കുറഞ്ഞ ചെലവിൽ Family Health insurance - പക്ഷെ സൂക്ഷിക്കണം l Best Health Insuatance | Anurag talks
HTML-код
- Опубликовано: 7 фев 2025
- #anuragtalks #explained #in malayalam
ഇഷ്ടമുള്ള Health Insurance 25 % വരെ Discount ൽ എടുക്കാനുള്ള ലിങ്ക് : bit.ly/3ynBfI0
In this video I'm Explaining about Health Insurance - Family health insurance and General Clauses In Malayalam. Every Point is Covered in a simple and detailed manner.
--------------------------------------------
Subscribe and Support ( FREE ) : / @anuragtalks1
Follow Anurag Talks On Instagram : / anuragtalks
Like Anurag Talks On Facebook : / anuragtalks1
Business Enquires/complaints : anuragtalks1@gmail.com
--------------------------------------------
My Gadgets
--------------------------------------------
Camera : amzn.to/2VAP9TF
Lens (Adapter Needed) : amzn.to/3jCtCSL
Tripod : amzn.to/3xuAl6s
Light ( Im using 2 lights ) : amzn.to/3AsC0vf
Mic (Wired) : amzn.to/3xuRvAL
Mic (Wireless) : amzn.to/37rUJKN
Vlogging Phone : amzn.to/3kicHtp
laptop : amzn.to/3m3fGWQ
--------------------------------------------
Insurance Malayalam | Family Insurance | Best Insurance | Anurag talks | Health Insurance In Malayalam | Health Insurance Claims | Anurag Talks new |
--------------------------------------------
Disclosure: All opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
--------------------------------------------
ഇഷ്ടമുള്ള Health Insurance 25 % വരെ Discount ൽ എടുക്കാനുള്ള ലിങ്ക് : bit.ly/3ynBfI0
പ്രവാസികൾക്ക് / ലിങ്ക് ഓപ്പൺ ആവാത്തവർക്ക് ഇവിടെ നോക്കാം : tinyurl.com/46wpa4uw
Your number please
😢
ലിങ്ക് ഓപ്പൺ ആകുന്നില്ല
Compny ethanu
ഒടുമിക്ക എല്ലാ കമ്പനിയുടേതും ഇതിൽ ലഭ്യമാണ്. ലിങ്ക് ഓപ്പൺ ആവാത്തവർ ബ്രൗസർ /wifi ചേഞ്ച് ചെയ്ത്. ഫോണിലെ Location ഓൺ ചെയ്ത് ട്രൈ ചെയ്യൂ
ഇൻഷുറൻസ് എടുത്താൽ ആകെയുള്ള മെച്ചം എന്തെന്ന് വെച്ചാൽ.. നമുക്ക് രോഗങ്ങളും അപകടങ്ങളും വരാതിരിക്കാൻ വേണ്ടി നമ്മൾ എടുത്ത കമ്പനി പോലും നമുക്കുവേണ്ടി..പ്രാർത്ഥിക്കും അങ്ങനെ ഒരു മെച്ചമുണ്ട് 😂😂
മൊതലാവാൻ എടുക്കരുത്. ശരീരം നമ്മുടേതാണ്
താങ്കളുടെ video explanation എനിക്ക് family insurance എടുക്കാന്‍ പ്രചോദനവും ആത്മവിശ്വാസവും നല്‍കി, വളരെ കാലത്തെ സ്വപ്നം അങ്ങനെ നടപ്പിലാക്കി, മനസ്സമാധാനം. ലിങ്ക് വളരേ ഉപകാരപെട്ടു, പറ്റിയ പോളിസി എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിച്ചു. Thanks a lot 🙏.
നിങ്ങൾ എടുത്തത് ഏതു policy ആണ്? ഇപ്പൊ ഉള്ള ഇൻഷുറൻസ് il നിന്നും port ചെയ്യാൻ പറ്റുമോ?
മികച്ച തീരുമാനം ♥️
വളരെ ഉപകാര പ്രാത്ഥമായിട്ടുള്ള അവതരണം 👌👌👌👌👌👌
I took insurance by seeing your vedeo for my parents
Dedicated 👍,and good effort 👌👌 making this video, very usefull thankyou ❤️😍
My pleasure ❤️
Well done. You are doing great job🎉
Many many thanks
Thanks for this informative video
Pls note:consumable. Gluse needle, pp kit etc.
