@@mehaboobalameen7523 fission നടന്ന matter nte കാര്യമാണ് ഞാൻ പറഞ്ഞത്. ഒരു ഗ്രാമിന് താഴേ മാറ്റർ മാത്രമേ ഫിഷൻ നടന്നിട്ടുള്ളൂ. ഇത്രയും ഫിഷൻ നടന്നപ്പോൾ ബാക്കിയുണ്ടായിരുന്ന യുറാനിയം കരിഞ്ഞു പോയി.
matter versus space:-matter is in space( limitedness) but space is contained in another space and another space in yet another space and so on and so forth that is to say at once space is limitless and it is limited.What is the resolutin of this endless paradox ?
I appreciate your interest in exploring and explaining the scientific theories already known to man . But the theory of time is not considered here . 5he relationship of time space and matter is to taken account . My knowledge is limited to the level to what l think . Please consider this and comment !!
Albert Einstein,Isaac Newton ഇവരെ കുറിച്ച് ഒരു Video ചെയ്യോ.. ചെയ്തിട്ടുണ്ടെങ്കിൽ ആ Video യുടെ Link ഒന്ന് തരുമോ.. ഈ Video കണ്ടപ്പോൾ അവരെ കുറിച്ച് അറിയാൻ ഒരു ആഗ്രഹം.. ☺️
വിഭജിക്കാൻ കഴിയുന്ന ഏറ്റവും വലിയ സംഖ്യ പറയാൻ കഴിഞ്ഞാൽ സെന്റർ ഓഫ് യൂണിവേഴ്‌സ് പറയാൻ കഴിയും 🙂 ഇക്വേഷൻസ് ഉണ്ടാക്കുന്ന numericals ഇൻഫിനിറ്റി ആയിരിക്കുന്നിടത്തോളം പ്രപഞ്ചത്തിന്റെ തുടക്കം ഒടുക്കം വലിപ്പം സെന്റർ ഒക്കെ ഒരു സമസ്യ ആയി തുടരും..മാത്രവുമല്ല 14 ജിഗ പാർസക് ദൂരമേ പ്രപഞ്ച വികസത്തിനെ അതി ജീവിച് പ്രകാശത്തിന് സഞ്ചരിക്കാൻ കഴിയൂ.. ചുരുക്കത്തിൽ പ്രപഞ്ച വികാസം ചലനത്തിലെ വ്യത്യസ്ത സ്ഥാനങ്ങൾ കൊണ്ടുള്ള തോന്നലല്ല എന്ന് ശാസ്ത്രം ഉറപ്പിച്ചാൽ അനു നിമിഷം വികസിക്കുന്ന ഒന്നിന് സെന്റർ എന്നൊന്നില്ല എന്ന് മനസിലാക്കാം.. കാരണം 14 ജിഗപാർസക് കഴിഞ്ഞാൽ പ്രപഞ്ച വികാസം പ്രകാശവേഗത്തിലും ഫാസ്റ്റ് ആണ് 🥰
Join Astrophysics Course: Use Promo code: ADVANCE for 50% discount brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
Reference Book: amzn.to/42r9RlI
P
This promocode still available?
@@ashimusics yes, But not 50%
നല്ല വിവരണം 👍👍. എന്നെ പോലെ ഒന്നും അറിയാത്തവർക്കു പോലും നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്നു നിങ്ങളുടെ വീഡിയോ 🙂.
നിങ്ങൾ ഏത് വീഡിയോ ചെയ്താലും അത് എനിക്ക് ഒത്തിരി ഇഷ്ടം
വളരെ ഉപകാരം ഉള്ള വീഡിയോ. വളരെ നല്ല വീഡിയോ .
തീർച്ചയായും ഇതുമായ് ബന്ധം ഉള്ള വീഡിയോ നിങ്ങൾ തയ്യാറാക്കണം 👍
Great explanation , expects more 👍👏👏
Sure 👍
Open Haimer നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? 10:00😊
ജെയിംസ് വെബിന്റെ പുതിയ കണ്ടെത്തലുകളെ പറ്റി ഒരു വീഡിയോ ചെയ്യണേ സാർ
Nice Videos Sir, We expect more like this, Go on.... You are rocking👍
Thank you, I will
ക്ഷമിക്കണം ഞാൻ 😢
Very well explained even a child can understand. Thanks.
