- Видео 585
- Просмотров 49 630 141
Umer Abdussalam
Индия
Добавлен 20 авг 2017
Personal blog of Umer Abdussalam, Chief Executive Officer of Edapt Learning App. Author of 'Samanthayude Kamukanmar' - a preface to the Fourth Industrial Revolution.
Join Edapt - edapt.me/
Join Edapt - edapt.me/
മലപ്പുറത്ത് ഒരു വിപ്ലവം നടന്ന് കൊണ്ടിരിക്കുകയാണ്, അത് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടും!
#umerabdussalam #malappuram #dubai
നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം,
നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകൾ Edapt നൽകി വരുന്നുണ്ട്. സാങ്കേതികപരിജ്ഞാനവും പ്രായവും ഘടകമല്ലാത്ത പ്രോഗ്രാമുകളുമുണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ...
website ലിങ്ക് : online.edapt.me
തൊഴിലധിഷ്ഠിത കോഴ്സുകൾ ആയി Digital Marketing, Mobile App Development/Programming എന്നിവയും Edapt നൽകി വരുന്നുണ്ട്. കൂടുതലറിയാൻ 9072312300 എന്ന നമ്പറിൽ ബന്ധപ്പെടുക.
നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം,
നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകൾ Edapt നൽകി വരുന്നുണ്ട്. സാങ്കേതികപരിജ്ഞാനവും പ്രായവും ഘടകമല്ലാത്ത പ്രോഗ്രാമുകളുമുണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ...
website ലിങ്ക് : online.edapt.me
തൊഴിലധിഷ്ഠിത കോഴ്സുകൾ ആയി Digital Marketing, Mobile App Development/Programming എന്നിവയും Edapt നൽകി വരുന്നുണ്ട്. കൂടുതലറിയാൻ 9072312300 എന്ന നമ്പറിൽ ബന്ധപ്പെടുക.
Просмотров: 25 382
Видео
പ്രവാസികൾക്ക് എല്ലാം അപ്രതീക്ഷിതമാവണമെന്നില്ല, പ്ലാൻ ചെയ്യാൻ കഴിയുന്ന കാര്യങ്ങളുണ്ട്!
Просмотров 7 тыс.День назад
23% ഡിസ്കൗണ്ട് ഇൽ NRI TERM insurance ഈ ലിങ്ക് വഴി എടുക്കാം : tinyurl.com/bdfyfn9a
ഇന്ത്യയെ എങ്ങനെ ബാധിക്കും? Trump ഇനി അമേരിക്കയുടെ CEO, Elon Musk CTO!
Просмотров 127 тыс.14 дней назад
#donaldtrump #usa #elonmusk #umerabdussalam Donald Trump has been re-elected as President of the United States. This video explores the potential implications of his second term on global and domestic fronts. We'll dive into expected shifts in foreign policy, trade dynamics, environmental regulations, and immigration policies, reflecting on his "America First" approach. From escalated trade war...
അറബികളാണ് ഇപ്പോൾ ദീർഘവീക്ഷണമുള്ളവർ! MBS ന്റെ മറ്റൊരു അത്ഭുത പ്രൊജക്റ്റ്:'MUKAAB'
Просмотров 72 тыс.14 дней назад
#mukaab #umerabdussalam #saudiarabia If you are a Business Owner/ HR or any senior official and your company needs talented tech-savvy employees(technology professionals, business management, Digital Marketers, etc) reach out to us at ceo@edapt.me with a small briefing about your requirements. We can sort it out together. Timestamps of this video 00:00 - സൗദിയിലെ കെട്ടിടങ്ങൾക്ക് geometrical sha...
അടുത്ത 20 വർഷത്തിനുള്ളിൽ എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാം! Artificial Intelligence in Healthcare
Просмотров 126 тыс.21 день назад
Artificial Intelligence in Healthcare KIMS ALSHIFA presents Q CON’24 - Healthcare Quality Conclave on Date: 5th & 6th October 2024 at Academic Hall, KIMS ALSHIFA Hospital. The session by Mr. Umer Abdussalam, Founder & CEO Edapt Learning App, presents 'AI in Healthcare' at Q'CON'2024. Top 10 changes we can expect in healthcare over the next 10 to 20 years, considering emerging technologies like ...
