നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, Edapt നൽകുന്ന പ്രോഗ്രാമുകളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്. 📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program ഇന്ന് Trending ആയികൊണ്ടിരിക്കുന്ന ChatGPT, Gemini, Claude, Ideogram എന്നിങ്ങനെ ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പത്തോളം Ai ടൂളുകളെ WhatsApp-ലൂടെ പഠിക്കാം. Fees ₹499/- limited offer കൂടുതൽ അറിയുവാൻ: wa.me/919072616500 Mo Gawdat on AI: The Future of AI and How It Will Shape Our World : ruclips.net/video/HhcNrnNJY54/видео.html തൊഴിലധിഷ്ഠിത കോഴ്സുകൾ - placement assured/assistance programs ✅ 4 മുതൽ 6 മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ. ✅ Digital Marketing with Ai, Flutter, Python Django, MERN, MEAN എന്നീ പ്രോഗ്രാമുകൾ ഇന്റേൺഷിപ് ഉൾപ്പടെ പഠിക്കാം ✅ പഠിച്ചു കഴിയുമ്പോൾ 6 മാസത്തെ experience certificate ഉം National Skill Development Coorporation (NSDC) certification ഉം ലഭിക്കുന്നു. ✅ പഠനത്തിലും placement ലും സഹായിക്കാൻ Dashboard based learning system. ✅ Gamified Learning experience ന് വേണ്ടി AI bot System ✅ Expert mentorship 👉കൂടുതൽ അറിയാനും, പ്രോഗ്രാമിൽ join ചെയ്യാൻ wa.me/919072312300 എന്ന 9072616200 നമ്പറിലോ ബന്ധപ്പെടുക 🤝
പറഞ്ഞത് എല്ലാം ശെരിയാണ് എങ്കിലും നമ്മുടെ realistic വേൾഡിൽ പുതിയ inventions ചിലവ് കുറയ്ക്കാൻ ഉതകുന്നതാണെങ്കിലും കുത്തകകൾ ഒരിക്കലും കുറയാൻ അനുവദിക്കില്ല ...വിറക് ഉപയോഗിച്ച് അനുഭവിച്ചിരുന്ന നമ്മൾ മണ്ണെണ്ണയുടെ കണ്ടുപിടുത്തം കുറച്ചിട്ടില്ല...ഗ്യാസ് വന്നപ്പോഴും തഥൈവ.പുതിയ ടെക്നോളജി വരും പക്ഷെ ജീവിത ചിലവ് കൂടുകയെ ഉള്ളൂ
KRail and other railway bullet train systems are designed for fast, large-scale population commuting. Cybercabs are not a substitute for this. To reduce the number of vehicles on the roads and encourage people to use rail, we need to invest in fast bullet trains, making rail travel a more attractive option than driving personal cars. While electric autonomous cars are beneficial, they do not address the issue of mass commuting or the extensive space and infrastructure required for roads. Each year, the number of cars increases, and even highways struggle to accommodate the demand. The future should focus on fewer cars and more bulk commuting via electric bullet trains.
Transportation കുറയുക അല്ലെ ചെയ്യുക . മെഡിക്കൽ support ്ന് sree chitra ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുന്നതിന് പകരം, District ഹോസ്പിറ്റലിലെ ഒരു conference hall ഉപയോഗിച്ച് real time human support + technology skills കൊണ്ട് കാര്യം നടക്കില്ലേ ? ഇപ്പൊ തന്നെ ആപ്പിൾ watch കെട്ടി കുറച്ച് നേരം അധികം നടന്നാൽ അത് ecg എടുക്കുകയും അത് പ്രോസസ് ചെയ്യുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യും
ശരിയാ, ഇപ്പൊ നാട്ടിൽ അപകടങ്ങളും മരണങ്ങളും നടക്കുന്നില്ലല്ലോ. ഇന്നലത്തെ വാർത്തയിൽ (12/10/2024) ഒരാളുടെ കാർ നിയന്ത്രണം തെറ്റി വീണത് കിണറ്റിൽ. തക്കസമയത്ത് ആളുകൾ കണ്ടത്കൊണ്ട് രക്ഷപ്പെട്ടു.
