Escape Velocity and Black Holes simplified .ഭൂമിയുടെ ഗ്രാവിറ്റിയെ മറികടക്കാൻ 11.2 km/s വേണ്ട

Поделиться
HTML-код
  • Опубликовано: 22 ноя 2024
  • To escape the grip of Earth's gravity forever, we need a velocity of 11.2 km per second or more, which is Earth's escape velocity. But none of the rockets we normally launch from the Earth into space leaves the Earth's gravity without the speed of 11.2 km/s. Let's leave the matter of the rocket. Every time we climb an upward step, we go up against the Earth's gravity. But at that time, we don't get this extreme speed anyway. If this step goes up into space infinitely, if we climb it step by step, we can escape the Earth's gravity forever. Without the said speed of 11.2 km/s. So what is the relevance of this escape velocity of 11.2 km/s?
    ഭൂമിയുടെ ഗ്രാവിറ്റിയുടെ പിടിയിൽ നിന്നും എന്നെന്നേക്കുമായി രക്ഷപെട്ടു പുറത്തു പോകണമെങ്കിൽ നമുക്ക് 11.2 കിലോമീറ്റർ പെർ സെക്കൻഡ് വെലോസിറ്റിയോ അതിൽ കൂടുതലോ വേണം അതാണ് ഭൂമിയുടെ എസ്‌കേപ്പ് വെലോസിറ്റി. പക്ഷെ നമ്മൾ സാധാരണ ഭൂമിയിൽ നിന്നും ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന റോക്കറ്റുകൾക്കൊന്നും ഈ പറയുന്ന 11.2 km/s വേഗത ഇല്ലാതെ തന്നെ ഭൂമിയുടെ ഗ്രാവിറ്റി വിട്ടു പുറത്തേക്കു പോകാറുണ്ട്. റോക്കറ്റിന്റെ കാര്യം നമുക്ക് വിടാം . നമ്മൾ കോണി കയറാറുമ്പോ മുകളിലേക്കുള്ള ഓരോ സ്റ്റെപ് വെക്കുമ്പോഴും നമ്മൾ ഭൂമിയുടെ ഗ്രാവിറ്റിക്ക് എതിരായിട്ടാണ് മുകളിലേക്ക് പോകുന്നുത്. പക്ഷെ അപ്പോഴൊന്നും നമുക്ക് ഈ പറയുന്ന അതിഭയങ്കരമായ സ്പീഡൊന്നും എന്തായാലും വരുന്നില്ല. ഈ ഒരു കോണി അനന്തമായിട്ടു ബഹിരാകാശത്തേക്ക് ഉയർന്നു പോകുന്നുണ്ടെങ്കിൽ നമ്മൾ ഓരോ ഓരോ സ്റ്റെപ് ആയിട്ടു കയറിയാൽ നമുക്ക് ഭൂമിയുടെ ഗ്രാവിറ്റിയിൽ നിന്നും എന്നെന്നേക്കുമായി പുറത്തു കടക്കാൻ കഴിയും . ഈ പറയുന്ന 11.2 km/s എന്ന സ്പീഡ് ഇല്ലാതെ തന്നെ. അപ്പൊ പിന്നെ ഈ 11.2 km/s എന്ന എസ്‌കേപ്പ് വെലോസിറ്റിക്ക് എന്താണ് പ്രസക്തി?
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

Комментарии •

  • @bijiraj5358
    @bijiraj5358 2 года назад +1

    സ്കൂളിൽ പഠിച്ചു ഇറങ്ങിയിട്ട് കൊല്ലം 30 കഴിഞ്ഞു. ഇന്നാണ് ഇതൊക്കെ മനസിലായത്. ഇത്രയും കാലം ഓരോ റോക്കറ്റ് ലോഞ്ചിങ്ങും ടീവിയിൽ കാണുമ്പോൾ ഈ റോക്കറ്റിനു എസ്‌കേപ്പ് വെലോസിറ്റി ഒന്നും കാണുന്നില്ലല്ലോ എന്ന് ചിന്തിച്ചിരുന്നു. സ്ലോ മോഷനിൽ കാണിക്കുന്നത് ആണ് എന്നാണ് ഈ നിമിഷം വരെ വിചാരിച്ചിരുന്നത്.
    ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു ദുഷ്ടാ 😘
    Hats off to you man. 🙏

