"അരുതാത്തതെന്തോ ഞാൻ കണ്ടെന്ന് Lekshmiക്ക് മനസ്സിലായി"; സാക്ഷി| Balabhaskar Death Controversy

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 293

  • @prabhakumari1505
    @prabhakumari1505 День назад +135

    സോബി പാവം ധൈര്യത്തോടെ അന്ന് മുതൽ പറയുന്നു. ഇങ്ങനെ വേണം ആണുങ്ങൾ 🙏👍ദൈവം കൂടെ ഉണ്ടാകട്ടെ 🙏

  • @hamzakutteeri4775
    @hamzakutteeri4775 2 дня назад +409

    സോബി അന്ന് പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞു, അർജുൻ ഇതിൽ തീർച്ചയായും പങ്കുണ്ട്, ഇത് കൊലപാതകം തന്നെ

  • @vasantharavi9533
    @vasantharavi9533 2 дня назад +389

    Sobhi പറയുന്നത് സത്യം ആണ് എന്ന് അന്നും ഇന്നും വിശ്വസിക്കുന്നു.. സത്യം പുറത്തു വരും.

    • @vinodnair2012
      @vinodnair2012 2 дня назад +2

      ഒരിക്കലും വരൂല്ലാ. പേടിക്കേണ്ട

    • @Geethamani-du1kr
      @Geethamani-du1kr День назад +2

      Pavam Sobi

    • @aidanpaul6352
      @aidanpaul6352 День назад

      Loka kallana .eyal oru stapanam nadathinerunnu.avide ulla pennugalodu valare mosham perumattam ayirunnu​@@Geethamani-du1kr

    • @preethuu9625
      @preethuu9625 День назад

      Sobi was scrutinized for telling lies by everyone but now there is more truth in what he is saying,Arjun 100%gold mafia gang ie y got so much support,leshmi her family will utilise her to the core all money will eaten away by frauds

    • @mareenareji4600
      @mareenareji4600 День назад +9

      സത്യം ഒരിക്കലും പുറത്ത് വരില്ല....... ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നെങ്കിൽ ചിലപ്പോൾ നടന്നേനെ

  • @sreekala443
    @sreekala443 День назад +103

    സോബിക്കു ഈ കാര്യത്തിൽ കള്ളം പറഞ്ഞിട്ടു ഒരു കാര്യവുമില്ല, അദ്ദേഹം പറഞ്ഞത് അന്ന് എല്ലാരും തള്ളിക്കളഞ്ഞു

  • @fighter2964
    @fighter2964 День назад +198

    ആരാണ് വണ്ടി ഓടിച്ചത് എന്നുപോലും ഇതുവരെ കണ്ടെത്തിയില്ല!!!! അത്ഭുതം തന്നേ

    • @Aysha_s_Home
      @Aysha_s_Home День назад +1

      സത്യം😢

    • @jyothipv9361
      @jyothipv9361 21 час назад

      വണ്ടി ഓടിച്ചത് അർജുൻ, ശാസ്ത്രീയ പരിശോധനയിൽ അത് തെളിയിച്ചതാണ്..
      അർജുൻ മനഃപൂർവം ഉണ്ടാക്കിയ അപകടമാണ് അത്.. അതുകൊണ്ടാണ് അയാൾക്ക് പരിക്ക് കുറയാനും കാരണം ആ അപകടത്തെക്കുറിച്ചുഅയാൾക്ക് ബോധം ഉണ്ടായിരുന്നു എന്നതാണ്
      പിന്നാലെ വന്ന വണ്ടിയും അതിന് തെളിവാണ്

    • @jayshree1992
      @jayshree1992 19 часов назад +4

      സ്വപ്നയുടെ പഴയ എംപ്ലോയർക്ക് വേണ്ടി ആകാം കടത്ത്‌. അതാണ് ഒന്നും പുറത്ത് വരാത്തത്.

    • @jasminep.t.6888
      @jasminep.t.6888 4 часа назад

      ​@@jayshree1992👍👍

  • @anitha2081
    @anitha2081 22 часа назад +36

    സോബി അന്ന് തുടങ്ങി ഇന്ന് വരെ പറയുന്ന കാര്യത്തിൽ ഉറച്ചു നിക്കുന്നു.... ഒരു മാറ്റവും ഇല്ല.... 👍👍

  • @Callmeaps
    @Callmeaps День назад +116

    Balu നിഷ്കളങ്കൻ ആണ് എന്ന് വിശ്വസിക്കാനും കുറച്ച് ബുദ്ധിമുട്ടുണ്ട്. തന്റെ ചുറ്റിനും ഉള്ളവർ മൊത്തം കുറച്ചു പ്രശ്നക്കാർ ആണ് എന്ന് അറിഞ്ഞിട്ടും ബാലഭാസ്കർ എന്ത് കൊണ്ട് അദേഹം കൂടെ കൂട്ടി ബാലഭാസ്കർ ഇതൊന്നും അറിഞ്ഞിട്ടല്ലെങ്കിൽ ഭാര്യക്കും അതിനെ പറ്റി അറിയില്ല അവർ തീർച്ച ആയും അന്വേഷണത്തിന് മുൻകൈ എടുക്കും. But സ്വർണക്കടത്തിനെ കുറിച് ബാലഭാസ്കർനും അറിയാം ലക്ഷ്മി ക്കും അറിയാം എന്ന് വേണം കരുതാൻ. മരിച്ചു എന്നത് കൊണ്ട് bhalabhasker നിരപരാധി എന്ന് കരുതനാകുമോ

    • @mohammedshaji8918
      @mohammedshaji8918 День назад +10

      Ithayirikum sathyam,ariyunnath paranjal thanum kudungum ennariyunnath kondulla silence

    • @shaik-y8g
      @shaik-y8g День назад +8

      Balabaskarkum ithil panghund pulide good image pokanda en kuruthi aayirikkum bharya silent aayi maari nilkunath.

    • @podimol8779
      @podimol8779 День назад +6

      Athe.avark randu perkkum ithoke ariyamayirunnirikum

    • @sooryakanthi757
      @sooryakanthi757 16 часов назад

      ഒരുപക്ഷെ

    • @meeraanil1068
      @meeraanil1068 16 часов назад +4

      അഴിക്കാൻ കഴിയാത്ത കുരുക്കിൽ അവർ പെട്ടുപോയി... എന്തെങ്കിലും പറഞ്ഞാൽ ലക്ഷ്മിക്കും parents വധഭീഷണി ഉണ്ടാവും. ഇതുപോലെ ആക്സിഡൻ്റ് നടത്തിയാലോ

  • @eldhokuriakose507
    @eldhokuriakose507 День назад +200

    ലക്ഷ്മിയേയും ഡ്രൈവറേയും കൂടി ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യണം. അതോടൊപ്പം 2 പേരുടെയും Call details കൂടി ഒന്ന് പരിശോധിച്ചാൽ കാര്യങ്ങൾ വ്യക്തമാകും.

