പുതിയ Kashmir - മോദിയുടെ ലക്ഷ്യം എന്താണ് ! Article 370 and 35A | History | Malayalam | Anurag talks

Поделиться
HTML-код
  • Опубликовано: 12 дек 2023
  • #article370 #anuragtalks #malayalam
    Article 370 of the Indian constitution gave special status to Jammu and Kashmir, a region located in the northern part of the Indian subcontinent and part of the larger region of Kashmir which has been the subject of a dispute between India, Pakistan and China since 1947. Jammu and Kashmir was administered by India as a state from 17 November 1952 to 31 October 2019, and Article 370 conferred on it the power to have a separate constitution, a state flag, and autonomy of internal administration
    Sponsor : TATA AIA
    --------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    --------------------------------------------
    My Gadgets
    --------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3kicHtp
    laptop : amzn.to/3m3fGWQ
    --------------------------------------------
    Article 370 | Malayalam | Article 35A | Anurag talks | Modi Malayalam | Amit Shah Malayalam | Kashmir | HisStories | Current affair |
    --------------------------------------------
    Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    --------------------------------------------

Комментарии • 1,1 тыс.

  • @AnuragTalks1
    @AnuragTalks1  6 месяцев назад +488

    കേന്ദ്രത്തിന്റെ ഈ നടപടികളോട് നിങ്ങൾ യോജിക്കുന്നുണ്ടോ.. ? പിന്നെ വീഡിയോയിൽ പറഞ്ഞതുപോലെ Check out more details about TATA AIA NFO 👉 bit.ly/3GKzXaZ

    • @anugrah917
      @anugrah917 6 месяцев назад +122

      യോജിക്കുന്നു

    • @sagartr2824
      @sagartr2824 6 месяцев назад +53

      💯

    • @MUZICTEMPLE
      @MUZICTEMPLE 6 месяцев назад +60

      യോജിക്കുന്നു

    • @MSLifeTips
      @MSLifeTips 6 месяцев назад +39

      100%

    • @mathewsjacob
      @mathewsjacob 6 месяцев назад +35

      💯

  • @Jo-rk4fz
    @Jo-rk4fz 5 месяцев назад +281

    ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഞാൻ പറയാം.. മോഡിയുടെ ഭരണം ഇന്ത്യയെ എല്ലാവിധത്തിലും ശക്തമാക്കി 🇮🇳💪

    • @sheerasajeev441
      @sheerasajeev441 11 дней назад

      ഇന്ത്യ ഒരു സാമ്പത്തിക രാഷ്ട്രമായി മാറിക്കൊണ്ടിരിക്കുന്നു. ലോക രാഷ്ട്രങ്ങൾ അംഗീകരിക്കുന്ന ഒരു രാജ്യമായി മാറിക്കൊണ്ടിരിക്കുന്നു. സഹിക്കാൻ പറ്റാത്തവർ മണ്ടത്തരം പറഞ്ഞു ജനങ്ങളെ പറ്റിച്ചു മുന്നോട്ടു പോകുന്നു. ആ പഴയ ഇന്ത്യ ഇനിയും വരാതിരിക്കട്ടെ.

  • @themysteriousman248
    @themysteriousman248 6 месяцев назад +1188

    ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനതാ ഒരൊറ്റ നിയമം ❤🗿

    • @farooqpaikampaikam7054
      @farooqpaikampaikam7054 6 месяцев назад +22

      ഉത്തരേന്ത്യയിൽ താഴ്ന്ന ജാതിക്കാർ എന്ന് പറയുന്നവരെ അവിടത്തെ മുന്തിയ ഇനം ജാതി എന്ന് പറയുന്ന വർഗ്ഗം ഇന്നും താഴ്ന്ന ജാതികാരെ മനുഷ്യരായി കാണാൻ പറ്റുന്നില്ല പിന്നെയല്ലേ ഒരൊറ്റ ജനത ഒന്ന് പോ ചങ്ങായി😂

    • @adithyasoman9422
      @adithyasoman9422 6 месяцев назад +23

      ഇവിടെയും നേരിട്ട് പറയുന്നില്ലെങ്കിലും ഇല്ലേ ജാതി സംവരണം ഓക് exampleഅല്ലെ

    • @ajayk1432
      @ajayk1432 6 месяцев назад

      ​@@farooqpaikampaikam7054Ennu nee kandooo

    • @blastingarena5609
      @blastingarena5609 6 месяцев назад +65

      ​​@@farooqpaikampaikam7054ath valla niyamathinte balathil aano avar cheyunnath?😂
      Ath oro aalkarde swabhavam
      Pinne ee thazhnna jaathil ullavarkk mathre pala govt aanukoolyam ollu

    • @vntalks5767
      @vntalks5767 6 месяцев назад

      @@blastingarena5609 ath sathyam 💯

  • @mjvarghes
    @mjvarghes 4 месяца назад +92

    ഒരു ഇരുപത് വർഷം മുൻപ് ബിജെപി യ്ക്കു കേന്ദ്ര ഭരണം കൊടുക്കേണ്ടതായിരുന്നു. 👍

    • @sreekalavijayan5981
      @sreekalavijayan5981 Месяц назад +6

      😢 നമ്മൾ ജനങ്ങൾ തന്നെ കാരണം ഒന്നമത് കള്ള പാർട്ടികളുടെ അടിമകൾ but Modi ji വോണ്ടി വന്നു കണ്ണ് തുറക്കാൻ

  • @sijinjoseph9210
    @sijinjoseph9210 6 месяцев назад +133

    ബി ജെ പി ക്കു എതിരെ ആശയപരമായ ഭിന്നിപ് ഉണ്ടെങ്കിലും ഇപ്പോൾ ബി ജെ പി നടതികൊണ്ടിരിക്കുന്ന പദ്ധതികൾ ഒരു 50 വർഷം മുന്നേ നടന്നിരുന്നെങ്കിൽ ഇന്ത്യയുടെ മുഖഛായയിൽ പ്രകടമായ ഒരു മാറ്റം കണ്ടിരുന്നേനെ

  • @sajurahulsajurahul8004
    @sajurahulsajurahul8004 6 месяцев назад +864

    BJP സർക്കാർ വല്യ മാറ്റങ്ങൾ ഇന്ത്യയിൽ കൊണ്ടുവന്നിട്ടുണ്ട്.......

