HOW DO WE KNOW, WHAT STARS ARE MADE OF? നക്ഷത്രങ്ങളുടെ ഉള്ളടക്കം നമ്മൾ എങ്ങിനെ കണ്ടുപിടിച്ചു?

Поделиться
HTML-код
  • Опубликовано: 5 май 2021
  • സൂര്യനും നക്ഷത്രങ്ങളും എന്തുകൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് നമ്മൾ എങ്ങിനെ കണ്ടുപിടിച്ചു.?
    അതുപോലെ നാം പലപ്പോഴും കേട്ടുകാണും, നക്ഷത്രങ്ങൾ നമ്മളിൽ നിന്നും അകന്നു പോകുന്നു അല്ലെങ്കിൽ അടുത്ത് വരുന്നു എന്നൊക്കെ. ഇതെല്ലം ഇത്ര കൃത്യമായി എങ്ങിനെ പറയാൻ സാധിക്കുന്നു?
    How did we find out what stars and sun are made of?
    How we find out they stars are moving away or closer to us and how we calculate that speed?
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    E Mail ID: science4massmalayalam@gmail.com
    Face book page: / science4mass-malayalam
    Please like , share and SUBSCRIBE to my channel .
    Thanks for watching.
  • НаукаНаука

Комментарии • 102

  • @ijoj1000
    @ijoj1000 3 года назад +19

    പകൽ വെളിച്ചം പോലെ വ്യക്തമായ വിവരണം .... നന്ദി .... നക്ഷത്രങ്ങളുടെയും താരാപഥങ്ങളുടെയും ഭാരം കണക്കാക്കുന്ന രീതി കൂടി ഒന്ന് വിവരിക്കണേ ...🙏❤️

    • @appuappos143
      @appuappos143 3 года назад +2

      Mmm

    • @abhinandb676
      @abhinandb676 11 месяцев назад

      g= GM/r^2 , ee formula vechaa calculate cheyyunne , Newton's gravitational formula , g- acceleration due to gravity, radius unknown aanengil parallax method vech kand pidikkaaam , G - gravitational constant

  • @teslamyhero8581
    @teslamyhero8581 2 года назад +1

    ഈ ചാനൽ കാണാൻ വൈകിപോയല്ലോ 😥😥😥എനിക്കുണ്ടായിരുന്ന സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ 👏👏👏👏🤝🤝🤝❤❤❤

  • @sreelal4833
    @sreelal4833 3 года назад +8

    Lockdown കാലത്തു ആശ്വാസം ഇതൊക്കെ ആണ്

  • @ANURAG2APPU
    @ANURAG2APPU 3 года назад +2

    sir,
    "SCIENCE 4 MASS" ശ്രദ്ധിക്കുവാൻ തുടങ്ങിയത് കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്, ഈ ചാനലിൽ upload ചെയ്‌ത എല്ലാ വീഡിയോയും ഇതിനോടകം ഞാൻ കണ്ടുകഴിഞ്ഞു. ശരിക്കും ഈ ചാനൽ ഒരു science library ആണ്. thank you very much..
    ഇനിയും കൂടുതൽ കൂടുതൽ വിജ്ഞാനപ്രതമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു..
    "അറിവ് അറിവിൽ തന്നെ പൂർണ്ണമാണ്."

  • @haneeshmh125
    @haneeshmh125 3 года назад +2

    വളരെ വ്യക്തമായ വിവരണം.. thank you sir🙏

  • @Vimal9286
    @Vimal9286 3 года назад +6

    Sir tution edukunudo
    Classil irikana
    “Addictive “

  • @vipinkrishna6536
    @vipinkrishna6536 3 года назад +5

    Thanks for your efforts! You have a knack of explaining things! Keep posting...

