How Voyager Probes Reached Beyond Solar System? | വോയേജർ ദൗത്യം സാധ്യമായത് ഈ വിദ്യ ഉപയോഗിച്ച്

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Gravity Assist or Gravity sling shot is the process of accelerating and changing the direction of a spacecraft using the gravity of any planet or satellite. Many spacecraft increases their using this method without the aid of fuel. It was by the use of this method, mankind was able to send Voyager I and II spacecraft out of the solar system.
    But I'm been thinking about how this process works. This is because it is true that the speed of a spacecraft increases when it moves in the direction of a planet's gravitational field. But when it comes out of that planet's gravitational field, all that high speed is lost, so I wondered how this process could give space probes a net speed gain.
    In this video we will try to find out what is Gravity Sling Shot or Gravity Assist.
    ഏതെങ്കിലും ഒരു ഗ്രഹത്തിന്റെയോ ഉപഗ്രഹത്തിന്റെയോ ഗ്രാവിറ്റി ഉപയോഗിച്ചു ഒരു Space craft സ്പീഡ് കൂട്ടുകയും ഗതി മാറ്റുകയും ചെയുന്ന പ്രക്രിയ ആണ് ഗ്രാവിറ്റി sling shot . ഇതുപയോഗിച്ചു പല ബഹിരാകാശ പേടകങ്ങളുടെയും സ്പീഡ് ഇന്ധനത്തിന്റെ സഹായം ഇല്ലാതെ തന്നെ ഒരുപാട് കൂട്ടാറുണ്ട്. ഈ ഒരു മേത്തോട് വഴി ആണ് വോയജർ ഒന്നും രണ്ടും പേടകങ്ങളെ സൗരയൂഥത്തിന് പുറത്തേക്കു അയക്കാൻ മനുഷ്യന് കഴിഞ്ഞത്,
    എന്നാൽ ഈ പ്രക്രിയ എങ്ങനെയാണു വർക്ക് ചെയുന്നത് എന്ന് ഞാൻ കുറെ ആലോചിച്ചിട്ടുണ്ട്. കാരണം ഒരു ഗ്രഹത്തിന്റെ ഗ്രാവിറ്റേഷനൽ ഫീൽഡിൽ പെട്ട് അതിന്റെ നേരെ ചലിക്കുമ്പോൾ ഒരു സ്പേസ് ക്രാഫ്റ്റിന്റെ സ്പീഡ് കൂടും എന്നുള്ളത് ശെരി തന്നെ. എന്നാൽ ആ ഗ്രഹത്തിന്റെ ഗ്രാവിറ്റേഷനൽ ഫീൽഡിൽ നിന്നും പുറത്തേക്കു വരുമ്പോൾ ആ കൂടിയ സ്പീഡ് മുഴുവനും നഷ്ടപ്പെടില്ലെ, പിന്നെ എങ്ങിനെ ആണ് ഈ ഒരു പ്രോസസ്സ് വഴി ബഹിരാകാശ പേടകങ്ങൾക്കു ഒരു net speed ഗൈൻ ഉണ്ടാകുന്നതെന്നു ഞാൻ ചിന്തിച്ചിട്ടുണ്ട്
    എന്താണ് ഗ്രാവിറ്റേഷ സ്ലിങ് ഷോട്ട് അല്ലെങ്കിൽ ഗ്രാവിറ്റി അസിസ്റ് എന്ന് നമുക്ക് ഈ വീഡിയോ വഴി ഒന്ന് അറിയാൻ ശ്രമിക്കാം.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
    ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
    Email ID: science4massmalayalam@gmail.com
    Facebook Page: / science4mass-malayalam
    RUclips: / science4mass
    Please like , share and SUBSCRIBE to my channel .
    Thanks for watching.

