മികച്ച ആരോഗ്യ ഇൻഷുറൻസ് കുറഞ്ഞ ചെലവിൽ എടുക്കാം l Health Insurance Malayalam

Поделиться
HTML-код
  • Опубликовано: 2 дек 2024
  • НаукаНаука

Комментарии • 291

  • @UmerAbdussalam
    @UmerAbdussalam  Месяц назад +19

    Buy health insurance Upto 25% discount : tinyurl.com/yjw8erwx
    25% ഡിസ്കൗണ്ട് ഇൽ health insurance ഈ ലിങ്ക് വഴി എടുക്കാം : bit.ly/3Yo1zfO

    • @shabeerma2345
      @shabeerma2345 Месяц назад +2

      GST റീഫണ്ട് പ്രവാസികൾക്ക് ഉണ്ടെന്നുള്ളത് സത്യമാണോ? അങ്ങനെ ഒരു ഓർഡർ ഉണ്ടോ?

  • @prakashk.p9065
    @prakashk.p9065 Месяц назад +89

    Cashless claim insurance വിഷയങ്ങളായി പണമടച്ച് പോളിസി നില നടത്തിയിരുന്ന.കോവിഡ് ബാധിച്ച് ന്യുമൊണിയ തുടങ്ങി തിരുവനന്തപുരത്തെ നെയ്യാർ മെഡിസിറ്റി യിൽ കിടക്കവെ ആശുപത്രി മുഖേന ആവശ്യപ്പെട്ട Cashless claim നിഷേധിച്ച തട്ടിപ്പ് കന്പനിയുടെ പേര് STAR HEALTH എന്നാണ്.ആയതിനാൽ എനിയ്ക്കുണ്ടായ അമളി പറ്റാതിരിക്കാൻ ആരും തന്നെ STAR HEALTH എന്ന ഉടായിപ്പ് കമ്പനിയ്ക്ക് പണം കൊടുക്കരുത്.

    • @soumeshpv3448
      @soumeshpv3448 Месяц назад

      AS PER MY PERSONAL EXPERIENCE STAR HEALTH IS VERY POOR SERVICE AS THEY DENY MY INSURANCE CLAIM WITHOUT ANY PROPER EXPLANATION. SAME EXPERIENCE HAPPENED TO MY FRIENDS ALSO. SO DONT BUY STAR HEALTH

    • @shamilk6225
      @shamilk6225 Месяц назад +6

      They also sold millions of it's users data like adress pan card..etc to scammers recently

    • @thomasponnan
      @thomasponnan Месяц назад

      @@prakashk.p9065 HDFC ergo another UDAYIPP

    • @riyazmammootty8887
      @riyazmammootty8887 Месяц назад +2

      താങ്ക്സ്

    • @jamshisafvan1549
      @jamshisafvan1549 Месяц назад +6

      🎉, Everybody should share their personal experience in social media,it will helps our brothers and sisters.

  • @kishorkishor4634
    @kishorkishor4634 Месяц назад +33

    ഏജന്റ് മുഖനെ എടുക്കുക, ഇൻഷുറൻസ് ആയി ബന്ധപെട്ട് അത്യാവശ്യം ആയി പരിഹാരം നടത്തേണ്ട പ്രശ്നം എന്തെങ്കിലും വന്നാൽ ഓൺലൈൻക്കാർ 48 മണിക്കൂർ സമയം പറഞ്ഞു ഒഴിയും
    അനുഭവം ഗുരു

  • @abuhanna22
    @abuhanna22 Месяц назад +2

    Very informative and very helpful, thanks dear 👍

  • @gokul8212
    @gokul8212 16 дней назад +5

    Star health arum edukkalle🙏🙏

    • @letmetellastory3769
      @letmetellastory3769 14 дней назад

      Why

    • @gokul8212
      @gokul8212 13 дней назад +1

      @letmetellastory3769 anubhavam kondu parayuva claimum kittilla oru koppum kittilla

  • @Heman11-2
    @Heman11-2 Месяц назад +14

    Ellarum must aayi insurance edukkanam
    Monthly polum adachaanelum edukkanam
    Also one sip in mutual fund.
    Ellarkum paisa undakaan pattum.

    • @Si-sa
      @Si-sa Месяц назад +1

      @@Heman11-2
      1. Which insurance have you taken?
      2. Which is the SIP Mutual Fund investment you have done?
      Would be glad if you give the details.

    • @Heman11-2
      @Heman11-2 Месяц назад

      @Si-sa i have star health insurance for my full family including my new born baby.
      And i have 2 mutual fund and direct stock investment too.

    • @Si-sa
      @Si-sa Месяц назад

      @@Heman11-2
      Could you suggest me 2 or 3 nice Mutual Funds? Would it be better to invest as Sip or One-time?

    • @Heman11-2
      @Heman11-2 Месяц назад

      @@Si-sa sip is better and if u have lumpsump amount to invest add lumpsump to your existing mutual funds when the market is down.
      And add one nifty midcap 150 momentum 30
      And any other large cap too

    • @Zain09921
      @Zain09921 13 дней назад

      Monthly payment option undo

  • @Arjun-yv9rw
    @Arjun-yv9rw Месяц назад +23

    ,എപ്പോൾ എല്ലാ influencers ഉം ഹെൽത്ത് ഇൻഷുറൻസ് വീഡിയോസ് അന്നല്ലോ ഫുൾ. Companies are really burning money to get customers, nice movement 😅.
    In my opinion, when people are more buying insurance, i think the price of medical expenses get higher, when u look at the western world, the medical bills are so high (maybe influencing the action of insurance, I'm not sure).

