E=MC² - Explained In malayalam - Most Famous Equation

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Thanks for watching ,
    ചാനലിന്റെ വളർച്ചയ്ക്ക് jrstudiomalayalam@ybl വഴി Donate ചെയ്യാം
    .. - E=MC² Explained in malayalam simply
    it is the most famous mass energy equivalence equation that provide how much energy get from mass in malayalam
    Do You Want To Support Me -
    0.:00 Introduction
    2:30 Starting Video
    3:44 E=MC² Explaining Equation
    5:08 Relativity and mass energy equivalence
    5:45 Mass defect
    7:25 Binding Energy
    9:43 Mass is a property of energy
    11:18 General equation
    15:27 Thanks for watching
    For Sponsorship,webinars and programmes
    Email : jrstudiomalayalam@gmail.com
    Podcast
    spotify- open.spotify.c...
    Anchor - anchor.fm/jr-s...
    🌀 Face book page : / jrstudiojithinraj
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    © DISCLAIMERS : All Content in this channel and presentation is copyright to ®Jithinraj RS™.
    Use Of channel Content for Education Purpose after seeking permission is Allowed But Without Authorization May Subjected To Copyright Claim
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    ©NOTE: Some Images ,videos and graphics shown this video is used for purely educational purpose and used as fair use. If Someone Reported their content ID claim please message me on jrstudiomalayalam@gmail.com
    🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
    #jithinraj_r_s
    #malayalamsciencechannel
    #jr_studio
    #jr
    #malayalamspacechannel j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Комментарии • 695

  • @jrstudiomalayalam
    @jrstudiomalayalam  4 года назад +105

    Listen to my podcast, JR Studio Malayalam on Spotify: open.spotify.com/show/4dcVVzqiGD5b7eixX0L9cg
    fusion explained- ruclips.net/video/bBDgJ16FW2c/видео.html
    Fission explained - ruclips.net/video/GBV3J63ytBs/видео.html
    ഇന്നലെ രാത്രി ഞാൻ ഇട്ട ഒരു വീഡിയോ ഇട്ടപ്പോൾ mistake വന്നു delete ചെയ്തിരുന്നു. നോട്ടിഫിക്കേഷൻ വന്നിട്ടു വിഡിയോ കാണാത്തത് അതു കൊണ്ടായിരുന്നു.☺️☺️☺️
    6:50. - Nucleus ന്റെ മാസും അതിലെ individual particle മാസും തമ്മിൽ ഉള്ള difference ആണ് പ്രധാനമായും binding എനിർജിയും മാസ്സ് diffect ഉം പറയുന്നത്. പ്രോട്ടോണും electronum തമ്മിൽ ഉള്ളത് മാസ്സ് defect അല്ല

    • @abhijithjayan5715
      @abhijithjayan5715 4 года назад +3

      Aa chetta nan entha patiye nu vicharichu

    • @jyothishkumarg8272
      @jyothishkumarg8272 4 года назад +1

      But സങ്കടം ആയി😒

    • @irfankpm9643
      @irfankpm9643 4 года назад +1

      ആ ശരിയാ. നോട്ടിഫിക്കേഷൻ കണ്ട് ചാനലിൽ വന്നപ്പോൾ video കണ്ടില്ല

    • @abhijithjayan5715
      @abhijithjayan5715 4 года назад

      @@jyothishkumarg8272 meto kathirunnu kathirunnu vanatha nokumbol dlt ayi😇

    • @BLaCKsMokeYVloggs
      @BLaCKsMokeYVloggs 4 года назад +1

      ഞാൻ ഇൻസ്റ്റയിൽ മെസ്സേജ് ഇട്ടിരുന്നു... റിപ്ലൈ ഉം കിട്ടി

  • @ibrahimkutty8832
    @ibrahimkutty8832 4 года назад +294

    മലയാളഭാഷ മാത്രം അറിയാവുന്ന ഞങളെപ്പോലുള്ളവർക്കു വളരെ ഉപകാരപ്രദമായ അറിവുകൾ നന്ദി

    • @kukkucjayamon97
      @kukkucjayamon97 4 года назад +3

      🤗🤗

    • @nikhildev6626
      @nikhildev6626 3 года назад +3

      Enikyu ennitum manasilaayilla

    • @mythxqzth8444
      @mythxqzth8444 3 года назад +8

      @@nikhildev6626 sambavam onnumilla energyude oru form annu mass ennu anu einstein parayunathu.

    • @muhammadasif-ld3wy
      @muhammadasif-ld3wy 3 года назад +2

      സു സ്വാഗതം 🙏

    • @Adidev07
      @Adidev07 2 года назад

      🥰🥰🥰

  • @harisankarr5204
    @harisankarr5204 4 года назад +264

    യു ടൂബിൽ തന്നെ ഒരു പാട് കള്ളത്തരം ( തള്ള് ) പെടച്ചുവിടുന്ന ചാനലുകളുണ്ട് , ശാസ്ത്രത്തിലെ ടോപ്പിക്കുകൾ സത്യസന്തമായി അവതരിപ്പിക്കുന്നതാണ് ജിതിൻ ചേട്ടൻ്റെ ഏറ്റവും നല്ല ക്വാളിറ്റി.

