Join 1 % CLUB: Artificial Intelligence പോലുള്ള നവീന സാങ്കേതിക വിദ്യകളെ ഉപയോഗിച്ച് ജോലിയും ജീവിതവും എളുപ്പമാക്കാം, technology സാധ്യമാക്കുന്ന പുതിയ അവസരങ്ങളെ ആദ്യമറിയുന്ന കമ്മ്യൂണിറ്റി. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ഉപയോഗിച്ചു ചെയ്യൂ : wa.me/919072616500 പ്രായോഗിക പരിശീലനത്തിലൂടെ Business Management പഠിപ്പിക്കുന്ന കേരളത്തിലെ ഒരേയൊരു പ്രോഗ്രാം - TECHNOLOGY LEADERSHIP PROGRAM In BUSINESS MANAGEMENT. Sales, Marketing, Operations, Branding എന്നീ മേഖലകൾക്ക് ഊന്നൽ നൽകി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ബിസിനസ്സ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്കുമുള്ള പ്രോഗ്രാം. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ഉപയോഗിച്ചു ചെയ്യൂ : wa.me/918714642691 ലോകത്തിലെ ഏറ്റവും വലിയ Technology Expo കാണാൻ എന്നോടൊപ്പം ദുബൈയിലേക്ക് ഈ വരുന്ന ഒക്ടോബറിൽ യാത്ര പുറപ്പെടാൻ താല്പര്യപ്പെടുന്നുവെങ്കിൽ Gitex with Umer പ്രോഗ്രാമിന്റെ 3rd എഡിഷന്റെ വിശദ വിവരങ്ങൾ അറിയാൻ wa.me/919072312300 എന്ന ലിങ്ക് ഉപയോഗിച്ചു ചെയ്യൂ. 9072312300 എന്ന നമ്പറിൽ വിളിക്കാവുന്നതുമാണ്. #umerabdussalam #ai #malayalam
Pt period കിട്ടിയാൽ ക്ലാസ്സിലെ മുറച്ചു main ആയിട്ടുള്ള ആൺകുട്ടികൾ ഫുട്ബോൾ കളിക്കും ബാക്കി ഉള്ളവരെ മാറ്റിനിർത്തും പെൺകുട്ടികൾ വള്ളിച്ചാട്ടം, ഷട്ടിൽ ഒക്കെ കളിക്കും. അല്ലാതെ sports നു വേണ്ട ഒന്നും അവിടെ നടക്കുന്നില്ല.
കഴിവുള്ളവരെ ചില ടീചർമാർക്ക് ഇഷ്ടമല്ല പാര വയ്ക്കും, എനിക്ക് ഫുട്ബോൾ ഇഷ്ടം ആയിരുന്നു, സെലേക്ഷനിൽ ഞാൻ നന്നായി കളിക്കുന്നത് കണ്ടിട്ട് ഫുട്ബോൾ അപകടം പിടിച്ച കളിയാണ്, പഠിത്തത്തിൽ പിന്നോട്ട് പോകും എന്നൊക്കെ പറഞ്ഞു അമ്മയെ പേടിപ്പിച്ചു, പിന്നെ ഇതുവരെ ഫുട്ബോൾ എനിക്ക് കളിക്കാൻ പറ്റിയിട്ടില്ല, അമ്മാതിരി റോക്കറ്റ് ടീച്ചർമാർ ഉണ്ട് സ്കൂളുകളിൽ, സ്പോർട്സ് അതോറിറ്റി നേരിട്ട് വന്ന് സെലക്ഷൻ നടത്തണം
@@harikrishnankg77 എനിക്ക് മാത്രമല്ല അല്ലേ എല്ലാർക്കും ഇതേ പണി കിട്ടിയിട്ടുണ്ട് അല്ലേ ബ്രോ.. അന്ന് ഫുട്ബോൾ കളിച്ചവന്മാർ ഒക്കെ ഇപ്പൊ സ്പോട്സ് കോട്ടയിൽ കയറി സര്ക്കാര് ജോലി ഉണ്ട് , നമ്മൾ ശശി ആയി
എല്ലാത്തിനും ക്രിക്കറ്റ് ഇന്റെ മുകളിൽ കയറിയിട്ട് കാര്യമില്ല.. ഓരോ പ്രദേശങ്ങളിലും ഓരോ കളികൾ ജനം ഇഷ്ടപെടും.. സൗത്ത് ഏഷ്യയിലും, കാരീബിയനിലും ക്രിക്കറ്റ് ആണു പോപ്പുലർ. ചൈനയിൽ ടേബിൾ ടെന്നീസ്, കാനഡയിൽ ഐസ് ഹോക്കി അമേരിക്ക യിൽ അമേരിക്കൻ ഫുട്ബോൾ +basketball ജപ്പാനിൽ baseball ലാറ്റിൻ അമേരിക്കയിലും യൂറോപ്പിലും ഫുട്ബോൾ
@@KING-qd3ed യൂറോപ്പ് മൊത്തം ഫുട്ബോൾ അല്ല Baltic രാജ്യങ്ങളിൽ സെർബിയ സ്ലോവിനിയ ഗ്രീസ് ഇവിടെ ഒക്കെ ബാസ്കറ്റ് ബോൾ ആണ് ഏറ്റവും പോപ്പുലർ അവിടെ പോയാലെ അത് അറിയാൻ പറ്റു
