Quantum Tunneling Explained in Malayalam | Tunneling | Quantum Mechanics | Fusion reaction

Поделиться
HTML-код
  • Опубликовано: 19 окт 2024
  • ക്വാണ്ടം ടണലിങ് , വളരെ വിചിത്രമായ ഒരു പ്രതിഭാസമാണെങ്കിലും, അതിന്റെ സഹായം ഇല്ലാതെ നമ്മുടെ സൂര്യന് ഊർജം ഉല്പാദിപ്പിക്കാൻ കഴിയില്ല എന്ന് പറയുമ്പോ, നമ്മുടെ ജീവിതത്തെ എത്രമാത്രം അത് ബാധിക്കുന്നുണ്ടെന്ന് നിങ്ങള്ക്ക് ചിന്തിക്കാമല്ലോ. ക്വാണ്ടം ടണലിങ് എന്താണെന്നു ഈ വീഡിയോ വഴി മനസിലാകൂ.
    Quantum Tunneling is a weird phenomenon. But our sun cannot produce energy without the help of quantum tunneling. SO you can imagine how much quantum tunneling is influencing our Life. See this video to know what is quantum Tunneling.
    What is potential energy barrier. What is an infinite potential energy barrier. etc explained in this video.
    You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
    E Mail ID: science4massmalayalam@gmail.com
    Face book page: / science4mass-malayalam
    Please like , share and SUBSCRIBE to my channel .
    Thanks for watching.

Комментарии • 177

  • @sabups2900
    @sabups2900 3 года назад +44

    A small confusion. ലൈറ്റിന്റെ സ്പീഡ് തന്നെ അല്ലെ ഫോട്ടോണിന്റെ സ്പീഡ് എന്ന് പറയുന്നത്. ലൈറ്റിന്റെ സ്പീഡ് constant ആണെന്ന് ഇരിക്കെ ഫോട്ടോണിന്റെ സ്പീഡ് എങ്ങനെ ആണ് കൂടുന്നത്. tunneling വഴി വന്ന ഫോട്ടോൺ, അല്ലാതെ വന്ന ഫോട്ടോണിന്റെ വേഗത്തേക്കാൾ എങ്ങനെ കൂടാൻ പറ്റും. അത് ലൈറ്റിനെക്കാൾ കൂടുന്നില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ആ ഭാഗം ഇത്തിരി കൂടി explain ചെയ്യണം.

    • @Science4Mass
      @Science4Mass  3 года назад +72

      quantum മെക്കാനിക്സിന്റെ ചില അടിസ്ഥാന സ്വഭാവങ്ങൾ പറഞ്ഞ ശേഷമേ ഇതിനു ഉത്തരം പറയാൻ പറ്റുകയുള്ളു. അത് കുറച്ചു കൂടെ വീഡിയോകൾ ചെയ്ത ശേഷമേ പറ്റു. എന്നാലും ഞാൻ മറ്റൊരു analogy (ഉപമ) വഴി ഇത് പറയാൻ ശ്രമിക്കാം.
      കുറച്ചു ആളുകളെ ഒരു കൂട്ടയോട്ടത്തിന് റെഡി ആയി നിറുത്തിയിരിക്കുകയാണെന്നു വിചാരിക്കുക.
      ഒരു ആയിരം പേരെ. 1 km കൂട്ടയോട്ടം.
      ആയിരം പേര് ഉള്ളത് കൊണ്ട് ഒരു വരിയിൽ തന്നെ എല്ലാരേയും നിരന്നു നിർത്താൻ പറ്റില്ലല്ലോ. അവർ ഒരു കൂട്ടമായി തന്നെ നില്കുന്നു.
      ഓടാൻ സിഗ്നൽ കൊടുത്തു കഴിയുമ്പോൾ അവർ ഒരു കൂട്ടമായി തന്നെ ഓടി 120 second കൊണ്ട് 1km കടക്കുന്നു. ഒരു കൂട്ടമായി അയതു കൊണ്ട് എല്ലാവരും ഒന്നിച്ചു ഫിനിഷിങ് ലൈൻ കടക്കാൻ പറ്റില്ലല്ലോ.
      അതിൽ 5 പേർ 118 സെക്കന്റ് കൊണ്ട് കടന്നിരിക്കും. 50 പേര് 119 സെക്കന്റ് കൊണ്ട് കടന്നിരിക്കും 900 പേര് 120 സെക്കന്റ് കൊണ്ട് കടന്നിരിക്കും, 40 പേര് 121 സെക്കന്റ് കൊണ്ട് കടന്നിരിക്കും 5 പേര് 122 സെക്കന്റ് കൊണ്ട് കടന്നിരിക്കും.
      എന്നാൽ ഒരു ഗ്രൂപ്പ് ആയിട്ടു നോക്കുമ്പോൾ 120 സെക്കന്റ് കൊണ്ട് 1KM ഓടി എത്തി എന്ന് പറയാം. ആ ചെറിയ വ്യത്യാസങ്ങൾ ശ്രദ്ധിക്കപെടില്ല
      ഇനി തൊട്ടടുത്ത് തന്നെ മറ്റൊരു ഗ്രൂപ് 1000 പേര് മറ്റൊരു വഴിയിലൂടെ 1 km കൂട്ടയോട്ടം ഓടുന്നു എന്ന് വിചാരിക്കുക.
      ഒരു വ്യത്യാസം ഉള്ളത് ആ വഴിയുടെ പകുതി എത്തുമ്പോൾ ഒരു മതിലുണ്ട്. അത് ചാടി കടന്നു വേണം പോകാൻ.
      ആ ഗ്രൂപ്പിൽ 995 പേരും മതിൽ എത്തുമ്പോൾ ചാടാൻ കഴിയാതെ നില്കുന്നു. 5 പേര് മാത്രം, മതില് ചാടി കടന്നു 118 സെക്കന്റ് കൊണ്ട് 1 km ലക്ഷ്യത്തിൽ എത്തുന്നു.
      അപ്പോൾ നമ്മൾ നോക്കുമ്പോൾ രണ്ടാമത്തെ ഗ്രൂപ്പിൽ ആകെ 5 പേരെ ലക്ഷ്യത്തിൽ എത്തിയൊള്ളു എങ്കിലും അവരെല്ലാം 118 സെക്കന്റ് കൊണ്ട് എത്തി
      ആദ്യത്തെ ഗ്രൂപ്പ് 120 സെക്കന്റ് കൊണ്ടാണ് എത്തിയത്.
      ഒരു ക്ഷണം നമ്മൾ ചിന്തിക്കുമ്പോൾ , രണ്ടാമത്തെ ഗ്രൂപ്പ് നേരെത്തെ എത്തിയതായി തോന്നും.
      ഏകദേശം ഇത് തന്നെ ആണ് ക്വാണ്ടം തണലിങ്ങിൽ പ്രകാശത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്.