    • @Thunder__Thangu
      @Thunder__Thangu 6 месяцев назад

      Ys, 2014 sheshaman nammalk matturajyangalk idayil oru vila kitti thudangiyath, athil modiyude power vere thane an, mattu rajyangalile presidentumarude idayil polum nalloru adipathyam sthapikan kazinju

    • @athinjenu
      @athinjenu 6 месяцев назад +10

      Athe puthya slogan. Jai sri ram

    • @sajurahulsajurahul8004
      @sajurahulsajurahul8004 6 месяцев назад +5

      @@athinjenu Athe athe....

    • @humantiger9788
      @humantiger9788 6 месяцев назад +41

      ​@@RR-vp5zfBjp in every field is better than congress,say development, security of the nation anything

    • @humantiger9788
      @humantiger9788 6 месяцев назад +7

      @@RR-vp5zf What baseless?

  • @JasminMk-lu2hf
    @JasminMk-lu2hf 6 месяцев назад +574

    എന്തായാലും 2014 ണ് ശേഷം ആണ് ഇന്ത്യ കുറച്ചൂടെ സ്ട്രോങ്ങ്‌ ആയത് ഈ വയസ്സിലും രാജ്യത്തിനു വേണ്ടി ഇത്ര ഊർജ്ജത്തോടെ പ്രയത്നിക്കുന്ന മോദി തന്നെ അതിനു കാരണം 🥰🥰

    • @viswajith1743
      @viswajith1743 6 месяцев назад +2

    • @Onboi
      @Onboi 6 месяцев назад +2

      🔥

    • @shamseerlove2586
      @shamseerlove2586 5 месяцев назад +3

      Chiripikkale chanagham theetti kootti thinno mattullavar pottammaralla theettam thinnunnavarum alla

    • @AjeeshHarikumar
      @AjeeshHarikumar 4 месяца назад

      Sudu​@@shamseerlove2586

    • @vishnu5344
      @vishnu5344 3 месяца назад +14

      ​@@shamseerlove2586കരഞ്ഞോളൂ.. But വികസനം നടക്കുന്നില്ലെന്ന് പറയാൻ കഴിയില്ല.

  • @traveladdict1542
    @traveladdict1542 6 месяцев назад +496

    അടുത്തത് യൂണിഫോം സിവില്‍ കോഡ് 🎉ഒരു രാജ്യം ഒരു നിയമം✨

    • @major2707
      @major2707 6 месяцев назад +3

      💯

    • @major2707
      @major2707 5 месяцев назад +14

      @@hihereweucc already in uttarakhand 😁

    • @Abhhi-h2o
      @Abhhi-h2o 28 дней назад

      ​@@major2707അതിന് മുമ്പ് goa ind

  • @shajikalarikkal2512
    @shajikalarikkal2512 6 месяцев назад +691

    ജമ്മു കാശ്മീർ ഇന്ത്യ യുടെ സ്ഥലം ആണ് ശരിയായ തീരുമാനം

  • @alexabraham7968
    @alexabraham7968 6 месяцев назад +590

    2014 ഇന് ശേഷം ഇന്ത്യക്ക് ഒരു ശക്തമായ ഭരണകൂടം ഉണ്ട് എന്ന ഫീൽ ഉണ്ട്

    • @lemontea8690
      @lemontea8690 6 месяцев назад +11

      2014'nu sheshamano loka vivaram indakunnath? Athinu munbum india shakthar thanneyanu..

    • @ami2000vi
      @ami2000vi 6 месяцев назад +2

      🔥🔥🔥

    • @nunusmagazinz
      @nunusmagazinz 6 месяцев назад

      @@lemontea8690ബിജെപി ഗവൺമെന്റ് വരുമ്പോൾ ആണ് ശക്തമായ ഭരണം ഉണ്ടാകുന്നത്

    • @ajoos6435
      @ajoos6435 6 месяцев назад +4

      Veruthe arivillaayma vilich vilambaruth... 370 eduth kalanja power aakumo

    • @Worldview912
      @Worldview912 6 месяцев назад

      ​​​@@ajoos6435article 370 eduthu chuma kalayan patila oru strong government undengile athinula guts kanikathulu china Pakistan athupole internal partykalude predhishetham undayitum athu article 370 eduthu mati avde g20;meeting vachathu namuku epo nalla strong government ullathu kondanu athu athiyam manasilaki pne epo indiyayude influence epo lokha rajyngalku edayil nalla reethyil koodunundu indiayude vidhesha nayam ipo nalla rethiyilanu athinte udhaharanamanu palla vishyangalil india edukanna nilapadu ethoke manasilakanamengil vallapozhum national news kk kananam apo mansilakum ethu party ayalum epo india bharikunathu oru strong government thaneyanu athu angigarikatha kurachu alukal kuru pottikum

  • @pradeep-pp2yq
    @pradeep-pp2yq 6 месяцев назад +605

    കേന്ദ്ര സർക്കാരിന് പൂർണ പിന്തുണ...👍🇮🇳🇮🇳🪷🇮🇳🇮🇳👌

  • @arun_mathew__..._7
    @arun_mathew__..._7 6 месяцев назад +440

    നെഹറു എന്ന കഴിവുകെട്ട പ്രധാനമന്ത്രിയുടെ മണ്ടത്തരങ്ങൾ തിരുത്തുന്ന അമിത് ഷാ , BJP ക്ക് അഭിനന്ദനങ്ങൾ🎉

