"അവൻ ചത്തതേ ചത്തു, ഇനി ഞാൻ ഇതിന്റെ പുറകെ എന്തിന് പോകണമെന്ന രീതിയിലാണ് Lekshmi സംസാരിച്ചത്"
HTML-код
- Опубликовано: 28 ноя 2024
- Balabhaskar Death Controversy : വയലനിസ്റ്റ് ബാലഭാസ്കറിന്റേയും മകളുടേയും ദാരുണ മരണത്തിന് കാരണമായ വാഹനാപകടം ഉണ്ടായത് 2018 സെപ്റ്റംബര്‍ 25നാണ്. ബാലഭാസ്കര്‍ മരിക്കുന്നത് ഒക്ടോബര്‍ 2നും. ആറു വര്‍ഷം കഴിഞ്ഞിട്ടും ഈ ദുരന്തത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. പെരിന്തൽമണ്ണ സ്വർണ്ണ കവർച്ച കേസിൽ അർജുൻ അറസ്റ്റിലായതോടെ വീണ്ടും സംശയമുനയിലാകുകയാണ് ബാലഭാസ്കറിന്റെ മരണം.
The tragic accident that caused the deaths of violinist Balabhaskar and his daughter occurred on September 25, 2018. Balabhaskar passed away on October 2. Even after six years, the mystery surrounding this tragedy has not been resolved. With the arrest of Arjun in the Perinthalmanna gold robbery case, suspicions regarding Balabhaskar's death have once again resurfaced.
#violinistbalabhaskardeath #lakshmibalabhaskar #balabhaskardeathcontroversy #balabhaskarsformerdriverarjunarrested #musicianbalabhaskar #news18kerala #malayalamnews #keralanews #news18malayalam #breakingnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ഇത്രയും കാലമായില്ലേ... ഇത്രേം അപവാദവും കുപ്രചരണവും ബാലുവിന്റെ മരണത്തിൽ നടക്കുന്നു... ഇതിൽ യാതൊരു ദുരൂഹതയും ഇല്ലെങ്കിൽ ലക്ഷ്മിക്ക് ഒരു തവണ പൊതുമധ്യത്തിൽ വന്ന് പറഞ്ഞൂടെ.. ഈ വിഷയം അവസാനിപ്പിക്കണം... ഈ മരണത്തിൽ യാതൊരു ദുരൂഹതയും ഇല്ല എന്ന്.... അതെന്താണ് അവർ ചെയ്യാത്തത്... അപ്പോൾ ഇതിൽ എന്തോ ഉണ്ട്... അവരെ എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ അവരുടെ ഉപചാപക വൃന്തം വന്ന് അയ്യോ ലക്ഷ്മി പാവാണെ.. അവരെ ഉപദ്രവിക്കരുതേ എന്ന് പറയും... ഇനി ഈ ഇരവാദം മുന്നോട്ട് പോവില്ല... ലക്ഷ്മിയെ ചോദ്യം ചെയ്യണം...
ലക്ഷ്മിയെ പിടിച്ച് ഒന്ന് ചോദ്യം ചെയ്താൽ കിട്ടാവുന്നതേ ഉള്ളു ഉത്തരം,,,,,
യഥാർത്ഥ സത്യങ്ങൾ ലക്ഷ്മിക്ക് അറിയാം
ലക്ഷ്മിയെ ചോദ്യം ചെയ്താൽ ചോദ്യം ചെയ്താൽ സത്യം തെളിയും
അൻവർ പറഞ്ഞത് വെച്ചാണെങ്കിൽ adjp അജിത്തിനെ കൂടെ ചോദ്യം ചെയ്യണം
Ithile villathi lakshmi thanne. She knows everything...
Nashttam ammakkum achanum mathram... 🙏🏻🙏🏻🙏🏻etgrayum pettannu sathyangal pyrathu veratte
Avarude arivodeyum Balu nte arivillaatheyum ulla swornnam kadathu aayirunnirikkanam nadannathu.
Kuttabodham kondaavum samsaarikkaathathu
Pakshe, Sathyaavastha purathu varanam..
അൻവർ വെളിപ്പെടുത്തിയ സ്വർണ്ണവേട്ട പോലീസ് ആയിരിക്കും ഇതിലെ വില്ലന്മാർ . അത് കൊണ്ടാണ് കേസ് എങ്ങുമെത്താതെ പോകുന്നത്.
