France considering this . നിലവിൽ armenia ഉപയോഗിക്കുന്നു പക്ഷെ technical support and maintenance support കൊടുത്താൽ കൂടുതൽ എക്സ്പോർട്ട് കിട്ടും ചൈന ഒക്കെ ഈ കാര്യത്തിൽ പിന്നിൽ ആണ്. മൂന്ന് സേനകളുടെയും സർവസൈന്യാധിപൻ ആയ ശ്രീ റാവത്ത് സ്വപ്ന പദ്ധതികളിൽ ഒന്നാണ് നമ്മുടെ റോക്കറ്റ് ഫോഴ്സ് അതിൻറെ മുൻപന്തിയിൽ കാണും ഈ ആയുധം . ഇതിൻറെ കൂടെ നമ്മൾ കൂടുതൽ ഉപയോഗിക്കുന്ന റഷ്യൻ നിർമ്മിത ലോഞ്ചർ ആണ് അവർ അത് ഇത്രയും യുദ്ധത്തിൽ കാര്യമായി ഉപയോഗിക്കുന്നുണ്ട് സംഭവം സോവിയറ്റ് കാലത്ത് ഡെവലപ്പ് ചെയ്ത ആയുധം.
തീർച്ചയായിട്ടും അതുതന്നെയാണ് നമ്മുടെ സുന്നത്ത് സൈനിക മേധാവികൾ ഇത്തരമൊരു രീതിയിലേക്ക് മാറണമെന്ന് ആഗ്രഹിച്ചതും അതിനു വേണ്ടിയുള്ള നടപടികൾ തുടങ്ങിയത്. എനിക്ക് തോന്നുന്നത് ഇത്രയും വർഷം ഭരിച്ചിട്ടും നമ്മുടെ മുൻ സർക്കാരുകൾ ഇതിനെക്കുറിച്ച് ആലോചിക്കാതെ ഇരിക്കുന്നത് എന്തുകൊണ്ട് എന്നാണ് സേനയുടെ ആധുനികവൽക്കരണം മുൻപേ തുടങ്ങേണ്ടത് ആയിരുന്നു അതുപോലെ അടിസ്ഥാനസൗകര്യങ്ങളും അക്കാര്യത്തിൽ കോൺഗ്രസ് സർക്കാർ രണ്ടാമത് വന്നത് വൻ പരാജയമായിരുന്നു. നിലവിൽ ബിജെപി ഗവൺമെൻറ് എന്തൊക്കെയോ കാട്ടുന്നുണ്ട്. പക്ഷേ ചൈനയുമായി നോക്കുമ്പോൾ നമ്മൾ ഒരുപാട് പിന്നിലാണ്. സേനയുടെ യുദ്ധം പരിചയവും ധൈര്യവും ആണ് കൂടുതലുള്ളത് പറയാം . @@saluabraham9590
രാജ്യരക്ഷ ഇന്ദിരഗാന്ധി സൂപ്പർ ആയി ഡെവലപ്പ് ചെയ്തു പിന്നെ വജ്പെയ് പിന്നെ ഇന്ന് ഡിഫെൻസ് ലോകമഹാശക്തിയാക്കിയത് മോഡി മൻമോഹൻ കാലത്തിൽ ak ആന്റണി 20 വർഷം പിന്നോട്ടാക്കി അത് 2012 ഇന്ത്യ today റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇനി വേണ്ടത് ഡ്രോൺ ആണ് ടാങ്കിനു ഇനി ഒരു വിലയും ഇല്ല
HI ANEESH BHAI..SREEKANT HERE❤❤❤..Actually i ddnt used 2 say u regarding doing certain videos on my fav topics...bcz,i knw aloot of people r already der in ur waiting list vth deir choices...bt,dis video was a much waited one by mine...thnk u 2 bring it...