    • @vntalks5767
      @vntalks5767 6 месяцев назад +19

      Kaale nakki kazhinjo🤔

    • @blastingarena5609
      @blastingarena5609 6 месяцев назад +1

      ​@@vntalks5767kuru potti 😂

    • @TheSanalrajan
      @TheSanalrajan 6 месяцев назад

      മുക്കിന്റെ താഴെ Parliament ൽ കേറി സമരം നടത്തിട്ട് ഒന്നും ചെയ്യാൻ പറ്റാത്ത മോഡി യ്യും ഷാ യ്യും ആണ് ... ഇപ്പോൾ അങ്ങ് മറിക്കും ... 1999 തീവ്രവാദികളെ വിട്ടുകൊടുത്ത് BJP government ആണ് ... അതിന്റെ ഫലം ആയി 1999 ൽ kandhar flight highjack ചെയ്യപ്പെട്ടു പിന്നെ അതെ ആളുകൾ 2001 Parliament attack ചെയ്തു BJP ന്റെ മുക്കിന്റെ കീഴിൽ... Intelligence നെ പോലും വേണ്ടപോലെ ഉപഗോകപ്പെടുത്താൻ അറിയാത്ത ടീംസ് ആണ്.... തെളിവ് pulvama attack ഇപ്പോൾ parliment സമരം എന്നിട്ടും ഇരുന്നു തള്ളുകയാ....തള്ളിമാറിക്കുന്നതിനു ഒരു പരുത്തി ഒക്കെ വേണ്ടേ.

    • @vntalks5767
      @vntalks5767 6 месяцев назад +25

      @@blastingarena5609 😂😂😂 nte kuru nthina pottune 🤔

    • @KnightRider-ly8gb
      @KnightRider-ly8gb 6 месяцев назад +23

      Right J&K oru Portion Pok Akan karsnam Nehru ane

  • @oopsididitagain8572
    @oopsididitagain8572 6 месяцев назад +323

    Agree. This should have been done 75 years ago

    • @hani00123
      @hani00123 6 месяцев назад +4

      Can't say so.. it wasn't the situation at that times.. I believe.. however it was too late to take such a decision at least now( 3-4 years ago)

    • @blastingarena5609
      @blastingarena5609 6 месяцев назад +24

      Sorry at that time congress was ruling India😂

    • @Abhilash-.
      @Abhilash-. 6 месяцев назад +4

      @@hani00123it would have been easier as no one of the involved countries were nuclear

  • @aabi1373
    @aabi1373 6 месяцев назад +45

    ആണൊരുത്തൻ ഭരണത്തിൽ വന്നാൽ പല മാറ്റങ്ങളും സംഭവിക്കും
    നരേന്ദ്രമോദി 🧡🔥🇮🇳

  • @raodec
    @raodec 6 месяцев назад +175

    അനുരാഗ്, ഇതൊരു അത്ഭുതകരമായ വിഷയമാണ്. ഈ വിഷയം എത്ര പേർക്ക് അറിയാമെന്ന് എനിക്കറിയില്ല, സത്യം പറഞ്ഞാൽ എനിക്കത് അറിയില്ലായിരുന്നു. എന്തായാലും വളരെ നന്ദി.

  • @Linsonmathews
    @Linsonmathews 6 месяцев назад +553

    പോയതൊക്കെ തിരിച്ചു വരും, ഇനി വരുന്ന കാലഘട്ടത്തിൽ... 🧡🧡🧡

    • @Aju.K.M-Muz
      @Aju.K.M-Muz 6 месяцев назад +9

      POK & COP എങ്ങനെ തിരിച്ച് പിടിക്കാനാണ്?
      PAK & China രണ്ടും ആണവ രാഷ്ട്രം. നമ്മൾക്കും ആണവയുധം ഉണ്ട് പക്ഷെ മനുഷ്യ ജീവൻ വെച്ച് കളിക്കാൻ പറ്റില്ല 😌❤️.

    • @Theempty-co4xe
      @Theempty-co4xe 6 месяцев назад +27

      ​@@Aju.K.M-Muzpok pidikkam cop കിട്ടില്ല..

    • @shanmukhan3043
      @shanmukhan3043 6 месяцев назад

      Kasmir Enthalum kittan ponilla eni 😊

    • @juvinjuvin70
      @juvinjuvin70 6 месяцев назад

      ​@@Theempty-co4xepok... പിടിക്കാൻ തത്കാലം india ഭരിക്കുന്ന ഭരിച്ചിരുന്ന ഒരു gvt നും ലക്ഷ്യം ഇല്ല... അങ്ങനെ ശ്രമിക്കുന്ന gvt... സ്വയം കുഴി കുഴിക്കുന്നത് പോലെ ആയി പോവും

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 6 месяцев назад

      ​@@Aju.K.M-Muzപാകിസ്ഥാൻ 5 രാജ്യങ്ങളായി മാറും. wait and see

  • @Aju.K.M-Muz
    @Aju.K.M-Muz 6 месяцев назад +64

    11:51 മുതൽ 14:20 വരെ ooh! ആ നടപടികളെല്ലാം രോമാഞ്ചം ഉണ്ടാക്കി 🔥

  • @freejo4000
    @freejo4000 6 месяцев назад +145

    modiji പുലി ആണ് മോനെ... മലയാളി മന്ദബുദ്ധികൾ മാത്രം അത് അറിയുന്നില്ല... പ്രഫുദ്ധ മലരാളി

    • @vahidvlogz8817
      @vahidvlogz8817 6 месяцев назад +3

      Thaangal oooppi Bengali aayirikkum lle

    • @sunilsuni6089
      @sunilsuni6089 6 месяцев назад +28

      ​@@vahidvlogz8817അല്ല മുസ്ലിം ളെ താങ്ങാതെ നിൽക്കുന്ന മലയാളി

    • @Ndmmkl
      @Ndmmkl 6 месяцев назад +1

      ​@@sunilsuni6089സങ്കി എന്ന് പറയടോ 😀

    • @abijithsm412
      @abijithsm412 6 месяцев назад +5

      @@Ndmmkloodra😂

    • @user-ec6rz2fi6g
      @user-ec6rz2fi6g 6 месяцев назад +1

      ​@@Ndmmklഇനി സങ്കികൾ അല്ലാത്തവർ ആണ് യഥാർത്ഥ വർഗീയ വാദികൾ എന്ന് തിരിച്ചറിയുന്ന കാലം വിദൂരമല്ല

