Real Meaning of E=mc2 (Malayalam) | Mass Energy Equivalence | Einstein | Equation |

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 318

  • @zachariahscaria4264
    @zachariahscaria4264 2 года назад +82

    എന്തു ചെയ്യാനാ മോനേ, വയസു 69 ആയപ്പോഴാണ് ഇതു ഇപ്പോൾ മനസിലായത്. 60 വർഷം മുമ്പു നിങ്ങളിൽ നിന്നും കേൾക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഞാൻ ആരായിരുന്നേനെ🤣❤️🥰. അല്ല മോനേ, അന്നത്തെ അദ്ധ്യാപകർക്ക് ഇങ്ങനെ ലളിതമായി പറഞ്ഞു മനസിലാക്കാൻ കഴായാതിരുന്നതെന്തു കൊണ്ടാണ്???

    • @mayinthidil8653
      @mayinthidil8653 2 года назад +7

      എനിക്ക് 60 , ഇത് മുൻപേ എന്നെ പഠിപ്പിച്ചിരുന്നുവെങ്കിൽ ഞാനും ഒരു ശാസ്ത്രഞ്ജൻ ആയേനെ .

    • @sureshkuttan2574
      @sureshkuttan2574 Год назад +20

      അതിന് അവർക്ക് തന്നെ ശരിയായ ധാരണ ഉണ്ടായിട്ട് വേണ്ടേ☺️

    • @sumansuman.s861
      @sumansuman.s861 Год назад +2

      60 not . all so that yo?

    • @eduvoyager79
      @eduvoyager79 Год назад +7

      Syllabus തീർക്കലാണ് tr nte duty... മാത്രമല്ല ഇത്തരം concept കൾ paper ൽ എഴുതിയാൽ മാർക്കും കിട്ടുന്നില്ല.... 😊

    • @evoorreghunath
      @evoorreghunath Год назад +7

      E=mc2 എന്നു പറയും എന്നിട്ട് കാണാതെ പഠിച്ചോളാൻ പറയും... പറഞ്ഞുതരാൻ അവർക്കും അറിയണ്ടേ, ഇപ്പോഴത്തെ കാര്യമല്ല കേട്ടോ... അറുപതു വർഷം മുമ്പുള്ള പഠിത്തം.

  • @jerlij1249
    @jerlij1249 Год назад +4

    Oru malayali....pacha malayalathil ethrayum simple ayi explain cheyunathu najn ethuvare kettitila......well done👍💪😎
    Collegilum school ilum oke padikuna kalathu....ethupolathe videos ellarnu..todays kids are lucky

  • @kuruvikoottam6613
    @kuruvikoottam6613 2 года назад +7

    പഠിത്തം നിത്തി യേപിന്നെ ഫിസിക്സ് ലക്ചർ കേൾക്കാൻ അവസരം ലഭിച്ച തി ൽ സന്തോഷം വലിയ thanks 🙏

  • @muhammedramees234
    @muhammedramees234 2 года назад +1

    Just കയറി നോക്കിയതായിരുന്നു, മനസ്സിലാവാൻ സാധ്യതയില്ല, എങ്കിലും ഒന്ന് കേട്ട് നോക്കാമെന്ന് കരുതി. വളരെ ലളിതമായി അവതരിപ്പിച്ചു.

  • @teslamyhero8581
    @teslamyhero8581 2 года назад +2

    ഈ സമവാക്യത്തിന്റെ വിശദീകരണം പല യൂട്യൂബ്ഴ്സിൽ നിന്നും കെട്ടിട്ടുണ്ടെങ്കിലും ഇത്ര വ്യക്തമായിരുന്നില്ല...... സംശയം ഒട്ടും ബാക്കി വെക്കാത്ത വിവരണം 👍👍👍❤❤❤

  • @kuyilmoves6320
    @kuyilmoves6320 2 года назад +2

    വളരെ നന്ദി സാർ താങ്കളാണ് കെമിസ്ട്രിയുടെ ആത്മീയ ആചാര്യൻ

  • @okff600
    @okff600 Год назад +1

    ചന്ദ്രൻ പി പി. വളരെ നല്ല ക്ലാസ് ആണ് പഠിക്കുന്ന കാലത്ത് ഒന്നു o മനസിലായിരുന്നില്ല ഇപോൾ എലാ o മനസിലാകുന്നു

  • @kochattan2000
    @kochattan2000 2 года назад

    ഞാനൊരു ശാസ്ത്ര വിദ്യാർത്ഥി ആയിരുന്നില്ല പക്ഷെ, അനന്തമജ്ഞാതമവർണനീയമെന്നു നാലപ്പാട്ടു നാരായണമേനോൻ പറഞ്ഞ ഈ മഹാ പ്രപഞ്ചവും പ്രകാശവേഗതയും ശൂന്യാകാശവും എണ്ണിയാലോടുങ്ങാത്ത നക്ഷത്ര കൂട്ടങ്ങളും താങ്കളുടെ വാക്കുകളും എന്നെ വിസ്മയിപ്പിക്കുന്നു. 🙏നമസ്കാരം സാർ.

  • @62ambilikuttan
    @62ambilikuttan 3 года назад +22

    You disseminate profound knowledge in a maximum simplified manner. Hats off to you...

