കാൻബറ എയർ ക്രാഫ്റ്റി ൽ എപ്പോഴും രണ്ട് ഓഫിസർ ഉണ്ടായിരിക്കും ഒരു പൈലറ്റും മറ്റേത് നാവിഗേറ്ററും ആണ് . ഇപ്പൊൾ നാവിഗേറ്റർ ഇല്ല.പകരം ആ പ്രദേശത്തെ Ground Map ആണ് പൈലറ്റ് ഉപയോഗിക്കുന്നത്. LATEST ആയി ഇപ്പൊൾ ഉപയോഗിക്കുന്നത് GPS ആണ്. Ex IAF 🇮🇳 🇮🇳 🇮🇳
അമേരിക്ക എഴാം കപ്പൽ പട അയക്കാൻ കാരണം പാക്ഷിസ്ഥാൻന്റെ തോൽവി ഭയന്നുള്ള കരച്ചിലാണ്. കപ്പൽ പടയെ സോവിയറ്റ് യൂന്യൻ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കയറ്റാതെ തടുത്ത് നിർത്തുകയും ചെയ്തു.. ജയ് ഭാരത്👍🙏❤️
@@anu6072 ayin ninne pole vivaram illatavar alla ellarum us 7th fleet navel grp enthanenn enik ariyam 🤣🤣🤣 ninak ariyilenki poi padik ennit USSR atomic submarine ayit vannapo jetty ittond oodi US and UK 🤣🤣🤣🤣🤣🤣🤣🤣🤣🤣
@@anu6072 @anu6072 ayin ninne pole vivaram illatavar alla ellarum us 7th fleet navel grp enthanenn enik ariyam 🤣🤣🤣 ninak ariyilenki poi padik ennit USSR atomic submarine ayit vannapo jetty ittond oodi US and UK 🤣🤣🤣🤣🤣🤣🤣🤣🤣🤣
@@faizalmuhammed.m6049 ബലാക്കോട്ട് Surgical Strike വഴി 300 ലധികം പാക് ഭീകരരെ, ഭീകരതാവളങ്ങൾ ഇല്ലാതാക്കിയത്, ഇന്ത്യൻ അതിർത്തിയിലേക്ക് വന്ന പാക് F16 യുദ്ധവിമാനം തകർത്ത്, പാക് മണ്ണിൽ പാരച്യൂട്ടിലിറങ്ങി തിരികെ, ഇന്ത്യന് ഭീഷണിയിൽ പാകികൾ തിരികെ വന്നതും. അറിഞ്ഞില്ലേ സുഡൂ ??😂😂😂
I salute you all the Air Force Navy and Military officers who fought in this 1971 fight. Because all of you didn’t have today’s special equipments and so on. You all sacrificed your lives for this mission. And you all were brave men. I salute your courage dedication and the Love for our nation.
Gnat വിമാനങ്ങളെക്കുറിച്ചു മറ്റൊരു വീഡിയോ (1965 യുദ്ധം) തന്നെ ചെയ്തിട്ടുണ്ട് - ruclips.net/video/oTQWOqrl7NI/видео.html അതാണ് പ്രത്ത്യേകിച്ചു പരാമര്ശിക്കാതിരുന്നത്.
അമേരിക്ക ഭീകരവാദം തുടർന്നാൽ യുദ്ധവിമാനം മാത്രമല്ല ,ഹൂത്തികൾ ചെങ്കടലിൽ ചെയ്യുന്നത് പോലെ യുദ്ധകപ്പലുകൾ പോലും ഭസ്മമാക്കും, സത്യവും നീതിയുടെയും പോരാളികൾക്കാണ് അന്തിമ വിജയം
ഇപ്പോഴത്തെ ഭരണാധികാരികളുടെ പൊങ്ങച്ചവും അപവാദങ്ങളും കൊണ്ട് തമസ്ക്കരിക്കപ്പെട്ടു പോകുന്ന ആ നല്ല നാളുകളെ കുറിച്ചും നല്ല കരുത്തരായ ആളുകളെക്കുറിച്ചും ഇനിയുമിനു ിയും വീഡിയോകൾ വേണം.