Комментарии • 118

  • @babuts8165
    @babuts8165 2 года назад +17

    ഞാൻ 58 വയസ്സുള്ള ഒരു വ്യക്തിയാണ് ! സയൻസ് എനിക്ക് ഒരു ഹരമാണ് ! especially space technology!
    മുൻപൊ ക്കൊ പത്രമായിരുന്നു ആശ്രയം, വെറും 10th std കാരനായ ഞാൻ താങ്കൾ പറഞ്ഞgravity assist കുറിച്ച് പല Videos കണ്ടെങ്കിലും ഇത്ര ലളിതമായി മനസ്സിലാക്കി തന്നത് അങ്ങയുടെ വിഡിയോ ആണ് Thanks!

    • @ragithkr4241
      @ragithkr4241 2 года назад

      58 വർഷം ആണ് നല്ലൊരു അദ്ധ്യാപകൻ ഇല്ലാതിരുന്നതുകൊണ്ട് തങ്ങൾക്കു ഈ അറിവ് ലഭിക്കാൻ താമസിച്ചത്.

  • @muhammedanas9
    @muhammedanas9 2 года назад +17

    കുറച്ചു നാൾ മുതലുള്ള സംശയം ആയിരുന്നു.... Thanks 👍

  • @jaleelchand8233
    @jaleelchand8233 2 года назад +6

    ഇത്രയും കാലമായിട്ടും ഈ ട്രിക്ക് ആരും പറഞ്ഞില്ലല്ലോ? കുറേ കാര്യങ്ങൾ മനസിലായി നന്ദി.

    • @azharhakkim
      @azharhakkim 5 месяцев назад

      Aragilum paranjittu undavum but epol aanu nammal ariyunu ennu mathram😂

  • @MikaelsWorld7
    @MikaelsWorld7 2 года назад +3

    kidilan video

  • @Saiju_Hentry
    @Saiju_Hentry 2 года назад +4

    First like...Watch... Comment..😍

  • @gireshvasu8378
    @gireshvasu8378 2 года назад +5

    വളരെ നല്ല അവതരണം 👌👌

  • @Assembling_and_repairing
    @Assembling_and_repairing 2 года назад +2

    *വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു , Thank you*

  • @shinethottarath2893
    @shinethottarath2893 Год назад +1

    എത്ര ഈസി യായി കാര്യങ്ങൾ മനസിലാക്കി തന്നു അഭിനന്ദനങ്ങൾ 👍

  • @teslamyhero8581
    @teslamyhero8581 2 года назад +5

    വളരെ സു വ്യക്തമായ വിവരണം 👍👍👍

  • @shajumonpushkaran3167
    @shajumonpushkaran3167 2 года назад +2

    ഗംഭീരം .....🔥🔥🔥

  • @shajansuby7256
    @shajansuby7256 2 года назад +6

    ഇതിലും ലളിതമായി അവതരിപ്പിക്കാനാവാത്ത വിഷയം. താങ്ക്സ് സർ.

  • @kuttumaman
    @kuttumaman 2 года назад +5

    Got understood now though started hearing about this for a long time… thanks

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 2 года назад +2

    💖💝Good video, 💗💞

  • @Dracula338
    @Dracula338 Год назад +2

    Super, intersting and informative. Though I'm not good at studies my interest in science increases especially space technology 👍👍

  • @syamambaram5907
    @syamambaram5907 2 года назад +3

    ബ്ലാക്ക് ഹോളിന്റെ ഉള്ളിൽ എന്താണെന്നും അതിൽ അകപ്പെട്ടാൽ എന്തു സംഭവിക്കുമെന്നും വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു.

  • @mohammedghanighani5001
    @mohammedghanighani5001 2 года назад +1

    ഇപ്പോൾ techniqueപിടികിട്ടി good👍
    സെെക്കിളിൽ പോകുംബോൾ അതേ ദിശയിൽ ഒരു ബസ് പോയാൽ കുറച്ച് സ്പീഡ് കൂടുതൽ കിട്ടും

    • @shashamsu4446
      @shashamsu4446 2 года назад

      Yes .same speed your soul would go to the sky ha ha

  • @irfanpkl5087
    @irfanpkl5087 2 года назад +1

    First video kandappo thanne adict ayippoyi... Very good explanation

  • @elizabethjohnson202
    @elizabethjohnson202 2 года назад +2

    Very good explanation 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @n.gopalakrishna2156
    @n.gopalakrishna2156 2 года назад +2

    Simple explanation..thank you sir...

