ഇന്ത്യയുടെ ആകാശ ചാര വിഭാഗമായ ARC( ഏവിയേഷൻ റിസർച്ച് സെന്റർ)യുടെ നിയന്ത്രണത്തിൽ ഇന്ത്യൻ വ്യോമ സേനയായിരുന്നു ഈ വിമാനത്തെ ഓപ്പറേറ്റ് ചെയ്തിരുന്നത്.. ഒരു പ്രത്യേക ദൗത്യ നിർവഹണത്തിനായുള്ള "മിഷൻ സോർട്ടി"കൾ വളരെ കൃത്യതയോടു കൂടി നിർവഹിച്ചിരുന്ന ഈ വിമാനം ഒരു കാലത്ത് ഇന്ത്യൻ ആകാശ ചാര വിഭാഗത്തിന്റെ കുന്തമുനയായിരുന്നു... ജയ് ഹിന്ദ്.. !
The Mikoyan-Gurevich MiG-25 is a supersonic interceptor and reconnaissance aircraft that was among the fastest military aircraft to enter service. It was designed by the Soviet Union's Mikoyan-Gurevich bureau and is one of the few combat aircraft built primarily using stainless steel Not made in india ...,Ammmbiller undakkiyatha USSR
പണ്ട് മനോരമ ശ്രീ ഞാറാഴ്ച പതിപ്പിൽ ഈ വിമാനത്തെ കുറിച്ച് ലേഖനം വന്നിട്ട് ഉണ്ട്, അന്ന് വായിച്ചത് ഒരു ആവേശത്തിൽ ആയിരുന്നു ആ അതൊക്കെ ഒരു കാലം ❤ ഇന്ന് എല്ലാം satellite ന്റെ യുഗം എല്ലെ!
അതേ മഞ്ഞരമ തന്നാ ഇല്ലാത്ത ചാരക്കേസ് ഉണ്ടാക്കി ഇന്ത്യയെ പാടികുഴിയിലേക്ക് തള്ളി ഇട്ടതും അനേകം ശാസ്ത്രജ്ഞരെ ആത്‍മഹത്യയിലേക്ക് തള്ളി വിട്ടതും.... അതും ആവേശത്തോടെ വായിച്ചിരുന്നുവോ??
@@anoopr3931 മഞ്ഞരമയിൽ വരുന്ന വാർത്തകളുടെ അവസ്ഥയും ആ യുഗത്തിന്റെ അവസ്ഥയും ഒക്കെ പറയാൻ തന്നെ ...വായിച്ചു വഴി തെറ്റിയവരാണ് അധികവും നിങ്ങൾ തെറ്റിയില്ലെങ്കിൽ രക്ഷെപ്പെട്ടു
പാക്കിസ്ഥാൻ ഇന്ത്യക്കൊന്നുമല്ല.... ഇന്ത്യയുടെ 25% പോലും വരില്ല അവരുടെ ശക്തിയും ജനസംഖ്യയും... പക്ഷെ ഇരു രാജ്യങ്ങളും കലാകാലത്തെ യുദ്ധസാമഗ്രികൾ ഒരേ രാജ്യത്തുനിന്ന് വാങ്ങുന്നത് ആയുധവില്പന രാജ്യങ്ങൾക്ക് ഗുണകരം
@@Battlebunny07 ഹഹ... സങ്കി രോദനം 😂😂😂... ഒരു മുസ്ലിംനെ നിനക്ക് കാണിക്കാവോ ഇന്ത്യയിൽ പാകിസ്ഥാൻ സിന്ദാബാദ് വിളിക്കുന്ന.... ഇന്ത്യയിൽ ആദ്യത്തെ തീവ്രവാദി ആയ godse ക്കു സിന്ദാബാദ് വിളിക്കുന്ന bjp നേതാക്കളെയും അണികളെയും നിനക്ക് കാണിച്ചു തരാം..മൌലാന ജൗഹറലിയുടെയും വാര്യം കുന്നതിന്റേം അബ്ദുൽ കലാം ആസാദ്ധിന്റേം മക്കൾക്കു നീ ചാണകക്ക്കുഴലുത് നടത്തല്ലേ സ്വയം നാറും.... ഹവാല bjp രാജ്യസ്നേഹം അല്ലയോ.. കള്ളനോട്ടടി ബാക്കിയുള്ളവർ ചെയ്താൽ രാജ്യദ്രോഹം... Uapa ED... 😂😂മോനെ... ഹിസ്റ്ററി base RSS bjp മുട്ടാൻ വാ indian മുസ്ലിമിനോട്... പാകിസ്താനോടും രൂപീകരിക്കാൻ നേതൃത്വം നൽകിയ ജിന്നയോടും പുച്ഛം മാത്രം സങ്കികളോടെന്ന പോലെ 😂
The Mikoyan-Gurevich MiG-25 is a supersonic interceptor and reconnaissance aircraft that was among the fastest military aircraft to enter service. It was designed by the Soviet Union's Mikoyan-Gurevich bureau and is one of the few compt .not indian
എന്റെ വെല്യച്ഛൻ അയർഫോഴ്‌സിൽ ആയിരുന്നു ഞാൻ ഇതിനെ പറ്റി ചോദിച്ചപ്പോൾ വെല്യച്ഛൻ പറഞ്ഞത് കേട്ടു ഞാൻ ഞെട്ടി പോയി എന്റെ വെല്യച്ഛൻ ഈ mig 25 sqadron നിലെ ഒരു ഭാഗമായിരുന്നു. Proud moment😍
അഭിമാനം ഇന്ത്യൻ air force 😘😘😘😘😘🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ഇന്ത്യൻ ആർമി സൈലന്റ് കില്ലർ ഫോഴ്സ് അത് തന്നെ.... 👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪 ഇന്ത്യ.. ഇന്ത്യൻ ആർമി അറിയപ്പെടാത്ത കുറെ രഹസ്യങ്ങൾ... ഇന്നും മൂഡി വച്ചിരിക്കുന്നു ഇന്ത്യക്കു ഉണ്ട്... പവർ ഫുൾ ടെക്‌നിക്കൽ ഫോഴ്സ് ഐറ്റംസ് 💪🦾🦾🦾🦾🦾 അഭിമാനം....... തോന്നുന്നു.... ലോകത്തു ഇന്ത്യൻ ആർമി ആയി കിട പിടിക്കാൻ. അമേരിക്ക, റഷ്യ കഴിവ് ഇല്ല എന്ന് ഉള്ളതാണ് സത്യം... jai hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰😚😚😚😚😚😚😚😚😚😚😚😚💪💪💪💪💪💪💪💪💪💪💪💪💪💪💪💪