    • @drvpshenoy
      @drvpshenoy Год назад

      😢😊😅😅😅😅

  • @anasnanath
    @anasnanath 3 года назад +2

    സാർ ഇത് വളരേ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരം informative ആയ കൂടുതൽ videos പ്രതീക്ഷിക്കുന്നു....

  • @sukushows7648
    @sukushows7648 2 года назад +2

    22 വർഷത്തെ കാത്തിരിപ്പാണ്. ഇപ്പഴാണ് E=mc2 ശരിക്കും തലയിൽ കയറിയത്. Thank you sir

    • @gopugopal007
      @gopugopal007 2 года назад +1

      ഞാൻ ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല 😀

  • @nithin1007
    @nithin1007 3 года назад +7

    പൊന്നു സാറേ
    ഇതായിരുന്നു അല്ലേ..
    ഇതിൻ്റെ ഒരു ഇത്..
    ഒരുപാട് നന്ദി.....❤️❤️❤️❤️❤️

  • @mini.v.pshibu1016
    @mini.v.pshibu1016 3 года назад +12

    Each of your videos increases my inquisitiveness to learn more and more physics. Thank you very much

  • @Manavamaithri
    @Manavamaithri Год назад

    താങ്കളെ അറിഞ്ഞത് മുതൽ താങ്കളുടെ ഓരോ വീഡിയോയും തെരഞ് പിടിച്ചു കണ്ടു കൊണ്ടിരിക്കുന്നു 👍👍👍

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 2 года назад +4

    സൃഷ്ടിച്ച് അതിനെ സംവിധാനിക്കുകയും ചെയ്ത സൃഷ്ടാവിന്റെ ദൃഷ്ടാന്തങ്ങൾ!?. മനുഷ്യരെ അത് പഠിക്കാനും അത് വ്യവഛേദിക്കുവാനും കഴിയുന്ന രീതിയിൽ സൃഷ്ടിച്ച സൃഷ്ടാവിന് നന്ദി.
    സാറിന് അഭിനന്ദനങ്ങൾ👍

    • @m.g.pillai6242
      @m.g.pillai6242 Год назад

      വന്നല്ലോ മദ്രസ്സ പൊട്ടൻ! നീ പോയി വല്ല ഉസ്താദിന്റെയും മുന്നിൽ....... നിന്നുകൊട്! ഉസ്താദ് നിന്നെ വിശാലമാക്കട്ടെ!

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 2 месяца назад

      അങ്ങനെ ഒരു സ്രഷ്ടാവ് ഇല്ല എന്നാണ് ഈ സിദ്ധാന്തം കണ്ടു പിടിച്ച Albert Einstein പറഞ്ഞത്.

  • @MukeshKumar-gj1rs
    @MukeshKumar-gj1rs Год назад

    പ്രകാശ വേഗതക്ക് തുല്യം ഭൂമിക്കോ മറ്റ് വസ്തുക്കൾക്കോ ആയാൽ അവയ്ക്ക് sensation നഷ്ടപെടുന്നപോലെയുള്ള Feel ഉണ്ടാകും.Sensation ഉള്ളത് കൊണ്ടല്ലേ മനുഷ്യർ പലതും പഠിക്കുന്നത്. Sensation നഷ്ടപെടുന്ന അവസ്ഥ വന്നാലോ ? അതുകൊണ്ട് എന്റെ അഭിപ്രായത്തിൽ Sensation ഉള്ള ലോകം തന്നെയാണ് Good. മനുഷ്യർ ഉൾപ്പെടെ എല്ലാം പ്രകാശ വേഗതക്ക് തുല്യത വന്നാൽ പിന്നെ തുല്യതയിൽ ഏതിനാണ് Power എന്ന് വീണ്ടും പരീക്ഷിക്കേണ്ടി വരും.അങ്ങിനെ ഉള്ള വേറെ വസ്തുവിനെ കണ്ടെത്താനാകും പിന്നെയും മനുഷ്യരുടെ ശ്രമം. എന്റെ അഭിപ്രായത്തിൽ മനുഷ്യർ പ്രകാശമാകാൻ ശ്രമിക്കാതെ മനുഷ്യൻ മനുഷ്യനാണെന്നുള്ള ബോധം ഉൾക്കൊണ്ട് Sensation ഉള്ള Feeling ഉള്ള വൈവിദ്ധ്യം നിറഞ്ഞ ഈ ലോകത്തെ അംഗീകരിക്കുന്നതാണ് എപ്പോഴും Good.ഇനി മറ്റ് ലോകത്തെ കണ്ടെത്തിയാലോ അവിടെ എത്തിച്ചേരാൻ ഉള്ള space vehicle നിലവിൽ മനുഷ്യർ നിർമ്മിച്ചിട്ടില്ല താനും. കാരണം മനുഷ്യർക്ക് സഞ്ചരിക്കാൻ വാഹനം കൂടിയേ മതിയാകൂ. അത് അസാധ്യമാണ്.മനുഷ്യർക്ക് അവരുടെ കഴിവിന് പരിമിതികളുണ്ട് എന്നത് തന്നെ.അല്ലെങ്കിൽ imagination ലൂടെ കാണുക വേറെ ലോകത്തിൽ ചെല്ലുന്നതും അവിടുത്തെ അവസ്ഥ മനസിലാക്കി feel ചെയ്യുന്നതും. എന്നിട്ട് താൻ അനുഭവിച്ച കാര്യം ഭൂമിയിലുള്ള മനുഷ്യരെ കാണിക്കുവാൻ ഒരു സിനിമയും അങ്ങ് ചെയ്യുക.അംഗീകരിക്കുന്നവർ അംഗീകരിക്കട്ടെ അല്ലാത്തവർ വിമർശികട്ടെ. ഏത് പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവർത്തനം ഉണ്ടാകുമല്ലോ അതല്ലേ പ്രപഞ്ചം നിയമം. ഒന്നുകിൽ നിയമത്തിനു അനുസരിച്ചു പോവുക അല്ലെങ്കിൽ നിയമത്തിനു വിപരീതമായി പോവുക. എങ്ങനെ പോയാലും പോകുന്നവർക്ക് ഗുണം.😊