New India യെ അറിയാഞ്ഞിട്ടാ...😅 റഫേൽ, S400 ,തേജസ്, ബ്രഹ്മോസ്, Pin point ആക്രമണം നടത്താൻ GPS, Lazer guided bombers, sharp Shoot Missiles,സർവോപരി ചാര ഉപഗ്രഹങ്ങളും, ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷി ഒക്കെയുള്ള ഇന്ത്യയെ ലോകരാജ്യങ്ങൾ മുൻപെന്നത്തെക്കാൾ ബഹുമാനിക്കുന്നതിന് ഉദാ.മാണ് Balacot Surgical strike ,പാകിൻ്റെ US പിന്തുണ ഇന്ത്യയ്ക്ക് കിട്ടിയത്. റഷ്യ vs ഉക്രെൻ യുദ്ധത്തിൽ US നെ ഭയക്കാതെ റഷ്യയ്ക്ക് ഇന്ത്യ പരസ്യ പിന്തുണ നൽകിയത്, റഷ്യൻ oil വാങ്ങിയത്. G20 Leader ഇന്ത്യയായത്, അതിർത്തി മാന്താൻ വന്ന ചൈന 20 vs 42 solders Killed മായി പിന്മാറി ശാന്തതയിലായത്, പാക് ഭീകരത തീരെ കുറഞ്ഞത്..... പാക്, ശ്രീലങ്ക തകർന്ന, അമേരിക്ക പോലും GDP വളർച്ച 3% ആയ കഴിഞ്ഞ വർഷം ഇന്ത്യ 7.2% വളർച്ച നേടിയത് അങ്ങനെ നൂറു നൂറു കാര്യങ്ങൾ.....!!
In a renowned book as "" War for Pakistan "" itis narrated that a pakistan F-16 plane was hit by a Indian helicopter pilot in 1971 war while it was burning & its pilot Amjath Hussein escaped miraculously.
@@soorajjohn6771 ബ്രോ അവൻ അതിന്റെ ഇടയിൽ കൂടെ അമേരിക്ക ഭീകര രാഷ്ടo ആക്കി ഈ ലോകത്തു മുഴുവൻ പോക്ക്രിത്തരവും ഭീകരാക്ക്രമണവും നടത്തിയിട്ട് നല്ല പിള്ള ചമയാൻ നടക്കുന്നു സാത്താൻ
അന്ധ ഭക്തര് ഇതൊന്നു കാണുക കേൾക്കുക തിരുത്തുക ഇതു 1971/ ലെ കാര്യം ഇതു IRON LADY യുടെ കാര്യം രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ കുടുംബം രാജ്യം കെട്ടിപ്പടുത്ത കുടുംബം ഇന്നലെ പെയ്ത മഴയിൽ കിളിർത്ത തകര പോലെ ഉള്ള ചില കള്ള ദേശ പ്രേമികൾ ഇതൊന്നു കാണുക തങ്ങളുടെ തെറ്റുകൾ തിരുത്തുക ഇന്ത്യയെ ഇന്നത്തെ ഇന്ത്യ ആക്കിയ കുടുംബം ആ കുടുംബം ഇന്ത്യയുടെ അഭിമാനം തന്നെ അവരുടെ 1000/KM ദൂരെ പോലും നിൽക്കാൻ ഇവർക്ക് കഴിയില്ല ഇന്നത്തെ കള്ളം പറയാൻ മാത്രം ജനിച്ച.... കഷ്ടം
കാത്തിരുന്ന ആ പഴയ ശബ്ദം തിരികെ എത്തി❤❤❤
Athukond maathram Ee video kanunnu🤗
ഞാനും @@rahulkoduvattil2691
@@rahulkoduvattil2691e
😂 0:20 @@rahulkoduvattil2691
തുടർന്നും ഈ ശബ്ദത്തിൽ വീഡിയോ മതി ചാണക്യാ ❤️❤️👌🏾👌🏾👌🏾
ഈ ശബ്ദത്തിൽ ഇടയ്ക്കിടെ വിഡിയോകൾ ഉണ്ടാകും.
❤❤❤ 0:06
Thnks@@Chanakyan
😅
Proud of myself to say I am Indian ❤
Ella rajyasnehikalkkum... Hrydhaythil thottulla abhivadhyangal...