  • @peaceandtruth371
    @peaceandtruth371 6 месяцев назад +391

    പാക് അധീന കശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താനും മറ്റുമായി നിയമസഭാ സീറ്റുകൾ അമിത് ഷാ ലോക്സഭയിൽ പ്രഖ്യാപിച്ചു കഴിഞ്ഞു....പാക് അധീന കശ്മീരിൽ ഇന്ത്യയിൽ ലയിക്കുന്ന പക്ഷം അവിടെ തിരഞ്ഞെടുപ്പ് നടത്തും....ബിജെപിയുടെ അടുത്ത ലക്ഷ്യവും homework um ഇനി പാക് അധീന കശ്മീരിന് വേണ്ടി ആവും...

    • @midhunraaz2240
      @midhunraaz2240 6 месяцев назад +10

      ❤❤❤

    • @abctou4592
      @abctou4592 6 месяцев назад +5

      Don’t spread wrong information

    • @peaceandtruth371
      @peaceandtruth371 6 месяцев назад

      @@abctou4592 go watch amith Sha latest loksabha speech and Kashmir bill

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 6 месяцев назад +1

      👍👍👍

    • @harikrishnank4321
      @harikrishnank4321 6 месяцев назад

      ​​@@abctou4592what he says is true

  • @arjunm32
    @arjunm32 6 месяцев назад +102

    Article 370 ineffective ആക്കിയതിന് ശേഷം ശ്രീനഗർ ഉണ്ടായ മാറ്റങ്ങൾ വളരെ പ്രകടമാണ്. Valley ലേക്ക്കുള്ള road കണക്ടിവിറ്റി ഒരുപാട് improve ആയി, rail കണക്ടിവിറ്റി പണി കഴിയാറായിരുന്നു.

    • @koffeeclub
      @koffeeclub 5 месяцев назад +1

      Adaniku sthalam vangan oru rule venam athu kitti

    • @arjunm32
      @arjunm32 5 месяцев назад +17

      @@koffeeclub ഇത്രേം മണ്ടത്തരം പറയണോ?? ആദ്യം invest ചെയ്തത് യൂസുഫ് അലി ആണ് 🤦

    • @John_honai1
      @John_honai1 5 месяцев назад +11

      ​@@koffeeclubadani വാങ്ങിയ സ്ഥലത്തു പൊന്നു വിലയിച്ചിട്ടുണ്ട്... Don't short your Marxian jealousness here

    • @ad8447
      @ad8447 4 месяца назад +1

      ​@@koffeeclubadani sthalam vangiyal thanne enthanu kuzhappam

    • @akashsukumaran
      @akashsukumaran 4 месяца назад

      ​@@koffeeclub Kazhu ullavark vangam..Adanik mathrame sthalam kodukku enna niyammam ella..Pinne facilities vannal alle development varu..Enthanu pulle😂😂

  • @vipinrajan7821
    @vipinrajan7821 6 месяцев назад +289

    തീർച്ചയായും കേന്ദ്രം ഇപ്പോൾ ഭരിക്കുന്ന ബിജെപി സർക്കാർ തന്നെ ഒരു 50കൊല്ലം എങ്കിലും ഇന്ത്യ ഭരിക്കുക കാരണം അവരുടെ ഭാരണം സൂപ്പർ anu🥰🥰🥰

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 6 месяцев назад +15

      Exactly 👍👍👍

    • @__VIJAYAN__563
      @__VIJAYAN__563 6 месяцев назад +17

      യോജിക്കുന്നു
      എന്നാലും ഒരു അഭിപ്രായം എല്ലാത്തിലും ഉണ്ടാവും തല തിരിഞ്ഞവൻ മാർ കുറച്ചു കാലം കഴിഞ്ഞാൽ അന്ന് വരുന്നവർ ഏകാത്യപത്യം കാണിച്ചാൽ എന്ത് ചെയ്യും
      ഒരു അഭിപ്രായം മാത്രം ആണ് എന്തായാലും അങ്ങനെ ഉണ്ടാവില്ല എന്ന് വിജാരിക്കുന്നു കാരണം Rss ഉണ്ട് നിയന്ത്രിക്കാൻ

    • @JasminMk-lu2hf
      @JasminMk-lu2hf 6 месяцев назад +14

      സത്യം അധികാരത്തിനു തമ്മിലടി ഇല്ല നെപോട്ടീസം ഇല്ല അഴിമതി ഇല്ല കോൺഗ്രസിനെ കാൾ എത്രയോ ബേധം bjp

    • @arshiashi5445
      @arshiashi5445 6 месяцев назад +11

      ഇപ്പോഴത്തെ ഭരണം നല്ലതാണ്.. അത് യോജിക്കുന്നു.. പക്ഷെ ഏതൊരു ഭരണവും കൂടുതൽ കാലം അവിടെ വരുമ്പോൾ monopoly ആവാൻ സാധ്യതയുണ്ട്..

  • @rohithr6479
    @rohithr6479 6 месяцев назад +123

    പാകിസ്താനോട് കൂറുള്ള ചില സുടാപ്പി മലയാളികൾക്ക് ഇത് ഇഷ്ടപ്പെട്ടിട്ടില്ല അതുകൊണ്ട് ഞമ്മൾ ഇത് ഡിസ്‌ലൈക്ക് അടിക്കുന്നു പുള്ളേ 😢

  • @Corazon_KAIZOKU_IN
    @Corazon_KAIZOKU_IN 6 месяцев назад +246

    Full support to Modi Government on Kashmir issue.