ഇനിയും ഇങ്ങനെ ഉള്ള വീഡിയോകൾ ചെയ്യണം സർ
Do it, thank you🌹, we are awaiting.
You're welcome 😊
Srt evideo piyachu thangalparyunnathu sthayamal sr genuine mss🤝👍
ഇഷ്ടമായി! വളരെ ഇഷ്ടയായി!!
Iniyum kooduthal pratheekshikunnu. Thanks
Great explanation. Go ahead brother, appreciated
Thanks a ton
*എന്റെ ദൈവമേ.. ഇന്നലെ രാത്രി +1 Science Physics ഇൽ ഇത് വായിച്ചിട്ടേ ഉള്ളൂ.. പിന്നെ 10th ഇൽ കേട്ടിട്ടുണ്ട്.. 🙆🏻♂️😄*
Yes ഇത് 10th പഠിച്ചിട്ടുണ്ട് ❤
Please continue your mission for the sake ofMalayam speakers.
ഇതുപോലുള്ളത് കേൾക്കാൻ താല്പര്യമുണ്ട്.
💥💫☀️☀️💗💫💥☀️
തീർച്ചയായും തുടരണം
Sir im watching all ur videos ❤❤❤
നല്ല വിവരണം
Yes ,I want to know these type of explanation ,Thank you very much'
ഹിരോഷിമയിൽ ഫീഷൻ നടന്നത് കേവലം ഒരു ഗ്രാമിന് താഴെ മാസ്സിൽ മാത്രം.
🫲🏻
Nop its around 64kg of uranium
@@mehaboobalameen7523 fission നടന്ന matter nte കാര്യമാണ് ഞാൻ പറഞ്ഞത്. ഒരു ഗ്രാമിന് താഴേ മാറ്റർ മാത്രമേ ഫിഷൻ നടന്നിട്ടുള്ളൂ. ഇത്രയും ഫിഷൻ നടന്നപ്പോൾ ബാക്കിയുണ്ടായിരുന്ന യുറാനിയം കരിഞ്ഞു പോയി.
നാലായിരം കിലോ ഉണ്ടായിരുന്നു ഹിരോഷിമയിലെ ബോംബിന്
@@anwarkv5384ath nokkiyit kaaryamilla. Athrayum kattiyulla iron armouring aan ella bombinum kodkunnath. Pinne itharathil fission nadathaanulla orupaad machineries ellaam athil undaayirikum. Athukond athrak baaram. Athil use cheyyunna uranium valare kurav aayirikum
Very good and simple way of explaining complex subjects. Thank you sir. Btw, is the BGM necessary, it’s so distracting
Thanks and Sorry for BGM. Now a days, i have reduced the volume a bit
വ❤ വളരെ നല്ല വിഡിയോ . അണുബോംബിന്റ കണ്ടുപിടുത്തിന്റെ കഥ അറിഞാൻ കൊള്ളാം ........ വിനോദൻ , പാലയാട്
cheythittund
ചങ്ങാതി, ചതിക്കല്ലേ. മാർട്ടിനെപ്പോലുള്ളവരുടെ നാട്ടിലെത്തിയാൽ ലോകം നശിച്ചതുതന്നെ. 😜
Bright keralite 💯🥵🔥
AMAZING THAT YOU ARE AN ASTROPHYSICIST!!!WAHH..HATS OFF WITH RESPECT..CLEARCUT PRESENTATION AND INFORMATION
Thanks a ton
Oky upakatapretham pkshy prekasham Avdy yaayrunnu Smezing E=Mc2.