  • @bibinpb4535
    @bibinpb4535 2 года назад +11

    സാറിന്റെ അവതരണം മാസ്സ് ആണ്... ❤️❤️❤️❤️

  • @muzammilahmadullah887
    @muzammilahmadullah887 2 года назад +9

    ഇതിനേക്കാൾ ക്ലാരിറ്റി സ്വപ്നങ്ങളിൽ മാത്രം ,, thank you sir

  • @anthulancastor8671
    @anthulancastor8671 2 года назад +10

    അനൂപ് സർ, എത്രയോ സമയം ചിലവഴിച്ച് എത്രമാത്രം ഗ്രന്ഥങ്ങളുടെ താളുകൾ മറിച്ചാൽ മാത്രം കിട്ടുന്ന ഇത്തരം പ്രാപഞ്ചിക വിജ്ഞാനങ്ങൾ ഏതാനും നിമിഷങ്ങളിൽ കൂടി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന താങ്കളുടെ ഈ പ്രയത്നം അങ്ങേയറ്റം ശ്ലാഘനീയമാണ്.✨🌟✨🌟🏵️🏵️🏵️🌻
    കൂട്ടത്തിൽ മനുഷ്യ ശരീരത്തിലെ അൽഭുതങ്ങൾ കൂടി വിശദീകരിക്കുന്ന വീഡിയോകളും പ്രതീക്ഷിക്കുന്നു
    ⛅🌏⚡🌘🌠☄️🌙🌏

  • @akhilpanilkumar1536
    @akhilpanilkumar1536 2 года назад +3

    വർഷങ്ങളായി മനസ്സിൽ കിടന്ന ഒരു doubt മാറി 👍👍

  • @safwancp1225
    @safwancp1225 2 года назад +3

    കുറേ ധാരണകൾ തിരുത്തി തന്നതിന് താങ്ക്സ്

  • @nithinck8632
    @nithinck8632 2 года назад +4

    ചില സംശയങ്ങളും തെറ്റിദ്ധാരണകളും ഒറ്റയടിക്ക് മാറിക്കിട്ടി... റിലേറ്റിവിറ്റി ബന്ധപ്പെടുത്തിയുള്ള വീഡിയോക്ക് കാത്തിരിക്കുന്നു...❤️

  • @shinoopca2392
    @shinoopca2392 2 года назад +5

    ഈ same doubt എനിക്ക് പണ്ടേ ഉണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ എനിക്ക് അത് ഉൾകൊള്ളാൻ പറ്റിയില്ല. But ഇപ്പൊ clear ആയി. Thank u sir 👍👍 nice video 👌🏻👌🏻

  • @basheerthayyil446
    @basheerthayyil446 2 года назад +1

    ഇതിലും ലളിതമായി മറ്റാർക്കും പറഞ്ഞു തരാൻ കഴിയില്ല 👍👌

  • @hitachi9778
    @hitachi9778 2 года назад +25

    Fantastic. The clearest exposition of physics and astronomical knowledge in Malayalam that I have ever come across. Anoop is a great teacher.