അങ്ങനെ മൊത്തമായി പറയാൻ കഴിയില്ല ഇന്ത്യ എന്ന് ഒറ്റയ്ക്ക് ഒരു 5th ജനറേഷൻ ജെറ്റ് എൻജിൻ ഉണ്ടാക്കുന്നുവോ അന്ന് ഈ പറഞ്ഞ രണ്ടു രാജ്യങ്ങൾക്കും ഒരു പടി മുന്നിൽ നിൽക്കാൻ പറ്റു അല്ലെങ്കിൽ അവരുടെ ജെറ്റ് എൻജിൻ വെച്ച് എന്തൊക്കെ ഉണ്ടാക്കിയാലും അവര്ക് അറിയാൻ കഴിയും ആ figher ജെറ്റ് ന്റെ പവർ കാത്തിരുന്നു കാണാം... ഒരു പക്ഷെ ഇതിനോടകം പുതിയ ജെറ്റ് എൻജിൻ കണ്ടുപിടിച്ചിട്ടുണ്ടോ എന്നും പറയാൻ പറ്റില്ല... ജയ് ഹിന്ദ് ❤
@@Virgin_mojito777 ഈ കഥ പണ്ട് ഏതോ പത്രത്തിൻ്റെ കൂടെ വന്നിരുന്ന വാരാന്ത്യ പതിപ്പിൽ വായിച്ചതാണ് . മിഗ് 25 നെ America റിവേഴ്സ് എൻജിനീയറിങ് ചെയ്തപ്പോൾ കണ്ട wondersum അതിൽ ഉണ്ടായിരുന്നു ..
@@shamseerps9 അമേരിക്ക f22 raptor ഇത്രയും super maneuverable ആക്കി എടുത്തത് എന്തുമാത്രം റഷ്യൻ വിമാനങ്ങൾ reverse engineering ചെയ്തിട്ടാണെന്നു അറിയാമോ. എന്നിട്ടും su35 തന്നെ ആണ് ഇപ്പോളും king of super maneuverable aircraft's. അമേരിക്കക്ക് best engine ഉണ്ട് എന്നും പറഞ്ഞു റഷ്യൻ aerodynamic നെ വെല്ലുവിളിക്കാൻ ആയിട്ടില്ല.
Pura KASHMIR Se Kanyakumari Aur Gujarat Se Nagaland/Manipur Tak Ek Bharat DESH Hain🙏🏻🇮🇳💪🏻❤OUR SOLDIERS OUR REAL HEROES🙏🏻🇮🇳❤Bharat Maata Ki Jai🙏🏻🇮🇳💪🏻❤ Vande Maataram🇮🇳❤ Jai Hind Jai Maa Bharat🙏🏻🇮🇳💪🏻❤Proud Of My Great Nation🇮🇳❤ Proud Of My Great Indian Armed Forces🙏🏻🇮🇳💪🏻❤Proud Of My Great People And My Great Indian Culture🙏🏻🇮🇳💪🏻❤
Bro. Second world War Series video ചെയ്തപോലെ ഒരു series കൂടി ചെയ്തൂടെ. Like, Cold War Five year plans of India First World War Indian Freedom struggle Etc etc...
അടുത്ത വീഡിയോ വൈകുന്നേരം 7 മണിക്കും 8 മണിക്കും ഇടയിൽ upload ചെയ്യാൻ ശ്രമിക്കുക. കൂടുതൽ പേര് ആ സമയങ്ങളിൽ ഓണ്ലൈനിൽ ഉണ്ടാകും. കൂടുതൽ പേരിലേക്ക് വീഡിയോ എത്തുകയും ചെയ്യും.
2000ൽ ചങ്ങനാശ്ശേരിയിലും സൂപ്പർസോണിക് വന്നിട്ടുണ്ട് . അന്ന് അഞ്ചാം ക്ലാസില് ഇരിക്കുന്നു പെട്ടെന്ന് ട്രെയിൻ വരുന്ന പോലെ ഒരു മുഴക്കം അത് ഭയങ്കര മുഴക്കമായി മാറി ഒരുത്തന് പ്ലെയ്ൻ പ്ലെയ്ൻ എന്നു വിളിച്ചു പറഞ്ഞു പുറത്തേക്ക് ഓടി . ശബ്ദം മാത്രം ഉള്ളൂ ഒന്നും കാണാന് പറ്റിയില്ല . എന്നാല് ചിലര് കണ്ടതായി പറഞ്ഞിരുന്നു
In my view, it's pretty looks similar to MIG-31 foxhound and f-14 tomcat. N' i think our IAF had around 8 single seater besides 2 double seater mig-25 FOXBAT in service and they were mig-25 R varient.
ഇന്ന് ഒത്തിരി വൈകി അല്ലേ..😃എനിക്ക് ഇത്രയേ പറയാനുള്ളു:- മൗര്യ സാമ്രാജ്യതിന്റെ ഉദയം,ചന്ദ്രഗുപ്തമൗര്യൻ, ചാണക്യതന്ത്രങ്ങൾ, അർത്ഥശാസ്ത്രം,സാമ്രാട്ട് അശോകൻ, കലിംഗയുദ്ധം, മനസാന്തരം,ധർമ്മം, പിന്നീട് സാമ്രാജ്യത്തിന്റെ പതനം... ഇതൊക്കെ ഒരു series ആയി ചെയ്യാമോ 🙏ഓരോ ഭർതീയനും അറിഞ്ഞിരിക്കേണ്ട ചരിത്രം ആണ്, ദയവായി ചെയ്യുക 😊
Viktor Belenko was the pilot whose defection led to the landing of Mig 25 Foxbat in Japan. pinne America ayalku US il thanne thamasa saukaryavum joliyum koduthu.
