സൗദി ഡോളറിനു കൊടുത്ത പണി | Saudi Arabia Ends Petrodollar | De Dollarization Malayalam | alexplain

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @alexplain
    @alexplain  6 месяцев назад +67

    സൗദിയുടെ ഈ നീക്കത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
    ഒപ്പം വിഡിയോയിൽ പറഞ്ഞ
    Aditya Birla Max Life NFO യെക്കുറിച്ച് കൂടുതൽ അറിയാൻ 👉 bit.ly/4cqKwxE

    • @shihabea6607
      @shihabea6607 6 месяцев назад +26

      നല്ല അഭിപ്രായമാണ്.. Monopolar ലോകം നല്ലതല്ല.. പ്രത്യേകിച്ച് അമേരിക്ക ഒരുതരം ഗൂണ്ട സ്വഭാവം കാണിക്കുകയും ചെയ്യുന്ന scenario ഉള്ളപ്പോ. നീതിമാനല്ലാത്ത സൂപ്പർപവർ ലോകത്തിനു ഭീഷണിയാണ്.. അപ്പോ അയാളുടെ പവർ ഇത്തിരി കുറക്കുന്നത് നല്ലതാണ്. താഴേക്ക് ഇറങ്ങി വരട്ടെ.. പിന്നെ ഡാറ്റാ പവർഫുൾ ആയി നിൽക്കുകയും ലോകത്തിലെ ഡാറ്റയുടെ കേന്ദ്രം അമേരിക്കയിൽ ആയിരിക്കുകയും ചെയ്യുമ്പോൾ അമേരിക്കൻ പവർ എന്തുമാത്രം നഷ്ടപ്പെടും എന്ന് കണ്ടറിയണം. M

    • @mgopeeshkumar5391
      @mgopeeshkumar5391 6 месяцев назад +5

      hi... oru samsayam aanu... US kure currency adichittum inflation varathathinte karanam, ath vangaan kure aalukalund ennu paranjille...... ini BRICS+ team, athile ettavum highly inflated aayittulla currency eduth transaction nadathiyaal aa countryude development koodille??? currency value koodille???

    • @open2003
      @open2003 6 месяцев назад +1

      Smelling arab spring

    • @joselukose964
      @joselukose964 6 месяцев назад

      Eda pottan kammi, all the technology coming from western contries, now China is zero

    • @khaderbrk4020
      @khaderbrk4020 6 месяцев назад +1

      Good❤❤❤❤❤❤❤❤❤ well done saudi

  • @fasalfavas354
    @fasalfavas354 6 месяцев назад +25

    ഇത് പുതിയൊരു മാറ്റത്തിന് തുടക്കമാവട്ടെ 👍

  • @unnivk99
    @unnivk99 6 месяцев назад +46

    ലോക ടൂറിസം ഭൂപടത്തിൽ സൗദി ഉയരങ്ങളിലെത്തും, ഇരുപത്തഞ്ച് വർഷം ഞാൻ സൗദിയിൽ ഉണ്ടായിരുന്നു. ഒട്ടുമിക്കസ്ഥലങ്ങളും പോയി കാണാൻ സാധിച്ചിട്ടുണ്ട്, ചെങ്കടലിൻ്റെ തീരംവും, നബാത്തിയൻ നാഗരികതയുടെ അവശേഷിപ്പും, നല്ല തണുപ്പും മഴയും ലഭിക്കുന്ന മലനിരകളും.. സൗദി സമ്പന്നമാണ്

    • @sameersalam3599
      @sameersalam3599 6 месяцев назад +2

      പുതിയ അറിവാണ്. സൗദിയിൽ ഒന്നുമില്ല എന്നാണ് പ്രമുഖ യു ട്യൂബ്ർസ് തള്ളുന്നത്

    • @ashviralcut
      @ashviralcut 6 месяцев назад

      ​@@sameersalam35991995 മുതൽ 2001 വരെ റഹീമ, ദമാം - ദുർമ്മ, റിയാദ് എന്നീ സ്ഥലങ്ങളിൽ വർക്ക്‌ ചെയ്തിരുന്ന ആളാണ്‌ ഞാൻ, റിയാദ് സിറ്റി ഒരു തല തൊട്ട് മറ്റേ തല വരെ കടന്നു പോകണമെങ്കിൽ 65 കിലോ മീറ്റർ താണ്ടണം, അതുപോലെ king ഫൈസൽ റോഡ് ഇരിപ്പത്തിനാല് മണിക്കൂറിനുള്ളിൽ ഒന്ന് ക്രോസ്സ് ചെയ്യണമെങ്കിൽ പറ്റില്ല, 2002ൽ ദുബായിൽ വന്ന ഞാൻ ദുബായ് ഒരു കടുക് മണിയോളം മാത്രമാണ് തോന്നിയത് ആകെ നാൽപതു kilo മീറ്റർ കൊണ്ട് ജബൽ അലി മുതൽ മമ്സാർ വരെ അവസാനിക്കും ഇപ്പോൾ അതിൽ നിന്നൊക്കെ നൂറ് മടങ്ങു വികസിച്ചു എമിരേറ്റ്സ് ബേയ്പാസ് റോഡിന്റെ side ഒക്കെ നോക്കിയാൽ കണ്ണ് തള്ളി പോകും (നമ്മുടെ ഇന്ത്യ ഒക്കെ ഈ കോലത്തിൽ ആകണമെങ്കിൽ ഇനിയും ആയിരം വർഷം ചാണകം തിന്നണം ) അപ്പോൾ പിന്നെ സൗദിയിലെ കാര്യങ്ങളും ഇതേ പോലെ വികസിച്ചിട്ടുണ്ടാകില്ലേ

    • @Christy-xu3tp
      @Christy-xu3tp 6 месяцев назад

      Chinthagathiyum maranam ennale valaru allathe 6 noottandil kidannit karyam ella

  • @isaliya1337
    @isaliya1337 2 месяца назад +1

    your storytelling skills is top notch

  • @abdi4216
    @abdi4216 6 месяцев назад +153

    ചൈന നേട്ടം ഉണ്ടാക്കും എന്ന് ഉറപ്പാണ്,ഇന്ത്യക്കും സാധിക്കട്ടെ ❤️‍🔥

    • @elisabetta4478
      @elisabetta4478 6 месяцев назад +10

      China, yes, but the BRICS countries do not have the same bilateral relationship stability as Western countries have between them. Take the case of, India and China, they are rivals on the bilateral stage. As long as these two countries' bilateral rivalry goes at a soaring pace no significant changes may not be there.

    • @nisam1637
      @nisam1637 6 месяцев назад

      ​@@elisabetta4478അമേരിക്ക ഉള്ളത് കൊണ്ടാണ് ഇന്ത്യ ചൈന പ്രശ്നം ഉള്ളത്, അമേരിക്ക മെലിഞ്ഞാൽ രണ്ടാളും ഒന്നിക്കാനോ തള്ളിപ്പിരിയാനോ ഉള്ള സാധ്യത കൂടുതൽ ആണ്

    • @shivbaba2672
      @shivbaba2672 6 месяцев назад

      He sounds like America has a problem hearing the news, Americans are not fools they have plan B. They do not need to tell you the plan B.

    • @Stephensofceea
      @Stephensofceea 6 месяцев назад +4

      Nope. The Chinese bubble is going to burst soon

    • @siva1515
      @siva1515 6 месяцев назад

      ​@@Stephensofceeahow?

  • @Paathaalam
    @Paathaalam 6 месяцев назад +128

    ഇത് കാരണം അമേരിക്ക തകരുമോ എന്നൊന്നും തോന്നുന്നില്ല. പക്ഷെ ലോകം മുഴുവൻ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി സമയാസമയം ഓരോ പ്രശ്നങ്ങൾ ശ്രഷ്ടിച്ചവർ പ്രകൃതിനിയമം എന്ന ഒരൊറ്റ കാരണം കൊണ്ടുതന്നെ ഏതെങ്കിലും ഒരു രീതിയിൽ തിരിച്ചടി കിട്ടുമെന്നകാര്യത്തിൽ സംശയം വേണ്ട, സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷുകാർക്ക് പലവിധത്തിൽ ഇപ്പൊ കിട്ടിക്കൊണ്ടിരിക്കുന്നപോലെ..