  • @appuappos143
    @appuappos143 3 года назад +1

    അടിപൊളി

  • @zachariahscaria4264
    @zachariahscaria4264 3 года назад +7

    അല്ല, നിങ്ങളാരാ, എന്താ നിങ്ങളുടെ പേര് , നിങ്ങളുടെ ഉദ്ദേശ്യം എന്താ. ഇത്ര ലളിതമായ രീതിയിൽ ശാസ്ത്രം വിശദീകരിക്കുന്ന നിങ്ങളോട് അസൂയയും ദേഷ്യവും വരുന്നു. കാരണം, ഇനി സ്കൂളിൽ പോകാൻ കഴിയില്ല, വയസ്സായി. നിങ്ങളെ കേൾക്കാതിരിക്കാനും കഴിയുന്നില്ല. അത്രയ്ക്ക് രസമാണ് കേൾക്കാൻ. നല്ലവണ്ണം മനസ്സിലാകുന്നമുണ്ട്. ഇനിയിപ്പോൾ എന്തു ചെയ്യും?.

  • @sameera1026
    @sameera1026 3 года назад +1

    ഏറ്റവും നന്നായി, കാര്യങ്ങൾ പഠിച്ച്, ലളിതമായി മാത്രം Present ചെയ്യുന്ന രീതി വളരെ ആകർഷണീയും ഹ്രൃദ്ദ്യവുമാണ്. പുതിയ പുതിയ വിഷയങ്ങൾക്കായ് കാത്തിരിക്കു

  • @appuappos143
    @appuappos143 3 года назад +4

    അനൂപ് സാറിനെ കുറിച്ച് അറിയാൻ താല്പര്യമുണ്ട്

    • @appuappos143
      @appuappos143 3 года назад +3

      വീഡിയോ പ്രതീക്ഷിക്കുന്നു

    • @Science4Mass
      @Science4Mass  3 года назад +5

      sure

    • @appuappos143
      @appuappos143 3 года назад +2

      @@Science4Mass thanks

  • @vijinvarghese5434
    @vijinvarghese5434 2 года назад

    Great effort..I'm now a fan..

  • @ANURAG2APPU
    @ANURAG2APPU 3 года назад +1

    thankuuuu sir...👌👌👍👍👍👍👍👍👍

  • @arungangadharan8703
    @arungangadharan8703 2 года назад

    Fantastic!!

  • @thegamingworldoffelix8300
    @thegamingworldoffelix8300 3 года назад +2

    Very informative 👍

  • @ashrafmyladi5818
    @ashrafmyladi5818 3 года назад +1

    Subscribed and I convey my gratitude

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 2 года назад

    Great !

  • @aswindasputhalath932
    @aswindasputhalath932 3 года назад +3

    Super presentation and informative 👌👌👍👍👍

  • @arunk7862
    @arunk7862 3 года назад +1

    Super sir thanks..🙏

  • @thanfeez369
    @thanfeez369 3 года назад +7

    Schoolil പഠിക്കുന്ന സമയത്ത് പോലും ഇതൊന്നും വേണ്ടായിരുന്നു ഇപ്പൊ താ ഇതേ എന്ന് പറഞ്ഞ് നടക്കുന്നു Science❤️ പഠിക്കാൻ മണ്ടൻ ആയ ഞാൻ ഇത് വളരെ എളുപ്പത്തിൽ science പഠിക്കുന്നു എന്താണ് ല്ലേ...😄

    • @kmsgroup1688
      @kmsgroup1688 3 года назад +2

      സ്കൂളിൽ നിന്ന് ഇത് പോലെ പറഞ്ഞു തന്നിരുന്നേൽ നമ്മൾ എല്ലാരും പഠിച്ചേനെ
      അന്ന് അവർ പറയുന്നത് അവർക്ക് തന്നെ മുഴുവൻ അറിയില്ലായിരുന്നു 😂😂

    • @subins4014
      @subins4014 3 года назад +2

      സയൻസ് ടീച്ചർ,: (കൈലെ ചോക്ക് katti) എല്ലാപേരും എങ്ങോട് നോക്കു ഇതു ഒരു ടെസ്റ്ട്യൂബ് ആയി സങ്കല്പിക്കു
      ടെസ്റ്ട്യൂബ് കണ്ടില്ല ത്തെ നമ്പള് : മ്മ്മ്

  • @vjdcricket
    @vjdcricket Год назад

    Great presentation 👍👍👍

  • @vishnusuku2381
    @vishnusuku2381 2 года назад

    Great explanation Sir 👌👌👌

  • @mansoormohammed5895
    @mansoormohammed5895 3 года назад +1

    Thank you ❤️

  • @leonelson7116
    @leonelson7116 3 года назад +1

    Great Great ❤️❤️❤️❤️

  • @dr.pradeep6440
    @dr.pradeep6440 2 года назад

    Super ..