അമേരിക്കയുടെ അണുബോംബ് സോവിയറ്റ്യൂണിയന്റെ മിസൈലിന്റെ മുന്നിൽ പിടിച്ച് നിക്കില്ല , അതുകൊണ്ട് മാത്രമാണ് അമേരിക്കയെക്കളും ഒരുപടി മുന്നിൽ എപ്പോളും റഷ്യ നിക്കുന്നത്
Mig-25ന് SR-71 Blackbirdനെ ചെറുക്കാൻ സാധിക്കുമായിരുന്നില്ല. പിന്നീട് സോവിയറ്റ് യൂണിയൻ മിഗ്-31 ഇതിനായി കൊണ്ട് വന്നിരുന്നു. മിഗ്-25 വിഡിയോയിൽ ഇത് കൂടി വെറുതെ ചേർക്കേണ്ട എന്ന് കരുതി പറഞ്ഞില്ലെന്നേ ഉള്ളൂ.
@Maroon Aspirant ture my friend.... these interceptors were made to bring down America's spy planes like the Lockheed U-2.... but the SR 71, athe veray levela..... literally 🤣
റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ ഒരു കൂട്ടായ്മ ആയിരുന്നു സോവിയറ്റ് യൂണിയൻ. റഷ്യ തന്നെയായിരുന്നു എക്കാലവും മുൻപന്തിയിൽ. Ukraine, Kazakhstan, Kyrgyzstan, Tajikistan, Turkmenistan, Uzbekistan, Armenia, Azerbaijan, Georgia എന്നിവയെല്ലാം ഈ കൂട്ടായ്മയിലുണ്ടായിരുന്നു.
SR -71 ഒരു നിരീക്ഷണ വിമാനവും മിഗ്-31 ഒരു fighterum ആയിരുന്നു. അത് കൊണ്ട് രണ്ടും നേരിട്ട് താരതമ്യം ചെയ്യാനാവില്ല. എന്നാൽ മിഗ്-31 വന്നതോടെ SR -71 സോവിയറ്റ് ആകാശത്തു പറക്കാതെ ആയി എന്നത് മറ്റൊരു കാര്യം.
@@sirpatriarch8122 why wouldn't it pass through cochin if they purposefully set that path as part of training too? You never know what the IAF is upto and their plans are all about? Don't hurt your tiny brain too much by thinking about stuff beyond comprehension.
@@nstvm82 Go work on your morbid cerebrum before cooking up "incomprehensible" and Illogical fallacies next time. As per your own words, "No one knows what IAF is upto" but somehow you seem to know. 🤣
Congress did their role. But at the beginning there was some faults due to some deplomatic policies and over trusting. After that they done well including 1971 war. All other following Governments also done well. Indian military is well equipped and self sufficient
ഇന്ത്യയുടെ ആകാശ ചാര വിഭാഗമായ ARC( ഏവിയേഷൻ റിസർച്ച് സെന്റർ)യുടെ നിയന്ത്രണത്തിൽ ഇന്ത്യൻ വ്യോമ സേനയായിരുന്നു ഈ വിമാനത്തെ ഓപ്പറേറ്റ് ചെയ്തിരുന്നത്.. ഒരു പ്രത്യേക ദൗത്യ നിർവഹണത്തിനായുള്ള "മിഷൻ സോർട്ടി"കൾ വളരെ കൃത്യതയോടു കൂടി നിർവഹിച്ചിരുന്ന ഈ വിമാനം ഒരു കാലത്ത് ഇന്ത്യൻ ആകാശ ചാര വിഭാഗത്തിന്റെ കുന്തമുനയായിരുന്നു... ജയ് ഹിന്ദ്.. !
കൂടുതൽ വിവരങ്ങൾക്ക് നന്ദി ജോബി 🙏🙏
ജോബിച്ചേട്ടൻ 🥰
👍👍👍
Russia അവരുടെ hypersonic missiles mig-31 ൽ integrate ചെയ്തിട്ടുണ്ട്. ബലവാന് കൂടുതൽ ബലം കൊടുത്തു.
The Mikoyan-Gurevich MiG-25 is a supersonic interceptor and reconnaissance aircraft that was among the fastest military aircraft to enter service. It was designed by the Soviet Union's Mikoyan-Gurevich bureau and is one of the few combat aircraft built primarily using stainless steel
Not made in india ...,Ammmbiller undakkiyatha USSR
രാവിലെ തന്നെ ഒരു അടിപൊളി വീഡിയോ കാണാൻ ഇടയായി ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
ജയ് ഹിന്ദ്
പണ്ട് മനോരമ ശ്രീ ഞാറാഴ്ച പതിപ്പിൽ ഈ വിമാനത്തെ കുറിച്ച് ലേഖനം വന്നിട്ട് ഉണ്ട്, അന്ന് വായിച്ചത് ഒരു ആവേശത്തിൽ ആയിരുന്നു ആ അതൊക്കെ ഒരു കാലം ❤ ഇന്ന് എല്ലാം satellite ന്റെ യുഗം എല്ലെ!
Yes😄🌹🙏
അതേ മഞ്ഞരമ തന്നാ ഇല്ലാത്ത ചാരക്കേസ് ഉണ്ടാക്കി ഇന്ത്യയെ പാടികുഴിയിലേക്ക് തള്ളി ഇട്ടതും അനേകം ശാസ്ത്രജ്ഞരെ ആത്‍മഹത്യയിലേക്ക് തള്ളി വിട്ടതും.... അതും ആവേശത്തോടെ വായിച്ചിരുന്നുവോ??
@@vishnuprasad725 അത് ഇവിടെ പറയേണ്ട ആവശ്യം?
@@anoopr3931 മഞ്ഞരമയിൽ വരുന്ന വാർത്തകളുടെ അവസ്ഥയും ആ യുഗത്തിന്റെ അവസ്ഥയും ഒക്കെ പറയാൻ തന്നെ ...വായിച്ചു വഴി തെറ്റിയവരാണ് അധികവും നിങ്ങൾ തെറ്റിയില്ലെങ്കിൽ രക്ഷെപ്പെട്ടു
I read it also... around 2006 or 2007
അന്നേ പാകിസ്ഥാന് മറുപടി ഇല്ല, ഇപ്പോഴത്തെ ഇന്ത്യൻ കരുത്തിന്റെ ശക്തി കണ്ട് ഇരുന്ന് പരുങ്ങാനേ പാകിസ്ഥാന് കഴിയു 👍🇮🇳
Innipol Indiyude target verethanu.