ശബ്ദ വിവർത്തനം... അത് തിരിച്ചു വന്നതിൽ സന്തോഷിക്കുന്നു ❤
😂
3:56 3:56 @@infinityfight4394
Nice explanation and sound is back again 😀😊
Thank you so much 😀
ചാണക്യൻ്റെ ജീവൻ ഈ ശബ്ദത്തിൽ ഉണ്ട്...❤
കാൻബറ എയർ ക്രാഫ്റ്റി ൽ എപ്പോഴും രണ്ട് ഓഫിസർ ഉണ്ടായിരിക്കും
ഒരു പൈലറ്റും മറ്റേത് നാവിഗേറ്ററും ആണ് . ഇപ്പൊൾ നാവിഗേറ്റർ ഇല്ല.പകരം ആ പ്രദേശത്തെ Ground Map ആണ് പൈലറ്റ് ഉപയോഗിക്കുന്നത്. LATEST ആയി ഇപ്പൊൾ ഉപയോഗിക്കുന്നത് GPS ആണ്.
Ex IAF 🇮🇳 🇮🇳 🇮🇳
ഇപ്പോഴും അത് use ചെയ്യുന്നു ndo
Canberra has been grounded long back.
Canbara pinvalichittu varshangalayi❤
🙏🌹🇮🇳❤️jai Hind 🔥✌️
ഇതാണ് മകനെ യഥാർത്ഥ സൗണ്ട്
അതായിരുന്നു,ഇൻഡൃയുടെ ധീര വനിത
Indira ghandhi...deera Vanitha...
ചങ്കൂറ്റമുള്ള ഒരു ഭരണം അന്ന് നമുക്കുണ്ടായിരുന്നു.ഇന്ന് വെറുപ്പും വിദ്വേഷവും മാത്രമല്ലേ ഭരിക്കുന്ന സർക്കാരിൻറെ കൈമുതൽ
Indira Gandhi യാണ് ഇന്ത്യയെ തുലച്ചത്
❤️🔥
സ്കൂളിലും കോളേജിലും ലഭിക്കാത്ത പാഠങ്ങൾ ചാണക്യൻ പ്രെസെന്റ് ചെയ്യുന്നു, ഗ്രേറ്റ്
അമേരിക്ക എഴാം കപ്പൽ പട അയക്കാൻ കാരണം പാക്ഷിസ്ഥാൻന്റെ തോൽവി ഭയന്നുള്ള കരച്ചിലാണ്. കപ്പൽ പടയെ സോവിയറ്റ് യൂന്യൻ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കയറ്റാതെ തടുത്ത് നിർത്തുകയും ചെയ്തു..
ജയ് ഭാരത്👍🙏❤️
ഏഴാം കപ്പൽ padaa എത്ര ചെറുതല്ല .
@@anu6072 pinne enth USSR vannapo pedich oodiyath 😂😂😂😂😂😂
@@unni1457 അത് tactics. ഏഴംകപ്പൽ പട എന്നൽ എന്ത് എന്ന് സെർച്ച് cheyy മനസ്സിലാവും
@@anu6072 ayin ninne pole vivaram illatavar alla ellarum us 7th fleet navel grp enthanenn enik ariyam 🤣🤣🤣 ninak ariyilenki poi padik ennit USSR atomic submarine ayit vannapo jetty ittond oodi US and UK 🤣🤣🤣🤣🤣🤣🤣🤣🤣🤣
@@anu6072 @anu6072 ayin ninne pole vivaram illatavar alla ellarum us 7th fleet navel grp enthanenn enik ariyam 🤣🤣🤣 ninak ariyilenki poi padik ennit USSR atomic submarine ayit vannapo jetty ittond oodi US and UK 🤣🤣🤣🤣🤣🤣🤣🤣🤣🤣
കോൺഗ്രസ് എന്ത് ചെയ്തു എന്നുള്ളതിന് ഇതും ഒരു മറുപടിയാണ്
U r a great Indian..& ഒറിജിനൽ ക്രൈസ്റ്റ്....
Pathaankkot attack vannappo ,ipol ula government enth cheythu ?