  • @mohamedpkm0hamedpk377
    @mohamedpkm0hamedpk377 2 года назад

    വളരെ നല്ല വിവരണം sir

  • @jenmaliyekal6067
    @jenmaliyekal6067 2 года назад

    Good presentation

  • @kanarankumbidi8536
    @kanarankumbidi8536 3 года назад

    Subcribed with double bell...🙏
    Vere level..🔥🔥

  • @parvathyparvathyts7218
    @parvathyparvathyts7218 3 года назад

    സൂപ്പർ 👍👍👍👍

  • @aslrp
    @aslrp 3 года назад

    Superb

  • @sanopthomas1022
    @sanopthomas1022 2 года назад

    സാർ പൊളിയാ... 👍👍

  • @nviswambharannair4452
    @nviswambharannair4452 Год назад

    Exelent

  • @user-jn6iw1jd3k
    @user-jn6iw1jd3k 3 года назад +2

    super!….. discription sir iam your fan❤️❤️❤️❤️❤️❤️

  • @sufaily7166
    @sufaily7166 3 года назад +1

    വളരെക്കാലമായി അന്വേഷിച്ച് നടന്നിരുന്ന പല സംശയങ്ങള്‍ക്കും ഉത്തരം തന്നതിന് വളരെ നന്ദി

  • @sajup.v5745
    @sajup.v5745 3 года назад

    Thanks

  • @bibinkumar9137
    @bibinkumar9137 Год назад

    Thank you 🥰

  • @josepeter1715
    @josepeter1715 Год назад

    Super

  • @rahulcherukole
    @rahulcherukole 3 года назад +1

    Nalla vdeo

  • @berlyvarghese9101
    @berlyvarghese9101 3 года назад +1

    ഇതൊക്കെ ആദ്യമായി ആണ് കേൾക്കുന്നത്.Thanks🙏

  • @naradhan-thenarrator7826
    @naradhan-thenarrator7826 3 года назад

    Nice explanation 😍

  • @aue4168
    @aue4168 3 года назад

    Very good sir

  • @sachuvarghese3973
    @sachuvarghese3973 3 года назад

    Science is a art of level of thinking , it's take time to digest

  • @pramodtcr
    @pramodtcr 3 года назад +1

    Excellent presentation and content.
    തൃശ്ശൂരിൽ എവിടെയാ വീട്?

  • @AjuKRaj
    @AjuKRaj 3 года назад +1

    Milky way center sugitarius black holene patti oru video cheyyumo

    • @Science4Mass
      @Science4Mass  3 года назад +2

      Thank you.please watch the black hole series ( 6 videos cheythittundu)
      ruclips.net/p/PLmlr7Ct3RJQIBP7fYb3HVqI53m4R9XuZP

  • @salmanfarisivk1597
    @salmanfarisivk1597 2 года назад

    👍🏻

  • @najmudheenkalapatil78
    @najmudheenkalapatil78 2 года назад

    എന്താണ് തരംഗം എന്നത് ഇപ്പോഴും മനസിലായിട്ടില്ല അതെന്താണ് മാറ്റർ ആണോ എനർജി ആണോ എന്നൊന്നും മനസ്സിലായിട്ടില്ല? താരംഗത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @NGS_suzuki
    @NGS_suzuki 3 года назад +2

    🥰😇

  • @syamambaram5907
    @syamambaram5907 2 года назад

    മനുഷ്യന് കൃത്രിമമായി ജീവൻ ഉണ്ടാക്കാൻ കഴിയുമോ ഭാവിയിലെങ്കിലും. അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.

  • @alanjohn6670
    @alanjohn6670 3 года назад +1

    ❤️❤️❤️

  • @mechatecha3256
    @mechatecha3256 3 года назад +2

    Daily video vittolu..