    • @NYBNoneofyourbusiness
      @NYBNoneofyourbusiness День назад +20

      ഇനി ഇവര് തമ്മിൽ എന്തേലും

    • @su84713
      @su84713 День назад +12

      ലക്ഷ്മി അന്നായിരിക്കും ചില സത്യങ്ങൾ മനസിലാക്കിയത് അതാവും😢😢

    • @soumyaanoop4397
      @soumyaanoop4397 День назад

      Enthanu Ivar parayunne

    • @padja
      @padja День назад +3

      അർജുൻ വണ്ടി ഓടിക്കുന്നതായിരിക്കും ലക്ഷ്മി കണ്ടിട്ടുണ്ടാക. ഇടയിൽ ആള് മാറി കയറിയത് ഉറക്കക്ഷീണം മൂലം അറിഞ്ഞിട്ടുണ്ടാകില്ല. പിന്നീട് accident നടന്നപ്പോൾ ബോധം നഷ്ടപ്പെട്ടു. പിന്നെങ്ങനെ അറിയും?

    • @Aysha_s_Home
      @Aysha_s_Home День назад +6

      ഇതൊക്കെ നമ്മൾ പറഞ്ഞു കൊടുക്കണൊ? എന്ത് അന്വേഷണ ഉദ്യേഗസ്ഥൻ ഇവരൊക്കെ😢😮

  • @lekha9240
    @lekha9240 2 дня назад +242

    ഈ കണ്ട ജനങ്ങൾ അത്രയും ബാലാഭാസ്കർ ക്കുവണ്ടി പലതരത്തിൽ ചർച്ചകൾ നടത്തുമ്പോഴും ഈ ഭാര്യ എന്ന് പറയുന്ന അവർ എന്തേ നാവ് ചലിപ്പിക്കാത്തത്. സ്പോട്ടിൽ കൂടെയുണ്ടായിരുന്ന സ്ത്രീ അല്ലേ അവർ. ഇവർകെന്ത് ഇത്ര പ്രത്യേക ത. സാധാരണ മനുഷ്യ സ്ത്രീ അല്ലേ. ഇവർ മാത്രം ഒന്നിലും വരുന്നില്ല.

    • @santhoshvp7665
      @santhoshvp7665 2 дня назад

      Avade poottil nalla kanthari mulaku arachu thekkan,aval thanne mindum

    • @HariVishnu-p9k
      @HariVishnu-p9k 2 дня назад +26

      Mindiyaaa Lekshmide kaatupovum avalde veetukarudem 😂

    • @sunithanair1576
      @sunithanair1576 День назад +8

      ഞാനും അതാ ആലോചിക്കുന്നേ. എന്ത് കൊണ്ട് അവരെ ചോദ്യം ചെയ്തില്ല. അവർ ദൃ ക്‌സാക്ഷി അല്ലെ.

    • @su84713
      @su84713 День назад +14

      ബാല ഭാസ്ക്കർ സ്വർണ്ണ കടത്തിൽ ഉണ്ട് എന്ന് ലക്ഷ്മി ചിലപ്പോൾ അന്നായിരിക്കും അറിഞ്ഞത് അത് കൊണ്ട് ഒന്നും പറയാൻ പറ്റാത്ത തായി രിക്കും...... എന്ന് എൻ്റെ സംശയം മാത്രമാണ്😢😢😢

    • @SanaDina-wf8hf
      @SanaDina-wf8hf День назад +29

      മരിക്കുന്നതിന് മുമ്പ് ലക്ഷ്മിയേക്കൊണ്ട് ബലഭാസ്‌കർ സത്യം ചെയ്യിച്ചെങ്കിലോ... മരിക്കേണ്ടി വന്നാലും ഒരിക്കലും ലോകം ഇത് അറിയരുതെന്നും തൻ്റെ ഇമേജ് കളയരുതെന്നും... 😢എൻ്റെ ഒരു തോന്നൽ മാത്രമാണ്..അല്ലെങ്കിൽ സ്വന്തം കുഞ്ഞിനെയും ഭർത്താവിനെയും കൊന്നവർക്കെതിരെ ഒരു സ്ത്രീയും മൗനം പാലിക്കുമെന്ന് തോന്നുന്നില്ല

  • @nithin1007
    @nithin1007 День назад +67

    സംഭവം സിമ്പിൾ ആണ്
    ബാലഭാസ്കർ എന്ന് പേരുള്ള മഹാനായ കലാകാരൻ
    സ്വർണ്ണക്കടത്ത് മാഫിയയുമായി ബന്ധമുള്ള ആൾ തന്നെയായിരുന്നു
    അതുകൊണ്ടാണ് അർജുൻ അവൻറെ ഒപ്പമുണ്ടായത്
    പ്രധാനപ്പെട്ട സ്വർണ്ണ
    സ്വർണ്ണക്കടത്തുകാരൻ ആയ തമ്പിയും അയാളുടെ കൂടെ ഉണ്ടായിരുന്നത്
    തമ്പിയുടെ വീട്ടിൽ നിന്നാണ് ബാലഭാസ്കരൻ ഫോണുകൾ എല്ലാം കിട്ടിയത്
    ബാലഭാസ്കർ അത്ര പുണ്യാളൻ ഒന്നുമല്ല
    അവർക്ക് സ്ഥിരമായി ഫോറിൻ ട്രിപ്പുകൾ ഉള്ളതുകൊണ്ട്
    സംഗീത ഉപകരണങ്ങളുടെ ഇടയിൽ വച്ച് സ്വർണം കൊണ്ടുവരാൻ എളുപ്പമാണ്
    ആ വഴി മാഫിയ കാർ ഉപയോഗിച്ചിട്ടുണ്ട്
    അതിന് നല്ല രീതിയിലുള്ള പ്രതിഫലം അയാൾക്ക് കിട്ടിയിട്ടും ഉണ്ട്
    പിന്നീട് എന്തെങ്കിലും തർക്കങ്ങളോ കാര്യങ്ങളോ ഉണ്ടായിക്കാണും
    ചിലപ്പോൾ അർജുൻ
    അപകടം ഉണ്ടാക്കി സ്വർണം പൊട്ടിച്ചു കാണും
    ലക്ഷ്മിക്കും ഇതെല്ലാം നന്നായി അറിയാം
    മാലോകർ വാഴ്ത്തുന്ന
    മഹാനായ കലാകാരനെ പേര്
    കളങ്കം ഇല്ലാതിരിക്കാൻ
    ചിലപ്പോൾ ഒന്നും മിണ്ടാത്തത് ആകാം

    • @podimol8779
      @podimol8779 День назад +2

      S.true

    • @jyothipv9361
      @jyothipv9361 21 час назад +7

      തൊട്ടടുത്തുള്ള cctv ദൃശ്യങ്ങൾ ശേഖരിച്ചതും നശിപ്പിച്ചതും തമ്പിയാണ്.. തെളിവ് നശിപ്പിക്കൽ കുറ്റകരമാണ് പക്ഷെ നമ്മുടെ നിയമം.... 0️⃣

    • @Jasmine-wy3hc
      @Jasmine-wy3hc 21 час назад +5

      അത് തന്നെ ആണ് സത്യം.

