👍👍ഇങ്ങനെ ഒക്കെ ലോകത്തു സംഭവിക്കുന്നുണ്ടോ...ഇങ്ങനെ ഉള്ള അറിവുകൾ നമ്മളിലേക്ക് എത്തിക്കുന്ന jr studio ക്ക്, ഒരായിരം ആശംസകൾ... Thank you.. Bust of luck.. God bless you
Its really sad to see that still existing some people to just dislike these videos witch only provide us very good information in our language.OMG how horrible these people 😢 just think how much effort he takes to explain everything....thank you Jithin 😊 really appreciate your effort 😊😊😊
അല്ല, ഈ വീഡിയോ kk Okke ആരാ dislike ചെയ്യുന്നേ🤔... കൈ തട്ടിപ്പോകുന്നേ വല്ലോം ആണോ?? മലയാളത്തിൽ ഇതുപോലെ physics topics explain ചെയ്തു കിട്ടുന്നത് വലിയ കാര്യവാ... 👏👏
എന്റെ പൊന്നെ..... ജിതിൻ ചേട്ടൻ വല്ല അമേരിക്ക യിൽ ജനിച്ചിരുന്നു എങ്കിൽ നാസ യിൽ എത്യേനെ..... വല്ലാത്ത ജാതി അറിവ് ആണ് ട്ടോ..... പോരാത്തതിന് പറഞു മനസിലാക്കി തരാനൊള്ള.. കഴിവും... 😍😍😍
The reason why most people like your video more than that of Vaishakhan Thampi Sir is that you are down to earth, egoless and want to prove only the science and not yourself. No one-up manship, sarcasm & holier than thou attitude. Keep it up !
Einstein worked at the patent office for seven years, spending what free time he could muster reading scientific papers and working on his own theories.
സയൻസ് മുഖ്യ വിഷയമായി പഠിച്ചിട്ടില്ല. എന്നാൽ പ്രപഞ്ജനിഗൂഢകൾ അന്വഷിക്കുന്നതിൽ വല്ലാത്ത കമ്പമുണ്ട്. Jr വീഡിയോകൾ സസൂക്ഷo നിരീക്ഷിക്കുന്നുണ്ട്. Life അവസാനിക്കുംമുൻപ് എയ്ൻസ്റ്റീൻ തുടങ്ങിയടെതെതങ്കിലും എത്താൻ കഴിയണം 😂
ഉദാഹരണങ്ങൾ വച്ച് വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്.വീഡിയോ വ്യക്തമാണ്.4ഡ് സ്പേസ് കുറച്ചു കടുപ്പമാണ് മനസ്സിൽ ചിത്രീകരിക്കാൻ.ജിതിന്റെ ആ സ്പിരിറ്റ് വളരെ പ്രശംസനീയമാണ്.
Brother you have a nack to explain the most complicated things in a subtle way ..... I really wish I had a teacher like you when I was in school... Keep up the good work.... May be you don't have a million subscribers but the quality of subscribers who follows you are better than most channels. Best wishes for future videos...
ഞാൻ കുറേ channelൽ ഈ topicനെ പറ്റി കണ്ടു... സത്യം പറഞ്ഞാൽ എനിക്കൊന്നും മനസിലായില്ല....sincere ആയിട്ട് പറയുവാണേൽ എനിക്ക് ഇപ്പം ശെരിക്കും മനസിലായി ഈ topicനെ പറ്റി..Thank you sir😍
ഇന്നാണ് ഈ ചാനൽ കാണുന്നത്..ഈ വീഡിയോ കണ്ടപ്പോളെ സബ് ചെയ്തു ബെൽ ആക്റ്റീവ് ആക്കി.. ഇനി എപ്പിസോഡ് 1 തൊട്ട് ഫോളോ ചെയ്യാൻ പോകുന്നു.. മികച്ച അവതരണം.. നന്ദി ഈ അറിവുകൾ പകർന്നു തരുന്നതിനു 🥰😍
വളരെ ഗഹനമായ ഒരു വിഷയം... സമയം(കാലം)എന്നാൽ പരിണാമം(മാറ്റം) എന്ന് ഇന്ത്യൻ ഫിലോസഫി. എല്ലാം പരിണാമത്തിന് വിധേയമാണ്. ഒന്നിനും അതിൽനിന്ന് രക്ഷപ്പെടാനാവില്ല..