  • @hsqdhhsqdh
    @hsqdhhsqdh 3 года назад +1

    What is E=Mc2.ini aaa chodyam prasnamilla. Idilum simple ayi ini id manasilakkan patilla. Kure kalamayi kuzhappikkunnu. Thank you. Waiting for next video

    • @Science4Mass
      @Science4Mass  3 года назад

      Thanks for the support and working on the next video

  • @jobyjohn7576
    @jobyjohn7576 3 года назад +2

    വളരെ വളരെ ഇഷ്ടമായി!simple &clear!!thank you🌹🌹👏👏👍👍

  • @sureshkumarvd4121
    @sureshkumarvd4121 Год назад +2

    You should conduct these as a seminar in all religious platforms.
    They can't cheat the human beings then.Salute❤❤❤

    • @dailyviews2843
      @dailyviews2843 Год назад

      ഈ ശാസ്ത്രം അറിയാവുന്ന ഭക്തർ ഇവിടെ ഇല്ലെന്നു തോന്നുന്നു.. സയൻസ് വേറെ ഭക്തി വേറെ..

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 2 месяца назад

      All religions are fraud.

  • @rengrag4868
    @rengrag4868 Год назад +1

    താങ്കളേപ്പോലൊരു അധ്യാപകനുണ്ടെങ്കിൽ ഫിസിക്സ് നന്നായി മനസ്സിലാക്കി പഠിക്കാം 👍🙏

  • @Spairo
    @Spairo 2 года назад

    ഒരു രക്ഷയും ഇല്ല.... RUclips Premium എടുത്തത് ഇപ്പൊൾ മുതലായി.... ഇന്ന് രാവിലെ 9:40 am ന് തുടങ്ങിയതാണ് .... ഇപ്പൊൾ സമയം 3:02pm ആയി

  • @raghuramkalady8361
    @raghuramkalady8361 2 года назад +2

    Friend, This principle was told by Indian Gurus atleast 5000 years back .'Om Poornamidam .....' .Being its Indian no one bothered to appreciate.

  • @pkindia2018
    @pkindia2018 2 года назад +3

    🙏... c സ്ക്വയർ ഉപയോഗിക്കുന്നതിൻറെ ലോജിക് എന്താണ് ? കാരണം അതൊരു സ്പീഡ് അളവ് അല്ലേ ?

    • @mayinthidil8653
      @mayinthidil8653 2 года назад

      ലോജിക് ഉണ്ട് അത് പറഞ്ഞു മനസ്സിലാക്കി തരാൻ സാധിക്കുന്നില്ല , c എന്നാൽ പ്രകാശ വേഗതയാണ് , അതായത് 3 ലക്ഷം km/s , ഇതിനപ്പുറം വേഗതയിൽ സഞ്ചരിക്കാൻ പ്രപഞ്ചത്തിൽ ഒരു ഓബ്ജെക്ടിനും സാധിയമല്ല . അതാണ് ഇവിടെ ഉദ്ദേശിക്കുന്നത് അല്ലാതെ പ്രകാശമല്ല , അതായത് പ്രപഞ്ചത്തിൽ സാധിയമായ maximum speed 3 ലക്ഷം എന്ന് ആണ് ഇവിടെ ഉദ്ദേശിക്കുന്നത് .pls be noted :- ""speed ഇല്ലെങ്കിൽ time ഇല്ല time ഇല്ലെങ്കിൽ distance ഇല്ല ഇതു രണ്ടും ഇല്ലെങ്കിൽ പ്രപഞ്ചവും (Space) ഇല്ല "" . ഇതാണ് വസ്തുത . പ്രകാശം കൂടാതെ ചില കാണികകളും 3 ലക്ഷം വേഗതയയിൽ സഞ്ചരിക്കുന്നുണ്ട് , പക്ഷെ അങ്ങനെ സഞ്ചരിക്കുന്നത് പ്രകാശം എന്ന് ആദിയം കണ്ടു പിടിച്ചത് കൊണ്ടാണ് ഇവിടെ പ്രകാശ വേഗത എന്നു പറയുന്നത് , ഇവിടെ വേഗതക്കാണ് പ്രസക്തി ,അല്ലാതെ താങ്ങൾ ഉദ്ദേശിക്കുന്ന പോലെ പ്രകാശത്തിന്ന് അല്ല . ഇനിയും കുറേ കൂടി പറയാൻ ഉണ്ട് പക്ഷെ ഇവിടെ അത് മുഴുവനും പറയുക പ്രയാസമാണ് . thank you .Br .