    • @aaryag5315
      @aaryag5315 18 часов назад +4

      That could also be true! As a person grows up, he can slip into immoral things as well...

  • @ajayakumar2025
    @ajayakumar2025 2 дня назад +155

    ഷോഫി എന്ന വ്യക്തി ആദ്യം മുതൽ അദ്ദ്യേഹം പറയുന്നുണ്ട് ഇത് കൊലപാതകമാണ് എന്ന് പക്ഷെ ഇന്ത്യൻ ജനത തീറ്റി പോറ്റുന്ന CBI ക്കും കേരള ജനത തിറ്റി പോറ്റുന കേരള പോലിസിനും ഇത് ഒന്നും ഒരു പ്രശ്നമേ അല്ല സ്വന്തം ഭാര്യക്കും പ്രശ്നമല്ല പിന്നെ ഇത് ഒക്കെ എവിടെ ചെന്ന് പറയാൻ

    • @HariVishnu-p9k
      @HariVishnu-p9k 2 дня назад +3

      Edooo Manda party involved aanuuu and joy alukaaa tooo ithu Trivandrum karke ariyaaam😂

  • @rameshkumarkn3912
    @rameshkumarkn3912 День назад +44

    ബാല ഭാസ്കറിനെയും സംശയിക്കേണ്ടതുണ്ട്.

  • @mydiary_
    @mydiary_ 2 дня назад +282

    Sondham ഭർത്താവിനോടും മകളോടും നീതി കേടു കാട്ടിയ സ്ത്രീ

    • @rinjusam
      @rinjusam День назад +13

      Angane arkengilum cheyan patumo....without understanding others, don't say like this..

    • @NihaalSathya
      @NihaalSathya День назад +16

      ​@@rinjusam ഇപ്പൊ അങ്ങനെയാണ് വിശ്വസിക്കേണ്ടത്. ലക്ഷ്മി ബാലുവിന്റെ കാലത്തി

    • @rinjusam
      @rinjusam День назад +4

      @NihaalSathya let's wait..chilapo avarke samsrikan pattatha sahacharyam anengilo..namuke ariyillallo..enthayalum swantham kunjine enthayalum kolake kodukan oru Amma enthelum cheyum enne thonunilla...

    • @bindhus4164
      @bindhus4164 День назад

      Exactly

    • @bindhus4164
      @bindhus4164 День назад +4

      Enthu situation. She lost her husband and child. Iniyentha avalk nokkan

  • @wonderworld3399
    @wonderworld3399 2 дня назад +102

    ആ അപകടത്തിൽ അവർ മരിക്കില്ല എന്ന് ഉറപ്പിച്ച് അത്ര വലിയൊരു അപകടം ഉണ്ടാക്കാൻ സാധിക്കില്ലല്ലോ. അവർ ഭാഗ്യം കൊണ്ട് രക്ഷപെട്ടതാണ്. എന്തായാലും സ്വർണ്ണ കടത്ത് സംഘത്തിന് ഈ അപകടത്തിൽ പങ്കുണ്ട് അതുറപ്പാണ്.

    • @Steny.2020
      @Steny.2020 2 дня назад +2

      1:02

    • @HariVishnu-p9k
      @HariVishnu-p9k 2 дня назад +7

      Andiyaane ithu planned murder thanneyane that driver Arjun is pro in this actually they have been attacked including she and Balu by other gang smugglers then they thrown vehicle like accident we Trivandrum peoples know this even that wife knows if she speak she will die😂

    • @wonderworld3399
      @wonderworld3399 День назад

      @@HariVishnu-p9k, അങ്ങനെയെങ്കിൽ സ്വർണ്ണ കടത്ത് ബാല ഭാസ്കർ അറിഞ്ഞാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

    • @vincentvincent1499
      @vincentvincent1499 19 часов назад

      നിങ്ങൾ കൂടുതൽ ഈ കേസിൽ സംശയം പ്രകടിപ്പിക്കേണ്ട കാര്യമില്ല 🙄

  • @asifrifa2405
    @asifrifa2405 17 часов назад +5

    ഇത്രേം വലിയ അന്വേഷണ സിസ്റ്റം നമുക്ക് ഉണ്ടായിട്ടും ഇത് തെളിയുന്നില്ലേൽ ഇതിന് പിന്നിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉള്ള വമ്പൻ സ്രാവുകൾ ആണ്, ഇത് ഇനി തെളിയാനും പോകുന്നില്ല..
    ഒരു കുഞ്ഞും കൂടെ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്, അതിനെങ്കിലും നീതി ലഭിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു 🙏🏼

  • @StartreckTu
    @StartreckTu 2 дня назад +107

    I honestly think Balu got involved at some point. Lakshmi came to know and they all were involved. Due to some issues someone assassinated him and kid was the collateral damage. She's silent coz she don't want to make his name dirty. We will never knw what she's going thru.

    • @vinodnair2012
      @vinodnair2012 2 дня назад +9

      Possibilities are there for Balu's involvement here. But don't think the truth will ever be revealed. The nexus is closely linked to the political establishment (almost all the 3 main parties are directly or indirectly involved)

    • @rahulrnair6224
      @rahulrnair6224 2 дня назад +5

      Yes All she can do is maintain silence bcz she lost everything. If goes against mafia again she will be cornered by society media n mafia. Then she will have to expose people n mode of operations they did in past. Exposing people will again lead to threat for herself nd balus name as an artist would be questioned, so to keep balus image onum mindan patatha avasthyanu avrk

    • @goboombuzz91
      @goboombuzz91 2 дня назад +1

      Honestly this is your thought.

    • @goboombuzz91
      @goboombuzz91 2 дня назад +1

      Until truth is revealed pls don't spread things you think.

    • @wonderworld3399
      @wonderworld3399 День назад

      @@vinodnair2012 👍

  • @visakhsparks5373
    @visakhsparks5373 День назад +9

    എന്തായാലും ഒരു കാര്യം വ്യക്തം... ഈ കേസിൽ ഞെട്ടിക്കുന്ന എന്തൊക്കെയോ ദുരൂഹത ഉണ്ട്... ഒന്നുകിൽ ലക്ഷ്മി എല്ലാം ഒളിച്ചു വെക്കുന്നു.. അല്ലെങ്കിൽ ലക്ഷ്മി അറിയാതെ എന്തൊക്കെയോ കാര്യങ്ങൾ അവിടെ സംഭവിച്ചിരിക്കുന്നു... ഈ കേസ് എങ്ങനെ ആയാലും ഇതിന്റെ സത്യം തെളിയിച്ചേ പറ്റു 💪🏻

  • @dyaseenma6093
    @dyaseenma6093 2 дня назад +43

    അൻവർ വെളിപ്പെടുത്തിയ കാര്യങ്ങൾ ഇവിടെയും സംഭവിച്ചിട്ടുണ്ട്. അത് കൊണ്ടാണ് കേസ് എങ്ങുമെത്താതെ പോകുന്നത്.