    • @Peaky_blinder34
      @Peaky_blinder34 Месяц назад +3

      Fact 💯

    • @Texcoco6031
      @Texcoco6031 Месяц назад +1

      In foreign countries, all hospitals and doctors have taken medical negligence compensation insurance policies. It is the insurance companies that pays the compensation amount to the patient. And the extra cash needed to pay the premium of these policies is paid by the patients by adding it to their hospital bill. doctor or hospital is not paying the insurance premium from their own pocket. so, in foreign countries, this medical compensation only increases the cost of treatment for every patient. It does not affect the doctor or hospital in anyway because they are not paying money to anyone. only patients are actually giving money to insurance companies to pay for their own medical compensation. Same thing will happen in India also..

  • @binoyvishnu.
    @binoyvishnu. Месяц назад +23

    4 പൊതുമേഖല ഇൻഷുറൻസ് കമ്പനികൾ ഇന്ത്യയിലുണ്ട്
    1. The new India assurance company
    2. Oriental insurance company
    3. National insurance company
    4. United India insurance company
    ഇതിൽ ഏതെങ്കിലും ഒന്നിൽ നിന്ന് Health insurance policy വാങ്ങുക അതാണ് നല്ലത് , Claim settlement ഉം നല്ലത് അതാണ് ....

    • @tbhaskarankallur3873
      @tbhaskarankallur3873 Месяц назад +2

      ഹെൽത് ഇൻസ്‌ഷുറൻസ് ഒരു പാട് വീഡിയോ വരുന്നുണ്ട് എന്നാൽ ഏതെല്ലാം ഹോസ്പിറ്റലിൽ ഏതെല്ലാം രോഗത്തിന് ക്ലെയിം കിട്ടും ക്ലെയിം കിട്ടാൻ എന്തൊക്ക നിബന്ധനകൾ ഉണ്ട് എന്ന് ഒരു വീഡിയോയിലും പറയില്ല

    • @learnwithanas6952
      @learnwithanas6952 27 дней назад

      Private competition കാരണം speed claim settlement ആണ്

    • @jaseerasulphi858
      @jaseerasulphi858 26 дней назад

      Oeientinay kurich oru vidio cheyyo.. Network hosoitl kuravananne thonunnu

  • @febasunnypenniii7754
    @febasunnypenniii7754 Месяц назад +1

    Useful one 👍🏼 Thank you

  • @rajeshmadhavan7946
    @rajeshmadhavan7946 Месяц назад +8

    ഒരു ഓട്ടോ ഡ്രവർക്ക് താങ്ങാൻ പറ്റുന്ന ഇൻഷുറൻസ് പറഞ്ഞു തരാമോ..!

  • @factcheckwithmallu1100
    @factcheckwithmallu1100 Месяц назад +3

    Insure kond oru kaaryavum illa. Claim koduthal enthelum kaaryam paranj thallikalayum. Panikk varey insure kittinnilla

    • @rajiajith5208
      @rajiajith5208 Месяц назад

      എത് ഇൻഷുറൻസ് ആണ്

  • @Traipssolution
    @Traipssolution 6 дней назад

    "എപ്പോഴും ഒരു ഏജന്ററിൽ നിന്ന് ഇൻഷുറൻസ് വാങ്ങുക. ഓൺലൈൻ മാർക്കറ്റുകളിൽ നിന്നോ വഞ്ചനാപരമായ ഏജന്റുമാരിൽ നിന്നോ ഇൻഷുറൻസ് വാങ്ങൽ, നിങ്ങൾ കഠിനാധ്വാനം ചെയ്‌ത പണം പാഴാക്കുക മാത്രമല്ല നിങ്ങളെ അപകടത്തിലാക്കുകയും ചെയ്യും. റിസ്ക‌് എടുക്കരുത്, കിഴിവുകൾ പ്രതീക്ഷിക്കരുത്. ഏജന്റുമാർ മാത്രമേ നിങ്ങൾക്ക് ശരിയായ ഇൻഷുറൻസ് നൽകൂ." -നിർമല സീതാരാമൻ

  • @thomasponnan
    @thomasponnan Месяц назад +7

    Almost all youtubers are recommending health insurance.. what happened..

  • @jijovarghese2529
    @jijovarghese2529 Месяц назад +13

    Niva pupa best claim❤

    • @SnehaMyLife
      @SnehaMyLife Месяц назад

      Is this good ?

    • @rajiajith5208
      @rajiajith5208 Месяц назад

      25 വയസ്സ് കഴിഞ്ഞ ആളിന് ഒരു 3 ലക്ഷത്തിന് വർഷം എത്ര തുക അടക്കേണ്ടി വരും

    • @jabirck8602
      @jabirck8602 Месяц назад

      Engane edukkum

    • @jamsheedcc9554
      @jamsheedcc9554 28 дней назад

      ​@@rajiajith5208 Niva bupa reassure onn ind 5L coverage emi cheyyuvaanel mnthly almost 1000 ullil varuvollu

  • @Simbacutie1662
    @Simbacutie1662 Месяц назад

    Thanks bro for such a lovely video and lovely concern.