@@KING-qd3ed കരിബീൻസ് പോയ ഒരാളും ക്രിക്കറ്റ് അവിടെ പോപ്പുലർ ആണ് എന്ന് പറയില്ല ഞാൻ പോയിട്ടുണ്ട് അവിടെ ഏറ്റവും പോപ്പുലർ ഫുട്ബോൾ ബാസ്കറ്റ് ബോൾ ടാക്ക് and ഫീൽഡ് ആണ് ചില രാജ്യങ്ങളിൽ base ബോൾ und ക്രിക്കറ്റ് 80s ൽ പോപ്പുലർ ആയിരുന്നു ഇന്ന് അവിടെ ആർക്കും ഗെയ്ൽ പോലും അറിയില്ല
5:01 അത് currect ആണ്, ചെറുപ്പത്തിൽ ഫുട്ബോൾ കളിക്കുമ്പോൾ indian team ൽ കളിക്കാനുള്ള potential ഉള്ളവരെ കണ്ടിട്ടുണ്ട് അവരൊക്കെ ഡിഗ്രിയും, course ഒക്കെ എടുത്തു അങ്ങനെ പോകുന്നു ഇപ്പോൾ. നാട്ടിൽ vacation നു ഒരു ക്യാമ്പ് ഉണ്ടാകുമായിരുന്നു അതിനപ്പുറത്തേക്ക് കടക്കാനുള്ള option ഇല്ല അന്ന്.ഇന്ന് ചെറുതായി മാറി വരുന്നുണ്ട്.
It's not the govt who supports cricket, it's actually BCCI themselves. Credit goes to them, so blaming cricket for the poor performance from other sports is just pathetic mentality.
No need to support foodball we need to support sports like hockey, kabbadi and squash were they had bring some glory to our country. Not foodball were they only bring some losses😂😂
You are blaming the legendary cricket team meanwhile our indian foodball team is team who hadnt score even a single goal in asia cup😂😂😂 No support foodball❤❤
You are the only person who did video on this topic... Why our India is so behind in everything, don't we capable to achieve milestones in world, really feel sad 😢😢
Adhum notable aitula point aanu. Ithrayoke video creators indaittum ee oru topic samsarikan aalukal koravaan.. Elaavarum charcha cheydhal alle govt pressure ittit better infrastructure built cheyyan patullu
Nutrition ne passion/interest marikadakkunath kanam. Like soccer il ethreyo players daridrathyathil ninnu varunnu. Same cricket players um varunund.. All package, focus nmk ila. Cricket ivde valyoru established business koody aanu.athpole badminton, pole ulla vayil business unden kandal urappayum valarthaanpattum Athpole
സ്പോർട്സ് ഇൽ മാത്രം അല്ല ഇത്രയും ജനങ്ങൾ ഉള്ള ഇന്ത്യ ഇൽ ഏത്ര കമ്പനികൾ ഉണ്ട് 🤣?. നമ്മൾ എന്നും അരവയർ നിറയ്ക്കാൻ അടിമ പണി ചെയ്തു ജീവിക്കുന്നു, അതിനപ്പുറം യഥാർത്ഥ ജീവിതം ആസ്വദിക്കാൻ തയാറാവുന്നില്ല 🤣
@@floki118 എനിക്കു ബ്രാൻഡ് ഇല്ല, ഞാൻ ഉൾപ്പെടെ ഉള്ള ഇന്ത്യക്കാരെ സ്വയം വിമർശനം ആണ് എന്റെ ഈ കമെന്റ്. പക്ഷേ ഞാൻ ഏത് പ്രോഡക്റ്റ് വാങ്ങിയാലും അത് ഒരു ഇന്ത്യൻ കമ്പനി ടേത് ആവാൻ പരമാവധി ശ്രമിക്കാറുണ്ട്.നമ്മുടെ ബ്രാണ്ടുകൾക് ഒരു പ്രോത്സാഹനം ആവാൻ, അല്ലാതെ സായിപ്പിന്റെ കോള ഉം lays ഉം എന്റെ ചിലവിൽ വളരേണ്ട കാര്യം ഇല്ലല്ലോ,