ന്യൂട്ടന്റെ ചലനനിയമങ്ങളും ഐൻസ്റ്റിൻ തിയറികളും ഒരുമിച്ചതല്ലേ നാം ഇപ്പോൾ മനസിലാക്കുന്നത് ശാസ്ത്രം എന്നതു് ആപേക്ഷിക Space time തന്നെ. നമ്മൾ ഇതൊന്നും കണ്ടുപിടിച്ചില്ലെങ്കിലും ഈ പ്രക്രിയ പ്രപഞ്ചത്തിൽ നടന്നുകൊണ്ടിരിക്കുന്നു., ന്യൂട്ടന്റെ കണ്ടുപിടത്തങ്ങളുടെ തുടർച്ചയാണ് എല്ലാ പുതിയ സത്യങ്ങളും
School il physics padikkumbhol polum itra interest illayirunnu. But bro parayumbhol pettenn manasilakunnu. Science nod oru prethyeka interest um koodi. Ippol free time bro nde vedio um vere science youTube videos um kanalann pani.... 😊
JR Brother, 14:44 thanks for reminding us. It was really amazing presentation with four dimensional curvature demonstration. Thanks for such videos. Could you please do a video on space tourism. All the best..
ശാസ്ത്രജ്ഞർക്കും ഒരുപാട് അന്ധവിശ്വാസം ഉള്ളതായി വായിച്ചിട്ടുണ്ട്. ഉദാഹരണമായി NASA യിലെ ശാസ്ത്രജ്ഞരുടെ "നിലക്കടല "വിശ്വാസം. 1961-65 കാലഘട്ടങ്ങളിലായി NASA ശ്രമിച്ച 6 റെയ്ഞ്ചർ പ്രോബ് ഉം പരാജയങ്ങളായിരുന്നു. 1964 il ഏഴാമത്തെറെയ്ഞ്ചർ വിക്ഷേപിക്കുന്ന സമയത്ത് നിയന്ത്രണ കേന്ദ്രത്തിൽ ഇരുന്ന് ആരോ വറുത്ത നിലക്കടല കൊറിക്കുന്നുണ്ടായിരുന്നു. റേഞ്ചർ 7 ന്റെ വിജയം നിലക്കടല കൊറിച്ചതുകൊണ്ടാണ് എന്നവർ വിശ്വസിക്കുന്നു. അതുകൊണ്ട് അന്നുതൊട്ട് NASA യിൽ വിക്ഷേപണ സമയത്ത് നിലക്കടല കൊറിക്കുന്നത് ഒരു പതിവ് പരിപാടിയായി. അതുപോലെ സോവിയറ്റ് കോസ്മോ നട്ടുകൾ അവരെ ബഹിരാകാശ വിക്ഷേപണ നിലയത്തിലേക്ക് കൊണ്ടുപോകുന്ന ബസിന്റെ വലതുവശത്തെ പിൻ ചക്രത്തിൽ മൂത്രമൊഴിക്കുന്നത് ഭാഗ്യ സൂചകമായി കണക്കാക്കുന്നു. പരസ്യമായി മൂത്രമൊഴിക്കാൻ പ്രയാസമായതിനാൽ സ്ത്രീകൾ അവരുടെ മൂത്രം നേരത്തെ ശേഖരിച്ച് കൊണ്ടുവന്ന് ടയറിൽ ഒഴിക്കും. ഇത്തരത്തിലുള്ള മറ്റു വിശ്വാസങ്ങളെ കുറിച്ച് താങ്കൾ ഒരു വീഡിയോ ചെയ്യാമോ??
Thanks to this man, Good work! . If anyone get the idea of the these physics topics and clarity in evolution then that will be the great moments of understanding.
പൊളി സ്കൂളിൽ ഇത് പോലെ ഓരോ equationനും history basil പഠിപ്പിച്ചിരുന്നെങ്കിൽ (connect with scientist history ) പെട്ടന്ന് മനസ്സിലാകുമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു 😑😑
Njn adhyam space ishtapedan karanna hollywood cinema yannu, first njn kanda sci-fic movie = battleship annu pinna angane angu. continue cheythu inception interstellar tenet angane ippo dark series kandukondirikuva
മനുഷ്യന് എന്ത് കൊണ്ടാണ് അറിവിന് വേണ്ടി ദാഹിക്കുന്നത് എന്നത് ഉത്തരം ഇല്ലാത്ത ചോദ്യമാണ് . വെറും ശരീരം മാത്രമാണ് മനുഷ്യന്‍ എന്നത് തിരുത്തുകയാണ് ശാസ്ത്ര അന്വേഷണം . ശരീരത്തിന്‍റെ പ്രധാന ആവശ്യം ഭക്ഷണം , വെള്ളം , സുഖം , സന്തോഷം ഇവ മാത്രം ആയി പ്രകൃതിക്ക് നിര്മിക്കാമായിരുന്നു . അതില്‍ അറിവ് കൂടി കടന്നു വരുമ്പോള്‍ മൃഗത്തില്‍ നിന്ന് മനുഷ്യന്‍ വ്യത്യസ്തനാകുന്നു . മനുഷ്യന് അതീതമായ ചില അവസ്ഥാ ഭേദങ്ങള്‍ ഉണ്ട് എന്നതിന് തെളിവാണ് ഇ അന്വേഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. survival ന് ജ്ഞാനം കൂടാതെ സാധ്യമല്ല എന്ന ബോധപൂര്‍വം ഉള്ള പ്രകൃതിയുടെ ശ്രമമാണ് ഈ അന്വേഷണം. കാരണം മനുഷ്യന്‍ എന്നതും പ്രകൃതിതന്നെ ആണല്ലോ .അപ്പോള്‍ മനുഷ്യ ബുദ്ധി എന്നതും പ്രകൃതിയുടെ ബുദ്ധി തന്നെയാണ്.കാരണം പ്രകൃതിയുടെ ഭാഗമാണ് മനുഷ്യന്‍ . താന്‍ അങ്ങനെ അല്ല പ്രകൃതിക്ക് വിശേഷ ബുദ്ധി ഇല്ല എന്ന് പറയുമ്പോഴും ഇത് പറയുന്ന ഈ ശരീരം തന്നെ പ്രകൃതിയാണ് എന്ന ബോധം മനുഷ്യന് നഷ്ടമാകുന്നു