  • @Anvar143
    @Anvar143 16 дней назад

    Care Health insurance enginey yund

  • @RifanaThesni-pe4hi
    @RifanaThesni-pe4hi Месяц назад +1

    Good information 🥰🥰

  • @harikrishnankg77
    @harikrishnankg77 Месяц назад +6

    Nivabupa,Adithya Birla or care ഈ മൂന്നിൽ ഏതാണ് നല്ലത്.

    • @adilkvk6509
      @adilkvk6509 Месяц назад +1

      Apparently 3um comparatively pora, HDFC Ergo consider chyyunno

    • @jobym.j4374
      @jobym.j4374 Месяц назад

      Birla Activ one good plan

    • @learnwithanas6952
      @learnwithanas6952 27 дней назад

      Niva Bupa good ആണ്. Abroad cover വരെ ഉണ്ട്‌

    • @rohinijm9038
      @rohinijm9038 21 день назад

      @@adilkvk6509 but it is costly compared to to others

    • @amalr9022
      @amalr9022 18 дней назад

      Star health

  • @sulfisulu4570
    @sulfisulu4570 Месяц назад +2

    എനിക്ക് ഒരു ഇൻഷുറൻസ് എടുക്കാൻ താല്പര്യം ഉണ്ട് നല്ലത് ഏതാ

  • @rejinkr
    @rejinkr Месяц назад +21

    STAR HEALTH INSURANCE EMI ആയി ആരും എടുക്കാൻ നിൽകല്ലേ അവർ cashless claim തരില്ല.

  • @siddharthn3012
    @siddharthn3012 15 дней назад

    4 varshm aayi Niva Bupa upayogikunu...3 vttm claim cheytu...cashless 2 tavanyum 1 vettm allthayum... superb.. that's only thing I've experienced

  • @dona3089
    @dona3089 Месяц назад +4

    Work cheyunna officilnu insurance undenkil, vere insuranceinte avasyam undo?

    • @ishaquem2931
      @ishaquem2931 Месяц назад +2

      Company insurance undelum pattuanel oru personal insurance edukkunne aan better.
      1. Ningal company l ninnum erangyal pinne company insurance kittilla.
      2. Vere insurance ulla oru company l join cheythalum avarde policy okke set aay varunna oru time, aa period l um insurance kittilla.
      3. Age koodunnathin anusarich insurance premium koodum, so nammal pinneed orikkal edukkam enn vachal premium kooduthal aavum.

  • @shemeerb4134
    @shemeerb4134 Месяц назад

    What about hdfc-aditya birla insuranc??

  • @shihabsachu
    @shihabsachu Месяц назад +6

    Sbi ഹെൽത്ത് ഇൻഷുറൻസ് 👌🏻മറ്റു ഏജന്റുമാർ sbi പറയാറില്ല
    ബാങ്കിൽ പോയി നേരിട്ട് അവിടത്തെ ഏജന്റ് വഴി അവിടെന്നു എടുക്കാം

    • @harikrishnankg77
      @harikrishnankg77 Месяц назад +1

      ഒരിക്കലും എടുക്കരുത് sbi ഇൻഷുറൻസ്. ബാങ്കിൽ ചെന്ന് ഇൻഷുറൻസ് എടുത്ത ഒരു വ്യക്തിക്ക് ഹോസ്പിറ്റൽ കേസ് വന്ന് 25k കൂടുതൽ ബില്ല് വന്ന്. ഇൻഷുറൻസ് മുടന്തൻ ന്യായം പറഞ്ഞു ബാങ്ക് ഒഴിവാക്കി.

    • @shihabsachu
      @shihabsachu Месяц назад

      ഞാൻ 3year ആയിട്ട് use ചെയ്യുന്നുണ്ട് ഒരിക്കൽ 25k ക്ലെയിം ചെയ്തിരുന്നു
      എനിക്കു problms ഒന്നും ഉണ്ടായിട്ടില്ല

  • @mohammedrayse7868
    @mohammedrayse7868 День назад

    300 mnthly rupakku yathu policy yannu bro

  • @truevision75
    @truevision75 Месяц назад

    Nivabupa യ്ക്ക് international coverage ഉണ്ടോ.

  • @sameerk
    @sameerk 20 дней назад

    നല്ലതു തന്നെ

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച Месяц назад +23

    ഹെൽത്ത് ഇൻഷുറൻസിന്റെ ഒരുപാട് വീഡിയോ കാണുന്നുണ്ട് പക്ഷേ എന്നാലും ഏതെടുക്കണം എന്ന് ഒരു ഐഡിയ കിട്ടുന്നില്ല.

