റഷ്യ എന്തുകൊണ്ട് ബ്രഹ്മോസ് മിസൈൽ ഉപയോഗിക്കുന്നില്ല? | Why Russia doesn't use Brahmos?

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 872

  • @geenageorge4435
    @geenageorge4435 3 года назад +205

    ഇന്ത്യക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടമാണ് APJ അബ്ദുൽ കലാമിൻറെ വിയോഗം

    • @nadeemkhan4146
      @nadeemkhan4146 2 года назад +1

      Sivathanu pillai aanu brahmos missile father

    • @great....
      @great.... 2 года назад +4

      @@nadeemkhan4146 kalam sir enna manushyan rajyathin nalkiya contributions innum indian janathakk muzhuvanayum ariyilla.

    • @moosatm
      @moosatm 2 года назад +2

      abig loss

    • @anooprs8229
      @anooprs8229 2 года назад +1

      Yes ❤️❤️

    • @MrShayilkumar
      @MrShayilkumar 2 года назад +2

      ❤️ yes മരിക്കുന്നതുവരെ ഭാരതത്തിനു വേണ്ടി സേവനമനുഷ്ടിച്ച മഹാത്മാവ്

  • @भारत-म2द
    @भारत-म2द 4 года назад +460

    എപിജെ അബ്ദുൽ കലാം 🙏

    • @DS-gp9rl
      @DS-gp9rl 4 года назад +3

      Bro ente puthiya defence channelil njn aadyamayi oru video ittittund...onnu support cheyyamo

    • @sreejithksb5921
      @sreejithksb5921 2 года назад +2

      And also 10000 workers

    • @nadeemkhan4146
      @nadeemkhan4146 2 года назад

      Sivathanu pillai aanu brahmos missile father

    • @sugunannk8225
      @sugunannk8225 2 года назад

      യുദ്ധം സന്തോഷം നല്‍കുന്നില്ല നമുക്ക്‌ മുറിവുകളും നഷ്ടമായ പലതും വരും അരുത് യുദ്ധം ഒരിക്കലും

    • @sreejayansreejayan1290
      @sreejayansreejayan1290 2 года назад

      @@DS-gp9rl qqqqqq

  • @safvanks4059
    @safvanks4059 4 года назад +324

    റഷ്യ ഇന്ത്യയെ ചതിക്കാത്ത ഇന്ത്യയുടെ ചങ്ക് കൂട്ടുകാരൻ ♥️♥️

    • @infinityfight4394
      @infinityfight4394 3 года назад +46

      എന്ന് പറയാൻ കഴിയില്ല അവസരം കിട്ടിയാൽ എല്ലാം കണക്ക് ആണ് .പക്ഷെ എന്തോകൊണ്ടും അമേരിക്കയെ കാൾ ഭേതം ആണ്

    • @jey2275
      @jey2275 3 года назад +5

      No more

    • @wojak2466
      @wojak2466 2 года назад +26

      അത് ഇസ്രായേൽ ആണ്

    • @anandhumb1582
      @anandhumb1582 2 года назад +20

      Israel ♥️

    • @Saheel_
      @Saheel_ 2 года назад +2

      Americayum israiel chathikkum

  • @legendarybeast7401
    @legendarybeast7401 4 года назад +416

    APJ- my hero♥️

  • @muhammednaseef6806
    @muhammednaseef6806 2 года назад +45

    എപിജെ യെ പോലെ ഒരുപാട് legend കൾ ഇന്ത്യയിൽ ഇനിയും ഉണ്ടാവട്ടെ ജയ്‌ഹിന്ദ്‌ ❤️
    ബിജെപി യോട് ആ കാര്യത്തിൽ ബഹുമാനം ഉണ്ട്അദ്ദേഹത്തിന് അർഹിക്കുന്ന പരിഗണന നൽകിയതിന്

    • @thiruselvamthiruselvam3446
      @thiruselvamthiruselvam3446 2 года назад +5

      സത്യം ബ്രോ 🙏🙏

    • @great....
      @great.... 2 года назад +1

      Avr mikacha bharanathikarikal anna. Ennal avarude political game ukal athu rajyathe nashippikkukayan.

  • @c.g.k5907
    @c.g.k5907 4 года назад +205

    Avul Pakir Jaunalabdeen Abdul Kalaam A.P.J ABDUL KALAAM
    ഇന്ത്യക്ക് തദ്ദേശീയമായ മിസൈലുകളും അഭിമാനകരമായ space missionukalum നൽകിയാണ് യാത്രയായത്.
    അതിനെക്കാൾ ഏറെ വിഷമം അദ്ദേഹത്തിന് പകരക്കാരനായി ആരുമില്ലാന്നാണ്
    APJ Abdul kalaam we miss you a lot master mind💙💙💙💙💙
    Chanakyan sir please make a video of him 💍💍💍💍💍