    • @indian2025i
      @indian2025i 6 месяцев назад +1

      സൗദി അമേരിക്കക്കു കൊടുത്ത പണിയല്ല. ചൽമാൻ്റെ മണ്ടയിലുദിച്ച അതി ബുദ്ധി എന്നു പറയുന്നതാകും നല്ലത്.
      De- Dollarisation എന്ന ആശയവുമായി ലോകത്ത് പൊന്തി വന്നിട്ടുള്ള എല്ലാത്തിനേയും അമേരിക്കൻ സാമ്രാജ്യത്ത്വ ശക്ത്തികൾ തകർത്തു തരിപ്പണമാക്കി കളഞ്ഞിട്ടുണ്ട്. പല പല പേരുകളിൽ.
      ഇറാഖിലെ സദാമിൻ്റെ അവസ്ഥ ഓർമ്മയില്ലേ?
      ലിബിയയിലെ ഗദ്ധാഫിയുടെ അവസ്ഥ ഓർമ്മയിലെ?
      അടുത്തത്, അടുത്ത ഊഴം
      സൗദിയിലെ സൽമാൻ്റെ താണ്.
      അറബി ഭരണാധികാരികൾ എന്നും അമേരിക്കൻ സായിപ്പിൻ്റെ വാലാട്ടിപ്പട്ടികളായി അവർക്കു വേണ്ട സഹായ ഹസ്തങ്ങൾ ചെയ്തു നിന്നോണം, ഇല്ലെങ്കിൽ അമേരിക്കക്ക് " റൂഹ് പിടിക്കുന്ന അസ്റായേൽ എന്ന മലക്കിൻ്റെ " പണിയും രൂപവും എടുക്കേണ്ടിവരും.
      പടച്ചവൻ ആ അഹദ്ധക്കളായ അറബി ഭരണാധികാരികളുടെ റൂഹ് പിടിക്കാനുള്ള പണി കൊല്ലങ്ങളായി അമേരിക്കയേ എൽപ്പിച്ചേക്കാണ്. നല്ലത് പോലെ അമേരിക്കക്കു അചായം പേറി നിന്നാൽ പത്തു തൊണ്ണൂറ് വയസുവരേ അധികാരക്കസേരയിൽ ഇരുതി, കെളവനായി രോഗം ബാധിച്ചുള്ള മരണവും അതോടൊപ്പമുള്ള ഗ്രാൻ്റ് കബറടക്കവും നൽകാം.
      അതല്ല അഹബാവം നടിച്ച് അമേരിക്കൻ സാമ്രാജ്യത്ത്വശക്തികൾക്ക് എതിരെ തിരിയാനാണ് ഭാവമെങ്കിൽ 50 വയസ്സ് തികക്കില്ല ആയുസ്സ്, നിഷ്കുര മരണമായിരിക്കും ആ ഭരണാധികാരിക്ക് നൽകുക. കബറടക്കം അതിനേക്കാൾ നിഷ്ക്കൂരം.
      സൗദിയുടെ യുവ ഭരണാധികാരിയായ സൽമാനു നൽകാനുള്ള വിധി അമേരിക്കൻ വിധി പുസ്തകത്തിൽ എഴുതി തുടങ്ങിയിട്ടുണ്ട്.

    • @jain-wt2ou
      @jain-wt2ou 6 месяцев назад +18

      അമേരിക്കയെ തകർക്കാൻ അല്ല, സ്വന്തം നിലനില്പ് നോക്കാൻ ആണ് രാജ്യങ്ങൾ നോക്കുന്നത്.

    • @Pokedyourbrain
      @Pokedyourbrain 6 месяцев назад +2

      Dollarinte equal value ulla universally accept cheyyunna ethu currency undu. Saudi Indian rupee vangiyal athukondu turkeyilninnum sadhanam vangan pattumo.

    • @nasark6159
      @nasark6159 6 месяцев назад

      @@Pokedyourbrainഈ വാല്യു മറ്റു രാജ്യങ്ങളുടെ നിക്ഷേപം കൊണ്ടാണ്

    • @Vyshnavss-oe6pl
      @Vyshnavss-oe6pl 6 месяцев назад +2

      ​@@Pokedyourbrain
      Dollarന് താങ്കൾ പറയുന്ന വില ഉണ്ടായത് എല്ലാ രാജ്യങ്ങളും dollar വഴി കച്ചവടം നടത്തിയത് കൊണ്ടാണ്. Dollar has no backing. ബാക്കി എല്ലാ രാജ്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും സ്വന്തം currency വച്ചു transactions നടത്തും, പിന്നെ brics currency കൂടി വരുന്നുണ്ട്.

  • @KoreanServer100
    @KoreanServer100 6 месяцев назад +43

    ഞാൻ ദക്ഷിണ കൊറിയയിൽ ജീവിക്കുന്ന ഒരു മലയാളിയാണ്. നിങ്ങളുടെ വീഡിയോയുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആണ്. അർമേനിയൻ ക്രിസ്ത്യാനികളുടെ കൂട്ടക്കൊലയെ പറ്റി ചെയ്യണേ.

    • @jomym8219
      @jomym8219 6 месяцев назад +17

      Athu cheyyulla ..Evan..sudappiyila eppo.. all eyes are RAPHA.....RApha video il Kanda energy verea onninum illa😮

    • @nasark6159
      @nasark6159 6 месяцев назад

      @@jomym8219ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന ആനു കാലിക സംഭവങ്ങളെ കുറിച്ചു പറയുമ്പോൾ ഒരു ക്രിസംഘി മോങ്ങൽ😮

    • @irfanss2210
      @irfanss2210 6 месяцев назад +13

      ​@@jomym8219As a Fake Crisangi you should at least agree the fact he is presenting, or else 🤐...

    • @islamexposed7313
      @islamexposed7313 6 месяцев назад

      താങ്ങാൻ സഹ സുഡാപ്പി എത്തിയല്ലോ 😂​@@irfanss2210

    • @hafismoideen9578
      @hafismoideen9578 6 месяцев назад +1

      Shal we talk abt Goan genocide?

  • @Johnfranics910
    @Johnfranics910 6 месяцев назад +41

    പ്രിയപ്പെട്ട അലക്സാറേ, അടുത്തത് അർമേനിയൻ വംശഹത്യയെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ

  • @RowdyThan
    @RowdyThan 6 месяцев назад +36

    സഫാരിയുടെ സന്തോഷ് ജോർജ് കുളങ്ങര അർമേനിയൻ വംശഹത്യയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അത് കൂടുതൽ വ്യക്തമാക്കാൻ താങ്കളുടെ ഒരു വീഡിയോയിലൂടെ അർമേനിയൻ വംശഹത്യയെക്കുറിച്ച് ഒരു വീഡിയോ വിവരിച്ചു തരണേ❤❤

    • @ragnerlothbrock4768
      @ragnerlothbrock4768 6 месяцев назад +9

      പറ്റില്ല ഫാൻസ് ഇളകും 😂😂

    • @kuriakosekuriakose8412
      @kuriakosekuriakose8412 6 месяцев назад

      @@ragnerlothbrock4768 😀😀

    • @myt7471
      @myt7471 6 месяцев назад +1

      Gujrat genocide, manippur genocide, shaheenbag genocide, delhi genocide ne kurichum

  • @dencydency8117
    @dencydency8117 6 месяцев назад +42

    മെഡിസിനും ആധുനിക ടെക്നോളജി കളും ആണ് അമേരിക്കയുടെ ബലം. ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യ ബഹുസ്വര സമൂഹവും അമേരിക്ക ആയതുകൊണ്ട് മറ്റു രാജ്യങ്ങൾക്ക് അമേരിക്കയെ വിശ്വാസമാണ്.