  • @surendranmk5306
    @surendranmk5306 2 года назад +1

    അതീവ പ്രധാനപ്പെട്ട വിഷയം. കൃത്യമായി പറഞ്ഞു തന്നു. പ്രത്യേകം അഭിനന്ദനങ്ങൾ,

  • @Lord-jd5uy
    @Lord-jd5uy 2 года назад +1

    അതായത്.... 9 mm റേഡിയസ് ഉള്ള ഒരു ബ്ലാക്ക് ഹോളിന് ഭൂമിയുടെ അത്രയും തന്നെ ഭാരമുണ്ട്.... Unmatched way of talk ... gorgeous

    • @josematheu72
      @josematheu72 2 года назад

      ഇ കണക്കുകൾ കണ്ടുപിടിച്ചവരെ കളിയാക്കാനും മിനിമം യോഗ്യത വേണം

  • @mohammedghanighani5001
    @mohammedghanighani5001 2 года назад +1

    പുതിയ അറിവുകൾ , ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞു good

  • @sharmistashyam4067
    @sharmistashyam4067 2 года назад +4

    സാർ, equations ഉൾപ്പെടുത്തിയാലും കുഴപ്പം ഇല്ല.. നന്നായിട്ട് മനസ്സിലാകുന്നുണ്ട്... ഇതേപോലെ equations കൂടി ഉൾപ്പെടുത്തിയാൽ കൊറച്ചൂടെ nannyitt പഠിക്കാൻ പറ്റും എന്ന് തോന്നുന്നു.... ✨️✨️

  • @bmnajeeb
    @bmnajeeb 2 года назад

    എസ്കേപ്പ് വെലോസിറ്റിയെപ്പറ്റി കുറെ നാളായി ഉള്ള സംശയം തീർന്നു കിട്ടി താങ്ക്യൂ സാർ

  • @surajpr8795
    @surajpr8795 2 года назад +4

    സർ .. വളരെ നാളായുള്ള സംശയം ആയിരുന്നു ... നന്ദി സർ .. physics ലെ equations explain ചെയ്തു മ്മനസിലാക്കി തരുന്ന വീഡിയോ series തുടങ്ങി കൂടെ സർ .. ഉപകാരം ആരിക്കും ..

  • @shihabvision8706
    @shihabvision8706 2 года назад +1

    കലക്കൻ വീഡിയോ... 👍 എന്റെ രണ്ട് മൂന്ന് മെയിൻ സംശയങ്ങൾ സോൾവ് ആയി.. താങ്ക്സ് സർ..

  • @dov9528
    @dov9528 2 года назад +1

    Black hole radius ഇപ്പോ മനസിലായില്ല... പൊളി സാധനം 👍♥️♥️🔥🔥🔥🔥🔥🔥

  • @naveen2055
    @naveen2055 2 года назад

    പതുപതിനഞ്ചു വർഷമായി മനസിലുണ്ടായിരുന്ന doubt clear ആയി..

  • @aravindrpillai
    @aravindrpillai Год назад +2

    The way you brought this Schwarzschild radius was just awesome. 👌

  • @sebastianpp6087
    @sebastianpp6087 2 года назад

    കുറെ വർഷങ്ങളായി കൊണ്ട് നടക്കുന്ന ഒരു സംശയത്തിന് ഉത്തരം കിട്ടി, നന്ദി...

  • @irfanpkl5087
    @irfanpkl5087 2 года назад

    സൂപ്പർ കുറേ തെറ്റിദ്ധാരണകൾ മാറിക്കിട്ടി..👍👍

  • @Abc-qk1xt
    @Abc-qk1xt 2 года назад

    വളരെ കാലമായി ഞാൻ ചിന്തിച്ചുകൊണ്ടിരുന്ന ഒരു കാര്യമാണ് ഇത്..

  • @sheelamp5109
    @sheelamp5109 2 года назад +1

    വളരെ നല്ല വീഡിയോ ..അടുത്ത വീഡിയോക്ക് വേണ്ടി wait ചെയ്യുന്നു ...🙏🙏👍

  • @S-tunes-h3t
    @S-tunes-h3t 2 года назад

    പുതിയ അറിവ് പറഞ്ഞു തന്നതിന് ഒരുപാടു നന്ദി. ഈ ഉദ്യമം തുടരട്ടെ.