    • @dcp15121980
      @dcp15121980 3 года назад +31

      @@Science4Mass I have no words to describe the feeling i felt when I read the above example. Your presentations are super. Keep going sir.

    • @sabv4094
      @sabv4094 3 года назад +12

      @@dcp15121980 Yes Sir is beyond any student’s wish for knowledge. A true gift to all!

    • @sajithdev4903
      @sajithdev4903 3 года назад +5

      This is FANTABULOUS EXPLANATION !!!!!!!!!!!!
      I had the same thinking in my mind as well and it is all now cleared...
      Your students are so lucky to have you as their teacher...

    • @ArunSugathanSci
      @ArunSugathanSci 3 года назад +4

      @@Science4Mass sir ആശയം ഒന്നുടെ വ്യക്തമാകാൻ വേണ്ടി ചോദിക്കൂ ആണ് .ചിലപ്പോൾ എങ്കിലും quantum tunneling വഴി പുറത്ത് വരുന്ന photonum barrier ഇല്ലാതെ കടക്കുന്ന photon um ഒരേ വേഗം ആയിരിക്കുമോ ?

  • @Sureshkumar-sr7jd
    @Sureshkumar-sr7jd 3 года назад +17

    അഭിനന്ദനം - അങ്ങയുടെ വിശദീകരണം വളരെ ലളിതമാണ് ' എന്ന പോലെ വലിയ വിദ്യാഭ്യാസമില്ലാത്തവരും ഇതിനെയൊക്കെ ക്കുറിച്ച് അറിയാൻ താൽപര്യവുമുള്ളവർക്കു് ഇത് വളരെ പ്രയോജനമാണ്.

  • @jpw7313
    @jpw7313 Год назад +6

    MSc physics പഠിച്ചിട്ടും ഇത് മനസില്ലായില്ല ... പഠിപ്പിച്ച ടീച്ചേഴ്സിനും മനസിലായിക്കാണില്ല 😂😂 ദേ ഈ ഒരൊറ്റ വീഡിയോ👌👌👌❤️

  • @zachariahscaria4264
    @zachariahscaria4264 3 года назад +7

    താങ്കളെപ്പോലെ താങ്കളുടെ വിശദീകരണവും വളരെ മനോഹരം

  • @nixz4u
    @nixz4u Год назад +2

    ഇത് കൊണ്ടാണ് നിത്യാഭ്യാസി ആനയെ എടുക്കും എന്ന് പറയുന്നത്. ഇമ്പോസിബിൾ അല്ലാത്ത എന്നാൽ ചെയ്യാൻ പറ്റില്ല എന്ന് തോന്നുന്ന ഒരു കാര്യം പല തവണ ചെയ്യുമ്പോൾ ഒരിക്കൽ എങ്കിലും അതിൽ success ഉണ്ടാവും. Video is superb. Nice simple and explanatory. 👌🏻

  • @aneeshklm285
    @aneeshklm285 Год назад +2

    മറ്റൊരു ക്ലാസ്സിൽ നിന്നും കിട്ടാത്ത satisfaction. ഓരോ video യും വളരെ Thrilling ആണ്

  • @syamchand8675
    @syamchand8675 3 года назад +13

    Eventhough I liked some channels relating science, neither of those channel give me full satisfaction like this channel....thank you very much sir........you are eligible for the salutation "sir"....waiting for more videos

  • @itsmejk912
    @itsmejk912 3 года назад +14

    ന്റെ സാറേ....ഇങ്ങളാണ് സർ

  • @sisoncs40
    @sisoncs40 3 года назад +5

    Appreciate...great attempt for complex formulae...keep post more videos.

  • @aswindasputhalath932
    @aswindasputhalath932 3 года назад +2

    Entropy ഒന്ന് എക്സ്പ്ലൈൻ ചെയ്യുന്ന ക്ലാസ്സ് വേണം. Thermodynamics playlists വേണം

  • @RatheeshRTM
    @RatheeshRTM 3 года назад +1

    Sir വളരെ വളരെ informative ആയ പ്രസന്റേഷൻ.💐💐💐
    സംശയങ്ങൾ ചോദിക്കാനുള്ള youtube അല്ലാതെ വേറെ പ്ലാറ്റ്ഫോം ഉണ്ടോ ❓️

    • @Science4Mass
      @Science4Mass  3 года назад +2

      Please Contact me through Email. I shall reply.
      science4massmalayalam@gmail.com

  • @eapenjoseph5678
    @eapenjoseph5678 3 года назад +2

    വളരെ മല്ലാ explanation. Thank you so much. Waiting for the next.