Tejas oru success aayi kazhinju.
Ippozhathe tech know how upayogichu .
Swanthamayi advanced jet undakkanulla sramam aanu.
Within few years , purathu ninnum kittiyillenkikum valiya prasnam undakilla
പാക്കിസ്ഥാൻ ഇന്ത്യക്കൊന്നുമല്ല.... ഇന്ത്യയുടെ 25% പോലും വരില്ല അവരുടെ ശക്തിയും ജനസംഖ്യയും... പക്ഷെ ഇരു രാജ്യങ്ങളും കലാകാലത്തെ യുദ്ധസാമഗ്രികൾ ഒരേ രാജ്യത്തുനിന്ന് വാങ്ങുന്നത് ആയുധവില്പന രാജ്യങ്ങൾക്ക് ഗുണകരം
@@civiltekbuild7928 ഞമ്മൾക്കിത് സഹിക്കാൻ വയ്യേ ..🐷
@@Battlebunny07 ഹഹ... സങ്കി രോദനം 😂😂😂... ഒരു മുസ്ലിംനെ നിനക്ക് കാണിക്കാവോ ഇന്ത്യയിൽ പാകിസ്ഥാൻ സിന്ദാബാദ് വിളിക്കുന്ന.... ഇന്ത്യയിൽ ആദ്യത്തെ തീവ്രവാദി ആയ godse ക്കു സിന്ദാബാദ് വിളിക്കുന്ന bjp നേതാക്കളെയും അണികളെയും നിനക്ക് കാണിച്ചു തരാം..മൌലാന ജൗഹറലിയുടെയും വാര്യം കുന്നതിന്റേം അബ്ദുൽ കലാം ആസാദ്ധിന്റേം മക്കൾക്കു നീ ചാണകക്ക്കുഴലുത് നടത്തല്ലേ സ്വയം നാറും.... ഹവാല bjp രാജ്യസ്നേഹം അല്ലയോ.. കള്ളനോട്ടടി ബാക്കിയുള്ളവർ ചെയ്താൽ രാജ്യദ്രോഹം... Uapa ED... 😂😂മോനെ... ഹിസ്റ്ററി base RSS bjp മുട്ടാൻ വാ indian മുസ്ലിമിനോട്... പാകിസ്താനോടും രൂപീകരിക്കാൻ നേതൃത്വം നൽകിയ ജിന്നയോടും പുച്ഛം മാത്രം സങ്കികളോടെന്ന പോലെ 😂
@@civiltekbuild7928 ഉവ്വ അതാണല്ലോ ലോകത്തു എല്ലായിടത്തും ഓടിക്കുന്നെ
ഏതു യുദ്ധ വിമാനവും ഇന്ത്യൻ സൈന്യത്തിൽ അണിനിരക്കുമ്പോൾ മാത്രമേ അതിൻറെ തലയെടുപ്പ് പതിന്മടങ്ങ് വർദ്ധിക്കു..🇮🇳🇮🇳🇮🇳
The Mikoyan-Gurevich MiG-25 is a supersonic interceptor and reconnaissance aircraft that was among the fastest military aircraft to enter service. It was designed by the Soviet Union's Mikoyan-Gurevich bureau and is one of the few compt .not indian
@@Arjun_k77 indiayil ee vimanam ondayirunu ipol retire ayi
അതാണ് അതിന്റെ സത്യം
വളരെ കറക്റ്റ്
അതെന്താ ഇവിടെ എത്തുമ്പോ വിമാനത്തിന് നെറ്റിപ്പട്ടം ചാർത്തിക്കൊടുക്കുന്നുണ്ടോ
എന്റെ വെല്യച്ഛൻ അയർഫോഴ്‌സിൽ ആയിരുന്നു ഞാൻ ഇതിനെ പറ്റി ചോദിച്ചപ്പോൾ വെല്യച്ഛൻ പറഞ്ഞത് കേട്ടു ഞാൻ ഞെട്ടി പോയി എന്റെ വെല്യച്ഛൻ ഈ mig 25 sqadron നിലെ ഒരു ഭാഗമായിരുന്നു. Proud moment😍
🙏🙏😊
സുപ്പർ സോണിക് ബൂം ശൃഷ്ടിച്ച പൈലറ്റ് നെ ഓർത്തു അഭിമാനം തോന്നുന്നു
ജയ് ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👮♂️👮♂️
വിഡിയോ അടിപൊളി 👍👍👍👍👍
Jai Hind
Aranu aa pilot?
❤️❤️👌
പാതി രാത്രിക്ക് വീഡിയോ ഇട്ടാൽ കാണില്ലെന്ന് കരുതിയോ😂
😂😂😁
സാറ്റ് 🙋 😀
Messi uyir ♥️
Crct😂
അല്ലാണ്ട് പിന്നെ 😉
അഭിമാനം കൊണ്ട് കോരിത്തരിച്ചു പോയി jai ഹിന്ദ്...ജയ് ഭാരത്.... വന്ദേമാതരം.....
കേൾക്കുമ്പോൾ രോമാഞ്ചം.... ❤❤❤🔥🔥🔥🔥🔥🔥
മാസ്സ് സിനിമ കണ്ടാൽ പോലും ഇത്രയും രോമാഞ്ചം ഉണ്ടാവില്ല 🔥🔥🔥🔥🔥🔥🔥❤❤❤❤❤❤
India 🔥🔥🔥
എന്ത് രോമാഞ്ചം?
ഇതുപോലെ മിലിറ്ററി എക്വിപ്മെന്റ്‌സിനെ കുറിച്ച് കൂടുതൽ വിഡിയോകൾ ചെയ്യാമോ??
Theerchayayum 😊
@@Chanakyan itra kadutha Malayalam kurakkamo please?