  • @teslamyhero8581
    @teslamyhero8581 2 года назад +12

    കാര്യം ഐൻസ്റ്റീൻ ആണ് രാജാവെങ്കിലും, ന്യൂട്ടനോടുള്ള കടപ്പാട് 👍👍

    • @anoopg935
      @anoopg935 10 месяцев назад

      Mr...Newton illenkil Einstein gravity yude thought experiment polum undakilla... Relativity is purely based on newton first law of motion and Jaimes Clark Maxwells discovery of light speed is constant (300000 km/s) .
      Newtons law of gravitation is not false one.... Gravity is not a force but it acts like a force like centripetal force.
      Thats why newtons equations are valid.... So Einstein just developed newtons law....
      Also newton Developed Calculus, differentiation and integration... Without Calculus physics and Maths, is nothing.... But their is argument still only on patent vice. Newton - lebaniz Calculus ....
      Really newton is genius and father of Physics and still in school 100 percent newtonian physics and higher studies 80 percent same studiying.....
      Einstein also said " The worlds wisest person I ever seen is Sir Issac Newton "

    • @anoopg935
      @anoopg935 10 месяцев назад

      Newton nte time il their is not much scientist to help him to discover scientific facts about universe..... He observed and developed theories and kept secret because of the truth against kings rule.... Einstein not face this type of problems 19 th centuries all the world on democracy and freedom... Newton is Physisist and mathematician, so newton is ahead of Einstein always

  • @ratheeshvjd9771
    @ratheeshvjd9771 2 года назад

    Amazing.... താങ്കളുടെ വീഡിയോകൾ വളരെ മികച്ചതാണ്. Really precious. Topic കൾ വിശദീകരിക്കാൻ ഉപയോഗപ്പെടുത്തുന്ന examples മനസ്സിലാവുന്ന വിധം ലളിതവും ബുദ്ധിപരവുമാണ്.ഓരോ വീഡിയോയും പുതിയൊരറിവാണ്.ഇനിയും പ്രതീക്ഷിക്കുന്നു. Thanks.. Thanks.. Thanks..

  • @sreejithpm2595
    @sreejithpm2595 2 года назад +1

    Oru rakshayum illa. Super class. Super explanation.

  • @divyalalraveendran1647
    @divyalalraveendran1647 Год назад

    അടിപൊളി.. ഭൂമി ബ്ലാക്ക്‌ hole ആകുന്ന concept കലക്കി👌😍🌚🌏

  • @haripurushothaman1310
    @haripurushothaman1310 Год назад

    Great explanation. If you are a physics teacher at school or college, then no kid would ever hate the subject. It's a marvel of explanation. Really satisfying both the theoretical and philosophical aspects of the subject. Awesome! Apart from my father I haven't ever met anyone who attempts for such an explanation instead of vexing with prescribed derivations and formulas.

  • @Poyilans
    @Poyilans 2 года назад

    ഇതിലും നന്നായി എസ്‌കേപ്പ് വെലോസിറ്റി വിശദീകരിച്ചു തരാൻ ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല! ആദ്യമായിട്ടാണ് താങ്കളുടെ ഒരു വീഡിയോ കാണുന്നത്. ലൈക് & സബ്സ്ക്രൈബ് ചെയ്യാൻ വേറൊന്നും ആലോചിക്കേണ്ടി വന്നില്ല👌👌✌️👏

  • @vinu8978
    @vinu8978 2 года назад +1

    സർ അടിപൊളി ആയിട്ടുണ്ട് വീഡിയോ പ്രേതെകിച്ചു ലാസ്റ്റ് അടിപൊളി ആയിട്ടുണ്ട് 👏👏👏💞💞

  • @pradeepbhattathiri3603
    @pradeepbhattathiri3603 2 года назад

    വളരെ ലളിതമായി വിശദീകരിച്ചിരിക്കുന്നു. ഗുരുത്വാകർഷണബലത്തിന്റെ മേഖലയിൽ നിന്ന് പുറത്തേക്ക്‌ കടക്കുന്നതിന്‌ ഒരു വ്സ്തുവിനെ "തൊടുത്തു വിടേണ്ട" കുറഞ്ഞ വേഗത എന്ന് പറഞ്ഞാൽ കൂടുതൽ വ്യക്തമല്ലേ?