    • @starinform2154
      @starinform2154 2 дня назад +2

      Cbi ആണ് അന്വേഷിച്ചത്...സ്വപ്ന സുരേഷിനെ ജോലി കൊടുത്ത് സംരക്ഷിച്ച ടീം ആണ് പുറകിൽ

  • @Mastermindz9087
    @Mastermindz9087 2 дня назад +25

    Adjp അജിത് കുമാർ ✌️
    അൻവർ പറഞ്ഞത് ആണ് ശരി

  • @mygarden9861
    @mygarden9861 День назад +17

    സാധാരണ ഭർത്താവിനോട് ഇഷ്ടമുള്ള സ്ത്രീകൾ തൻ്റെ ഭർത്താവ് ഒരു അപകടത്തിൽ മരിച്ചു എങ്കിൽ അത് ആരുടെ കയ്യിൽ നിന്നാണ് എന്ന് സ്വന്തം ജീവൻ പോലും നോക്കാതെ ഈ ആളെ എനിക്ക് സംശയമുണ്ട് എന്ന് മൊഴികൊടുക്കും...ഇത് സ്വന്തം മകൾ കൂടി മരിച്ചിട്ടും അവർ പാറപോലെ അനങ്ങാതെ നിൽക്കുകയാണ്..ബാലഭാസ്കാർ നിങൾ ഇത് കാണുന്നുണ്ട് എങ്കിൽ നിങൾ നിങ്ങളുടെ അച്ഛനുമമ്മയെയും ആർക്കുവേണ്ടി വെറുത്തുവോ അവരെ യാണ് താങ്കളോടുള്ള ഇഷ്ടം കൊണ്ട് ഈ ലോകം മുഴുവൻ വെറുക്കുന്നത്...നിങ്ങളുടെ അച്ഛനുമമ്മയും മാത്രമല്ലേ നിങ്ങൾക്ക് വേണ്ടി വാദിക്കാൻ ഇപ്പൊ ഉള്ളൂ..അതാണ് മാതാപിതാക്കൾ..ഇത് കാലം തെളിയിക്കുന്നത്..അതിനുവേണ്ടി താങ്കൾ ഈ ലോകത്ത് നിന്ന് പോവേണ്ടിവന്നു എന്ന് മാത്രം..😢

    • @jinishyju7948
      @jinishyju7948 6 часов назад

      അതേ അവർക്ക് എല്ലാം അറിയാം......ഭർത്താവ് മരിച്ചു ഇനി തിരികെ വരില്ല എന്നും അവർക്ക് അറിയാം... അപ്പോ പിന്നെ ഒന്നും മിണ്ടാതെ അങ്ങ് ഇരുന്നാൽ ആരും ഒന്നും ചോദിക്കില്ലല്ലോ...നല്ല ബുദ്ധി ഉള്ള പെണ്ണാ....പാവം മാതാപിതാക്കൾ മാത്രം ഉണ്ട് ഈ കേസിന് പിന്നാലെ നടക്കാൻ...😢😢😢

  • @jams3649
    @jams3649 День назад +32

    ലക്ഷ്മിയുടെയുടേം അർജുന്റെയും ഫോൺ history പരിശോധിക്കണം 😮

    • @vincentvincent1499
      @vincentvincent1499 19 часов назад

      അവരുടെ ഹിസ്റ്ററി അന്വേഷിക്കട്ടെ എന്നിട്ട് മതി ഫോൺ ഹിസ്റ്ററി

  • @VinodBabuKoshy
    @VinodBabuKoshy 2 дня назад +111

    ഇനി ബാലഭാസ്കറിന് ഇതില്‍ എന്തെങ്കിലും പങ്ക് കാണുമോ. ലക്ഷ്മി മിണ്ടാത്തത്തിന്റെ കാര്യം അതായിരിക്കുമോ ?

    • @ambilyraj3396
      @ambilyraj3396 2 дня назад +32

      അതെ. അത് തന്നെ ആവും. അല്ലെങ്കിൽ സ്വന്തം കുഞ്ഞും ഭർത്താവും കൊല്ലപ്പെട്ടു. അവരും അതീവ ഗുരുതരാവസ്ഥ തരണം ചെയ്തു ജീവിതത്തിലേക്ക് വന്നതല്ലേ. ഒക്കെത്തിന്റെയും ഒരറ്റത്തു ഭർത്താവ് ആണെന്ന ബോധ്യം ആവും വാ തുറപ്പിക്കാത്തത്

    • @geethavs758
      @geethavs758 День назад +16

      എനിക്കും Same doubt തോന്നിയിരുന്നു. മുന്നേ തന്നെ. ഇവരൊക്കെ പ്രശസ്തരായത് കൊണ്ട് ചെക്കിങ്ങില്ലാതെ എല്ലായിടത്ത് നിന്നും രക്ഷപ്പെടാ൯ എളുപ്പമാണ്.

    • @vinugnairmuscat
      @vinugnairmuscat День назад +4

      Athanu sathyam

    • @sandrosandro6430
      @sandrosandro6430 День назад +10

      അയാൾ ആദ്യ സഹകരിച്ചുകാണും. പിന്നെ എതിർത്തപ്പോൾ തട്ടിക്കാണും. മാഫിയകളങ്ങനേയാണ്. പല പ്രമുഖരും പല കാര്യങ്ങളിലും വിചിത്ര നിലപാടെടുക്കുന്നത് ജീവനിൽ കൊതികാരണം

    • @wonderworld3399
      @wonderworld3399 День назад +7

      @@VinodBabuKoshy അതിന് സാധ്യതയുണ്ട്. അവർക്കിതിൽ എതിർപ്പുണ്ടായിരിന്നിരിക്കാം. മകളെക്കൂടെ നഷ്ടപ്പെട്ടപ്പോൾ അവർക്ക് അമർഷമായിക്കാണും. മനുഷ്യ മനസ്സല്ലേ ഈ കൊലപാതകത്തിന്റെ ഇരുണ്ട വശങ്ങൾ ആരും അറിയണ്ട എന്ന് അവർ കരുതുന്നുണ്ടാവും.അല്ലെങ്കിൽ ഇത്രയും ദുരന്തങ്ങൾ സംഭവിച്ചു കഴിയുമ്പോൾ പോയത് പോകട്ടെ എന്ന് കരുതി ഒരമ്മയ്ക്ക് ഇരിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.

  • @gincyrony953
    @gincyrony953 День назад +15

    ലക്ഷ്മിക്ക് അറിയാം അവര് ഇതു മറച്ചു വെക്കേണ്ട കാര്യം എന്താണന്നു ചോദ്യം ചെയ്യണം.

  • @Anandasahasram
    @Anandasahasram 2 дня назад +62

    Lakshmi വായ തുറന്നാലെ രക്ഷയുള്ളൂ

    • @vincentvincent1499
      @vincentvincent1499 19 часов назад

      അവളുടെ ആസനത്തിൽ മുളക് അരച്ച് തേച്ചാൽ ഒരുപക്ഷേ അവൾ വാ തുറക്കും🙄 ഒരുമാസം എന്നെ സിബിഐ ഉദ്യോഗസ്ഥൻ ആക്കിയാൽ ഞാൻ ഈ കേസ് തെളിയിക്കും 🙄

  • @RajeshKumar-ev3ql
    @RajeshKumar-ev3ql День назад +31

    ഒറ്റവാക്കിൽ പറഞ്ഞാൽ ലക്ഷ്മിയെ ഒന്ന് പൊരിച്ചാൽ തത്തപറയണപോലെ എല്ലാം പറയും..