@@faizalmuhammed.m6049ഇസ്രായേലിനെ സഹായ മില്ലായിരുന്നെങ്കിൽ മോദിയുടെ കാർഗിൽ തള്ളു കരച്ചിൽ ആയേനെ
@@faizalmuhammed.m6049 ബലാക്കോട്ട് Surgical Strike വഴി 300 ലധികം പാക് ഭീകരരെ, ഭീകരതാവളങ്ങൾ ഇല്ലാതാക്കിയത്, ഇന്ത്യൻ അതിർത്തിയിലേക്ക് വന്ന പാക് F16 യുദ്ധവിമാനം തകർത്ത്, പാക് മണ്ണിൽ പാരച്യൂട്ടിലിറങ്ങി തിരികെ, ഇന്ത്യന് ഭീഷണിയിൽ പാകികൾ തിരികെ വന്നതും. അറിഞ്ഞില്ലേ സുഡൂ ??😂😂😂
അടിയന്തരാവസ്ഥ, ഇന്ത്യയുടെ വികസനം തടഞ്ഞത് ഒരുപാട് തലവേദനകൾ രാജ്യത്തിന് ഉണ്ടാക്കിയതും സ്കാംഗ്രസാണ്
Great 🎉🎉🎉🎉🎉
ഇദ്ദേഹം പിന്നീട് ഇൻഡ്യൻ നേവി യുടെ ചീഫ് ആയി..അഡ്മിറൽ അരുൺ പ്രകാശ്
Right
💙
🇮🇳🇮🇳🇮🇳🇮🇳🇮🇳👍🙏🙏
@@proudbharatheeyan23⁰
Dec. 3 war nooyhing happened ....allprrperrd. Ftrom aprl
പഴയ സൗണ്ട് ആണല്ലോ ❤️❤️❤️
Old sound❤️
Good report
❤❤❤❤ വീരൻ തൻ്റെ മുൻപിലേക്ക് നോക്കി യുദ്ധം ചെയ്യും പിറകിൽ എന്ത് സംഭവിച്ചു എന്നത് അവന് ഒരു വിഷയവും അല്ല
സൂപ്പർ 😄🙏🙏🙏
Thanks
Jai hindu
Good Subject
നഷ്ടമായ ശബ്ദം തിരികെ വന്നല്ലോ....❤❤❤
Athe athe
Umayappa, Chanakyan , Article 19 , They're real patriot s 🇮🇳🇮🇳🇮🇳❤️🎉
Nice ❤
Thanks 🔥
❤❤❤ജയ് ജയ് ഭാരത്❤❤❤ജയ് ജയ് അരുൺ പ്രകാശ്❤❤❤
Jay sanki
Kathichu kalyum njagal 🇺🇸🤙❤️
@@FCITY939 ആണാണെങ്കിൽ കത്തിച്ച് കാണിക്ക് വാ കൊണ്ട് കത്തിക്കല്ലേ
@@vineeshvineesh3362 pakistanod kalikunath pole engott കളി venda 💪🇺🇸🔥🔥😏
I salute you all the Air Force Navy and Military officers who fought in this 1971 fight. Because all of you didn’t have today’s special equipments and so on. You all sacrificed your lives for this mission. And you all were brave men. I salute your courage dedication and the Love for our nation.
ആ യുദ്ധത്തിൽ ഇൻഡ്യൻ വ്യോമസേനയുടെ നാററ് (gnat) വിമാനങ്ങൾ വളരെ മികച്ചതായിരുന്നു. അതിനെപ്പറ്റി പരാമർശിക്കാഞ്ഞതെന്താണ്?
Gnat വിമാനങ്ങളെക്കുറിച്ചു മറ്റൊരു വീഡിയോ (1965 യുദ്ധം) തന്നെ ചെയ്തിട്ടുണ്ട് - ruclips.net/video/oTQWOqrl7NI/видео.html അതാണ് പ്രത്ത്യേകിച്ചു പരാമര്ശിക്കാതിരുന്നത്.
ഇതിനെക്കുറിച്ച് വേറൊരു വീഡിയോയിൽ പറഞ്ഞിട്ടുള്ളത് ആണ് ❤🇮🇳
Jai Indian Army. Jai Bharath
Jai Hind
This voice should continue
Bharathvayusenajai
അമേരിക്ക ഭീകരവാദം തുടർന്നാൽ യുദ്ധവിമാനം മാത്രമല്ല ,ഹൂത്തികൾ ചെങ്കടലിൽ ചെയ്യുന്നത് പോലെ യുദ്ധകപ്പലുകൾ പോലും ഭസ്മമാക്കും, സത്യവും നീതിയുടെയും പോരാളികൾക്കാണ് അന്തിമ വിജയം
😂😂😂 എജാതി തോൽവി
💯✅
Why. Not. Add. R. Starting.