    • @indian2025i
      @indian2025i 6 месяцев назад

      സൗദി അമേരിക്കക്കു കൊടുത്ത പണിയല്ല. ചൽമാൻ്റെ മണ്ടയിലുദിച്ച അതി ബുദ്ധി എന്നു പറയുന്നതാകും നല്ലത്.
      De- Dollarisation എന്ന ആശയവുമായി ലോകത്ത് പൊന്തി വന്നിട്ടുള്ള എല്ലാത്തിനേയും അമേരിക്കൻ സാമ്രാജ്യത്ത്വ ശക്ത്തികൾ തകർത്തു തരിപ്പണമാക്കി കളഞ്ഞിട്ടുണ്ട്. പല പല പേരുകളിൽ.
      ഇറാഖിലെ സദാമിൻ്റെ അവസ്ഥ ഓർമ്മയില്ലേ?
      ലിബിയയിലെ ഗദ്ധാഫിയുടെ അവസ്ഥ ഓർമ്മയിലെ?
      അടുത്തത്, അടുത്ത ഊഴം
      സൗദിയിലെ സൽമാൻ്റെ താണ്.
      അറബി ഭരണാധികാരികൾ എന്നും അമേരിക്കൻ സായിപ്പിൻ്റെ വാലാട്ടിപ്പട്ടികളായി അവർക്കു വേണ്ട സഹായ ഹസ്തങ്ങൾ ചെയ്തു നിന്നോണം, ഇല്ലെങ്കിൽ അമേരിക്കക്ക് " റൂഹ് പിടിക്കുന്ന അസ്റായേൽ എന്ന മലക്കിൻ്റെ " പണിയും രൂപവും എടുക്കേണ്ടിവരും.
      പടച്ചവൻ ആ അഹദ്ധക്കളായ അറബി ഭരണാധികാരികളുടെ റൂഹ് പിടിക്കാനുള്ള പണി കൊല്ലങ്ങളായി അമേരിക്കയേ എൽപ്പിച്ചേക്കാണ്. നല്ലത് പോലെ അമേരിക്കക്കു അചായം പേറി നിന്നാൽ പത്തു തൊണ്ണൂറ് വയസുവരേ അധികാരക്കസേരയിൽ ഇരുതി, കെളവനായി രോഗം ബാധിച്ചുള്ള മരണവും അതോടൊപ്പമുള്ള ഗ്രാൻ്റ് കബറടക്കവും നൽകാം.
      അതല്ല അഹബാവം നടിച്ച് അമേരിക്കൻ സാമ്രാജ്യത്ത്വശക്തികൾക്ക് എതിരെ തിരിയാനാണ് ഭാവമെങ്കിൽ 50 വയസ്സ് തികക്കില്ല ആയുസ്സ്, നിഷ്കുര മരണമായിരിക്കും ആ ഭരണാധികാരിക്ക് നൽകുക. കബറടക്കം അതിനേക്കാൾ നിഷ്ക്കൂരം.
      സൗദിയുടെ യുവ ഭരണാധികാരിയായ സൽമാനു നൽകാനുള്ള വിധി അമേരിക്കൻ വിധി പുസ്തകത്തിൽ എഴുതി തുടങ്ങിയിട്ടുണ്ട്.

    • @aj9969
      @aj9969 6 месяцев назад +19

      പെട്രോഡോളർ ഉള്ളത് കൊണ്ട് കൂടുതൽ പണം കമ്പനികളിലേക്ക് ഒഴുക്കാൻ അമേരിക്കക്ക് പറ്റി.. അതുകൊണ്ടുണ്ടായ നേട്ടമാണ്.. പൂജ നടത്തുമ്പോൾ ഗണപതിക്ക് നേദിക്കുന്നത് പോലെ എല്ലാ കച്ചവടത്തിന്റെയും ഒരംശം ഗുണ്ടാപ്പിരിവ് പോലെ അമേരിക്കക്കു കൊടുക്കേണ്ടി വരുന്നുണ്ട്.. ആ അവസ്ഥ മാറണം..
      അമേരിക്കക്കും കൂടെയുള്ള സില്ബന്ധികൾക്കും ഇഷ്ടം പോലെ ഡോളറുകൾ അടിച്ചിറക്കി ഇഷ്ടമുള്ളതെന്തും വാങ്ങിക്കൂട്ടാം, രാജ്യം വികസിപ്പിക്കാം.. പക്ഷെ ഇന്ധ്യയെ പോലുള്ള രാജ്യങ്ങൾ ഏറെ വിയർപ്പൊഴുക്കിയാലേ ഈ ഡോളറുകൾ ലഭിക്കൂ.. അല്ലെങ്കിൽ ലോകബാങ്കിൽ നിന്ന് ലോണെടുക്കണം - ലോൺ വ്യവസ്ഥയുടെ ഭാഗമായി ക്ഷേമപരിപാടികൾ വെട്ടിക്കുറക്കുകയും വേണം.. ഡോളർ ഉപയോഗിക്കാതെ എണ്ണയോ ആവശ്യവസ്തുക്കളോ ഇറക്കുമതി ചെയ്യാനും പറ്റില്ല... ഈ സ്ഥിതിവിശേഷമാണ് ഇപ്പോൾ മാറിയിരിക്കുന്നത്.. ഡോളറിന്റെ ശക്തി ക്ഷയിക്കുന്നത് ഇന്ധ്യയെപ്പോലുള്ള രാജ്യങ്ങൾക്ക് വളരെ ഗുണം ചെയ്യും..

    • @shahbasiqbal2795
      @shahbasiqbal2795 6 месяцев назад +1

      ജനാധിപത്യം പൂർണമല്ല...pepsiyo cocacola യോ മാത്രം തിരഞ്ഞെടുക്കാവുന്നത് ബഹുസ്വരമായി കാണാനാവില്ല

    • @rahulthoppil1261
      @rahulthoppil1261 6 месяцев назад +2

      ​@@aj9969good analysis.

    • @susanabraham8875
      @susanabraham8875 6 месяцев назад

      @@aj9969 ഗുഡ് reply

  • @KamalRaj-dh1cs
    @KamalRaj-dh1cs 6 месяцев назад +2

    @alexplain - One of the best Episodes.... 👍🏻

  • @RowdyThan
    @RowdyThan 6 месяцев назад +25

    സഫാരി യിലൂടെ സന്തോഷ് ജോർജ് കുളങ്ങര അർമേനിയ വംശഹത്യയെക്കുറിച്ച് ഒന്ന് സൂചിപ്പിച്ചിരുന്നു. മലയാളത്തിൽ ഏറ്റവും മികച്ച അവതരണം ആയ നിങ്ങൾ അർമേനിയൻ വംശീയതയെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 6 месяцев назад +25

    അമേരിക്ക ഇന്നത്തെ അമേരിക്ക ആകാൻ കാരണം തന്ത്രം ആണ് അമേരിക്ക റിച്ച ആവുന്നത് ടെക്നോളജി വച്ചാണ് എല്ലാ രാജ്യങ്ങളും അതിന്റെ ഉപഭോക്താക്കളും..

    • @Tup7kSh7kur
      @Tup7kSh7kur 6 месяцев назад +4

      America WW2 yil start cheythathanu, Technology is just a third phase of their dominance. Many more phases yet to come