    • @AC_007
      @AC_007 4 года назад

      😘😘

    • @muhammadasif-ld3wy
      @muhammadasif-ld3wy 3 года назад

      💯💖

    • @Saiju_Hentry
      @Saiju_Hentry 3 года назад +1

      ആ bright keralite അല്ലെ...🤣

    • @letsrol
      @letsrol 2 года назад +3

      @@Saiju_Hentry ath thallaanennu aaru paranju..adheeham athinteyellaaam sources's videoyil discription il nelkaarund..verute thallalle bro..😤

  • @clashbysg6248
    @clashbysg6248 4 года назад +46

    എനിക്ക് തോനുന്നു quantum mechanics ഉം e=mc2വും പൂർണ്ണമായി മനസ്സിലാക്കാൻ ഒരാളുടെ മുഴുവൻ ജീവിതം പോരാ

  • @jyothishkumarg8272
    @jyothishkumarg8272 4 года назад +99

    സയൻസ് അറിയാത്ത, ഭൂമി ഇപ്പോഴും പരന്നതാ എന്ന് വിശ്വസിക്കുന്ന ഏതോ ഒരു പുത്രൻ dislike അടിച്ചിരിക്കുന്നു, 😒

    • @futureworld6280
      @futureworld6280 4 года назад +6

      Ariyand kayi thatti vallathum ayorikum broo
      Vitukala

    • @mephistopheles8783
      @mephistopheles8783 4 года назад +5

      😆😆

    • @shincemathew
      @shincemathew 4 года назад +4

      Chila matha bhraanthanmar akulu bro

    • @joelsebu7574
      @joelsebu7574 4 года назад +2

      @@shincemathew anoda... Ninte kandupiditham kollalo....... Science padicha puthran enik eth onnu parajjuthaaa.. can something come from nothing........

    • @AC_007
      @AC_007 4 года назад

      😘😘

  • @salmanabdulrahim7711
    @salmanabdulrahim7711 3 года назад +13

    ഞാൻ വിചാരിച്ച് ഇരുന്നത് മലയാളികൾ scientific ആയി ചിന്തിക്കാത്ത Entertainment മാത്രം താത്പര്യം ഉള്ളവർ ആന്നെന്നാണ്. പക്ഷെ Jithin Bro ന്റെ videos കാണാൻ തുടങ്ങിയപ്പോൾ ആണ് എന്റെ ആ ധാരണ തെറ്റ് ആണന്ന് മനസ്സിലായത് . എന്നെ പോലെ തന്നെ Physics ഒക്കെ ഇഷ്ട്ടപെടുന്ന ഒരു പാട് പേര് ഈ നാട്ടിൽ ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവ് ഈ channel ന്റെ Success തന്നെ ആണ് . ഈ channel ഇനിയും വളരണം .. ഇനിയും ഒരു പാട് പേർക്ക് Scientific knowledge കിട്ടണം. Full support ഉം ണ്ടാവും.🤗
    നമ്മുടെ മലയാള movies ൽ .. Scifi movies ഉം കൊറച്ച് ഇറങ്ങണമായിരുന്നു , അങ്ങനെ ആയാൽ മലായാളികളുടെ ചിന്താഗതി വേറെ level ആയേനെ 😄.
    മലയാളത്തിൽ ഒരു ടcifi movie ഇറക്വൊ jithin bro?😁

  • @abhimanyurnair1901
    @abhimanyurnair1901 4 года назад +11

    നിങ്ങളെപോലൊരു സാറെയാണ്‌ പുതു തലമുറയ്ക്ക് അത്യാവശ്യം..വളരെ നല്ല അവതരണ രീതി..മറ്റുള്ളവരുടെ മൈൻഡ് എങ്ങനെ പോകുമെന്ന് മുൻകൂട്ടി ചിന്ദിച്ചു നമ്മൾക്ക് doubt ഉണ്ടാവുമ്പോൾ തന്നെ ,അതു clear ആക്കുന്ന അവതരണ രീതി..you are a best teacher.

  • @rizarahmancp8090
    @rizarahmancp8090 4 года назад +17

    EQUATION എന്ന് പറഞാൽ ആദ്യം ഓർമ വരുന്നത് (a+b)^2 ആണ്❤️

  • @aneeshratheesh7296
    @aneeshratheesh7296 4 года назад +13

    സാധാരണക്കാർ പോലും പറഞ്ഞുകേൾക്കാറുള്ള ഈ ഇക്വഷൻ കുറച്ചു വ്യക്തമായി മനസ്സിലാക്കി തന്നതിന് നന്ദി..ഹിസ്റ്ററി ഒക്കെ പഠിച്ച നമ്മളെയൊക്കെ പല ആൾക്കാരും ചില 'മുറി'സയൻസ് പറഞ്ഞുഒതുക്കാറുണ്ടായിരുന്നു.JR സ്റ്റുഡിയോ വീഡിയോസ് ഒക്കെ കണ്ടാണ് ഫിസിക്‌സും യൂണിവേഴ്സിനെ കുറിച്ചുമൊക്കെ അടുത്ത് അറിയുന്നത്.ഇപ്പോൾ തിരിച്ചുമൊക്കെ പറഞ്ഞു തുടങ്ങി .ഇപ്പോൾ ഞാൻ പഠിച്ച വിഷയങ്ങൾ യൂട്യൂബിൽ നോട്ടിഫിക്കേഷൻ വരുന്നതിനേക്കാളും സയൻസ് ആണ് നോട്ടിഫിക്കേഷൻ വരുന്നത്😊👍

  • @SaranVlogs
    @SaranVlogs 4 года назад +33

    ഉണ്ണിയേട്ടൻ ഫസ്റ്റ്
    E=Mc2 ജീവൻ iniestien മുത്ത്

  • @saadmc9118
    @saadmc9118 4 года назад +7

    ഏഹ് വീഡിയോ തീർന്നാ🙄
    നിങ്ങടെ വിഡിയോ ഒക്കെ പെട്ടെന്ന് തീരുന്നത് പോലെ തോന്നും. ഒരു കാര്യം നിങ്ങൾ explain ചെയ്യുമ്പോൾ അപ്പോൾ doubt വരും. But നിങ്ങൾ അടുത്തത് പറയുമ്പോൾ ആ doubt clear ആവും. That means ur video is organized. ഇനിയും നല്ല നല്ല topics ചെയ്യാൻ കഴിയട്ടെ.