    • @Chanakyan
      @Chanakyan  4 года назад +17

      Theerchayayum

    • @c.g.k5907
      @c.g.k5907 4 года назад +7

      @@Chanakyan thank you sir jaihind💍💍💍💍💍

    • @Chanakyan
      @Chanakyan  4 года назад +11

      ജയ് ഹിന്ദ്

    • @asifkareem15
      @asifkareem15 4 года назад +9

      I too expect a video in tribute to the Missile Man....Jai Hind

    • @Lonewolf-rj2hn
      @Lonewolf-rj2hn 4 года назад +5

      Brahmos missilente pinnaniyil pravarthicha Oru Tamil nattukaran ond... Pattam Sivathanupilla..... Adheham aanu Abdul Kalam sirnte pingaami aayi varan chance kooduthal Olla manushyan

  • @faizalschannel4491
    @faizalschannel4491 2 года назад +11

    ആധുനിക ഇന്ത്യൻ മിലിട്ടറി യുടെ മിസ്സൈല്‍ മാൻ APJ അബ്ദുള്‍ കലാം സർ ❤️❤️.....🇮🇳

  • @historicalfactsdzz273
    @historicalfactsdzz273 3 года назад +17

    Apj സാറിന്റെ വിയോഗം നമ്മൾക്ക് വൻ നഷ്ട്ടമാണ് ❤️🇮🇳

  • @mathewisac7140
    @mathewisac7140 4 года назад +140

    ഒരുപാട് പേർക്ക് വളരെ കാലമായിഉണ്ടായിരുന്ന സംശയത്തിന്റെ ഉത്തരം വളരെ ലളിതമായി പറഞ്ഞു തന്നതിന് നന്ദി... വാർഹെഡ് മാത്രം ലക്ഷ്യസ്ഥാനത്തു നിക്ഷേപിച്ചു തിരികെ വരുന്ന ബ്രഹ്മോസ് മിസൈലിന്റെ പതിപ്പിനായുള്ള പരീക്ഷണവും നടക്കുന്നുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്.... രാമന്റെ അസ്ത്രം പോലെ...

    • @DS-gp9rl
      @DS-gp9rl 4 года назад

      Bro ente puthiya defence channelil njn aadyamayi oru video ittittund...onnu support cheyyamo

    • @mathewisac7140
      @mathewisac7140 4 года назад

      @@DS-gp9rl 👍👍👍

  • @Ashwatthamahatha
    @Ashwatthamahatha 4 года назад +98

    *യുദ്ധം ഉണ്ടാകാതിരിക്കട്ടെ*

    • @DS-gp9rl
      @DS-gp9rl 4 года назад +1

      Bro ente puthiya defence channelil njn aadyamayi oru video ittittund...onnu support cheyyamo

    • @manumanu1707
      @manumanu1707 2 года назад +1

      Yes😷

  • @lifeisbeautiful1985
    @lifeisbeautiful1985 2 года назад +38

    APJ എന്നും ഇന്ത്യക്ക് അഭിമാനം 👍

  • @ajeshp669
    @ajeshp669 4 года назад +39

    ഇതൊക്കെ നമ്മുടെ കയ്യിലുണ്ട്. അതുകൊണ്ടു ആരും കളിക്കാൻ നിക്കണ്ട എന്നാണ് എല്ലാ രാജ്യങ്ങളും ഓരോ ആയുധങ്ങളും നിർമിച്ചു ലോകത്തോട് പറയുന്നത്

  • @Black-hr4hv
    @Black-hr4hv 4 года назад +55

    ജയ് ഹിന്ദ് 😍😍🇮🇳🇮🇳🇮🇳💪💪💪💪

    • @Chanakyan
      @Chanakyan  4 года назад +5

      ജയ് ഹിന്ദ്

    • @DS-gp9rl
      @DS-gp9rl 4 года назад +1

      Bro ente puthiya defence channelil njn aadyamayi oru video ittittund...onnu support cheyyamo

  • @neerajrajesh3766
    @neerajrajesh3766 4 года назад +27

    APJ never forget you all India 🇮🇳 , you are living in our heart ❤️😍😍😍😍

  • @ismailabdulla8943
    @ismailabdulla8943 4 года назад +39

    APJ Abdul kalam sir, great man in Indian history ever.

  • @muhammedsanil209
    @muhammedsanil209 4 года назад +22

    തുറന്ന് പറയട്ടെ ഒരു കഴിവും ഇല്ലാത്ത മറ്റുള്ളവരെ കുറ്റം പറയുന്നവരും പരിഹസിക്കുന്നവരും ആണ് ഈ ഡിസ്‌ലൈക് അടിച്ച വ്യക്തികൾ 😡😡

    • @MaheshMLTvm
      @MaheshMLTvm 4 года назад +2

      സത്യം 👍👍👍

  • @retheeshravi8968
    @retheeshravi8968 4 года назад +419

    എന്തിന് ഇതിന് ഡിസ്‌ലൈക്ക് ചെയ്യുന്നു
    സ്വന്തം രാജ്യത്തിന്റെ സുരക്ഷ ക്കു തുരങ്കം വയ്ക്കുന്ന ആളുകൾ