  • @vinithaanilvlog8296
    @vinithaanilvlog8296 6 месяцев назад +115

    മഹാരാജ ഹരിസിങ് ഭാരതത്തോട് ഏൽപ്പിച്ചത് അതുപോലെ Indian Union ൽ ഉണ്ടാകണം. ഒരു കൊച്ചിനേ ദത്ത് കൊടുത്താൽ അതിന് സൗന്ദര്യമുള്ള ഭാഗങ്ങൾ മുറിച്ചു കൊണ്ടുപോകുന്നത് അനുചിതമാണ്. കൈയ്യും കാലും ഒക്കെ തിരിച്ച് വീണ്ടെടുത്തു കൊണ്ടുവരുവാൻ കേന്ദ്രസർക്കാരിന് മോദി - അമിത്ഷാ - യോഗി എന്നിവർക്ക് കഴിയും.

    • @user-bg6si9pe1j
      @user-bg6si9pe1j 6 месяцев назад +1

      നമ്മുടെ ധൈര്യം, ചങ്കൂറ്റം കൊണ്ട് നമ്മൾ നേടണം സാർ

    • @user-bg6si9pe1j
      @user-bg6si9pe1j 6 месяцев назад

      Super ചങ്കൂറ്റം

  • @zerox-tv4nq
    @zerox-tv4nq Месяц назад +11

    അനധികൃതമായി നുഴഞ്ഞു കയറിയവരാണ് മറ്റുള്ളവർ... തീരുമാനം ശരിയാണ് 👍🏼👍🏼👍🏼

  • @vyshakham2992
    @vyshakham2992 6 месяцев назад +57

    കേന്ദ്ര ഗവൺെൻ്റിൻ്റെ ഈ നടപടി ധീരവും അഭിനന്ദനീയം വും ആണ്. പക്ഷേ കേരളത്തിൽ നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ പാർട്ടികൾ ഇതിനെ എതിർക്കുന്നു.

  • @vishnubabypalamattathil6021
    @vishnubabypalamattathil6021 6 месяцев назад +107

    എന്ത് കൊണ്ടാണ് ബിജെപി ശത്രു ആയ പിഡിപി ആയി സക്യം ചേർന്നു എന്ന് മനസ്സിൽ ആയല്ലോ പണ്ട് കൃഷ്ണൻ പറഞ്ഞപോലെ മാർക്കം അല്ല ലക്ഷ്യം ആണ് പ്രധാനം

  • @shinyjoshy1235
    @shinyjoshy1235 6 месяцев назад +92

    Excellent explanation 👌 👏. Gives a lot of clarity in this matter..Support to the present Indian govt..🙏🇮🇳👏

  • @userXkoshikuriyan
    @userXkoshikuriyan 6 месяцев назад +48

    മോദി മോദി മോദി 🇮🇳❤️ 🙏

  • @jayant9462
    @jayant9462 6 месяцев назад +75

    Strong leadership strong nation

  • @vnaravind007
    @vnaravind007 6 месяцев назад +147

    Recapturing the territories occupied by china and Pakistan is a prestige issue for all the Indians. It is not a prestige issue of the state. The former govts proved that. Even though I am not a Sanghi I am a proud Indian.

    • @gopalakrishnan99
      @gopalakrishnan99 4 месяца назад

      സംഘി ആകാൻ ആരെയും ക്ഷണിക്കാറില്ല...
      മതം മാറ്റം നടത്തുന്നത് പോലെ...

  • @shabeerali8644
    @shabeerali8644 6 месяцев назад +82

    Thanks Anurag for the detailed review and made me to understand the real issue , it was am eye opening regarding J and K , hats off to NDA govt and congratulations.

  • @vishnubabypalamattathil6021
    @vishnubabypalamattathil6021 6 месяцев назад +92

    എടാ നടക്കാത്തത് നടത്തുന്നതാണ് മോദി ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @juvinjuvin70
      @juvinjuvin70 6 месяцев назад

      എന്താണ് അത്

    • @shijilganga5319
      @shijilganga5319 6 месяцев назад +9

      ​@@juvinjuvin70നവകേരള സദസ്‌ പോലെ ഒന്ന് നടത്തികാണിക്കാൻ പറ്റോ നരേന്ദ്ര മോഡിക്ക്? 🤣🤣

    • @user-lk3tx5bp5e
      @user-lk3tx5bp5e 6 месяцев назад +3

      ​@@shijilganga5319😂😂😂😂😂

    • @sreekalavijayan5981
      @sreekalavijayan5981 Месяц назад +1

      ​@@shijilganga5319😂😂😂😂 അയ്യേ കഷ്ടം

    • @SreerajR-
      @SreerajR- 23 дня назад

      ​@@shijilganga5319😄😄

  • @hindudevotionalmalayalam5964
    @hindudevotionalmalayalam5964 5 месяцев назад +15

    കൂരിരിൾ അണയും ഭാരതം ലോകത്തെ നയിക്കും ഭാരതാംബയുടെ ശിരസ്സ് നമ്മുടെ തന്നെ ഭാഗമാകും😊

  • @Riyas-safari2018
    @Riyas-safari2018 6 месяцев назад +32

    ജമ്മു കശ്മീർ ഇന്ത്യ യുടെ ആണ്.. ബാക്കി ഉള്ള സ്ഥലം കൂടി പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും പിടിച്ചെടുത്തു രാജ്യത്തിൽ ചേർക്കണം..
    ഈ കാര്യത്തിൽ ഞാൻ മോദിജി യോട് ഒപ്പമാണ്

  • @rahulm1431
    @rahulm1431 6 месяцев назад +42

    Thanks for speaking the truth about Kashmiri Pandits

  • @chrisfelix5340
    @chrisfelix5340 6 месяцев назад +84

    Now kashmiri people can improve their land. Full support to central government 🇮🇳🇮🇳jai hind