Stephen Hawkins : There's an equation that give answers for every question.. Kid : What is the Equation..?? Stephen Hawkins : That is the Question.. . . . 😌
Well explained.. 👏👏👏 Speed of light constant ആയത് കൊണ്ടാണ് എന്ന് ഇതുപോലെ സിംപിൾ ആയി explain ചെയ്യാമോ? ഒരുപാട് അന്വേഷിച്ചു... കൃത്യമായ answer കിട്ടിയില്ല. ചിലർ maxwell's electromagnetism equations ഒക്കെ കാണിച്ച് പേടിപ്പിച്ചു 🙊 Hope you will explain.
what is nothing ennnathinu kurichu oru episode chayyamo plz..1-what is mass,2-why photons are massless,3-why electrones have mass,4-what is higgs field,5-quantum blackhole is realy exists.ithinae kurichokkae oru viedo chayyamo plzzz. video length valarae kuravanu enna oru abhiprayam aanu enikku ullath.ellam capsule roopathil parayatae kurach koodae explain chaithal nannayirunnu.karanam science kettal bore adikkunna alkkar ee chanal kanum ennu njan vijarikkunnilla.
ആദ്യം പറഞ്ഞ പരീക്ഷണം, പ്രകാശ വേഗത്തിൽ പോവുന്ന റോക്കറ്റിൽ വെച്ച് നടത്തിയാൽ, ടോർച് light വളഞ്ഞു ഭിത്തിയിൽ എത്താതെ ഇരിക്കുകയും, അയാളുടെ കാലിൽ അടിക്കുകയും, അത്യധികം ഭയം ഉളവാക്കുന്ന ഒരു അവസ്ഥ ഉണ്ടാവും ചെയ്യുന്നു.. 😜
Jithin ചേട്ടാ negative mass അല്ലെങ്കിൽ exotic matter എന്താണെന്നുള്ളതിനെ കുറിച്ച് ഒരു video ചെയ്യാമോ 🙏 ചേട്ടന്റെ videos ഒത്തിരി ഇഷ്ട്ടമായി 😊👍 കൂട്ടുകാർക്കൊക്കെ recommend ചെയ്തിട്ടൊണ്ട്😁😁😁😁😁
👍👍ഇങ്ങനെ ഒക്കെ ലോകത്തു സംഭവിക്കുന്നുണ്ടോ...ഇങ്ങനെ ഉള്ള അറിവുകൾ നമ്മളിലേക്ക് എത്തിക്കുന്ന jr studio ക്ക്, ഒരായിരം ആശംസകൾ...
Thank you..
Bust of luck..
God bless you
💓
Super
Theerchayayum bro.prapanchathe patti oru chukkum ariyillathirunna ennepoleyulkavarude kannu thurappicha chanal JR STUDIO JITHIN......orayiram nanni
Sathyam bro...
1000 alla 1000000000000000000 ashamsakal
വളരെ ഗഹനം... ഇതിനേക്കാൾ സിമ്പിൾ ആയി ഇത് പറയാൻ ബുദ്ധിമുട്ടാണ്..... വലിയ ജോലിയാണ് താങ്കൾ ചെയ്യുന്നത്... നന്ദി
Knowledge from School :-- 10%😌
Knowledge from JR studio MALAYALAM :-- 90% 😎😍
🙌
Its really sad to see that still existing some people to just dislike these videos witch only provide us very good information in our language.OMG how horrible these people 😢 just think how much effort he takes to explain everything....thank you Jithin 😊 really appreciate your effort 😊😊😊
Flat earth society 😂😂
@@haneenpk9558 🤣🤣 i think so
@@Annajpk Are you Russian, so we have international viewers also.