ഇനി വാട്സാപ്പ് വഴിയുള്ള Business എളുപ്പമാക്കാം | Libromi Connect | Gitex 2024
Просмотров 36 тыс.28 дней назад
Libromi Website : libromi.com RUclips Channel : Https://youtube.com/@libromi Sibin Anthony RUclips Channel : ruclips.net/user/learnwithsibin
എല്ലാത്തിലും FIRST വേണമെന്ന് വാശിയുള്ള DUBAI - പറക്കും കാറുകളുടെ നഗരമാവുന്നു!
Просмотров 17 тыс.28 дней назад
#umerabdussalam #dubai #airtravel നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, Edapt നൽകുന്ന പ്രോഗ്രാമുകളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. 📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program ഇന്ന് Trending ആയികൊണ്ടിരിക്കുന്ന ChatGPT, Gemini, Claude, Ideogram എന്നിങ്ങനെ ഏതൊരു വ്യക്തിയും നിർ...
മലയാളികൾ രക്ഷപ്പെടണമെങ്കിൽ ഇനിയെങ്കിലും ഈ കാര്യങ്ങൾ പരിഹരിക്കണം!
Просмотров 20 тыс.Месяц назад
#umerabdussalam #education #billionaire Watch full video : ruclips.net/video/mxYmegfvHKg/видео.htmlsi=yb1LGCRJ8UOYweqt നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, Edapt നൽകുന്ന പ്രോഗ്രാമുകളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. 📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program ഇന്ന് Trending...
നിങ്ങൾ ഇനിയും Hamster Kombat കളിക്കണം!
Просмотров 23 тыс.Месяц назад
#umerabdussalam #hamsterkombat Watch full video : ruclips.net/video/mxYmegfvHKg/видео.htmlsi=yb1LGCRJ8UOYweqt നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, Edapt നൽകുന്ന പ്രോഗ്രാമുകളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. 📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program ഇന്ന് Trending ആയികൊണ്ട...
FALCON LAND ചെയ്യുന്ന പോലെ STARSHIP എന്താ LAND ചെയ്യാത്തത്? MECHAZILLA
Просмотров 42 тыс.Месяц назад
SpaceX Mechazilla Catches Super Heavy Booster for the First Time! 🚀 “Big news from SpaceX! For the first time ever, Mechazilla, SpaceX’s massive launch tower, successfully caught a returning Super Heavy booster-marking a game-changing moment in space travel!” • Mechazilla is a giant robotic tower designed to catch SpaceX’s Super Heavy booster instead of having it land with legs like the Falcon ...
മികച്ച ആരോഗ്യ ഇൻഷുറൻസ് കുറഞ്ഞ ചെലവിൽ എടുക്കാം l Health Insurance Malayalam
Просмотров 53 тыс.Месяц назад
മികച്ച ആരോഗ്യ ഇൻഷുറൻസ് കുറഞ്ഞ ചെലവിൽ എടുക്കാം l Health Insurance Malayalam
കാറുകളുടെ iPhone Moment! TESLAയുടെ അമ്പരപ്പിക്കുന്ന Demo, CYBER CAB, ROBOVAN, OPTIMUS
Просмотров 33 тыс.Месяц назад
കാറുകളുടെ iPhone Moment! TESLAയുടെ അമ്പരപ്പിക്കുന്ന Demo, CYBER CAB, ROBOVAN, OPTIMUS
അംബാനിയെ പോലെ TATA പണക്കാരനല്ല, അതിനു കാരണമുണ്ട്!
Просмотров 77 тыс.Месяц назад
അംബാനിയെ പോലെ TATA പണക്കാരനല്ല, അതിനു കാരണമുണ്ട്!
കൂടുതൽ ശക്തമായ Ai ഉണ്ടാക്കാൻ Open Ai 80000 കോടി നിക്ഷേപം നേടി!
Просмотров 44 тыс.Месяц назад
കൂടുതൽ ശക്തമായ Ai ഉണ്ടാക്കാൻ Open Ai 80000 കോടി നിക്ഷേപം നേടി!