  • @ajmal8629
    @ajmal8629 4 года назад +36

    ഇനി ഏതൊക്കെ വന്നാലും(a+b)² ന്റെ തട്ട് താണ് തന്നെ ഇരിക്കും

    • @gamingwitharshad2932
      @gamingwitharshad2932 Год назад

      ഒന്ന് പോടെ 10ആം ക്‌ളാസിലെ maths equation [Xn=dn+f--d] ഇതിന്റ അടുത്ത് ആരും വരില്ല 💪💪

  • @tuflybinujohn8870
    @tuflybinujohn8870 4 года назад +27

    എന്തുകൊണ്ടാണ് നക്ഷത്രങ്ങളിൽ ഫ്യൂഷന്റെ അളവ് കൂടുകയോ കുറയുകയോ ചെയ്യാത്തത്.
    ആറ്റം ബോംബിലൊക്കെ ചെയ്ൻ റിയാക്ഷൻ മൂലം സ്ഫോടനം ഉണ്ടാകുന്നില്ലേ. അതുപോലെ ഫ്യൂഷൻ ചെയ്ൻ റിയാക്ഷൻ ആണോ?.

    • @kiranchandran1564
      @kiranchandran1564 4 года назад +8

      Chain reaction എന്നാ ഒരു process നടന്നു ഫ്രീ ആയ പാർട്ടിക്കിൾ വേറൊരു റിയാക്ഷന് കാരണം ആകുന്നത് ആണല്ലോ. ഫ്യൂഷൻ ന്റെ കാര്യത്തിൽ അങ്ങനെ ഇല്ലല്ലോ ??? ചൂട് കിട്ടി ന്യൂക്ലിയസ് ഉരുകി ചേരുന്നല്ലെ ഉള്ളൂ. അപ്പോ അത് ചൈൻ റിയാക്ഷൻ അല്ല.
      Rate : കത്തി എനർജി പുറത്ത് വിടുംപോൾ നക്ഷത്രം വികസിക്കും , ചൂട് കുറയും , രിയാക്ഷൻ കുറയും , അപ്പോ ഗ്രാവിറ്റി ഉള്ളിലേയ്ക്ക് വലിച്ചു ചുരുക്കി ചൂട് കൂട്ടും , വീണ്ടും കത്തും.
      അങ്ങനെ നോക്കിയാൽ റേറ്റ് വലിയൊരു കാലം constant ആകണം.
      ഇന്ധനം കുറഞ്ഞാൽ കളി മാറും.
      ഇങ്ങനെ ഒക്കെയാണ് അറിവും ധാരണയും...

    • @mayboy5564
      @mayboy5564 4 года назад

      Chain reaction..nuclear fision il aan ith nuclear fusion alle

    • @tuflybinujohn8870
      @tuflybinujohn8870 4 года назад

      @@mayboy5564 ചോദ്യം അതല്ല ഫ്യൂഷൻ കൺട്രോൾ ആയി തുടരുന്നത് എന്തുകൊണ്ടാണ് എന്നാണ്. ഫ്യൂഷൻ അനിയന്ത്രിതമായി വർധിച്ച് പൊട്ടിത്തെറിച്ചു പോകാത്തതും കുറഞ്ഞു കുറഞ്ഞു ഫ്യൂഷൻ ഇല്ലാതായി തീരാത്തതും എന്തുകൊണ്ട്?.

    • @alog.a7259
      @alog.a7259 4 года назад +4

      @@tuflybinujohn8870 for the fusion high gravity is required. But once fusion is started strong nuclear force is generated and it oppose the gravity of star. Causing a stable fusion.
      Once the fuel is finished gravity will be th only force and star collapse under it's own mass

    • @salmanabdulrahim7711
      @salmanabdulrahim7711 3 года назад

      It's Gravity that is stabilizing the fusion reaction in stars..once the fuel for fusion reaction is over gravity dominates and then the collapse of matter leads to a super nova

  • @kukkucjayamon97
    @kukkucjayamon97 4 года назад +89

    Most awaited topic aarnu.. Thanku soo much for such a wonderful clarification 😍😍

  • @harikodungallur
    @harikodungallur 2 года назад +16

    Awesome presentation. Physics professors have to learn from him. This is how a teacher should be.

  • @nikhilvj4231
    @nikhilvj4231 4 года назад +29

    അയിന് ചാക്കോ മാഷ് ഒന്നുടെ ജനിക്കണം 😏 (a+b)^2 = babababa

  • @anaghv8736
    @anaghv8736 4 года назад +6

    തീ യെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ?

  • @aaryaanilnambudiri5576
    @aaryaanilnambudiri5576 4 года назад +14

    E=mc^2: one of the most beautiful equation in physics.it is simple but mind blowing
    adipoli video : ) .

  • @MJ_0077
    @MJ_0077 4 года назад +39

    ഞാൻ പറയില്ല കാരണം
    (a+b) ഉണ്ട് ഇവിടെ

    • @mrboy-vi3wl
      @mrboy-vi3wl 4 года назад +8

      😵😵bro (a+b) is not an equation because it do not contains equality(=) sign.....an expression is called as an equation if and only if it contains "=" sign , for example PV=nRT , it is an equation.....

    • @sanils8734
      @sanils8734 4 года назад

      @@mrboy-vi3wl nice....

    • @indiradevi3526
      @indiradevi3526 4 года назад +2

      @@mrboy-vi3wl a+b=c😁

    • @malayali_here
      @malayali_here 3 года назад

      @@mrboy-vi3wl അയാൾ ഉദ്ദേശിച്ചത് (a+b)^2 ആയിരിക്കും.