@@_Aswin_5 ah ഞാനും ഇപ്പോള ഓർത്തത് നാട്ടിൽ ഓട്ടോറിക്ഷ ഒക്കെ ai , software okke വെച്ച് ആണല്ലോ ഓടിക്കുന്നത് ...hackers oru car ഹാക്ക് cheythal ഉണ്ടാകുന്ന പ്രശ്നം....വിസ്മരിക്കാൻ ...കഴിയുമോ
These things possible in South East Asia, Middle East, Europe and North and South America and Some Parts of Africa in the near future. It is not possible in India in the near future. India is still planning High Speed Rail in Chennai Mysuru Section by 2051 only.
Middle east amrica യുടെ mood താങ്ങി rich ആയിട്ടുള്ള saudi, uae പോലുള്ള രാജ്യങ്ങളിൽ ഈ car possible ആണ് അല്ലാണ്ട് ബാക്കിയുള്ള middle east ലെ 3rd വേൾഡ് മുസ്ലിം രാജ്യങ്ങളിൽ ഇതൊന്നും possible അല്ല ഭായ്
2:37, When discussing the construction of 6-lane roads, it becomes apparent that our government's thinking is lagging behind. When planning infrastructure projects, there seems to be a lack of forward-thinking. Currently, there is a strong emphasis on electric vehicles (EVs), with the belief that building charging stations will be the most significant infrastructure development. If the government truly wants to make a difference while constructing new 6-lane roads, they should consider the innovative initiatives being implemented in other countries. For instance, they could explore the concept of fully electrified roads with integrated charging capabilities, similar to what Sweden is doing, and harness solar energy for this purpose. This would have a tremendous impact and benefit a large number of people. It's disheartening to see such lack of vision in our leadership. They should at least consider investing in researching initiatives like the one in Sweden, as it could have a massive positive impact on society. I'm bringing this up now because of the ongoing construction of new roads and infrastructure projects throughout India. This presents an ideal opportunity for India to take the next step forward.
These are all dreams inside the brain of Elon Musk. To practically use everything he says It will take time. At least 25 years to get a pilot mode of these innovations. There are inventions in every fields and People are promoting it. But the reality is far behind. Inventing something in an Industry and popularisation among common people are different things.
ഒരുപാട് ആൾക്കാരെ ഒന്നിച്ച് വളരെവേഗതയിൽ പലയിടത്തായി എത്തിക്കുക യല്ലേ കെ റയിൽ പോലെ ഉള്ള സെമി -ഹൈ speed ട്രെയിൻ ചെയ്യുന്നത് .ഇതിന് അത് സാധ്യമാകില്ലല്ലോ ?
if it hase the wireless connectivity feature.some cruel guy can feed virus and new codings in it.everything has its own good and bad.nothing is impossible with one side only
ഇതിനെല്ലാം മുൻപ്പ് Generation മാറണം, ആളുകളുടെ ചിന്താഗതികൾ മാറണം. ടാക്സി യിൽ Uber പോലും ഓടാൻ സമ്മതിക്കാത്ത നാട്ടുകാർ ഉണ്ട്. സാധാരണ ടാക്സി ക്കാർക്ക് കക്കാൻ കഴിയില്ല എന്നത് കൊണ്ട്.