സൂപ്പർ സോണിക് വിമാനങ്ങളെ സ്വന്തം ആയി നിർമ്മിക്കാൻ ഇന്ത്യ പ്രാപ്തി നേടണം 🇮🇳
നമുക്ക് ഉണ്ടല്ലോ HAL Tejus- Supersonic combat aircraft
@@anoopvijayamohananആര് പറഞ്ഞു, തെജസിന്റെ എഞ്ചിൻ ഇന്ത്യയുടെ ആണോ, എഞ്ചിൻ സ്വന്തം ആകാതെ എങ്ങനെ അത് ഇന്ത്യൻ വിമാനം ആകും,
Soviet union india ബന്ധം വീഡിയോ ചെയ്യാമോ
Aa venam
അഭിമാനം ഇന്ത്യൻ air force 😘😘😘😘😘🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ഇന്ത്യൻ ആർമി സൈലന്റ് കില്ലർ ഫോഴ്സ് അത് തന്നെ.... 👍👍👍👍💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪 ഇന്ത്യ.. ഇന്ത്യൻ ആർമി അറിയപ്പെടാത്ത കുറെ രഹസ്യങ്ങൾ... ഇന്നും മൂഡി വച്ചിരിക്കുന്നു ഇന്ത്യക്കു ഉണ്ട്... പവർ ഫുൾ ടെക്‌നിക്കൽ ഫോഴ്സ് ഐറ്റംസ് 💪🦾🦾🦾🦾🦾 അഭിമാനം....... തോന്നുന്നു.... ലോകത്തു ഇന്ത്യൻ ആർമി ആയി കിട പിടിക്കാൻ. അമേരിക്ക, റഷ്യ കഴിവ് ഇല്ല എന്ന് ഉള്ളതാണ് സത്യം... jai hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🥰🥰🥰😘😘😘😘😘😘😘😘😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰😚😚😚😚😚😚😚😚😚😚😚😚💪💪💪💪💪💪💪💪💪💪💪💪💪💪💪💪
ജയ് ഹിന്ദ്
അങ്ങനെ മൊത്തമായി പറയാൻ കഴിയില്ല ഇന്ത്യ എന്ന് ഒറ്റയ്ക്ക് ഒരു 5th ജനറേഷൻ ജെറ്റ് എൻജിൻ ഉണ്ടാക്കുന്നുവോ അന്ന് ഈ പറഞ്ഞ രണ്ടു രാജ്യങ്ങൾക്കും ഒരു പടി മുന്നിൽ നിൽക്കാൻ പറ്റു അല്ലെങ്കിൽ അവരുടെ ജെറ്റ് എൻജിൻ വെച്ച് എന്തൊക്കെ ഉണ്ടാക്കിയാലും അവര്ക് അറിയാൻ കഴിയും ആ figher ജെറ്റ് ന്റെ പവർ കാത്തിരുന്നു കാണാം... ഒരു പക്ഷെ ഇതിനോടകം പുതിയ ജെറ്റ് എൻജിൻ കണ്ടുപിടിച്ചിട്ടുണ്ടോ എന്നും പറയാൻ പറ്റില്ല... ജയ് ഹിന്ദ് ❤
അമേരിക്കയെയും റഷ്യ യെയും ഒഴിവാക്കാൻ പറ്റുമോ ആ ലിസ്റ്റിൽ നിന്നും, അതല്ലേ നല്ലത് 😂
ഇന്ത്യയുടെ ഏറ്റവും നല്ല ചങ്ങാതി ആയിരുന്നു സോവിയറ്റ് യൂണിയൻ
ഇനിയും ഇതുപോലുള്ള വിഡിയോകൾക്കായി കാത്തിരിക്കുന്നു. ജയ് ഹിന്ദ്
ജയ് ഹിന്ദ്
പണ്ട് എവിടെയോ വായിച്ചിട്ടുണ്ട്...... അന്ന് വായിച്ചപ്പോൾ കിട്ടിയ ആവേശത്തിന്റെ ഇരട്ടി ഇത് കണ്ടപ്പോൾ കിട്ടി.......
Jai hind 🇮🇳
Jai Hind
Other fighter jests body is either made up of aluminum or composite materials but Mig 25 body is made up of hardened steel to withstand high speed
10 കിലോഗ്രാം വെള്ളിയാണ് temperature resist ചെയ്യാൻ ഓരോ enginteyum ഉള്ളിൽ ഉപയോഗിച്ചിരുന്നത് പോരാത്തതിന് full titanium made body. Fox bat പൊളി തന്നെ.
നീ ആളു പൊളി ആണല്ലോടാ ജോണേ.. നമ്പർ പ്ലീസ്
All major parts welded joint by hand ✋
@@shamseerps9 എന്നിട്ടും cost effective
@@Virgin_mojito777 ഈ കഥ പണ്ട് ഏതോ പത്രത്തിൻ്റെ കൂടെ വന്നിരുന്ന വാരാന്ത്യ പതിപ്പിൽ വായിച്ചതാണ് . മിഗ് 25 നെ America റിവേഴ്സ് എൻജിനീയറിങ് ചെയ്തപ്പോൾ കണ്ട wondersum അതിൽ ഉണ്ടായിരുന്നു ..
@@shamseerps9 അമേരിക്ക f22 raptor ഇത്രയും super maneuverable ആക്കി എടുത്തത് എന്തുമാത്രം റഷ്യൻ വിമാനങ്ങൾ reverse engineering ചെയ്തിട്ടാണെന്നു അറിയാമോ. എന്നിട്ടും su35 തന്നെ ആണ് ഇപ്പോളും king of super maneuverable aircraft's. അമേരിക്കക്ക് best engine ഉണ്ട് എന്നും പറഞ്ഞു റഷ്യൻ aerodynamic നെ വെല്ലുവിളിക്കാൻ ആയിട്ടില്ല.