Fav malayalam yt channel
Explained nicely
WHAT A SUPERB PRESENTAITON..SALUTE FROM BANGALORE..BRILLIANT ..LIKE A STORY..ONLY MALAYALEES ARE DOING LIKE THIS.JOIN WITH ESSENSE GLOBAL OR NEURONZ
Energy = mass ithil tharkkam undo unaided urukki ulloli perikki empathic santhekam pol c2 santhekam undu theliyikkaan pattumo aistin athinu saathichcho
Wonderful presentation.
Well said. Our dump education system fails to teach practically
Nalla vivaranam kuduthal ariyan thalparyamundu
matter versus space:-matter is in space( limitedness) but space is contained in another space and another space in yet another space and so on and so forth that is to say at once space is limitless and it is limited.What is the resolutin of this endless paradox ?
എയ്ൻസ്റ്റീയിന്റെ ജീവിത കഥ walter isaacsonte ബുക്കിലുണ്ട്
സൂപ്പർ സാർ❤❤❤
Very useful information
Glad you liked it
I appreciate your interest in exploring and explaining the scientific theories already known to man . But the theory of time is not considered here . 5he relationship of time space and matter is to taken account . My knowledge is limited to the level to what l think . Please consider this and comment !!
Sthrighalkk ANNUM ennum avghananayuddallo?
Hans Christian oersted അല്ലെ current carrying conductor ൽ magnetic field ഉണ്ടാവും എന്നു കണ്ടുപിടിച്ചത് ?
Orsted electric and magnetic relationship നെ കുറിച്ച് പറഞ്ഞിരുന്നു. പക്ഷെ major contribution Micheal Faraday ആണ്.
മറ്റുവീഡിയോകളും കാണാൻ ആഗ്രഹിക്കുന്നു.
Satellite orbit video cheyy
Nee Kollam 👍
4 ഇരട്ടി Velocity സ്ക്വയർ of velocity യും തുല്യം അല്ല
(2v)^2= 4 V ^2
എന്താണ് ഐസോടോപ്പുകൾ ........
യുറേനിയം എങ്ങനെയാണ് നിർമിക്കുന്നത് ...
Albert Einstein,Isaac Newton ഇവരെ കുറിച്ച് ഒരു Video ചെയ്യോ.. ചെയ്തിട്ടുണ്ടെങ്കിൽ ആ Video യുടെ Link ഒന്ന് തരുമോ.. ഈ Video കണ്ടപ്പോൾ അവരെ കുറിച്ച് അറിയാൻ ഒരു ആഗ്രഹം.. ☺️
Issac Newton ruclips.net/video/OLHDh5t05ho/видео.html
Einstein ruclips.net/video/jB26HbQwmOk/видео.html
@@BrightKeralite
Thanku Sir😍
8x to 20x magnification power ulla ende kaivashamulla binocular, adhine 90x magnification power aakki mattan sadhikkumo...sir please reply...adhu pole
sarinde veed evide aanu ennum , sir telescopiloode stars nireekshikkunna videos ellam nchan kandittund. malappuram jillayilano veed...? Please reply...
Open haimer ne kurich video cheyyanam sir
well done Sir♥️
സർ... ഞാൻ പുറത്താണ് UAEyil ആണ് work ചെയുന്നത്.... Live classes എനിക്ക് attend ചെയ്യാൻ പറ്റിയില്ലെങ്കിൽ എങ്ങിനെ അത് പിനീട് കിട്ടും
Live classes ന്റെ record version ലഭ്യമാകും
27:48 thalparyum ind ❤ idamooo vedio
Best explanation .scince with history amazing
ഭൂമിയുടെ അകത്തുള്ള കാര്യങ്ങൾ എങ്ങനാ കണ്ടുപിടിച്ച്ചെന്നു പറയാമോ
Venus surface to space ethra kilmeter undakum
Pwoli❤
Verygood explanations
Good video 👏👏👌🏻❤️
Yes we need
nice explaination please make a video on openheimer
Already did
Ethu kidghalkk baery upakaramaanu.
ഈ വിഡിയോ യിനിയും കാണേണ്ടി വരും 30മിനിറ്റിൽ കിട്ടുന്നതിനേക്കാളും അറിവ് ഈ വീഡിയോയിൽ ഉണ്ട്
pls do a video about J.R OPPENHEIMER
Thanks , informative
Very good 🎉
Vishnu sir, can you tell what is in the centre our universe?