ഇന്ത്യൻ ധീര ജവാൻമാർക്ക്❤👍
Prenamam abhivdyangal jai arunpregashiji big salute jai hind😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Vande...vande.....bharatham namaste Bharath Jai hindustan
Jai namojistan
ഇതൊക്കെ ഒരു film ആകാണ്ടതല്ലെ. 🔥🔥
ഇപ്പോഴത്തെ ഭരണാധികാരികളുടെ പൊങ്ങച്ചവും അപവാദങ്ങളും കൊണ്ട് തമസ്ക്കരിക്കപ്പെട്ടു പോകുന്ന ആ നല്ല നാളുകളെ കുറിച്ചും നല്ല കരുത്തരായ ആളുകളെക്കുറിച്ചും ഇനിയുമിനു ിയും വീഡിയോകൾ വേണം.
👌👌🇮🇳💪❤️
ഉണ്ട് കൊറേ ഉണ്ട് മണ്ടത്തരങ്ങൾ ചെയ്തു ഇന്ത്യയെ വലിയ കുഴികളിൽ തള്ളിയിട്ട കഥയാണ് കൂടുതലും ഉള്ളതെന്ന് മാത്രം
2047 തകർത്തത് പിന്നെ ആരാ
Jai Hind
Jai Hind
Well explained 👏
❤congrates🎉Jai Bharath
Jai Hind
❤❤❤❤❤❤❤❤ജയ് ഇന്ത്യാ 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽
Good sound and speech, 👌🏻 super
ഇന്ദിര 😍❤️
Good information ❤❤
Jai Hind,Jai Indian Army❤
നമ്മുടെ ഓൾഡ് ഇന്ത്യ അല്ലേലും പവർ ആണ്...
New India യെ അറിയാഞ്ഞിട്ടാ...😅 റഫേൽ, S400 ,തേജസ്, ബ്രഹ്മോസ്, Pin point ആക്രമണം നടത്താൻ GPS, Lazer guided bombers, sharp Shoot Missiles,സർവോപരി ചാര ഉപഗ്രഹങ്ങളും, ഉപഗ്രഹങ്ങളെ തകർക്കാൻ ശേഷി ഒക്കെയുള്ള ഇന്ത്യയെ ലോകരാജ്യങ്ങൾ മുൻപെന്നത്തെക്കാൾ ബഹുമാനിക്കുന്നതിന് ഉദാ.മാണ്
Balacot Surgical strike ,പാകിൻ്റെ US പിന്തുണ ഇന്ത്യയ്ക്ക് കിട്ടിയത്. റഷ്യ vs ഉക്രെൻ യുദ്ധത്തിൽ US നെ ഭയക്കാതെ റഷ്യയ്ക്ക് ഇന്ത്യ പരസ്യ പിന്തുണ നൽകിയത്, റഷ്യൻ oil വാങ്ങിയത്. G20 Leader ഇന്ത്യയായത്, അതിർത്തി മാന്താൻ വന്ന ചൈന 20 vs 42 solders Killed മായി പിന്മാറി ശാന്തതയിലായത്, പാക് ഭീകരത തീരെ കുറഞ്ഞത്..... പാക്, ശ്രീലങ്ക തകർന്ന, അമേരിക്ക പോലും GDP വളർച്ച 3% ആയ കഴിഞ്ഞ വർഷം ഇന്ത്യ 7.2% വളർച്ച നേടിയത് അങ്ങനെ നൂറു നൂറു കാര്യങ്ങൾ.....!!
ആരുടേയും ആയുധ ബലത്തേക്കാളും മികച്ചതാണ് നമ്മുടെ സൈനികരുടെ മനോധൈര്യവും രാജ്യ സ്നേഹവും
New India അതിലും പവർ ആണ്
Arun പ്രകാശിന്റെ ജീവിത ചരിത്രം പാട പുസ്തകമാക്കണം.. അതാണ് ആദരവ്...
Indira ghandhi jai.❤❤❤
Voice 🔥🔥
❤ INDIA ❤
Jai, India..jai Indian military..