    • @kadarabdul91
      @kadarabdul91 4 года назад +56

      ആര് ഡിസ് ലൈക്ക് അടിച്ചാലും ബ്രഹ്മോസ് ശക്തി ഒട്ടും കുറയില്ല

    • @neendakara1
      @neendakara1 4 года назад +10

      ഇതിൽ പറയുന്ന കാര്യങ്ങളിൽ തെറ്റുണ്ട് ബ്രോ

    • @mtm369
      @mtm369 4 года назад +3

      @@neendakara1 എന്നാൽ വ്യെക്തമാക്കു

    • @asas-tx2ye
      @asas-tx2ye 4 года назад +7

      അമ്മയെ തല്ലിയാലും നായികരിക്കുന്ന കൂറേ പട്ടികൾ

    • @rajinshiva7346
      @rajinshiva7346 4 года назад +28

      അവരുടെ ഡിസ്‌ലൈക്ക് അടിച്ചാലും നമ്മുടെ ശക്തി കുറയില്ല കൂടുകയെ ഉള്ളൂ ❤️❤️❤️ഇന്ത്യൻ ആർമി ❤️❤️❤️❤️

  • @basilyeldo9614
    @basilyeldo9614 4 года назад +18

    When i Hear Missile APJ ABDUL KALAM comes in my Mind.. Miss u sir

  • @kadarvellathingal7644
    @kadarvellathingal7644 4 года назад +27

    JAI HIND, BIG salute to Abdul Kalam

    • @Chanakyan
      @Chanakyan  4 года назад +1

      ജയ് ഹിന്ദ്

    • @DS-gp9rl
      @DS-gp9rl 4 года назад

      Bro ente puthiya defence channelil njn aadyamayi oru video ittittund...onnu support cheyyamo

  • @mathewjohn8126
    @mathewjohn8126 4 года назад +13

    Jai Bharath!!! Let Brahmos eventually become a Universal 🌟

  • @muhammedfaisal2665
    @muhammedfaisal2665 4 года назад +12

    ഇന്ത്യക്ക് മാത്രമുള്ള ആ മിസൈലിന്റെ പേര് കേട്ടപ്പോൾ രോമാഞ്ജിഫികഷൻ💪💪

    • @malluedm7577
      @malluedm7577 3 года назад

      *BrahMos*
      'Brah'maputra of India
      'Mos'kva of Russia
      Two famous Rives

  • @anoop1555
    @anoop1555 4 года назад +37

    Umayappaya pole thallalalla thankal kurachukoodi realistic aanu good.

    • @Thankan9876
      @Thankan9876 4 года назад +7

      Angeru booloka thallu aanu.. Njan eppo channel video kandal report adikkum.. Verthe.. Bayankara thallu.. Matram

    • @dondevassy4700
      @dondevassy4700 4 года назад +3

      @@Thankan9876 report enikkum maduth muthe ....thallu chakravarthy aan avn...

    • @dondevassy4700
      @dondevassy4700 4 года назад +1

      Ryt

    • @Thankan9876
      @Thankan9876 4 года назад +4

      @@dondevassy4700 india china yudham.. Aanenu kettappo.. Pulli.. India china yudham.. Video cheyyan.. Thudangi...... Aale pattikann.. Nammale.. Ee timil.. Pattikkan...

    • @akbarkabeer2974
      @akbarkabeer2974 4 года назад

      Naan unsubscribe cheythu

  • @amruthulprakash
    @amruthulprakash 2 года назад +10

    The Missile Man Of India - Dr. A P J Abdul Kalam

  • @ajithraj6155
    @ajithraj6155 4 года назад +7

    ഇന്ത്യയും റഷ്യയും ചേർന്ന് നിർമിച്ച ഈ മിസൈൽ രണ്ടുരാജ്യവും ഉപയോഗിക്കുന്നുണ്ടെന്നാണ് ഞാൻ ഇതുവരെ കരുതിയിരുന്നത്. ഇതുപോലെ നല്ലൊരു അറിവ് പങ്കുവച്ച ചാണക്യന് ഒരായിരം നന്ദി 😃🤩😍😘ചാണക്യൻ uyir🔥❤️💓ജയ് ഹിന്ദ് 🇮🇳🔥💪

    • @Chanakyan
      @Chanakyan  4 года назад +3

      നന്ദി 😀 ജയ് ഹിന്ദ്

    • @ajithraj6155
      @ajithraj6155 4 года назад +2

      @@Chanakyan ❤️

  • @knkmedia01
    @knkmedia01 4 года назад +80

    ചൈനക്കെതിരെ പ്രയോഗിക്കുന്നത് റിസ്ക് ആണ്. എങ്ങാനും പൊട്ടാതെ പോയാൽ അവന്മാര് അത് എടുത്തുകൊണ്ടു പോയി ചൈനീസ് കോപ്പി "ബ്രാങ് മോങ്" ഉണ്ടാക്കും... റോൾസ് റോയ്‌സ് ഫാന്റമിന് കോപ്പി ഉണ്ടാക്കിയ ടീമാണ്!!!