@@Annajpk അതാണ് നമ്മുടെ ജിന്തിൻ ബ്രോ 🍎🍎🍎3🍎
സാറിന്റെ വിഡിയോസിൽ ഉപയോഗിച്ചിരിക്കുന്ന graphics ഉം visualisation tools ഉം മലയാളം youtube വിഡിയോസിൽ ഒരുപാടു പുതുമയുള്ള അനുഭവമാണ്. Hats off.
ഏറെ ഇഷ്ടമുള്ള ഫിസിക്സ് ടോപിക്ക്..
😍
5 ഡേ work
@@jrstudiomalayalam 😍❤️ Full support
@@jrstudiomalayalam keep going full support
Yey my fav scientist Nikola Tesla
എനിക്ക് ഇതിനെ പറ്റി ഒരു ചുക്കും അറിയില്ലകിലും... നിങ്ങളുടെ എല്ലാം വീഡിയോയും ഞാൻ കാണാറുണ്ട്... 👍👌... നിങ്ങളുടെ അവതരണം അതാണ്... പിന്നെ ഇത്തിരി അറിവും 🙏😍
സ്പേസ്ടൈമിൽ ഗ്രാവിറ്റി സ്വാധീനിക്കുന്നതിനെക്കുറിച്ച് എനിക്കുണ്ടായിരുന്നു കുറെ സംശയങ്ങൾ മാറ്റപ്പെട്ടിരിക്കുന്നു. നന്ദി.
ആദ്യം ലൈക് അടിക്കും പിന്നെ വീഡിയോ കാണും, അത്രയ്ക്ക് വിശ്വാസമാണ് jr studio.
അല്ല, ഈ വീഡിയോ kk Okke ആരാ dislike ചെയ്യുന്നേ🤔... കൈ തട്ടിപ്പോകുന്നേ വല്ലോം ആണോ?? മലയാളത്തിൽ ഇതുപോലെ physics topics explain ചെയ്തു കിട്ടുന്നത് വലിയ കാര്യവാ... 👏👏
i like u☺
Kithabisttukal aanu ath
Download cheyyunnatha
Bhoomiye parathan nokkunnavar aarikkum
@Anu Abraham, 🤣🤣 budhi vighasanam illathavar😢
എന്റെ പൊന്നെ..... ജിതിൻ ചേട്ടൻ വല്ല അമേരിക്ക യിൽ ജനിച്ചിരുന്നു എങ്കിൽ നാസ യിൽ എത്യേനെ..... വല്ലാത്ത ജാതി അറിവ് ആണ് ട്ടോ.....
പോരാത്തതിന് പറഞു മനസിലാക്കി തരാനൊള്ള.. കഴിവും... 😍😍😍
പോളി ബ്രോ 👍👍
അടുത്ത വിഡിയോ വേഗം ഇടനെ... Waiting 🤟♥️
The reason why most people like your video more than that of Vaishakhan Thampi Sir is that you are down to earth, egoless and want to prove only the science and not yourself.
No one-up manship, sarcasm & holier than thou attitude. Keep it up !
താങ്കളെ പോലെയുള്ള ഒരു അദ്ധ്യാപകൻ സ്കൂളിൽ പിടിച്ചിരുന്ന കാലത്ത് എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ വെറുമൊരു kseb ജീവനക്കാരൻ ആകുമായിരുന്നില്ല...
ആളുകൾക്ക് power വിതരണം ചെയ്യുന്ന നിങ്ങളുടെ ജോലി മോശമാണോ ചേട്ടാ.
മറ്റുള്ളവർക്ക് power വിതരണം ചെയ്യുന്ന നിങ്ങളുടെ ജോലി മോശമാണോ ചേട്ടാ
Einstein worked at the patent office for seven years, spending what free time he could muster reading scientific papers and working on his own theories.
than oru karyam cheyyu joli raji vekku arhatha ullavar jollikku keratte
@@kuzhalsangkirajyadhrohi7499 haha......appo iyaal padikaathe aano psc pass aayi kseb keriyath??
Physicile pala tough topicsum simple aayi paranju tharunna jithin broykk ente vaka Happy Teacher's day wishes.... 😍
ശാസ്ത്രത്തിന് ശക്തി പകർന്ന ഒരു സൂര്യഗ്രഹണം 1919
സയൻസ് മുഖ്യ വിഷയമായി പഠിച്ചിട്ടില്ല. എന്നാൽ പ്രപഞ്ജനിഗൂഢകൾ അന്വഷിക്കുന്നതിൽ വല്ലാത്ത കമ്പമുണ്ട്. Jr വീഡിയോകൾ സസൂക്ഷo നിരീക്ഷിക്കുന്നുണ്ട്. Life അവസാനിക്കുംമുൻപ് എയ്ൻസ്റ്റീൻ തുടങ്ങിയടെതെതങ്കിലും എത്താൻ കഴിയണം 😂
എല്ലാ വീഡിയോസും അടിപൊളിയാ
Thank youu
ഉദാഹരണങ്ങൾ വച്ച് വളരെ വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നുണ്ട്.വീഡിയോ വ്യക്തമാണ്.4ഡ് സ്പേസ് കുറച്ചു കടുപ്പമാണ് മനസ്സിൽ ചിത്രീകരിക്കാൻ.ജിതിന്റെ ആ സ്പിരിറ്റ് വളരെ പ്രശംസനീയമാണ്.