  • @shihanashehan860
    @shihanashehan860 7 часов назад

    വല്ലാത്ത ദുരൂഹത സ്വന്ത ബന്ധങ്ങളെല്ലാം മാറ്റി നിർത്തിയല്ലേ ബാലഭാസ്കർ ജീവിച്ചത് 😔

  • @LOVESHORE-d1t
    @LOVESHORE-d1t День назад +7

    സ്വന്തം ഭർത്താവിനോടും നൊന്തു പ്രസവിച്ച കുഞ്ഞിനോടുമില്ലാത്ത സ്നേഹവും കാരുണ്യവും ഡ്രൈവറോട് കാണിക്കുമ്പോൾ തന്നെ അറിയാലോ

  • @annujohn3049
    @annujohn3049 9 часов назад +1

    ഭർത്താവിനെ മാത്രമല്ല ഒരു കുഞ്ഞിനെയും നഷ്ടപ്പെട്ട സ്ത്രീയാണവർ.. അവരുടെ മാനസിക നില എന്തായിരിക്കും എന്ന് ഒരു അമ്മക്ക് മാത്രേ മനസ്സിലാവു.. നിങ്ങൾക്ക് ഒരു ചർച്ചാവിഷയം.. അവർക്ക് അവരുടെ ജീവിതമാണ് ഇല്ലാതായത്

  • @sunitharanjith3912
    @sunitharanjith3912 2 дня назад +41

    Ee lakshmi onnu respond cheytha kure problems solve agum.. Apo avarkum athil bandham undennu vende karuthan??

    • @krishna3032
      @krishna3032 2 дня назад +12

      ബാലഭാസ്കറിന്റെ ഭാഗത്തു തെറ്റുണ്ടെന്നു അറിഞ്ഞിട്ടാണെങ്കിലോ മിണ്ടാതിരിക്കുന്നത്.

    • @anujose5009
      @anujose5009 2 дня назад +13

      ​@@krishna3032അതാണ് എനിക്കും തോന്നുന്നത് കുഞ്ഞും ഭർത്താവും പോയ് ഇനി സമൂഹത്തിന് മുമ്പിൽ ayalai കള്ള കടത്തു karan ആകേണ്ട എന്ന് vecharichu കാണും.....

    • @sss001
      @sss001 2 дня назад +6

      ​@@krishna3032 balabhaskar carrier akan sadhyatha und swarna kadath sangangal thammil nadanna vettayil balabhaskar maranappettu.

  • @balachandranreena6046
    @balachandranreena6046 День назад +14

    2.30 മണിക്കൂർ കൊണ്ട് കാർ പാലിയേക്കര ടോൾil നിന്നു ആക്‌സിഡന്റ് സ്പോട്ടിൽ എത്തി എന്ന് പറയുമ്പോൾ തന്നെ അസ്വഭാവികത ഉണ്ട്. പിന്നെ ലക്ഷ്മി ഇത് അറിയണം എന്ന് നിർബന്ധം ഇല്ല. കുഞ്ഞും അമ്മയും ഉള്ളത് കൊണ്ട് ചിലപ്പോൾ സംശയിക്കില്ല എന്ന് കരുതിയതായി കൂടെ. ബാലഭാസ്കർ കൂടി അതറിയണം എന്നില്ല. ആ ഫാമിലിയെ കരു ആക്കിയതായിക്കൂടെ. കാത്തിരുന്നു കിട്ടിയ കുഞ്ഞുമായി ബാലഭാസ്കറും ഫാമിലിയും ഇത്തരം ഒരു റിസ്ക് എടുക്കും എന്ന് കരുതാൻ പറ്റുന്നില്ല. ഫെയിം no പണത്തിനോ അവർക്കു സ്വർണക്കടത്തു നടത്തേണ്ട കാര്യം ഉണ്ടെന്നും തോന്നുന്നില്ല.ഇതിൽ അർജുന് പങ്കുണ്ട്. അപകടം തികച്ചും ആകസ്മികം ആയി ഉണ്ടായതാവാം. ലക്ഷ്‌മി പറയാത്തത് അവർക്കു അറിയാത്തതു കൊണ്ടാവും. ആളുകളുടെയും ബാലഭാസ്കറിന്റെയും വീട്ടുകാരുടെ പറച്ചിൽ കേട്ടാൽ ലക്ഷ്‌മി ജീവിച്ചതാണ് പ്രശ്നം എന്ന് തോന്നുമല്ലോ.ആക്‌സിഡന്റ് പ്ലാൻ ചെയ്തു ഉണ്ടായതല്ല എന്നാണ് തോന്നുന്നത്. പിന്നെ കുഞ്ഞുമായി കള്ളക്കടത്തു നടത്താൻ കൂട്ട് നിന്നു എന്നതൊക്കെ തീർത്തും അവിശ്വസനീയം ആണ്.കൊച്ച് കുഞ്ഞും ഭാര്യയും ഉള്ളപ്പോൾ ഭർത്താവ് അതിവേഗം വണ്ടി ഓടിച്ചു എന്നതും വിശ്വസിക്കാൻ പറ്റില്ല.ബാലഭാസ്കറിന്റെ വീട്ടുകാർക്ക് ലക്ഷ്‌മിയോട് അത്ര സ്നേഹം ഉള്ളതായി തോന്നുന്നില്ല. അല്ലെങ്കിൽ അവർ അവരെ ഇത്ര മോശം ആയി കുറ്റപ്പെടുത്തില്ല.എന്തായാലും അർജുന്റെ ക്രിമിനൽ ബാക്ക് ഗ്രൗണ്ട് പുറത്തു വന്ന സ്ഥിതിക്ക് ഇത് ഒന്ന് കൂടി അന്വേഷിക്കേണ്ടതാണ്. 🤔

  • @jacksonkj2260
    @jacksonkj2260 День назад +17

    ബാലു ചേട്ടൻ്റെ പെണുമ്പിള്ളക്ക് ഈ കടത്തിൽ പങ്ക് ഉണ്ടോ.അതാണോ അവർ ഒന്നും മിണ്ടാതെ ഇരിക്കുന്നത്

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 День назад +3

    ലക്ഷ്മി എന്ന വ്യക്തി തെറ്റ്കാരി അല്ലയിരിക്കു പക്ഷെ സ്വന്തം മോളു ഭർത്താവ് മരിച്ചട്ടു വായ്
    തുറക്കത്തത് കഷ്ടം തന്നെയാണ്

  • @tessybinoy9416
    @tessybinoy9416 День назад +4

    ഇത്രയും ആള്‍ക്കാര്‍ ഈ comments ഇട്ടിട്ട് ഒരു തീരുമാനം എടുക്കാന്‍ ആര്‍ക്കും പറ്റില്ലേ. ഇവിടെ നമ്മുക്ക് ഒക്കെ എന്ത് നീതി അല്ലെ. ആ അപ്പ നെയും അമ്മയേയും ഓര്‍ക്കാന്‍ melayirunno

  • @ajithagopinath
    @ajithagopinath День назад +2

    ഇതുവരെയും ഈ കേസ് ദുരൂഹമായി തുടരുന്നു. ഇത് തീർച്ചയായും ഒരു ആസൂത്രിത കൊലപാതകം തന്നെ. അത് എല്ലാവർക്കും അറിയാം

  • @sajidasalim8729
    @sajidasalim8729 16 часов назад

    ഇതിന്റെ സത്യം തെളിയരുതെന്ന് തന്നെയാണ് അന്വേഷണം നടത്തിയ പോലീസിനും.കാലം തെളിയിക്കാതിരിക്കില്ല സത്യം.