  • @ranjithsoman2848
    @ranjithsoman2848 6 месяцев назад +107

    കഴിവുള്ളവന് ഒരു രാജ്യത്തെ മുന്നോട്ട് നയിക്കാൻ പറ്റുകയുള്ളൂ❤

    • @lalettanfanboy6632
      @lalettanfanboy6632 5 месяцев назад

      ​@@hiherewejihadi kurach koodi urakke karay

    • @lalettanfanboy6632
      @lalettanfanboy6632 5 месяцев назад

      @@hiherewe എന്നിട്ടും മോദി തന്നെ വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നു 🥰

  • @salilroy755
    @salilroy755 6 месяцев назад +106

    കേന്ദ്ര സർക്കാരിന്റെ തീരുമാനം 100%ശരി 👍💪💪💪

  • @prashob13
    @prashob13 6 месяцев назад +69

    ഈ അവസരത്തിൽ തേഞ്ഞിപ്പാലം പോസ്റ്റോഫിലേക്ക് മാർച്ച് സംഘടിപ്പിച്ച ആ മഹാനെ ഓർത്ത് പോകുന്നു.😂😂😂

  • @user-wh5fc8wx6z
    @user-wh5fc8wx6z 6 месяцев назад +22

    All India Tour permit , BH Registration , One india One Tax..
    കൊണ്ടുവന്നതെല്ലാം കിടിലന്‍ റൂള്‍സാണ്..❤

  • @abctou4592
    @abctou4592 6 месяцев назад +46

    Detailed analysis and explanation. I agree with the government for everybody’s good 👍

  • @gravity1648
    @gravity1648 6 месяцев назад +21

    As a nationalist,i think this is the perfect decision. We should have done it earlier. Now we must seek to unite POK and Askai Chin with J&K

  • @Luna-ix8
    @Luna-ix8 5 месяцев назад +9

    കോൺഗ്രസും നെഹ്റുവും കാണിച്ച മണ്ടത്തരങ്ങളും ദീർഘവീക്ഷണം ഇല്ലായ്മയും കാരണം കുറെയധികം പ്രദേശങ്ങൾ ഇന്ത്യയിൽ നിന്നും നഷ്ടമായി. എന്നിട്ടും പഠിക്കാതെ ജാതി സെൻസസ് കൊണ്ടുവന്ന് ജനങ്ങളെ ഇന്നും ഭിന്നിപ്പിച്ചു ഭരിക്കാൻ ആണ് കോൺഗ്രസ് ഇന്ന് ശ്രമിക്കുന്നത്😐😐

  • @prajeeshmanu5016
    @prajeeshmanu5016 6 месяцев назад +27

    കശ്മീർ പണ്ഡിത് കളെ കുറിച്ച് ഒരു വീഡിയോ ചെയ്യോ

  • @sunilkada3899
    @sunilkada3899 6 месяцев назад +35

    പഠിക്കുന്ന കുട്ടികൾക്കു നല്ലവണ്ണം പ്രയോജനപ്പെടുന്നതാണ് ചേട്ടന്റെ വീഡിയോസ് എല്ലാം ❤❤❤❤❤

  • @stalinkylas
    @stalinkylas 6 месяцев назад +21

    ഭരിക്കാൻ വന്നു നാട്ടിൽ മാറ്റങ്ങൾ കണ്ടത് ഇവരുടെ ഭരണത്തിൽ ആണ്

  • @aathiraradha
    @aathiraradha 6 месяцев назад +18

    വളരെ നല്ല explanation. ❤

  • @Axomerrrr
    @Axomerrrr 6 месяцев назад +58

    പറയുന്നത് നടത്തുന്നവൻ ആണ് മോദി 🗿🔥

  • @pradeepchandran255
    @pradeepchandran255 6 месяцев назад +36

    ബിജെപി Sarkaar ഒരു സംഭവം തന്നേ...Amazing leadership....Next is UCC ..and POK

  • @donychacko3575
    @donychacko3575 6 месяцев назад +32

    നെഹ്‌റു എന്ന സ്വാർത്ഥന്റെ കപട ബുദ്ധി മോഡി പൊളിച്ചു അടുക്കി

  • @ektara8009
    @ektara8009 6 месяцев назад +15

    Thanks for doing this and replying my mail. You just made crystal clear about A370. 💜💜💜

  • @bahulayenc7526
    @bahulayenc7526 6 месяцев назад +19

    ഇഷ്ടമാവുകയും ചെയ്തു നന്നായി മനസ്സിലാക്കുകയും ചെയ്തു പരമാവധി 100% അനുകൂലിക്കുന്നു ഈ തീരുമാനത്തെ ഇതുപോലെ ഏകീകൃത സിവിൽ കോഡും കൂടെ തുടങ്ങിയ നടപ്പിലായാൽ കാര്യങ്ങൾ കൂടി നടപ്പിലായാൽ വോട്ട് നൽകിയതിന്റെ പേരിൽ വോട്ടർ എന്ന നിലയിൽ കൃതാർത്ഥനായി ഞാനും

  • @rahul90-bw9bz
    @rahul90-bw9bz 6 месяцев назад +22

    i just want to know the story of kashmiri pandits incident in 1990.could you please put a video on this topic

  • @minisanthoshnadham
    @minisanthoshnadham 6 месяцев назад +9

    അനുരാഗ് ...... നല്ല വീഡിയോ ..... നന്നായി കാര്യങ്ങൾ മനസ്സിലാക്കി തന്നു ....... well done bro❤❤❤❤

  • @shibukvpm9600
    @shibukvpm9600 Месяц назад +1

    അടിപൊളി ഇന്ത്യയുടെ ചരിത്രം ഇത്രയും ലളിതമായി പറഞ്ഞ് മനസ്സിലാക്കി തന്ന താങ്കൾക്ക് ഒരായിരം നന്ദി

  • @shabeersabir9516
    @shabeersabir9516 6 месяцев назад +14

    ഇ കാര്യത്തിൽ മോഡിക്ക് ഒപ്പം ജമ്മു കശ്മീർ എന്താ ഇന്ത്യയിൽ അല്ലെ

  • @farisincube.
    @farisincube. 6 месяцев назад +69

    Seems like it's a wise move from the Centre, provided they don't have any hidden agenda behind this like always!