    • @indian2025i
      @indian2025i 6 месяцев назад +1

      സൗദി അമേരിക്കക്കു കൊടുത്ത പണിയല്ല. ചൽമാൻ്റെ മണ്ടയിലുദിച്ച അതി ബുദ്ധി എന്നു പറയുന്നതാകും നല്ലത്.
      De- Dollarisation എന്ന ആശയവുമായി ലോകത്ത് പൊന്തി വന്നിട്ടുള്ള എല്ലാത്തിനേയും അമേരിക്കൻ സാമ്രാജ്യത്ത്വ ശക്ത്തികൾ തകർത്തു തരിപ്പണമാക്കി കളഞ്ഞിട്ടുണ്ട്. പല പല പേരുകളിൽ.
      ഇറാഖിലെ സദാമിൻ്റെ അവസ്ഥ ഓർമ്മയില്ലേ?
      ലിബിയയിലെ ഗദ്ധാഫിയുടെ അവസ്ഥ ഓർമ്മയിലെ?
      അടുത്തത്, അടുത്ത ഊഴം
      സൗദിയിലെ സൽമാൻ്റെ താണ്.
      അറബി ഭരണാധികാരികൾ എന്നും അമേരിക്കൻ സായിപ്പിൻ്റെ വാലാട്ടിപ്പട്ടികളായി അവർക്കു വേണ്ട സഹായ ഹസ്തങ്ങൾ ചെയ്തു നിന്നോണം, ഇല്ലെങ്കിൽ അമേരിക്കക്ക് " റൂഹ് പിടിക്കുന്ന അസ്റായേൽ എന്ന മലക്കിൻ്റെ " പണിയും രൂപവും എടുക്കേണ്ടിവരും.
      പടച്ചവൻ ആ അഹദ്ധക്കളായ അറബി ഭരണാധികാരികളുടെ റൂഹ് പിടിക്കാനുള്ള പണി കൊല്ലങ്ങളായി അമേരിക്കയേ എൽപ്പിച്ചേക്കാണ്. നല്ലത് പോലെ അമേരിക്കക്കു അചായം പേറി നിന്നാൽ പത്തു തൊണ്ണൂറ് വയസുവരേ അധികാരക്കസേരയിൽ ഇരുതി, കെളവനായി രോഗം ബാധിച്ചുള്ള മരണവും അതോടൊപ്പമുള്ള ഗ്രാൻ്റ് കബറടക്കവും നൽകാം.
      അതല്ല അഹബാവം നടിച്ച് അമേരിക്കൻ സാമ്രാജ്യത്ത്വശക്തികൾക്ക് എതിരെ തിരിയാനാണ് ഭാവമെങ്കിൽ 50 വയസ്സ് തികക്കില്ല ആയുസ്സ്, നിഷ്കുര മരണമായിരിക്കും ആ ഭരണാധികാരിക്ക് നൽകുക. കബറടക്കം അതിനേക്കാൾ നിഷ്ക്കൂരം.
      സൗദിയുടെ യുവ ഭരണാധികാരിയായ സൽമാനു നൽകാനുള്ള വിധി അമേരിക്കൻ വിധി പുസ്തകത്തിൽ എഴുതി തുടങ്ങിയിട്ടുണ്ട്.

    • @shyamksukumaran
      @shyamksukumaran 6 месяцев назад +3

      Technology yil China നല്ല ഒരു കോംപറ്റീറ്റർ ആണ്. AI, semi conductor, EV, infrastructure ഏല്ലാം ചൈന ഏറെ മുന്നിൽ ആണ്

    • @ANONYMOUS-ix4go
      @ANONYMOUS-ix4go 6 месяцев назад +4

      @@shyamksukumaran AI ഒക്കെ അമേരിക്ക പക്കൽ റെഡി ആണ്. പിന്നെ സെമികണ്ടക്ടർ ഒക്കെ ഹാർഡ് ware കമ്പോണേന്റ്സ് ആണ് അത് ഒക്കെ വേറെ രാജ്യങ്ങളും ഉണ്ടാക്കും പക്ഷെ സോഫ്റ്റ്‌ ware ആണ് ഇമ്പോര്ടന്റ്റ്‌.. ഗൂഗിൾ ഇന്ന് ലോകം മുഴുവൻ ഉപയോഗിക്കുന്നു.. ഫേസ് ഫുക് ടീം മൊത്തം ആപ്പിൾ. കമ്പ്യൂട്ടർ. മൈക്രോ സോഫ്റ്റ്‌, ഇന്റൽ tesla സ്പേസ് x തുടങ്ങി അമേരിക്ക ക്ക് മേൽക്കൈ ഇല്ലാത്ത മേഖല ഇല്ലെന്നു തന്നെ പറയാം ഇതൊക്കെ ലോകം മുഴുവൻ ഉപയോഗിക്കുന്നവ ആണ്

    • @jufingeorge4036
      @jufingeorge4036 6 месяцев назад

      Enthu thanne aayalum dominance poyi

  • @rudrathampi2095
    @rudrathampi2095 6 месяцев назад +14

    Sir, could you please do a video on 'how and why the gap between Rich and Poor is widening in India'.

    • @maharalisha3795
      @maharalisha3795 6 месяцев назад

      Simple.. Indian exonomy politiciansin run cheyyaan pattillaathond.. american business onfluence aaaya adani ambani kk kodkkum, Economy run cheyyum and politicsum run cheyyum. Still india is under influence of U.S propaganda.

    • @Tup7kSh7kur
      @Tup7kSh7kur 6 месяцев назад +2

      Oligarchy- Modani

    • @abhiramb5802
      @abhiramb5802 6 месяцев назад

      ​@@Tup7kSh7kurbut congress time no infrastructure, and even toilet for poor. See the change. Investment. Congress only corruption and minority appeasement

    • @Vyshnavss-oe6pl
      @Vyshnavss-oe6pl 6 месяцев назад

      ​@@Tup7kSh7kur
      Another adima commie. The real reason is global financial system which is controlled by USA and west. Usa is exporting inflation to other countries through printing dollar. Those countries who use dollar for trade will have high inflation. And become more poor.

  • @thesouthsideexplorer712
    @thesouthsideexplorer712 6 месяцев назад +18

    സഫാരിയുടെ സന്തോഷ് ജോർജ് കുളങ്ങര അർമേനിയൻ വംശഹത്യയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അത് കൂടുതൽ വ്യക്തമാക്കാൻ താങ്കളുടെ ഒരു വീഡിയോയിലൂടെ അർമേനിയൻ വംശഹത്യയെക്കുറിച്ച് ഒരു വീഡിയോ വിവരിച്ചു തരണേ

  • @sanoopkariyad6144
    @sanoopkariyad6144 6 месяцев назад

    ഹായ്... അലക്സ്‌...
    താങ്കളുടെ അധിക വീഡിയോസും കാണാറുണ്ട്.. വിഷയങ്ങൾ അധികം വലിച്ചു നീട്ടാതെ ഏതൊരാൾക്കും മനസിലാകും വിധം ലളിതമായി അവതരിപ്പിക്കുന്നു... അഭിനന്ദനങ്ങൾ 👏👏🥰
    ഒരു റിക്വസ്റ്റ് ഉണ്ട്...
    ബഹിരകാശം വിഷയമാക്കി എന്താണ് ബഹിരകാശം, ബഹിരകാശ യാത്രകൾ, എത് ഏജൻസി നടത്തുന്നു... എന്ന് തുടങ്ങി എല്ലാകാര്യങ്ങളും പറയുന്ന ഒരു വീഡിയോ ചെയ്യാമോ?
    ഇന്നും എന്നും അധികം ആളുകൾക്കും ഒരു വിസ്മയമാണ് ബഹിരകാശം... ഈയിടെ ഒരു വാർത്ത കേട്ടു... ബഹിരകാശത്തു പോയ സുനിത വില്യംസ് ഉൾപ്പെടെ ഉള്ളവരുടെ തിരിച്ചു വരവ് വീണ്ടും വൈകും എന്ന്.. ഇതിന്റെ പശ്ചാത്തലത്തിൽ കൂടി ആണ് ഈ റിക്വസ്റ്റ്.
    പരിഗണിക്കും എന്ന് പ്രതീക്ഷിക്കുന്നു. ആശംസകളോടെ.... സനൂപ്. 🤗

  • @ashokkurian6884
    @ashokkurian6884 6 месяцев назад +1

    Beautifully Explained like a top class Economics Professor!!!

  • @mollyj3204
    @mollyj3204 6 месяцев назад +2

    Well explained. If China is the world’s major trading partner doesn’t it mean that the RMB will become a dominant currency. ?

  • @dencydency8117
    @dencydency8117 6 месяцев назад +23

    അർമേനിയൻ വംശഹത്യയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @prasanthvenugopal9141
    @prasanthvenugopal9141 6 месяцев назад +2

    Think that world is a school and there is no school without a headmaster, and this post keeps on changing. When the new master comes, then we start to compare who was better. i.e. Human psychology..

  • @thanveervs8121
    @thanveervs8121 6 месяцев назад +1

    Was waiting for your video on this topic😊😊

  • @basheerbm8326
    @basheerbm8326 6 месяцев назад +8

    പത്തു വർഷത്തിനകം അമേരിക്കൻമുക്ത ലോകം ഉടലെടുക്കും എന്നാണ് ലോകസാമ്പത്തികവിദക്തർ അഭിപ്രായപ്പെടുന്നത്

    • @vinod4833
      @vinod4833 6 месяцев назад +3

      അമേരിക്കൻ മുക്തം.......അപ്പോൾ GCC രാജ്യങ്ങൾ ശിഥിലമാകും!!!!