Theerchayayum
ഇതെല്ലാം എപ്പോൾ വായിച്ചെടുക്കുന്നു!
സമ്മതിച്ചു bro!!
Video 15 min ആണെങ്കിലും rewind ചെയ്ത് ചെയ്ത് 25 min എങ്കിലും വേണം മനസ്സിരുത്തി കാണാൻ.
എന്നാലും Einstein ന്റെ തല.... അന്ന് അദ്ദേഹം ഇതൊക്കെ predict ചെയ്തതല്ലേ. 🙄😑
100 കൊല്ലം കഴിഞ്ഞു. നമുക്ക് ഇതൊക്ക ഒരാൾ പറഞ്ഞു തന്നാൽ തന്നെ മനസ്സിലാക്കി എടുക്കാൻ പെടുന്ന പെടാപാട് ☹️☹️☹️
Einstein uyir
😍
100വർഷം കഴിഞ്ഞു വേറൊരു തിയറി വരും...
@catholic answers malayalam njn vijarichu pulli manushyan ayrunu enn
Brother you have a nack to explain the most complicated things in a subtle way .....
I really wish I had a teacher like you when I was in school...
Keep up the good work....
May be you don't have a million subscribers but the quality of subscribers who follows you are better than most channels.
Best wishes for future videos...
"പ്രകാശത്തിന്റെ വേഗത പ്രകാശത്തിന്റെ മാത്രം കുത്തകയല്ല". 😁😁👌
☺️
Thamashikkalle
All electromagnetic waves
😂
Ultimate speed limit ...
Jithin Sir Fanszzz
Loved the vdo.... ♥
എല്ല വിഡിയോസും വളരെ ഉപകാര പ്രദം ആണ്. സ്ഥിരം പ്രേക്ഷകൻ ആണ് ഞാൻ.. ❤️❤️❤️❤️
Very helpful..space time curvature ne pattiyulla kurach doubts oke mari kiti✌️
ഞാൻ കുറേ channelൽ ഈ topicനെ പറ്റി കണ്ടു... സത്യം പറഞ്ഞാൽ എനിക്കൊന്നും മനസിലായില്ല....sincere ആയിട്ട് പറയുവാണേൽ എനിക്ക് ഇപ്പം ശെരിക്കും മനസിലായി ഈ topicനെ പറ്റി..Thank you sir😍
😍 ethinte kurachu kurachu parts mathre padikan oloo but ethreem vishadheekarichu ee vedio kandappol manasilayi🤩
ഇങ്ങനെയൊക്കെയാണ് സംഭവങ്ങളെന്നു മനസ്സിലായി. ഗുഡ്, താങ്ക്യൂ.
glad to see malayalam channels taking up these kind of topics...nice and innovative
Super jithin....vere level..... thanks for ur knowledge sharing..............great use for all space science lovers like me........
Hai. ജിത്തു.. കുറെ കാര്യങ്ങൾ മനസിലാക്കാൻ പറ്റി.. thanku. അടുത്തതിനായി.. പ്രതീക്ഷിക്കുന്നു.., 🤩😍👍🙏👌
ഇന്നാണ് ഈ ചാനൽ കാണുന്നത്..ഈ വീഡിയോ കണ്ടപ്പോളെ സബ് ചെയ്തു ബെൽ ആക്റ്റീവ് ആക്കി.. ഇനി എപ്പിസോഡ് 1 തൊട്ട് ഫോളോ ചെയ്യാൻ പോകുന്നു.. മികച്ച അവതരണം.. നന്ദി ഈ അറിവുകൾ പകർന്നു തരുന്നതിനു 🥰😍
വളരെ ഗഹനമായ ഒരു വിഷയം... സമയം(കാലം)എന്നാൽ പരിണാമം(മാറ്റം) എന്ന് ഇന്ത്യൻ ഫിലോസഫി. എല്ലാം പരിണാമത്തിന് വിധേയമാണ്. ഒന്നിനും അതിൽനിന്ന് രക്ഷപ്പെടാനാവില്ല..
Bro you are genius. Explanation is simple but fantastic.
Ee udhaharanathilokke oru "astronaut" nu pagaram oru "vyomanut" prayogichal chilappo onnudem..🙄❣❣
Super bro.