    • @jojijomon8542
      @jojijomon8542 3 года назад

      @@indiradevi3526 😃

  • @mishabkarim
    @mishabkarim 4 года назад +9

    മീശ പൊളിച്ചു.. ലുക്ക് ആകെ മാറി😍❤️❤️😘

  • @ManuPkd
    @ManuPkd 4 года назад +3

    Dear Jithin,
    താങ്കളുടെ വിഡിയോകൾ ഓരോന്നും വളരെ ശ്രദ്ധയോടെ കാണുന്ന ഒരാളാണു ഞാൻ.
    ഇതിൽ നിന്നും ഒരു പാട് ,ഒരുപാട്
    അറിവുകൾ ഓരോ വി ഡി യോടും കൂടി ലഭിക്കുന്നു '
    എനിക്കു മാത്രമല്ല ഇതു കാണുന്ന ഓരോ ർ ത്തർക്കും!
    ഓരോ വിഷയത്തേക്കുറിച്ചും അങ്ങേയറ്റം വരെ പഠിച്ചു, അതു സാധാരണക്കാർക്കു വളരെ ലളിതമായി രീതിയിൽ പറഞ്ഞു കൊടുക്കുക എന്ന കാര്യത്തിലാണ് താങ്കളുടെ വിജയം!
    പിന്നെ മിക്ക വിഷയങ്ങളും കൈകാര്യം ചെയ്യുന്ന താങ്കൾ
    നമ്മുടെ കേരള government നു ഏറ്റവും വരുമാനം ലഭിക്കുന്ന ലോട്ടറിയെക്കുറിച്ചും ഒരു വിശദമായ വി ഡിയോ പ്രതിക്ക് ക്ഷിക്കുന്നു .
    താങ്കളെ എല്ലായ്പ്പോഴും പ്രപഞ്ചശക്തി അനുഗ്രഹിക്കട്ടെ എന്നു ആശംസിക്കുന്നു.

  • @roythomas3253
    @roythomas3253 4 года назад +8

    E = mc2 എന്ന simple equation ൽ light ന്റെ velocity യുടെ roll എങ്ങനെ വന്നു എന്ന് വിശദീകരിക്കണം.

    • @varghesereji2818
      @varghesereji2818 3 года назад

      It is coming from electrodynamics.

    • @varghesereji2818
      @varghesereji2818 3 года назад

      Need mathematics for that.

    • @malayali_here
      @malayali_here 3 года назад +2

      മാസ് എന്ന ഒരു quantity അടിസ്ഥാനപരമായി amount of matter-മായി ബന്ധമുള്ളതല്ല. big bang ൻ്റെ സമയത്ത് ഉള്ള എനർജി പരിഗണിക്കുക ( high speed as light ). ഈ എനർജിയുടെ spreading velocity കുറഞ്ഞുവരുന്നതിനനുസരിച്ച് quantum field ൽ disturbance ഉണ്ടാകാൻ തുടങ്ങി. ഈ ഒരു ഡിസ്റ്റർബൻസ് ആണ് സത്യത്തിൽ മാസ് എന്നുള്ളത്.
      light-ൻ്റെ സ്പീഡിൽ സഞ്ചരിക്കാത്ത എനർജിയാണ് മാസ് ആയി നമ്മൾ കാണുന്നത് എന്ന് ചുരുക്കം.

  • @abhilash.p1518
    @abhilash.p1518 4 года назад +2

    ഒരു Request ഉണ്ട്. Rushia NASA യുടെ.
    ഇവയുടെ ആരംഭം മുതലുള്ള റോക്കറ്റ് ദുരന്തങ്ങൾ ഉണ്ടായിട്ടുണ്ട്..ആ ഉണ്ടായ ദുരന്തങ്ങളുടെ വ്യക്തമായ കാരണങ്ങളും കാര്യങ്ങളും ഉപയോഗിച്ച് ഒരു ഒരുപാട് വീഡിയോസ് ഇടാമോ. ഒരുപാട് പേർക്ക് ഓരോ ദുരന്ത ത്തിൻറെ യും വ്യക്തമായ ഹിസ്റ്ററി അറിയാൻ ആഗ്രഹമുണ്ട്..🙋🙋

  • @velayudhanananthapuram6138
    @velayudhanananthapuram6138 4 года назад +1

    ഒരേ വസ്തുതന്നെ സൂക്ഷ്മതയെ പ്റാപിക്കുമ്പോൾ അതിനെ ശക്തി എന്നും, സ്ഥൂലതയെ പ്റാപിക്കുമ്പോൾ വസ്തു എന്നും പറയുന്നു...........
    ( വിദ്യാരണൃൻ- പഞ്ചദശി, നൂറ്റാണ്ടുകൾക്കുമുൻപേ. )

    • @monykp4652
      @monykp4652 3 года назад

      Super..... ഞാൻ ഈ Topicൽ വായിച്ച ഏറ്റവും മികച്ച Comment.... Congrats.....

  • @livingstonss9916
    @livingstonss9916 4 года назад +10

    വൈദ്യുത ലൈനിൽ ഹൈവോൾട്ടേജ് പ്രവഹിക്കുമ്പോൾ വൈദ്യുത വാഹിക്ക് ഭാരം കൂടുമോ?

  • @ajee8148
    @ajee8148 4 года назад +2

    ഹൈഡ്രജനും ഹീലിയവും രണ്ട് മൂലകമല്ലെ ?

  • @sudhasudha6429
    @sudhasudha6429 4 года назад +3

    ചേട്ടാ ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് .ഞാൻ ഇപ്പോൾ +1നു പഠിക്കുന്നു .ഇത്തരം കാര്യങ്ങളെ കുറിച്ച് അറിയാൻ നല്ല ഇഷ്ടമാണ് .ഹ്യൂമാനിറ്റീസ് ആണ് കിട്ടിയത് .അതുകൊണ്ടു +2 കഴിന്നു ഇത്തരം മേഖലകളിലേക്ക് എന്തെങ്കിലും സാധ്യത ഉണ്ടോ

    • @carlsagan8879
      @carlsagan8879 4 года назад

      E mech, c.e apply ചെയ്യുക,

  • @rajankm1499
    @rajankm1499 4 года назад +1

    ഒരു 5 പ്രാവശ്യം ഇനിയും ഈ വീഡിയോ ദൃശ്യങ്ങൾ കാണും. താങ്കളുടെ അറിവും സകൽപവും വച്ച് എത്ര മാത്രം ബൗദ്ധികമായി കഷ്ടപ്പെട്ടാണ് രിക്കും ഈ വീഡിയോ തയ്യാറാക്കിയത് എന്ന് ചിന്തിച്ച് പോകുന്നു. മലയാളം ഭാഷയിൽ ആയതിനാൽ ഉൽകൃഷ്ടമായ സാമൂഹ്യ പ്രവർത്തനം.(തളള് അല്ല യഥാർത്ഥമായ കാര്യം പറഞ്ഞു എന്ന് മാത്രം)

  • @mohammedanwarsha4273
    @mohammedanwarsha4273 4 года назад +6

    Bro universe expand ചെയ്യുന്നതിനു entropy യെ depend ചെയ്യുന്നുണ്ടോ...?🤔

    • @mythxqzth8444
      @mythxqzth8444 4 года назад +1

      Entropy is something that always getting created and never gets reversed. So technically the answer is no it does not. The universe is expanding because of the dark whatever energy.