Correct 👍
പുതിയ link ഒന്നു കൂടി pin ചെയ്യുകയാണെങ്കിൽ വലിയ ഉപകാരമാവുമായിരുന്നു.നിങ്ങൾ ഇട്ട link expire ആയിട്ടുണ്ട്.പുതിയ link ഇടുകയാണെങ്കിൽ എന്നെപോലെ മറ്റുള്ളവർക്കും ഉപകാരപ്രദമായേനെ.അപ്പോഴല്ലേ 23 mt വീഡിയോ കണ്ടതിന്റെ മുഴുവൻ പ്രയോജനവും കിട്ടുകയുള്ളൂ.
ഇത് നോക്കാമോ : tinyurl.com/46wpa4uw
വലിയ അറിവില്ലാത്തവർക്ക് വേണ്ടി ചോദിക്കുയാണ്. 2 കുട്ടികൾക്കും അച്ഛൻ 51 അമ്മ 48 വയസ് ഉള്ളവർക്ക് പറ്റിയ ഇൻഷുറൻസ് ഏതാണ്. അച്ഛന് പല രോഗങ്ങളും ഉണ്ട്.
ഇവിടെ നോക്കൂ.. എളുപ്പത്തിൽ കിട്ടും : bit.ly/3Gcdaog
Hi anurag,
Husband banglore work cheyynnu ,njanum monum nattil aanu, cash less hospital nokumpo hus bangalore um njangal nattil um aano insurance edukendathu. Policy bazar Pincode chodikumallo
അയ്യോ.. ഇങ്ങനെ ഒക്കെ സംശയം വന്നാൽ സംശയം തീരുകയും ഇല്ല പ്ലാനും എടുക്കാൻ പറ്റുകയും ഇല്ല. ആദ്യം പ്ലാൻ നോക്കൂ.. അതിൽ ബാംഗ്ലൂരിലും Cashless ഉള്ളത് എടുക്കമല്ലോ..
@@AnuragTalks1 😀
All india ഇപ്പൊൾ cashless ഉണ്ടല്ലോ.. സർക്കാർ ഇടപെട്ട് മാറ്റിയിട്ടുണ്ട് ഒരോ സിറ്റിയിലും വേത്യസ്ഥമായിരിക്കും എന്ന് മാത്രം.
@@Fxiry_Dizz
Valuable informations 🤝
Thank you! ❤️
എനിക്ക് 54 വയസ്സും ഭാര്യക്ക് 50 വയസ്സും മകന് 21 വയസ്സും ഉണ്ട് എനിക്കും വൈഫ്നും ബിപി ഉണ്ട് ഞങ്ങൾക്ക് യോജിച്ച ഒരു പോളിസി പറയുമോ
@@RajeshKumar-iz1pg Sir Niva Bupa yude Re assure 2.0 oru best plan aanu.
.. ഈ ഇൻഷുറൻസ് കേരളത്തിൽ ഉണ്ടോ.. എല്ലാ ഹോസ്പിറ്റലിലും അവൈലബിൾ ആണോ.. ഇതിന്റെ ഏജന്റിന്റെ നമ്പർ ഉണ്ടെങ്കിൽ തരൂ
ഈ ലിങ്കിൽ താരതമ്യം ചെയ്താൽ മതി : bit.ly/3ynBfI0
Very Useful video ❤
e machatne video kand 3mnth munne oru health insurance edthu , athum EMI ayit .
Ennale hsptl (10days admit) discharge ayapol 1.30 lack bill
5 paisa kodkthe vtl ethi
tnx bro🙏❤️
നമുക്ക് 10 ലക്ഷം Subscribers ആയതിൻ്റെ Golden play button കയ്യിൽ കിട്ടിയിട്ട് 1 മാസം ആയി , വർഷങ്ങൾക്ക് മുന്നേ Silver play button ഉം കിട്ടിയിരുന്നു. രണ്ടും ഞാൻ ഇത് വരെ പൊട്ടിച്ച് പോലും നോക്കിയിട്ടില്ല. അതിലും വലിയ അവാർഡായ ഇത്തരം കമൻ്റുകൾ കിട്ടുമ്പോൾ , ഞാനെങ്ങനെ മറ്റ് അവാർഡുകളിൽ Excited ആവും ❤️
❤
ഏത് ഇൻഷുറൻസ് എന്ന് പറയുമോ
@@bijumattackal7595 nivabupa
Eath insurance annu ?