Gravity യെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചു 🌌👏
ന്യൂട്ടന്റെ ചലനനിയമങ്ങളും ഐൻസ്റ്റിൻ തിയറികളും ഒരുമിച്ചതല്ലേ നാം ഇപ്പോൾ മനസിലാക്കുന്നത് ശാസ്ത്രം എന്നതു് ആപേക്ഷിക Space time തന്നെ. നമ്മൾ ഇതൊന്നും കണ്ടുപിടിച്ചില്ലെങ്കിലും ഈ പ്രക്രിയ പ്രപഞ്ചത്തിൽ നടന്നുകൊണ്ടിരിക്കുന്നു., ന്യൂട്ടന്റെ കണ്ടുപിടത്തങ്ങളുടെ തുടർച്ചയാണ് എല്ലാ പുതിയ സത്യങ്ങളും
Ethinekkal kooduthali oralkkum paranju tharan pattilla.well done bro.suuupppeeerr
താങ്കളുടെ എല്ലാ വീഡിയോയും കാണാറുണ്ട് എല്ലാം സൂപ്പർ
Super .full videos so super . Sharikkum mamassilaakunnund. Iniyum veenam ithupooleyulla videos
Ee Channel Kandath Muthal.........Njan Eattavum Kooduthal Samayam Chelavazhikknath Evide Yan😍
Inghale Videos Okke Vere Level Aan✨
Science Ishtappedunna Ellarkkum Ee Channel Oru Nalla Vazhikkatti Thanneyan👍
Nice presentation 💗💗
Jr studio ishtam💗💗
School il physics padikkumbhol polum itra interest illayirunnu. But bro parayumbhol pettenn manasilakunnu. Science nod oru prethyeka interest um koodi. Ippol free time bro nde vedio um vere science youTube videos um kanalann pani.... 😊
ഹൃദയഭിനന്ദനങ്ങൾ ജിതിൻ ..
So good,keep going brother.
JR Brother, 14:44 thanks for reminding us. It was really amazing presentation with four dimensional curvature demonstration. Thanks for such videos. Could you please do a video on space tourism. All the best..
Jr You are videos are in an extraordinary quality
💕
Love you
ഇത്തരം വീഡിയോസ് ആണ് എനിക്ക് ഇഷ്ട്ടം thanku
😁😁
ശാസ്ത്രജ്ഞർക്കും ഒരുപാട് അന്ധവിശ്വാസം ഉള്ളതായി വായിച്ചിട്ടുണ്ട്. ഉദാഹരണമായി NASA യിലെ ശാസ്ത്രജ്ഞരുടെ "നിലക്കടല "വിശ്വാസം. 1961-65 കാലഘട്ടങ്ങളിലായി NASA ശ്രമിച്ച 6 റെയ്ഞ്ചർ പ്രോബ് ഉം പരാജയങ്ങളായിരുന്നു. 1964 il ഏഴാമത്തെറെയ്ഞ്ചർ വിക്ഷേപിക്കുന്ന സമയത്ത് നിയന്ത്രണ കേന്ദ്രത്തിൽ ഇരുന്ന് ആരോ വറുത്ത നിലക്കടല കൊറിക്കുന്നുണ്ടായിരുന്നു. റേഞ്ചർ 7 ന്റെ വിജയം നിലക്കടല കൊറിച്ചതുകൊണ്ടാണ് എന്നവർ വിശ്വസിക്കുന്നു. അതുകൊണ്ട് അന്നുതൊട്ട് NASA യിൽ വിക്ഷേപണ സമയത്ത് നിലക്കടല കൊറിക്കുന്നത് ഒരു പതിവ് പരിപാടിയായി.
അതുപോലെ സോവിയറ്റ് കോസ്മോ നട്ടുകൾ അവരെ ബഹിരാകാശ വിക്ഷേപണ നിലയത്തിലേക്ക് കൊണ്ടുപോകുന്ന ബസിന്റെ വലതുവശത്തെ പിൻ ചക്രത്തിൽ മൂത്രമൊഴിക്കുന്നത് ഭാഗ്യ സൂചകമായി കണക്കാക്കുന്നു. പരസ്യമായി മൂത്രമൊഴിക്കാൻ പ്രയാസമായതിനാൽ സ്ത്രീകൾ അവരുടെ മൂത്രം നേരത്തെ ശേഖരിച്ച് കൊണ്ടുവന്ന് ടയറിൽ ഒഴിക്കും.
ഇത്തരത്തിലുള്ള മറ്റു വിശ്വാസങ്ങളെ കുറിച്ച് താങ്കൾ ഒരു വീഡിയോ ചെയ്യാമോ??
Thanks to this man, Good work! . If anyone get the idea of the these physics topics and clarity in evolution then that will be the great moments of understanding.
bro... super👍👌👍👌 ithil kooduthal engane simple akkaan .