  • @robivivek6001
    @robivivek6001 2 года назад +2

    Poli

  • @sajimathewk1131
    @sajimathewk1131 2 года назад +1

    നല്ല അവതരണം ❤️

  • @justineparekkatt9674
    @justineparekkatt9674 2 года назад +1

    സൂപ്പർ ബ്രൊ

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +1

    നല്ല വിവരണം
    ഒരു ഇംഗ്ലീഷ് സിനിമ കഥ കേൾക്കുന്ന സുഖം

  • @faithsuperstition3236
    @faithsuperstition3236 2 года назад +2

    Sir superb thanks

  • @lillyjacob8884
    @lillyjacob8884 Год назад

    Gari Flandro findings very valuable to space research and development further information.

  • @kamaldasvk9521
    @kamaldasvk9521 Год назад

    താങ്ക് യു അറിവുകൾ വെളിച്ചത്തിലേക്കുള്ള വഴിയാണ്

  • @cseonlineclassesmalayalam
    @cseonlineclassesmalayalam 2 года назад +5

    Very informative and interesting.thank you ⭐⭐👍👍

  • @prajishboss
    @prajishboss 2 года назад +5

    After 44 years of its launch, voyager 1 is 23 billion km away from earth..unbelievable....

  • @salimclt
    @salimclt 2 года назад +2

    Excellent class, thank you sir

  • @sukumaranp.v8638
    @sukumaranp.v8638 2 года назад +1

    Sir, so far I had a doubt, now it is clear,
    Thanks.

  • @mansoormohammed5895
    @mansoormohammed5895 2 года назад +4

    Thank you sir 🥰 ❤️

  • @basilbabu9348
    @basilbabu9348 2 года назад +1

    Thanks sir....supper explanation

  • @sukumarannair1211
    @sukumarannair1211 2 года назад

    കൊള്ളാം👍👍👍👍👍

  • @vasudevamenonsb3124
    @vasudevamenonsb3124 2 года назад +1

    Thank you very much sir ,new info

  • @ഫ്രീക്കൻ
    @ഫ്രീക്കൻ 2 года назад

    നന്നായി മനസിലായി

  • @sajeesh7817
    @sajeesh7817 2 года назад

    വീഡിയോ ഇഷ്ടപെട്ടു

  • @shajisjshajisj8773
    @shajisjshajisj8773 2 года назад +1

    Super...useful ...thank u👍👍👍

  • @ashokg3507
    @ashokg3507 2 года назад +1

    💖Super news 💖
    🌷
    🙏🏻

  • @dranoopparamel1709
    @dranoopparamel1709 2 года назад

    Thank you so much. I had this doubt. You explained ir wonderfully

  • @YuvalNoahHarri
    @YuvalNoahHarri 2 года назад +1

    Super👍

  • @rajankskattakampal6620
    @rajankskattakampal6620 2 года назад

    സൂപ്പർ, ഇൻഫർമേഷൻ,,, 🙏🌹

  • @Rahul-iu7jl
    @Rahul-iu7jl 2 года назад

    സൂപ്പർ

  • @aue4168
    @aue4168 2 года назад +2

    ⭐⭐⭐⭐⭐
    Thank you sir.

  • @saleeshmadhavan6077
    @saleeshmadhavan6077 2 года назад +1

    Great sir , can you explain How & why MIR SS , was de- orbited ? Also is there any consequence in the space by doing this .. like debris etc ..

  • @jalalbcwmec3437
    @jalalbcwmec3437 Год назад

    Bright keralitum.. jr studio jithinum.. Yithu paranjilla. Tnx

  • @srnkp
    @srnkp 2 года назад

    very good

  • @kkvishakk
    @kkvishakk 2 года назад

    Polichu

  • @sureshkumarmani881
    @sureshkumarmani881 Год назад

    Great🎉

  • @ramankuttypp6586
    @ramankuttypp6586 5 месяцев назад

    Great...