Your videos are amazing, informative 💯💖
വിഭജിക്കാൻ കഴിയുന്ന ഏറ്റവും വലിയ സംഖ്യ പറയാൻ കഴിഞ്ഞാൽ സെന്റർ ഓഫ് യൂണിവേഴ്‌സ് പറയാൻ കഴിയും 🙂
ഇക്വേഷൻസ് ഉണ്ടാക്കുന്ന numericals ഇൻഫിനിറ്റി ആയിരിക്കുന്നിടത്തോളം പ്രപഞ്ചത്തിന്റെ തുടക്കം ഒടുക്കം വലിപ്പം സെന്റർ ഒക്കെ ഒരു സമസ്യ ആയി തുടരും..മാത്രവുമല്ല 14 ജിഗ പാർസക് ദൂരമേ പ്രപഞ്ച വികസത്തിനെ അതി ജീവിച് പ്രകാശത്തിന് സഞ്ചരിക്കാൻ കഴിയൂ.. ചുരുക്കത്തിൽ പ്രപഞ്ച വികാസം ചലനത്തിലെ വ്യത്യസ്ത സ്ഥാനങ്ങൾ കൊണ്ടുള്ള തോന്നലല്ല എന്ന് ശാസ്ത്രം ഉറപ്പിച്ചാൽ അനു നിമിഷം വികസിക്കുന്ന ഒന്നിന് സെന്റർ എന്നൊന്നില്ല എന്ന് മനസിലാക്കാം.. കാരണം 14 ജിഗപാർസക് കഴിഞ്ഞാൽ പ്രപഞ്ച വികാസം പ്രകാശവേഗത്തിലും ഫാസ്റ്റ് ആണ് 🥰
@muhammed mahin Thank you so much 💖💯 👍🙏
@@mhd_mahiu nailed it broiiiii tqsm 😊
Good video sir
Thank you sir!
Thanks
Thanks dear
Yes
Thank you
Welcome!
E course cheyyan sadhikkumo
Good.
Thanks
Yes 👍
Southern cross nei patti onn parayuo..
Albet Einstein!God Created a Monster
Waiting for more video's.
More to come!
Great!
Please do more video ❤
ആറ്റംബോംബിന്റെ കഥ കേൾക്കാൻ താല്പര്യo ഉണ്ട് വീഡിയൊ ചെയ്യണെ
ഓപ്പൺ ഹൈമർ ആറ്റം ബോംബ്
കണ്ടു പിടിച്ച ചരിത്രം അറിയാൻ
താല്പര്യം.
ചെയ്തിട്ടുണ്ട് ruclips.net/video/Zq5YFW3INTM/видео.htmlsi=uWHJ94jvXlfN3Bdx
Nukes aa story venam
🥵🔥
Oppenheimer story venam
Always waiting for your contents..
Glad to hear that
16:36
27:48 i video venam
ഉപനിഷത് വേദങ്ങൾ പഠിപ്പിച്ചാൽ ഇതെല്ലാം അതിലുണ്ട്
Nice
ഈ equation അറിയാത്ത വരും ഭാരതത്തിൽ ഉണ്ടെന്ന് ഉറപ്പാണ് സാർ
Good
Great👍
വെരി ഗുഡ് നറേഷൻ പ്രൊഫസർ , കൺഗ്രാസ് , ഐ ലൈക്ക് ദിസ് കൈൻഡ് ഓഫ് വീഡിയോ സ് , വെരി സിo പിൾ നറേഷൻ !
Enthaa settaaayi, ith 🤭 ഇന്ഗ്ളീളം (english in malayalam) ആണോ 😀😀
😐
Super..
Thank you
Read something about na but nazjika vinazika charam thatwam
Eanike 10paisa mathi oru energy develop cheyanne
Good vedeo....say only ....truths
It's true
athu nolan paranjolum 😂 just for funn... sir parajnal mathi appol manasilavumm❤