    • @appuappos143
      @appuappos143 3 года назад +1

      Aha

    • @sufaily7166
      @sufaily7166 3 года назад +1

      എനിക്കും അതേ അഭിപ്രായമാണുള്ളത്

  • @sheelamp5109
    @sheelamp5109 3 года назад

    പഠിച്ചിരുന്ന കാലത്തു ഉണ്ടായിരുന്ന പല സംശയങ്ങൾക്കും മറുപടി ഇപ്പോഴാണ് കിട്ടുന്നത് .
    Tky.sir
    ഒരു സംശയം ടൈം ട്രാവൽ സാധ്യമാകുന്ന ഒരു കാര്യമാണോ ?

  • @antonyps8646
    @antonyps8646 3 года назад +2

    Sir 2days koodumbol egilum oru video idanam plzzz

  • @Pranavchittattukara
    @Pranavchittattukara 3 года назад +1

    ❤️

  • @arunsivan9530
    @arunsivan9530 10 месяцев назад

    Hi Sir,
    In another video, you described about the 'Red Shit' phenomeon due to the expansion of space time. Wont it change the spectrum of the light which reach us from a start irrespective of its element content ?
    Thankyou!

    • @Science4Mass
      @Science4Mass  10 месяцев назад

      Cosmological red shift will change the spectrum of elements. But it will change the spectrum of all the elements equally. so the relative position of each element spectrum will remain the same. Since we know the spectrum of all the elements already, we can still differentiate each element spectrum from that.
      By seeing how much the spectrum of element shifted, we can measure the Cosmological red shift.

  • @kkvishakk
    @kkvishakk 2 года назад

    James Webb telescope ne kurich oru video venam

    • @Science4Mass
      @Science4Mass  2 года назад

      ruclips.net/video/kzirD3t6udE/видео.html

  • @sarathlalvp7750
    @sarathlalvp7750 3 года назад +2

    ലോക്ക് ഡൗൺ വരുന്നു. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു. അറിവ് അറിവിൽ തന്നെ പൂർണമാക്കാനാ...

    • @Science4Mass
      @Science4Mass  3 года назад +1

      തീർച്ചയായും ശ്രമിക്കുന്നതാണ്

  • @blueworld3242
    @blueworld3242 3 года назад

    Futuril technology advanced ആയാൽ atoms നിർമിക്കാൻ പറ്റുമോ?

  • @dannylalanparameswar7576
    @dannylalanparameswar7576 2 года назад

    ഒരു സംശയം . ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിൽ wave പുറകോട്ടു പ്രഷർ ചെയ്യുന്നുണ്ടെങ്കിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഭൂമിക്കു എന്തുകൊണ്ട് അനുഭവപ്പെടുന്നില്ല ?
    സൂന്യതയിൽ സഞ്ചരിക്കുന്ന വസ്തുക്കളിൽ pressure എങ്ങനെ ഉണ്ടാകുന്നു ?

  • @subins4014
    @subins4014 3 года назад +2

    എനിക്ക് ഇതു ഒന്നും ഷെയർ ചെയ്യാൻ ആരും ഇല്ലാതെ പോയാലോ.

  • @strwrld8643
    @strwrld8643 3 года назад +2

    😷✋🏻..............👍🏻

  • @sathishchandran3357
    @sathishchandran3357 2 года назад +1

    ലളിതമായ അവതരണത്തിനു അതിനടുത്ത എഫർട്ടിനും അഭിനന്ദനം അറിയിക്കട്ടെ.
    എന്റെ സംശയം :
    ഈ രീതിയിൽ, ഭൂമിയിൽ പരിചയമില്ലാത്ത മൂലകങ്ങളെ എങ്ങിനെ നമ്മൾ കണ്ടു പിടിക്കും ?

    • @bobythomas4427
      @bobythomas4427 10 месяцев назад

      Spectroscopic analysis based on Schrodinger equation

  • @adithyanvijay8086
    @adithyanvijay8086 2 года назад

    Sir did sunlight contains only visible region of electromagnetic radiation???

    • @bobythomas4427
      @bobythomas4427 10 месяцев назад

      No, sun light got other frequencies too. However, a good portion of the dangerous radiation is absorbed by ozone layer.

  • @cpsharafudheen6940
    @cpsharafudheen6940 3 года назад +1

    🙄

  • @anandamadamtaliparamba4521
    @anandamadamtaliparamba4521 3 года назад

    കാളീ കാളീ ച മനോജവാ ച സുലോഹിതാ യാ ച സുധൂമ്രവർണ്ണാ സ്ഫുലിംഗിനീ വിശ്വരൂപി ച ദേവീ ലേലായമാനാ ഇതി സപ്ത ജിഹ്വാ.