    • @vijayankuttappan3175
      @vijayankuttappan3175 6 месяцев назад +1

      പെട്രോൾ എന്ന ഇന്ധനം ഔട്ട് dated ആകും ....ഫ്യൂഷൻ ടെക്നോളജി ഉപയോഗിച്ച് പവർ ജനറേറ്റ് ചെയ്യും ....നല്ല സ്റ്റോറേജ് battery വരും....പിന്നെ ടെക്നോളജി കയ്യിലുള്ള രാജ്യങ്ങൾ ...അതിൽ അമേരിക്ക മുന്നിൽ തന്നെ കാണും ...ചൈനയും.

  • @subairmuhammed7570
    @subairmuhammed7570 6 месяцев назад +38

    "സത്യത്തിൽ അമേരിക്കയെന്ന അധിനിവേഷ ശക്തികളെ മൂന്നാം ലോക മഹാ ശക്തികൾ മൂലക്കെ ഇരുത്തുന്ന കാലം അധികം വിദൂരമല്ല..

    • @jomym8219
      @jomym8219 6 месяцев назад +2

      Trumph varattey onnum nadakkulla

    • @jerinjiji
      @jerinjiji 6 месяцев назад

      Keep dreaming madrassa potta

    • @irfanss2210
      @irfanss2210 6 месяцев назад

      ​@@jomym8219Enthinun Trumb, Ninte 56 Inch Mamane vili😊...

    • @Vyshnavss-oe6pl
      @Vyshnavss-oe6pl 6 месяцев назад +2

      ​@@jomym8219
      Trump വന്നിട്ട് എന്ത് ചെയ്യാനാണ്? Biden or trump അമേരിക്കൻ നയങ്ങൾക്ക് വലിയ മാറ്റം ഒന്നും വരില്ല.

    • @evolutionist6654
      @evolutionist6654 6 месяцев назад

      ​@@Vyshnavss-oe6plTrump is Democrat. He will make America powerfull through his strategies. Wait and see.

  • @panju95
    @panju95 6 месяцев назад +2

    Was eagerly waiting for your opinion on this particular subject..🎉🎉

  • @AjithPrasadEdassery
    @AjithPrasadEdassery 6 месяцев назад +6

    Well explained as usual 👍🏽👌🏽

  • @MuhammedSheji
    @MuhammedSheji 6 месяцев назад +3

    Informative thank you alexplain

  • @ashifismail9606
    @ashifismail9606 6 месяцев назад +2

    very good and crisp explanation

  • @capriconcap7531
    @capriconcap7531 6 месяцев назад +41

    ഇതൊക്കെ കേട്ട് USD to INR എടുത്തു നോക്കിയപ്പോൾ എനിക്ക് ഓർമ വന്നത് നന്ദഗോപാൽ മാരാർ പറഞ്ഞ ഡയലോഗ് ആണ്.

    • @sa34w
      @sa34w 6 месяцев назад +5

      😂😂 athokke enenum anagne thaane ayirikkum. Top tech companies are almost all American

    • @ignatiushenrymorris
      @ignatiushenrymorris 6 месяцев назад +18

      അതൊക്കെ എന്നും അങ്ങനെ ആയിരിക്കില്ല എന്നാണ് ഈ വിഡിയോയിൽ പറഞ്ഞത്....ലോകം മാറുന്നു

    • @indian2025i
      @indian2025i 6 месяцев назад +1

      സൗദി അമേരിക്കക്കു കൊടുത്ത പണിയല്ല. ചൽമാൻ്റെ മണ്ടയിലുദിച്ച അതി ബുദ്ധി എന്നു പറയുന്നതാകും നല്ലത്.
      De- Dollarisation എന്ന ആശയവുമായി ലോകത്ത് പൊന്തി വന്നിട്ടുള്ള എല്ലാത്തിനേയും അമേരിക്കൻ സാമ്രാജ്യത്ത്വ ശക്ത്തികൾ തകർത്തു തരിപ്പണമാക്കി കളഞ്ഞിട്ടുണ്ട്. പല പല പേരുകളിൽ.
      ഇറാഖിലെ സദാമിൻ്റെ അവസ്ഥ ഓർമ്മയില്ലേ?
      ലിബിയയിലെ ഗദ്ധാഫിയുടെ അവസ്ഥ ഓർമ്മയിലെ?
      അടുത്തത്, അടുത്ത ഊഴം
      സൗദിയിലെ സൽമാൻ്റെ താണ്.
      അറബി ഭരണാധികാരികൾ എന്നും അമേരിക്കൻ സായിപ്പിൻ്റെ വാലാട്ടിപ്പട്ടികളായി അവർക്കു വേണ്ട സഹായ ഹസ്തങ്ങൾ ചെയ്തു നിന്നോണം, ഇല്ലെങ്കിൽ അമേരിക്കക്ക് " റൂഹ് പിടിക്കുന്ന അസ്റായേൽ എന്ന മലക്കിൻ്റെ " പണിയും രൂപവും എടുക്കേണ്ടിവരും.
      പടച്ചവൻ ആ അഹദ്ധക്കളായ അറബി ഭരണാധികാരികളുടെ റൂഹ് പിടിക്കാനുള്ള പണി കൊല്ലങ്ങളായി അമേരിക്കയേ എൽപ്പിച്ചേക്കാണ്. നല്ലത് പോലെ അമേരിക്കക്കു അചായം പേറി നിന്നാൽ പത്തു തൊണ്ണൂറ് വയസുവരേ അധികാരക്കസേരയിൽ ഇരുതി, കെളവനായി രോഗം ബാധിച്ചുള്ള മരണവും അതോടൊപ്പമുള്ള ഗ്രാൻ്റ് കബറടക്കവും നൽകാം.
      അതല്ല അഹബാവം നടിച്ച് അമേരിക്കൻ സാമ്രാജ്യത്ത്വശക്തികൾക്ക് എതിരെ തിരിയാനാണ് ഭാവമെങ്കിൽ 50 വയസ്സ് തികക്കില്ല ആയുസ്സ്, നിഷ്കുര മരണമായിരിക്കും ആ ഭരണാധികാരിക്ക് നൽകുക. കബറടക്കം അതിനേക്കാൾ നിഷ്ക്കൂരം.
      സൗദിയുടെ യുവ ഭരണാധികാരിയായ സൽമാനു നൽകാനുള്ള വിധി അമേരിക്കൻ വിധി പുസ്തകത്തിൽ എഴുതി തുടങ്ങിയിട്ടുണ്ട്.

    • @Maximaximam-sc2yl
      @Maximaximam-sc2yl 6 месяцев назад +6

      @@ignatiushenrymorrisverum thonal matram😂

    • @DrSalisonSalim
      @DrSalisonSalim 6 месяцев назад

      @@ignatiushenrymorrisaaa ithupole kure mandanmar pareyunu. It will continue in next 30 yrs

  • @mohnishamohan4002
    @mohnishamohan4002 6 месяцев назад

    Thank you so much Alex

  • @divyalalraveendran1647
    @divyalalraveendran1647 6 месяцев назад +1

    Ee treasury bondukal thirichu edukkan sadikkille ???

  • @nadirsha8799
    @nadirsha8799 6 месяцев назад +18

    മൂല്യത്തിന് മൂല്യം എന്ന നീതിബോധം ഇല്ലാതെ ആക്കി 50 കൊല്ലം കൊണ്ട് ഡോളർ എന്ന കടലാസ് വെച്ച്, ലോകത്തിന്റെ സമ്പത്ത് ചോർത്തി കൊണ്ട് പോയി.അത് ചോദ്യം ചെയ്തവരെ ഒക്കെ ഇല്ലാതെ ആക്കി.

  • @aashiqueashraf7928
    @aashiqueashraf7928 6 месяцев назад

    Babe wakeup Alex’s new video is out 🤩

  • @krishnakumarpillai7669
    @krishnakumarpillai7669 6 месяцев назад +1

    A well researched and very informative posting. Hope BRICS will charge ahead and its members will have huge benefits if everything goes smooth.