Lakshmi❤driver 😢
കറക്റ്റ് 👍🏻👍🏻
Kerala police kurachukoodi oorjithamayi pravarthichirunnu engeli e case okke pettenn theliyikamayirunnu
അവർ തമ്മിൽ intimisy ilankil16 varshithu ശേഷം ഒരു കുഞ്ഞ് ജനിക്കുവോ.... ആ കുട്ടിക്ക് 1 1/2 വാസു ആയതു അല്ല യുള്ളൂ......
Sathym, aa kutty maricheth thane valya trauma ayrkule. Bala Baskar ithupolule edapadinu nilkan padilarnu
IVF pregnancyil enthu intimacy?😊
@@chinnup4804നീ കണ്ടോ
കുട്ടി ഉണ്ടാകാൻ 16 വർഷം കടിച്ചുപിടിച്ചു കുട്ടി ജനിച്ചപ്പോൾ പണം മോഹം ഭർത്താവ് മരിച്ചപ്പോൾ ആശ്വാസം അങ്ങനെ ആണല്ലോ എല്ലാവരും കടിച്ചു ജീവിക്കും
എല്ലാവരും "കണ്ണുകൾ അടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുന്നു ". ലക്ഷ്മി മൗനം പാലിക്കുന്നതിനു വ്യക്തമായ കാരണങ്ങൾ ഉണ്ടായിരിക്കും. മരിച്ചുപോയെങ്കിലും ഭർത്താവിന്റെ സൽപേരിനു കളങ്കം ബാധിക്കാതെ നോക്കേണ്ടത് ഭാര്യയുടെ കടമയാണ്. അവർക്ക് അതറിയാം.
അവളാണ് വില്ലത്തി . അവളും ഡ്രൈവറും കൂടി ആയിരിക്കും ആ പാവത്തെ കൊന്നത്.
അങ്ങനെ ആണെങ്കിൽ അവർ തെളിയിക്കണ്ടേ,
@@syamplavannoorr u mad.aa Caril lakshmiyum kunjum undayrunnu.kunju marichu.ningal paranja pole aanel avar aa Caril irikkumo.veruthe oronnnu paranjolum
എന്തോന്ന്
Andiyaaane avalu thanne pedum she is clearly involved in smuggling
ബാലഭാസ്കറിന്റെ സഹോദരിയും മരിച്ചോ 😐🙄🥺😕🤔
So sad😢.
Avark already enthokeyo vayyayka undayrnna aal aan,marikkunnath aduppich baalu avare kaananum chikilsak cash kodkaann paranjapo ipo ammayude kayyil und ennum cash venda ennum amma paranjennokke old interview parayunnd, ah time familyod kurach aduppam kooduthal undayrnnu baluvin
Enna mariche? Avark entho vayyayka undenn parents nte old interview il കേട്ടിരുന്നു
@Sss123jdjj പെങ്ങള് മരിച്ചിട്ട് പോലും ബാലുവിന്റെ ഭാര്യ ഒന്ന് അവിടെ വരെ പോയില്ല, പാവം ആ അച്ഛനും അമ്മയും ,രണ്ട് മക്കളും നഷ്ടം ആയി, കൊച്ചു മോളും പോയി, ഈ മരുമകള്‍ക്ക് എങ്കിലും അവര്‍ക്ക് താങ്ങായി നില്ക്കാം ആയിരുന്നു ..
@@chithrasekharan5700 june il marichu
Laksmi...allso...uderstand...100%
ലക്ഷ്മിയുടെ അറിവോടെ ആവുമോ ബാലുവിന് കൊന്നത്???
She knows
അറിയാമെന്നാണ് തോന്നുന്നതു
I think so, she is hiding something 😕
uvva ennit avarude aa caril irunu koduthu
And she let her child in that car.. hav some commonsense man.. will she ever put her child at risk
Konathilay police Kerala police
എല്ലാം പറഞ്ഞിരുന്നു പക്ഷെ ഭര്യ എന്ന പദിവി അലങ്കരിക്കുക മാത്രമേ ആസ്ത്രി ചെയ്യുന്നുണ്ടായിരുന്നൊള്ളു ചോറ് ഇങ്ങും കൂറ് അങ്ങും ആയിരുന്നിരിക്കാം
Verum udayippane aa Lekshmi 😂