ഓരോ രാജ്യത്തിനും അതിന്റെതായ സാംസ്‌കാരിക പൈത്രികം ഉണ്ട് സഹോദരാ..... ചിലപ്പോൾ അത് ചില സന്ദർഭങ്ങളിൽ മതവുമായി ബന്ധപെട്ടിരിക്കും അത് സ്വാഭാവികം മാത്രം.... ഈ പറഞ്ഞത് ഇസ്ലാം ആയ ഞാൻ ആയതു കൊണ്ട് വർഗീയ കുത്തികേറ്റി എന്നെ തെറി വിളിക്കേണ്ട... ഇസ്ലാം എന്നതിൽ ഞാൻ അഭിമാനിക്കുന്നു പക്ഷേ അത് ഒരിക്കലും ഇന്ത്യൻ സംസ്കാരം അല്ല മറിച്ചു അത് അറേബ്യാൻ സംസ്കാരം എന്ന് മനസിലാക്കുക ക്രിസ്റ്റിയാനിറ്റി നോക്കിയാൽ അത് പൂർണമായി അല്ലെങ്കിലും അത് യൂറോപ്യൻ സംസ്കാരവും മായി ബന്ധപെട്ടു കിടക്കുന്നു.... നിങ്ങൾ നോക്കു സായിപ്പുമാർ ഇട്ടിരിക്കുന്ന ഓരോ ഗ്രഹങ്ങളുടെയും, സൗരയുധങ്ങളുടെയും പേരുകൾ കേട്ടില്ലേ അതിൽ ഗ്രീക്ക് ദേവന്മാരുടെയും, ക്രിസ്ത്യൻ പശ്ചാത്തലം ഉള്ള നാമങ്ങളും കാണാം.... അതെല്ലാം ഓരോ സംസ്കാരങ്ങൾ ഉരുതിരിഞ്ഞ വന്ന രാജ്യങ്ങളെയും, ബുകണ്ഠങ്ങളെയും ചരിത്രവുമായി ബന്ധപെട്ടിരിക്കും എന്ന് ആദ്യം മനസ്സിലാക്കു... എന്തൊക്കെ മാറിയാലും, കലാകാലങ്ങളിൽ പരിവർത്തനത്തിന് ഭാഗമായാലും അതിന്റെ യഥാർത്ഥ പൈത്രികത്തിനു മാറ്റം സംഭവിക്കില്ല, അത് മാറ്റാനും പറ്റില്ല..... പേരല്ലേ മാറ്റാൻ മറ്റു വാപ്പയെ മാറ്റാൻ പറ്റുവോ
@fathimafiroz5143 Correct, പല രാജ്യങ്ങളിലും പല മതങ്ങൾ ആണെല്ലോ, ഈ മിസൈൽ കണ്ടെത്തിയത് ശാസ്ത്രമാണ്, ശാസ്ത്രത്തെ അടിസ്ഥാനമാക്കി ഒരു പേര് നൽകിയാൽ എല്ലാവർക്കും അത് സ്വീകാര്യമാകും
അങ്ങനെ പറഞ്ഞത് അർമെന്വ അല്ല അവരുടെ യാതിരാളികൾ ആയ ആസാർബെജൻ ആണ് ഇവർ രണ്ടു കൂട്ടരും തമ്മിൽ നോഗേണോ കറബാക്ക് പ്രശ്നം യുദ്ധത്തിൽ ആണ് അസിർബെജൻ പാകിസ്ഥാൻ തുർക്കി ഒരു ഗാങ് ആണ് അതിനു ഒപോസിറ്റ് ആയി ഇന്ത്യ ആർമിനിയ ഗ്രീസ് ആയി ഒരു co operatiin ഉണ്ട് ആസാർബെജൻ പ്രോപഗണ്ട ആണ് താങ്കൾ പറയുന്ന വാർത്ത indian weponery have a best stabderd നമ്മുടെ ആദ്യ misile, ആയ പൃഥി തന്നെ യടുക്കു ഒരു ബലിസ്റ്റിക് misile ആയ അതിന്റ c e p circular error probable വെറും 1. 6 മാത്രം ആണ് അതായത് ഒരു ക്രൂയ്‌സ് മിസിലിന്റ കൃത്യത integrated guided misile development program നടപക്കിയിരുന്നില്ല എങ്കിൽ ഇന്നു ഇന്ത്യ ഈ രൂപത്തിൽ ഉണ്ടാകുമായിരുന്നില്ല
pak army and navy ദുരന്തം ആണ് but അവരുടെ air force ആണ് അവരുടെ ശക്തി ഇപ്പോ J 35 വാങ്ങാനുള്ള പരിപാടി ആണ് ഇന്ത്യക്ക് മുന്നേ 5th gen fighter സ്വന്തം ആകാനുള്ള പരിപാടി ആണ്
എനിക്ക് രോമാഞ്ചം വന്നു ❤..... Love u my dear india 🥹and our soldiers we respect everyone
France considering this . നിലവിൽ armenia ഉപയോഗിക്കുന്നു പക്ഷെ technical support and maintenance support കൊടുത്താൽ കൂടുതൽ എക്സ്പോർട്ട് കിട്ടും ചൈന ഒക്കെ ഈ കാര്യത്തിൽ പിന്നിൽ ആണ്.