  • @rajanmd4226
    @rajanmd4226 3 года назад

    ഹലോ സാർ നല്ല രീതിയിൽ അങ്ങയുടെ അവതരണം നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിക്കുന്നു

  • @josephmanila7257
    @josephmanila7257 3 года назад +2

    മലയാളത്തിൽ എഴുതിയാൽ മനസിലാകാത്ത സായിപ്പാന്മാരാണ് ഇവിടെത്തെ അക്കാദമിക്കുകൾ . അവർ ഇതൊന്നു കേൾക്കട്ടെ.

  • @ajithjose9545
    @ajithjose9545 3 года назад +3

    very informative video please do similar videos

  • @sydperumanna9139
    @sydperumanna9139 2 года назад

    You are a very very very good teacher.. I've instructed my children to watch your videos.. I am sure they are definitely going to benefit from your videos..

  • @shakkirnk7721
    @shakkirnk7721 3 года назад +2

    Quantum field theory ye kurich oru video cheyyumo? onn describe cheyyumo? atom thinullil ullath particles alla sathyathil field enn parayunnu endhaan athinartham?

  • @soman57904
    @soman57904 Год назад +1

    Sir could you please do a video based on Radioactivity and Curie's experiment 🙏

  • @junailkhadiripka9281
    @junailkhadiripka9281 6 месяцев назад +1

    Sir ningal evideyan padichath,
    Njn +2 kazhinjath kond chothichathan

  • @jacobkalathingal8542
    @jacobkalathingal8542 3 года назад +1

    Your way of explaining is very good...

  • @amalabraham8729
    @amalabraham8729 3 года назад +2

    Thanks, good presentation, I would like to get detailed information about observer effect in QM

    • @Science4Mass
      @Science4Mass  3 года назад

      See my video on eraser experiment ruclips.net/video/zgmwCD-47is/видео.html

    • @amalabraham8729
      @amalabraham8729 3 года назад +1

      @@Science4Mass Because of that video only I am intended to learn more about observer effect. It is an awesome video.

  • @georges.a8179
    @georges.a8179 3 года назад +1

    Good good good and informative. Expecting video on quantum entanglement , quanting spin and super positioning etc..

  • @sabups2900
    @sabups2900 3 года назад +2

    subject tunneling aayathu kondano background tunnel aakiyathu. athu kollam.

  • @mortalff4465
    @mortalff4465 3 года назад +3

    Chettante sound matthram eduthitte chettante photo mattittte verre photos kanikke

  • @mithalichand8179
    @mithalichand8179 3 года назад +1

    Tunnel cheytha photobsinu field illathe fire cheytha photonsinekkal speed undekil athu light velocity endhukondu marikadakkunnilla.qm kooduthal aryubo athu manasilakumekil kooduthal class idamo sir ...please..
    Pg care padichittum ippozhanu karyagal manasilakki thudagyathu.thaku so Much sir💐