  • @mjmemer1015
    @mjmemer1015 3 года назад +1

    9thil padikunna njan::::chemistry classil ullath padich padich branthayitan njan E=mc2 ...entha sampavam enn padikan vanath appo ithil proton un electron um ....😀😀 Enthayalum ath nallonom padichathond I video kanumbo enthoo oru sugam ...enik ellam vegan manasilayathondekum..

  • @mohammadfahadm3706
    @mohammadfahadm3706 2 года назад

    Momentum itutenneya parayunnatu. Kinetic energy increase cheythal momentum increase cheyyum. So avideyum kinetic energy massnte effect increase cheyynnu.

  • @kenichiwatanabe5094
    @kenichiwatanabe5094 3 года назад +1

    +2 രണ്ടുവർഷം വും BSE 3 വർഷം പഠിച്ചിട്ടു മനസിലാകാതിരുന്ന കാര്യം വെറും 15 മിനിറ്റ് കൊണ്ട് താങ്കൾ മനസിലാക്കി തന്നു യെങ്കിലും എനിക്ക് താങ്കളോട് അസൂയ മാത്രം മേ ഉള്ളു ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലത്തു താങ്കളെ പോലുള്ള ഒരു അദ്ധ്യാപകൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഏത് നിലയിൽ എത്തുമായിരുന്നു 😭😭😭😭😭

    • @mayinthidil8653
      @mayinthidil8653 2 года назад +1

      എന്നിട്ടും ഇപ്പോളത്തെ പിള്ളേർ പഠിക്കുന്നില്ല .

    • @marsh_mellow1830
      @marsh_mellow1830 Год назад

      BSC enn polum mariyadhakk ezuthan ariyatha nee endhinada bsc padichath

    • @khaderbrk4020
      @khaderbrk4020 19 дней назад

      ​@@marsh_mellow1830😄

  • @balachandranpk4243
    @balachandranpk4243 2 года назад +10

    Can you do a video on the fundamental forces of nature? What are they, what are the different definitions, schools of thought about them etc

    • @abhilashdeva
      @abhilashdeva 2 года назад +1

      Refer class 11 ncert text book ...page no 10

    • @Alien_ape
      @Alien_ape Год назад

      Mass nu pindam ennu parayaamo?

  • @Vdkd1006akro
    @Vdkd1006akro 9 месяцев назад

    പലരും പറഞ്ഞു.. പക്ഷെ നിങൾ പറഞ്ഞപ്പോയാണ് കാര്യം മനസ്സിലായത്.
    Thank you

  • @akhilrn434
    @akhilrn434 2 года назад

    The best video on energy mass equation in youtube!!

  • @peacegreen2643
    @peacegreen2643 2 года назад

    Very use full വളരെ ലളിതമായ ഭാഷയിൽ വ്യക്തമാക്കി thank you

  • @csanilkumar5415
    @csanilkumar5415 2 года назад

    കൊള്ളാം നന്നായിട്ടുണ്ട്,
    പക്ഷേ എനിക്ക് ഇതേക്കുറിച്ച് ഒത്തിരി പറയാനുണ്ട്
    400 വർഷം മുൻപ് കെപ്ലർ രൂപീകരിച്ച (GM ÷ 4π^2) =( R^3 ÷ T^2) എന്ന സൂത്രവാക്യത്തിൽ നിന്നുമാണ് ന്യൂട്ടോണിയൻ ലാ രൂപപ്പെട്ടുന്നത്. ഈ ന്യൂട്ടോണിയൻ ലായിൽ നിന്നുമാണ്
    E = mc^2 എന്ന സൂത്രവാക്യം രൂപപ്പെടുന്നത്.
    എന്നാൽ വളരെ രസകരമായ ഒരു സംഗതി കെപ്ലറുടെ കാലത്ത് ഓക്സിജൻ, നൈട്രജൻ, ഹൈഡ്രജൻ ഹീലിയം തുടങ്ങി 170 ഓളം മൂലകങ്ങളെ ക്കുറിച്ച് അറിയില്ലായിരുന്നു എന്നതാണ്.
    അതായത് കെപ്ലർ ലായിൽ പറയുന്ന
    " M " പിണ്ഡമൊ (mass), ദ്രവ്യമൊ (matter) ആകാം എന്നാണ്.
    ന്യൂട്ടോണിയൻ ലാ പ്രകാരം ദ്രവ്യത്തിന് വേഗത കൂടുന്തോറും ഭാരം കുറയുന്നു ഭാരം ഗ്രാവിറ്റിയെ ആശ്രയിച്ചു നിൽക്കുന്നു. താങ്കൾ പറയുന്നു വേഗത കൂടുന്തോറും പിണ്ഡം കൂടുന്നു .
    അവിടെ ചില സവിശേഷതകൾ കാണാം

  • @sreeramdastr9810
    @sreeramdastr9810 2 года назад

    ഇതൊക്കെ കണ്ണു കൊണ്ടു കാണില്ല. പിന്നെന്തു പ്രയോജനം. ഒരു സയൻസ് 😍

  • @jacobvarghese8517
    @jacobvarghese8517 Год назад

    This is the way common people can get an idea. Thanks a lot.