Hamster LISTED! Tap ചെയ്തവർക്ക് എത്ര കിട്ടി? Trump ക്രിപ്റ്റോയിലേക്ക്!
Просмотров 39 тыс.Месяц назад
Hamster LISTED! Tap ചെയ്തവർക്ക് എത്ര കിട്ടി? Trump ക്രിപ്റ്റോയിലേക്ക്!
iPHONE 16 Sales, End of Metaverse? Meta ORION, Zuckerberg 200B$ Club
Просмотров 62 тыс.Месяц назад
iPHONE 16 Sales, End of Metaverse? Meta ORION, Zuckerberg 200B$ Club
ചൈനയിൽ നിന്ന് Export Business ആഗ്രഹിക്കുന്നവരുണ്ടോ? Canton Fair കാണാൻ പോവാം!
Просмотров 45 тыс.Месяц назад
ചൈനയിൽ നിന്ന് Export Business ആഗ്രഹിക്കുന്നവരുണ്ടോ? Canton Fair കാണാൻ പോവാം!
നമ്മളല്ലേ നമ്മുടെ Future തീരുമാനിക്കുന്നത്! Ai, Technology, Life, GITEX, മലപ്പുറം to Dubai
Просмотров 28 тыс.2 месяца назад
നമ്മളല്ലേ നമ്മുടെ Future തീരുമാനിക്കുന്നത്! Ai, Technology, Life, GITEX, മലപ്പുറം to Dubai
2030ന് ശേഷം നല്ല കാലം വരുന്നുണ്ട്, അത് വരേയ്ക്കും പിടിച്ച് നിന്നാൽ മതി! 4th TURNING - VIRAL THEORY
Просмотров 56 тыс.2 месяца назад
2030ന് ശേഷം നല്ല കാലം വരുന്നുണ്ട്, അത് വരേയ്ക്കും പിടിച്ച് നിന്നാൽ മതി! 4th TURNING - VIRAL THEORY
Cricket അല്ലാത്ത കളികളും കളിക്കുന്നവരെയും ഇന്ത്യക്കാർക്ക് വേണ്ടേ?
Просмотров 14 тыс.3 месяца назад
Cricket അല്ലാത്ത കളികളും കളിക്കുന്നവരെയും ഇന്ത്യക്കാർക്ക് വേണ്ടേ?
ടെക്നോളജികൾ കൊണ്ട് നമുക്ക് ഇഷ്ടമുള്ള ഭാവി സൃഷ്ടിക്കാം! Ft Umer Abdussalam
Просмотров 23 тыс.3 месяца назад
ടെക്നോളജികൾ കൊണ്ട് നമുക്ക് ഇഷ്ടമുള്ള ഭാവി സൃഷ്ടിക്കാം! Ft Umer Abdussalam
ആന്ധ്രക്കും ബിഹാറിനും കിട്ടിയത് പോലെ നിങ്ങൾക്കും കിട്ടും, ഈ പ്ലാൻ മതി!
Просмотров 51 тыс.3 месяца назад
ആന്ധ്രക്കും ബിഹാറിനും കിട്ടിയത് പോലെ നിങ്ങൾക്കും കിട്ടും, ഈ പ്ലാൻ മതി!
എന്താണ് ഇത്ര വിരോധം? ദുബായിയെ കുറിച്ചുള്ള നുണക്കഥകളും യാഥാർഥ്യവും!
Просмотров 113 тыс.3 месяца назад
എന്താണ് ഇത്ര വിരോധം? ദുബായിയെ കുറിച്ചുള്ള നുണക്കഥകളും യാഥാർഥ്യവും!
ചൊവ്വയിൽ കോളനി ഉണ്ടാക്കാനുള്ള Technology ഉണ്ട്, ഭൂമിയിലുള്ളത് പക്ഷേ കാണുന്നില്ല!
Просмотров 162 тыс.3 месяца назад
ചൊവ്വയിൽ കോളനി ഉണ്ടാക്കാനുള്ള Technology ഉണ്ട്, ഭൂമിയിലുള്ളത് പക്ഷേ കാണുന്നില്ല!
ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ Health ഇൻഷുറൻസ് എടുക്കരുത്!