  • @madhugkrishnan863
    @madhugkrishnan863 6 месяцев назад

    Good explanation 👍

  • @HowIs-hk9vn
    @HowIs-hk9vn 6 месяцев назад +5

    അർമേനിയൻ വംശഹത്യ വേണം .✅

  • @littleprincess2235
    @littleprincess2235 6 месяцев назад +1

    Very well explained thank you

  • @Greens549
    @Greens549 6 месяцев назад +10

    മുസ്ലിം വിരോധം മൂത്ത് സംഘികളോട് ആണ് സൗദിയെ കുറ്റം പറയേണ്ടാ ഇതിന്റെ ഗുണം നമ്മുടെ രാജ്യത്തിനും കൂടിയാണ്..... 🙏
    ചൈന ഇത് മുതലെടുക്കും,നമ്മുടെ രാജ്യത്തിനും കൂടി അതിന് കഴിയട്ടെ.. 😘
    അമേരിക്ക ചിന്തിക്കുന്നത് ഞങ്ങളും ഞങ്ങളുടെ മൂട് താങ്ങുന്നവരും മാത്രം ഈ ലോകത്ത് എല്ലാ സൗകര്യവും അനുഭാവിച്ച് ജീവിച്ചാൽ മതി അല്ലാത്തവർ കിടന്ന് നരകിച്ചു ജീവിക്കട്ടെ എന്നാണ്, അതിനെ എതിർക്കുന്നവരെ അവർ ഉപരോധം കൊടും അവരുടെ സക്യക്ഷികളെ കൂട്ടിയും ഇല്ലാത്ത കാരണം പറഞ്ഞ് ആക്രമിക്കും.. 😡😡😡😡
    ഇന്ത്യയുടെ വളർച്ച ഒരു കാലത്തും അമേരിക്ക അംഗീകരിചിട്ടില്ല മൂട് തങ്ങുന്നവർ ഓർക്കണം

  • @asssa4913
    @asssa4913 6 месяцев назад +1

    Waiting aayirunu
    Thankalude videokk ❤️

  • @vineethjango5214
    @vineethjango5214 6 месяцев назад

    Well explained ❤

  • @praveenmathew8706
    @praveenmathew8706 6 месяцев назад

    Detailed information very informative 🎉🎉

  • @sahrasmedia7093
    @sahrasmedia7093 6 месяцев назад +3

    Good information ബ്രോ 👍

  • @muhammedck3223
    @muhammedck3223 6 месяцев назад +1

    പുതിയ അറിവിന് നന്ദി

  • @najumgm
    @najumgm 6 месяцев назад +1

    നന്നായി വിശദീകരിച്ചു.❤

  • @waseemmansoor5798
    @waseemmansoor5798 6 месяцев назад

    Alexplain..Well explained..

  • @Shylock-kp8hj
    @Shylock-kp8hj 6 месяцев назад +19

    ബോസ്നിൻ വംശഹത്യയെ പറ്റി വിഡിയോ ചെയോ

  • @abdullanp1096
    @abdullanp1096 6 месяцев назад +1

    Very intelligent informations . Thank you and go ahead.

  • @PRESSMAX
    @PRESSMAX 6 месяцев назад +19

    ആർമേനിയൻ വംശഹത്യയെക്കുറിച് ഒരു വിഡിയോ ചെയ്യണം

  • @sachinbiju1766
    @sachinbiju1766 6 месяцев назад +79

    A New world is coming!!

    • @shahul_xk
      @shahul_xk 6 месяцев назад +18

      😂war world

    • @RzK_R1
      @RzK_R1 6 месяцев назад +3

      To end.

    • @capriconcap7531
      @capriconcap7531 6 месяцев назад +9

      Ithokke kettu USD to INR eduthu nokiyappo enikku orma vannathu Nandagopal mararinte dialogue aanu.

    • @almightyalmighty
      @almightyalmighty 6 месяцев назад +10

      ​@@capriconcap7531 ninak economy yude spelling ariyamo !?? Fool ...its not an overnight process

    • @shihabea6607
      @shihabea6607 6 месяцев назад

      ​@@capriconcap7531aiwaa.. നല്ല വെളിവും ബോധവും ദേശാസ്നേഹവുമുള്ള ഒരു ചെറുപ്പക്കാരൻ...

  • @sagarsreekumar3713
    @sagarsreekumar3713 6 месяцев назад

    Good video bro 👍👍

  • @arjunpaju
    @arjunpaju 6 месяцев назад

    Could you please explain china's panda policy?

  • @aldahiyah
    @aldahiyah 6 месяцев назад +1

    So informative

  • @eliasjereesh
    @eliasjereesh 6 месяцев назад +4

    Very good explanation

  • @kuthanurrakesh-xn4kj
    @kuthanurrakesh-xn4kj 6 месяцев назад +1

    വിവിധ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??? Especially Chinna

  • @kiranpramod
    @kiranpramod 6 месяцев назад +1

    Thank you ❤

  • @akhills5611
    @akhills5611 6 месяцев назад +2

    One of the finest you tube channel ❤

  • @shalujoshy9953
    @shalujoshy9953 6 месяцев назад +1

    Nalla avatharanam

  • @prakashprakash-hg6sf
    @prakashprakash-hg6sf 6 месяцев назад

    Thanks for your good knowledge to all

  • @saleemsulanki2189
    @saleemsulanki2189 6 месяцев назад +1

    Good information

  • @Hameeeed-b4t
    @Hameeeed-b4t 6 месяцев назад +1

    ഓപ്പോസിറ്റ് ലീഡറിന്റെ പാർലിമെന്റിലും നിയമസഭയിലും ഉള്ള അവകാശങ്ങളെ കുറിച്ച് വീഡിയോ ചെയ്യാമോ

  • @krishnanunnimraj1675
    @krishnanunnimraj1675 6 месяцев назад +2

    Hi Alex, Can you put a video about explaining Air and Sea territories of nations... Like how cargo and passenger planes passes above each nation.. Do they acquires any permission before entering air space of each nation.. Etc..

  • @vincentcyril1247
    @vincentcyril1247 6 месяцев назад +2

    വിഴിഞ്ഞം പോർട്ടിൻറ്റെ സവിശേഷതകൾ, സാധ്യതകൾ, ഇതുമായി ബന്ധപ്പെട്ട് കേരളം പ്രതീക്ഷിക്കുന്ന വികസനം.... ഇവ വിശദീകരിക്കാമോ

  • @Kirukku_Kirukku
    @Kirukku_Kirukku 6 месяцев назад +1

    Well explained

  • @hashiquev4422
    @hashiquev4422 6 месяцев назад +1

    Very clear.thanks

  • @ffstories.
    @ffstories. 6 месяцев назад

    Woah! What an explanation!

  • @paripadikanan-tw3mi
    @paripadikanan-tw3mi 5 месяцев назад

    please make a video about operation valkyrie

  • @vinodc4937
    @vinodc4937 6 месяцев назад +14

    Can you do an episode on NEET SCANDAL?( Repeated request)

  • @gopalakrishnanacharya9239
    @gopalakrishnanacharya9239 6 месяцев назад

    Awsooom explains..❤

  • @ajuantony4
    @ajuantony4 6 месяцев назад +3

    Past $ = Gold
    Current $ = Oil
    Future $ = AI Tech

  • @josephkurian3710
    @josephkurian3710 6 месяцев назад

    Alex explained well.

  • @prasadtvm1
    @prasadtvm1 6 месяцев назад +2

    Super Alex

  • @BrazilServer-k4p
    @BrazilServer-k4p 6 месяцев назад +2

    Hi sir I am from Brazil if you don't mind would you please take about armenian genocide.

  • @aonetag1689
    @aonetag1689 6 месяцев назад +3

    നല്ല ഉപകാരപ്രതമായ വിവരണം.

  • @c.v.surendran9512
    @c.v.surendran9512 6 месяцев назад +1

    Very good information

  • @shihabea6607
    @shihabea6607 6 месяцев назад +19

    പുതിയ ലോകത്തെ പവർഫുൾ സാധനം petroleum അല്ല.. ഡാറ്റാ ആണ്. ഗൂഗിൾ, ആപ്പിൾ, meta.. തുടങ്ങിയ എല്ലാ internet based പരിപാടികളും ഡാറ്റായും അമേരിക്കൻ നിയന്ത്രണത്തിൽ തന്നെയാണ്..