  • @jobyjohn7576
    @jobyjohn7576 2 года назад +1

    മനസ്സിലായി Thank you 🙏🙏🙏😊👍 waiting for next video 🌹

  • @gowthampradeep6287
    @gowthampradeep6287 2 года назад

    Wow, completely understand, first time aanu channel kaanunne, vallathe angu ishtapett

  • @sarathsasi6101
    @sarathsasi6101 2 года назад +1

    പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സ്‌ ആയിരുന്നു.. ♥️👌🏻👌🏻

  • @62ambilikuttan
    @62ambilikuttan 2 года назад +10

    Hats off to you Mr.Anoop for your brilliant explanations. Nobody can come near you in this sort of meticulous scientific explanation.

  • @jyothishkv
    @jyothishkv 2 года назад +3

    11 km/s is needed if the only energy available for the object is initial kinetic energy imparted to it
    Rockets have propulsion systems which anyway provide continuous energy and hence doesn't need high inital speed, atleast theoretically .. however in practice,due to economic considerations we try to impart somewhat high speed for rockets,which is anyway much less than 11km/s
    During plus two days I had the same question with respect to rocket, as teachers always said 11 km/s is necessary to escape gravity 😀 .. However I understood it myself

  • @harisankarsnair8783
    @harisankarsnair8783 2 года назад +2

    Physics nte masterpiece item aann ith🔥🔥

  • @sankarannp
    @sankarannp 2 года назад +4

    Thank you sir, waiting for next video on escape velocity as per general theory of relativity.

  • @amaljeevk8903
    @amaljeevk8903 Год назад +1

    This channel is a gem❤

  • @basileldhose1409
    @basileldhose1409 3 месяца назад

    Excellent and greatest explanation

  • @leopardtiger1022
    @leopardtiger1022 2 года назад

    Very very good clear systematic logical explanations clarifying concepts. You are a gem 9f a physics teacher.

  • @johnpaul3239
    @johnpaul3239 Год назад +1

    Very insightful 🤝🤝

  • @kasinadh33
    @kasinadh33 Год назад

    Sir maximum formulas koode ulpeduthamo ....
    Ath villarkk vallare uparakam avum ❤ sir inte class ann ever best class in my life 😊

  • @anoopvasudev8319
    @anoopvasudev8319 2 года назад

    വളരെ വളരെ ഗംഭീരമായി നന്ദി

  • @harikrishna6842
    @harikrishna6842 2 года назад

    ആദ്യമായി തൃശൂർ പൂരത്തിന്റെ കുടമാറ്റം കണ്ട അവസ്ഥ. Vow എന്ന് അറിയാതെ നിലവിളിച്ചു പോയി. സ്കൂളിൽ പഠിച്ചപ്പോൾ ഇങ്ങനെയൊന്നും ചിന്തിക്കാൻ തോന്നിയില്ലല്ലോ എന്ന വിഷമവും.