    • @afnaspa6662
      @afnaspa6662 Месяц назад +4

      mee tooo

    • @devampire-u1c
      @devampire-u1c Месяц назад +3

      Consumables + waiting period + room rent limit, ഇതില്‍ concentrate ചെയ്തു എടുക്കുക,

    • @gjyothi-w4p
      @gjyothi-w4p Месяц назад

      പറഞ്ഞു തരാം

    • @sivadasparangattil882
      @sivadasparangattil882 20 дней назад

      ​@@gjyothi-w4pഎന്നാൽ പറയൂ

    • @anvarkhan8579
      @anvarkhan8579 17 дней назад

      ​@@gjyothi-w4p
      ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നു Nivabupa aspire titanium, HDFC ERGO Optima secure ഇതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ്❓

  • @jaleelvilliappally
    @jaleelvilliappally Месяц назад +26

    ഞാൻ ഡീറ്റൈൽഡ് പഠിച്ചതിൽ നിന്നും മനസ്സിലായത്‌
    എല്ലാം കൊണ്ടും ഏറ്റവും മികച്ചത്
    Nivabupa 2.0 titanium plus
    Only this is the best scheme in the market now
    I studied almost 50 conpaniy insurance scheme

    • @drpharma
      @drpharma Месяц назад +3

      NivaBupa Aspire Platinum+ is also nice

    • @jaleelvilliappally
      @jaleelvilliappally Месяц назад

      @@drpharma titanium + up to 1 crore we will get

    • @rianp1675
      @rianp1675 Месяц назад +2

      Suppose you are a Muslim isn't this haram??!!

    • @viralthugs6897
      @viralthugs6897 Месяц назад

      No​@@rianp1675

    • @techodontics9944
      @techodontics9944 Месяц назад

      @@rianp1675no ഹറാം അല്ല…

  • @sudheeshraman
    @sudheeshraman Месяц назад +2

    Where s start health ... insurance??

  • @shahanasmullasseryparambu6257
    @shahanasmullasseryparambu6257 Месяц назад +3

    Tata aig

  • @Marvelens
    @Marvelens Месяц назад +2

    Maternity cover claim avanamkilli eppazhye start chayane alle..😂

  • @-AKSHAY0-0
    @-AKSHAY0-0 Месяц назад +5

    Stock market ne kurichu paranjhu teramo

    • @585810010058
      @585810010058 Месяц назад +1

      Sharique shamsudheen channel kanooo

    • @rectog8639
      @rectog8639 Месяц назад

      Companyude share vangune aanu stock market

  • @anoopanuo9452
    @anoopanuo9452 Месяц назад +5

    HDFC Ergo , പണം കൂടുതൽ ആണ് പക്ഷെ 💥💥💥

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq Месяц назад

      Better ആണോ?

    • @anoopanuo9452
      @anoopanuo9452 Месяц назад +1

      @@AmruthaAmmu-zu6dq Delivery കിട്ടില്ല , അതിന് Icici എടുക്കണം .... ബാക്കി സെറ്റാണ്

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq Месяц назад

      @@anoopanuo9452 ആണോ thanku

    • @anvarkhan8579
      @anvarkhan8579 17 дней назад

      ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നു Nivabupa aspire titanium, HDFC ERGO Optima secure ഇതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ്.?

    • @anoopanuo9452
      @anoopanuo9452 17 дней назад

      @@anvarkhan8579 Optima Secure നല്ലതാണ് 🙌 2 കൊല്ലത്തെ ഒരുമിച്ച് എടുക്കുകയാണെങ്കിൽ എന്തോ എക്സ്ട്രാ ബെനഫിറ്റ്സും ഉണ്ട്‌

  • @rahimolu4637
    @rahimolu4637 26 дней назад

    ഉമർ ക്കാ എനിക്ക് മോൾക് സർജറി വേണം മൂക്കിൽ എന്താണ് ഫാമിലി ഇൻഷുറൻസ് എടുക്കേണ്ടത് best price

  • @anandhuanandhu9859
    @anandhuanandhu9859 21 день назад

    Bajaj insurance നല്ലത് ആണോ.. emi card active ആയപ്പോ അവർ ചോതിച്ചു...

  • @anvarkhan8579
    @anvarkhan8579 17 дней назад

    ഒരു ഹെൽത്ത് ഇൻഷുറൻസ് എടുക്കാൻ ആഗ്രഹിക്കുന്നു Nivabupa aspire titanium, HDFC ERGO Optima secure ഇതിൽ ഏറ്റവും അനുയോജ്യമായത് ഏതാണ്❓

    • @Traipssolution
      @Traipssolution 6 дней назад +1

      "എപ്പോഴും ഒരു ഏജന്ററിൽ നിന്ന് ഇൻഷുറൻസ് വാങ്ങുക. ഓൺലൈൻ മാർക്കറ്റുകളിൽ നിന്നോ വഞ്ചനാപരമായ ഏജന്റുമാരിൽ നിന്നോ ഇൻഷുറൻസ് വാങ്ങൽ, നിങ്ങൾ കഠിനാധ്വാനം ചെയ്‌ത പണം പാഴാക്കുക മാത്രമല്ല നിങ്ങളെ അപകടത്തിലാക്കുകയും ചെയ്യും. റിസ്ക‌് എടുക്കരുത്, കിഴിവുകൾ പ്രതീക്ഷിക്കരുത്. ഏജന്റുമാർ മാത്രമേ നിങ്ങൾക്ക് ശരിയായ ഇൻഷുറൻസ് നൽകൂ." -നിർമല സീതാരാമൻ

    • @anvarkhan8579
      @anvarkhan8579 5 дней назад

      @Traipssolution ഇപ്പോഴുള്ളത് ഏറ്റവും അനുയോജ്യമായ ഇൻഷുറൻസ് ഏതാണ്

  • @ayurfig
    @ayurfig Месяц назад +16

    Niva Bupa ഏറ്റവും നല്ല കമ്പനി പിന്നെ ICICI ആണ് നല്ലത്. 100% ബില്ല് പേയ്മെന്റ് കിട്ടുന്ന കമ്പനികളാണ് രണ്ടും.