    • @Science4Mass
      @Science4Mass  3 года назад

      ഞാൻ വിഡിയോയിൽ പറഞ്ഞ പോലെ, quantum മെക്കാനിക്സിന്റെ ചില അടിസ്ഥാന സ്വഭാവങ്ങൾ പറഞ്ഞ ശേഷമേ ഇതിനു ഉത്തരം പറയാൻ പറ്റുകയുള്ളു. അത് കുറച്ചു കൂടെ വിഡിയോകൾ ചെയ്ത ശേഷമേ പറ്റു. എന്നാലും ഞാൻ മറ്റൊരു analogy (ഉപമ) വഴി ഇത് പറയാൻ ശ്രമിക്കാം.
      കുറച്ചു ആളുകളെ ഒരു കൂട്ടയോട്ടത്തിന് റെഡി ആയി നിറുത്തിയിരിക്കുകയാണെന്നു വിചാരിക്കുക.
      ഒരു ആയിരം പേരെ. 1 km കൂട്ടയോട്ടം.
      ആയിരം പേര് ഉള്ളത് കൊണ്ട് ഒരു വരിയിൽ തന്നെ എല്ലാരേയും നിരന്നു നിർത്താൻ പറ്റില്ലല്ലോ. അവർ ഒരു കൂട്ടമായി തന്നെ നില്കുന്നു.
      ഓടാൻ സിഗ്നൽ കൊടുത്തു കഴിയുമ്പോൾ അവർ ഒരു കൂട്ടമായി തന്നെ ഓടി 120 second കൊണ്ട് 1km കടക്കുന്നു. ഒരു കൂട്ടമായി അയതു കൊണ്ട് എല്ലാവരും ഒന്നിച്ചു ഫിനിഷിങ് ലൈൻ കടക്കാൻ പറ്റില്ലല്ലോ.
      അതിൽ 5 പേർ 118 സെക്കന്റ് കൊണ്ട് കടന്നിരിക്കും. 50 പേര് 119 സെക്കന്റ് കൊണ്ട് കടന്നിരിക്കും 900 പേര് 120 സെക്കന്റ് കൊണ്ട് കടന്നിരിക്കും, 40 പേര് 121 സെക്കന്റ് കൊണ്ട് കടന്നിരിക്കും 5 പേര് 122 സെക്കന്റ് കൊണ്ട് കടന്നിരിക്കും.
      എന്നാൽ ഒരു ഗ്രൂപ്പ് ആയിട്ടു നോക്കുമ്പോൾ 120 സെക്കന്റ് കൊണ്ട് 1KM ഓടി എത്തി എന്ന് പറയാം. ആ ചെറിയ വ്യത്യാസങ്ങൾ ശ്രദ്ധിക്കപെടില്ല
      ഇനി തൊട്ടടുത്ത് തന്നെ മറ്റൊരു ഗ്രൂപ് 1000 പേര് മറ്റൊരു വഴിയിലൂടെ 1 km കൂട്ടയോട്ടം ഓടുന്നു എന്ന് വിചാരിക്കുക.
      ഒരു വ്യത്യാസം ഉള്ളത് ആ വഴിയുടെ പകുതി എത്തുമ്പോൾ ഒരു മതിലുണ്ട്. അത് ചാടി കടന്നു വേണം പോകാൻ.
      ആ ഗ്രൂപ്പിൽ 995 പേരും മതിൽ എത്തുമ്പോൾ ചാടാൻ കഴിയാതെ നില്കുന്നു. 5 പേര് മാത്രം, മതില് ചാടി കടന്നു 118 സെക്കന്റ് കൊണ്ട് 1 km ലക്ഷ്യത്തിൽ എത്തുന്നു.
      അപ്പോൾ നമ്മൾ നോക്കുമ്പോൾ രണ്ടാമത്തെ ഗ്രൂപ്പിൽ ആകെ 5 പേരെ ലക്ഷ്യത്തിൽ എത്തിയൊള്ളു എങ്കിലും അവരെല്ലാം 118 സെക്കന്റ് കൊണ്ട് എത്തി
      ആദ്യത്തെ ഗ്രൂപ്പ് 120 സെക്കന്റ് കൊണ്ടാണ് എത്തിയത്.
      ഒരു ക്ഷണം നമ്മൾ ചിന്തിക്കുമ്പോൾ , രണ്ടാമത്തെ ഗ്രൂപ്പ് നേരെത്തെ എത്തിയതായി തോന്നും.
      ഏകദേശം ഇത് തന്നെ ആണ് ക്വാണ്ടം തണലിങ്ങിൽ പ്രകാശത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്.

  • @aswathy._achu
    @aswathy._achu 3 года назад +6

    This is really interesting!!

  • @syamambaram5907
    @syamambaram5907 3 года назад +1

    സാർ ബഹിരാകാശത്തു നിന്ന് നോക്കിയാൽ ഭൂമി കറങ്ങുന്നത് അറിയാൻ പറ്റുമോ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @malayali801
      @malayali801 6 месяцев назад

      സാദിക്കും സ്‌പേസ് സ്റ്റേഷനിൽ നിന്നുള്ള വീഡിയോ കണ്ടില്ലേ

    • @malayali801
      @malayali801 6 месяцев назад +1

      സ്പേസ് സ്റ്റേഷൻ ൽ നിന്നുള്ള വീഡിയോ കണ്ടില്ലേ

  • @thecivilizedape
    @thecivilizedape 2 года назад

    Subject nte Peru pole background set cheytha chettan Poli anu

  • @yarodi
    @yarodi 9 месяцев назад

    Large hadron collideril accelerate cheyyappedunna protons okke ingane quantum tunneling vazhi purathekku varunnundavumo? Athinte consequence enthanu?

  • @unnikrishanunni2413
    @unnikrishanunni2413 3 года назад +1

    Orupaad beejatthil
    Orennam navajaathasisuvaakunnu
    Ithum kondam tanalum thammil
    Bandhamundo

  • @AnilKumar-bw5fo
    @AnilKumar-bw5fo 3 года назад +1

    അടുത്ത വിഡിയോ ആകാംഷയോടെ കാത്തിരിക്കുന്നു

  • @georgegomez4297
    @georgegomez4297 Год назад

    Mr. Anoop, I have a doubt are positron and proton same? If it is different what is positron and how these are different? I am spiritualist and man of commerce academically so please explain it in simple form.

  • @donypatric6102
    @donypatric6102 2 года назад

    ഒത്തിരി ഫോട്ടോൺ ഫയർ ചെയുബോ അല്ലെ കുറച്ചു ട്ടണൽ ചയൊളു അപ്പോ speed Measure ചെയണ്ടേൽ ഏതാ ട്ടണൽ ചെയ്തേന്നു അറിയണ്ടേ, ട്ടണൽ ചെയാത്തതിന്റെ speed ആയി compare ചെയാൻ.