    • @jishnumenon4220
      @jishnumenon4220 6 месяцев назад +47

      Farise.. BJP enthu cheythalum ningal madham vache athine alakku.. so “like always” onnu explain cheyyamo?

    • @madhava.44
      @madhava.44 6 месяцев назад +24

      PoK തിരിച്ച് പിടിക്കും.. അതാണ് അജണ്ട.. . .കാത്തിരിക്കൂ.

    • @provenprvn4289
      @provenprvn4289 6 месяцев назад +7

      ​@@jishnumenon4220ath farisinte ajenda

    • @LongSurface
      @LongSurface 6 месяцев назад +1

      J&K, it is part of our India.
      Answer this... What is your opinion ? Yes or NO?

    • @blastingarena5609
      @blastingarena5609 6 месяцев назад +1

      Agenda de Andi
      Kashmiri pandits marichath ith nerathe nadapakkanjitta
      Appol illathirunna agenda okke ippol engane vannu

  • @user-bn1uq8fi9d
    @user-bn1uq8fi9d 6 месяцев назад +33

    എല്ലാ രാജ്യാ സേനഹികളും ഹൃദയത്തിലേറ്റണ്ട തീരുമാനമാണ് ഇത് കുറേ കൂടെ നേരത്ത വേണ്ടതായിരുന്നു.

  • @mathewjohn8126
    @mathewjohn8126 6 месяцев назад +3

    Thanks Mr. Anurag Ji. Ithinte notification kittiyappoal thanne kandu.. Excellent. Fever pinneyum koodi. Athaanu response ayakkyuvaan vaigiyathu. Thanks

  • @Loops___622
    @Loops___622 6 месяцев назад +63

    Modi 🇮🇳🧡

  • @user-br4zg1dd4x
    @user-br4zg1dd4x 5 месяцев назад +3

    കേരളത്തിലെ ഹിന്ദുക്കളെ ഓർത്ത് എനിക്ക് ശരിക്കും സങ്കടമുണ്ട്. കേരള ഹിന്ദുക്കൾ അവരുടെ ചിന്താഗതി മാറ്റി എൽഡിഎഫിനും യുഡിഎഫിനും എതിരായി വോട്ട് ചെയ്യണം.😊😊😊

  • @arjun-ct8lq
    @arjun-ct8lq 6 месяцев назад +37

    Modi❤

  • @vivekiv6696
    @vivekiv6696 6 месяцев назад +14

    Great Decision by india government under the leadership of Narendra Modi ❤

  • @shabirhamza11
    @shabirhamza11 6 месяцев назад +6

    Anurag you are Supperb with Supperb presentation ❤️

  • @emr_ys
    @emr_ys 6 месяцев назад +33

    Great research ❤

  • @arjunnair2878
    @arjunnair2878 6 месяцев назад +9

    Great explanation ❤

  • @aneeshbabus2251
    @aneeshbabus2251 6 месяцев назад +24

    ഭാരതത്തിൽ മറ്റു ഒരു സ്റ്റേറ്റ് നും ഇല്ലാത്ത ഒരു പ്രൈവിലജ് ഉം ജമ്മു and കശ്മീർ നും കൊടുക്കണ്ട ഒരു കാര്യവുമില്ല.. ഭാരതത്തിലെ കുറെ തീവ്ര മത ചിന്തഗതി ഉള്ള ഒരു മദത്തിലുള്ള var മാത്രം മോഡി യെ ബിജെപി യെ വെറുക്കുന്നു... ഭാരതം മാറുകയാണ്...പാക്കിസ്ഥാനിലെ പല ആൾക്കാരും ഭാരതത്തിൽ വന്നു ജീവിക്കാൻ പറ്റുമോ എന്ന് ചിന്തിക്കുന്നു ഇപ്പോൾ..

    • @ismayeelshameerismayeelsha3266
      @ismayeelshameerismayeelsha3266 6 месяцев назад +1

      ജമ്മു കാശ്മീരിനെക്കാൾ കൂടുതൽ പ്രത്യേക പദവിയും പരിഗണനയും ആനുകൂല്യങ്ങളും അവകാശങ്ങളുമുള്ളതും ഇന്ത്യയിലെ മറ്റു പൗരന്മാർക്ക് പാസ്പോർട്ടില്ലാതെ (ILP) പ്രവേശിക്കാൻ പറ്റാത്തതുമായ വലിയ നിബന്ധനകൾ ഉള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട് . അത് ആരും പറയുന്നില്ല.

    • @JasminMk-lu2hf
      @JasminMk-lu2hf 6 месяцев назад +3

      ​@@ismayeelshameerismayeelsha3266അതിൽ ഒരു വ്യത്യാസം ഉണ്ട് അവർ പാൽ കൊടുക്കുന്ന കൈക്ക് കൊത്തുന്നില്ല എന്നാൽ കാശ്മീരി ജനങ്ങൾ അങ്ങനെ ആണോ

    • @user-SHGfvs
      @user-SHGfvs 6 месяцев назад

      ​@@JasminMk-lu2hf😂 in case of Nagaland they are anti-national

  • @0ru_vazhipokan
    @0ru_vazhipokan 6 месяцев назад +8

    ഈ കാര്യത്തിൽ ഞാൻ മോദിക്ക് full support kodukunonde... ❤

  • @aswinviswam3249
    @aswinviswam3249 6 месяцев назад +3

    Thankyou somuch sir for this information❤

  • @vishnums2753
    @vishnums2753 6 месяцев назад +23

    Best topic BJP ❤

  • @sangeethanambiar1927
    @sangeethanambiar1927 6 месяцев назад +16

    Good job💯💯

  • @VivoVivo-vm1fz
    @VivoVivo-vm1fz 6 месяцев назад +72

    എന്റെ ഭാരതം എന്റെ പിഎം എന്റെ അഭിമാനം 💪🏻

  • @jijimonvn1531
    @jijimonvn1531 6 месяцев назад +23

    Great presentation anurag ❤ disappointing thing is politics based comments

  • @kunhikrishnank5942
    @kunhikrishnank5942 6 месяцев назад +6

    Completely agree with you on the Jashmir issue......