    • @sree6370
      @sree6370 Месяц назад +2

      Niva Bupa network is too bad

    • @shamnadhnizar8307
      @shamnadhnizar8307 Месяц назад +5

      From my personal experience..Niva bupa is very bad...

    • @jaleelvilliappally
      @jaleelvilliappally Месяц назад

      @@shamnadhnizar8307 I thing u are the agent of start health

    • @JintuMathew-sr3lo
      @JintuMathew-sr3lo Месяц назад

      @@shamnadhnizar8307can u plz share why

    • @prashobp2027
      @prashobp2027 Месяц назад

      Icici lumbard എങ്ങനുണ്ട്???

  • @muhammedashiquecp2506
    @muhammedashiquecp2506 15 дней назад

    വിദേശത്ത് ഇൻഷുറൻസ് ഉള്ളവർ നാട്ടിൽ എടുക്കേണ്ട ആവിശ്യം ഉണ്ടോ ?

  • @thumbapoov5590
    @thumbapoov5590 Месяц назад

    Postoffice helath insurance nallathano?

  • @Mjv-fu6og
    @Mjv-fu6og Месяц назад +8

    Ithinte islamika vidhi enthaanennn paranju tharaaamo?

    • @nasrudheen7389
      @nasrudheen7389 Месяц назад +2

      Halal

    • @Fayis1341
      @Fayis1341 Месяц назад +1

      😂

    • @consultingwithshan2346
      @consultingwithshan2346 Месяц назад +1

      @@nasrudheen7389 how it is halal bro?

    • @nsyoutubemedia
      @nsyoutubemedia Месяц назад +1

      സഹോദരാ ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നതിൽ ഹറാം ആയ ഒന്നുമില്ല. Hdfc ergo ഹെൽത്ത് എന്നത് പലിശ ഇടപാട് ഉള്ള ബാങ്കിംഗ് നടത്തുന്ന ഒരു കമ്പനിയുടെ വക ആയത് കൊണ്ട് അവരുടെ സേവനം ഒഴിവാക്കാം. ബാങ്ക് എന്നത് ഹറാം ആണ്. അത് ഒഴിവാക്കുക.

    • @rianp1675
      @rianp1675 Месяц назад

      ​@@nsyoutubemediaITC de products um ningal use cheyyille?

  • @samsongeorge7559
    @samsongeorge7559 Месяц назад

    Nallathe athane

  • @gayathrigs4396
    @gayathrigs4396 Месяц назад

    Post office le health insurance enganeyaan

  • @philipthomas67
    @philipthomas67 Месяц назад

    Informative

  • @yunis4319
    @yunis4319 Месяц назад +2

    Maternity cover add cheythal pregnancy time claim kittuo?

    • @adhil3343
      @adhil3343 Месяц назад

      Yes. According to policy ..most of them get in 2 years.

  • @Yasirphysics
    @Yasirphysics Месяц назад +4

    Ente family insurance chola MS aanu. 2021 muthal njan customer aanu. Very nice dealing. Ithvare office poyitilla. Staff neritt kanditilla. Still ella claims kitunund.
    Friends nu suggest cheythu, they're also happy.
    Ente mother Star aayirunnu. But one surgery vanappol avar pani thannu.
    So ummade personal insurance also njan change cheythu

    • @MohammedAshad-b4x
      @MohammedAshad-b4x Месяц назад

      Entethum Manipal signa Anu.even in accident case still after 4 months they are not reimbursed.planning to port to another company

    • @balachandrannairr4936
      @balachandrannairr4936 12 дней назад

      Highest claim amount ethraya? And disease?

  • @robink20001
    @robink20001 Месяц назад +3

    Nivabupa aanu profit. But claim kitilaa 😂😂😂

    • @jaleelvilliappally
      @jaleelvilliappally Месяц назад

      @@robink20001 എന്ന് സ്റ്റാർ ഹെൽത്ത് agent 😀

  • @The_Commenter_Chronicle
    @The_Commenter_Chronicle Месяц назад +35

    ഒമർ അബ്ദുൽസലാം എന്ന പേര് കേട്ട് ഉസ്താദ് ആണെന്ന് തെറ്റിദ്ധരിച്ച് ചോദ്യങ്ങൾ ചോദിക്കുന്ന ഒരുപാട് വിശ്വാസികളുടെ കാണാം....😂