  • @sonyantony8203
    @sonyantony8203 2 года назад +1

    👍👍🙏🙏🙏
    Anoop is a Tiger..
    Thani Raavanan
    Thanks a lot

  • @jonmerinmathew2319
    @jonmerinmathew2319 3 года назад +2

    with a simple language, sir doing wonderful things.

  • @eldesynoisthalistho698
    @eldesynoisthalistho698 Год назад

    charge ulla battery kku mass kuravanu sir..karanam athil electrons kuravaan..ground ne apekshichu..positive charge kodukkan pattilallo..appol charging ennu vachan electrons ne athil ninnum edukkunnathu alle

  • @robin546146
    @robin546146 Год назад

    in my opinion mass is the form of energy which can interact , make or contract the space time ie too much energy can destroy space time fabric and the cool down of it creates it as well as mass....

  • @yasarali45
    @yasarali45 3 года назад

    മേൽ പറഞ്ഞത് എല്ലാം atomic level ഊർജം പ്രതിദാനം ചെയ്യുന്നു.. പക്ഷേ.. Chemical reaction അതാതു കെമിസ്ട്രി മായി ഇതിനെ ബന്ധപ്പെടുത്താൽ സാധിക്കുമോ.. Micro level, macro level themodynamic cycle ൽ...

  • @unnikrishnannairkrishnannair.
    @unnikrishnannairkrishnannair. 2 года назад

    Radiation of 4% missing energy from nuclear reactior is anti nutrino. It push down electron of hydrogen to form neutron. This is the production way for fussion material production the neutron

  • @yasarali45
    @yasarali45 3 года назад +1

    കൂടാതെ wave എനർജി equation കൂടി കൂട്ടിയാൽ ആണ് atomic level full fill ആകുക ഉള്ളു

  • @sankarannp
    @sankarannp 3 года назад +2

    Sir,
    Simple way of explanation. Requesting for video on nuclear fusion and fission. I have watched all your videos. Thanks a lot for knowledge you shared.

  • @sajisash
    @sajisash Год назад

    According to E=MC^2 Mass is inversely proportional to square of the speed of light then how mass will increase when an object travels at the speed of light

  • @robin546146
    @robin546146 Год назад

    if so then gravity is the by product or balancing derivative of energy form ....in that case if we increase energy of a system we couldnt identify the space time or gravity ...or in other way the system energy loss is converted to space time or a pattern of space time like the pattern we experience in our observable universe .if we increase the energy of the system to almost infinity and again cool it it may produce another kind of space time where the light travels in different speed .. may be inside the black hole we experince the higher energy condition and if it cools down in a different way that is if there is leakage of energy other than from the event horizon direction ie towards inside of black hole there may e a gate way opening to another pattern or dimesion of space time and may be similar way there may be leakage or flow from other space pattern which balances or expands our obseravable universe may be dark energy ... please comment ur opinion

  • @mujeebcheruputhoor2440
    @mujeebcheruputhoor2440 Год назад

    സാറിന്റെ അവതരണം ❤❤❤❤

  • @PradeepKumar-gd2uv
    @PradeepKumar-gd2uv Год назад +1

    ഏത് വസ്തുവിന്റെയും ഊർജ്ജം kinetic,, potential ഇവ മസ്സായാൽ HIGS BOSON എന്തിനാ?
    Dr. K. Pradeep kumar. MD.

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 2 месяца назад

      Please explain elaborately

    • @kpvarghesekalluveettil5021
      @kpvarghesekalluveettil5021 2 месяца назад

      The Higgs boson is a fundamental particle in the Standard Model of particle physics, discovered in 2012 at the Large Hadron Collider (LHC) at CERN.
      Named after physicist Peter Higgs, the Higgs boson is the quantum of the Higgs field, a field that permeates all of space and gives mass to fundamental particles that interact with it.
      Here's a simplified explanation:
      1. The Higgs field is like a cosmic molasses that fills the universe.
      2. Particles that interact with the Higgs field gain mass, while those that don't remain massless.
      3. The Higgs boson is the particle associated with the Higgs field, and its discovery confirmed the existence of this field.
      The Higgs boson has some remarkable properties:
      1. Mass: approximately 125 GeV (gigaelectronvolts), about 133 times the mass of a proton.
      2. Spin: 0, meaning it's a scalar boson.
      3. Interactions: couples to fundamental particles, giving them mass.
      The discovery of the Higgs boson has far-reaching implications for our understanding of the universe, including:
      1. Confirmation of the Standard Model of particle physics.
      2. Insights into the origins of mass and the universe's fundamental forces.
      3. Potential connections to new physics beyond the Standard Model.
      The Higgs boson is a groundbreaking find, shedding light on the universe's most basic mysteries!