Cold war series wait cheyyunu
Jai hind🇮🇳🇮🇳🇮🇳🇮🇳
Jai Hind
Pura KASHMIR Se Kanyakumari Aur Gujarat Se Nagaland/Manipur Tak Ek Bharat DESH Hain🙏🏻🇮🇳💪🏻❤OUR SOLDIERS OUR REAL HEROES🙏🏻🇮🇳❤Bharat Maata Ki Jai🙏🏻🇮🇳💪🏻❤ Vande Maataram🇮🇳❤ Jai Hind Jai Maa Bharat🙏🏻🇮🇳💪🏻❤Proud Of My Great Nation🇮🇳❤ Proud Of My Great Indian Armed Forces🙏🏻🇮🇳💪🏻❤Proud Of My Great People And My Great Indian Culture🙏🏻🇮🇳💪🏻❤
Jai Hind
❤
MY DREAM IN INDIAN DEFENCE ⚔️🇮🇳⚔️
I am a old IAF pilot, i get to control MIG21 &MIG25 i am proud❤️.
Jai Hind Sir
@@Chanakyan now i am retard, now working a private company, your videos are amazing... Entertainment... 🤍
Excellent presentation. Thank you.
🙏🙏
മിഗ് സീരീസ് വിമാനങ്ങൾ കമ്മ്യൂണിസ്റ്റുകൾ ഇന്ത്യക്ക് വാക്ധാനം ചെയ്ത വജ്രായുധങ്ങൾ💥🛫💪🚩
Bro.
Second world War Series video ചെയ്തപോലെ ഒരു series കൂടി ചെയ്തൂടെ.
Like,
Cold War
Five year plans of India
First World War
Indian Freedom struggle
Etc etc...
Theerchayayum cold war and WW1 plan cheyyunnundu
@@Chanakyan Best Wishes
And katta waiting.. ❤️
@@johnjoseph3650 Thank you
ഐ ലോവ് മൈ ഇന്ത്യ ♥️😘💪🇮🇳♥️
Ningalude..channel.enikk.uyirr.💕💕💕.pakahe.notification..seriyaavunnilla..bro.😣😣😣.njan..onnu.check.chaoth.nokkatte..😨😨angane.vittaal..seriyaavoolaalo😃😃😃
അടുത്ത വീഡിയോ വൈകുന്നേരം 7 മണിക്കും 8 മണിക്കും ഇടയിൽ upload ചെയ്യാൻ ശ്രമിക്കുക. കൂടുതൽ
പേര് ആ സമയങ്ങളിൽ ഓണ്ലൈനിൽ ഉണ്ടാകും. കൂടുതൽ പേരിലേക്ക് വീഡിയോ എത്തുകയും ചെയ്യും.
താല്പര്യം ഇല്ലാഞ്ഞിട്ടല്ല. വീഡിയോ ചെയ്തു കഴിഞ്ഞിരുന്നില്ല. സപ്പോര്ടിനു വളരെ നന്ദി.
2000ൽ ചങ്ങനാശ്ശേരിയിലും സൂപ്പർസോണിക് വന്നിട്ടുണ്ട് . അന്ന് അഞ്ചാം ക്ലാസില് ഇരിക്കുന്നു പെട്ടെന്ന് ട്രെയിൻ വരുന്ന പോലെ ഒരു മുഴക്കം അത് ഭയങ്കര മുഴക്കമായി മാറി ഒരുത്തന് പ്ലെയ്ൻ പ്ലെയ്ൻ എന്നു വിളിച്ചു പറഞ്ഞു പുറത്തേക്ക് ഓടി . ശബ്ദം മാത്രം ഉള്ളൂ ഒന്നും കാണാന് പറ്റിയില്ല . എന്നാല് ചിലര് കണ്ടതായി പറഞ്ഞിരുന്നു
Su 57 and su75 vs F35,F22 applod cheyo
Mikhail Kalashnikov 47 ഇതിനെക്കുറിച്ചുള്ള ഒരു വീഡിയോ ചെയ്യാൻ പറ്റുമോ
Ithu cheythittundallo ruclips.net/video/7ksfgxm3fwY/видео.html
ഇതിന്റെ ഒരു ചെറിയ course ചെയ്യാൻ എനിക്കും അവസരം കിട്ടി
🙏 Jai Hind
ജയ് ഹിന്ദ്
MIG 35 india airforce inu avisham undo oru video undo ?and MMRCA ill onnam sthanam anjane MIG 35 labhichu
India technical evaluation nadathiyappol Mig-35 qualify cheythirunnilla. Rafale vaangiyathu kondu ini ivaye vaangumennu thonnunnilla.
In my view, it's pretty looks similar to MIG-31 foxhound and f-14 tomcat.
N' i think our IAF had around 8 single seater besides 2 double seater mig-25 FOXBAT in service and they were mig-25 R varient.
🇮🇳🇮🇳🇮🇳
The MiG-31 Foxhound is a development of the MiG-25
ഇന്ന് ഒത്തിരി വൈകി അല്ലേ..😃എനിക്ക് ഇത്രയേ പറയാനുള്ളു:-
മൗര്യ സാമ്രാജ്യതിന്റെ ഉദയം,ചന്ദ്രഗുപ്തമൗര്യൻ, ചാണക്യതന്ത്രങ്ങൾ, അർത്ഥശാസ്ത്രം,സാമ്രാട്ട് അശോകൻ, കലിംഗയുദ്ധം, മനസാന്തരം,ധർമ്മം, പിന്നീട് സാമ്രാജ്യത്തിന്റെ പതനം... ഇതൊക്കെ ഒരു series ആയി ചെയ്യാമോ 🙏ഓരോ ഭർതീയനും അറിഞ്ഞിരിക്കേണ്ട ചരിത്രം ആണ്, ദയവായി ചെയ്യുക 😊
ചാണക്യനെക്കുറിച്ചു ഒരു വീഡിയോ തീർച്ചയായും ചെയ്യുന്നുണ്ട്. സപ്പോര്ടിനു നന്ദി.
ഷൂ നക്കൽ സംസ്കാരമാണല്ലൊ പറയാൻ പറയുന്നത് "
@@ksiddeeque8741 ഏതാടാ നീയ്, നിനക്ക് ഹിന്ദു എന്ന് പേര് കണ്ടാൽ ചൊറിച്ചിൽ ആണല്ലോ
@@Chanakyan മൗര്യസാമ്രാജ്യത്തിന്റെ ഉദയവും, അവിടുത്തെ ഭരണസംവിധാനവും അന്ത്യവും എല്ലാം ഇടണേ 😌
@@ksiddeeque8741 athu ningade Mughal samskaram
Viktor Belenko was the pilot whose defection led to the landing of Mig 25 Foxbat in Japan. pinne America ayalku US il thanne thamasa saukaryavum joliyum koduthu.