  • @gayathrij6722
    @gayathrij6722 15 часов назад +3

    ലക്ഷ്മിയേ ചോദ്യം ചെയ്യണം എല്ലാം ... പുറത്തു വരും

  • @mm-pr3cp
    @mm-pr3cp 2 дня назад +39

    മിക്കവാറും ബലു അടക്കം എല്ലാവർക്കും ഇതിൽ പങ്ക് കാണും..അത് തന്നെ ആണ് Lakshmi മിണ്ടാതെ ഇരിക്കുന്നത്

  • @bepostive2423
    @bepostive2423 День назад +2

    ചിലപ്പോൾ അപകടം ലക്ഷ്മി അറിഞ്ഞിട്ടുണ്ടാകില്ല.. പക്ഷെ അർജുനെ രക്ഷിക്കേണ്ട എന്തക്കെയോ ഉണ്ട് എന്ന് സംശയിക്കണം..

  • @cindrellacindrella5780
    @cindrellacindrella5780 2 дня назад +13

    Lekshmi kollapedan saadyathayundu athinu munbu Vanitha police athi visadamayi chodyam cheyyanam😮

  • @deepaksktm
    @deepaksktm День назад +21

    ലക്ഷ്മിയുടെ വാ തുറപ്പിക്കാന്‍ പോലീസിന് ഇത് വരെ പറ്റിയില്ലെ
    പാവപ്പെട്ടവരുടെ തലയിലെ പോലീസ് കേറുളോ 😬

    • @vincentvincent1499
      @vincentvincent1499 19 часов назад +1

      അവളുടെ കാലിനിടയിൽ ഉള്ള സ്ഥലം തുറപ്പിക്കണം എങ്കിലേ തത്ത പറയും പോലെ പറയുകയുള്ളൂ 🙄

    • @Salma-wd9bk
      @Salma-wd9bk 14 часов назад

      😢😢

  • @Abigail-bq3od
    @Abigail-bq3od 6 часов назад

    ഡ്രൈവറായ അർജുന്റെ റിലേറ്റീവ് ബാലഭാസ്കറുടെ ഭാര്യയുടെ വീട്ടിൽ എന്തിനു വന്നു താമസിക്കണം എന്ത് ബന്ധമാണ് അവർതമ്മിലുള്ളത് അന്വേഷിക്കണം

  • @hashimoman745
    @hashimoman745 12 часов назад

    കോടികൾ കിട്ടിക്കാണും അല്ലെങ്കിൽ കൊല്ലും ennu പറഞ്ഞു കാണും അതായിരിക്കും മിണ്ടാത്തത് 👍👍👍👍👍

  • @raihanaraihana33
    @raihanaraihana33 13 часов назад

    ലക്ഷമിക്കറിയാം ആരാണ് ഇതിന് പിന്നിലെന്ന് അവളോട് ചോദിക്കുമ്പോലെ ചോദിച്ചാൽ അവൾ പറയും

  • @jonnranni1921
    @jonnranni1921 День назад +2

    അർജുൻ ഓടിക്കൊണ്ടിരിക്കുന്ന വണ്ടിയിൽ നിന്നും ചാടി ഇറങ്ങി .അങ്ങനെയാണ് അവന്റെ കാലൊടിഞ്ഞത് .

  • @daisyanandhu3815
    @daisyanandhu3815 20 часов назад

    ജനം ഇഷ്ട്ട പെട്ട രാഷ്ട്രീയവും ഇഷ്ട്ട പെട്ട നേതാവിനെയും നോക്കി വോട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന എല്ലാം ജനം അനുഭവിക്കേണ്ടി വരും എന്ന് ഓർക്കുക

  • @bincyann3539
    @bincyann3539 День назад +4

    Sobi chetante sincerty polum bharya aya pullikarik elalo... Entho nadannu but e lokathu balunte parents ennapole wife ariyande enthanu avide nadanathu ennu... Something missing...

  • @beenasuresh7258
    @beenasuresh7258 День назад +2

    ലക്ഷ്മി യെ ഭീഷണി പെടുത്തിയിയിരിക്കാം. പേടികൊണ്ടായിരിക്കും. ഒന്നും പറയാത്തത്. ആദ്യം അവർ പറഞ്ഞില്ലെ ബാലു അല്ല വണ്ടിയൊടിച്ചത് എന്ന്

  • @cyberspyder6123
    @cyberspyder6123 День назад +1

    ഇതിൻ്റെ പുറകിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് ഉണ്ടോ എന്ന് അന്വേഷിക്കണം, പിവി അൻവർ പറഞ്ഞ് വെച്ചയിടത് നിന്നും.

  • @Lakshmi-dn1yi
    @Lakshmi-dn1yi День назад +1

    ആ പാവം ചെറുപ്പക്കാരൻ പ്രോഗ്രാമിന് പോകുമ്പോൾ ഈ ക്രിമിനൽ ഡ്രൈവർ ആയിരിക്കും അവൾക്ക് കൂട്ട് കിടന്നിരുന്നത് അതാണ് അവൾക്ക് നാവ് ഇല്ലാത്തത് പരാതി ഇല്ലാത്തത്. സ്വന്തം ഭർത്താവിനെക്കാളും മകളെ ക്കാളും വലുത് ഡ്രൈവർ.