    • @Chanakyan
      @Chanakyan  4 года назад +9

      🤣🤣

    • @beeep516
      @beeep516 4 года назад +18

      അവൻമാര് ഉണ്ടാക്കിയാൽ അത് ചൈനയിൽ തന്നെ വീണുപൊട്ടും.. നമ്മുടെ ഭീഷ്മ ടാങ്കിനോട് മത്സരിച്ചിട്ട് പകുതി വഴിക്ക് പണിമുടക്കിയിട്ടുണ്ട് ചൈനീസ് ടാങ്കുകൾ😂

    • @rinup1
      @rinup1 4 года назад +1

      They already have brahmos copy

    • @xavi8694
      @xavi8694 4 года назад +1

      @Vishnu K but the real truth is india has the fastest of them all (shurya: mach 7.5)
      7+ times faster than supersonic

    • @xavi8694
      @xavi8694 4 года назад

      And brahmos is just mach.3

  • @akshaishaji8743
    @akshaishaji8743 4 года назад +96

    റഷ്യക്ക് ഇതിലും നല്ല മിസൈലുകൾ ചെയ്തു ഇഷ്ടം പോലെ ഉണ്ട് റഷ്യ തന്റെ ആത്മസുഹൃത്തിനെ സഹായിച്ചു എന്ന് മാത്രം

    • @DS-gp9rl
      @DS-gp9rl 4 года назад +1

      Bro ente puthiya defence channelil njn aadyamayi oru video ittittund...onnu support cheyyamo

    • @akshaishaji8743
      @akshaishaji8743 3 года назад +2

      @TBR Creations പിന്നെ എങ്ങനെ വേണം

    • @akshaishaji8743
      @akshaishaji8743 3 года назад +2

      @TBR Creations ഉള്ള കാര്യം ആണ് സുഹൃത്തേ പറഞ്ഞത്

    • @akshaishaji8743
      @akshaishaji8743 3 года назад +7

      @TBR Creations missle ടെക്നോളജി യില് അമേരിക്ക പോലും റഷ്യ യുടെ അടുത്ത് ഒന്നും അല്ല പിന്നെ ആണ് ഇന്ത്യ....ലോകത്തിലെ മികച്ച സൂപ്പർ സോണിക് മിസൈൽ ലുകളിൽ ഒന്നാണ് ബ്രഹ്മോസ്....അതും റഷ്യൻ ടെക്നോളജി ആണ് അതിൽ കൂടുതലും ഉപയോചിരിക്കുന്നത്...ballistic മിസൈൽ,ഹൈപ്പർ സോണിക് മിസൈൽ തുടങ്ങിയവ എല്ലാം എടുത്ത് നോക്ക് അപ്പോ കാണാം ഏതാണ് മെച്ചം എന്ന് വെറുതെ തർക്കിക്കാൻ വരാതെ ഗൂഗിൾ ചെയ്തു ബ്രോ👍

    • @akshaishaji8743
      @akshaishaji8743 3 года назад +4

      @TBR Creations ഞാൻ പറഞ്ഞല്ലോ ഇയാള് ആദ്യം പോയി ഗൂഗിൾ ചെയ്യ് GFP റാങ്കിംഗ് എടുത്ത് നോക്ക് എന്നിട്ട് തർക്കിക്കാൻ വാ😊പിന്നെ സൂര്യ മിസൈൽ ഒക്കെ അതിൻ്റെ പണി പുരയിൽ ആണ് ആദ്യം അത് സൈന്യത്തിൻ്റെ ഭാഗം ആകട്ടെ എന്നിട്ട് അത് കൊണ്ട് വാ

  • @renjithks4626
    @renjithks4626 4 года назад +102

    ഒരു ഫിലിപ്പൈനി അഭിമാനത്തോടെ പറഞ്ഞു അവർ വാങ്ങാൻ പോകുവാണ് എന്ന്. വല്ലാത്ത ഒരു ആവേശം

    • @againstwar9919
      @againstwar9919 4 года назад +7

      ആണോ അപ്പോ താങ്കൾ എന്ത് പറഞ്ഞു തള്ളുകാരാ .ചാണകത്തിൽ നിന്നുള്ള പ്ലൂട്ടോണിയം ബോംബുകൾ കൂടിയുണ്ട് നമ്മുടെ പക്കലെന്ന് ആ മാന്യനെ അറിയിചില്ലേ

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад +9

      @Omer Abdul Azeez Philippine govt കരാറിൽ ഏർപ്പെട്ടു...ഇന്ത്യയിൽ നിന്നും മിസ്സൈൽ വാങ്ങാൻ വേണ്ടി... around one year aakum ennu തോന്നുന്നു

    • @pathanamthittakaran81
      @pathanamthittakaran81 4 года назад +11

      Ys അവർ മാത്രം അല്ല vietnam taiwan ഇൻഡോനേഷ്യ തുടങ്ങിയ രാജ്യങ്ങൾ മേടിക്കും ചൈന വിരട്ടാൻ ഇത്‌ ഉപകരിക്കും

    • @ArjunT712
      @ArjunT712 4 года назад +12

      @Omer Abdul Azeez rajyathin oru nallakaryam varunnadh pidikkunnillalle sudappi poorimone

    • @fusionplaza6651
      @fusionplaza6651 4 года назад +6

      @@againstwar9919 nayinte mone , rashtrathinte karyam varumbol engilum ninakkokke eee nariya rashtreeya chinthagathi mattivechude ? rashtrathinu vendi oru thengayum cheyyatha ninakkokke atleast thammil thallathe engilum irunnude? think like a indian nt like a dirty politician .