Very informative video bro...... keep going....👍👍👍👍
Einstein oru vallatha manushyan thanne
പൊളി സ്കൂളിൽ ഇത് പോലെ ഓരോ equationനും history basil പഠിപ്പിച്ചിരുന്നെങ്കിൽ (connect with scientist history ) പെട്ടന്ന് മനസ്സിലാകുമായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു 😑😑
Of course .physics subject ennath allathe athil ulla oru kunthavum enik ariyillayrnu . Sathyam
Ee youtube okke kandathin shesham aanu
Ithokke manasillakan ithra easy aanenu mansail ayath
Eni varunna thalamurakal eni ithokke manasil aaki thudangum ennanu njan karuthunath
Ingane history vech padipichal . Kuttikalk nalla interestum andavum padikan ulla. Pettan manasil avukayum cheyyum. Ithokke padikanum chinthakanum ulla karyanagal aanu. 😊👍🏻
Illa bro doubt ഒന്നും ഇല്ല അത്ര എളുപ്പത്തിലാ ജിതിൻ ചേട്ടൻ ഓരോ subjectsum പറഞ്ഞു തരുന്നേ "your videoes are so interesting bro".
Glad to hear that bro
@@jrstudiomalayalam 🥰🥰🥰
ജിതിൻ ഏട്ടന്റെ വീഡിയോ കാണാൻ വേണ്ടി മാത്രം രാവിലെ എഴുന്നേറ്റ ഞാൻ.. 🥰🥰🥰🥰😍😍😍
അല്ലാത്തപ്പോ എണീക്കലില്ലെ..
@@AlbincJoyഎണീക്കാതെ പറ്റില്ലല്ലോ.. after 10am.. 🤗
@@spoidyman2942 o....
Namichu....
Suprb Bro❤️
Time travel ne kurich video venammmmm👍👍👍
Super brother thaglude Ella episodes vallre nllathanu Thanks GOD bless you
എത്രമനോഹരമായ അവതരണം
Time dilation can use to us a positive for space travel🥰
Sir kurach animation or video topic anusarich include cheythaal better experiences kittum
Njn adhyam space ishtapedan karanna hollywood cinema yannu, first njn kanda sci-fic movie = battleship annu pinna angane angu. continue cheythu inception interstellar tenet angane ippo dark series kandukondirikuva
Tnq u bro.. Happy onam
I wish u a Happy Onam
JR JI....
GRAVITY CLASS
SUPER JI...
6 Ad vannu bro ee videol 😇😇.... Still video nirthi povan thoniyilla 👌👌
ജൻറൽ തിയറി അനുസരിച്ച് വിശദീകരിക്കാൻ സാധിക്കാത്ത സ്വഭാവങ്ങൾ എന്തെങ്ങിലും universe ഇൽ ഉണ്ടോ? താങ്കളുടെ ഈ ഉദ്യമത്തിന് നന്ദി
Quantum Mechanics....Inside black hole...Before planck era..
thanku sir for valuable information. it helped me alot
👍 nice video machann
മനുഷ്യന്‍ എന്ത് കൊണ്ടാണ് അറിവിന് വേണ്ടി ദാഹിക്കുന്നത് എന്നത് ഉത്തരം ഇല്ലാത്ത ചോദ്യമാണ് . വെറും ശരീരം മാത്രമാണ് മനുഷ്യന്‍ എന്നത് തിരുത്തുകയാണ് ശാസ്ത്ര അന്വേഷണം . ശരീരത്തിന്‍റെ പ്രധാന ആവശ്യം ഭക്ഷണം , വെള്ളം , സുഖം , സന്തോഷം ഇവ മാത്രം ആയി പ്രകൃതിക്ക് നിര്മിക്കാമായിരുന്നു . അതില്‍ അറിവ് കൂടി കടന്നു വരുമ്പോള്‍ മൃഗത്തില്‍ നിന്ന് മനുഷ്യന്‍ വ്യത്യസ്തനാകുന്നു . മനുഷ്യന് അതീതമായ ചില അവസ്ഥാ ഭേദങ്ങള്‍ ഉണ്ട് എന്നതിന് തെളിവാണ് ഇ അന്വേഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. survival ന് ജ്ഞാനം കൂടാതെ സാധ്യമല്ല എന്ന ബോധപൂര്‍വം ഉള്ള പ്രകൃതിയുടെ ശ്രമമാണ് ഈ അന്വേഷണം. കാരണം മനുഷ്യന്‍ എന്നതും പ്രകൃതിതന്നെ ആണല്ലോ .അപ്പോള്‍ മനുഷ്യ ബുദ്ധി എന്നതും പ്രകൃതിയുടെ ബുദ്ധി തന്നെയാണ്.കാരണം പ്രകൃതിയുടെ ഭാഗമാണ് മനുഷ്യന്‍ . താന്‍ അങ്ങനെ അല്ല പ്രകൃതിക്ക് വിശേഷ ബുദ്ധി ഇല്ല എന്ന് പറയുമ്പോഴും ഇത് പറയുന്ന ഈ ശരീരം തന്നെ പ്രകൃതിയാണ് എന്ന ബോധം മനുഷ്യന് നഷ്ടമാകുന്നു
Loved it... Expecting more videos
Waiting 4 nxt video. Really interesting .....🙂
Stephen Hawkins : There's an equation that give answers for every question..