  • @sreedivya5596
    @sreedivya5596 2 дня назад +4

    Ethra kalaayi. Ethokke ennu purath varum..
    aa achanu vayaandayi

  • @Syamalatha-rk3yw
    @Syamalatha-rk3yw День назад +1

    Lexmi എന്തോ ദുരൂഹത ഉണ്ട്... ചോദ്യം ചെയ്യണം അവളെ ആ അച്ഛന് മരികുംമുൻപ് നീതി കിട്ടണം..... ഇത്രയും നാൾ ആയിട്ട് അവൾ വാ തുറന്നില അതിശയം.... എങ്ങിനെ കഴിയുന്നു ഇവൾക്ക് അവളെ എന്തിനാ ഇതുവരെ ഒന്ന് കാണിക്കാൻ പോലും ഇല്ല

  • @soumyaanoop4397
    @soumyaanoop4397 День назад

    ബാനു ഉണ്ടായിട്ടുണ്ടാവും കള്ളക്കടത്ത്. ഇപ്പം മരിച്ച കാരണം എല്ലാവരും ബാലുവിനെ കുറ്റം പറയാതെ ഭാര്യയെ കുറ്റം പറയുന്നു. സോഭിക്കും കള്ളക്കടത്ത് ഉണ്ടായിരുന്നു എന്നാണ് എൻറെ സംശയം. അയാളും പ്രോഗ്രാമും എന്നൊക്കെ പറഞ്ഞ് പുറം നാട്ടിലേക്ക് ആൾക്കാരെ കൊണ്ടുവരുന്ന ആളാ

  • @soorya3138
    @soorya3138 День назад

    ഈ സോബി ഇങ്ങനെ ഒരക്രമം കണ്ടപ്പോൾ എന്തുകൊണ്ട് പോലീസിൽ ആ നിമിഷം അറിയിച്ചില്ല അയാൾക്ക് കൈയ്യിൽ ഫോണില്ലായിരുന്നോ?

  • @sooryakanthi757
    @sooryakanthi757 16 часов назад

    ഭയന്ന് ആകാം മിണ്ടാത്തത്.
    പോലീസിന് പറയിപ്പിക്കുനള്ള ഒരു മനസില്ല. സ്വാർണ്ണത്തിന് power ഉണ്ടേ

  • @weekendtraveller3604
    @weekendtraveller3604 19 часов назад +1

    Ellavarum lekshmiye parayumbol alochikkenda onnund lekshmiyude kunj koodi anu nashtapettath avar orupakshe annakum arinjath gold kadath nadanno illayo ennath balabhaskernte friend vannu oru news parayunnu lekshmi paranju balabhasker poyath poyi ennokke e frind enthengilum muthaleduppinu ano avare shalyam cheythatennum ariyilla husban karanam ano kunj polum nashtapettetennu avar alochikkunnengilo avare ellarude comments itt suicide eathikkaruth ath orthal nallath

  • @moviemotivation8908
    @moviemotivation8908 День назад +2

    കിഷ്കിന്ധ കാണ്ഡം മൂവി ആണ് മനസ്സിൽ വരുന്നത് ..ആസിഫ് അലി എന്ന കേരള പോലീസ് ഇത് കൊലപാതകം ആണെന്ന് ആദ്യമേ കണ്ടുപിടിച് വായ തുറക്കാൻ പറ്റാതെ ഇരിക്കുന്നു പിന്നീട് അപർണ എന്ന സിബിഐ വന്ന് വീണ്ടും അതെ സത്യം കണ്ടുപിടിച് മിണ്ടാൻ പറ്റാതെ ഇരിക്കുന്നു ..ഒന്നും അറിയാത്ത അളിയൻ ആയി പൊതു ജനവും മീഡിയയും ഇതിന്റെ പിന്നാലെ കൂടുന്നു 🤣🤣🤣

  • @greeshmamurali2722
    @greeshmamurali2722 20 часов назад

    ഇങ്ങനെ ഒരു ചർച്ചയിൽ ഷോബിയും, റിട്ട:s p യും ഒക്കെ. ഷാജഹാൻ എന്തിന്. ഇങ്ങനെ ഉള്ള ചർച്ചകൾ എങ്കിലും ദൃക്‌സാക്ഷികളെയും പോലീസ് ഓഫീസർ മാരെയും പങ്കെടുപ്പിക്കണം

  • @sisha874
    @sisha874 7 часов назад +1

    അവൾക്കു വേറെ ഇടപാട് കാണും

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp День назад

    സത്യം പുറത്ത് വരണം

  • @patrioticvlog1732
    @patrioticvlog1732 10 часов назад

    ചാനലുകൾക്ക് ചാകര..

  • @KL05-USA-Edits
    @KL05-USA-Edits День назад +3

    May be balabhaskar and wife are also involved and part of smuggling that’s the reason behind his wife’s silence..
    Otherwise she should have done something..

  • @Aysha_s_Home
    @Aysha_s_Home День назад

    ഈ അർജുൻ ചെറിയ ചെക്കൻ😮😢 കാലത്തിന്റെ പോക്കേ😮

  • @Malayaligarden
    @Malayaligarden День назад +2

    Aa athmavinu aentho parayanund.atha ithu pinnem pinnem pongivarunnathu

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 19 часов назад

    Lakshmi....wife....
    knows everything

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ 14 часов назад

    Ivar ellavarum koodi(including balabhaskar) swarnam kadathuka ayirunnu!!! Ithanu sathyam

  • @rajithaganesh7296
    @rajithaganesh7296 День назад

    ചിലപ്പോൾ ബാലഭാസ്കറുടെ കാറിൽ സ്വർണ്ണം കടത്തിയോ എന്ന് സംശയമുണ്ട്

  • @NAKULSGAMING
    @NAKULSGAMING 2 дня назад +28

    ഒന്നും അറിയാതെ നമ്മൾ പറയരുത് ഒരു പക്ഷെ ലക്ഷ്മി ആ സംഭവത്തിന് ശേഷം തകർന്നു പോയിട്ടുണ്ടാവില്ലേ അവർക്കു പബ്ലിക് ആയി പ്രതികരികാനൊന്നും പറ്റുന്നുണ്ടാകില്ല അന്നത്തെ കാര്യങ്ങൾ ഒന്നും ഓർമ കാണില്ല ഓർക്കാൻ പോലും പേടി ആയിരിക്കും ലക്ഷ്മിയ്ക്കും അത്രയും പരിക്ക് ഉണ്ടായിരുന്നല്ലോ

    • @jonan2595
      @jonan2595 2 дня назад +15

      Ayyo pavam

    • @santhoshvp7665
      @santhoshvp7665 2 дня назад

      Ayi,nee ano oru kolayali,avale veluppikkaan vannirikkunnu
      Avade poottil .mulaku thechaal mathi,aval thanne mindum

    • @joice147
      @joice147 2 дня назад +4

      Correct aanuu paranjae,onnum ariyathae a penkochinae thettukari aakkunnathu enthinananu..a kochinu entherem nashttangal aanu undayaee.athil ninnum ithuvarae purathukadakkan polum kazhinjittu kanilla...ethra pettennanu ellarum koody kalledutheriyunnae...kashttam

    • @2003binutg
      @2003binutg 2 дня назад +1

      Amnesium

    • @cmtvpm
      @cmtvpm 2 дня назад +8

      സ്വന്തം ഭർത്താവും കുട്ടിയും അതിദയനീയമായി കൺമുൻപിൽ കൊല്ലപ്പെട്ടിട്ടും ഇവളുടെ മനസ്സിൽ ഒരു വിഷമവും ഇല്ലാ എന്നു പറയുന്നത് ഇവൾ പഠിച്ചകള്ളിയാണെന്ന് ഏതൊരാൾക്കും മനസ്സിലാക്കാൻ സാധിക്കും . ഇവൾ ഇപ്പോഴും തൻ്റെ ഭർത്താവിന്ത്യേയും കുട്ടിയുടെയും വിലയായ ഇൻഷ്യറൻസ് പൈസ കൈപറ്റി സുഖമായി ജീവിക്കുന്നു ..🤬

  • @rajanvv2205
    @rajanvv2205 День назад +4

    സംഭവ സ്ഥലത്ത് ബിനോയ് കോടിയേരി ഉണ്ടായിരുന്നെന്ന് സോബി പറഞ്ഞിട്ടില്ലേ.?