    • @abdullahvm8262
      @abdullahvm8262 Месяц назад +20

      കവി എന്താണാവോ ഉസ്താദ് എന്നത്കൊണ്ടു ഉദ്ദേശിച്ചത്, ഏത് കാര്യത്തിലും അറിവു പകർന്ന് കൊടുക്കുന്ന ആളെയാണ് സാധാരണ ഉസ്താദ് എന്ന് പറയുന്നത്, ഈ പഹയൻ ഓർത്തിരിക്കുന്നത് തൊപ്പി വച്ചവർ ആണ് ഉസ്താദ് എന്നാണ്. പാവം 😂😂😂

    • @The_Commenter_Chronicle
      @The_Commenter_Chronicle Месяц назад

      @@abdullahvm8262 ഭാഷാ സാഹിത്യം ഒക്കെ കറക്റ്റ് ആണ് പക്ഷേ... ഉദ്ദേശിച്ചത് മനസ്സിലാക്കാൻ അത്ര ബുദ്ധിമുട്ടുണ്ടാവില്ല.
      ഇൻഷുറൻസ് എടുക്കണോ എന്ന് മതത്തിൽ പറഞ്ഞിട്ടുണ്ടോ ?എത്ര കോമഡി 😂

    • @jaleelvilliappally
      @jaleelvilliappally Месяц назад

      @@abdullahvm8262 😀😀

    • @The_Commenter_Chronicle
      @The_Commenter_Chronicle Месяц назад

      @@abdullahvm8262 ഭാഷ പരിജ്ഞാനം നല്ലതാണ്... അതുകൊണ്ട് കവി ഉദ്ദേശിച്ചത് മനസ്സിലായിക്കാണും...ഇൻഷുറൻസിനെ പറ്റി പറയുമ്പോൾ ഇത് ആറാം നൂറ്റാണ്ടിലെ ബുക്കിൽ ഉണ്ടോ എന്ന് ചോദിക്കുന്ന ഒരു വിശ്വാസിയുടെ മാനസികാവസ്ഥയെപ്പറ്റി സംസാരിക്കുമ്പോൾ ഉസ്താദ്... ഏത് ഉസ്താദ് ആയിരിക്കും?😂

    • @viralzonemalayalam
      @viralzonemalayalam Месяц назад

      @@abdullahvm8262 ബ്രഹ്മ ജ്ഞാനം ഉള്ളവൻ bhramanan എന്ന് പറയുംപോലെ... അത് നേടിയാലും ഒരു ഹിന്ദുവും ഒരു ഇതര ജാതിക്കാരനെ ഭ്രമണൻ ആയി കാണില്ല..അതുപോലെ പറഞ്ഞു കൊടുക്കുന്നവരെ എല്ലാം ഉസ്താദ് എന്ന് ആരും അംഗീകരിക്കില്ല..മതപരമായി പറഞ്ഞുകൊടുക്കുന്നവർ മാത്രം ഉസ്താദ് ആയി അംഗീകരിക്കപ്പെടും...

  • @sarathkumarns7976
    @sarathkumarns7976 Месяц назад

    Medical check up indavo

  • @saravanchandran3797
    @saravanchandran3797 27 дней назад

    EMI aayi health insurance edkkumbol enthelum limitations undo?

    • @hari_krishna_v.s
      @hari_krishna_v.s 27 дней назад +1

      Emi l insurance eduthal claim kittilla.. outstanding amount full adachittu reimbursement nu pokuka enna oru option mathre ullu...my experience in star health

    • @saravanchandran3797
      @saravanchandran3797 27 дней назад

      @hari_krishna_v.s thanks for the info

  • @sajithpullanikkottil6371
    @sajithpullanikkottil6371 25 дней назад

    Online pani kittum

  • @syamr8209
    @syamr8209 Месяц назад

    term insurance പറഞ്ഞുതയോ

    • @kuriakosepaul112
      @kuriakosepaul112 Месяц назад

      after death nammude insured amount kitum atum adachu theernilelum kitum.but death avanam

  • @jaleelvilliappally
    @jaleelvilliappally Месяц назад +2

    Bro how I will get 25% discount ?
    With your link I checked the price and all
    After that I get call from policy bazar ,they said there is no discount
    Only 5 % discount

  • @shanjinsha8427
    @shanjinsha8427 Месяц назад +1

    fiver vanu dr kandu marunnu vangi vittil varunnathinu insurance kittumo angatha plan vallathum undo?

    • @spg0206
      @spg0206 Месяц назад +1

      കിട്ടില്ല

  • @rashikaikon5883
    @rashikaikon5883 Месяц назад

    For NRI persons, which is best

    • @devika918
      @devika918 Месяц назад

      GIFT is the best policy for NRi without any money loss❤...

    • @shaan4855
      @shaan4855 24 дня назад

      @@devika918gift ?
      Etha company?

  • @harisdesign9168
    @harisdesign9168 Месяц назад +2

    ESI നെ കുറിച്ചെന്താ അഭിപ്രായം

    • @kuriakosepaul112
      @kuriakosepaul112 Месяц назад

      esi hospital ithiri risk annu avaru venda polle nammale pariganikillaa

  • @BeCreative-r1r
    @BeCreative-r1r Месяц назад +1

    Please dont provide your correct number if you just want to check. They will start calling you unlimited. You are done then 😂😂😂 If you also cancel your insurance in case, they wont give you refund easily even if you just cancel it within 30 days. Its my personal experience and I had to finally escalate to IRDAto get refund.