വികസിച്ചില്ലെങ്കിലും വേണ്ടില്ല ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ചൈന കയ്യടക്കുന്നത് തടയാനെങ്കിലും പറ്റിയ ഭരണാധികാരികൾ ഇന്ത്യക്ക് ഉണ്ടായാൽ മതിയായിരുന്നു. അരുണചലിലെ ഒരു പ്രദേശം മുഴുവൻ ചൈന കയ്യടക്കി അവിടെ ഗ്രാമം പണിതു നമ്മൾ എത്ര പേർ ആ വിവരം അറിഞ്ഞു? ഒരു ഇഞ്ച് അവർ കയ്യടക്കിയാൽ ഒരിക്കലും അത് തിരികെ കിട്ടാൻ പോവുന്നില്ല
Usa Kukis ne fund cheithu manipur half kayyadakki , China India prashnam ippo pause aanu , Us aanu Indiakkum Chinakkum ippo issue , 4-5 masam aayi India China prashnam onnum illa , kurachu varshathekku oru Pause deal undennu thonnunnu
ഇന്ത്യയിൽ ഉള്ള കമ്പനികൾ പോലും innovative അല്ല ഇവിടെ Amazo നു flipkart ഉം uber നു ola യും Uber eats നു zomato യും ആണ് , ഇവിടെ സ്വന്തമായി ഒന്നും ഇല്ല അതുകൊണ്ട് തന്നെയാണ് ഇവിടെ 95% start up കളും തുടങ്ങിയ 5 വർഷത്തിനുള്ളിൽ പൂട്ടിപോകുന്നത്
Join 1 % CLUB: Artificial Intelligence പോലുള്ള നവീന സാങ്കേതിക വിദ്യകളെ ഉപയോഗിച്ച് ജോലിയും ജീവിതവും എളുപ്പമാക്കാം, technology സാധ്യമാക്കുന്ന പുതിയ അവസരങ്ങളെ ആദ്യമറിയുന്ന കമ്മ്യൂണിറ്റി.
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ഉപയോഗിച്ചു ചെയ്യൂ : wa.me/919072616500
പ്രായോഗിക പരിശീലനത്തിലൂടെ Business Management പഠിപ്പിക്കുന്ന കേരളത്തിലെ ഒരേയൊരു പ്രോഗ്രാം - TECHNOLOGY LEADERSHIP PROGRAM In BUSINESS MANAGEMENT. Sales, Marketing, Operations, Branding എന്നീ മേഖലകൾക്ക് ഊന്നൽ നൽകി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ബിസിനസ്സ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്കുമുള്ള പ്രോഗ്രാം.
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ഉപയോഗിച്ചു ചെയ്യൂ : wa.me/918714642691
ലോകത്തിലെ ഏറ്റവും വലിയ Technology Expo കാണാൻ എന്നോടൊപ്പം ദുബൈയിലേക്ക് ഈ വരുന്ന ഒക്ടോബറിൽ യാത്ര പുറപ്പെടാൻ താല്പര്യപ്പെടുന്നുവെങ്കിൽ Gitex with Umer പ്രോഗ്രാമിന്റെ 3rd എഡിഷന്റെ വിശദ വിവരങ്ങൾ അറിയാൻ wa.me/919072312300 എന്ന ലിങ്ക് ഉപയോഗിച്ചു ചെയ്യൂ. 9072312300 എന്ന നമ്പറിൽ വിളിക്കാവുന്നതുമാണ്.
#umerabdussalam #ai #malayalam
At 1900 Norman Brichman British Indian won only 2 silvers no gold medal in individual event before Abhinav Bindra
Make a video on Esports
Pt period കിട്ടിയാൽ ക്ലാസ്സിലെ മുറച്ചു main ആയിട്ടുള്ള ആൺകുട്ടികൾ ഫുട്ബോൾ കളിക്കും ബാക്കി ഉള്ളവരെ മാറ്റിനിർത്തും പെൺകുട്ടികൾ വള്ളിച്ചാട്ടം, ഷട്ടിൽ ഒക്കെ കളിക്കും. അല്ലാതെ sports നു വേണ്ട ഒന്നും അവിടെ നടക്കുന്നില്ല.