  • @adithyan.n2851
    @adithyan.n2851 2 года назад +3

    APJ Abdhul Kalam ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @dhaneshk9936
    @dhaneshk9936 4 года назад +13

    ഇതുപോലുള്ള വീഡിയോസ് ഇനിം പ്രതീക്ഷിക്കുന്നു

  • @johnsonmathew87
    @johnsonmathew87 4 года назад +3

    🇮🇳💪🇮🇳മികച്ച അവതരണം. എല്ലാവിധ ആശംസകളും. ജയ് ഹിന്ദ്. 🇮🇳💪🇮🇳

    • @Chanakyan
      @Chanakyan  4 года назад +1

      ജയ് ഹിന്ദ്

  • @legendarybeast7401
    @legendarybeast7401 4 года назад +102

    അഫ്ഗാനിസ്താന്റെ ചരിത്രം ഒരു വീഡിയോ ചെയ്യോ? അവിടത്തെ ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടാകാൻ ഉള്ള കാരണം. isis മയുള്ള ബന്ധം കൂടെ ഉള്പെടുത്തമോ.

    • @sreejithsreelal2756
      @sreejithsreelal2756 4 года назад +5

      I also eager to know about it..

    • @jijurajuv3536
      @jijurajuv3536 4 года назад +4

      Correct

    • @singamda3135
      @singamda3135 4 года назад +1

      കാഫിർസ്ഥാനെക്കുറിച്ചും ഒരു വീഡിയോ (ന്യൂറിസ്ഥാൻ)

    • @shanaashref8365
      @shanaashref8365 4 года назад +1

      @@singamda3135 angkane orru stalam undo

    • @hadirahman3036
      @hadirahman3036 4 года назад

      @@singamda3135 ithetha country

  • @highlightaquafarm6409
    @highlightaquafarm6409 3 года назад +5

    അബ്ദുൽ കലാം സാർ 🔥🔥🔥❤️❤️❤️❤️❤️😘😘😘

  • @kadarabdul91
    @kadarabdul91 4 года назад +8

    നമുക്ക് ലോക രാജ്യങ്ങളുടെ മുൻപിൽ
    വൻശക്തിയായി വളരാൻ കഴിയട്ടെ

    • @boomarangsangichanakam577
      @boomarangsangichanakam577 4 года назад +1

      ABDUL KADAR
      എന്ന് സ്വപ്നം കണ്ടു നിർവൃതി കൊള്ളാം
      ഇന്ന് ഇന്ത്യ 2014 ശേഷം 50 വര്ഷം പിന്നിലാണ്
      ഇപ്പോഴും പോക്ക് റിവേഴ്‌സ് ഗിയറിൽ തന്നെയാ
      ചെറിയ ഉദാ പെട്രോൾ വില ഗ്യാസ് വില എലെക്ട്രിസിറ്റി കൊള്ള തൊഴിലില്ലായ്മ സുരക്ഷിതതോം ഇല്ലായ്മ അങ്ങിനെ അങ്ങിനെ 100 കാര്യങ്ങൾ

    • @vivekv1830
      @vivekv1830 4 года назад +2

      @@boomarangsangichanakam577 can you prove it.. show some proof baby

  • @memug980
    @memug980 4 года назад +4

    Proudly remembering APJ. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @abdulameer
    @abdulameer 2 года назад +2

    Best friend

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 2 года назад +1

    Great abdul kalam sir 👏

  • @vishaksyam5917
    @vishaksyam5917 2 года назад +6

    Jai hind ⚔️🇮🇳⚔️

  • @ghost4613
    @ghost4613 4 года назад +8

    😍✔Bhramos Made in Thiruvananthapuram, India
    Naga Astra - Cruise Missile (S)
    Garuda Astra - Ballistic Missile

    • @abgaming7044
      @abgaming7044 4 года назад +2

      Nope. No one knows where Brahmos was maid. I read that some simple components are making in Trivandrum.

  • @pamaran916
    @pamaran916 4 года назад +44

    ബ്രമ്മാസ്ത്രം വിജയിക്കട്ടെ

  • @niceworld691
    @niceworld691 2 года назад +9

    ആരും ഭയക്കുന്ന പോക്കറ്റിൽ ഒതുങ്ങുന്ന ആയുധങ്ങൾ നിർമ്മിക്കാൻ ഇന്ത്യക്ക് വേണ്ടി എപിജെ എന്നും ജീവിക്കുന്നു.... 🙏

    • @mvmanjunath8958
      @mvmanjunath8958 2 года назад

      Njanum apj yumayirinu Brahmos project ready aakiyathu in drdo. Last missilente spray painting silver colour njanum apj orumichayirinu adichathu

  • @invisibleink7379
    @invisibleink7379 4 года назад +46

    Russia has the better versions They just helped our country.

    • @makesense2931
      @makesense2931 4 года назад +12

      Currently not even the US has a better version of BRAHMOS. Even the US will have a tough time defending against a group of BRAHMOS.

    • @mysteries6894
      @mysteries6894 4 года назад +3

      @Vishnu K no they do not. What US have is a railgun which has atleast mach 5 speed that can destroy missiles but cannot destroy hypersonic missiles.