  • @Ihsankallai
    @Ihsankallai 2 года назад +1

    എല്ലാമായിട്ടും പറയുന്നത് ഒരുവൻ ഇല്ലന്നല്ലേ...

  • @RationalThinker.Kerala
    @RationalThinker.Kerala 4 года назад +1

    ബ്രോ, പ്രപഞ്ചത്തിന് തുടക്കമുണ്ടോ എന്ന വിഷയത്തിൽ വിഡിയോ ചെയ്യാമോ....?

  • @adonis9568
    @adonis9568 4 года назад +3

    Alla -(b+_(root b^2-4ac))/2a
    Ithaayirikkum aadyam varunna equation

  • @syamsakthidharanas9949
    @syamsakthidharanas9949 3 года назад +1

    Oru doubt aan.. ലൈറ്റിന്റെ കാര്യത്തിൽ E=PC alle.. but P=mv ആയതുകൊണ്ട്.
    E= mvC aaville? Avidem ലൈറ്റിന് മാസ്സ് ഇല്ലാത്തതു കൊണ്ട് E=0 ആവില്ലേ?

    • @dare2dream309
      @dare2dream309 2 года назад +1

      p = mv is only true classically. The correct expression is p = mv/sqrt(1-v^2/c^2). Similarly, the correct expression for E is E = mc^2/sqrt(1-v^2/c^2). The relationship between E, p and m is E^2 = p^2 c^2 + m^2 c^4.

  • @ananditha8768
    @ananditha8768 3 года назад +1

    Sir vazhikkunnu one of the best science book nte name parayumo plz

  • @safwancp1225
    @safwancp1225 4 года назад +6

    എന്റെ ഒരു frind ചോദിച്ചതാണ് ഈ sunil ninu വരുന്ന പ്രകാശവും ടോർച്ചിൽ നിന്നു വരുന്ന പ്രകാശവും ഒന്ന് ആണോ. എന്താണ് പ്രകാശം ഏഴു വർണങ്ങൾ അല്ലാണ്ട് ഈ പ്രകാശത്തിൽ എന്തല്ലാം ഇണ്ട്.. പ്ലീസ്‌ റിപ്ലൈ.. ഒരു history padicha aluda doubt ആണ്...

    • @melbinthomasthomas5712
      @melbinthomasthomas5712 4 года назад +2

      2 prekashavum onnalla brooo
      Suninte prekashathil radiation gama x ray microwave ... Visible light enniva mixed Anu ..
      Led Torch light il visible light cherya thothil x ray pinne valare cherya thothil micro wave undavum thammil vethyasam unde

    • @arunashok6411
      @arunashok6411 4 года назад

      സൂര്യനിലെ പ്രകാശവും ടോർച്ചിലെ പ്രകാശവും ഒരേ വേകതയിൽ അണ്ണോ സഞ്ചരിക്കുന്നത്

    • @melbinthomasthomas5712
      @melbinthomasthomas5712 4 года назад +2

      @@arunashok6411 ys brooo prekashathinu epozum vegatha same Anu

    • @timothyaniyan2093
      @timothyaniyan2093 4 года назад +2

      @safwan C P : nammukku arriyallo space vaccum aannu athukondu light speedill travel cheyyum.pakshe bhoomiyill ninnu light addichal orrikkallun light speedill travel cheyilla karanam bhoomi vaccum alla athinnu atmosphere Ellam indu.eppol nammallu spaceill poyitt torch light on akkiyal light -->light speedill travel cheyyum..

    • @melbinthomasthomas5712
      @melbinthomasthomas5712 4 года назад +1

      @@timothyaniyan2093 lights vaccuthil paramavady vegathail sancharikum enne ulu broo vaccum alla enkil alpam vegathaye kuraukayollu that's all.

  • @Lawisalwayslaw
    @Lawisalwayslaw 4 года назад +2

    ഒരുപാടു വർഷങ്ങൾക്ക് ശേഷമാണ് കിട്ടിയത്. E = mc2 ഇതെന്താണെന്ന് മനസ്സിലാക്കിയെടുക്കാൻ പറ്റിയ ഒരു വിഡിയോ. ഇപ്പോഴും പിടി കിട്ടിയില്ല എന്നാലും കുറെ കേട്ടാൽ മനസ്സിലാകും. എന്തായാലും വിയർത്തു പോയി. വളരെയധികം നന്ദിയുണ്ട് ബ്രോ . വളരെയധികം നന്ദി .....🙏🙏🙏🙏🙏🙏

  • @user-ql5mv8dg8l
    @user-ql5mv8dg8l 4 года назад +1

    JL-50 series kandu.... Athil....plane worm holiloode pooyi time travel cheyunnu....ith sherikkum nadakkumo.......plane poookunna uyarathil okke worm hole undaakumo....?

    • @0_0-p1x
      @0_0-p1x 4 года назад

      Nop...
      Its fiction...

  • @aravindrnair1632
    @aravindrnair1632 2 года назад

    അപ്പോൾ sound energy കണ്ടുപിടിക്കാൻ ഈ സമവാക്യം പ്രയോഗിക്കമാണോ

  • @demisonKmichael
    @demisonKmichael 4 года назад +1

    Jithinte live live Valare nannyi..iniyum varanam varum ennu pretheekshikkunnu .. Jithine pole aakuvan njanum agrahikkunnu

  • @shabari2235
    @shabari2235 3 года назад +1

    What is energy enne video cheyyamo??