  • @lizyjacob5148
    @lizyjacob5148 3 года назад +2

    Very nice , keep going

  • @adhinaths9437
    @adhinaths9437 3 года назад +1

    Sit gravity undenkill mathram alle kinetic energy undaavu ?
    Please reply

    • @Science4Mass
      @Science4Mass  3 года назад +1

      Kinetic energy is the energy available with an object due to its motion or speed. In this case, when we through a ball, we give the kinetic energy to the ball.
      Potential energy is the stored energy that an object get when we raise the height of the object. This energy is stored as gravitational potential energy

  • @lazarr7701
    @lazarr7701 Год назад

    It would be good if there are some visuals in this video

  • @sajeevp.p3755
    @sajeevp.p3755 Год назад

    Excellent presentation

  • @josephmanila7257
    @josephmanila7257 2 года назад

    Mico mechanicsum macro mechanics വ്യത്യസ്തം ആണല്ലോ അപ്പോൾ ഈ അനൽജികൾ 🤚എങ്ങനെ സമന്നയിപ്പിക്കും... ചുരുക്കം ചിലതെല്ലാം മറികടക്കണമെങ്കിൽ എനർജി കൂടുതൽ വേണമല്ലോ അതെവിടെനിന്നും ലഭിക്കും

    • @Science4Mass
      @Science4Mass  2 года назад

      കുന്നു കടക്കുന്നതിനു മുന്പും കടന്നതിനു ശേഷവും ആ കണികയുടെ എനെര്ജിക്കു് മാറ്റമൊന്നുമില്ല. അതുകൊണ്ടു ഇവിടെ ഊർജ സംരക്ഷണ നിയമം തെറ്റുന്നില്ല. കുന്നു കയറാൻ വേണ്ടി വരുന്ന അധിക എനർജി കുന്നു ഇറങ്ങുമ്പോൾ തിരിച്ചു കിട്ടും. കുന്ന് കടക്കുന്ന നേരത്തു ആ കണികക്ക് താത്കാലികമായി എവിടെ നിന്നെങ്കിലും കുറച്ചു ഊർജം കടമായി കിട്ടിയാൽ കുന്നിറങ്ങുംമ്പോൾ , അത് തിരിച്ചു കൊടുക്കാൻ കണികക്ക് കഴിയും. അങ്ങനെ വളരെ ചെറിയ സമയത്തേക്ക് ഊർജം കടം കിട്ടുന്ന സംവിധാനങ്ങൾ ശൂന്യതയിൽ ഉണ്ട് എന്നാണ് ക്വാണ്ടം മെക്കാനിക്സ് പറയുന്നത്. Heisenberg Uncertainty Principle അനുസരിച്ചു, എത്ര കുറവ് സമയത്തേക്കാണ് കടമെടുക്കുന്നത് എന്നതനുസരിച്ചു കടം കിട്ടുന്ന ഊർജത്തിന്റെ അളവ് കൂടും.
      കൂടുതൽ പറയും തോറും, കൂടുതൽ അറിയുംതോറും ക്വാണ്ടം മെക്കാനിക്സിലെ യുക്തിക്കു നിരക്കായ്ക വരും .

  • @syamns4100
    @syamns4100 Год назад

    Bubbles oothi vidumbol athiloode kunji sooji erinj kazhinjaal chilappol bubbles pottaathe sooji kadann pokum athanu enik manasilaaye ith mandatharam aano paranjathenn enikariyilla

  • @Mike-ws4ur
    @Mike-ws4ur 3 года назад +1

    Ithine kurichu koduthaal videos cheyyumo

  • @sidharthsl8633
    @sidharthsl8633 3 года назад +1

    Valuable Information Sir

  • @wesolveeasy9011
    @wesolveeasy9011 3 месяца назад

    المعرفة كاملة في المعرفة نفسها
    Knowledge is complete in knowledge itself

  • @Dr.shinto_tp
    @Dr.shinto_tp 3 года назад +1

    I think Duality nature of quantum particles have something to do with this....Is there any definite number of possibilities for Quantum tunneling?

  • @n4naturev806
    @n4naturev806 3 года назад

    Sir, അപ്പോൾ light നെ ഒരു fully reflecting mirror ലേക്ക് വിടുമ്പോൾ quantum tunnelling കാരണം അതിൽ ചില photons എങ്കിലും ആ mirror നെ മറികടന്ന് പോകില്ലേ?

  • @jpw7313
    @jpw7313 Год назад

    Wow amazing explanation 👌👌👌

  • @in_search_of_awesome
    @in_search_of_awesome 3 года назад +1

    Sir,
    Have some doubt when sir said when we study Quantum Mechanics in detail we will understand that tunnel ed photons doesn't overcome the speed of no barrier light (photons).
    Can you please clarify it ?

    • @Science4Mass
      @Science4Mass  3 года назад

      That is already replied in the pinned comment. Check the top most comment in the comments list of that video. In the reply to that comment I have explained it in detail.

    • @in_search_of_awesome
      @in_search_of_awesome 3 года назад

      @@Science4Mass after the comment was posted I saw your reply sir,
      Thanks a lot for your reply.😀

  • @paalmuruganantham1457
    @paalmuruganantham1457 3 года назад +1

    🙏🌹⭐🌈🌕🌕🌈⭐🌹🙏 vanakkam by PaalMuruganantham India

  • @thomaskv602
    @thomaskv602 10 месяцев назад

    Good narration.

  • @sandeep.s.rohith121
    @sandeep.s.rohith121 3 года назад

    ഒരു പക്ഷേ കണികകൾ മറ്റൊരു dimension നിലൂടെ സഞ്ചരിക്കുന്നുണ്ടെങ്കിലോ ? സമയം ബാധിക്കാത്ത രീതിയിലോ സമയത്തിലോ മറ്റോ സഞ്ചരിച്ച് അപ്പുറത്തെത്തുന്നതായിരിക്കുമോ? ഒരു പക്ഷേ അവ നശിച്ച് അപ്പുറത്ത് രൂപപ്പെടുന്നതാണോ? കണികക്ക് അപ്പുറം കടക്കാനാവില്ലെങ്കിലും അതിന്റെ information അപ്പുറത്ത് കടന്ന് മറ്റൊരു കണിക ഉണ്ടായതായിരിക്കുമോ? വിഷയത്തിൽ വലിയ അറിവില്ല. ആകാംഷ കൊണ്ട് ചോദിച്ചതാണ്.