  • @sujithasubbu6288
    @sujithasubbu6288 16 часов назад

    Lakshmi ye aviswasikendi varunnu, between her unrepairable loss😢

  • @resmiravindran1889
    @resmiravindran1889 День назад +1

    Lakshmi has been threatened by the gang that they will kill her parents too😢

  • @Lkallu
    @Lkallu 9 часов назад

    എല്ലാവർക്കും എല്ലാം അറിയാം..അതുകൊണ്ടാണ് കേരള പൊലീസും സിബിഐ യും inactive..just like the matter of Naveen Babu sir😢😢😢😢

  • @InduPadmakumar-n3y
    @InduPadmakumar-n3y 13 часов назад

    കൂടെ നിന്നവർ അയാള് അറിയാതെ ചതിക്കാം

  • @zainoodhmahal7877
    @zainoodhmahal7877 День назад

    അൻവർ പറഞ്ഞത് എത്ര കറക്ട്

  • @RatheeshRaj-yo5tm
    @RatheeshRaj-yo5tm День назад

    കേസ് 2016 ൽ തെളിയും കൊലപാതകമാണെന്ന്..

  • @saniyak100
    @saniyak100 День назад

    ലക്ഷ്മിയെ ഒന്ന് ശ്രദ്ധിക്കണം,,,

  • @muhammedali6507
    @muhammedali6507 10 часов назад

    M. L. A അൻവർ പറഞ്ഞ team ആകും. ഉന്നത പോലീസ് team.....

  • @ShivaMayi-n3x
    @ShivaMayi-n3x День назад +1

    Bharthavu marhram alla maranpettathu avarude makal koodi alle.leksmi enna sthree enthu kond ingne perumarunnu

  • @Therealmuller
    @Therealmuller 18 часов назад +1

    1:37 swift aanengi ayanki chagav aakane vazhi ullu, vote for adima party ❤

  • @Airvat1234
    @Airvat1234 14 часов назад

    Behind the scene lekshmi is the prime criminal I thought, she has no sympathy for her daughter and her beloved husband.if she loves him a-lot she will definitely moving forward.why she couldn’t come out any media.

  • @SunithaKN-k3y
    @SunithaKN-k3y День назад

    അവര് വാ തുറക്കാത്തത് അവർക്ക് അറിയാം മലർന്നു കിടന്നു തുപ്പിയാൽ എന്താണോ സംഭവിക്കുന്നത് അത് തന്നേ കാരണം എന്തായാലും അവർക്ക് പോകാനുള്ളത് പോയി

  • @ramyamohanp1100
    @ramyamohanp1100 День назад +1

    ഭീഷണി ഉണ്ടാക്കും

  • @ambili1
    @ambili1 День назад

    സോബി അന്ന് പറഞ്ഞതും
    ഇന്ന് പറയുന്നതും
    ഒന്ന് തന്നെ ആണ്
    കള്ളം ആണെങ്കിൽ പറയുന്നത് വൈരുദ്ധ്യം കണ്ടേനെ

  • @ourmedia7546
    @ourmedia7546 День назад

    Lakshmi eni avihidham valathum ?

  • @rahulreghu685
    @rahulreghu685 День назад

    Arjun enna naayinde mone pidich neravannam chodhyam cheithaal ethinde sathyavastha purathu varum athupole Lakshmi yeyum chodhyam cheyyanam

  • @flamingofloat6053
    @flamingofloat6053 День назад +1

    Leave it...

  • @shaflanazrin127
    @shaflanazrin127 2 дня назад +8

    Ithill balabaskedinu theerchayayum pankundavum. Ath lakshmikkum ariyam. Drivernum ariyam. Aa case kuthi pokiyal balabaskarinte imege pokum. Driverine kuttam paranjal ayal allam parayum athum lakshmikk ariyam gold kadathunnadinte. Idayillula prashnam aanu balabaskarnte maranam ath kondakum mindathl kuttyum marichu husband marichu. Ini balabaskarnte imege nashippikenda annu vijarichavum pavam onninum prathikarikathad. Allade vere mrg kazhichitt jeevikonnumallallo. Lakshmi. Avar ini aa ormayil kazhiyatte. Avre ini prashnaggalilek endina valichidunnu

  • @poleworksky746
    @poleworksky746 День назад

    Anwar 💥💥💥💥

  • @Steny.2020
    @Steny.2020 2 дня назад +2

    Kalabhavan sobhi is genuine

  • @user-mc9mc
    @user-mc9mc 11 часов назад

    Wife Enna pariganana koduth, avarod onnum chodikkathe irikunna sheri alla. Adehathinte parents ini right und ellam ariyan. Avare kond parayipikkanam

  • @MinimuraleedharanPillai-yr3nx
    @MinimuraleedharanPillai-yr3nx День назад

    Pavam jeavan kitti.laksmiyuday jeavanayavarpoi.paydikondairikkum.

  • @AlanSebastian-o8w
    @AlanSebastian-o8w 8 часов назад

    Appol sathyathil driver mattaro ayirunu

  • @rakhilm2067
    @rakhilm2067 День назад

    Nigalkku nanam ille...what is the purpose of court.?

  • @user-jz1zo9io7w
    @user-jz1zo9io7w 11 часов назад

    Avaru thammil carinullil ethengilim adipidi indaikaanum. Athairikkum accident indavan kaaranam

  • @myway707
    @myway707 8 часов назад

    പെരുമ്പാവൂർ ജിഷ കേസും ബാലഭാസ്കർ കേസും ഏതോ ഒരു മാഫിയയുടെ ഭാഗമാണ്

  • @Progressivemedia_in
    @Progressivemedia_in 22 часа назад

    Valla avihitham undavum

  • @forever8677
    @forever8677 16 часов назад

    Anwar paranjathan sheri swarnakadath karum police um thammil connection und athond theliyan paniyan

  • @Shajii-e5x
    @Shajii-e5x День назад +2

    Lakshmiye chodyam cheythal theerunna prrashnameyullu

  • @shobhasunil1584
    @shobhasunil1584 День назад

    Lekshmi ye polygraph test nu ayakanam. Sathyam okke purathu varum.

  • @snehajoy9932
    @snehajoy9932 День назад

    Lakshmi conscious Akan vazhi Illa she might be unconscious and doesn’t know about the accident.

  • @yaagam
    @yaagam 2 дня назад +4

    ഇയാളുടെ കൈയിൽ സ്വർണം ഉണ്ടായിരുന്നോ?
    ഇയാൾ വിദേശത്തുനിന്നും സ്വർണം കടത്തിയോ?