  • @arunsviru3910
    @arunsviru3910 4 года назад +1

    എനർജി convert ചെയ്ത് മാറ്റർ ആക്കാൻ പറ്റുമോ? എങ്കിൽ സൂര്യപ്രകാശത്തെ മാറ്റർ ആക്കാൻ പറ്റുമോ

    • @varghesereji2818
      @varghesereji2818 3 года назад +1

      Of course. Search pair production.

    • @biju9444
      @biju9444 3 года назад +1

      പറ്റും പക്ഷെ കൂടിയ എനർജി ഉള്ള ഗാമ റേയ്സിന് മാത്രമേ പറ്റു

  • @manuelps6894
    @manuelps6894 4 года назад +4

    ബ്രോ ഒരു ടീച്ചറായിരുന്നെങ്കിൽ പൊളിച്ചാനെ

    • @sujithdaspt7094
      @sujithdaspt7094 4 года назад +2

      നമ്മളെ ടീച്ചർ അല്ലേ

    • @manuelps6894
      @manuelps6894 4 года назад +1

      @@sujithdaspt7094 ya ya

  • @rashidaka4314
    @rashidaka4314 4 года назад +2

    വളരെ നല്ല രീതിയിൽ explain ചെയ്തു തന്നു. Thank you...😊😊👍

  • @pindropsilenc
    @pindropsilenc 4 года назад +6

    ജിതിൻ 🖐️🖐️

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 года назад

    ഇതിൽ ഡിസ്‌ലൈക്ക് അടിച്ചിരിക്കുന്നവർ പുതിയ ഇക്വേഷൻ വല്ലതും കണ്ടുപിടിച്ചോ ആവോ. ഓരോ പാഴ് ജന്മങ്ങൾ.

  • @deepthips8197
    @deepthips8197 4 года назад +5

    152 aamathe like sponsored by me

  • @abhijithdamodaran
    @abhijithdamodaran 4 года назад +3

    Bro, astronomy sectors lekulla course kalekkurich oru video cheyyamo. To become scientists or hire other designations connected with this

  • @ramsheedabootty3648
    @ramsheedabootty3648 2 года назад

    ഓരോ മണ്ടത്തരങ്ങൾ....അതിന് കുറെ വ്യാഖ്യാനങ്ങളും...

  • @sibilm9009
    @sibilm9009 4 года назад +2

    Chetta ningal thakarthu...Vere level ❤️❤️ expecting bigger and intresting mind bending topics....🔥🔥

  • @sajupoommen1644
    @sajupoommen1644 4 года назад

    അപ്പോ മരിച്ചു കഴിഞ്ഞാൽ ഉടനെ weight കുറയുമോ

  • @muhammedjaasam5506
    @muhammedjaasam5506 4 года назад +1

    Ningalude qualification ariyan thalparyam und. Karanam njn ipol bsc phy degree kynjirikka. Thudarnn endellam padikanm enn ariyana

  • @KRANAIR-jn3wm
    @KRANAIR-jn3wm Год назад

    E = mc² IMPLIED THAT MATTER AND ENERGY ARE EQUAL , AND A SINGLE PARTICLE OF MATTER CAN BE CONVERTED INTO HUGE QUANTITY OF ENERGY : ഐന്‍സ്റ്റീന്‍ : MATTER AND ENERGY ARE EQUAL എന്നു പറഞ്ഞാല്‍ സാകാര രൂപത്തിലുള്ള സകല പദാര്‍ഥങ്ങളും നിരാകാര ENERGY ഘനീഭവിച്ചതാണ് എന്ന് /തെളിച്ചു പറഞ്ഞാല്‍ വെള്ളം തന്നെയാണ് ഐസ് /അതുപോലെ ENERGY തന്നെയാണ് പദാര്‍ഥങ്ങള്/എന്തുവാടെ ഈ പറയുന്നത്? ENERGY ഉണ്ടാക്കുകയല്ല ചെയ്യുന്നത് / ENERGY തന്നെയാണ് MATTER...../ഒരു ചെറിയ അംശം മാറ്റര്‍- നെ , HUGE QUANTITY OF ENERGY ആയി CONVERT ചെയ്യാന്‍ കഴിയും ...../ ENERGY യെ ഉണ്ടാക്കുവാനോ ഇല്ലാതാക്കുവനോ ആരാലും സാധ്യമല്ല /പദപ്രയോഗം സൂക്ഷിച്ചുപയോഗിക്കുക/ചുരുക്കിപ്പറഞ്ഞാല്‍ പ്രപഞ്ചം മുഴുവനും MATTER OR എനര്‍ജി മാത്രമേയുള്ളൂ ......

  • @jaleel788
    @jaleel788 3 года назад

    ഖരം ദ്രാവകം വാതകം എന്നിവയൊക്കെ എനർജിയുടെ വിവിധ രൂപങ്ങൾ അല്ലേ?

  • @alanjohnson9336
    @alanjohnson9336 4 года назад +1

    Bro bhaviyile sastriya sangethiparamaya Start up sadhyathekulekurich video cheyyo

  • @hashli8174
    @hashli8174 4 года назад +2

    Poliyee

  • @agneshps8942
    @agneshps8942 4 года назад +2

    Loved it

  • @HistoryInsights
    @HistoryInsights 3 года назад +1

    ചരിത്രത്തെ പ്രണയിക്കുന്നവർക്കായി ഒരു ഇടം

  • @alien8694
    @alien8694 3 года назад

    Sir ഞാനൊരു സംശയം പറയട്ടെ മാസ്സ് ഉള്ള ഒന്നിനും പ്രകാശത്തേക്കാൾ സ്പീഡിൽ സഞ്ചരിക്കാൻ പറ്റില്ലല്ലോ അപ്പോൾ ഗാലക്‌സി സഞ്ചരിക്കുന്നത് ശൂന്യത അല്ലെ? അങ്ങനെ ആണ് എങ്കിൽ നമ്മുടെ spce ലൈൻ ഒരു curve ഉണ്ടാക്കിയാൽ space നമ്മളെയും കൊണ്ട് പൊകുല്ലേ അപ്പോൾ പ്രകാശത്തേക്കാൾ വേഗത്തിൽ പോകുമല്ലോ?