നല്ല വിവരണം,, 👍👍👍
Online വഴി എടുക്കുന്നതാണോ അതോ agent വഴി എടുക്കുന്നതാണോ നല്ലത്?
ഇവിടെ നോക്കി താരതമ്യം ചെയ്തോളൂ.. : bit.ly/3ynBfI0
Star health insurance me and wife
....10lakhplan.....
agency asking price for 16350
But polysybazar asking same scheme price 10250only .which is good.???
രണ്ടും ഒരേ സാധനം ഒരേ കമ്പനി പിന്നെ എന്താ സംശയം , വില കുറഞ്ഞത് എടുക്കുക. ദാ ഇവിടെ നോക്കിയാൽ മതി കൂടുതൽ പദ്ധതികൾ കാണാം :: tinyurl.com/46wpa4uw
Very good information
Only govt. Insurance company workable and trustful. Claim amount average will get.
ഏത് ഗവൺമെൻ്റ് സ്ഥാപതമാണ് മര്യാദക്ക് നടക്കുന്നത്. ശരി ഇനി ഗവൺമെൻ്റിൻ്റേതാണ് ഇഷ്ടമെങ്കിൽ അതെടുത്താലും മതി. ഇതിൽ നോക്കിയാൽ താരതമ്യം ചെയ്യാം : bit.ly/3ynBfI0
Very good information..
സാർ എനിക്ക് 54 വയസായി. ഭാര്യക്ക് 44 വയസ്. കുട്ടികൾക്ക് 23.18 ആയി രണ്ട് പെൺകുട്ടികൾ. ഒരാളുടെ കല്യാണം കഴിഞ്ഞതാണ്. ഞങ്ങൾ പോളിസി എടുക്കേണ്ടത് ഏതാണ് സാർ. കുട്ടികൾക്ക് സപ്രേറ്റ് എടുക്കണോ.
ഇതിന് മറുപടി പറഞ്ഞു കൊടുക്ക് pls
Niva Bupa Re assure 2.0 best plan aanu. 30 vayassuvare kuttikale family floateril continue cheyth kond pokan pattum. Kuttikalk separate edukenda aavashyamilla
ഇവിടെ നോക്കിയാൽ കാണാം : bit.ly/3ynBfI0
ഞാൻ 60 വയസ് ഉള്ള ഹാർട്ട് രോഗിയും cancer രോഗിയും ആണ് . 50 വയസ് ഉള്ള ഭാര്യയും 24, 19 വയസ് ഉള്ള രണ്ട് ആൺമക്കളും ഉള്ള താണ് എൻ്റെ കുടുംബം . എനിക്കും family ക്കും പറ്റിയ Health insurance പറഞ്ഞു തരാമോ വളരെ Poor family ആണ്
താങ്കൾക്ക് കിട്ടുമെന്ന് തോന്നുന്നില്ല. മറ്റുള്ളവർക്ക് ഇവിടെ നോക്കി താരതമ്യം ചെയ്യൂ.. : bit.ly/3ynBfI0
Super knowledge
bro എന്റെ വീട്ടിൽ ഞാനും ചേട്ടനും അച്ഛനും അമ്മയും ആണ് ഉള്ളത്. ഞാൻ ആണ് ഇൻഷുറൻസ് തുടങ്ങുന്നത് ഈ ലിങ്കിൽ എന്റെ ചേട്ടനെ add cheyyan ഉള്ള option കാണിക്കുന്നില്ല എന്താണ് ചെയ്യാൻ പറ്റുക. ഞാൻ ഒരു പ്രവാസി ആണ്. rply tharumo broo. എത്രയും pettann എടുക്കാൻ ആണ്.
waiting for ur rply..!