  • @danishnanda1481
    @danishnanda1481 3 года назад +2

    Very nice and informative. Thank you for sharing your knowledge

  • @antojikalathinkal
    @antojikalathinkal 2 года назад

    വളരെ ഇന്റെരെസ്റ്റിംഗ്‌ ആണ് 👌👌👌

  • @rajeshshanmughan4290
    @rajeshshanmughan4290 3 года назад +2

    എനർജിയും മാസ്സും തമ്മിലുള്ള ഈ റിലേഷൻഷിപ്പിൽ പ്രകാശവേഗതയുടെ സ്‌കൊയർ എങ്ങനെ കൃത്യമായി വരുന്നു എന്ന് വിശദീകരിക്കാമോ സർ

    • @mohammedghanighani5001
      @mohammedghanighani5001 3 года назад

      എനിക്കും തോന്നിയ ഒരു സംശയം ആണ് വിവരിക്കാമോ

  • @umarka487
    @umarka487 2 года назад +1

    Good simplified explanation.. Thank you..

  • @hariharidas2862
    @hariharidas2862 9 месяцев назад

    Here we are taking the speed of light as constant.But the speed of light is not constant as per cosmic theory of relativity..can you explain which one is correct

  • @sankarnarayanan8697
    @sankarnarayanan8697 2 года назад +2

    Thank you, sir for delivering such an excellent piece of knowledge 🙏

  • @danishct8581
    @danishct8581 2 года назад

    wow.... adipoli.... thanks for the video... clearly explained..
    can you do these kind of videos..

  • @sudheendrakumarm5619
    @sudheendrakumarm5619 Год назад

    Beautifully presented,and that too what an intricate subject!

  • @anjualby
    @anjualby Год назад +1

    Njan padichirunna timil nigglk youtube channel undayirunnekil😢 sinceil njan king ayirunneney😢🎉

    • @Shinojkk-p5f
      @Shinojkk-p5f Год назад

      എത്ര വർഷം മുൻപ്?

  • @ashik771
    @ashik771 2 года назад

    Your shirt👌👌👍😄.....nd very well explained

  • @surajpr8795
    @surajpr8795 2 года назад

    സർ പ്രകാശ വേഗതയുടെ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുമ്പോൾ causality അട്ടിമറിക്കപ്പെട്ടു പോകും എന്ന് കേട്ടിട്ടുണ്ട് .. വിശദീകരിക്കാമോ ?

  • @mansoormohammed5895
    @mansoormohammed5895 3 года назад

    Thank you ❤️
    Itreyum nannayi ee karyangal vivarikunna chanel vere illa😍
    Eluppathil ellam manasilaki tharunnu

  • @ideasworld8047
    @ideasworld8047 2 года назад

    Sir, സൂര്യന്റെ coreലുള്ള 15 million degree Celsius temperature ഉണ്ടല്ലോ സ്വഭാവികമായി സൂര്യന്റെ mass വർധിക്കില്ലേ

  • @drsinuraz
    @drsinuraz 2 года назад

    Super awesome Anoop such a deep and profound scientific fact or spiritual truth - you have made it appears so simple method of making understanding - thank you

  • @sarathlalvp7750
    @sarathlalvp7750 3 года назад +4

    സർ, ഇലക്ട്രിസിറ്റിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ (AC, DC)

  • @bennyjohn7190
    @bennyjohn7190 Год назад

    Very informative video.... Although, I couldn't understand 100%.....

  • @joby5072
    @joby5072 2 года назад

    ഇതാണ് മക്കളെ സാർ.👍മറ്റ് സാറുമാര് ഇദ്ദേഹത്തെ കണ്ടുപടിക്കുക.

  • @sureshkumarn8733
    @sureshkumarn8733 Год назад

    Its amazing the way you explain things...

  • @vijayannn15
    @vijayannn15 Год назад

    Very beautiful and convincing explanation.Thank you

  • @ragithkr4241
    @ragithkr4241 Год назад

    Equation ആപേക്ഷികമാണ്

  • @arunsathiappu
    @arunsathiappu 10 месяцев назад +1

    sir, 2:51 minuteil protoninte weight ennu parayunathu correct aano?

  • @chakkaravg2893
    @chakkaravg2893 3 года назад +2

    Sir absolute zero ye kurichu visadamaya video expect cheyunnu

  • @skariapothen3066
    @skariapothen3066 2 года назад

    Can you explain the basic component requirements for the manifestation of energy. Do you think movement is the basic requirement for the manifestation of energy, let it be protons vibration or other movements. For energy to be propagated some medium need to move, let it be light, or some other medium, or do energy propagate by itself with out the need for a carrier?.

  • @mishalthayyilayyappan383
    @mishalthayyilayyappan383 9 месяцев назад

    Full support... 👏👏👏👏🙏

  • @salimkumar9844
    @salimkumar9844 2 года назад

    enkariyilla chilappol njan oru Mandan ayirikaam
    proton +ecrctron anallo mass ...ennal .7% mass kuravanu thanum
    anganayenkil proton +electron +loss Aya. 7% energy anallo oru substancinte mass .Appol .7% mass kuranja oru subastancinte real mass allallo????????

  • @aavsscousins
    @aavsscousins 2 года назад

    അഭിനന്ദനങ്ങൾ

  • @madhulalitha6479
    @madhulalitha6479 2 года назад

    Very good class also simple thankyou for your simple explinations and examples to illustrate the concept and i am realising the intellectual ability our great beloved albert einstein scie is a plesure giving subject that pleasure is a real pleasute

  • @khalidrahiman
    @khalidrahiman 2 года назад +1

    സർ, താങ്കൾ സംസാരിക്കുമ്പോൾ ഇതേ സ്പീഡിലും എന്നാൽ ശാസ്ത്ര വിവരണം ചെയ്യുമ്പോൾ കുറച്ച് സ്പീഡ് കുറച്ചാൽ നന്നായിരിക്കുമെന്ന് ഒരഭിപ്രായമുണ്ട്.