Просмотров 33 тыс.4 месяца назад
ഈ കാര്യങ്ങൾ ശ്രദ്ധിക്കാതെ Health ഇൻഷുറൻസ് എടുക്കരുത്!
Trending അവസരങ്ങൾ അറിയണോ : GITEX കാണാൻ ദുബായിലേക്ക് നമുക്ക് ഒരുമിച്ച് പോവാം!
Просмотров 32 тыс.4 месяца назад
Trending അവസരങ്ങൾ അറിയണോ : GITEX കാണാൻ ദുബായിലേക്ക് നമുക്ക് ഒരുമിച്ച് പോവാം!
ഭൂമിക്ക് ഇനി ആയുസ്സ് 5 വർഷം മാത്രം? ISRO ഭൂമിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങും! Apophis
Просмотров 80 тыс.4 месяца назад
ഭൂമിക്ക് ഇനി ആയുസ്സ് 5 വർഷം മാത്രം? ISRO ഭൂമിയെ രക്ഷിക്കാൻ മുന്നിട്ടിറങ്ങും! Apophis
ഫ്രെണ്ട്സുമായി ചേർന്ന് ബിസിനസ്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
Просмотров 30 тыс.4 месяца назад
ഫ്രെണ്ട്സുമായി ചേർന്ന് ബിസിനസ്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
മലയാളികളുടെ സാമ്പത്തിക മണ്ടത്തരം ! ഇതില്ലാത്തത് വലിയ പ്രശ്നമാണ്
Просмотров 18 тыс.4 месяца назад
മലയാളികളുടെ സാമ്പത്തിക മണ്ടത്തരം ! ഇതില്ലാത്തത് വലിയ പ്രശ്നമാണ്
കളിച്ച് പണമുണ്ടാക്കുന്നതല്ല BITCOIN, ക്രിപ്റ്റോകളിൽ തട്ടിപ്പ് ധാരാളമുണ്ട് #hamsterkombat
Просмотров 94 тыс.4 месяца назад
കളിച്ച് പണമുണ്ടാക്കുന്നതല്ല BITCOIN, ക്രിപ്റ്റോകളിൽ തട്ടിപ്പ് ധാരാളമുണ്ട് #hamsterkombat
എത്രയും പെട്ടന്ന് ai യുടെ ഭാഗം ആവുന്നതാണ് ബുദ്ധി. എംബിബിസ് പഠിച്ചതു കൊണ്ട് കുഴപ്പമില്ല
അവസാനം മനുഷ്യൻ തന്നെ വേണ്ട എന്ന സ്ഥിതി വരുമോ
Ee neram kondu athonnu nanbayi padippimkoo.
Possible
AI can never replace physician... management of patient is not always 2+2=4, it depens on the circumstances too,which ai can't feel
Sir state merit kark enth unfair aan
Great job brother😍 May your journey be as bright as your dreams. And you know one thing Chat Gpt is one of my best friends. Ente husband parayunnath chat gpt yekkond njn pattippani eduppikkunnu enna😂
ഒരു മാറ്റവും ഉണ്ടാവില്ല... പഞ്ചസാര ഇട്ട ചായ വരെ കുടിക്കാൻ പറ്റാത്ത കുറേ ആളുകൾ ഉണ്ടാകും.. 😅 അത്രേ ഉള്ളൂ.. പിണ്ണാക്ക് പുരോഗതി..😅😅😅😅
🎉🙏🙏🙏
ഒറ്റ ചോദ്യം ! അവതാർ ഭർത്താവും അവതാർ ഭാര്യയും തമ്മിൽ മെറ്റ ലോകത്ത് മാത്രം തൊട്ട് നടന്നാൽ "യഥാർത്ഥ ഭാര്യ മറ്റു വല്ലവന്റെയും കൂടെ പോവും !!! ആ സാധനം ഒറിജിനൽ തന്നെ വേണം " അവതരിന്റെ റബ്ബർ സാധനം ആർക് വേണം !!!? വെർച്ച്വൽ സാധനം അണ്ണാക്കിലെക് ഇട്ടാൽ വയറ് നിറയൊ !!? Its remark of thd end of world !! Yes ofcourse " the final steps from the evil !!! കാരുണ്യവാനായ ആല്ലാഹു ഒരാൾക്കു കൈ നൽകിയില്ലെങ്കിൽ "അതിന്റെ പ്രയാസം അവൻ എന്നെന്നും അനുഭവിക്കും ഭായ് !! അവതാറിനു കൈയുണ്ടായിട്ട് അവന് എന്തു
Tech Tubers live due to Elon Musk. 😂😂😂
orb banglore und
Support cheyumo..?please
ചുമ്മാ
ഇപ്പൊ പ്രൊമോഷന് പ്രത്യേക വീഡിയോ ഒക്കെ ആയോ 😂
വിദേശത്ത് ഇൻഷുറൻസ് ഉള്ളവർ നാട്ടിൽ എടുക്കേണ്ട ആവിശ്യം ഉണ്ടോ ?