കഴിവുള്ളവരെ ചില ടീചർമാർക്ക് ഇഷ്ടമല്ല പാര വയ്ക്കും, എനിക്ക് ഫുട്ബോൾ ഇഷ്ടം ആയിരുന്നു, സെലേക്ഷനിൽ ഞാൻ നന്നായി കളിക്കുന്നത് കണ്ടിട്ട് ഫുട്ബോൾ അപകടം പിടിച്ച കളിയാണ്, പഠിത്തത്തിൽ പിന്നോട്ട് പോകും എന്നൊക്കെ പറഞ്ഞു അമ്മയെ പേടിപ്പിച്ചു, പിന്നെ ഇതുവരെ ഫുട്ബോൾ എനിക്ക് കളിക്കാൻ പറ്റിയിട്ടില്ല, അമ്മാതിരി റോക്കറ്റ് ടീച്ചർമാർ ഉണ്ട് സ്കൂളുകളിൽ, സ്പോർട്സ് അതോറിറ്റി നേരിട്ട് വന്ന് സെലക്ഷൻ നടത്തണം
സത്യം ബ്രോ 😤😤
@@harikrishnankg77 എനിക്ക് മാത്രമല്ല അല്ലേ എല്ലാർക്കും ഇതേ പണി കിട്ടിയിട്ടുണ്ട് അല്ലേ ബ്രോ.. അന്ന് ഫുട്ബോൾ കളിച്ചവന്മാർ ഒക്കെ ഇപ്പൊ സ്പോട്സ് കോട്ടയിൽ കയറി സര്ക്കാര് ജോലി ഉണ്ട് , നമ്മൾ ശശി ആയി
💯💯 💯 💯 💯💯 vaanam teachers 🤮🤮🤮
എല്ലാത്തിനും ക്രിക്കറ്റ് ഇന്റെ മുകളിൽ കയറിയിട്ട് കാര്യമില്ല.. ഓരോ പ്രദേശങ്ങളിലും ഓരോ കളികൾ ജനം ഇഷ്ടപെടും.. സൗത്ത് ഏഷ്യയിലും, കാരീബിയനിലും ക്രിക്കറ്റ് ആണു പോപ്പുലർ.
ചൈനയിൽ ടേബിൾ ടെന്നീസ്, കാനഡയിൽ ഐസ് ഹോക്കി
അമേരിക്ക യിൽ അമേരിക്കൻ ഫുട്ബോൾ +basketball
ജപ്പാനിൽ baseball
ലാറ്റിൻ അമേരിക്കയിലും യൂറോപ്പിലും ഫുട്ബോൾ
@@KING-qd3ed യൂറോപ്പ്
മൊത്തം ഫുട്ബോൾ അല്ല
Baltic രാജ്യങ്ങളിൽ
സെർബിയ സ്ലോവിനിയ
ഗ്രീസ് ഇവിടെ ഒക്കെ
ബാസ്കറ്റ് ബോൾ ആണ് ഏറ്റവും പോപ്പുലർ
അവിടെ പോയാലെ അത് അറിയാൻ പറ്റു
@@KING-qd3ed കരിബീൻസ് പോയ ഒരാളും ക്രിക്കറ്റ് അവിടെ പോപ്പുലർ ആണ് എന്ന് പറയില്ല ഞാൻ പോയിട്ടുണ്ട്
അവിടെ ഏറ്റവും പോപ്പുലർ ഫുട്ബോൾ ബാസ്കറ്റ് ബോൾ ടാക്ക് and ഫീൽഡ് ആണ്
ചില രാജ്യങ്ങളിൽ base ബോൾ und
ക്രിക്കറ്റ് 80s ൽ പോപ്പുലർ ആയിരുന്നു ഇന്ന് അവിടെ ആർക്കും ഗെയ്ൽ പോലും അറിയില്ല
@@drvyvidhseetharamiyer7702 അതായിരിക്കും കരീബിയൻ പ്രീമിയർ ലീഗിൽ ഒക്കെ മികച്ച ഗാല്ലറി attentence..
പിന്നെ അനവധി ക്രിക്കറ്റ് പ്രതിഭകളും..
@@drvyvidhseetharamiyer7702 cpl iloke nall attendence alle.
ഒരുപാട് ക്രിക്കറ്റ് കളിക്കാരും അവിടെ ഉണ്ട്..
