ജീവനേക്കാൾ വലുതല്ല ജോലി, Undiscussed Labor Exploitation & 'Work Burden' | Occupational Stress | N18V

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 56

  • @snsbdccRJccb-yk3yw
    @snsbdccRJccb-yk3yw 5 дней назад +83

    Narayan murth and infosysi is a disaster for India. Greedy MNC is our disaster

    • @MultiSamankhan
      @MultiSamankhan 3 дня назад +3

      Mr murthy is living in 1980s. Pity for this poor old man. This is the age of artificial intelligence. Living is becoming easy for humans with ai. Mr murthy, we are ready to work additional hours but wanna get paid handsome salary. Not the salary u offer in your organization. 😂😂😂😂😂

    • @rrr8161
      @rrr8161 3 дня назад +1

      Satiyam

    • @victot1993
      @victot1993 3 дня назад

      Becoz all of India focus on Service sector job heavy competetion, a good economy needs various industries, Krishnamoorthy is an fooling us, the governement should focus on educating young students to make diverse economy, not just IT or service jobs

  • @kurtsloan4311
    @kurtsloan4311 3 дня назад +17

    നമ്മുടെ കൊച്ചു കേരളത്തിൽ ഹോട്ടൽ മേഖലയിൽ ദിവസവും 12 മുതൽ 16 മണിക്കൂർ വരെ ജോലി ചെയ്യണം

  • @rafsheed7095
    @rafsheed7095 4 дня назад +18

    പ്രവാസികളായ ആളുകളുടെ ഒരു അവസ്ഥ നോ പറഞ്ഞു വരാൻ അവർക്ക് കഴിയില്ല😢

  • @azaharmuhammed
    @azaharmuhammed 4 дня назад +10

    Sensible presentation ….. 🙌♥️

  • @remasen8039
    @remasen8039 19 часов назад +2

    ചൂഷണവും, ജോലി ഭാരവും അറിയണേൽ അങ്ങ് ongc subcontract job ലേക്കും , middle east പ്രവാസി contract job ലേക്കും പോയിനോക്കണം. തൊലച്ചുകളയും അവിടെ ചെന്നാൽ. Corruption ആണെങ്കിൽ പിന്നെ പറയണ്ടല്ലോ.

  • @Abhishektechy123
    @Abhishektechy123 День назад +3

    1:39 എന്നാൽ അയാൾക്ക് കുറെ പൈസ ഉണ്ടാക്കാമല്ലോ

  • @ashiquepalakkadan1167
    @ashiquepalakkadan1167 4 дня назад +7

    Presentation👏👏

  • @yo-sc2kj
    @yo-sc2kj 4 дня назад +8

    Athanu njan panik pokathath. 😂

  • @DucatiIi-x2x
    @DucatiIi-x2x 4 дня назад +7

    Jeevikan vendi jolik pokunu.
    Pakshe ipol marikan vendi jolik pokunu.

  • @pintoxavier4055
    @pintoxavier4055 4 дня назад +10

    What Mr. Naraynamoorthi 's IT scrap company doing ? Mr Moorthy it depends on what you working on!
    His daughter
    married a UK citizen
    She wanted to escape India

  • @gokulgopikb8958
    @gokulgopikb8958 4 дня назад +20

    ജീവനെക്കാൾ വലുതല്ല ജോലി. പക്ഷേ, ജോലി ഇല്ലാത്ത ഒരാൾക്ക് ഈ സമൂഹത്തിൽ എന്തെങ്കിലും വില ഉണ്ടാകുമോ?? എന്തിന് സ്വന്തം കുടുംബത്തിൽ എന്തെങ്കിലും വില ഉണ്ടാകുമോ?? നാരായൺ മൂർത്തി പറഞ്ഞത് പോലെ ഇന്ത്യയിലെ യുവ തലമുറ ജോലി സമയം വർദ്ധിപ്പിച്ച് പ്രൊഡക്ടിവിറ്റി വർദ്ധിപ്പിക്കണം. എന്നാൽ, അത് രാജ്യത്തിന്റെ അല്ല സ്വന്തം കാര്യത്തിൽ ആയിരിക്കണം എന്നു മാത്രം.