    • @sidheequeche8262
      @sidheequeche8262 6 месяцев назад +2

      Tik tak ille?

    • @shihabea6607
      @shihabea6607 6 месяцев назад

      @@sidheequeche8262 ഒരു tiktok കൊണ്ട് കുറെ സോഷ്യൽ എഞ്ചിനീയറിംഗ് പരിപാടികളും പ്രോപഗണ്ടകളും പൊളിക്കാം എന്നല്ലാതെ, അവരുടെ data driven ആയ globalization അജണ്ടകളോ, intelligence and surveillance കപ്പാസിറ്റികളോ, ജനറൽ ബിസിനസ്‌ കപ്പാസിറ്റികളെയോ തൊടാൻ അടുത്ത കാലത്ത് ആർക്കും പറ്റില്ല..

    • @shihabea6607
      @shihabea6607 6 месяцев назад

      @@sidheequeche8262 ഒരു tiktok കൊണ്ട് ഒരു ഷെയർ ചൈനക്കും കിട്ടും എന്നല്ലാതെ ഈ പരിപാടിയിലെ monopoly ക്ക്‌ ഒരു ഇടിവും തട്ടാൻ പോണില്ല.. Data ഫുൾ ഗൂഗിൾ aws Microsoft പോലെയുള്ള ഡാറ്റസെന്റർ വമ്പന്മാരുടെ കയ്യിൽ ആണ്.

    • @nithincutz8890
      @nithincutz8890 6 месяцев назад +1

      pakshe chinayil ithonum illa avarku avarudethaya social media platforms nd

  • @biju.p.yyohannan1026
    @biju.p.yyohannan1026 6 месяцев назад

    Good information.. 👍

  • @madrid_media
    @madrid_media 6 месяцев назад +1

    Excellent video

  • @manjuaby592
    @manjuaby592 6 месяцев назад +2

    GOOD EXPLAIN

  • @santhosh.sachin
    @santhosh.sachin 6 месяцев назад

    Great explanation

  • @traceyrafi
    @traceyrafi 6 месяцев назад +1

    There appears to be some criticism targeted towards Indian vloggers for their views on foreign economic policies: Saudi Arabia threatens the US Dollar. While everyone is entitled to their opinion, it's worth remembering that critiques (especially unqualified or one dimensional) can be very much like leg hair on waxed legs: pointless.
    Critique and conversation are always welcome, however should be rooted in knowledge and experience. Commentators should perhaps turn their attention away from external matters and begin to join in and enhance discussions on India's downbeat economic fundamentals. Do this and they can deliver more pertinent, useful insights that support efforts to keep local economies healthy.

  • @albinjoseph9582
    @albinjoseph9582 6 месяцев назад +6

    അർമേനിയയിൽ സംഭവിക്കുന്ന കാര്യങ്ങളെ പറ്റി ഒന്ന് വിശദീകരിക്കാമോ.

    • @horrer2009
      @horrer2009 6 месяцев назад

      1991 ൽ സോവിയറ്റ് യൂണിയൻ വിഘടിച്ചുപോയപ്പോൾ അർമീനിയ, അന്താരാഷ്ട്ര തലത്തിൽ അസർബൈജാന്റേതായി അംഗീകരിക്കപ്പെട്ടിരുന്ന കുറച്ചു സ്ഥലം പിടിച്ചെടുത്തു. ഇപ്പോൾ അസർബൈജാൻ ആ സ്ഥലം തിരിച്ചുപിടിച്ചു. തുർക്കിയുടെയും ഇസ്രയേലിന്റെയും ആയുധസഹായം അസർബൈജാനുണ്ട്.

  • @ihsanmadambath1217
    @ihsanmadambath1217 6 месяцев назад +3

    എന്റെ ഒരഭിപ്രായത്തിൽ താങ്കളെ നമ്മുടെ സ്റ്റേറ്റിന്റെ സാമ്പത്തിക ഉപദേഷ്ടാവായിട്ട് നിയമിക്കണം എന്നാണ് എന്റെ ആഗ്രഹം. അറിവ് നന്നായുണ്ട് ഈയൊരു കാര്യത്തിൽ 👍🏻👍🏻

  • @Pokedyourbrain
    @Pokedyourbrain 6 месяцев назад

    Saudi petroleum thinu Indian rupees vangiyal avar evide chelavazhikkum. China vangumo Korea vangumo

  • @Football.maniac561
    @Football.maniac561 6 месяцев назад

    American santion ne kurich video cheyyamo

  • @manalipuzha
    @manalipuzha 6 месяцев назад

    2:11 subject starting

  • @majumathew8765
    @majumathew8765 6 месяцев назад +162

    സൗദി അറേബ്യ ടൂറിസം മെച്ചപെടുത്തിയാൽ കളി മാറും 🎉 ദുബായ് മാറി നിൽകും 🎉 വലിയ ഭാവി ഉളള ഒരു മേഖല

    • @akhiljohn8986
      @akhiljohn8986 6 месяцев назад +22

      Qatar laughing at the corner😢

    • @shihabea6607
      @shihabea6607 6 месяцев назад

      ​@@akhiljohn8986ഖത്തർ ഒക്കെ തീരെ ചെറിയ രാജ്യമാണ് ബ്രോ.. സൗദി ഭയങ്കര വലുതാണ്.. Explore ചെയ്യാൻ കൊറേ ഉണ്ട്..

    • @Nasirjemshad
      @Nasirjemshad 6 месяцев назад +50

      50° ചൂടുള്ള രാജ്യം കാണാൻ ആരു വരും 😂😂😂 പ്രകൃതി പരമായിട്ടുള്ള എന്തെങ്കിലും വേണം, അല്ലാതെ കുറെ കോൺഗ്രീറ്റ് കെട്ടിടം ഉണ്ടാക്കി വച്ചാൽ ആദ്യത്തെ തവണയൊക്കെകുറച്ചുപേർ കാണാൻ വരും

    • @shuhaibpt1884
      @shuhaibpt1884 6 месяцев назад +55

      @@Nasirjemshadസൗദി അറേബ്യ ഭൂമിശാസ്ത്രപരമായി വൈവിധ്യങ്ങളുള്ള രാജ്യമാണ്. കൊടും ചൂടും മരുഭൂമിയും ഒരു വശത്തെങ്കിൽ മലനിരകളും പച്ചപ്പുമൊക്കെയായി മറ്റൊരു വശവുമുണ്ട്‌. GCC യിലെ മറ്റു രാജ്യങ്ങളേക്കാൾ പൃകൃതി സമ്പത്തും സാമ്പത്തിക ശക്തിയും സൗദിക്കാണുള്ളത്‌.
      സമ്മർ സീസണിൽ കൊടും ചൂടനുഭവിക്കുന്ന ദുബൈ ടൂറിസ്റ്റ്‌ ഹബായി മാറിയത്‌, ആധുനിക നഗരവൽക്കരണത്തിലൂടെയായിരുന്നു

    • @harshalrahman7391
      @harshalrahman7391 6 месяцев назад +9

      ​@@NasirjemshadDubai pinne 5degree illa sthalam aanallo😅 40degree illa maldiveso? Infrastructure paisa undenkil valare pettenn undakkaam. Ath Saudi yude kayyil und

  • @sreekanthnlk3468
    @sreekanthnlk3468 6 месяцев назад +2

    People are telling its fake news on petrodollar ending, can you verify that?

  • @MalavikaRK
    @MalavikaRK 6 месяцев назад +2

    Please please make video on tarrif war between Us and china

  • @saiju.rrasheed1089
    @saiju.rrasheed1089 6 месяцев назад

    Brilliant, intelligent, awareness,updations need for a progress... losses can avoid....find and research latest news and informations.India can also use these information

  • @ghastly715
    @ghastly715 6 месяцев назад +5

    I saw the same video with Hindi language YT channel ' Think School'

  • @PebbleEyedBarnOwl
    @PebbleEyedBarnOwl 6 месяцев назад +45

    ഈ വീഡിയോയിലൂടെ അമേരിക്കൻ കമ്പനി ഗൂഗിൾ വരുമാനം ഉണ്ടാക്കുന്നു. അതിൽ ഒരു ചെറിയ അംശം താങ്കൾക്ക് ലഭിക്കുന്നു. അങ്ങനെ ഇത് പറയുന്ന താങ്കളും കേൾക്കുന്ന നമ്മളും അമേരിക്കൻ സമ്പത് ഘടനയെ സഹായിക്കുന്നു.

