ഹെൽത്ത് ഇൻഷുറൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ | 5 Tips for Selecting Health Insurance

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 232

  • @MoneyTalksWithNikhil
    @MoneyTalksWithNikhil  Месяц назад +2

    ♦️Paid Online Master Class by Nikhil Gopalakrishnan on 2nd Nov! 💻
    ♦️Register now! Click below to book !
    agwss.courses.store/578246?Dother%26Dtutor-course-referral%26Dcourse-overview-webapp

  • @krishnakumarr.pillai4161
    @krishnakumarr.pillai4161 4 месяца назад +10

    HDFC ergo യുടെ optima secure......no.1 ആണ്.

  • @NaushadVengamannil
    @NaushadVengamannil 5 месяцев назад +8

    Oru karyam sir vittu poyi. Room category is very important. Any room option is better. Room limit umdel Panni kittum. Room type anusarich mattu facilities changes undavum

    • @jacobmp8038
      @jacobmp8038 4 месяца назад

      😊

    • @binupaul3815
      @binupaul3815 11 дней назад

      Enthannu Room type anusarichu mattu facilities change undavum ennu parayunnathu

  • @muralidharan3116
    @muralidharan3116 5 месяцев назад +17

    Thaangal 100 percentage oru insurance agent aanu... Ernakulam areayil aayirakkanakkinu janagal star insurance karude policy eduthu onnum kittathe policy upeshikkannu ... insurance company hospitalil eruthuyirikkunna staff well trained aanu athayath policy holder kashtapeduthi thirich ayakkan.... Health insurance eduthu 90000/- payment cheytha enikke treatment nu pocketil ninnu payment 120000/- vañnu...Kure phone call varum athra thane...online policy orikkalum edukkaruth nigal anaathan aakum.. agentil ninnu policy eduthal nigalk kutthinu padykkan orale kittum ...

    • @Navas509
      @Navas509 5 месяцев назад +1

      എനിക്ക് ഇത് തന്നെ യാണ് പറ്റി യത് ഞാൻ ഓൺലൈൻ ആയി policy ബസാർ നിന്നും എടുത്തത് ഹോസ്പിറ്റലിൽ ഒരു അഡ്മിറ്റ്‌ ടൈമിൽ അവരെ വിളിച്ചാൽ അവർ ഒഴിഞ്ഞു മാറും പരസ്യം കണ്ടാൽ എല്ലാം അവർ നോക്കിക്കോളും ഞാൻ ചികിത്സ നടത്തിയത് പണം അടച്ചു കൊണ്ട്

    • @drfairoosavlogs7503
      @drfairoosavlogs7503 5 месяцев назад +1

      Star anu nallath

    • @SunilKumar-fp3vn
      @SunilKumar-fp3vn 4 месяца назад +3

      Star Health insurance ettavum valiya thattippukaranu.orikkalum edukkalle

    • @jinojbaby1223
      @jinojbaby1223 3 месяца назад

      ​@@SunilKumar-fp3vnഎന്ത് പറ്റിയേ

  • @midhunpk9138
    @midhunpk9138 5 месяцев назад +2

    Sir, you have not mentioned the types of exclusions in a health insurance policy.

  • @sumiyap.b7482
    @sumiyap.b7482 6 дней назад

    Main important factors insurance feature , medical insurance details

  • @jerrykpaulson100
    @jerrykpaulson100 5 месяцев назад +2

    Direct emi payment to loan accountime patti oru video chyu. Athinte impact engane anu. Nre loan anu eduthath. Nre accntilk transfer chyum standing instructions koduthitund. Nw thinking to transfer direct to loan account. How does it will affect my loan balance, interst reduction, tenure period reduction, any penalty in prepayments. Lots of questions sir

  • @ashrafvalavil7085
    @ashrafvalavil7085 4 месяца назад +10

    Star health udaip anu...pattikkapedum. urap

    • @SunilKumar-fp3vn
      @SunilKumar-fp3vn 4 месяца назад +2

      100%

    • @അനൂപ്9207അനൂപ്
      @അനൂപ്9207അനൂപ് 4 месяца назад +2

      സത്യം അത് ഞൻ ഇന്ന് കണ്ടു

    • @SnehaMyLife
      @SnehaMyLife 2 месяца назад

      ​@SunilKumar-fp3vn star health agent veetil vannirunu , explained about policy , but ethu kettapoo I feel doubtfull .