  • @thankachananthony2569
    @thankachananthony2569 3 года назад +1

    Please do more similar videos

  • @anoopchalil9539
    @anoopchalil9539 Год назад

    Background polum thought provoking😇

  • @KAjoseh
    @KAjoseh 3 года назад +1

    Very informative

  • @anooppk008
    @anooppk008 Год назад

    ചുരുക്കത്തിൽ സയൻസിലും യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ ഉണ്ട് എന്നർത്ഥം..... അത് കലകി....,

    • @malayali801
      @malayali801 6 месяцев назад

      ഹോ അതിനിപ്പോ നിങ്ങൾക്ക് മനസിലായത് യുക്തിക്കു നിറക്കാത്തതാല്ല വിചിത്രമായ പ്രതിഭാസം ആയതുകൊണ്ടാന് ദെയിവവുമായി താരതമ്യം ചെയ്യരുത് ഇത് തെളിയിക്കാം മറ്റേത് അതുപറ്റില്ല

  • @tn-vp4vz
    @tn-vp4vz Год назад

    Great presentation 👏👏👏

  • @vighnesh6262
    @vighnesh6262 2 года назад

    Please expalin about quantum tunneling in technology(in micro processors, etc)

    • @SebastianLouisSG
      @SebastianLouisSG Год назад +1

      Bro without quantum tunneling semi conductors ( micro processors ) , transistors and diodes won’t work.
      Because of high level of doping concentration, some charge carriers cross the barrier at low voltage .i.e they tunnel through at less voltage
      Imagine a very good speaker in an auditorium. More people than the chairs in the auditorium. Some will stand ; Still more crowd, some will throng the auditorium till door and push few outside…..

    • @vighnesh6262
      @vighnesh6262 Год назад

      @@SebastianLouisSG ❤️

  • @manojmanojbabu5043
    @manojmanojbabu5043 3 года назад +7

    മറുപടികൾ മലയാളത്തിൽ ആയാൽ കൊള്ളാമായിരുന്നു

    • @Science4Mass
      @Science4Mass  3 года назад +3

      മലയാളത്തിൽ മറുപടി തരാം

  • @tgggfft2448
    @tgggfft2448 Год назад

    Sir plus two physics syllabus video cheyyamo 😇

  • @mortalff4465
    @mortalff4465 3 года назад +3

    Chetta

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 года назад +4

    ഞാൻ പണ്ട് Electrikbike ഓടിച്ച പോലെ

  • @themessage5881
    @themessage5881 3 года назад

    പ്രപഞ്ചത്തിന് ഇല്ലായ്മയിൽ നിന്ന് അസ്ഥിത്ത്വം നൽകുന്ന- ഗോളങ്ങളേയം സബ് ആറ്റോമിക വസ്തുക്കളയും നിശ്ചലാവസ്ഥയിൽ . നിന്ന് ചലിപ്പിച്ച- എല്ലാം നിയന്ത്രിക്കുന്ന

  • @tssaranlalbk7319
    @tssaranlalbk7319 2 года назад

    Well explanation sr

  • @adithyas2110
    @adithyas2110 3 года назад

    Pure science explanation for normal peoples

  • @annajoseph3806
    @annajoseph3806 3 года назад +1

    Well explained 👍

  • @mirshalmohamed1676
    @mirshalmohamed1676 3 года назад +1

    ഒരു സംശയo ടെക്നോളജിയിൽ ക്വാണ്ടം ട്യൂൺലിങ് എങ്ങനെ വർക്ക് ചെയ്യുന്നു?

  • @staneeshthomas1029
    @staneeshthomas1029 3 года назад +1

    Good information

  • @mujeebrahiman27
    @mujeebrahiman27 2 года назад

    നമ്മുടെ അനുഭവങ്ങളിലൂടെയാണ് നാം ചിന്തിക്കുന്നതും. നമ്മുടെ ലോജിക്ക് രുപപ്പെടുന്നതും. ക്വാണ്ടം ലോകം സബ് ആറ്റോമിക്ക് ലോകമാണ്. നമ്മുടെ പഞ്ചേന്ത്രിയ അനുഭവങ്ങളുടെ ശാഠ്യം അവിടെ നടക്കില്ല. ആ പേക്ഷിക സിദ്ധാന്തത്തിൽ നമുക്കു പരിചിതമല്ലാത്ത വേഗത്തെ കുറിച്ചു പഠിക്കുമ്പോഴും ഇതേ ശാഠ്യ പ്രശ്നങ്ങൾ ഉണ്ടായി. നാം ക്വാണ്ടം ഫിസിക്സ് പഠിക്കയും ക്ലാസിൽ ഫിസിക്സിൽ ചിന്തിക്കുകയും ചെയ്താലോ?By the evening they came to an island,where it seemed always evening

  • @sudheeradakkai5227
    @sudheeradakkai5227 2 года назад

    താങ്കളോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല.....

  • @paulsystenish7312
    @paulsystenish7312 3 года назад

    Super video !!!!

  • @syamambaram5907
    @syamambaram5907 3 года назад

    Ettavum cherita padhardhathinullil mattoru univers undo

  • @dcp15121980
    @dcp15121980 3 года назад +2

    Climax of fusion in sun was very very interesting. Please post the bibliography of links you used to prepare.