    • @DS-gp9rl
      @DS-gp9rl 4 года назад

      Bro ente puthiya defence channelil njn aadyamayi oru video ittittund...onnu support cheyyamo

    • @mysteries6894
      @mysteries6894 4 года назад +1

      @Vishnu K isn't it bramos is researched and built together by two countries (India and Russia) and have different versions too which increases range and accuracy. And how can USA destroy the tracking device of the missile.

    • @jey2275
      @jey2275 3 года назад +2

      P800 Oniks inte copy Anu BHRAMOS , that's why . Russia has advanced versions . 😌

  • @prakashs4496
    @prakashs4496 2 года назад +5

    റഷ്യ ഇതിലും മികച്ച മിസൈൽ വിജയകരമായി പരീക്ഷിച്ചു

  • @indian6346
    @indian6346 3 года назад

    നല്ല ഒന്നാം തരം അവതരണം.

  • @dannihdfc7950
    @dannihdfc7950 4 года назад +1

    Simple aanu thagaludey avatharanom.. good keep it up my brother.

  • @vijinp2154
    @vijinp2154 4 года назад

    ഇത്രയും നാളായി ഞാൻ ബ്രോമോസ് aerospace trivandrum അടുത്ത് താമസിക്കുന്നു ഇപ്പോളാണ് ഇതിനെ കുറിച്ച് മനസിലാക്കുന്നത് വളരെ നന്ദി

    • @ajuabraham7499
      @ajuabraham7499 3 года назад +1

      ഇത്രയും നാൾ നീ ഓർത്തത്‌ അത് അവലോസുണ്ട ഉണ്ടാക്കുന്ന സ്ഥലമാണെന്നാണോ..

  • @amsalan
    @amsalan 4 года назад +17

    Chanakyan istam🔥

  • @ranjithtp80
    @ranjithtp80 4 года назад +6

    കലാം sir ഉയിർ ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  4 года назад

      ജയ് ഹിന്ദ്

  • @kp500cokie
    @kp500cokie 4 года назад

    Good topic,,, entte valare kalathe samshayam aayirunnu

  • @libinkakariyil8276
    @libinkakariyil8276 2 года назад +1

    Super video 🙂

  • @maheshkumar-kn3th
    @maheshkumar-kn3th 4 года назад

    നല്ല രീതിയിലുള്ള വിവരണം, ജയ്ഹിന്ദ്

    • @Chanakyan
      @Chanakyan  4 года назад

      ജയ് ഹിന്ദ്

  • @deepubabu3320
    @deepubabu3320 4 года назад

    കുറെ നാള് അയി ഉണ്ടായിരുന്നു ഇൗ സംശയം. ഇപ്പൊ അത് മാറി കിട്ടി... നന്ദി....
    ജയ് ഹിന്ദ് ......

    • @Chanakyan
      @Chanakyan  4 года назад +1

      ജയ് ഹിന്ദ്

  • @makesense2931
    @makesense2931 4 года назад +1

    Had always wondered about it but i got the answer today

  • @1988akashms
    @1988akashms 4 года назад +12

    My dad retired from brahmos

  • @varghesekora8378
    @varghesekora8378 2 года назад +3

    We respect APJ Abdul kalam sir,
    On time we develop powerful weapons, don't use but keep and show our enemies

  • @aruns2881
    @aruns2881 4 года назад +8

    My ambition is to became an ARMY MAN

  • @akshay-i8j
    @akshay-i8j 4 года назад +31

    ബ്രമ്മോസ് അവടെ വേറെ പേരിലാണ്. 🤷🏻‍♂️

    • @oxygen759
      @oxygen759 4 года назад +1

      Onyx

    • @akinci8892
      @akinci8892 4 года назад +1

      Aaarod parayaan, aar kelkkaann😂

    • @anoop1555
      @anoop1555 4 года назад +3

      Yes zircon missile speed mach 8 to 9 hypersonic , it is an advanced version of brahmos 2 which Russia already have.

  • @rajudaniel1
    @rajudaniel1 4 года назад +8

    അവസാന വാക്ക് കടമെടുക്കുന്നു
    ജയ് ഹിന്ദ്💪

    • @Chanakyan
      @Chanakyan  4 года назад +2

      ജയ് ഹിന്ദ്

  • @shimnabrijesh9669
    @shimnabrijesh9669 4 года назад

    Great Video. Well Presented

  • @middle-classentrepreneur2949
    @middle-classentrepreneur2949 4 года назад +13

    P-800 Oniks is the original version of Brahmos. Mark 3 is the current speed. Brahmos - 2 is Mark 7 but not yet developed. Russia doesn't want to overtake Zircon missile so Brahmos 2 take time. That's the reason India is developing local Shaurya (missile).