    • @vishnuns4811
      @vishnuns4811 2 месяца назад

      @@SnehaMyLife Go with Niva Bupa

    • @SnehaMyLife
      @SnehaMyLife 2 месяца назад

      @@vishnuns4811 thank you 😊

  • @ammume2911
    @ammume2911 5 месяцев назад +13

    Sir niva bhupa നല്ലതാണോ 🙏

    • @vishnuns4811
      @vishnuns4811 3 месяца назад +2

      Yes. Niva Bupa Re Assure 2.0 & Aspire best plan aanu

    • @poojasajan2719
      @poojasajan2719 3 месяца назад

      Aspire maternity coverage ullatano details paryauo​@@vishnuns4811

    • @jini8970
      @jini8970 2 месяца назад

      Athe mam

  • @VineethSinger
    @VineethSinger 2 месяца назад +4

    Care eduthittundu, 10lakh coverage, no claim bonus 10lakh, waiting period 31 days, Some special deseases like hernia, heart related etc have waiting period up to 1 to 2 year, 1384/month is my premium right now....

  • @Eghjddgui
    @Eghjddgui 2 месяца назад

    Nalla. Manusiyan❤

  • @zerohomepinters989
    @zerohomepinters989 5 месяцев назад +6

    Ligament injury i
    എത്ര വർഷംവെയ്റ്റിംഗ് പിരീഡ് ഉള്ളപോളിസി ഏത്

    • @SK-no2qt
      @SK-no2qt 3 месяца назад

      2 year
      STAR health

    • @oru_sancharapriyan_
      @oru_sancharapriyan_ 7 дней назад

      സ്റ്റാർ ഹെൽത്ത്‌ നല്ലതാണോ ?....

  • @sunilkv13
    @sunilkv13 5 месяцев назад +36

    ഞാൻ aditya Birla Platinum Enhanced ആണ് എദുതിരുന്നത് . 3 yr കഴിഞ്ഞു renewal notice വന്നപ്പോൾ 30% premium hike .. ഞാൻ Care supreme ലേക്ക് port ചെയ്തു .. 5 yrs same premium & better srevices like any roomസ്‌, 500% Bonus irrespective of claims & 100% bill payment by Care ( no capping)❤

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  5 месяцев назад

      @@sunilkv13 ok

    • @suhailk6998
      @suhailk6998 5 месяцев назад +1

      Bro ethreyaa premium

    • @yathiny7034
      @yathiny7034 4 месяца назад +1

      Premium ethrayayi runu...
      Coverage ethraya???

    • @devikanath1541
      @devikanath1541 4 месяца назад

      Premium depends on your family members age ​@@suhailk6998

    • @subinet1428
      @subinet1428 4 месяца назад +4

      ചേട്ടൻ സിംഗിൾ ആണോ ഫാമിലി ആണോ എടുത്തത് പ്രീമിയം എത്ര ആണ് Please

  • @libinlr7895
    @libinlr7895 2 месяца назад +4

    Enik 25 years und njan single ahn enik Ippo insurance edukan agraham und entha evidaya enganaya enn aryilla

  • @jijodas1857
    @jijodas1857 День назад

    മണിപ്പാൽ ഇൻഷുറൻസ് കൊള്ളാമോ എന്താണ് അഭിപ്രായം

  • @Lipton481
    @Lipton481 5 месяцев назад +9

    Care supreme Good 👍 ❤

  • @Lillyanilkumar-u2w
    @Lillyanilkumar-u2w 4 месяца назад +3

    Eppo ella hospitalilum kittum health insurance undenkil

  • @lajeeshkg2643
    @lajeeshkg2643 4 месяца назад +18

    ഇന്ത്യയിൽ health ഇൻഷുറൻസ് വൻ ഉടായിപ്പാണ്... recurring deposit എടുക്കുന്നതാണ് നല്ലത്. ചില സമയങ്ങളിൽ claim കിട്ടുവാൻ തന്നെ ബുദ്ധിമുട്ടാണ്. ഒട്ടേറെ ചതി ഒളിഞ്ഞു കിടപ്പുണ്ട്.

  • @radhakrishnanpillai7328
    @radhakrishnanpillai7328 2 дня назад

    എസ്ബിഐയുടെ ഇൻഷുറൻസ് എടുത്ത ആൾക്കാരുടെ കമന്റ് ഒന്ന് വ്യക്തമാക്കാമോ

  • @t.v.harishnambiar9984
    @t.v.harishnambiar9984 2 месяца назад +4

    Sir pls suggest which health insurance is best???