  • @gokul9194
    @gokul9194 Год назад

    Good teacher🥰

  • @sidheeqsidhi6629
    @sidheeqsidhi6629 3 года назад +2

    വളരെയധികം ഇഷ്ടപെട്ടു സാറിൻ്റെ വാട്സ് ആപ് നമ്പർ തരുമോ?

  • @andrewsfrancis5583
    @andrewsfrancis5583 3 года назад +1

    plasmaya kurich pararyamO

  • @ANURAG2APPU
    @ANURAG2APPU 3 года назад +1

    thanksss sir...

  • @niyasniyas2051
    @niyasniyas2051 Год назад

    Loka scientist , ningaku ariyatha onumilaalo

  • @VSM843
    @VSM843 3 года назад +3

    ആകാശത്തോളം ട്രിഗർ ചെയ്താൽ കുന്നോളം Tunnel ആകും

    • @lallamidhila5334
      @lallamidhila5334 3 года назад

      😂😂😂 കണ്ടുപിടിച്ചു കളഞ്ഞല്ലോ.!!!!🙏

  • @relaxingnature6438
    @relaxingnature6438 2 года назад +1

    Thank u

  • @sheebathankachan8109
    @sheebathankachan8109 3 года назад

    Well explained

  • @8h1n1e1e8
    @8h1n1e1e8 3 года назад

    Negative charge enn parayunnath thanne elctron alle... so I think its similar to a magneticpebble thrown to a closely packed magnetic pebble chain...

    • @Science4Mass
      @Science4Mass  3 года назад

      Negative charge and negative field are different. Negative charge is the property of Mass. (Electron)
      Field is the property of space.
      Field can extend into space from the charge.

    • @8h1n1e1e8
      @8h1n1e1e8 3 года назад

      @@Science4Mass electrons illathe charge exist cheyyumo?.... there should be somemovement in between -ve fields....if there is nothing then how it will pass from one to another....

    • @Science4Mass
      @Science4Mass  3 года назад +1

      I did not tell that there is flow of electrons between the fields. Assume that these two plates are independently charged with electrons. they are not connected . So both of them will have negative charge. The both will extend their field outside the plate into the space. When we bring the plates together, they will repel due to The negative electric field exerted by each other. But there will be no flow between them.
      When I say, independently charged, there are many ways. They can be statically charged (like in static electricity), May be using a Vandegraf generator. If each of the plates is charged with enough electrons, they can extend the field into the space between them.
      All I wanted to say is that, there is a negative field between the plates which in normal case electrons coming from the electron gun cannot cross. It is called a potential barrier. Potential barrier need not be always two plates. I used the example of the plates only for better understanding. If I use just the word potential barrier, Many wont be able to understand. SO to visualize what could be a potential barrier, I gave the example of the plates.

    • @8h1n1e1e8
      @8h1n1e1e8 3 года назад

      @@Science4Mass there is still a mystery exists that whether charge move from positive to negative or from negative to positive. So without particles there is no field I believe. The barrier should depend on the surrounding particles right?

  • @Prajeeshkalangat
    @Prajeeshkalangat Год назад

    ഫ്യൂഷൻ നടക്കുന്നത് quantom tunneling മുഖേന ആയത് കൊണ്ടാണ് സൂര്യൻ ഇപ്പോഴും ഉള്ളത്.അല്ലായിരുന്നെങ്കിൽ ഒരു നിമിഷം സൂര്യൻ ഇല്ലാതായേനെ.

  • @andrewsfrancis5583
    @andrewsfrancis5583 3 года назад +1

    thankS 👍

  • @krishnakumarnambudiripad2530
    @krishnakumarnambudiripad2530 2 года назад

    Super

  • @lineeshk4484
    @lineeshk4484 3 года назад +1

    Only 2 hydrogen atoms combines to become a helium atom

  • @jadeed9837
    @jadeed9837 3 года назад +1

    First comment

  • @zachariahscaria4264
    @zachariahscaria4264 3 года назад +3

    അങ്ങനെ എങ്കിൽ ക്രൂശുമരണത്തിനു ശേഷം ഉയിർത്തെഴുന്നേറ്റ യേശു അടച്ചിട്ട മുറിയിൽ ശിഷ്യന്മാർക്കു പ്രത്യക്ഷനായത് ഈ തിയറി പ്രകാരം ശരിയാകണമല്ലോ.,🙏🙏🙏💙🙏🙏🙏

    • @manojvarghese1858
      @manojvarghese1858 3 года назад +2

      യേശു ഫോട്ടോണോ അതോ ഇലക്ട്രോനോ

    • @zachariahscaria4264
      @zachariahscaria4264 3 года назад +1

      @@manojvarghese1858 ഞാൻ ശരിയായ അർഥത്തിൽ ചോദിച്ചതാണ്. ജനിച്ചത് വചനം ജഡമായതാണ്. മരണത്തോടെ ജഡം ഇല്ല,അത് സഭയായ ശരീരമായി മാറി. ലോകത്തിന്റെ വെളിച്ചമാണ് ക്രിസ്തു. സൂര്യ നക്ഷത്രാദികൾ സൃഷ്ടിക്കപ്പടുന്നതിനു മുമ്പ് ലോകത്തുണ്ടായിരുന്നവെളിച്ചം പിന്നെ ഏതാണ്.അതാണ് തൃത്വത്തിലെ വചനം. ഇതാണ് ശരീരമെടുത്തപ്പോൾ പുത്രനാകുന്നത്. ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ശരീരം നമ്മുടേതുപോലെ വീണ്ടും ജഡമയമല്ലല്ലോ. ശിഷ്യന്മാർക്കും മറ്റും തിരിച്ചറിയാൻ കഴിയുന്ന ഒരു ശരീരരൂപം സ്വീകരിച്ചത് യേശുവിന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ മരിച്ചവർ " അവർ ദൈവദൂതന്മാരെപ്പോലെയത്രേ" എന്ന വാക്യം ശ്രദ്ധിക്കുക.