Bro X aakiyathu koodaathe , exposive aayittulla videos idaanulla options um kootiyaaki
പ്രൈവസി compromise ചെയ്യാതെ ai ഇല്ല...
4 varshm aayi Niva Bupa upayogikunu...3 vttm claim cheytu...cashless 2 tavanyum 1 vettm allthayum... superb.. that's only thing I've experienced
Foolishness
Good one bro…🙌🏻
Star health arum edukkalle🙏🙏
Why
@letmetellastory3769 anubhavam kondu parayuva claimum kittilla oru koppum kittilla
ഏത് മനുഷ്യനും മനസ്സിലാവുന്ന രീതിയിൽ ആധുനിക മനുഷ്യൻ അഭിമുഖീ കരിക്കുന്ന അല്ലെങ്കിൽ ആശ്ചര്യ പ്പെട്ടുകൊണ്ടിരിക്കുന്ന അതി നൂതന സാങ്കേതിക വിദ്യായായ AI.. TECNOLOGY യും.. DIJITAL REVOLUTION ഉം അതി സമർത്ഥ മായി പറയാൻ ഇദ്ദേഹത്തിന് സാധിച്ചിരിക്കുന്നു...
Chatbot നെക്കുറിച്ചു അറിയാൻ പറ്റുമോ ?
Care Health insurance enginey yund
ഒരു സംശയം ചോദിക്കട്ടെ ഇങ്ങനെ ഉണ്ടാകുന്ന ആക്സിഡന്റ്റുകൾക്ക് ആര് ഉത്തരവാദിയാകും …?
സർ, ആധാരണക്കാരൻ ഈ പുരോഗത്തിയെല്ലാം വന്നാൽ,തീർത്തും പാവപ്പെട്ടവർ എന്തുചെയ്യും?വിശപ്പകറ്റാൻ കിട്ടുന്നത് കഴിക്കുന്നവരുണ്ട്. രോഗം വന്നാൽ ഇവരൊക്കെ ഇവിടെ പോകും?ഒരു lic പോളിസി അടക്കാൻ കഴിയാത്തവരാണ് ഇന്ത്യയിൽ ഏറെയും.എന്തുചെയ്യുമോ?ആവോ?
Leberomi Indian/Kerala contact please
എ ഐ ബുദ്ധി മനുഷ്യ ബുദ്ധിക്ക് മുകളിൽ എത്തിയാൽ പിന്നെ മനുഷ്യന്റെ നിർദേശങ്ങൾ കമ്പ്യൂട്ടർ സ്വീകരിക്കാതെ വരുകയും അത് മനുഷ്യന് എതിരായി തിരിയാനും സാധ്യത ഉണ്ട്
അറബികൾ അന്നും ഇന്നും ദീർഘ വീക്ഷണത്തിലും ബുദ്ധിയിലും മുമ്പിൽ തന്നെയാണ് .
വല്യ കള്ള് വികസനം ഉണ്ട്
ഇപ്പോൾ സുഖമായി ഉറക്കം ഉണ്ട് അത് ellaatakkalle
Let tnem make life easy. But there should be ration allowance to all and higher achievements for those who dedicate more
ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നു Nivabupa aspire titanium, HDFC ERGO Optima secure ഇതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ്❓
ലൈഫ് സേവിങ് ഒരു ബിസിനസ് അക്കണ്ട കാര്യമാണോ എന്ന് എന്റെ എപ്പോഴത്തെയും സംശയമാണ്.