  • @premsaiprem4763
    @premsaiprem4763 2 года назад +1

    supr❤️❤️❤️

  • @sunilmohan538
    @sunilmohan538 2 года назад +1

    Thanks ser🙏🏼

  • @francisxavier4210
    @francisxavier4210 2 года назад

    Thank you sir, fan of yours and
    .Fan of NASA.

  • @sayoojmonkv4204
    @sayoojmonkv4204 2 года назад

    Orion's belt Star's നെ പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നു.

  • @aiswarya4848
    @aiswarya4848 2 года назад +1

    Thank you!

  • @vishnujayakumar1229
    @vishnujayakumar1229 2 года назад

    Super presentation❣️❣️

  • @subins4014
    @subins4014 2 года назад +1

    അലൈണ്മെന്റ് ഫിബീനച്ചി ratio പോലെ തോന്നുന്നത് എനിക്കു മാത്രമാണോ

  • @rajeevomanakuttan2908
    @rajeevomanakuttan2908 2 года назад

    very good information

  • @ragithkr4241
    @ragithkr4241 2 года назад +1

    "പ്രബഞ്ചത്തിൽ എവിടെ നിന്ന് യാത്ര തുടങ്ങിയാലും തുടക്കത്തിൽ തന്നെ വന്നു അവസാനിക്കും"

  • @Roving27
    @Roving27 2 года назад +2

    JR Studio കാണുക

  • @sajeeshopto3045
    @sajeeshopto3045 2 года назад

    എത്ര complicated ആയ വിഷയങ്ങളും സർ പറയുമ്പോൾ സിമ്പിൾ ആയി വരും...

  • @Pranavchittattukara
    @Pranavchittattukara 2 года назад +1

    ❤️❤️

  • @anjalybabu9789
    @anjalybabu9789 Год назад

    Well that was my doubt too

  • @assassin8370
    @assassin8370 2 года назад

    Sir ശെരിക്കും എത്ര സ്പീഡിലാണ് voyager പോകുന്നത്

  • @jayramsreedher6844
    @jayramsreedher6844 2 года назад +1

    Comet nu engine anu energy kittunnathu.

  • @Sgh59-j1m
    @Sgh59-j1m 2 года назад +3

    👍👍

  • @krishnank7300
    @krishnank7300 2 года назад

    Yes 👍👍👍

  • @RatheeshRTM
    @RatheeshRTM 2 года назад +2

    👌👌👌

  • @vijoyjoseph9734
    @vijoyjoseph9734 2 года назад

    Powliii

  • @shaijumx6869
    @shaijumx6869 Год назад

    കുറച്ചു നാളായി ഈ സംശയം, ഒരു വിധം ക്ലിയർ ആയി, പക്ഷേ വോയേജർ പേടകങ്ങൾ കുയിപ്പർ belt കഴിഞ്ഞ് പിന്നെ ഉള്ള യാത്രയിൽ ഇന്ധനം തീർന്നു നിന്ന് പോകുമോ,

  • @adithkrishna1
    @adithkrishna1 Год назад

    ഇത്രയും long distance എങ്ങനെ space probe controll ചെയ്യാൻ പറ്റും.

  • @Mr_stranger_23
    @Mr_stranger_23 2 года назад +1

    "Look again at that dot"
    “That’s here. That’s home. That’s us. On it, everyone you love, everyone you know, everyone you ever heard of, every human being who ever was, lived out their lives. The aggregate of our joy and suffering, thousands of confident religions, ideologies and economic doctrines, every hunter and forager, every hero and coward, every creator and destroyer of civilization, every king and peasant, every young couple in love, every mother and father, hopeful child, inventor and explorer, every teacher of morals, every corrupt politician, every ‘superstar,’ every ‘supreme leader,’ every saint and sinner in the history of our species lived there - on a mote of dust, suspended in a sunbeam.”