  • @Roaming.Chronicles
    @Roaming.Chronicles Месяц назад

    ICICI ude insurance Aaahnn nallee

  • @naveenfrancis6942
    @naveenfrancis6942 Месяц назад +1

    Don't buy from policy bazar

  • @Daradunnnn
    @Daradunnnn Месяц назад +4

    Students ന്ന് പറ്റിയ വല്ല insurance ഉണ്ടോ 😊

    • @Real_indian24
      @Real_indian24 Месяц назад +13

      Dyfi യിൽ അംഘത്വമുള്ള Students ആണോ അവർക്ക് പാർട്ടിവക പ്രത്യേക ഇൻഷുറൻസ് ഉണ്ട്.... പ്രിമിയം ഒന്നും അടക്കണ്ട. ഒറ്റ കണ്ടിഷൻ മാത്രം. പാർട്ടി പറയുന്ന Task കൾ അതുപോലെ ചെയ്യണം.... ബോംബ് ഉണ്ടാക്കണം.

    • @zakariyatp905
      @zakariyatp905 Месяц назад

      കൊടിസുനിയും കിർമാണി മനോജുമൊക്കെ ആവും avasanam 😁​@@Real_indian24

    • @shanifk8757
      @shanifk8757 Месяц назад +3

      Young star nok

    • @Top.analyst
      @Top.analyst Месяц назад +2

      ​@@Real_indian24bomb making skill🎉😂

    • @Daradunnnn
      @Daradunnnn Месяц назад

      @@Top.analyst 🤣🤣🤣🤬🤬🤬🤬

  • @vygeshkg1548
    @vygeshkg1548 Месяц назад +1

    👍

  • @AbhinavKrishna-v4p
    @AbhinavKrishna-v4p Месяц назад

    Lic ആരും എടുക്കരുത്. നമ്മൾ എങ്ങാനും മരണപ്പെട്ടാലും ഇവർ ഓരോ കാരണം പറഞ്ഞു claim തരാതിരിക്കും.

    • @lastmile5306
      @lastmile5306 Месяц назад

      Ningal marichit thirich vannathano 🤔.
      LIC mathre ullu government baaki ellam private aanu pinne oru adav adachu athinte adutha adav varunnathinu munne eduthal marich poyal nominikk urappayum paranja paisa kodukkum...ente ayalavsi anagane eduthitt 5 masam kazhinjapol marichu..ah chettan adachath verum 3000 roopa aanu monthly 600 vech ullath aviduthe chechikk 2 lacs roopa aanu kodthath claim aayi...ningal thanne alojikku ith private aanel kodukko enn...avr kodukkilla, angane aarum casenum povilla

  • @Valibhan
    @Valibhan Месяц назад +14

    Adity birla ആരും എടുക്കരുത്🙏എന്റെ അവസ്ഥ കൊണ്ടു പറയുന്നതാണ്

    • @ameenabdullatheef8580
      @ameenabdullatheef8580 Месяц назад

      Nth patty bro njn edukkan ninnaya

    • @RateeshKumar86
      @RateeshKumar86 Месяц назад

      What happened bro

    • @aruncr7957
      @aruncr7957 Месяц назад +2

      Enik kiti ,Avanmar reject chydu ,Bt pinnale Nadannu ,obudsman poyi.

    • @sreenathraj7819
      @sreenathraj7819 Месяц назад

      What happened?

    • @roypaul5229
      @roypaul5229 Месяц назад

      ​@@aruncr7957niva puppa try cheythu nokku ente sister okke online vayi anu claim cheyunne

  • @Daradunnnn
    @Daradunnnn Месяц назад +2

    Bro എന്താണ് job

  • @m4mune
    @m4mune Месяц назад +2

    Maternity ചെയ്യരുത്, premium കൂടും... Maternity benefits തട്ടിപ്പ് ആണ്

  • @Shajikshaj
    @Shajikshaj Месяц назад

    Niva bupe

  • @abdurahmanck5586
    @abdurahmanck5586 Месяц назад

    ഇൻഷൂർ എന്ന് കേട്ട് പായണ്ട
    ഹോസ്പിറ്റൽ ചില വല്ല
    മരിക്കണം എന്നാൽ 2 ലക്ഷം

    • @UmerAbdussalam
      @UmerAbdussalam  Месяц назад +5

      അറിയില്ല അല്ലേ

    • @The_Commenter_Chronicle
      @The_Commenter_Chronicle Месяц назад +5

      ​@@UmerAbdussalamനാട്ടിലെ ചായക്കടയിൽ നിന്ന് കിട്ടിയ അറിവായിരിക്കും...

    • @jaleelvilliappally
      @jaleelvilliappally Месяц назад +1

      @@UmerAbdussalam ഒന്നും അറിയാതെ ചാടി കയറിയതാണ്

    • @nidhik6958
      @nidhik6958 Месяц назад

      Ariyillenkil mindathiriki

  • @NabeelBinnaseer
    @NabeelBinnaseer Месяц назад +2

    Health insurance muslimsin haram alle

    • @UmerAbdussalam
      @UmerAbdussalam  Месяц назад +18

      Why its compulsory in Muslim countries like UAE, Qatar etc?