  • @Mary_joji
    @Mary_joji 2 года назад +1

    good topic !! so informative.. Thank you

  • @chappanthottam
    @chappanthottam Год назад

    As usual simple nd informative 👍🏾

  • @sonufebin
    @sonufebin 2 года назад +5

    Superb, waiting for next….
    How Nwtn calculated 2Gm/r^2??
    ‘Calculus’ was amazing, and the connection of Ve with Schwarchild and BH was extra ordinary ❤

  • @roshithachandranr2534
    @roshithachandranr2534 Год назад +1

    crystal clear explanation

  • @arunmohan7596
    @arunmohan7596 2 года назад +1

    Fantastic.... Very well explained and thank you sir❤️

  • @vishnup.r3730
    @vishnup.r3730 2 года назад

    വളരെ ലളിതമായി പറഞ്ഞു 🖤

  • @harikumarkr
    @harikumarkr 2 года назад +1

    great explanation Anoop. Hats off. All your science videos are excellent and easy to understand complex phenomenas

  • @Rasi076
    @Rasi076 Год назад

    superb, very informative, good luck, go ahead

  • @rageshar5382
    @rageshar5382 2 года назад +2

    നല്ല അറിവ് ☺️

  • @sankarharish1259
    @sankarharish1259 2 года назад

    Sir you explained it fantastically

  • @faizalmh7
    @faizalmh7 2 года назад +2

    Nothing to say, only respect 🙏

  • @kkvs472
    @kkvs472 2 года назад

    Ok കാര്യം മനസിലായി , thanks.

  • @eldomonpv4310
    @eldomonpv4310 2 года назад +1

    thank you sir... again and again we get amazing facts..
    thank you for giving

  • @asseraziz7798
    @asseraziz7798 2 года назад

    Great description. Thanks

  • @ThomasPSimon-sh6hh
    @ThomasPSimon-sh6hh 2 года назад +1

    Well explained...Thaks

  • @Anvarkhanks1973
    @Anvarkhanks1973 2 года назад +2

    Thank you very much sir for your valuable and more simple explanation about a subject wich was a menace to me in my childhood. I like your structured effertless explanation style wich every one, even laymen could grab the entire basic contents.

  • @arunkumarkrishnan5816
    @arunkumarkrishnan5816 2 года назад

    Thankyou very much Sir. Great Video indeed 👍👍👍

  • @dreamsdesign1115
    @dreamsdesign1115 2 года назад

    Oru athi bayankaramaya class oru samsayam chodhikkan polum thonnittilla

  • @KrishnaDas-vt6wg
    @KrishnaDas-vt6wg 2 года назад

    Verry happy to Liston vedieo

  • @fuhrer6819
    @fuhrer6819 2 года назад +3

    great information 😍😇

  • @harag8925
    @harag8925 2 года назад +4

    perfectly detailed 😃

  • @evilzeus2159
    @evilzeus2159 2 года назад +1

    Video is awesome
    But it will better if you add a background music

  • @shabeelmuhammed6619
    @shabeelmuhammed6619 Год назад

    സത്യമായും ഇപ്പഴാണ് ബ്ലാക്ക് hole എന്തെന്ന് മനസ്സിലായത്, thanks

  • @sebastianaj728
    @sebastianaj728 2 года назад

    നല്ല വിശദീകരണം ഇനിയും പ്രതീക്ഷിക്കുന്നു 👍🏻👍🏻

  • @mansoormohammed5895
    @mansoormohammed5895 2 года назад +3

    Thank you anoop sir 🥰 🙏

  • @in_search_of_awesome
    @in_search_of_awesome 2 года назад

    thanks for the valuable information sir

  • @jayeshts5615
    @jayeshts5615 Год назад

    Weightless ne kurich oru video cheyyamo?
    Giant wheel nte karyangal oke vech

  • @DoffensoYT2007
    @DoffensoYT2007 2 года назад +1

    Edintha chapter teacher eduthukondu erikukayanu. Chapter 4 gravitation

  • @arunva4647
    @arunva4647 2 года назад

    Wonderful explanation sir.

  • @prabeesher497
    @prabeesher497 2 года назад

    Very good teachig

  • @jebinfrancis2677
    @jebinfrancis2677 7 месяцев назад

    Differentiation & integration ഒരു video ചെയ്യാമോ?