    • @vishnuns4811
      @vishnuns4811 2 месяца назад

      @@t.v.harishnambiar9984 Niva Bupa is a best choise

    • @vishnuns4811
      @vishnuns4811 2 месяца назад

      @@t.v.harishnambiar9984 Niva Bupa yude Re assure 2.0 is a best plan

    • @vishnuns4811
      @vishnuns4811 2 месяца назад

      @@t.v.harishnambiar9984 niva bupa

    • @Asl23-d5j
      @Asl23-d5j 2 месяца назад +1

      Nivabupa health insurance

    • @fasilasameer8068
      @fasilasameer8068 5 дней назад

      Care Health

  • @explorerkw
    @explorerkw 4 месяца назад +4

    Njan ente 3 members familikku Niva bupa Aspire dimond plus eduthu. Nalla policy anu

    • @AmjuAmjad-dc9ix
      @AmjuAmjad-dc9ix 3 месяца назад

      Premium?

    • @vishnuns4811
      @vishnuns4811 3 месяца назад

      Premium is based on the age slab and number of family members.​@@AmjuAmjad-dc9ix

    • @cryptovlogger9142
      @cryptovlogger9142 3 месяца назад +1

      Ne agent alle😏

    • @explorerkw
      @explorerkw 3 месяца назад

      @@AmjuAmjad-dc9ix 17 k/ year

    • @explorerkw
      @explorerkw 3 месяца назад

      @@cryptovlogger9142 No. I am an expatriate living in Kuwait

  • @kishorkumarmk1356
    @kishorkumarmk1356 Месяц назад +1

    Excellent information thanks sir

  • @abdul0473
    @abdul0473 Месяц назад

    Tata aig ano nallath care ano

  • @AbdulGafoor-t2h
    @AbdulGafoor-t2h 4 месяца назад +2

    ഞാൻ 10 year star ഇൻഷുറൻസിൽ പൈസ അടച്ചു family4 corona timil മുടങ്ങി ഇനി തുടർന്നും pement അടക്കാൻ പറ്റുമോ pleas

  • @PadmaniP-sz7ju
    @PadmaniP-sz7ju 10 дней назад

    Diabetes patients kittumo

  • @prasanthmathil10
    @prasanthmathil10 4 месяца назад

    Which one best TAT Aiig,star health,postal india

  • @sreealwaystrue
    @sreealwaystrue 4 месяца назад +4

    സ്റ്റാർ ഹെൽത്ത്‌ ഇൻഷുറൻസ് എടുത്തവർ അനുഭവങ്ങൾ കമന്റ്‌ ചെയ്യാമോ?

    • @jobyjo8814
      @jobyjo8814 3 месяца назад

      Very Very bad

    • @akmvpz1234
      @akmvpz1234 8 дней назад

      Very very good insurance policy assure good health care coverage policy 💯

  • @SargamMusicAmmuAibyRoseByju
    @SargamMusicAmmuAibyRoseByju 5 месяцев назад +4

    Can you make a video on term insurance?

  • @shaijupb3873
    @shaijupb3873 2 месяца назад

    Eniku 49 vayasundu wife 3kutikalum undu 74 vayasulla ammayum ethu companeede policiyanu nallathu kuranja premium oru advice tharamo

  • @pramodct8964
    @pramodct8964 5 месяцев назад +7

    Njan star health arogyasanjeevini eaduthuu coverage 5 lakhs

  • @athulkumar7872
    @athulkumar7872 3 месяца назад +1

    Hdfc ergo engne und

  • @noush-wg3dj
    @noush-wg3dj 5 месяцев назад +4

    ഏത് പോളിസി എടുത്താലും,വലിയ ചിലവ് വരുന്ന അസുഖം വന്നാൽ, പല കാരണങ്ങൾ പറഞ്ഞ് പോളിസി നൽകില്ല,, ചെറിയ അസുഖങ്ങൾക്ക് മാത്രമേ അവർ നൽകൂ

    • @oru_sancharapriyan_
      @oru_sancharapriyan_ 7 дней назад

      അതിനു പോലീസും കോടതിയും ഒന്നും ഇടപെടില്ലേ...

  • @rafiedappal4716
    @rafiedappal4716 5 месяцев назад +2

    Care supreme good

  • @rejumonku4211
    @rejumonku4211 5 месяцев назад +3

    എല്ലാ ഹോസ്പ്പിറ്റലുകളിലും cashless payment ആക്കിയില്ലേ

  • @abhinandp925
    @abhinandp925 5 месяцев назад +1

    Online or agent which is better?