അച്ഛൻ എടുക്കത് പോലെ കാണിച്ച് , me ,son -2 ,wife എന്ന് കൊടുത്ത് സെലക്റ്റ് ചെയ്താൽ മതി.
എന്റെ ഭർത്താവിന് ബൈപാസ് സർജറി കഴിഞ്ഞതാണ് ഡയബറ്റിസ് പ്രഷുറു ഉണ്ട്. പല എജന്റൻമാരോടു ജോദിച്ചപ്പോഴും ബൈപാസ് കഴിഞ്ഞ തുകൊണ്ട് കിട്ടില്ല എന്നാണ് പറയുന്നത് എനിക്ക് പറ്റിയ ഒരു സ്കിം പറഞ്ഞു തരുമോ വയസ് 65.
കാര്യമില്ല. നല്ല പ്രായത്തിൽ എടുക്കേണ്ടിയിരുന്നു
HDFC ergo care heart star cardiac ok nallathalle
ആദിത്യ ബിർള active one
Really informative vedio , thanks for making it
Glad you liked it! ❤️
Very informative video. Thank you soo much.
Very good information
very good information.
In the initial period they offer discounts on premium, but from next year ,premium shot up to high. Thus the public does not renew in that case insurance co earns from the initial premium.
That way the public gets cheated.
Insurance company charge premium based on the age slab, past claim history,etc . in your case if you didnt have any claim, may be at the time of renewal, your age slab moved to next slab. Anyway oru hospitalisation vannu kazhinjal ee pay cheytha premium nte 5-10 times ayirikkum bill varuka😂
@@sreejishnuk723710:03
വളരെ നന്ദി
Health insurance nte company kurichum oro company offer cheyyunna valare useful aayittulla plans ine kurichum Oru video cheyyumoo
ഇവിടെ പോയി Compare ചെയ്താൽ എളുപ്പത്തിൽ മനസ്സിലാക്കാം : bit.ly/3ynBfI0
I AM A STAR HEALTH INSURANCE POLICY HOLDER. TWICE I WAS ADMITTED IN STAR NET WORK HOSPITALS. NO CASHLESS PAYMENT FROM STAR HEALTH INSURANCE COMPANY. NO REIMBURSEMENT. MY CLAIMS ARE REJECTED WITHOUT ANY REASON. STAR IS USELESS.. FAKE.. STAFF MEMBERS ARE VERY RUDE AND MISBEHAVE WITH CUSTOMERS..
If your claim is genuine, Address your issues to their Grievance (within 14 working days they will reply) if their decision remains rejected, with the grievance reply file the case to Insurance Ombudsman
👍
സാധാരണ കുടുംബത്തിന് thanganakath പ്രീമിയം ആണ് . എന്ത് ചെയ്യും ?
സ്റ്റാർ ഇൻഷുറൻസ് premium very very high , not affordable to general public
മറ്റ് പ്ലാനുകളുമായി ഇതിലൂടെ താരതമ്യം ചെയ്ത് നോക്കൂ : bit.ly/3ynBfI0
ഞാൻ ബന്ധപെട്ടപ്പോൾ രണ്ടു പേർക്ക് ഏതാണ്ട് 24000 രൂപാ ആകും എന്നു പറഞ്ഞു. 4 5 ലക്ഷത്തിൻ്റെ ക്ലെയിമിന്
@@Raju-n2f2bage nu anusarichalle premium
thanks 😍
Very useful video
ഇൻഷൂറിനെ പറ്റി അറിയാൻ ആർക്ക് വിളിച്ചാൽ അറിയാൻ കഴിയും
ഈ ലിങ്കിൽ നമ്പർ കൊടുത്താൽ മതി : bit.ly/3ynBfI0
Thanks bro nalla ariv❤️
വളരെ നന്ദി
സാർ എന്റെ മകൾക്ക് മൂന്ന് മാസം കഴിഞ്ഞ് നട്ടെല്ലിന് സർജറി ചെയ്യാൻ ഇരിക്കുകയാണ് അന്നേരം ഉള്ള ഹെൽത്ത് ഇൻഷുറൻസ് കിട്ടുമോ. മറുപടി തരുക.