5:01 അത് currect ആണ്, ചെറുപ്പത്തിൽ ഫുട്ബോൾ കളിക്കുമ്പോൾ indian team ൽ കളിക്കാനുള്ള potential ഉള്ളവരെ കണ്ടിട്ടുണ്ട് അവരൊക്കെ ഡിഗ്രിയും, course ഒക്കെ എടുത്തു അങ്ങനെ പോകുന്നു ഇപ്പോൾ. നാട്ടിൽ vacation നു ഒരു ക്യാമ്പ് ഉണ്ടാകുമായിരുന്നു അതിനപ്പുറത്തേക്ക് കടക്കാനുള്ള option ഇല്ല അന്ന്.ഇന്ന് ചെറുതായി മാറി വരുന്നുണ്ട്.
It's not the govt who supports cricket, it's actually BCCI themselves. Credit goes to them, so blaming cricket for the poor performance from other sports is just pathetic mentality.
You said it!
Cricket is the goat sport❤❤❤
No need to support foodball we need to support sports like hockey, kabbadi and squash were they had bring some glory to our country. Not foodball were they only bring some losses😂😂
Classil bell adich neram vazhukiyal adikkan varuunna pt sirne kandal thanne ellarem pedi swapnamayum
Correct pt period ulla divasam enthengilum parnj sirne kanilla pinne syllabus complete cheyyan verunna train pollethe speedil odichitt history classum . Weekil 1 period pt athum sir ndangil thanne weran 30 minutum ponne backo oru 15 minute kittuum adhaan avasthsa😂
❤❤❤
You are blaming the legendary cricket team meanwhile our indian foodball team is team who hadnt score even a single goal in asia cup😂😂😂
No support foodball❤❤
You are the only person who did video on this topic... Why our India is so behind in everything, don't we capable to achieve milestones in world, really feel sad 😢😢
Yes 😢
Adhum notable aitula point aanu. Ithrayoke video creators indaittum ee oru topic samsarikan aalukal koravaan.. Elaavarum charcha cheydhal alle govt pressure ittit better infrastructure built cheyyan patullu
Wrong info brother Norman pritchard only won 2 silver medal
Nee oru avg foodball monna😂😂😂
നോർമൻ പ്രിച്ചാർഡ് nn hold കിട്ടിയിട്ടില്ല...2 silver മാത്രം ആണ് കിട്ടിയത്.. ഇന്ത്യ യുടെ first individual 🥇 medal Abhinav Bindra ആണ്
can you make conversation with Raul John Aju ?
Nutrition ne passion/interest marikadakkunath kanam.
Like soccer il ethreyo players daridrathyathil ninnu varunnu.
Same cricket players um varunund..
All package, focus nmk ila.
Cricket ivde valyoru established business koody aanu.athpole badminton, pole ulla vayil business unden kandal urappayum valarthaanpattum
Athpole
You're right but nutrition better ayal athleticsil kurach koodi better aagam
സ്പോർട്സ് ഇൽ മാത്രം അല്ല ഇത്രയും ജനങ്ങൾ ഉള്ള ഇന്ത്യ ഇൽ ഏത്ര കമ്പനികൾ ഉണ്ട് 🤣?.
നമ്മൾ എന്നും അരവയർ നിറയ്ക്കാൻ അടിമ പണി ചെയ്തു ജീവിക്കുന്നു,
അതിനപ്പുറം യഥാർത്ഥ ജീവിതം ആസ്വദിക്കാൻ തയാറാവുന്നില്ല 🤣
💯
നിങ്ങളുടെ brand name ഒന്നും പറഞ്ഞെ
@@floki118 എനിക്കു ബ്രാൻഡ് ഇല്ല, ഞാൻ ഉൾപ്പെടെ ഉള്ള ഇന്ത്യക്കാരെ സ്വയം വിമർശനം ആണ് എന്റെ ഈ കമെന്റ്.