    • @jayanchola6801
      @jayanchola6801 4 месяца назад

      ഏജന്റ്.ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കുമ്പോൾ തരുന്ന പ്ലാനിനെ കുറിച്ചും, കമ്പിനിയെ കുറിച്ചും, പ്ലാൻ പറയുന്ന ആളിനെ കുറിച്ചും മനസിലാക്കുക.
      അയാൾക്ക് നിങ്ങൾക്ക് ക്ലെയിം വാങ്ങിച്ചു തരാനുള്ള കഴിവുണ്ടോ എന്നും നോക്കണം...
      ഇന്ന് ഇന്ത്യയിൽ ഏറ്റവും നല്ല ഹെൽത്ത്‌ ഇൻഷുറൻസ് പ്ലാനുകളിൽ ഒന്ന് UNION BANK OF INDIA യുടെ CARE SUPREME എന്ന പ്ലാൻ ആണ്..
      നാളെ ഡോക്ടറോട് പറയാൻ പോകുന്ന അസുഖങ്ങൾ നമ്മളോടും ഷെയർ ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു...
      Renewal സമയത്ത് സർവീസ് ശരിയല്ലെങ്കിൽ നിലവിലുള്ള ഇൻഷുറൻസ് നമുക്ക് മാറ്റാവുന്നതാണ്.
      കൂടുതൽ അറിയാൻ വിളിക്കുക / whtsup 9744444060

    • @tintuthomas8901
      @tintuthomas8901 2 месяца назад

      Always agent is best

  • @vishnunarayanan2501
    @vishnunarayanan2501 5 месяцев назад +18

    അസുഖം വന്ന ഒരാൾക്ക് എടുക്കാൻ പറ്റിയ പോളിസി ഏതാണ് നല്ലത്.

  • @fredyantony2
    @fredyantony2 25 дней назад +1

    Icici lombard 360health insurance നല്ലതാണോ ഇത് ഗ്രൂപ്പ് ഇൻഷുറൻസ് എന്ന് പറയുന്നത്?

  • @beekeepingandfarmingselling
    @beekeepingandfarmingselling 5 месяцев назад

    3 years munne Navi health insurance njn edtind, E insurance cmpny claim enkna und, njn iduvre claim chydtilla

    • @MuhammedIsmail-e4d
      @MuhammedIsmail-e4d 15 дней назад

      Niva bupa clime settlement with in 1 hour.❤ Best service team

  • @anoopvenuanuctla5160
    @anoopvenuanuctla5160 2 месяца назад

    👍

  • @kasy6071
    @kasy6071 5 месяцев назад +2

    Medicep undengil vere health insurance edukkano.

    • @anishdhar
      @anishdhar 5 месяцев назад +1

      Edukkanam
      വലിയ അസുഖങ്ങൾക്ക് തികയില്ല

    • @vishnunarayanan2501
      @vishnunarayanan2501 5 месяцев назад +1

      എടുക്കണം.. Medisep വിശ്വസിക്കരുത് 🙏🏻

    • @kasy6071
      @kasy6071 5 месяцев назад

      Medicepnu tanne 6000 premium und. Additional policy eduthal 2 lacks coverage nu oru 24000 vereyum (age 66) Apo totally 30000 premium matram adachalum oru policy alle reimbursement or cashless kittu randum kitillallo. Medicep cancel cheyyanum patilla.

  • @sakariakm798
    @sakariakm798 5 месяцев назад +2

    Star ഹെൽത് എങ്ങനെ അതിൽ കോംപ്രഹീനസിവ് പ്ലാൻ എങ്ങനെ ഇതിൽ തന്നെ emi ഓപ്ഷൻ എടുത്താൽ ക്യാഷ് ലെസ്സ് ക്ലെയിം കിട്ടുന്നതിന് എന്നെങ്കിലും പ്രോബ്ലം ഉണ്ടൊ ❓

    • @tanuzvlog
      @tanuzvlog 5 месяцев назад +1

      No..