  • @itisaboy2572
    @itisaboy2572 2 года назад

    ഒറിജിനൽ സമവാക്യം m= e/c² എന്നത് ആയിരുന്നു. അതായത് ഒരു ഉദാഹരണം നോക്കിയാൽ വൈൻഡ് ചെയ്യാത്ത ക്ലോക്കും വിൻഡ് ചെയ്ത ഓടുന്ന ക്ലോക്കും തമ്മിൽ മാസ്സ് ഇല് ഉള്ള വ്യത്യാസം .
    വേറെ ഒരു രീതിയിൽ നോക്കിയാൽ പ്രോട്ടോൺ ഇൻ്റെ മാസും ഇലക്ട്രോൺ ഇൻ്റെ മാസു കൂട്ടിയാൽ ഹൈഡ്രജൻ ആറ്റത്തിൻ്റെ മാസ് ലഭിക്കില്ല.

  • @man260
    @man260 3 года назад +1

    യാതൊരു വളച്ചുകെട്ടലും ഇല്ലാത്ത വിശദീകരണം thanks bro 🙏🙏🙏🙏🌹🌹🌹🌹🌹

  • @rishiashokkumar6807
    @rishiashokkumar6807 4 года назад +1

    Light oru energy alle? Apol light nte mass kandupitikunath thetalle? Pls give answer

    • @rishiashokkumar6807
      @rishiashokkumar6807 4 года назад

      Please reply

    • @swedharajp9693
      @swedharajp9693 4 года назад

      Photons/light particles nn rest mass oo inertial mass oo ila . Light nn energy kittunnath athinte momentum karanam anu. De broglie eqn base cheyth, p= h(planks constant) / lambda

  • @meenusnair1997
    @meenusnair1997 3 года назад +4

    Brilliantly explained ..as a physics student learned more from your videos

  • @sarithavasudevan6368
    @sarithavasudevan6368 4 года назад +2

    ജിത്തു.. കേമായിട്ടുണ്ടവതരണം..👍🙏😘🤩🌹🙌🤝

  • @haripr8662
    @haripr8662 3 года назад

    Oru doubt aanu....Light nu mass illa ennu paranjallo....appo pinne momentum undaakunnathenhane....Momentum p=mv alle.... light nu mass 0alle??

  • @SAHAPADI
    @SAHAPADI 4 года назад +2

    Pretty good explanation

  • @jeneeshjeneeshp.t2950
    @jeneeshjeneeshp.t2950 4 года назад +2

    "Ethum ente thalayil kerunnilla athinal njan vere orennam kandu pidichu"🤗

  • @kottiyur
    @kottiyur 4 года назад +2

    Maybe I didn't understand perfectly...
    How Einstein related speed of light into this equation?
    During conversation of mass into energy what actually speed of light come in the picture....
    Thanks in advance

  • @light_ryuk9028
    @light_ryuk9028 4 года назад +1

    😍Bro Backil 🌌(Galaxy / Universe )🌉 Background Vekkamayirunnu Pwoliya💖🔥🔥🔥

  • @namjitharavind
    @namjitharavind 4 года назад +4

    The question is not, What is c in the equation? But Why c is in the equation? The reply would be great.

  • @raheemamuhammad2442
    @raheemamuhammad2442 4 года назад +1

    Hi sir..vaccum l light speed constant aaanu ennalle ..but temperature vary cheyyumbo speed of light vary cheyyille..space l temperature defferent cheyyunnille?

    • @thanoossoul
      @thanoossoul 4 года назад

      no, temperature does not affect speed of light

    • @raheemamuhammad2442
      @raheemamuhammad2442 4 года назад +1

      thanoos soul density of the different layers of the atmosphere varies becos of the defferent temperature ..so temperature effect cheyyunnille🤔

    • @alog.a7259
      @alog.a7259 4 года назад

      Light is more like electromagnetic wave. May be change in temp cause refraction only. Change of speed is less likely to happen

  • @alltimeslove
    @alltimeslove 3 года назад

    മാസും എനർജിയും അറിയാമെങ്കിൽ പ്രകാശത്തിന്റെ വേഗത കണ്ടെത്താൻ ഇക്വേഷൻ ഉപയോഗിച്ച് സാധിക്കുമോ

    • @alberteinstein2487
      @alberteinstein2487 2 года назад

      Light speed already kandupidichalo=3×10^8m/sec annu lightspeed

  • @yadupk4595
    @yadupk4595 3 года назад

    അദ്യം like pinne വീഡിയോ kanunnath njan mathramano

  • @christyantony360
    @christyantony360 4 года назад +1

    Verum 39 minutil enteyum mukalil 72 comment, mm.. Universal Expansion =JR studio Expansion (knowledge 2)

  • @avcreation9338
    @avcreation9338 4 года назад +1

    Soooo confusion Aaayallo

  • @Shanibshani123
    @Shanibshani123 2 года назад +1

    Sir
    In the case of light, you have said that
    E=PC
    But we know that
    P=MV
    Here M is the mass of light which is 0
    Appol nammude equation
    E=0×V×C=0
    Aaavendathallle.....
    Again energy is zero.🤔

    • @fasalurahman9126
      @fasalurahman9126 2 года назад

      Momentum of light is measured as h/lambda

    • @Shanibshani123
      @Shanibshani123 2 года назад

      @@fasalurahman9126 yes i understood🤝

    • @Holmesgy
      @Holmesgy 2 года назад

      It was the same doubt that I was having.... Cleared ❤️

  • @abdulrahmanashraf9132
    @abdulrahmanashraf9132 3 года назад +1

    നമ്മളില്ലേ....

  • @sandraks1033
    @sandraks1033 3 года назад +1

    Sir.P=mV alle,light-nu m=0 alle,appo P=0 aakumo🤔🤔

  • @libin6030
    @libin6030 4 года назад

    Eee bhoomiyilulla ellaavarum orumich jump cheythaaal athinte impacts enthokkeyaayirikkum....
    Eee topic ethenkilum oru video il include cheyyumo....