    • @hexxor2695
      @hexxor2695 Месяц назад +3

      ​@@UmerAbdussalamഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായം എന്താ? Govt അഭിപ്രായം അല്ല

    • @Real_indian24
      @Real_indian24 Месяц назад +1

      😂😂😂 വിഡി ..... ആദ്യം പോയി മതവിധി എന്താണെന്ന് പഠിക്ക്....
      സ്വന്തം ശരീരത്തിന് രോഗം വന്നാൽ അത് ചികിൽസിക്കൽ ഹറാമല്ല. ഇൻഷുറൻസ് എന്നത് ആ ചികിൽസ നിർവഹിക്കാനുള്ള ഒരു Advanced payment ആണ്....
      ഇന്ന് എല്ലാ മുസ്ലിം രാജ്യങ്ങളിലും വിസ അടിക്കണമെങ്കിൽ പോലും ഇൻഷുറൻസ് നിർബന്ധമാണ്.... കാലഘട്ടത്തിനനുസരിച്ച് അവർ Upgrade ആയി. പൊട്ടകിണറ്റിലെ മലപ്പുറം തവള ഇപ്പോഴും 6.ആം നൂറ്റാണ്ടിൽ കിടപ്പാണ്.😂😂😂

    • @sajeerp7715
      @sajeerp7715 Месяц назад +1

      ​qataril ഇസ്ലാമിക്‌ health insurance ആണ്. നാട്ടിൽ sharia concern ulla health insurance ഉണ്ടോ

    • @Fayis1341
      @Fayis1341 Месяц назад

      😂

  • @Daradunnnn
    @Daradunnnn Месяц назад +3

    Mutual found Investment ചെയ്യുന്നടാണോ നല്ലത്
    Stock market investment ചെയുനടണോ നല്ലത്
    Best ഇതാണ് പറയുമോ

    • @minshad_ei
      @minshad_ei Месяц назад +5

      Bigginers start with MF

    • @Parannadikkum.simon5
      @Parannadikkum.simon5 Месяц назад

      If you don't know what you are doing go for MFs

    • @Daradunnnn
      @Daradunnnn Месяц назад

      @@minshad_eiMF full form?

    • @sam-lu8yl
      @sam-lu8yl Месяц назад +1

      തുടക്കക്കാരൻ മൂച്ചൽ ഫൻഡിലും ETF ലും ഇൻവെസ്റ്റ് ചെയ്ത് സാവധാനം ഓഹരി മാർക്കറ്റിലേക്ക് പ്രവേശിക്കുക.

    • @jamsheedcc9554
      @jamsheedcc9554 28 дней назад

      താങ്കൾക്ക് മാർക്കറ്റ് വീക്ഷിക്കാൻ സമയം ഉണ്ടെങ്കിൽ നിങ്ങൾക്ക് നേരിട്ട് സ്റ്റോക്കിൽ തന്നെ invest ചെയ്യാം, അല്ലെങ്കിൽ Mutual fund ആണ് ബെസ്റ്റ്, രണ്ടും almost same ആണ്, MF ൽ നിങ്ങൾക്ക് പകരം ഫണ്ട് മാനേജർ ആണ് അത് ചെയ്യുക

  • @joseph29993
    @joseph29993 Месяц назад +1

    പനിക്ക് ഒക്കെ ഇൻഷുറൻസ് കിട്ടുവോ!!

    • @UmerAbdussalam
      @UmerAbdussalam  Месяц назад +2

      yes

    • @jaleelvilliappally
      @jaleelvilliappally Месяц назад +2

      If you admitted you will get

    • @joseph29993
      @joseph29993 Месяц назад +1

      എൻ്റെ അടുത്തുള്ള ഹോസ്പിറ്റലിൽ accept ചെയ്യുന്നത് സ്റ്റാർ ഹെൽത്ത് മാത്രം ആണ് .
      സ്റ്റാർ പറയുന്നത് പനി ഒന്നും വന്നാൽ ( അഡ്മിറ്റ് ആയാൽ) ഇന്ഷുറന്സ് കിട്ടില്ല എന്നാണ്

    • @jaleelvilliappally
      @jaleelvilliappally Месяц назад

      @@joseph29993 അത് എടുക്കുന്നതിനു മുൻപ് എല്ലാ ഒപ്ഷൻസ്‌ select ചെയ്യണം

    • @rejigeorge7376
      @rejigeorge7376 Месяц назад

      Niva bupa best

  • @amalr9022
    @amalr9022 18 дней назад

    സ്റ്റാർ ഹെൽത്ത്‌ ഇൻഷുറൻസ് ആവശ്യം ഉണ്ടങ്കിൽ pls contact

    • @theunscriptedwonders3621
      @theunscriptedwonders3621 17 дней назад

      മൊത്തത്തിൽ നെഗറ്റീവ് അഭിപ്രായം ആണല്ലോ... ഞാൻ എടുക്കാൻ ഇരുന്നതാണ് ഇപ്പൊ മൊത്തം കൺഫ്യൂസ്ഡ് ആണ്

  • @SHIVACHANDRA-eq8bn
    @SHIVACHANDRA-eq8bn Месяц назад

    WHO WII GIVE THE AFTER SUPPORT