ഈ കാര്യത്തിൽ കിട്ടില്ല. ഇനി ഏതെങ്കിലും Health Insurance കിട്ടിയാലും ഇതുമായി ബന്ധപ്പെട്ടവയ്ക്ക് Permanent exclusions ഉണ്ടാവാൻ സാധ്യതയുണ്ട്. താങ്കളും കുടുംബത്തിലെ ബാക്കി ഉള്ളവരും ഉടനെ തന്നെ ഒരു Health Insurance എടുത്തു വെക്കുക. ഇപ്പോൾ വന്ന ബാധ്യത ആരും പറയാതെ താങ്കൾക്ക് അറിയാമല്ലോ.. കുടുംബത്തിൽ ഉള്ളവരോടും , സുഹൃത്തുക്കളോടും ഇക്കാര്യം പറയുക.
ഇവിടെ പോയി നോക്കിയാൽ മികച്ച പ്ലാൻ കണ്ടെത്താം : bit.ly/3ynBfI0
Predominant explanation ...
🙏🙏🙏very good bro
Take health insurance. Last week car accident ayi. 2 days daughter icu ayirunnu.hosp bill full cashles kiitti.. add consumables in insurance
Good information, thanks ❤❤
കേരള Govt ജീവനക്കാരുടെ Medicep നെ കുറിച്ച് എന്താണ് അഭിപ്രായം,
Please comment ...
മറ്റൊര് lnsurance കൂടെ എടുത്ത് വെക്കണം ഇവിടെ നോക്കാം : bit.ly/3ynBfI0
I just had an accident. Medicep gave one third of my surgery amount
@@sreejithkaviyil5029 I got 55% from Medicep.
full ഫാമിലി star ന്റെ ഇൻഷുറൻസ് ന് 12k മാത്രമേ ഉള്ള് but 30k+ ആകുമെന്നാണ് ഞാൻ അറിഞ്ഞിട്ടുള്ളത് എന്താണ് അത്ര ഡിഫറെൻസ്.
They incresed the premium from last year, I shifted to Aditya Birla Isurance after extensive research
10lakh coverage niva Bupa just 18k only family
@@anoopvmohan
Hi
pls give details
Whom to contact?
Njn anveshichappo ithilum kooduthal premium aanu paranjath
Details പറയാമോ
Age കൂടും തോറും പ്രീമിയം കൂടും.
Sir njn ippo gulf il work cheyyukayanu nri plan cheyyuka aanekhil future il gulf nn niruthi varumbol ith engane work aavum?
അതിനൊന്നും ഒരു പ്രശ്നവുമില്ല.
എനിക്ക് 57വയസുണ്ട്, പ്രേത്യേകിച്ചു അസുഖം ഒന്നും ഇല്ല. ഏത് ഇൻഷുറൻസ് ആണ് നല്ലത്, ഒന്ന് പറഞ്ഞു തരു
അസുഖം വന്ന് എടുക്കാൻ നിന്നാൽ പ്രീമിയം പിടിച്ചാൽ കിട്ടില്ല. പെട്ടന്ന് എടുത്തോളൂ..
ഈ ലിങ്കിൽ നമ്പർ കൊടുത്താൽ മതി മികച്ച പ്ലാൻ മനസ്സിലാക്കാം : bit.ly/3ynBfI0
ഞ്ഞങ്ങൾക്ക് ഹെൽത്ത് ഇൻഷുറൻസ് ഇല്ല ഇപ്പൊ എടുക്കാൻ തോനുന്നു ഏതാണെന്നു ariyunnilla
ഈ ലിങ്കിൽ നമ്പർ കൊടുത്താൽ മതി , കോൾവരുമ്പോൾ എല്ലാ സംശയവും ചോദിച്ച് മികച്ച കമ്പനി കണ്ടെത്താം : bit.ly/3ynBfI0
Njan oru NRI anu.. Ivarumayi malayalathil karyangal parayan kazhiyunna alkar undo
ഈ ലിങ്കിൽ നമ്പർ കൊടുക്കുക , എന്നിട്ട് കോൾ വരുമ്പോൾ കൊച്ചി ഓഫീസിൽ കണക്റ്റ് ചെയ്യാൻ പറയുക. : bit.ly/3ynBfI0
Family floated policy good
Angioplasty ചെയ്ത വ്യക്തികൾക്ക് ഇവർ ആരും തന്നെ പോളിസി തരുന്നില്ല എന്തുകൊണ്ട്?