മൂന്ന് സേനകളുടെയും സർവസൈന്യാധിപൻ ആയ ശ്രീ റാവത്ത് സ്വപ്ന പദ്ധതികളിൽ ഒന്നാണ് നമ്മുടെ റോക്കറ്റ് ഫോഴ്സ് അതിൻറെ മുൻപന്തിയിൽ കാണും ഈ ആയുധം . ഇതിൻറെ കൂടെ നമ്മൾ കൂടുതൽ ഉപയോഗിക്കുന്ന റഷ്യൻ നിർമ്മിത ലോഞ്ചർ ആണ് അവർ അത് ഇത്രയും യുദ്ധത്തിൽ കാര്യമായി ഉപയോഗിക്കുന്നുണ്ട് സംഭവം സോവിയറ്റ് കാലത്ത് ഡെവലപ്പ് ചെയ്ത ആയുധം.
♥️♥️♥️👍
ചൈനയ്ക്ക് ഒരു റോക്കറ് ഫോഴ്സ് തന്നെയുണ്ട്
@@saluabraham9590 not good
Ayin
Indiayude rocket force 2025 second half ready avum @@saluabraham9590
തീർച്ചയായിട്ടും അതുതന്നെയാണ് നമ്മുടെ സുന്നത്ത് സൈനിക മേധാവികൾ ഇത്തരമൊരു രീതിയിലേക്ക് മാറണമെന്ന് ആഗ്രഹിച്ചതും അതിനു വേണ്ടിയുള്ള നടപടികൾ തുടങ്ങിയത്. എനിക്ക് തോന്നുന്നത് ഇത്രയും വർഷം ഭരിച്ചിട്ടും നമ്മുടെ മുൻ സർക്കാരുകൾ ഇതിനെക്കുറിച്ച് ആലോചിക്കാതെ ഇരിക്കുന്നത് എന്തുകൊണ്ട് എന്നാണ് സേനയുടെ ആധുനികവൽക്കരണം മുൻപേ തുടങ്ങേണ്ടത് ആയിരുന്നു അതുപോലെ അടിസ്ഥാനസൗകര്യങ്ങളും അക്കാര്യത്തിൽ കോൺഗ്രസ് സർക്കാർ രണ്ടാമത് വന്നത് വൻ പരാജയമായിരുന്നു. നിലവിൽ ബിജെപി ഗവൺമെൻറ് എന്തൊക്കെയോ കാട്ടുന്നുണ്ട്. പക്ഷേ ചൈനയുമായി നോക്കുമ്പോൾ നമ്മൾ ഒരുപാട് പിന്നിലാണ്. സേനയുടെ യുദ്ധം പരിചയവും ധൈര്യവും ആണ് കൂടുതലുള്ളത് പറയാം . @@saluabraham9590
അങ്ങനെ അണ്ണൻ വന്നു...🤩✌️🔥
New Video vanno ennu ariyan chumma vannu nokumbo dhe kidakunu 😄. Appo kittuna oru happiness und 🥰😍
ഈയിടെയായി രാജ്യസ്നേഹം കൂടിവരുന്നുണ്ട്
കൊള്ളാം.
രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണം 👍👍👍❤️
Merry christmas kaka.
രാജ്യരക്ഷ ഇന്ദിരഗാന്ധി സൂപ്പർ ആയി ഡെവലപ്പ് ചെയ്തു പിന്നെ വജ്പെയ് പിന്നെ ഇന്ന് ഡിഫെൻസ് ലോകമഹാശക്തിയാക്കിയത് മോഡി മൻമോഹൻ കാലത്തിൽ ak ആന്റണി 20 വർഷം പിന്നോട്ടാക്കി അത് 2012 ഇന്ത്യ today റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇനി വേണ്ടത് ഡ്രോൺ ആണ് ടാങ്കിനു ഇനി ഒരു വിലയും ഇല്ല
സർ, യെസ്സ് സാർ. ഓക്കേ സ്സാർ.
മൻമോഹൻ സിംഗ് apj, ഭരണകാലയളവിലാണ് 600 ബില്യൺ gdp 3 trillion ആയത് അല്ലെങ്കിൽ ആക്കിയത് 😊 ഡിഫെൻസിന് പണമാണ് വലിയ ഘടകം
ഇന്ത്യ സ്വയം പര്യാപ്തമാണ്♥️♥️♥️
High Precision, High mobility, and low cost are the main advantages of Pinaka system.