    • @insuranceworld7877
      @insuranceworld7877 5 месяцев назад +2

      ഒരു ക്ലയിം വരുന്നു എന്നാൽ ബാലൻസ് വരുന്ന EMI തുക ബിൽ തുകയിൽ നിന്ന് റിക്കവർ ചെയ്തോളം '

    • @sakariakm798
      @sakariakm798 5 месяцев назад

      @@insuranceworld7877 ബാലൻസ് അടക്കാനുള്ള തുക 15000 ആണെങ്കിൽ ക്ലെയിം എമൗണ്ട് 12000 വന്നാൽ ക്യാഷ് ലെസ്സ് ക്ലെയിം കിട്ടല്ല ചുരുക്കി പറഞ്ഞാൽ emi ഉള്ളവർക്കു cashless ക്ലെയിം ഇല്ല 😋😋😋❓

    • @hariprasadcc8956
      @hariprasadcc8956 5 месяцев назад

      Really bad. Claim percentage is around 55%.

    • @SK-no2qt
      @SK-no2qt 3 месяца назад

      ​@@insuranceworld7877 athe agane illatheyum cheyyam bro

  • @badusha7968
    @badusha7968 5 месяцев назад +12

    സ്റ്റാർ ഹെൽത്ത് ഗുഡ് ഓപ്ഷൻ
    ഞാൻ നാല് വർഷമായി ഉപയോഗിക്കുന്നു

    • @drfairoosavlogs7503
      @drfairoosavlogs7503 5 месяцев назад

      Me too.....3 lakhs kitti

    • @VINU4127
      @VINU4127 4 месяца назад

      Deatails പറയാമോ... Cashless ആണോ... 4 പേര് ഉള്ള ഫാമിലിക്ക് എത്ര അടക്കണം ​@@drfairoosavlogs7503

    • @ASHOKKUMAR-qp3po
      @ASHOKKUMAR-qp3po 4 месяца назад

      Food ella

    • @badusha7968
      @badusha7968 4 месяца назад

      @@VINU4127
      താങ്കളുടെയും ഫാമിലിയുടെയും വയസ്സിനനുസരിച്ച് ഏറ്റക്കുറച്ചിലുണ്ടാവും താങ്കൾ നാല്പത് വയസ്സിനും കുട്ടികൾ 18 നും താഴെയാണെങ്കിൽ ഇരുപതിനായിരത്തിൽ കുറവായിരിക്കും അടക്കേണ്ടത്

    • @akmvpz1234
      @akmvpz1234 8 дней назад

      4 years ayi njanum super policy assura good 4 members hospital ayi enike 67000 passed

  • @NeethuSinish
    @NeethuSinish 2 месяца назад

    Star health insurance or niva bupa which is best?

  • @nandansnandu4413
    @nandansnandu4413 5 месяцев назад +11

    Niva Bupa health insurance ❤❤

    • @riazkm9136
      @riazkm9136 5 месяцев назад

      how is it? which plan u selected? can u pls share more details

    • @akhilcu3074
      @akhilcu3074 5 месяцев назад

      Better to buy niva cupa platinum+

    • @vishnuns4811
      @vishnuns4811 3 месяца назад

      ​@@riazkm9136Niva Bupa Re assure 2.0 and Aspire are the best plans

    • @vishnuns4811
      @vishnuns4811 3 месяца назад

      ​@@riazkm9136Re assure 2.0

  • @jayakrishnankpillai
    @jayakrishnankpillai 4 месяца назад

    Acko Health Insurance engane und ?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 месяца назад

      please send us your details at nikhil@talkswithmoney.com, we shall respond. Thank you!

  • @jouhar_54
    @jouhar_54 5 месяцев назад +2

    what about Care health

    • @sks9509
      @sks9509 5 месяцев назад

      Pls reply

    • @midhunpk9138
      @midhunpk9138 5 месяцев назад

      I opted care supreme. I compared care and niva bupa. As per my opinion care is good

    • @devanakshatra
      @devanakshatra 5 месяцев назад

      @@midhunpk9138athenthanu ? Naatil ullavarkano atho Europeil ullavarkano ?

  • @muhammedriyas5671
    @muhammedriyas5671 Месяц назад

    Online or direct ano better ?

    • @MuhammedIsmail-e4d
      @MuhammedIsmail-e4d 15 дней назад

      Agent മുഘേ നെ എടുക്കുന്നതാണ് സാധാരണക്കാർക്കു നല്ലതു. അല്ലാത്ത പക്ഷം സംശയങ്ങൾ ചോദിക്കാൻ ആരുടെയും സഹായം ലഭിക്കില്ല.clime കിട്ടണമെങ്കിൽ കമ്പനി പറയുന്ന എല്ലാം സമർപ്പിക്കണം.അവർ ആവശ്യപ്പെടുന്ന കാര്യങ്ങൾ എല്ലാം വണ് ബൈ വണ് പ്രകാരം തന്നെ സബ്മിറ്റ് ചീയണം.അല്ലെങ്കിൽ വട്ടം കറങ്ങും. ഏജന്റ് ഉണ്ടെങ്കിൽ അതിന്റെ ഫോർമാറ്റ് മനസ്സിലാക്കി തരും.