  • @rocksarathkumar
    @rocksarathkumar 3 года назад +1

    E quark'nde ullil string und
    Theory of everything 😍

  • @infact5376
    @infact5376 2 года назад +1

    What a beautiful explanation!

  • @abdussalampk6268
    @abdussalampk6268 Год назад

    I used to listen your videos .great thanks

  • @josephlambre8414
    @josephlambre8414 3 года назад +3

    Again congratulations
    Please let me know if there is any relationship between 'c2' in this equation and the speed of light

    • @Science4Mass
      @Science4Mass  3 года назад +2

      c=speed of light

    • @vvchakoo166
      @vvchakoo166 2 года назад

      @@Science4Mass why I could not write comments directly...I have some questions....if the universe is come from a singularity ...then the total mass of the universe is include in the singularity or nothingness....Is it true ?????.

  • @ashusha143
    @ashusha143 2 года назад +1

    Super presentation

  • @unnikrishnannairkrishnannair.
    @unnikrishnannairkrishnannair. 2 года назад

    Electron captured proton is neutron. 2 Duterium and 2 tritium when combine in the presrce of fission to form helium plus hot neutron the trmendus heat producing particle

  • @josephma9332
    @josephma9332 2 года назад +1

    Please clarify whether the speed of light is expressed in mt/second or cms/second in the formula,E =mc2...

    • @Science4Mass
      @Science4Mass  2 года назад

      Meter per second

    • @josephma9332
      @josephma9332 2 года назад

      Thanks, when E in Joules, m in kilograms and c in mts/ second...

  • @jithavimal3897
    @jithavimal3897 Месяц назад

    Thankyou very much sir...

  • @alberteltechnologies8657
    @alberteltechnologies8657 Год назад

    Knowledge is a high potential energy to keep our mind to young

  • @mohamedfaris2706
    @mohamedfaris2706 3 года назад +1

    Ee videode content create cheyyan sir cheytha procedure enthan?
    Athayath sir enganan ithineppatti padanam nadathiyath video cheyyunnen munp

  • @ashrafmyladi5818
    @ashrafmyladi5818 3 года назад

    I hope No one can slice it more!!!!Thank U Thank U............................

  • @Rameshanm-u6i
    @Rameshanm-u6i Месяц назад

    സത്യം 🥰👍🏻sir

  • @parvathykaimal761
    @parvathykaimal761 3 года назад +1

    Informative talk

  • @rajeevomanakuttan2908
    @rajeevomanakuttan2908 3 года назад

    Lecture ആണോ സാറെ, വളരെ കൃത്യമായി ഒറ്റ sasthil പറഞ്ഞു

  • @ayeshakakarlamudi7132
    @ayeshakakarlamudi7132 2 года назад +1

    E = mc2
    Energy is equal to maths plus chemistry and complexity

  • @electronmaa6390
    @electronmaa6390 3 года назад +4

    In elementary physics, we are taught that mass of an object is the "the amount of matter contained" in it.
    Applied mechanics says : A = F/M , where A is the acceleration produced. Here mass is looked upon as a measure of inertia of an object. ie. it is the "inertial resistance offered by an object to an applied force".
    According to the Theory of Relativity,
    M = Mo/√(1-v*v/c*c) where Mo is the rest mass. As the object speeds up it's mass increases and it is more difficult to accelerate it further. Here too mass is thought as the inertial resistance ( as the particles inside the object cannot increase) of the moving object .
    Anoop sir, you have given yet another explanation of mass. Your explanation of mass of an object as something equal to E/(c*c) prompt me to a funny conclusion : "mass is a form of energy !"
    How is it ?

    • @johnmt9789
      @johnmt9789 2 года назад +1

      As the equation itself shows mass and energy are interchangeable.

    • @santhosham4me
      @santhosham4me 2 года назад

      There is nothing funny. Mass is a form of energy. But the change of form of anything involves a process which can be pleasant or unpleasant, hard or soft, believable or unbelievable, normal or miracle...... It depends on the level of the knowledge of the one who is observing the process.

  • @asokankalarikkal762
    @asokankalarikkal762 2 года назад

    Youngster go ahead ushaar

  • @ngunnikrishnannampoothirii2877
    @ngunnikrishnannampoothirii2877 3 года назад

    Sir
    congradulatins for your explenation. egerly waiting for your next vedio . Please do it the earliest..👍👍👍

  • @sajiths697
    @sajiths697 4 месяца назад

    ഒരു സംശയം ആണ്
    ഒരു ഇലക്ട്രിക് വാഹനത്തിൽ ഒരു ഡൈനാമോ ഉപയോഗിച്ച് ആ വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ആ ഓടാനുപയോഗിക്കുന്ന ബാറ്ററി റീചാർജ് ചെയ്യുവാൻ പറ്റുമോ
    ചോദിക്കുന്നത് മണ്ടത്തരമാണോ എന്നറിയില്ല
    ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @rahulcherukole
    @rahulcherukole 3 года назад