Bad risk
അതുകൊണ്ടാണ് ആരോഗ്യം ഉള്ളപ്പോൾ എടുക്കണം എന്ന് പറയുന്നത്.
in a year 500 or 600 ullil varunna family policy eath
Allenkil
Father and mother onnum
Kuttikal varum eadukkunna policy ?
ഒരു ഫുൾ മന്തിക്ക് ഇതിലും റേറ്റ് ആവുമല്ലോ
Helath insurance NRE account GST waiver എങ്ങനെ കിട്ടുന്നതും. Oru വീഡിയോ cheyumoo
ഇവിടെ നോക്കൂ.. കോൾ വരുമ്പോൾ ചോദിച്ചാൽ മതി : bit.ly/3ynBfI0
ellam kaash pidungaan kurach kaalam undaavum pinne kaanilla company govt aanu insurance nadathendath private stop cheyyuka janangal vanchithar aavunni
Phost office ഇൻഷ്യുറൻസ് എങ്ങനെ ഉണ്ട് ഒരു പറഞ്ഞു തരുമോ
ഇവിടെ നോക്കി താരതമ്യം ചെയ്യൂ.. : bit.ly/3ynBfI0
Very useful
Brother, already asukham vannavarkku edukkan oru policy undo?/
ഇവിടെ കിട്ടും : bit.ly/3ynBfI0
സുധാരൃമായ insurance ഏതാണ് എന്ന് പറയും സാർ
വീഡിയോ കാണൂ..
Nivabupa യിൽ നിന്നും Care suprem direct ഹെൽത്ത് പോലീസിയിലേക്ക് പോർട്ട് ചെയ്യാൻ പറ്റുമോ? Sir
ഇതിലൂടെ ട്രൈ ചെയ്യൂ..: bit.ly/3ynBfI0
ഈ സൈറ്റ് ഇല്‍ nokiya പോൾ കിട്ടുന്നില്ല.. Third party cookies are blocked ennu kanikunnu
Wife Network മാറ്റി / Browser മാറ്റി ശ്രമിച്ച് നോക്കൂ.. : bit.ly/3ynBfI0
New India health insurance policy കൾ നല്ലതാണോ?
ഇതിലൂടെ താരതമ്യം ചെയ്ത് നോക്കാം : bit.ly/3ynBfI0
Star port ചെയ്യണമെന്നുണ്ട്.... Sbi agent നെ contact ചെയ്തപ്പോ പറ്റില്ല എന്നാണ് പറഞ്ഞത്... വേറെ ഏതു insurance കമ്പനിയിലേക്ക് മാറാൻ പറ്റും?
NivaBupa
If porting before 45days or atleast 30days before new insurance companye approach chaiyanam elenkil port chaiyan patila
എത്ര പ്രായം ഉള്ള ആൾ ആണ്.
ഇവിടെ പോയി നോക്കിയാൽ കിട്ടും: bit.ly/3ynBfI0
Bank insurance nu porting ഇല്ല
Ones i search through the link i am continuously getting call from North india.. It's irritates a lot.
If its from the company please attend the call and and ask them not to call.
Policy bazar nltano?
അവരുടെ ഇൻഷുറൻസ് ഇല്ല. നമുക്ക് താരതമ്യം ചെയ്യാനുള്ള സ്ഥലമായി കണ്ടാൽ മതി. tinyurl.com/46wpa4uw
Star ആണോ care ആണോ നല്ലത്
ഇവിടെ പോയി Compare ചെയ്താൽ എളുപ്പത്തിൽ മനസ്സിലാക്കാം : bit.ly/3ynBfI0
@@AnuragTalks1 care എടുത്തു
Ith nalla video ane,ennike oru apakadam undayapol ane ithinte importance manasilayath but unfortunately a time enike insurance illayirunu.so ippo ente ella friendsnum relativesinum recommend cheyarunde
ഇവിടെ നോക്കിയാൽ താരതമ്യം ചെയ്ത് കുറഞ്ഞ ചെലവിൽ എടുക്കാം bit.ly/3ynBfI0
തങ്ങളുടെ mob നമ്പർ ഒന്ന് തരുമോ?