  • @sudhikrishnan1843
    @sudhikrishnan1843 2 месяца назад +1

    How is sbi health insurance

  • @prathapkumar7102
    @prathapkumar7102 2 месяца назад +2

    എനിക്ക് താങ്കളുടെ ഫോൺ നമ്പർ ഒന്ന് വേണം, തന്നാൽ വളരെ ഉപകാരം

  • @radeemradeem1
    @radeemradeem1 4 месяца назад +1

    Tataaig medicare nallathano

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 месяца назад +1

      Call us at 9567337788 ( 10 AM - 5 PM (Mon - Friday)) or mail us at nikhil@talkswithmoney.com

  • @SainudeenStar
    @SainudeenStar 3 месяца назад +1

    Star health is the top

  • @Solo123-my8hv
    @Solo123-my8hv 3 месяца назад +1

    Sir...Post office Health Insurance Nallathno...Etha nalla Company

  • @aswinaswi7424
    @aswinaswi7424 5 месяцев назад +3

    സർ കേന്ദ്ര സർക്കാറിൻ്റെ എന്തെലും Health Insurance ഉണ്ടൊ?

    • @rijoks8655
      @rijoks8655 5 месяцев назад +1

      Post office

    • @binoyvishnu.
      @binoyvishnu. 5 месяцев назад +2

      The New India assurance company, United India insurance company, National insurance company

  • @ratheeshms1565
    @ratheeshms1565 5 месяцев назад +2

    ഞാൻ േപാളി സി ബസാറിൽ നിന്നും കഴിഞ്ഞ ദിവസം കെയർ സുപ്രീം എടുത്തു ഓൺലൈൻ എട്ടു ക്കുമ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകാൻ സാധ്യത ഉണ്ടോ

  • @sijothomas9530
    @sijothomas9530 5 месяцев назад +2

    What about Adhithy birla health insurance.

  • @VINU4127
    @VINU4127 4 месяца назад +2

    4 പേരടങ്ങുന്ന ഒരു ഫാമിലിക്കു 2 കുട്ടികൾ... 3 years ഇൻഷുറൻസ് എടുക്കണമെങ്കിൽ എത്രയായിരിക്കും പ്രീമിയം

    • @Pooja-pl1oy
      @Pooja-pl1oy 4 месяца назад

      Care supreme

    • @jayanchola6801
      @jayanchola6801 4 месяца назад

      Age plz..ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കുമ്പോൾ തരുന്ന പ്ലാനിനെ കുറിച്ചും, കമ്പിനിയെ കുറിച്ചും, പ്ലാൻ പറയുന്ന ആളിനെ കുറിച്ചും മനസിലാക്കുക.
      അയാൾക്ക് നിങ്ങൾക്ക് ക്ലെയിം വാങ്ങിച്ചു തരാനുള്ള കഴിവുണ്ടോ എന്നും നോക്കണം...
      ഇന്ന് ഇന്ത്യയിൽ ഏറ്റവും നല്ല ഹെൽത്ത്‌ ഇൻഷുറൻസ് പ്ലാനുകളിൽ ഒന്ന് UNION BANK OF INDIA യുടെ CARE SUPREME എന്ന പ്ലാൻ ആണ്..
      നാളെ ഡോക്ടറോട് പറയാൻ പോകുന്ന അസുഖങ്ങൾ നമ്മളോടും ഷെയർ ചെയ്താൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു...
      Renewal സമയത്ത് സർവീസ് ശരിയല്ലെങ്കിൽ നിലവിലുള്ള ഇൻഷുറൻസ് നമുക്ക് മാറ്റാവുന്നതാണ്.
      കൂടുതൽ അറിയാൻ വിളിക്കുക / whtsup 9744444060

  • @jasminealif8415
    @jasminealif8415 5 месяцев назад +1

    What about arogya sanjeevani

  • @anoop.k.r1494
    @anoop.k.r1494 5 месяцев назад +1

    Cancer വന്ന്. treetment ൽ ഉള്ള ആൾക്ക് പുതിയ ക്യാൻസർ കവർ ആയ policy എടുക്കാൻ പറ്റുമോ please reply