    • @vishnu8940
      @vishnu8940 4 года назад +2

      Bro mark അല്ല mac ആണ് 👍

    • @akinci8892
      @akinci8892 4 года назад +4

      @@vishnu8940 bro mac alla mach aann😂🤣

    • @vishnu8940
      @vishnu8940 4 года назад +2

      @@akinci8892 😂😂 oru kayyabhadham

    • @EvilspecXT__5.56
      @EvilspecXT__5.56 2 года назад

      Mack

  • @jibinunni3229
    @jibinunni3229 4 года назад

    വളരെ നല്ല video

  • @midhunkailasca9222
    @midhunkailasca9222 2 года назад +2

    മാദ്ധ്യമങ്ങളും സിനിമാക്കാരും തളളിവിടുന്ന പോലെ മിസൈലിനെ യുദ്ധഭൂമിയില്‍ തളളിവിടാന്‍ ആകില്ല എന്നത് തന്നെ കാരണം

  • @sha..pallyarakkandi.
    @sha..pallyarakkandi. 2 года назад

    Tnquuu🙏❤️

  • @bimal7771
    @bimal7771 4 года назад +11

    Russia യുടെ zircon മിസൈൽ നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @remoromo1728
    @remoromo1728 4 года назад +17

    ഇതൊക്കെ പെട്ടിയിൽ വെച്ചിട്ടെന്ത് കാര്യം ചൈന 820 ഏക്കർ മാസങ്ങൾ കണ്ട് കയ്യേറി കഴിഞ്ഞു മോഡി നോക്കി ഇരിക്കുന്നു

  • @sreejithsreelal2756
    @sreejithsreelal2756 4 года назад +1

    🇮🇳👍💪Well explained.

  • @osologic
    @osologic 4 года назад

    Excelellent talk

  • @jyothishkrishnanm745
    @jyothishkrishnanm745 4 года назад +5

    ഏകദേശം 35 ഓളം രാജ്യങ്ങളുടെ ഒരു കൂട്ടായ്മ ആണ് Missile technology and control regime ഈ ഗ്രൂപ്പിലെ പ്രത്യേകത എന്തെന്നാൽ ഈ ഗ്രൂപ്പിലെ ഏല്ലാ അംഗരാജ്യങ്ങളുടെയും പിന്തുണ ഉണ്ടെങ്കിൽ മാത്രമേ പുതിയ ഒരു രാജ്യത്തിന് ഇതിൽ അഗംത്വം ലഭിക്കുകയുള്ളൂ ഈ ഗ്രൂപ്പിലേക്കുള്ള ഇന്ത്യയുടെ പ്രവേശത്തിന് എതിരായി നിന്നത് ഇറ്റലി ആയിരുന്നു എന്നാൽ അവരുടെ 'ഇന്ത്യയിൽ തടവിലാക്കിയ രണ്ട് നാവികരെ നമ്മൾ വിട്ടപ്പോൾ അവർ ഇന്ത്യയുടെ പ്രവേശനത്തെ പിന്തുണച്ചു ഇപ്പോഴും ചൈന ഈ ഗ്രൂപ്പിൽ അംഗമല്ല അവർക്ക് അംഗത്വം ലഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യക്ക് ഈ ഗ്രൂപ്പിൽ അംഗമാകാൻ സാധിച്ചു ചൈനയുടെ അംഗത്വം ഇപ്പോൾ ഈ ഗ്രൂപ്പിൻ്റെപരിഗണനയിലാണ് ഒരു പക്ഷേ ചൈനയ്ക്ക് ഇന്ത്യയേക്കാൾ മുമ്പ് ഈ ഗ്രൂപ്പിൽ അംഗത്വം ലഭിച്ചിരുന്നെങ്കിൽ ഇന്ന് Nuclear suppliers group ലെക്കുള്ള ഇന്ത്യയുടെ അംഗത്വത്തെ ചൈന എതിർക്കുന്നത് പോലെ ഇവിടെയും എതിർത്തേനെ

  • @asifkareem15
    @asifkareem15 4 года назад +2

    Hmm Now i understood why isn't Russia using it........kk i was always wondering why was this so!
    Anyway the doubt got cleared.....

  • @ಠಠMRKALKI
    @ಠಠMRKALKI 2 года назад +1

    Apj Abdul Kalam salute ❤️🔥❤️
    Brahmos Poli 🔥❤️🔥

  • @anuzzz2747
    @anuzzz2747 4 года назад

    Apj sir bigg സല്യൂട്ട് 🇮🇳

  • @careerinarmedforces5795
    @careerinarmedforces5795 4 года назад

    Very valuable

  • @PradeepPradeep-cw4fv
    @PradeepPradeep-cw4fv 2 года назад

    Kalam sir ♥️♥️♥️🙏🙏

  • @agijohn7938
    @agijohn7938 4 года назад +1

    APJ യ്ക്ക് നന്ദി

  • @aswinkrishna3350
    @aswinkrishna3350 4 года назад

    Very helpful video

  • @tenmlgameing8632
    @tenmlgameing8632 2 года назад +3

    Bhramos mainly anti ship missile aanu and also have nuclear carry capability. Each unit nu price um high aanu. Ground attack il valiya role bhramose inu illa. Athinu pattiya ishtampole rockets and missiles russia ude kayyil und pinne enthinu bhramose use cheyyanam. Naval war front engaanum thurannal bhramos nte kali aayirikkum

  • @shanhami2433
    @shanhami2433 2 года назад +3

    The Russian missile yakhont or P- 800 oniks is a supersonic missile which almost have similar capabilities of BrahMos as it has got similar design ,almost the speed of mach 2, flight ceiling of 14000 meter , minimum flight altitude of 10 meter and has got similar range of 300 km which BrahMos possess now.