@@firozalainz3178are u looking for an insurance?
Sbi samporna suraksh എങ്ങനെയുണ്ട്. പ്ലീസ്
ഇവിടെ പോയി Compare ചെയ്താൽ എളുപ്പത്തിൽ മനസ്സിലാക്കാം : bit.ly/3ynBfI0
Thanks bro
Pregentatirikumpol policy eduthal calim delivery timeil kittuo
ഇപ്പോൾ എടുത്താൽ അടുത്ത ഡെലിവറിക്ക് കിട്ടും. ആവശ്യം വരുമ്പോൾ ഓടിചെന്നാൽ കിട്ടില്ല എന്ന് ആദ്യമേ പറയുന്നതല്ലേ.. 😞 . ഇനി ഇവിടെ നോക്കൂ.. : bit.ly/3ynBfI0
Ennalum sir, edutha plan onnu paryamo? Enikonnu refer cheyananu
ഇതിൽ നോക്കിയാൽ താരതമ്യം ചെയ്യാം : bit.ly/3ynBfI0
Planukal nokiyirunnapol thanne vdo kandu . Thank you
Insurance start eadu thittunde athe nalla thanno
എടുത്തിട്ടാണോ നോക്കുന്നേ.. 😅
Age 62 aayi enikum kudumbathinum patunathu undo?
ഇവിടെ പോയി നോക്കിയാൽ കിട്ടും : bit.ly/3ynBfI0
Care
പ്രായമായവർക്കു 75 വയസിൽ എടുക്കാമോ?
ഇവിടെ പോയി Compare ചെയ്താൽ എളുപ്പത്തിൽ മനസ്സിലാക്കാം : bit.ly/3ynBfI0
Yes after 75 care best option anu
Etra varsham adakkendi varum
എത്ര കാലം പരിരക്ഷ വേണമോ .. അത്രയും കാലം അടക്കണം. എപ്പോൾ വേണമെങ്കിലും നിർത്താം. ദാ ഇവിടെ നോക്കി താരതമ്യം ചെയ്യൂ.. : bit.ly/3ynBfI0
Kuranja amount. Ulla health insurance parayumo please
Niva Bupa
ഇവിടെ നോക്കി താരതമ്യം ചെയ്യൂ.. : bit.ly/3ynBfI0
Policy claiminu shesham policy cancel aakkan pattumo? Cash thirich kittumo balance.. vere insurance edkan
Car insurance pole health insurance um company maraamoo
പോർട്ട് ചെയ്യാം.
Ok thanks for the reply
@@AnuragTalks1port cheyyumbol check cheyyenda kaaryangal nthokke aan
@@AnuragTalks1port cheyyumbol veendum waiting period okke indaavoo
@muhammadsharshadm7077 ഇല്ല
manipal Cigna reliable aano
ഇവിടെ നോക്കി താരമ്യം ചെയ്തോളൂ.. : bit.ly/3ynBfI0
മാസം തോറും ഉള്ളതിനെക്കുറിച്ചു പറയുക
ഇവിടെ നോക്കി താരതമ്യം ചെയ്യൂ.. : bit.ly/3ynBfI0
എനിക്ക് 62 വയസ്സുണ്ട്. കുറഞ്ഞ പൈസ ചിലവിൽ ഒരു പോളിസി പറഞ്ഞു തരാമോ. ശ്വാസം മുട്ടുണ്ട്. Koodathea കിതപ്പും ഉണ്ട്. 5lacks/10 lacks മാസം എത്ര രൂപ അടക്കേണ്ടി വരും
ഇവിടെ നോക്കൂ.. : bit.ly/3ynBfI0
Bro cheytha insurance onnu video akki cheyyamoo please😊
ഇവിടെ നോക്കിയാൽ താരതമ്യം ചെയ്ത് കുറഞ്ഞ ചെലവിൽ എടുക്കാം bit.ly/3ynBfI0
Aa pazaya business & survival vedio miss cheyynnnn
ഒന്നും അവസാനിച്ചിട്ടില്ല.. 💪
ഇത് പോളിസി ബസാർ അല്ലേ
ഇതിൽ നിന്ന് ഇൻഷുറൻസ് എടുക്കാൻ നോക്കിയതാണ് പക്ഷേ വിശ്വാസം ഇല്ല കാരണം എനിക്ക് കോൾ വന്നത് മുഴുവൻ ഹരിയാന, ബാംഗ്ലൂർ എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിൽ ഒരു കോൺടാക്ട് നമ്പർ പോലും ഇല്ല ഒരു പ്രശ്നം വന്നാൽ ഹരിയാനക്ക് പോകാൻ വയ്യ
തീർച്ചയായും. വിശ്വാസം ഉള്ളതേ എടുക്കാവൂ..