Kid : What is the Equation..??
Stephen Hawkins : That is the Question..
.
.
.
😌
But in schools it's still teaches that gravity is a force' that is the saddest thing. It can be easily explained in lower Clases , but non dose
Very much complicated yet I understood it.
Awesome YAR. Mr. J R. U r an event
Well explained.. 👏👏👏
Speed of light constant ആയത് കൊണ്ടാണ് എന്ന് ഇതുപോലെ സിംപിൾ ആയി explain ചെയ്യാമോ? ഒരുപാട് അന്വേഷിച്ചു... കൃത്യമായ answer കിട്ടിയില്ല. ചിലർ maxwell's electromagnetism equations ഒക്കെ കാണിച്ച് പേടിപ്പിച്ചു 🙊
Hope you will explain.
lightinu mass illa thats the reason.if ur massless u can also travel in the light speed.appo question ithanu enthanu mass...?
' General theory of relativety theory and JR ' ഇതിനോളം intresting ഒരു illuminati ക്കും ലഭിക്കില്ല..
Ath ningal sulthanitt onn vechanthano? 😡
But ee randu topicsum orikkalum compare cheyyan pattathathanu
Interstellar le distortion of space time... 😍 😍
ജിതിൻ ചേട്ടോ video super ആയിട്ടുണ്ട്🤩😍
Thank you
Very good and informative video
what is nothing ennnathinu kurichu oru episode chayyamo plz..1-what is mass,2-why photons are massless,3-why electrones have mass,4-what is higgs field,5-quantum blackhole is realy exists.ithinae kurichokkae oru viedo chayyamo plzzz.
video length valarae kuravanu enna oru abhiprayam aanu enikku ullath.ellam capsule roopathil parayatae kurach koodae explain chaithal nannayirunnu.karanam science kettal bore adikkunna alkkar ee chanal kanum ennu njan vijarikkunnilla.
ആദ്യം പറഞ്ഞ പരീക്ഷണം, പ്രകാശ വേഗത്തിൽ പോവുന്ന റോക്കറ്റിൽ വെച്ച് നടത്തിയാൽ, ടോർച് light വളഞ്ഞു ഭിത്തിയിൽ എത്താതെ ഇരിക്കുകയും, അയാളുടെ കാലിൽ അടിക്കുകയും, അത്യധികം ഭയം ഉളവാക്കുന്ന ഒരു അവസ്ഥ ഉണ്ടാവും ചെയ്യുന്നു.. 😜
Exactly👍👍
Very good work , thanks ..
Ente ponnu....Heavy item 😍
𝙏𝙝𝙖𝙣𝙠 𝙮𝙤𝙪 𝙟𝙞𝙩𝙝𝙞𝙣 𝙨𝙞𝙧 . 𝙄𝙩'𝙨 𝙫𝙚𝙧𝙮 𝙞𝙣𝙛𝙤𝙧𝙢𝙖𝙩𝙞𝙫𝙚
Very informative... thanks for this... it was simplified beautifully.
Well explained👍
happy Onam.. വീഡിയോ ഇടാൻ ലേറ്റ് ആയെന്നു തോന്നുന്നു.RUclips ഓപ്പൺ ചെയ്യുമ്പോൾ എന്നും നോക്കും notification undo ennu..
CTMU ne kurich video cheyoo Christopher langaannte
ഇതൊക്കെ അറിയുമ്പോൾ ചില ദൈവങ്ങൾക്ക് വേണ്ടി ചാവേറാകാൻ പോകുന്നവരെ ഓർത്തു വല്ലാത്ത വിഷമം തോന്നുന്നു
Jithin ചേട്ടാ negative mass അല്ലെങ്കിൽ exotic matter എന്താണെന്നുള്ളതിനെ കുറിച്ച് ഒരു video ചെയ്യാമോ 🙏
ചേട്ടന്റെ videos ഒത്തിരി ഇഷ്ട്ടമായി 😊👍
കൂട്ടുകാർക്കൊക്കെ recommend ചെയ്തിട്ടൊണ്ട്😁😁😁😁😁
JR bro...❣
Hai
Nalla presentation
Jr studio 🖤
ഇപ്പോഴാണ് "space time" എന്താണ് എന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചത്.
കൊള്ളാം✌️
Nice explanation 👍
Kaathiruna video.. 😘😘
☺️☺️☺️☺️