ഇപ്പൊ 52 വയസ്സില്‍ ജീവിക്കുന്ന ഞാന്‍ chatgpt യോട് 2150 വര്‍ഷം ആവുമ്പോ ഒരു സിറ്റി എങ്ങനെ ഉണ്ടാവും എന്ന് കാണാന്‍ futuristic image കിട്ടി 😊 പറക്കുന്ന കാറുകള്‍, neon lighted city, വളരെ മനോഹരമായ ഭാവി 😊 പക്ഷേ കാടുകളും മറ്റും ഉണ്ടാവില്ലെന്ന് കൂടി കേട്ടപ്പോള്‍ ഞാന്‍ 😢😢😢
വെള്ളക്കാരുടെ കളിപ്പാട്ടം
Wow
Podaaa myre
Mogiyude karim muttayil badhikkum ...lle
മലപ്പുറം മാത്രമല്ല കേരളം മൊത്തം തന്നെ മാറണം
സ്റ്റാർ ഹെൽത്ത് ഇൻഷുറൻസ് ആവശ്യം ഉണ്ടങ്കിൽ pls contact
മൊത്തത്തിൽ നെഗറ്റീവ് അഭിപ്രായം ആണല്ലോ... ഞാൻ എടുക്കാൻ ഇരുന്നതാണ് ഇപ്പൊ മൊത്തം കൺഫ്യൂസ്ഡ് ആണ്
ഇവിടത്തെ ഭരണാധികളുടെ ദീർഘ വീക്ഷണത്തിനൊത്ത് ആരും വരില്ല.പക്ഷികൾക്ക് കാഷ്ടിക്കാൻ ഞങ്ങൾ നിരത്തി പ്രതിമകൾ നിർമിച്ചു കൊണ്ടിരിക്കുകയാണ്.
🔥🔥
ഇതിന്റെ full കിട്ടുമോ
Haramano ??
👍
ഇന്ത്യക്കാരുടെ പ്രതേകിച്ചു മലയാളിയുടെ പെറ്റു കൂട്ടൽ തുടരുന്നുടത്തോളം കാലം hospitals പെരുകി വരും 🙆♀️
മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ആഹാരം തന്നെയാണ്. എന്ത് കഴിക്കണം, എത്ര കഴിക്കണം, എപ്പോൾ കഴിക്കണം എല്ലാം പ്രശ്നങ്ങൾ ആണ്. കഴിക്കുന്ന ആഹാരം ഉള്ളിൽപോയി അത് എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ ഇന്നുള്ള ഒട്ടുമിക്കാരോഗങ്ങൾക്കും പരിഹാരം ആകും. വലിച്ചുവാരി തിന്നുന്ന രീതിക്കുതന്നെ മാറ്റം സംഭവിച്ചേക്കാം. AI ക്ക് ഈ മേഖലയിൽ വളരെ അത്ഭുതാവഹമായ സേവനം ചെയ്യാൻ പറ്റിയേക്കും. Social media യിൽ വരുന്ന health related ആയിട്ടുള്ള പല വീഡിയോകളിലും കഴിക്കുന്ന ആഹാരത്തിന്റെ കാര്യത്തിൽ പരസ്പര വിരുദ്ധങ്ങളായ അഭിപ്രായങ്ങൾ കാണാറുണ്ട്. AI ഈ രംഗത്തുവന്നാൽ അടിമുടി മാറ്റം സംഭവിക്കും എന്നതിൽ സംശയമില്ല. Govt ന് കോഴകൊടുത്തു് മനുഷ്യനെ വിഷം തീറ്റിക്കുന്ന drug manufacturers ന് AI വലിയ ഒരു തിരിച്ചടി ആകും. Dug mafia കഴിവതും ഈ സംരംഭത്തെ നിരുത്സാഹപ്പെടുത്താനേ ശ്രമിക്കുകയുള്ളൂ.
മനുഷ്യന്റെ ഏറ്റവും വലിയ പ്രശ്നം ആഹാരം കണ്ടെത്തലാണ്. അത് A. I ക്ക് ചെയ്തു കൊടുക്കാൻ പറ്റുമോ?
20 years is short time. This is because right now AI on general intelligence is in very nascent.