  • @Navas509
    @Navas509 5 месяцев назад +3

    ഞാൻ നിവാബുപ എടുത്തത് പക്ഷെ അവർ പറയുന്ന ചില ഹോസ്പിറ്റലിൽ എടുക്കുന്നില്ല

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  5 месяцев назад

      @@Navas509 ok. You can reimburse later

    • @Navas509
      @Navas509 5 месяцев назад

      ഞാൻ policy ബസാർ വഴി എടുത്തതാണ് അവരുടെ ഫാമിലി റിലേഷൻ ഷിപ്പ് മാനേജർ വിളിച്ചു ഇത് വരെ ഒരു പ്രതികരണം ഇല്ല എന്തൊക്കെയാണ് വേണ്ടത് re imburse ment cheyyan ഏകദേശം 8മാസം ആയി ഇനി ചെയ്യാൻ പറ്റുമോ

    • @drfairoosavlogs7503
      @drfairoosavlogs7503 5 месяцев назад

      Star health mikkavarum ella hospital ilum edkkunnund...SBI or starhealth anu good

    • @jamesmanjada9553
      @jamesmanjada9553 5 месяцев назад +2

      ​@@Navas509 Online vazhi edukathirikkunnathan nallathennan common advice.

    • @hariprasadcc8956
      @hariprasadcc8956 5 месяцев назад

      ​@@drfairoosavlogs7503 Star Health settlement ratio valare kurav anu. Better choose something else

  • @gracygeorge4029
    @gracygeorge4029 2 месяца назад +1

    ഒന്ന് പറഞ്ഞു തരുമോ ആയുഷ്മാൻ ചേരേണ്ടത് എങ്ങനെയാണ്

  • @shibusurendran6509
    @shibusurendran6509 5 месяцев назад +4

    Starhealth മാത്രം എടുക്കരുത്

  • @zakariya.k9937
    @zakariya.k9937 4 месяца назад +2

    പോസ്റ്റ്‌ ആഫീസിൽ പോയാൽ മതി

    • @arunma7441
      @arunma7441 4 месяца назад

      Ath endaa sambavam onnu parayamoo

  • @BaputtyKavumpuram
    @BaputtyKavumpuram 4 месяца назад +1

    സര്‍ ഈ ഹെല്‍ത് ഇന്‍ഷ്യൂറെന്‍സ് പോളിസി എല്ലാ മാസവും അടക്കണോ ?
    ഒരു ഫാമിലി പ്ളോട്ടര്‍ എടുക്കുമ്പോള്‍ എത്ര അടക്കേണ്ടി വരും

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  4 месяца назад +1

      Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!

  • @geethuhari04
    @geethuhari04 3 месяца назад +1

    Sbi health insurance nalatano

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 месяца назад

      Call us at 9567337788 ( during working hours 10 am - 5 pm ) / mail us at nikhil@talkswithmoney.com - we shall guide you!

  • @TaniaJoseph-vt2vy
    @TaniaJoseph-vt2vy 4 месяца назад +1

    His office provide health insurance like star health and other companys with co-payment option scheme ,not including consumable ..This details not explain clearly with customers..This star health not good for when we need..simply wasting money for premium,mostly claim won't get...

  • @kiranraj7380
    @kiranraj7380 5 месяцев назад +2

    വീട്ടിൽ അച്ഛനും (64) അമ്മയ്ക്കും(56) എടുക്കാൻ പറ്റിയ സ്റ്റാർ ഹെൽത്ത്‌ ന്റെ ഒരു plan advise ചെയ്യാമോ.????

    • @TaniaJoseph-vt2vy
      @TaniaJoseph-vt2vy 4 месяца назад +3

      😂😂..premium kodukan nallatha ...claim appove kittanel verre company vennam

    • @zonejvm
      @zonejvm 4 месяца назад +1

      Pls dont waste money, star wont pay at time of need

    • @Universal_Redemptive
      @Universal_Redemptive 4 месяца назад

      ​@@TaniaJoseph-vt2vyചേട്ടാ nalloru കമ്പനി പറയു എനിക്ക് എടുക്കാൻ ആണ് single ഇൻഷുറൻസ് ആണ് വേണ്ടേ

    • @TaniaJoseph-vt2vy
      @TaniaJoseph-vt2vy 4 месяца назад

      @@Universal_Redemptive Tata,sbi,hdfc ,icici..i think better one...enquire and select suitable one..