    • @Rks-t8z
      @Rks-t8z 3 дня назад +5

      സമൂഹത്തിൽ കിട്ടുന്ന വില ഒരു സമൂഹ ജീവി എന്ന നിലയിൽ മനുഷ്യന് ഉണ്ടാകുന്ന ആനന്ദത്തിന് മുകളിൽ മറ്റെന്തെങ്കിലും പ്രയോജനം ഉണ്ടാക്കുന്നുണ്ടോ? സമൂഹത്തിൽ ഒരു വിലയും ഇല്ലാതവന് എന്തും ചെയ്യാം അല്ലാത്തവർക്ക് ഇമേജ് എന്നും ബുദ്ധിമുട്ട് മാത്രമേ ഉണ്ടാക്കുകയുള്ളൂ

    • @IamLegion
      @IamLegion 2 дня назад +1

      enth vila, ninakk kore biriyaani vangi thinnaam, pinne petrol adikkaan, bike vaangam, car second hand vangaaam, oru veedu vekkaam loan eduth, bike car included. pinne veettil kuttuvaakk kurayum pakshe ithinekkaal better aayirunnenkil ennu ninte parentsinum wifenum thonum,
      mattu manushyar cash vaangan ninnodu chirichu kaanichu ennirikkum, koduthath thirich chodichaal mundu pokki kaanikkum
      koode joli cheyyunnavar ninnod chirich kaanikkum ennaal ninne avarkk ottum ishttam kaanilla
      ninte koode tripinu varum vellamadikkaan varum pakshe ninne avar verukkum
      Joli cheyyth kond anubhavikkunna stress
      Joli ullath kond kittunna loan adakkaan kazhiyaathathinte stress
      koode ulla malarukale orthulla stress
      unlimited stress
      Don't care attitude idaam pakshe, cash vaangunnath konde ellam professional aayi moonchendath ninte responsibility
      nee ninte productivity koottum ennu parayunnu
      nadakkunna kaaryam aano mone nee enth cheythaalum athu companikk profit atre ullu
      nee produce cheyyunnath okke companykk vendi athre ullu
      freelance is good option but competition
      engane athu cheyyum ennu idea illa.

    • @0arjun077
      @0arjun077 День назад

      Ego, try to prove I'm better when it is not.

  • @paulthomas4088
    @paulthomas4088 2 дня назад +11

    ഇതൊക്കെ ആരോടാ പറയേണ്ടത്. പൊതു മേഖല ബാങ്കുകളുടെ സ്ഥിതിയും വിഭിനമല്ല. ഞാൻ ഒരു പൊതു മേഖല ബാങ്കിൽ മാനേജർ ആണ്.

    • @jkmech1
      @jkmech1 20 часов назад

      ഞാൻ പൊതുമേഖല ബാങ്കിലെ ക്ലർക്ക് ആണ്. പ്രൊമോഷൻ വേണ്ട.

  • @muraliev8790
    @muraliev8790 4 дня назад +4

    Proud of you man 💪

  • @akashkrishnan8074
    @akashkrishnan8074 2 дня назад +3

    Hotel industry 👨🏻‍🦯

  • @abhiramb5802
    @abhiramb5802 4 дня назад +3

    this kind of video by news18 deserves more. it's underrated

  • @ajithfrancisxavier6512
    @ajithfrancisxavier6512 4 дня назад +7

    Most of the tech workers are going through depressed and pressurized now a days 😮

  • @ajojoseph692
    @ajojoseph692 18 часов назад +1

    Who will give money ?

  • @sonar.s7614
    @sonar.s7614 13 часов назад +1

    It field work cheyyunavrkku matram alla...
    Ottapeduthalum, work cheyunna company ninnum, kooda work cheyyunnavaril ninnum Orupadu manasikamaayi talarthunna anubhavangal undayittundu.. Sahikkan pattathondu anu njan enikku kittunna salary nokkatey njan resign cheythathu.. Salary OK ayirunnu.. Pkshey kooda work cheythaviril ninnum orkkan Enikku oru nalla anubhavam polum undaayittilla.. Athukondu enikku Eni oru jolikku pokanum tonnunnilla... Njan maduthu... Njan veruthu..