ഞാൻ സേർച്ച് ചെയ്തിരുന്നു...എനിക്ക് ഒരു മലയാളി യുടെ call വന്നിരുന്നു.ഹെൽത്ത് adviser ആണ് എന്ന് പറഞ്ഞിട്ട്...
ഞാൻ എടുത്തപ്പോഴും മലയാളിയാണ് വിളിച്ചത് . ഇത് വഴി ശ്രമിച്ചു നോക്കാം : bit.ly/3ynBfI0
Njn oru insurance broking companyila work cheyunath so coustomer ku benefits kittuna policy suggest cheyunu
Star not good
Existing illness cover petten aaville
ഇതിൽ നോക്കിയാൽ താരതമ്യം ചെയ്യാം : bit.ly/3ynBfI0
ഞങ്ങൾ സീനിയർ സിറ്റിസൺ ആണ്.75-ഉം 66-ഉം ആണ്. സ്റ്റാർ ഹെൽത്ത് ഉണ്ട്. Port ചെയ്യാൻ കഴിയുമോ.മിക്കവാറും എല്ലാം അസുഖങ്ങളും വന്നു ചികിൽസിച്ചു ഭേദം ആക്കിയിട്ടുണ്ട്.3 lakhs ആയിരുന്നു അതിനെ അവർ spilit ചെയ്‌തു അത് കൊണ്ട് വലിയ ഉപയോഗം കിട്ടിയില്ല. NRA ആയ മകനെ കൊണ്ട് എടുപ്പിക്കാവുന്ന നല്ല പ്ലാൻ suggest ചെയ്യാമോ.
Star is fake..I am a star HEALTH INSURANCE POLICY HOLDER. TWICE I WAS ADMITTED IN STAR NET WORK HOSPITALS. No CASHLESS PAYMENT..No reimbursement. Be careful..
ഇവിടെ നോക്കിയാൽ കിട്ടും : bit.ly/3ynBfI0
Bro എന്റെ ഭാര്യ prgnent ആണ്. ഇപ്പൊ നമ്മൾക്ക് അപ്ലേ ചെയ്‌താൽ ഡെലിവറി ക്കു ഇൻഷുറൻസ് കിട്ടുമോ
No. Maternity allenkil aduth thanne nthenkilum surgery vendivarum ennu karuthi pettennu insurance eduthal claim cheyyan pattilla.
ഇവിടെ നോക്കിയാൽ 3 മാസം മാത്രം maternity waiting period ഉള്ള പദ്ധതികൾ കാണാം : bit.ly/3ynBfI0
Star not at all good,
Lot of loopholes
ഒരു വര്ഷമെല്ലെ കാലാവധി ?
16 cancelled
good
Birla enginund
ഇവിടെ ഒന്ന് താരതമ്യം ചെയ്ത് നോക്കൂ.. : bit.ly/3ynBfI0
Family insurance ethra rate
ഇവിടെ നോക്കി താരതമ്യം ചെയ്യൂ.. : bit.ly/3ynBfI0
Agentina aduthu anta pattichu
Good Infromeshen
Plz do a video about policy bazar term insurance( tata iai param rakshak)
അത് ആളുകൾക്ക് താൽപ്പര്യം ഇല്ല.
GST amount nri alkkarkk engeya claim cheyyan pattuka enn onn explain cheyyoo
👌👌👌