    • @drfairoosavlogs7503
      @drfairoosavlogs7503 4 месяца назад

      @@kiranraj7380 prayamayavar kk insurance edukkaruth.nashtam anu.50 k de aduth premium varum.athilum nallath hospital bill adakkanu

  • @appu2205
    @appu2205 5 месяцев назад

    Federal Bank health policy nallathano

  • @sheethalmohan1018
    @sheethalmohan1018 5 месяцев назад +2

    ബാങ്ക് വഴിയുള്ള ഇൻഷുറൻസ് നല്ലത് anoo

    • @kishorsathya7525
      @kishorsathya7525 4 месяца назад +1

      No

    • @kishorsathya7525
      @kishorsathya7525 4 месяца назад

      Please don't do

    • @naniselven6885
      @naniselven6885 2 месяца назад

      Sir,
      ഇത് വരെ ഞാൻ ഇൻഷുറൻസ് പോളിസി ഒന്നും എടുത്തിട്ടില്ല

    • @naniselven6885
      @naniselven6885 2 месяца назад

      ഹെൽത്ത്‌ ഇൻഷുറൻസ് എടുക്കണം എന്നുണ്ട്..
      ഫാമിലി ക്ലെയിം.
      ഏതാണ് ബെസ്റ്റ് ക്ലെയിം

    • @archanarajeev2928
      @archanarajeev2928 2 месяца назад

      Tata aig

  • @santhosh-kz6cr
    @santhosh-kz6cr 5 месяцев назад +1

    Icici എടുത്തു അതിൽ നിന്ന് എങ്ങനെ യാ മാറുന്നെ

    • @paperdragon48
      @paperdragon48 5 месяцев назад

      Porting , minimum 10 ലക്ഷം

    • @santhosh-kz6cr
      @santhosh-kz6cr 5 месяцев назад

      @@paperdragon48 5ലക്ഷവ മാറാൻ പറ്റൂലെ

    • @binoyvishnu.
      @binoyvishnu. 5 месяцев назад +2

      Port to public sector Insurance Company, The new India assurance company, United India insurance company, National insurance company

  • @vipine12345
    @vipine12345 4 месяца назад +1

    20.08.2024❤

  • @arunrajraveendran6080
    @arunrajraveendran6080 2 месяца назад +1

    10 ലക്ഷം കവറേജ് ഉള്ള നല്ല ഒരു പ്ലാൻ പറയാമോ

    • @jamalparakkal9919
      @jamalparakkal9919 2 месяца назад

      Assure Insurance Policy of Star Health is better

    • @jamalparakkal9919
      @jamalparakkal9919 2 месяца назад

      Star health Assure Insurance Policy is better

  • @georgekutty7621
    @georgekutty7621 4 месяца назад

    സർക്കാർ ആശുപത്രി പോകുക ....

  • @life_of_sci861
    @life_of_sci861 5 месяцев назад

    SBI LIFE INSURANCE നല്ലതാണോ

  • @deepuchadayamangalam6815
    @deepuchadayamangalam6815 5 месяцев назад

    സ്ട്രോക് വന്നവർക്ക് ഹെൽത്ത്‌ ഇൻഷുറൻസ് കിട്ടുമോ

    • @nandansnandu4413
      @nandansnandu4413 5 месяцев назад

      No

    • @vinu0014
      @vinu0014 5 месяцев назад

      Carehealth insurance

    • @manukrishnasadhak1320
      @manukrishnasadhak1320 5 месяцев назад

      Yes in HDFC ergo

    • @rajiajith5208
      @rajiajith5208 2 месяца назад

      സാർ osteoporosis (എല്ല് ശോഷണം ) ഉള്ളവർക്ക് ഹെൽത്ത് ഇൻഷ്വറൻസ് എടുക്കാൻ പറ്റില്ലേ

    • @rajiajith5208
      @rajiajith5208 2 месяца назад

      സാർ osteoporosis (എല്ല് ശോഷണം ) ഉള്ളവർക്ക് ഹെൽത്ത് ഇൻഷ്വറൻസ് എടുക്കാൻ പറ്റില്ലേ

  • @ajeeshhakkim
    @ajeeshhakkim 5 месяцев назад

    Tata aig❤

  • @SANTHOSHPP-vx5yf
    @SANTHOSHPP-vx5yf Месяц назад

    mimimum premium