Thanks for the info, and the video. We read up on Shiv Aroor's posts while preparing for this video.
2ദിവസം കൂടുമ്പോൾ എങ്കിലും വീഡിയോ ഇടണം 😊
അയ്യോ... ഇപ്പോൾ ആഴ്ചയിൽ രണ്ടു വീഡിയോ ചെയ്യുന്നുണ്ട്. ഇത് തന്നെ ഭയങ്കര strain ആണ്. സപ്പോർട്ടിന് നന്ദി 🙏🙏😊
When MIG-29 came we purchased 40 fighters.sent from USSR,but 39 only reached here... Now Sukhoi long distance e planes we have,mid_air fuelling
2:42 Mig 25 foxbat bombinginu pattilla. Athinte modification aya mig 31 anu bombinginu upayogikunnathu. Indian mig 25ku air to air missile sheshi illa
Mig 25nu 500kg bhaaramnulla multiple gravity bombs vahikkan saadhikkumaayirunnu. Ithinte image aanu videoyil ittirikkunnathu. Of course, it wasn't very effective. India ithine upayogichirunnathu reconnaissance inu Vendi mathram aayirunnu.
പാക്കികളെ വിറപ്പിച്ച ഇന്ത്യൻ വീര ഗാഥാ ജയ് ഭാരത് ❤❤❤
ജയ് ഹിന്ദ്
Indiayude drones ne kurich oru video cheyyamo
cheta vimanathunte backil kanunna velutha round entha
സോണിക് ബൂം ആണ്. വിമാനം ശബ്ദത്തേക്കാൾ വേഗത്തിൽ പോകുമ്പോൾ വായുവിൽ ഉണ്ടാകുന്ന പ്രതിഭാസം. അതോടൊപ്പം കാതടപ്പിക്കുന്ന ശബ്ദവുമുണ്ടാകും.
Vimanam Vali vittatha
@@Chanakyan athalathe vimanathile sadhanam karangana alle
@@BTGAYATHRI അല്ല
@@Chanakyan jithinte replay kando
New videos onnum vannilallo
Powli video,
സുപ്പർ വിഡിയോ ഇതു പൊലെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു '🇮🇳🇮🇳🇮🇳
Mig25 : നിനക്ക് ഒരു സല്യൂട്ട് 👏👏👏👍👏👏👏👏👏👏
Kollam nice presentation. Njan wait cheythu irikuvayirrinnu❤❤❤
Kargil war oru documentary chai bro
Mikoyan MiG 25 🔥
Engine with plane!
Chetta video ellam super aan. Malayalam korach easy aakamo? 🥺
Bro thante video Indians oman ille ninu kanunondu big fan bro please bro korechidem aduaduthu video idamo🙂🙂🙂
വളരെ നന്ദി. തീർച്ചയായും. ആഴ്ചയിൽ രണ്ടു വീഡിയോ ചെയ്യാനാണ് ഇപ്പോൾ ശ്രമം.
Can you make a video of oman forces
Nammal waiting anu ningalu idunna video kanan sound anu highlights
🙏🙏😊
എനിക്ക് ഒരു ഉരുപ്പടി പണയം വെക്കാൻ ഉണ്ട്... എങ്ങനാ കൊണ്ട് വന്നാൽ മതിയായ കാശ് തരോ.. 😁😁😁
I Love My INDIA
ചാണാക്ക്യ നിധി മലയാളം app playstorill വന്നിട്ടുണ്ട് download ചെയിതു വായിച്ചു നോക്കു
App name,-"chanakkya nidhi malayalam"
Pdf നെറ്റിൽ വന്നിട്ട് വർഷങ്ങൾ ആയി
@@kiranchandran1564 ohh..
@@ahammanusme2883 അർത്ഥ ശാസ്ത്രവും കിട്ടും. Telegram ലാണോ എന്ന് സംശയം ഉണ്ട്.
@@kiranchandran1564 engil athu oru app aki kalyam😎
അമേരിക്കയുടെ അണുബോംബ് സോവിയറ്റ്യൂണിയന്റെ മിസൈലിന്റെ മുന്നിൽ പിടിച്ച് നിക്കില്ല , അതുകൊണ്ട് മാത്രമാണ് അമേരിക്കയെക്കളും ഒരുപടി മുന്നിൽ എപ്പോളും റഷ്യ നിക്കുന്നത്
Anu bomb okke kazhinju ipol hydragen bomb aanu nilavil
ഇന്ത്യയുടെ ഇ അഭിമാന വിമാനം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിന്റെ പുറത്ത് പബ്ലിക്കിന് വേണ്ടി പ്രദർശനത്തിന് വെച്ചിട്ടിണ്ട്
ഒരു സൈനിക വിമാനം ചിത്രങ്ങളിൽ കണ്ടിരുന്നു. 😀👍👍
Thats mig 27 not 25
@@muhammadpk3851 That's true.
Are you upload cold war video please sir 🙏🙏🙏🙏🔥🔥🙏🙏🙏🙏
തീർച്ചയായും. ഒരു ചെറിയ സീരീസ് ചെയ്യുന്നുണ്ട്.
E shabdhathinu udamayae kaanaan agrahamund. Pattumenkil adutha videoyil nerittulla avadharanam kanikkamoo. ?
🙏🙏
SR-71 Blackbird നെ കുറിച്ച് എന്ത്കൊണ്ട് പരാമർശിച്ചില്ല.....🤔
Mig-25ന് SR-71 Blackbirdനെ ചെറുക്കാൻ സാധിക്കുമായിരുന്നില്ല. പിന്നീട് സോവിയറ്റ് യൂണിയൻ മിഗ്-31 ഇതിനായി കൊണ്ട് വന്നിരുന്നു. മിഗ്-25 വിഡിയോയിൽ ഇത് കൂടി വെറുതെ ചേർക്കേണ്ട എന്ന് കരുതി പറഞ്ഞില്ലെന്നേ ഉള്ളൂ.