ഇന്ദിരാഗാന്ധി ഇന്ദിരാഗാന്ധി❤
Please make video on indian tanker abdul hameed
Jai Hind ❤🇮🇳❤️
ജയ് ഹിന്ദ്
Prenamam arunpregash big salute
Thanks 🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Super super super
Thank you so much
Jaihind 🌹❤
Jai Hind ❤
ജയ് ഹിന്ദ്
ജയ് ഹിന്ദ് 👌
ജയ് ഹിന്ദ്
ജയ് ഭാരത് 🙋♂️
Jai Hind
🇮🇳🔥
രോമാഞ്ചം ❤
Admiral Prakash was the apt candidate to be the first Combined Chief of our Armed forces👍🙏
Jai hind. Jai Jawan. Jai Bharat Mata
👍👍👍🇮🇳🇮🇳🇮🇳👏👏❤
I love my 🇮🇳 ❤
Yaaaaaay old voice thirichu vannnuuuuuu!!!!!!!!!🔥🔥🔥🔥🔥🔥💥💥💥💥💥
അല്ല സുഹൃത്തേ ഇത്രയും നാൾ എവിടെ ആയിരുന്നു നിങ്ങളുടെ ശബ്ദം അതാണ് ഭംഗി
സൗണ്ട്👌 ❤❤
❤❤❤❤❤ ജയ് ഹിന്ദ്
ജയ് ഹിന്ദ്
Jai hind❤
Jai Hind
Jai bharath a pazhya nallugale dheshasnehathode smarikyunu
ജയ് ജയ് അരുൺ കുമാർ, jai hind
E voice regular aki kude
Pls keep this sound
ചേട്ടന്റെ സൗണ്ട് സൂപ്പറാണ്.. അതുമാത്രമല്ല
🇮🇳 ജയ് ഭാരത്
നമ്മുടെ ചാണക്യൻ ❤
In a renowned book as "" War for Pakistan "" itis narrated that a pakistan F-16 plane was hit by a Indian helicopter pilot in 1971 war while it was burning & its pilot Amjath Hussein escaped miraculously.
Hindustani air force 🏹🏹🔥🔥🚩🚩
❤❤
@@soorajjohn6771 ബ്രോ അവൻ അതിന്റെ ഇടയിൽ കൂടെ അമേരിക്ക ഭീകര രാഷ്ടo ആക്കി ഈ ലോകത്തു മുഴുവൻ പോക്ക്രിത്തരവും ഭീകരാക്ക്രമണവും നടത്തിയിട്ട് നല്ല പിള്ള ചമയാൻ നടക്കുന്നു സാത്താൻ
Arun aravind ആണ് ചാണക്യൻ ന്റെ ജീവനും ആത്‍മാവും 🥰🥰🥰
❤❤❤
🔥🔥🔥🔥
Kelkumbol thane koritharikyunu jai hind
❤❤❤❤❤❤❤❤❤❤❤
Pournami naal ennu mention cheyyenda kaaryam undo
ജയ് ഹിന്ദ് 🙏🙏🙏
ജയ് ഹിന്ദ്
JAI HIND
❤❤❤
Voice thirichu vannu
അൽഹംദു ലില്ലാഹ്
Jai hind🎉🎉🎉..goosebumps
അന്ധ ഭക്തര് ഇതൊന്നു കാണുക കേൾക്കുക
തിരുത്തുക
ഇതു 1971/ ലെ കാര്യം
ഇതു IRON LADY യുടെ കാര്യം
രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ കുടുംബം
രാജ്യം കെട്ടിപ്പടുത്ത കുടുംബം
ഇന്നലെ പെയ്ത മഴയിൽ കിളിർത്ത തകര പോലെ ഉള്ള
ചില കള്ള ദേശ പ്രേമികൾ ഇതൊന്നു കാണുക തങ്ങളുടെ തെറ്റുകൾ തിരുത്തുക
ഇന്ത്യയെ ഇന്നത്തെ ഇന്ത്യ ആക്കിയ കുടുംബം
ആ കുടുംബം ഇന്ത്യയുടെ അഭിമാനം തന്നെ
അവരുടെ 1000/KM ദൂരെ പോലും നിൽക്കാൻ ഇവർക്ക് കഴിയില്ല
ഇന്നത്തെ കള്ളം പറയാൻ മാത്രം ജനിച്ച....
കഷ്ടം
🙏🙏🙏
jai hind
Jai Hind
JAI HIND.... ❤
Jai Hind
Missed your voice
Bharath matha ki Jai,
Jai Hind
Epozho9m chornittila ente bharathathinu shakthi koodiyiteyullu😊😊😊😊😊adhanete bharatham
Salute from Indian Muslim 🫡
Chanakyanu big salute
Old voice is back in bang
Jai Hind
Great
തകർക്കും അമേരിക്കൻ ചതിയൻ മാരുടെ എന്തും തകർക്കും 💪💪💪