ഹാപ്പി ക്രിസ്മസ് ഹാപ്പി ന്യൂ ഇയർ സാർ
വന്നല്ലോ നമ്മുടെ ബ്രോ ..ഇടക്കിടക്കു വീഡിയോ ചെയ്യണം ട്ടോ
CHETTAN INIYUM GIVEVEYUMAYI VARUMENN PRDEESHIKKUNNU🥰🥰
Thank you chettaa, nalla contant.❤
Thanks bro ♥️
ഡ്രോൺ ഡ്രോൺ. ഹൈപ്പർ സോണിക് മിസൈൽ... അതാണ് ലോകത്തു നാശം
Thanks to our Hero Sir Dr.APJ Abdul Kalam sir.Thank you APJ Sir👏👏👏👏👏👏👏
HI ANEESH BHAI..SREEKANT HERE❤❤❤..Actually i ddnt used 2 say u regarding doing certain videos on my fav topics...bcz,i knw aloot of people r already der in ur waiting list vth deir choices...bt,dis video was a much waited one by mine...thnk u 2 bring it...
Thank you so much Sreekant for the love anrsupport ♥️♥️♥️
@SCIENTIFICMALAYALI my pleasure always bhai...keep going..n pls upload videos consistently 🙏 😊
ആശാൻ മുത്താണ് 😍. ഹാപ്പി ക്രിസ്മസ്
സാറിനും കുടുംബത്തിനും Happy Xmas നേരുന്നു
Thank you ♥️♥️♥️
ആർമിനിയക്ക് ഇന്ത്യ ഇത് കൊടുത്തിട്ടുണ്ട്. അവരുടെ ശത്രു ആസാർബൈജൻ ഉപയോഗിക്കുന്നത് ഇസ്രായേൽ ടെക്‌നോലോഗിയും
*മൊട്ട സർ.. 25th ന് birthday special video ഉണ്ടാവുമോ... 😁 ആ കാർഗിൽ video കിട്ടിയാൽ സന്തോഷം......* 😇❤️
Nice topic bro❤❤❤❤❤❤❤❤
Nice video bro❤❤❤❤❤❤❤❤
ന്യൂക്ലീർ ബോംബുകളെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ...നിങ്ങളുടെ അവതരണം സൂപ്പർ ആണ്. വീഡിയോ ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു
Superb🔥
ചേട്ടായി... നമ്മുടെ....Warship. നെ ... കുറിച്ച്....... ഒരു ..Video..Do it.
Informative 🥰🔥🔥
👍❤
Thanking you.... 🙏
Thank you bro ♥️
👍🏻👍🏻👍🏻👏🏻👏🏻👏🏻❤❤
Very good very informative nationalist video 👍👍👍
Aashane❤
Indian armyude new rifles sig 716 and ak 203 kurichu oru video cheyammo.
Please talk about Nuclear weapons
NORTH AMERICAN XB-70 VALKYRIE nee patti vedio cheiyamo..
Dear friend next video RS-28 Sarmat 🚀💥
Happy Cristmas 🎄🎄🎊🗻
Thanks bro Merry Christmas 🎄🎄
Indiayile private defance sectorne kurichu video cheyumo
ഹായ് അനീഷേട്ടാ ♥
Hello 👋
Indian Technology Now A Days🇮🇳📈🗿💯
Ninga evdenn baaay our north Korea vlog waiting aanntta ethra nalayi edakk varum pogum ❤
❤❤❤🔥🔥🔥
super👍🏼
ഇന്ത്യൻ എയർഫോഴ്‌സ് wepons വീഡിയോ വേണം
Armenia waril use chaiyunnudallo
Good 💯
My suggestion ❤
Happy christmas ❤❤
Same to you!♥️♥️♥️
LOCKHEED CL-1201 video cheyumo Bro
Annathe🎉❤
Nice
BEML TATRA 🥵🥵🥵❤❤❤
Motta cheta thakarppan video
Merry Christmas ⛄ brother.
Same to you! Bro
First ❤❤me
👌🏻👌🏻👌🏻❤
Sir പഴയ American Sniper Carlos Hathcok ന്റെ story ചെയ്യാൻ മറക്കല്ലേ.
Hi Njan vannu..