  • @crananthu7605
    @crananthu7605 4 года назад +5

    India's best ally, Russia anytime🇮🇳🇷🇺

  • @nikhilr4830
    @nikhilr4830 4 года назад +2

    Bro K9 & MANIK engines ne topic akki oru video cheyoo?? Video uden thanne varummenn patekshikkunu...

  • @Mukesharchana888
    @Mukesharchana888 4 года назад

    Clear cut explanation..

  • @muhammedfaris9638
    @muhammedfaris9638 4 года назад +2

    Some past years I am still waiting for this video ' why Russia never using brhomos missile ' , thank you Bro to make this video . Your video more much different in any other malayalam defence channels because you add to put original images and actions of weapons bit , your explanation so awesome . You add in this video in bit of ramman guide to launching arrows that much to gimme the perfections of brhomos making inspiration knowledge . We still waiting for your next awesome video's , please keep it up . This is my request ; the real Indians wants her military technologies knowledge ' you're all military videos 101% accurated to relating this words , you drfenetly going successfully , because we are Indian , our main duty is we Indians supporting other Indians in any situations . I am proud of our nation 😊😊😊

  • @priji999
    @priji999 4 года назад +4

    ആകാശത്തേക്ക് ബാണം വിട്ടാൽ പട്ടിണി മാറുമോ എന്ന് ചോദിച്ച ഒരു കമ്മി friend ഉണ്ടായിരുന്നു,,, 😁

  • @ss.b7554
    @ss.b7554 3 года назад +6

    എനിക്ക് പണ്ടേ ഉള്ള doubt ആണ്,, brahmos india മറ്റു രാജ്യത്തിനു വിൽക്കുന്നു എന്ന് കേട്ടു,, so brahmos ന്റെ secret പോകില്ലേ china ആ tecnology സ്വന്തം ആക്കിയാൽ പിന്നെ brahmos നെ easy ആയി അവർ tackle ചെയ്യും,,, പിന്നെ russia china വളരെ വലിയ ബന്ധം ആണ് so അവർ ചൈനക്ക് ആ tecnology കൊടുക്കില്ലേ???

    • @raoofk1709
      @raoofk1709 2 года назад

      കൊടുക്കില്ല

  • @tnrk2011
    @tnrk2011 4 года назад +20

    Brahmos is a 290 Km range supersonic missile system with deadly accuracy.
    For Russians, it is a toy-like missile system, their requirements are of several thousand ranges missile systems.

  • @HARMIN-h1u
    @HARMIN-h1u 4 года назад +7

    അബ്‌ദുൾ കലാം എന്നു കേട്ടാൽ ഉടനെ രോമാഞ്ചം ആണ് 😍 എന്താണോ എന്തോ 🤗

  • @sanalsanal3395
    @sanalsanal3395 4 года назад

    Special subject An eth. Vera Aarum eth subject cheythit ella. Super video chanakyan

  • @MoviesWorld-MW01
    @MoviesWorld-MW01 4 года назад +5

    ഭാരതീയനായതിൽ അഭിമാനം.
    ജയ് ഹിന്ദ്

    • @Chanakyan
      @Chanakyan  4 года назад

      ജയ് ഹിന്ദ്

  • @abbasmuhammed1007
    @abbasmuhammed1007 4 года назад

    Boomarangayirikkum.

  • @sreejithsreelal2756
    @sreejithsreelal2756 4 года назад +6

    Can you do a video regarding why india can't still develop its own fighter engine

  • @ajithkumarts6164
    @ajithkumarts6164 2 года назад

    Great ❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🔥🔥🔥🔥🔥👍👍👍👍👍

  • @hareeshmavoor7997
    @hareeshmavoor7997 2 года назад

    👌

  • @sujeshparvathy8224
    @sujeshparvathy8224 4 года назад

    Good vedeo

  • @goodheart9209
    @goodheart9209 2 года назад +1

    Jai Hind.....

  • @manudeva6b367
    @manudeva6b367 2 года назад

    Can u plz make a video on German U-boats

  • @sukumaranp8814
    @sukumaranp8814 4 года назад

    Very good

  • @Akhilmbaby3
    @Akhilmbaby3 4 года назад

    സൂപ്പർ

  • @Walston756
    @Walston756 Год назад

    അങ്ങനൊരു ബാണം മാർവലിലെ യോണ്ടൂൻ്റെ കയ്യിലുണ്ട്

  • @aljanah9273
    @aljanah9273 2 года назад +3

    ഇന്ത്യയുടെ മുത്താണ് എപിജെ

  • @aliensmedia1156
    @aliensmedia1156 3 года назад +10

    കലാം മൻമോഹൻ സിങ് കൂട്ട് കെട്ട് വളരെ മികച്ച കാലം

  • @kukkucjayamon97
    @kukkucjayamon97 4 года назад +1

    Putu puttan ariyu aanu enik ithu. Thanku sooo much sir

  • @devanarayanan4108
    @devanarayanan4108 4 года назад +4

    Apj😍😍