    • @AmalMuhammed-gu5yu
      @AmalMuhammed-gu5yu 6 месяцев назад +8

      ഇതൊക്കെ അമേരിക്കയുടെ വരുമാനത്തിൻ്റെ 100/1 പോലും വരില്ല എന്നതാണ് മറ്റൊരു സത്യം അമേരിക്കയുടെ വരുമാനം എത്രയാ എന്ന് നോക്ക് ജനസംഖ്യയും പരിഗണിക്കേണം 🫡🤌

    • @shahulhms5367
      @shahulhms5367 6 месяцев назад

      പൊട്ടൻ

    • @ZLQ90
      @ZLQ90 6 месяцев назад +9

      വേറെ വീഡിയോ കാണുമ്പോൾ അമേരിക്കക്കാർ കടല തിന്നുന്നു, അപ്പൊ ഇന്ത്യക്കാർക്ക് വരുമാനം ഉണ്ടാകുന്നു. 😅
      ഇതാണോ താങ്കളുടെ ഭീകര നിരീക്ഷണം??

    • @ZLQ90
      @ZLQ90 6 месяцев назад

      ഒരു നാടും കാലാകാലം ലോകം ഭരിച്ചിട്ടില്ല, അത് അമേരിക്കയായാലും, പേർഷ്യയായാലും, സോവിയറ്റ് ആയാലും. ഇനി അമേരിക്ക ഭരണത്തിൽ വേണ്ട

    • @PebbleEyedBarnOwl
      @PebbleEyedBarnOwl 6 месяцев назад

      @@ZLQ90 ഉദേശിച്ചത്‌ അമേരിക്കൻ ടെക്നോളജി യുടെ അപ്രമാദിത്വവും, ചെറുത് നൽകി വലുത് അടിച്ചുമാറ്റാൻ ഉള്ള അവരുടെ സാമർത്യവും ആണ്.

  • @gregoryantony4226
    @gregoryantony4226 6 месяцев назад

    ശരിക്കും പറഞ്ഞാൽ ജനങ്ങളിൽ ഒരു ശതമാനം മാത്റമാണ് പ്റഭുക്കന്മാരുള്ളത്. ബാക്കി ജനങ്ങൾ നോക്കിയിരിക്കുകയാണ് നല്ലൊരവസരം കിട്ടാനായിട്ട്.

  • @SonuKanna-sj1wy
    @SonuKanna-sj1wy 6 месяцев назад +18

    Alexpalin we wish to hear about armenian genocide during first first World war that done by Turkey. So please explain itself in the next video we are waiting❤❤

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    അമേരിക്കയുടെ കുതന്ത്രം ഇനി കാണാൻ പോവുന്നതേയുള്ളൂ
    ഇനി സൗദിയുമായി യുദ്ധം ഉണ്ടാകാൻ ഉള്ള എല്ലാ പണിയും അമേരിക്ക നടത്തും

    • @vlogithan8784
      @vlogithan8784 6 месяцев назад +12

      China russia support und bro saudikk.

    • @ajmalns4040
      @ajmalns4040 6 месяцев назад

      Chadiykkum nokkikko​@@vlogithan8784

    • @Tup7kSh7kur
      @Tup7kSh7kur 6 месяцев назад +5

      Edo mandatharam paryathe, America is the Gatekeeper of the World Economy. Eventhough, they have their downfalls, and greed, America is far better than other countries in transparency, Indiaye vishasikkaan pattumo, potte Chinaye viswasikkaan pattumo, potte Russiaye viswasikkaan pattumo, ithil ettavum betham Americayanu for rest of the world

    • @jacksonjacob7571
      @jacksonjacob7571 6 месяцев назад

      ​@@vlogithan8784അവർ ഒകെ പറിച്ചിൽ മാത്രമേ ഒള്ളു ഒന്നും ചെയിതു കാണിക്കില്ല

    • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
      @ജോൺജാഫർജനാർദ്ദനൻ-റ4ഞ 6 месяцев назад +3

      @@Tup7kSh7kur എന്റെ ശേരി നിങ്ങൾ തെറ്റായിരിക്കാം നിങ്ങളുടേത് എനിക്കും
      എല്ലാവരും ഒരേ പോലെ ചിന്തിച്ചാൽ പിന്നെ യുദ്ധം ഉണ്ടാകുമോ
      എന്തുകൊണ്ടും നിങ്ങളെക്കാൾ റഷ്യയെയും ഇന്ത്യയേയും വിശ്വസിക്കാം

  • @vishnubinu3888
    @vishnubinu3888 6 месяцев назад +1

    How it will effect indian economy

  • @lenmathewpainummoottil958
    @lenmathewpainummoottil958 6 месяцев назад +2

    You guys are not thinking the other side of the story. USA doesnot need Saudi anymore because USA is now the largest oil producer in the world. So they had Saudi all this time when Saudi was the largest producer in the world and now they are the largest. Thats the reason why there is no change in the dollar value. In fact it is more usefull to USA.

    • @ajmalr9421
      @ajmalr9421 6 месяцев назад

      He Talking about the future.... Oil Reserve us dry out after 5years of because of the high population,

    • @KRIPSYNODUTS
      @KRIPSYNODUTS 6 месяцев назад

      @@ajmalr9421oil reserves won’t dry out not even in next 50 -100 years. They keep saying this from 1970s. They need this dry out story to keep the price high. Actually US and Canada have lot of unproven oil fields that they won’t even show in our life time.

    • @sainulabiddeen5731
      @sainulabiddeen5731 6 месяцев назад

      റഷ്യ ഉക്രൈൻ വാർ തുടങ്ങിയപ്പോ ആദ്യം വീണ മാർക്കറ്റ് us മാർക്കറ്റ് ആണ്. അതിന്റെ കാരണം ഇൻഫ്ലേഷൻ. ഇൻഫ്ലേഷൻ ഉണ്ടാകാൻ പ്രധാന കാരണം എണ്ണ വില വർധന.
      അമേരിക്കയുടെ oil റിസേർവ് ഒക്കെ opec പ്രൊഡക്ഷൻ വെട്ടിക്കുറക്കുന്നത് വരെ എഴുതി തള്ളി മറിക്കാൻ മാത്രമേ ഉപകരിക്കൂ. കാര്യത്തോടെടുക്കുമ്പോൾ മനസിലാകും അത് വെറും തള്ള് ആയിരുന്നു എന്ന്.
      ഏതൊരു രാജ്യത്തെയും അസ്ഥിരപ്പെടുത്താനുള്ള മിലിട്ടറി ശക്തി ഉണ്ട് എന്നത് മാത്രമാണ് അമേരിക്കയുടെ ശക്തി.

  • @mfir234
    @mfir234 6 месяцев назад

    What is the reason for oil rich countries like Nigeria and Venezuela, not able to use their oil wealth for the progress of their nation? What is the reason for Venezuela to go bankrupt? Does this have anything to do with the dominance of petro-dollar ?

  • @aaradhyajibin8561
    @aaradhyajibin8561 6 месяцев назад

    ഇല്ലുമിനാറ്റി യെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @BrazilServer-k4p
    @BrazilServer-k4p 6 месяцев назад +1

    Sir I am from Brazil. Would you please take about armenian genocide

  • @GOOGLEGOOGLE-gv4cg
    @GOOGLEGOOGLE-gv4cg 6 месяцев назад

    De dollarisatin gold ratine engane badikkum

  • @suseelanpanicker9923
    @suseelanpanicker9923 6 месяцев назад

    There was an economic decision taken by the 5 economic powers to print surplus currency to trade with developing nations,and if you kept this money in their own banks these 5countries never paid any interest . There was lot of criticism and then came the bonds