Hello bro
👍👏👏👏❤❤
❤❤
ക്രിസ്മസ് ഗിഫ്റ് വന്നു മക്കളെ...❤❤❤❤
KF_21 South Korea🇰🇷 TF_KAAN turkey🇹🇷 J_35 China🇨🇳 അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ വീഡിയോ കാത്തിരിപ്പ്⏳ അന്നു
/ Jai_Hind 🇮🇳
Paatta turkey 😂😂😂
❤❤❤❤🌹
❤❤❤❤❤❤
സൂപ്പർബ് 👍👍👍💖
Anno evida
🌟🌟🌟
🔥
Tu 160 video
First comment
Chang vannu
♥️♥️♥️
Well cooked 💥💥❤️🩹❤️🩹❤️🩹
വിഡിയോ സമയം കുറഞ്ഞു പോയോ...
Nissan patrol video cheyyo 😢
Oru varsham aayi parayunnu
⭐⭐⭐⭐⭐
🇮🇳👍🏻
👉🏻💨💥🔥
1st comment
Video pettennu teernnu😢
Hai
💞💞🇮🇳🇮🇳❤️🔥❤️🔥❤️❤️👏👏👍
Sir B 52 bomber
ലോകത്തിൽ ആദ്യമായി മിസൈൽ നിർമിച്ച ടിപ്പു സുൽത്താന് ആദരവുകൾ 🎉🎉.
Kazhuveri chetta
ലോകത്തിൽ ആദ്യമായി missile നിർമിച്ചത് Nazi ആണ്.
My dog name is Tippu😂😂😂😂🤮🤮🤮🤮🤮🤮
@@akshayegigi7960വെള്ള കാരന്റെ കാല് നക്കി തന്നെ 😂
@@Dinson.antonymodi
ശബരിമല മലയിൽ നിന്നും കാണുന്നു
ഇത് കാണാൻ വേണ്ടി അവിടം വരെ പോയ നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു 🎉🎉🎉
♥️♥️♥️
വീഡിയോ ഇടാൻ താമസിച്ചോ
ഫസ്റ്റ് വ്യൂ just miss 😡😡😡
hi
Why no videos ,lack of subjects😮
എടാ ഞാൻ ചെയ്ത കമൻ്റ് കാണാൻ ഇല്ല😢
ജൂതന്റെ കൈ ഇല്ലാതെ ഒരു സാധനവും ഇല
ശിവ ഭഗവാനെ
ഇങ്ങിനെ അപമാനിക്കണോ.ഹിന്ദുവിശ്വാസത്തിലെ ആരാധമൂർത്തിയല്ലേ?
മിസൈൽ കണ്ടു പിടിച്ചത് ശാസ്ത്രമാണ്, അവിടെ ദൈവത്തിന്റെ കഥയുടെ വിശ്വാസം കുത്തി കയറ്റുന്നത് ശരിയാണോ
ഓരോ രാജ്യത്തിനും അതിന്റെതായ സാംസ്‌കാരിക പൈത്രികം ഉണ്ട് സഹോദരാ.....
ചിലപ്പോൾ അത് ചില സന്ദർഭങ്ങളിൽ മതവുമായി ബന്ധപെട്ടിരിക്കും അത് സ്വാഭാവികം മാത്രം....
ഈ പറഞ്ഞത് ഇസ്ലാം ആയ ഞാൻ ആയതു കൊണ്ട് വർഗീയ കുത്തികേറ്റി എന്നെ തെറി വിളിക്കേണ്ട...
ഇസ്ലാം എന്നതിൽ ഞാൻ അഭിമാനിക്കുന്നു പക്ഷേ അത് ഒരിക്കലും ഇന്ത്യൻ സംസ്കാരം അല്ല
മറിച്ചു അത് അറേബ്യാൻ സംസ്കാരം എന്ന് മനസിലാക്കുക
ക്രിസ്റ്റിയാനിറ്റി നോക്കിയാൽ അത് പൂർണമായി അല്ലെങ്കിലും അത് യൂറോപ്യൻ സംസ്കാരവും മായി ബന്ധപെട്ടു കിടക്കുന്നു....
നിങ്ങൾ നോക്കു സായിപ്പുമാർ ഇട്ടിരിക്കുന്ന ഓരോ ഗ്രഹങ്ങളുടെയും, സൗരയുധങ്ങളുടെയും പേരുകൾ കേട്ടില്ലേ അതിൽ ഗ്രീക്ക് ദേവന്മാരുടെയും, ക്രിസ്ത്യൻ പശ്ചാത്തലം ഉള്ള നാമങ്ങളും കാണാം....