  • @krishnanrasalkhaimah8509
    @krishnanrasalkhaimah8509 2 года назад +2

    ഗ്രേറ്റ് 👍👍👍

  • @Drjrshorts
    @Drjrshorts 2 года назад

    Ee grafics evidunn kittunnnu, nalla class

  • @renjithnandoos
    @renjithnandoos 2 года назад

    Thank you for the valuable info👍🙏

  • @ajaymenon7244
    @ajaymenon7244 Год назад

    Super... lot of information

  • @maniv618
    @maniv618 Год назад +1

    You are mass. Super master

  • @sanjutk3634
    @sanjutk3634 2 года назад +1

    ഞാൻ താങ്കളുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട്. ഇത്ര കൃത്യമായി മറ്റാരും വിശദീകരിക്കുന്നതായി തോന്നിയിട്ടില്ല. പ്രത്യേകിച്ച് താങ്കൾ എടുക്കുന്ന ഉദാഹരണങ്ങൾ.
    പക്ഷേ ഈ വീഡിയോയിൽ സംഭവിച്ചു പോയ ഒരു പിഴവ് ചൂണ്ടിക്കാണിക്കണമെന്നു തോന്നി.
    യൂണിവേഴ്സൽ ഗ്രാവിറ്റേഷണൽ കോൺസ്റ്റന്റ് വാല്യു എഴുതിക്കാണിച്ചപ്പോൾ യൂണിറ്റ് തെറ്റായിട്ടാണ് എഴുതിയത്.
    Nm^2 / kg^2 എന്നതിനു പകരം അടിയിൽ Kg മാത്രമേ എഴുതിക്കാണിച്ചതുള്ളൂ.
    ഒരിക്കലും ഇതൊരു കുറ്റപ്പെടുത്തൽ അല്ല. എത്രയോ സയൻസ് ഫാക്റ്റുകൾ ഞാൻ സയൻസ് ഫോർ മാസ് ചാനലിൽ നിന്നുമാണ് മനസ്സിലാക്കിയത്.....

    • @Science4Mass
      @Science4Mass  2 года назад +2

      താങ്കൾ പറഞ്ഞത് ശരി ആണ്.

  • @mansoormohammed5895
    @mansoormohammed5895 2 года назад +2

    Waiting for next video ❤️

  • @rahulnedumoncave4310
    @rahulnedumoncave4310 2 года назад

    Adipoli explanation... 👍

  • @keerthana.s2303
    @keerthana.s2303 2 года назад +2

    Sir could you please explain about the quantum entanglement and it's applications, the one that achieved the 2022's nobel Prize

  • @midhunjose118
    @midhunjose118 Год назад

    Good information 👍

  • @ollathuparanjal7803
    @ollathuparanjal7803 2 года назад

    Nice explanation

  • @jamespanicker
    @jamespanicker 10 месяцев назад

    You are absolutely awesome

  • @joby5072
    @joby5072 2 года назад

    50K subscribers.Congratulations sir..🎉🎉😍😍😍🥰🥰🥰😍😍😍

  • @hussainkaripakulamkoya9371
    @hussainkaripakulamkoya9371 2 года назад +1

    ''വീഡിയോകളുടെ ഗ്യാപ്പ് വല്ലാതെ കൂടുന്നു' അടുത്ത വീഡിയോ പെട്ടെന്നായിക്കോട്ടെ ട്ടാ

  • @teslamyhero8581
    @teslamyhero8581 2 года назад +51

    ഈ കണക്ക് ഉള്ളതുകൊണ്ടാണ് ഞാൻ ഫിസിക്സ്‌ ഇഷ്ടപ്പെടാതെ ഇരുന്നത് 😀😀😀

    • @shihabvision8706
      @shihabvision8706 2 года назад +12

      എനിക്കാണേൽ ഫിസിക്സ്‌ ഇഷ്ടമാണ്.. അപ്പോളും മാത്‍സ് പേടിയാണ്.. ഇപ്പോളും.. 🤣

    • @surendranmk5306
      @surendranmk5306 2 года назад +2

      നന്നായി.ഫിസിക്സ് രക്ഷപ്പട്ടു.