  • @primitivemalayalamyoutubec4054
    @primitivemalayalamyoutubec4054 2 дня назад +4

    EVEN PRIVATE BANKING AND FINANCE COMPANIES ARE PUTTING PRESSURE ON EMPLOYEES TARGETS
    ESPECIALLY CHOLAMADALAM FINANCE

  • @rrr8161
    @rrr8161 3 дня назад +2

    Construction field also same🥲

  • @Vishnuchandra
    @Vishnuchandra 4 дня назад +4

    Ai robotsiney irakkikooo appam 24*7 work cheyyippikkam

  • @akhileshk1584
    @akhileshk1584 3 дня назад

    Good subject

  • @DJ-mq9qn
    @DJ-mq9qn 4 дня назад +3

    നാരായണ സ്വാമി IAS കാരൻ ആണ് ഇത് Narayana മൂർത്തി.

  • @kuriakosenayar
    @kuriakosenayar День назад

    This is why youth is running to foreign countries. Better work life balance, 4 lakhs+ monthly salary, perks, government benefits such as free medical expenses and education, weekly 4 days work etc.
    Meanwhile in India, an average guy in the IT field gets 50k- 1.50k monthly salary, with a 30-40% tax to the government, who pays nothing in return.

  • @movingfictions
    @movingfictions 4 дня назад +1

    No Gain without Pain😂

  • @ajithgdjdhfhhywcv2442
    @ajithgdjdhfhhywcv2442 День назад

    😳

  • @AswinAS-ve6ye
    @AswinAS-ve6ye 3 дня назад

    If u wanna be the best you have to go all the way. You are free to quit the job

  • @anjunikhildev4705
    @anjunikhildev4705 4 дня назад +1

    👏👏

  • @BeatCStechnicals
    @BeatCStechnicals 3 дня назад

    ഉദ്യോഗാർത്ഥി അല്ല ഉദ്യോഗസ്ഥർ എന്ന് പറയൂ

  • @KICHUTHOMAS
    @KICHUTHOMAS 3 дня назад

    A business man who wants to exploit workers and guilt trip them

  • @kishorevenugopal6191
    @kishorevenugopal6191 3 дня назад +1

    Anti patriarchists im ippolengilum maasilayi kanumo patriarchy ulla samayam avar endhokke stress neridaadh irinnu enn..

  • @akhileshk1584
    @akhileshk1584 3 дня назад

    Robots and Ai are waiting in near future.... they will take most of jobs

  • @shabee1760
    @shabee1760 2 дня назад

    Dukan Milne ke baad seth Aisa hi boltha hain....

  • @AnzilcrazyAnzil1244
    @AnzilcrazyAnzil1244 5 дней назад +5

    എന്നാ പിന്നെ ഹൗസ് വൈഫ് ആയി വീട്ടിൽ ഇരിക്കൂ 😂😂

    • @nidhinr1582
      @nidhinr1582 4 дня назад +23

      Ivide oru gender inte karyam mathram alla parayunnath.

    • @AKSHAYCMENON
      @AKSHAYCMENON 4 дня назад +3

      ഭക്ഷണം കഴിക്കാൻ 150/-രൂപ അയക്കുമോ പ്ലീസ് 🙏❤️🙏

    • @Malayalammovies041
      @Malayalammovies041 4 дня назад +12

      Ethrayo purushanmaar joli bharam kaaranam suicide cheyyunnu.. Avarod oke ithu pole parayano???

    • @AnzilcrazyAnzil1244
      @AnzilcrazyAnzil1244 4 дня назад +1

      @Thefirststepofmylife hello ഞാൻ പറഞ്ഞത് സ്ത്രീകളെ മാത്രം ഉദ്ദേശിച്ചല്ല മനസിലായോ കൊക്കിൽ ഒതുങ്ങുന്നതേ കൊത്താവൂ സ്ത്രീയായാലും പുരുഷനായാലും തനിക്ക് താങ്ങാൻ പറ്റാത്ത ജോലി ആണെങ്കിൽ ആ ജോലി വിട്ട് വേറെ ജോലി try ചെയ്യുക അത്രേയുള്ളൂ കാര്യം സ്ത്രീകളെ മാത്രം കളിയാക്കികൊണ്ട് ഇട്ട കമന്റ്‌ ആയി കാണണ്ട

    • @entrtnmnt098
      @entrtnmnt098 4 дня назад +8

      എല്ലാം ചിരിച്ചോളൂ, സേട്ടന്റെ ഒരു തമാശ