  • @sandeepak-s8d
    @sandeepak-s8d 7 месяцев назад

    കീ കൊടുത്തു വച്ചിരിക്കുന്ന കാറുകളുടെ ഉദാഹരണം പറഞ്ഞപ്പോളാണ് ഒരു കാര്യം ഓർത്തത്... ഒരു വ്യക്തി മരണപ്പെടുമ്പോൾ 21 ഗ്രാം കുറയും എന്നത് ഇതുമായി ബന്ധപ്പെടുത്താമോ?

    • @leo-messi61
      @leo-messi61 6 месяцев назад

      ഞാനും അതാ ആലോചിക്കുന്നത് 🤔

  • @linisarakoshy4638
    @linisarakoshy4638 3 года назад

    So..oral marichu poyal ayalude mass alpam kurayumo..! Soul nashttamakumbol energy pokille?

  • @adhi9621
    @adhi9621 4 года назад +1

    Nan Sirnte ella videosum kanarund, ee effortum information vendi Sirin oru big Thanks😇👍🏻❤️

  • @_adithyan_10
    @_adithyan_10 4 года назад

    ഈ വിഡീയോ കാണുന്നതിന്ന് മുൻപ് എനിക് ഏതൊക്കെയോ അറിയമരയിരുന്നു ഇപ്പോൾ വിചാരിച്ചു വെച്ചേക്കുന്നത് ഒക്കെ സംശയം ആയി കൂടുതൽ ഇതിനെ പറ്റി ചിന്തിക്കുംതോരുമേ പുതിയ സംശയമായി

  • @vishnuraju4473
    @vishnuraju4473 4 года назад +1

    Ee atom bombiloke engananu itrayum enery varune enoke oru video cheyumo

  • @macreations7610
    @macreations7610 3 года назад +1

    What. Is. nueclear

  • @shabarinath9025
    @shabarinath9025 Год назад

    Anoop sir ന്റെ പ്രചോദനം ആണോ 😆

  • @Vishnu-gx4mm
    @Vishnu-gx4mm 4 года назад +1

    Ee മാസം ആൻഡ്രോമെടാ ഗാലക്സി നക്ന നേത്രംകൊണ്ട് നോക്കിയാൽ കാണാൻപറ്റും എന്നൊരു വീഡിയോ കണ്ടു ഉള്ളതാണോ bro??

    • @asimmkm4491
      @asimmkm4491 4 года назад

      Yes

    • @adonis9568
      @adonis9568 4 года назад +1

      Pattumatirikkum

    • @mayboy5564
      @mayboy5564 4 года назад +1

      But njan nokki evdeyum kandilla😟pinne sukrane kand thripthiyadanju

    • @carlsagan8879
      @carlsagan8879 4 года назад

      @@mayboy5564 northern hemisphere, great pegasus അടുത്തായി കാണാം andromeda ഗാലക്സിയെ, actually ആഗസ്ത് മുതൽ ഒക്ടോബർ വരെ നഗ്ന നേത്രങ്ങൾ കൊണ്ട് കാണാം, പക്ഷെ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട് 🤝

  • @MoonLightMLP
    @MoonLightMLP 4 года назад +1

    JR✨Othiri Aagrahichirunna Video🤩
    _Thank you 😊_

  • @macreations7610
    @macreations7610 3 года назад +1

    What. Is. Heelugen

  • @common.man011
    @common.man011 4 года назад +1

    ഞാൻ Pythagoras theory പറയും 😁

  • @adil7571
    @adil7571 3 года назад +1

    E=mc2 not a Mc it is a mcee
    😂

  • @arsvacuum
    @arsvacuum 3 года назад

    എന്നിക്ക് ആദ്യം ഓർമ വരുന്നത് (a+b)²= a²+2ab+b²

  • @prakasanpkmattanur8592
    @prakasanpkmattanur8592 2 года назад

    E=mc2 Actually it's only an imagination of Enstein how can it prove? how velocity of speed is related to energy
    ( mass) but how much mass? That's is an important Question
    1kg? 1g? one nucleus?
    Nobody is described

  • @shuhailkp6650
    @shuhailkp6650 2 года назад

    Stephenson 2-18 ne patti oru video cheyyaamo?

  • @Akash___p
    @Akash___p 4 года назад +1

    Hii 🙂

  • @josephjohn1927
    @josephjohn1927 2 года назад +1

    Epitome in teaching.
    God bless.

  • @Iam_Adith
    @Iam_Adith 3 года назад +1

    Science bitch🔥🔥🔥

  • @CovaiMallu
    @CovaiMallu 2 года назад

    Apo nammal wait mashine il kayariyirunnu wait nokiyathum..nammal odan ready aayi ninnu wait nokunnathum different ayirikum le..

  • @johncarter1402
    @johncarter1402 4 года назад +1

    Amazing

  • @dr.jijivijayan5365
    @dr.jijivijayan5365 3 года назад +1

    ♥️

  • @kalavirunn1231
    @kalavirunn1231 4 года назад

    ഒരു ഹൈഡ്രജൻ ബോംബ് പൊട്ടുമ്പോൾ പെട്ടന്ന് തന്നെ അത് കത്തി തീരുന്നു പക്ഷെ സൂര്യനിൽ അങ്ങനെ സംഭവിക്കാത്തത് എന്താണ്. അളവിൽ കൂടുതൽ ഉണ്ടങ്കിലും അതിന് അനുസരിച്ചു ഒരു ഇമ്പാക്ട് ഉണ്ടാവാത്തത് എന്താണ്

    • @alog.a7259
      @alog.a7259 4 года назад

      Mass of the biggest ever made hydrogen bomb is less than 30000kg.
      And our sun's mass is 1.9x10³⁰kg. It is been said that 600 million ton of hydrogen is converted to helium in every second. Around 4million ton matter is converted to energy every second as well.
      Still there is enough fuel of hydrogen in sun for next 4.5 billion years.