അതെല്ലാം ഓരോ സംസ്കാരങ്ങൾ ഉരുതിരിഞ്ഞ വന്ന രാജ്യങ്ങളെയും, ബുകണ്ഠങ്ങളെയും ചരിത്രവുമായി ബന്ധപെട്ടിരിക്കും എന്ന് ആദ്യം മനസ്സിലാക്കു...
എന്തൊക്കെ മാറിയാലും, കലാകാലങ്ങളിൽ പരിവർത്തനത്തിന് ഭാഗമായാലും അതിന്റെ യഥാർത്ഥ പൈത്രികത്തിനു മാറ്റം സംഭവിക്കില്ല, അത് മാറ്റാനും പറ്റില്ല.....
പേരല്ലേ മാറ്റാൻ മറ്റു വാപ്പയെ മാറ്റാൻ പറ്റുവോ
@fathimafiroz5143 Correct, പല രാജ്യങ്ങളിലും പല മതങ്ങൾ ആണെല്ലോ, ഈ മിസൈൽ കണ്ടെത്തിയത് ശാസ്ത്രമാണ്, ശാസ്ത്രത്തെ അടിസ്ഥാനമാക്കി ഒരു പേര് നൽകിയാൽ എല്ലാവർക്കും അത് സ്വീകാര്യമാകും
@@kiranrs6831 അതിലും ഒരു പ്രശനം ഉണ്ട് സഹോദരാ നീ ആദ്യം കുടി നിർത്തി കാണിക്ക് എന്നിട്ട് ഞാൻ നിർത്താം എന്ന് പറയും പോലെ ഉള്ളു 😂
Enna പിന്നെ കിരൺ എന്നാക്കാം
@@fathimafiroz5143thats top notch 💯
പിന്നക്ക അല്ലെ ഇന്ത്യ ആർമിനിയക്ക് കൊടുത്തത്.. അവർ അല്ലെ ഇതിനു ക്വാളിറ്റി ഇല്ലെന്ന് പറഞ്ഞത് 🧐🧐🧐🧐
Quality illa paranjath Azerbaijan armenia de sathru Rajyam but later they requested pinakas for them
അങ്ങനെ പറഞ്ഞത് അർമെന്വ അല്ല അവരുടെ യാതിരാളികൾ ആയ ആസാർബെജൻ ആണ് ഇവർ രണ്ടു കൂട്ടരും തമ്മിൽ നോഗേണോ കറബാക്ക് പ്രശ്നം യുദ്ധത്തിൽ ആണ് അസിർബെജൻ പാകിസ്ഥാൻ തുർക്കി ഒരു ഗാങ് ആണ് അതിനു ഒപോസിറ്റ് ആയി ഇന്ത്യ ആർമിനിയ ഗ്രീസ് ആയി ഒരു co operatiin ഉണ്ട് ആസാർബെജൻ പ്രോപഗണ്ട ആണ് താങ്കൾ പറയുന്ന വാർത്ത indian weponery have a best stabderd നമ്മുടെ ആദ്യ misile, ആയ പൃഥി തന്നെ യടുക്കു ഒരു ബലിസ്റ്റിക് misile ആയ അതിന്റ c e p circular error probable വെറും 1. 6 മാത്രം ആണ് അതായത് ഒരു ക്രൂയ്‌സ് മിസിലിന്റ കൃത്യത integrated guided misile development program നടപക്കിയിരുന്നില്ല എങ്കിൽ ഇന്നു ഇന്ത്യ ഈ രൂപത്തിൽ ഉണ്ടാകുമായിരുന്നില്ല
Armenia അല്ലാതെ വേറെ ഏത് രാജ്യമാണ് PINAKA വാങ്ങിയത്
Azarbaijante Oppam potti paalisaayi😂😂
🙏🙏💪🙏💪🙏🙏🙏🙏
pak army and navy ദുരന്തം ആണ്
but അവരുടെ air force ആണ് അവരുടെ ശക്തി
ഇപ്പോ J 35 വാങ്ങാനുള്ള പരിപാടി ആണ് ഇന്ത്യക്ക് മുന്നേ 5th gen fighter സ്വന്തം ആകാനുള്ള പരിപാടി ആണ്
🤣🤣🤣
❤️❤️❤️❤️❤️
❤
❤❤
❤
❤❤❤❤