  • @dolofter5362
    @dolofter5362 2 года назад +1

    ഇത് നല്ല ചാനൽ ആണ്
    പക്ഷെ thumbnail മോശമായത് കൊണ്ട് viewers കുറവ്
    ആകർഷകമായ thumbnail വെക്കു

  • @soniyajyothish426
    @soniyajyothish426 Год назад

    Ithenganeya kannu chimmathe ithraneram irikkunnath.

  • @salimkumar9844
    @salimkumar9844 Год назад

    eniku manasilakathathu.....nammude solar system ennu parayunnathu Pluto vareyallallo...athinu sheshavum oort cloud ennoru place undallo....athinem cherthalle nammal solar system ennu parayunnathu.....(oortu cloudiness patti schoolil padippikarilla) place cross cheyan iniyum 300 years venamennanu parayunnathu.............. appol pinne engane parayan pattum voyager solar system cross cheythennu.........

  • @im-fd6wl
    @im-fd6wl 2 года назад +3

    Quantum computer

    • @keralathebest
      @keralathebest 2 года назад

      ഞാനും കമ്പ്യൂട്ടർ വഴി വാങ്ങി 🤣🤣🤣

  • @dominicjacob3604
    @dominicjacob3604 2 года назад

    I love your talk, please talk a bit slow

  • @peterpv69
    @peterpv69 2 года назад +1

    👍👍🙏❤❤

  • @syamambaram5907
    @syamambaram5907 2 года назад +1

    👍👍👍👍👍👏👏👏👏👏

  • @aruntom3131
    @aruntom3131 2 года назад

    ഭൂമി പരന്നതാണ്.. James web പോലും ഭൂമിയുടെ ഒരു ഫോട്ടോ എടുത്ത് അയക്കുന്നില്ല.. ഉരുണ്ട ഭൂമിയുടെ ഫോട്ടോ ഒറിജിനൽ എന്ന് അവകാശപ്പെടുന്നത് വെറും അഞ്ചിൽ താഴെ മാത്രമേ ഇന്നുള്ളു.. എന്നിട്ടും 15 ലക്ഷം കിലോമീറ്റർ ദൂരെയുള്ള ജെയിംസ് വെബിനു ഉരുണ്ട ഭൂമിയുടെ ചിത്രം നിസ്സാരമായി എടുക്കാം.. പക്ഷെ ചെയ്യില്ല.. ചെയ്താൽ ഉരുണ്ട ഭൂമി വാദം പൊളിയും.. ഇപ്പോൾ ഞാനും ഇങ്ങനെ വിശ്വസിച്ചു തുടങ്ങി...

  • @mohammedghanighani5001
    @mohammedghanighani5001 2 года назад

    Mobile signel, television transmitter tower🗼 തുടങ്ങിയ signel ദൂരം കൂടുന്നതു അനുസരിച്ചു ശക്തി കുറഞു വരുന്നു ,അപ്പോൾ സൗരയൂഥത്തിന്റെ പുറത്തു നിന്നു പോലും ഒരു Satellite നിന്നു നമുക്കു എങ്ങനെsignel ലഭിക്കും.
    ഭീമമായ ദൂരവ്യത്യാസമില്ലേ,
    അതും ഒരു കുഞു പേടകത്തിൽ നിന്ന് ഒരു മൊബൈൽ ടവറിനുപോലും എത്ര പവർ പവർ വേണ്ടി വരുന്നു

    • @basilsaju_94
      @basilsaju_94 Год назад

      Athilek contact cheyyanum thirichathil ninne enghotte labhikkanum oru side 18 hrs venam athum week signal ane.

  • @navasnazeer2330
    @navasnazeer2330 Год назад

    👌👌👌👌👌👌

  • @invisible_5104
    @invisible_5104 2 года назад +1

    വോയേജർ ഊർട്ട് cloud കഴിഞ്ഞും പുറത്ത് പോയോ?