  • @rajjtech5692
    @rajjtech5692 3 года назад

    👆ഭൂമിയുടെ inner core ൽ, സൂര്യന്റെ ഒരു ഭാഗം plasma ആയി 5000degC ൽ തിളച്ചു മറിയുന്നു.! കാരണം നമ്മുടെ ഗ്രഹങ്ങൾ എല്ലാം സൂര്യനിൽ നിന്നും bigbang ൽ ഉണ്ടായത് ആണല്ലോ!

  • @sandeep.s.rohith121
    @sandeep.s.rohith121 3 года назад

    സൂര്യനിൽ നിന്നും മൂലകങ്ങളിൽ നിന്ന് emit ചെയ്യുന്ന പ്രകാശത്തിൽ radio waves മുതൽ gamma rays വരെയില്ലേ. അപ്പോൾ ഇവയുടെക്കെ spectrum ലഭിക്കുമോ? അതോ ദൃശ്യപ്രകാശം മാത്രമാണോ ആറ്റങ്ങളിൽ നിന്ന് പുറത്തു വിടുന്നത്?

    • @Science4Mass
      @Science4Mass  3 года назад +1

      സൂര്യനിൽ നിന്നും വരുന്ന പ്രകാശത്തിൽ നമ്മൾ emmision spectrum അല്ല പഠിക്കുന്നത്. absorption spectrum ആണ്.
      സൂര്യന്റെ surface temperature 5500 K ആയതു കൊണ്ട് അതിൽ നിന്നും പ്രധാനമായും visible പ്രകാശമാണ് വരുന്നത്. പിന്നെ കുറച്ചു ultraviolet പിന്നെ കുറെ infrared.
      സൂര്യനകത്തുള്ള മൂലകങ്ങൾ, UV , visible, IR പ്രകാശത്തിൽ നിന്നും ചില frequency മാത്രം അബ്സോർബ് ചെയുന്നു.
      അത് ഉള്ളതിൽ നിന്നല്ലേ അബ്സോർബ് ചെയ്യാൻ പറ്റൂ.

  • @sabithks9264
    @sabithks9264 Год назад

    0

  • @sufaily7166
    @sufaily7166 3 года назад

    ഡ്രോപ്ലർ ഇഫക്ട് കാരണം നമ്മളിലെത്തുന്ന പ്രകാശം നക്ഷത്രത്തിൽ അടങ്ങിയ മൂലകങ്ങളെക്കുറിച്ച് നമുക്ക് തെറ്റായ വിവരങ്ങളല്ലേ നൽകുക ?

    • @Science4Mass
      @Science4Mass  3 года назад +1

      നമുക്ക് ഓരോ മൂലകങ്ങളുടെയും പ്രകാശ വരകൾ ഏതൊക്കെയാണെന്ന് ഭൂമിയിൽ വെച്ച് തന്നെ കണ്ടു പിടിക്കാം. അപ്പൊ പിന്നെ doppler എഫ്ഫക്റ്റ് മൂലം, വരകൾ അങ്ങോട്ടോ ഇങ്ങോട്ടോ കുറച്ചു മാറിയാലും നമുക്ക് തെറ്റ് പറ്റാതെ തന്നെ മൂലകങ്ങളെ തിരിച്ചറിയാൻ കഴിയും

  • @akkrishnadas6324
    @akkrishnadas6324 3 года назад

    സൂര്യനെ ഉണ്ടാക്കിയത് ആരാണ്

  • @znperingulam
    @znperingulam Год назад

    മെഴുകുതിരി മണ്ണെണ്ണവിളക്ക് എന്നിവ പുറപ്പെടുവിക്കുന്ന പ്രകാശുവും ഫോട്ടോൺസ് ആണോ ?

  • @afsalafsalmuhammedismail8474
    @afsalafsalmuhammedismail8474 2 года назад

    ലെവന്മാരാണോ ഈ ഡിസ്‌ലൈക്ക് അടിക്കുന്നെ 🤔🤔