  • @anjanakoshy
    @anjanakoshy 5 месяцев назад +2

    Hi Anurag, didn't have any knowledge on this matter to give an opinion, but after listening to you, felt the goverment decision was ❤. All these years, seems we had a Kashmir within India for namesake, let all happen for the best. Looking forward to a visit to that amazing place, vikasikatte korachoode, enittu pokaam.

  • @tondon1851
    @tondon1851 6 месяцев назад +12

    New era after 2014, in infrastructure development, military upgrades, more focused onself reliant, more bold presence in world politics, controlling inflation, economic growth, doubled airport within 9yrs, new sea ports, several schemes for low income population etc..

  • @vishnuraj5157
    @vishnuraj5157 6 месяцев назад +18

    Only Modi-shah can do this job with ultimate professionalism

  • @sreejith_kottarakkara
    @sreejith_kottarakkara 6 месяцев назад +15

    M❤O❤D❤I INDIA 🇮🇳

  • @sgnresmi
    @sgnresmi 6 месяцев назад +1

    Superb explanations about kashmir. Congratsz

  • @anfasaboobacker4537
    @anfasaboobacker4537 6 месяцев назад +2

    Good discussion ❤

  • @AbhinandPP999
    @AbhinandPP999 6 месяцев назад +21

    Narendra Modi 💙🔥

  • @parvathysprasad7709
    @parvathysprasad7709 5 месяцев назад

    Clearly explained...looking forward for more videos

  • @prenashminair4224
    @prenashminair4224 4 месяца назад +1

    Tqvm for clarifying & explaining the Kashmir issue. Jai Hind.

  • @austinbieberjr
    @austinbieberjr 6 месяцев назад +41

    നല്ല അവതരണവും ഗവേഷണവും ബാബരി മസ്ജിദിനെ കുറിച്ച് ഇതുപോലെ ഒരു വീഡിയോ ഉണ്ടാക്കുമോ❤

    • @devannnn7204
      @devannnn7204 6 месяцев назад +10

      Gyanvyapi too

    • @user-SHGfvs
      @user-SHGfvs 6 месяцев назад

      ​@@devannnn7204 ടൈം ആയിട്ടില്ല gyanvyapi survey result വരുന്ന Time ഇട്ടാൽ നല്ല view കിട്ടും

  • @akasha__
    @akasha__ 6 месяцев назад +21

    മോദിജി 😌💥💗
    Top G for a reason

  • @chandinisarath2859
    @chandinisarath2859 5 месяцев назад

    Well done bro.. Thnk you for the information 🔥

  • @nandakumar993
    @nandakumar993 6 месяцев назад +1

    Great explanation and full support

  • @pradeepkumarcpm3236
    @pradeepkumarcpm3236 6 месяцев назад +13

    It is only a very sicere, bold and wise step taken by the central govt for the betterment of Kashmiri's. There is no need to look it from other angles.

  • @mathewcall2449
    @mathewcall2449 6 месяцев назад +43

    Next uniform civil code! ❤️

  • @user-cp7fi1ut5v
    @user-cp7fi1ut5v Месяц назад

    ഇത്രെയും കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ameerpangatt7055
    @ameerpangatt7055 6 месяцев назад +3

    Well explained 👍

  • @subhashpbalan
    @subhashpbalan 6 месяцев назад +3

    Good presentation ❤

  • @RSS_Thalassery
    @RSS_Thalassery 6 месяцев назад +20

    നരേന്ദ്ര ഭാരതം

  • @akhilraj6973
    @akhilraj6973 6 месяцев назад +1

    Ithrem panipett nadathiyath valiya oru karyamayitan kanendath.ipo ath superr court koodi sheri vaykumpo kurchmkoode karyam clear an .Good things happens at good time. Iniyum ithupole ulla karyangal undavatte. Nalla presentation bro ✨

  • @sreejithnair1071
    @sreejithnair1071 6 месяцев назад

    Proud of you. Good presentation. I love my india ❤❤

  • @manuprasadkalarikal7132
    @manuprasadkalarikal7132 6 месяцев назад +16

    Good decision

  • @user-fg8cd2sw6g
    @user-fg8cd2sw6g 6 месяцев назад +4

    ഇത് ഒരുകാലത്തു ഇവിടെ താമസിച്ചിരുന്നത് പണ്ഡിറ്റുകൾ ആയിരുന്നു അവരെ ഓടിച്ചു അവിടെമുറിയന്മാർ അവിടെ നടത്തിയത്പറയാൻ പറ്റാത്തറീത്തിൽ നിഗ്രഹം ചെയ്താണ് അവിടെ ആധിപത്യം നടത്തിയത്. ഇന്നലെവരെ ഭരിച്ച കോങ്ങാടൻ പൊരികകൾ.. രാഷ്ട്രത്തിന്മേൽ യാതൊരു കരിയും നോക്കിയില്ല കൊണ്ടുപോകുന്നവർ കൊണ്ടുപോയിക്കോട്ടെ എന്നായിരിക്കും അവരുടെ പോക്ക് അവർക്കു ഭരണം നടത്തുക. ഉള്ള ധനം കൊള്ളായടിക്കുക ആയിരുന്നു അവർക്ക് വേണ്ടത്

  • @Viraadan
    @Viraadan 6 месяцев назад +2

    G.morning anuragji, u hv taken a v.serious issue and thanks, 1000 times I assert and affirm tht c.govt has taken on j&k a correct and patriotic step and the decision to abrogate the articles were lying pending a very long time due to lack of political courage in the matter by the then ruling section.

  • @shibins1254
    @shibins1254 6 месяцев назад +5

    100% support for central government decision