  • @ANURAG2APPU
    @ANURAG2APPU 2 года назад

    😍👍👍👍👍👍👍

  • @paulsong5845
    @paulsong5845 2 года назад

    Vogeyger 1 &2....ആ spacecraft oort cloud കടന്ന് പോയോ... സൂര്യന്റെ സഞ്ചാരത്തിന്റെ വിപരീത ദിശയിൽ ആണോ അതു പോകുന്നേ

  • @nishadkadvil5756
    @nishadkadvil5756 2 года назад

    👍

  • @blueballverve623
    @blueballverve623 Год назад

    ക്ലാസ്സിലെ ഒരു അലമ്പൻ വിദ്യാർത്തിയുടെ സൗണ്ട് ആണ് നിങ്ങള്ക്ക്

  • @binils4134
    @binils4134 2 года назад

    ❤️

  • @greatexpectations1461
    @greatexpectations1461 2 года назад

    Please use km/s instead of Km/s

    • @Science4Mass
      @Science4Mass  2 года назад

      thanks for correcting. I thought all the Higher Prefixes like Kilo, Mega and Giga have capital short forms. but you are right kilo is denoted by "k"

  • @anilanilkumer7502
    @anilanilkumer7502 2 года назад +1

    😇🤴

  • @kamalprem511
    @kamalprem511 2 года назад

    🙏🏼 thank you sir.
    Last point manasilaayilla

  • @navasj8943
    @navasj8943 2 года назад

    New ten pNet

  • @akhilt.a8332
    @akhilt.a8332 Год назад

    ഇതൊക്കെ കേൾകുമ്പോളാണ് എന്നെ പഠിപ്പിച്ച ഫിസിക്സ് ടീച്ചറെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നേ 😢

  • @rosegarden4928
    @rosegarden4928 Год назад

    ,❤️👍👍👍👍👍👍👍👍

  • @ManiKandan-oy3ir
    @ManiKandan-oy3ir 2 года назад

    ഇതൊക്കെ കണ്ടുപിടിച്ചവരെ സമ്മതിക്കണം 🙏

  • @sajeesh7817
    @sajeesh7817 2 года назад +1

    Saturn 🪐❤️

  • @jadayus55
    @jadayus55 2 года назад

    ഇനി ബാരിസെൻ്റെർ നെ പറ്റി ഒരു വീഡിയോ ചെയ്യു, അപ്പൊ ജൂപിറ്റർ സുര്യനു ചുറ്റും വെറുതേ അങ്ങു കറങ്ങുന്നില്ല എന്നു മനസ്സിലാക്കട്ടെ. ഒരു അപേക്ഷ ഉണ്ട് യാഥാസ്ഥിതികമായി എപ്പോഴും സുര്യനെ എല്ലാ ഗ്രഹങ്ങളും ഒരു planil നിന്നു കറങ്ങുന്ന അനിമേഷൻ ഒഴുവാക്കിയൽ നന്ന്. താങ്കൾ തന്നെ മറ്റൊരു വീഡിയോയിൽ 3d അനിമേഷൻ കാണിച്ചിരുന്നു.

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 2 года назад +1

    തലക്കെട്ട് കണ്ട് വീഡിയോ കാണാൻ വന്നതാണ് , എന്നാൽ ഒടുക്കത്തെ മുറി ഇംഗ്ലീഷും, വികലമായ ഉച്ചാരണവും കാരണം കാണാതെ ഒഴിവാക്കുന്നു . മാതൃഭാഷ എങ്കിലും അത്യാവശ്യം ഭംഗിയായി കൈകാര്യം ചെയ്യാൻ പഠിയ്ക്കൂ ചേട്ടാ . ശാസ്ത്രം ഒക്കെ പിന്നെയാവാം . 🤣🤣🤣

  • @shashiKumar-ts9ft
    @shashiKumar-ts9ft Год назад

    Plz tell more about aliens and UFO.

  • @Rahul-iu7jl
    @Rahul-iu7jl Год назад

    സൂപ്പർ

  • @teslamyhero8581
    @teslamyhero8581 2 года назад +3

    ❤❤