31 foxhound🔥
@Maroon Aspirant ture my friend.... these interceptors were made to bring down America's spy planes like the Lockheed U-2.... but the SR 71, athe veray levela..... literally 🤣
@Maroon Aspirant untouchable indeed...... Satellite ന്റെ വരവോടെ അത് കട്ടപ്പുറത്തായി......
@@rafiflatif1714 But indiakk mig 25 valare apt ayirunnu Karanam pakistano chinakko ann mig 25 poloru jet ellayirunnu
Njen chettante videos ellam kanum
nalla avataranam 👍🏼
😊🙌
Waiting for next. Quality 👌
Thank you so much
Mosad nte operations nte series cheyyamo
@@abhijithms2149 Theerchayayum.
Super video
Kidu കിടിലോൻ ♥️👍👍👍
Queen elizabath vs nimits oru vedio cheyyo
നല്ല അവതരണം
Sovit union ano russia ?
റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ ഒരു കൂട്ടായ്മ ആയിരുന്നു സോവിയറ്റ് യൂണിയൻ. റഷ്യ തന്നെയായിരുന്നു എക്കാലവും മുൻപന്തിയിൽ. Ukraine, Kazakhstan, Kyrgyzstan, Tajikistan, Turkmenistan, Uzbekistan, Armenia, Azerbaijan, Georgia എന്നിവയെല്ലാം ഈ കൂട്ടായ്മയിലുണ്ടായിരുന്നു.
Russian SSR was the most influential Republic in the Soviet Union
MIG is working on MIG 41 project.
hope they'll succeed
Kidu😃
Amazing video
Thank you
Mig 31 ആണോ? SR 71 ആണോ best ! ഇതിൽ രണ്ടിലും എതാണ് നല്ലത് !
SR -71 ഒരു നിരീക്ഷണ വിമാനവും മിഗ്-31 ഒരു fighterum ആയിരുന്നു. അത് കൊണ്ട് രണ്ടും നേരിട്ട് താരതമ്യം ചെയ്യാനാവില്ല. എന്നാൽ മിഗ്-31 വന്നതോടെ SR -71 സോവിയറ്റ് ആകാശത്തു പറക്കാതെ ആയി എന്നത് മറ്റൊരു കാര്യം.
Mig 25 🔥🔥🔥🔥🔥🔥
Nice Chanakyaas
Bro ningalk enganan വിവരം കിട്ടുന്നത്
2006le manorama varandhya pathipil aanu adhyamai ithine kurich ariyunath, Ee task forcil malayalee pioletsum undenanu ente orma. enthayalum annu muthal foxbat ine valathe angu istamai, Japanil kond poi polich nokiya americayk ithinte oru mechanisavum manasilaitilayrnu enathanu vasthavam
Very informative 👍
Soviet Union, India🔥🔥🔥❤❤❤
But ee vimanam supersonic speedil kure neram parattan kazhiyilla
It's heard that IAF's foxbat flying from pune to Bangalore had to apply its air breaks over the skies of cochin in order to not to overshoot Bangalore
Cochin?
@@Chanakyan yes.
Cochin is located further down South to Bangalore and Pune to Bangalore's North. Why would Foxbat touch Kochi to reach Bangalore?
@@sirpatriarch8122 why wouldn't it pass through cochin if they purposefully set that path as part of training too? You never know what the IAF is upto and their plans are all about? Don't hurt your tiny brain too much by thinking about stuff beyond comprehension.
@@nstvm82 Go work on your morbid cerebrum before cooking up "incomprehensible" and Illogical fallacies next time. As per your own words, "No one knows what IAF is upto" but somehow you seem to know. 🤣
മിഗ്25 പിൻവലിക്കാതെ അതിൽ ബ്രഹ്മോസിനെ ഘടിപ്പിച്ച് ലോകത്ത് എവിടെ വേണമെങ്കിലും ആക്രമണം നടത്താൻ ശേഷി നേടാമായിരുന്നുവെന്ന് തോന്നിപ്പോകുന്നു.❤❤❤
Mig India yudeya? Russia dey alley?
Ithavanayum vegam thanne vannallo ❤️❤️ 😀
Vegam idaan aanu ippol sramam.
@@Chanakyan chanakyan nte quality anu highlight.....speed koodumbo ath korayand irunna mathi😂
@@basilpeldho9533 😊😊👍
വീഡിയോ നന്നായിട്ടുണ്ട് ചാണക്യ👍
ഇനിയും നല്ല വിഷയങ്ങൾ പ്രതീക്ഷിക്കുന്നു ❤
ജയ് ഹിന്ദ് 🇮🇳🙏❤
ജയ് ഹിന്ദ്
Legendary Country India.
Great
Super.👌
രാജ്യം ഇത്രയും കാലം സുരക്ഷിതമായി നയിച്ച കോൺഗ്രസിന് പ്രണാമം🙏
സുരക്ഷിതമായി ഭരിച് ഭരിച്ചു കുറെ സ്ഥലം പാക്കിസ്ഥാൻന്റെ കൈയിലും ചൈനയുടെ കൈയിലും ആയി 🙏
@@jayarajm3923 🤣🤣
അതെ ബോംബ് പൊട്ടാത്ത ഒരിടം പോലും ഇല്ലായിരുന്നു
ചിരിപ്പിക്കല്ലേ
Congress did their role. But at the beginning there was some faults due to some deplomatic policies and over trusting. After that they done well including 1971 war. All other following Governments also done well. Indian military is well equipped and self sufficient
ജയ് ഹിന്ദ് ❤️❤️❤️
ജയ് ഹിന്ദ്
Jai hind 🇮🇳🔥
Good video
വന്നല്ലോ ഞാൻ കാത്തിരിക്കുകയായിരുന്നു😁
വളരെ നന്ദി.
I am hear to see videos.
🙏🙏😊
OK
Gud mrng ❤️😘😘
Good Morning:)
Kannur IL und
Jai Hind. Jai our Air Force 🙏🙏🙏🙏🙏
Jai Hind
🇮🇳✨️
Assalamualikum.
Endha mone chanakyaaa urangan sammadikoolee
😊😊
Battle of haifa cheyyamo