    • @surendranmk5306
      @surendranmk5306 2 года назад +2

      @@shihabvision8706 പേടിയാണെന്ന് വിശ്വസിച്ചു പോയതാണ്. കുട്ടികാലത്ത് കണക്കു പഠിപ്പിച്ചത് അധ്യാപഹയനാവാനും വഴിയുണ്ട്. ഭൗതിക ശാസ്ത്രം സ്വയം പഠിക്കാം, ഗണിതത്തിന്റെ ഉപയോഗമില്ലാതെ തന്നെ.

    • @shihabvision8706
      @shihabvision8706 2 года назад +2

      @@surendranmk5306 ഡിഗ്രിക്ക് ഫിസിക്സ്‌ അഡ്മിഷൻ കിട്ടാൻ മാത്രം മാർക്സ് ഒക്കെ ഉണ്ടായിരുന്നു.. എന്നിട്ടും മാത്‍സ് പേടിച്ചു ഞാൻ ബോട്ടണി ആണ് അന്ന് എടുത്തത്.. BSc ഫിസിക്സ്‌ ക്ലിയർ ചെയ്യാൻ മാത്‍സ് must ആണല്ലോ.. ഫിസിക്സ്‌ numbers and formulas ഇല്ലാതെ മനസ്സിലാക്കാം. സത്യമാണ്.. 👍

    • @alberteinstein2487
      @alberteinstein2487 2 года назад +2

      @@surendranmk5306 താങ്കൾ ഭൗതീക ശാസ്ത്രം ഗണിതം ഇല്ലാതെ പഠിക്കാം എന്ന് പറഞ്ഞത് എന്താ ❓ 😅😅😊

  • @sudheeshsudhi9456
    @sudheeshsudhi9456 Год назад

    പുതിയ അറിവാണ് ഇതുവരെ വിചാരിച്ചിരുന്നത് റോക്കറ്റ് ഭൂമിയുടെ ഗുരുത്വാഗർശനം പുറത്തുകടക്കാൻ വേണ്ട വേഗത എന്നായിരുന്നു

  • @RAAJEEVRASVIEWS
    @RAAJEEVRASVIEWS 2 года назад

    Kurachokke manassilayi... Athinulla budhiye enikkullu..
    Anyway, thank you

  • @josematheu72
    @josematheu72 2 года назад

    പഠിക്കാൻ നല്ല ത്രിൽ ഉള്ള വിഷയമാണ് ഫിസിക്സ്..

  • @jacobl1763
    @jacobl1763 2 года назад

    Adipoli program

  • @sonyantony8203
    @sonyantony8203 2 года назад +1

    beautifully explained.
    A misconception held by many ( including myself for many years after school ), including teachers. They assume everything - including rockets with propulsion- should have at least the escape velocity in order to leave the gravity of the earth.
    1. But note that , when you walk up the stairs, you haven't escaped earth's gravity till you reach infinite distance.. Once you add propulsion, your task is to reach your destination and not escape from earth's gravity.
    2. also, considering that you need to accelerate the fuel needed for propulsion, it is cheaper ( least total energy spent ) to start with the fastest possible speed.
    3. when you consider the frictional forces from the air, because frictional drag is proportional to speed, the advantage with faster initial speed on the energy expended will wear off if you exceed certain speed.
    ...is what I think

  • @anoopa6150
    @anoopa6150 2 года назад +2

    അപ്പോൾ തുടർച്ചയായ പുഷ് ഉണ്ടങ്കിൽ ബ്ലാക്ക് ഹോളിൽ നിന്നും പുറത്ത് കടക്കാൻ പറ്റുമോ

  • @am_abhi.7
    @am_abhi.7 2 года назад +1

    Ipozhane black hole correct mamasilaaye