പക്ഷേ ഞാൻ ഏത് പ്രോഡക്റ്റ് വാങ്ങിയാലും അത് ഒരു ഇന്ത്യൻ കമ്പനി ടേത് ആവാൻ പരമാവധി ശ്രമിക്കാറുണ്ട്.നമ്മുടെ ബ്രാണ്ടുകൾക് ഒരു പ്രോത്സാഹനം ആവാൻ, അല്ലാതെ സായിപ്പിന്റെ കോള ഉം lays ഉം എന്റെ ചിലവിൽ വളരേണ്ട കാര്യം ഇല്ലല്ലോ,
വികസിച്ചില്ലെങ്കിലും വേണ്ടില്ല ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ചൈന കയ്യടക്കുന്നത് തടയാനെങ്കിലും പറ്റിയ ഭരണാധികാരികൾ ഇന്ത്യക്ക് ഉണ്ടായാൽ മതിയായിരുന്നു. അരുണചലിലെ ഒരു പ്രദേശം മുഴുവൻ ചൈന കയ്യടക്കി അവിടെ ഗ്രാമം പണിതു നമ്മൾ എത്ര പേർ ആ വിവരം അറിഞ്ഞു? ഒരു ഇഞ്ച് അവർ കയ്യടക്കിയാൽ ഒരിക്കലും അത് തിരികെ കിട്ടാൻ പോവുന്നില്ല
Usa Kukis ne fund cheithu manipur half kayyadakki , China India prashnam ippo pause aanu , Us aanu Indiakkum Chinakkum ippo issue , 4-5 masam aayi India China prashnam onnum illa , kurachu varshathekku oru Pause deal undennu thonnunnu
@@Moidu-3rd-time-PM ശരി ഫേക്ക് സംഖീ
എത്തിനാണ് ഇങ്ങനെ കള്ളം പറയുന്നത് ചൈന എപ്പോൾ ആണ് ഈ കാലത്ത് പ്രദേശം കയേറി ഗ്രാമം പണിതത്... ഗ്രാമം ഉണ്ടാക്കിയ പ്രദേശം 1959il കയേറിയത് ആണ്...
@@AbhinandPP999 ശാഖ വിവരം ഇവിടെ ആവശ്യമില്ല
@@NavasIndia നീ കണ്ട് ന്യൂസ് ഇട്ട് മൈരേ ആദ്യം വെറുതെ ആരേലും പറഞ്ഞത് കേട്ട് തള്ളാതെ
Why blame Cricket bro??
Why so much hype bro?
but why?
@@ashraf_c because cricket deserving
Avg foodball fen😂😂😂crying@@ashraf_c
@@ashraf_cBCCI നന്നായി ക്രിക്കറ്റ് ബോർഡ് run ചെയുന്നതിനു Football fans എന്തിന് കരയുന്നു???
ഇന്ത്യയിൽ ഉള്ള കമ്പനികൾ പോലും innovative അല്ല ഇവിടെ Amazo നു flipkart ഉം uber നു ola യും Uber eats നു zomato യും ആണ് , ഇവിടെ സ്വന്തമായി ഒന്നും ഇല്ല അതുകൊണ്ട് തന്നെയാണ് ഇവിടെ 95% start up കളും തുടങ്ങിയ 5 വർഷത്തിനുള്ളിൽ പൂട്ടിപോകുന്നത്
❤
❤
Norman Pritchardinu 2 silver medal alle ullu
കേരളത്തിനു ലഭിച്ചാ പകുതി മുക്കും 😂
Norman prichard 2 silver aayirunnu
Kabbadi and squash India medal kittum
Adyam ee naad bharikkunavar nanavanm ennale ee naad nannavu😢
വയറു ചാടിയാ ഒന്നും പഠിപ്പിച്ച് തരാത്ത PT sir ne ഓർക്കുന്നു😢
ഒളിമ്പിക്സിൽ വർഗ്ഗീയത ഒരു മത്സരയിനമായി ഉണ്ടായിരുന്നെങ്കിൽ ഇന്ത്യയെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല... 😂
പാകിസ്ഥാൻ ബംഗ്ലാദേശ് സൗദി Indonesia Afghanistan Gulf രാജ്യങ്ങൾ എന്നിവ ഉള്ള സ്‌ഥിതിക്ക് അതിലും ഇന്ത്യക്ക് chance ഇല്ല...
Kabaddi kondu vannal indiakku oru medal kittum
Ente samshayam e olympics medal kittiyittu rajyathinu valla gunam undo😂😂 olympics medal alla nobel medal aanu namukku vende
Ath Manaslakanam yakil rajya snneham vennam Olympic medal kittumbol nammade country world 🌎 top nilkum 🇮🇳jai hind🇮🇳 🫣
@@lakathlete3697 athanne ❤
Eetha ee monna
@@lakathlete3697 എന്നിട്ടെന്തുണ്ടാക്കാ..
Athippol thankal jeevichirunnittu ee rajayathinu enthengilum upakaram undo?😅😅😅 ennu chodikkunnapoleyanu😅😅