    • @manojvarghese1858
      @manojvarghese1858 3 года назад

      @@zachariahscaria4264 ക്വാണ്ടം ടണലിൽ എന്താണെന്ന് ഏതാണ്ട് മനസ്സിലായി

    • @manojvarghese1858
      @manojvarghese1858 3 года назад

      ഇത്തതോന്നലുകളും മറ്റ്കഥകളും നിങ്ങൾ എങ്ങനെയാണ് സയൻസുമായി ബന്ധപ്പെടുത്തുന്നത്

    • @zachariahscaria4264
      @zachariahscaria4264 3 года назад +1

      @@manojvarghese1858 അതെന്താ എന്റെ സംശയവും മറുപടി യും പൊട്ടത്തരമാണെന്നാണോ. ദൈവഭക്തിയിലെ ചില സന്ദർഭങ്ങളിൽ മനുഷ്യർക്കു ലഭിക്കുന്ന പ്രാർഥനാ അനുഗ്രഹങ്ങൾ അത് മതത്തിനതീഥമായി മറ്റുള്ളവരിലേക്ക് അനുഗ്രഹമായി കൈമാറാൻ കഴിയുന്നതിലും ഈ " ക്വാണ്ടം ടണലിംഗി" ന്റെ ഒരു പ്രതിഫലനം ഞാൻ കാണുന്നതും എനിക്ക് നല്കാൻ കഴിഞ്ഞിട്ടുള്ളതും സത്യമായി അവശേഷിക്കുന്നു.

  • @joskkjoskk9794
    @joskkjoskk9794 3 года назад

    Good

  • @Trader_aravi753
    @Trader_aravi753 3 года назад

    Super sir,

  • @jaleel788
    @jaleel788 3 года назад +2

    👌

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 3 года назад

    Good video

  • @unnikrishnanmr2364
    @unnikrishnanmr2364 3 года назад

    What about x-rays?

  • @kkkkk3212
    @kkkkk3212 2 года назад

    Ambo 🥵♥️♥️

  • @abinabey6164
    @abinabey6164 3 года назад

    Nice....

  • @bhasi7404
    @bhasi7404 3 года назад +3

    ❤️

  • @sajidsaji34
    @sajidsaji34 3 года назад

    No words 💐💐💐😍

  • @ekalavyain1131
    @ekalavyain1131 3 года назад

    Helpful

  • @abbatpm
    @abbatpm 3 года назад

    Enthutraa Thrissur pooram ayo

  • @adithyejoseph79
    @adithyejoseph79 3 года назад +1

    ഒരാഴ്ചയിൽ പറ്റിയാൽ രണ്ടു വീഡിയോ ചെയ്യാൻ ശ്രമിക്കുമോ?
    Keep going.

    • @Science4Mass
      @Science4Mass  3 года назад +1

      Wanted to do more videos. Was sick last week. Even lost my sound. So could not do this video last week.

  • @IndShabal
    @IndShabal Год назад

    Jedi warrior 😁😁

  • @jaleel788
    @jaleel788 3 года назад +1

    👍 ആയിരം ലൈക്ക്

  • @nammanumma
    @nammanumma 2 года назад +1

    കൊടുക്കുന്ന ഊർജം അല്ലാതെ തടസം മറികടക്കുന്നതിനാവശ്യമായ ഊർജം എലെക്ട്രോൺസ് നു വേറെ എവിടുന്നുണ്ടെങ്കിലും എക്സ്ട്രാ ആയി ലഭിക്കുന്നുണ്ടെങ്കിലോ?
    അന്തരീക്ഷത്തിൽ ബോൾ എറിഞ്ഞാൽ വീഴുന്നത് PREDICT ചെയ്യാൻ പറ്റുന്നത് പോലെ ഒരു തൂവൽ വീഴുന്നത് PREDICT ചെയ്യാൻ പറ്റില്ലല്ലോ/ ബോൾ അതിനെ സ്വാധീനിക്കുന്ന സാഹചര്യങ്ങളെ അതിജീവിച്ചു ഒരു PATH ഉണ്ടാക്കുന്നത് പോലെ തൂവലിനു അന്തരീക്ഷത്തിലെ സാഹചര്യങ്ങളെ അതിജീവിച്ചു ഒരു PATH സ്വയം ഉണ്ടാക്കാൻ സാധിക്കുന്നില്ലല്ലോ? അത് സാഹചര്യങ്ങൾക്ക് വഴങ്ങി ഓരോ സെക്കന്റിലെയും മറ്റു ഭൗതിക പ്രതിഭാസങ്ങളുടെ സ്വാധീനത്തിനു വഴങ്ങി ഏതൊക്കെയോ പാത ലൂടെ താഴേക്കു വീഴുന്നു. QUANTAM പാർട്ടിക്കിൾസ് ഉം അങ്ങനെ സ്വാധീനിക്കപ്പെടുന്നുണ്ടെങ്കിലോ?
    അങ്ങനെ സ്വാധീനിക്കപ്പെടാനുള്ള സാധ്യതയുണ്ടോ?