    4 hydrogen nucleus oo 2 hydrogen nucleus chernalle ori helium aavane🤔🤔

  • @santhoshtp5129
    @santhoshtp5129 3 года назад +3

    സാർ
    പ്രോട്ടോണിന്റെ മാസിൽ 1% മാത്രമാണ് അടിസ്ഥാന കണങളായ ക്വാർക്കുകളുടെ മാസ്സ് ബാക്കി 99% മാസ്സും പൊട്ടൻഷൽ എനർജിയും കൈനറ്റിക് എനർജിയും ആണെന്ന് പറഞ്ഞു ഈ എനർജി ക്വാർക്കുകൾക് എവിടുന്ന് കിട്ടി അതുപോലെതന്നെ ക്വാർക്കുകളുടെ 1% മാസ്സ് എവിടുന്ന് കിട്ടി വിശദികരികമോ?

    • @Science4Mass
      @Science4Mass  3 года назад +4

      ഒരു സ്പ്രിങ് മാസ്സ് സിസ്റ്റം ഉണ്ടെങ്കിൽ, അതായതു ഒരു മാസ്സ് ഒരു സ്പ്രിങ്ങിൽ കെട്ടി തൂക്കിയാൽ, നമ്മളൊന്ന് വലിച്ചു വിട്ടാൽ അത് മേലോട്ടും താഴോട്ടും അടികൊണ്ടിരിക്കും. അതായതു മാസ്സ് സ്പ്രിങ്ങിനെ കോമ്പ്രെസ്സ് ചെയുമ്പോൾ അതിൽ potential energy ഉണ്ടാകും. സ്പ്രിങ് മസ്സിനെ പുഷ് ചെയ്തു അത് താഴോട്ട് പോകുമ്പോൾ Kinetic energy ഉണ്ടാകും. അങ്ങനെ KE to PE ആൻഡ് PE to KE ആയി convert ചെയ്തു ആ സിസ്റ്റം അടികൊണ്ടിരിക്കും. ആ സിസ്റ്റത്തിൽ നിന്നും ഊർജം പുറത്തോട്ടു പോയില്ലെങ്കിൽ അത് എന്നെന്നേക്കും അടികൊണ്ടിരിക്കും. അതിന്റെ PE + KE അതിനകത്തു തന്നെ ഉണ്ടായിരിക്കും. ഈ എനർജി, ആ സിസ്റ്റംത്തിന്റെ എക്സ്ട്രാ മാസ്സ് ആയി പരിണമിക്കും.
      ഇനി, സ്പ്രിങ്ങിനു പകരം, 2 magnet ആണെങ്കിലോ ? north pole north pole repulsion ഒരു സ്പ്രിങ് ആയി കോൺസിഡർ ചെയ്യാം. ആ magnet സിസ്റ്റo സ്പ്രിങ് മാസ്സ് സിസ്റ്റം പോലെ തന്നെ വൈബ്രേറ്റ് ചെയ്യും.
      ഇത്തരത്തിൽ ക്വാർക്സ്, നുക്ലീർ ഫോഴ്സ് ഫീൽഡും ആയി ഇന്ററാക്ട് ചെയുമ്പോൾ അതിനു KE ആൻഡ് PE കിട്ടും . അതുപയോഗിച്ചു വൈബ്രേറ്റ് ചെയ്യും. ആ KE + PE ആണ് പ്രോട്ടോണിന്റെ 99 % മാസിനും കാരണം.
      ക്വാർക്സിന് 1 % മാസ്സ് കിട്ടുന്നത് Higgs ഫീൽഡുമായി ഇന്ററാക്ട് ചെയുമ്പോളാണ്. അത് ഞാൻ വിഡിയോയിൽ പറഞ്ഞിരുന്നു.

    • @santhoshtp5129
      @santhoshtp5129 3 года назад +3

      @@Science4MassSir, Thank you for your reply

  • @itsmejk912
    @itsmejk912 3 года назад +46

    സാറേ club house ൽ വരുമോ..നമ്മൾക്ക് ഒരു ചർച്ച ഇടണം

    • @AarvinMS
      @AarvinMS 3 года назад +13

      Should call other scientists and science professors in Kerala also..

    • @nomadicsailor6677
      @nomadicsailor6677 3 года назад +3

      Yes sir

  • @manoharanmangalodhayam194
    @manoharanmangalodhayam194 3 года назад +1

    സ്ട്രിംഗ് തിയറിയെ കുറിച്ചു ഒരു വീഡിയോ ചെയ്യുമോ

  • @shashamsudeen1000
    @shashamsudeen1000 2 года назад

    Increases - mass or momentum?

  • @ajee8148
    @ajee8148 3 года назад +1

    ജീവൻ എന്ന അവസ്ഥക് light speed ആയിരിക്കുമോ ?distance ഉം time ഉം ഇല്ല

    • @mayinthidil8653
      @mayinthidil8653 2 года назад

      Speed ഇല്ലെങ്കിൽ distance ഉം time ഉം ഇല്ല

    • @ajee8148
      @ajee8148 2 года назад

      @@mayinthidil8653 one is probability

  • @imkarthikbhasi
    @imkarthikbhasi 2 месяца назад

    Brilliant❤️

  • @venugopal2227
    @venugopal2227 2 года назад

    very enlightening and interesting presentation...