വണ്ടി ഇടിച്ചാൽ ആരാകും culprit? ഈ കാരണം കൊണ്ട് പല രാജ്യങ്ങളും ഇതിനെ നിരാകരിക്കും. പഴിചാരാൻ ഒരാളില്ല എന്നതാണ് Al driven world view ൻ്റെ പ്രശ്ണം. for example, Al ഒരു Policy Maker ആയാൽ ആ Policy അഥവാ പാളി പോയാൽ ആര് ഉത്തരവാധിയാകും. ആരെ ശിക്ഷിക്കും. The only concern that I have on leveraging technology is this. But still leveraging AI in my every day life
സായിപ്പ് എങ്ങനെ ഫ്യൂച്ചർ എന്ന് ചിന്തിക്കുന്നു അതിന് പണം മുടക്കുന്നു ഇന്ത്യയിൽ എങ്ങനെ കൈ ഇട്ടു വരാം എന്ന് ചിന്തിക്കുന്നു ഫൂചർ ്ന് വേണ്ടി അപ്പോള് മലയാളി തന്നെ അപ്ഡേറ്റഡ് 😂🤪
നിങൾ പറഞ്ഞത് ഒരു 40 വർഷം എങ്കിലും കഴിഞ്ഞ് മാത്രം possible ആവുന്ന കാര്യം ആണ്, അതിന് വേണ്ടി ഇപ്പൊൾ K rail മാറ്റി വെക്കേണ്ടത്തില്ല, ചില ഇൻഫ്രാസ്ട്രക്ചർ വികസനങ്ങൾ ദീർഘ കാലത്തെക്ക് മാത്രം ഉള്ളത് അല്ല , ഹ്രസ്വ കാലത്തേക്ക് കൂടി ആവശ്യം ആയ വികസനങ്ങൾ ഉണ്ട് , എന്തായാലും മുൻപോട്ട് തന്നെ പോവണം , വേഗത വേണം
ഇതൊക്കെ ചൈന എന്നേ അവതരിപ്പിച് വിജയിപ്പിച്ചതാ driverless ai robo taxi കളും mini bus കളും അവിടെ ഓടാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി😂 ഇന്ത്യയിൽ ഒന്നും ഇത് ചിന്തിക്കാൻ പോലും കഴിയില്ല ട്രാഫിക് നിയമങ്ങൾ ഒന്നും പാലിക്കാത്ത ഏറ്റവും worst driving culture ആണ് നമ്മൾക്ക് ഉള്ളത് മാത്രം അല്ല ഇതിന് ഒക്കെ നല്ല planned infrastructure ഉം റോട് കളും വേണം നമ്മൾക്ക് അത് ഇല്ല
നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, Edapt നൽകുന്ന പ്രോഗ്രാമുകളിൽ ചിലതാണ് താഴെ നൽകിയിരിക്കുന്നത്.
📢 ഒരാഴ്ച കൊണ്ട് WhatsApp-വഴി ആർക്കും Ai പഠിക്കാം! One week Ai Mastery Program
ഇന്ന് Trending ആയികൊണ്ടിരിക്കുന്ന ChatGPT, Gemini, Claude, Ideogram എന്നിങ്ങനെ ഏതൊരു വ്യക്തിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പത്തോളം Ai ടൂളുകളെ WhatsApp-ലൂടെ പഠിക്കാം. Fees ₹499/- limited offer
കൂടുതൽ അറിയുവാൻ: wa.me/919072616500
Mo Gawdat on AI: The Future of AI and How It Will Shape Our World : ruclips.net/video/HhcNrnNJY54/видео.html
തൊഴിലധിഷ്ഠിത കോഴ്സുകൾ - placement assured/assistance programs
✅ 4 മുതൽ 6 മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ.
✅ Digital Marketing with Ai, Flutter, Python Django, MERN, MEAN എന്നീ പ്രോഗ്രാമുകൾ ഇന്റേൺഷിപ് ഉൾപ്പടെ പഠിക്കാം
✅ പഠിച്ചു കഴിയുമ്പോൾ 6 മാസത്തെ experience certificate ഉം National Skill Development Coorporation (NSDC) certification ഉം ലഭിക്കുന്നു.
✅ പഠനത്തിലും placement ലും സഹായിക്കാൻ Dashboard based learning system.
✅ Gamified Learning experience ന് വേണ്ടി AI bot System
✅ Expert mentorship
👉കൂടുതൽ അറിയാനും, പ്രോഗ്രാമിൽ join ചെയ്യാൻ wa.me/919072312300 എന്ന 9072616200 നമ്പറിലോ ബന്ധപ്പെടുക 🤝
Gitex ന് വന്നിട്ടുണ്ടോ eppol dubail aano
ഓരോ നല്ല ആശയങ്ങളും വേഗം കേരളത്തിലും നടപ്പാകട്ടെ
Quantum computing ne kurich oru video cheyyummo
Bro try starting a podcast like Nikhil kammath. Bring in top business minded people from state it will be so valuable for us
yeah.
well presented and informative. thanks
Sir, can u pls explain the updates of space X project ❤
പറഞ്ഞത് എല്ലാം ശെരിയാണ് എങ്കിലും നമ്മുടെ realistic വേൾഡിൽ പുതിയ inventions ചിലവ് കുറയ്ക്കാൻ ഉതകുന്നതാണെങ്കിലും കുത്തകകൾ ഒരിക്കലും കുറയാൻ അനുവദിക്കില്ല ...വിറക് ഉപയോഗിച്ച് അനുഭവിച്ചിരുന്ന നമ്മൾ മണ്ണെണ്ണയുടെ കണ്ടുപിടുത്തം കുറച്ചിട്ടില്ല...ഗ്യാസ് വന്നപ്പോഴും തഥൈവ.പുതിയ ടെക്നോളജി വരും പക്ഷെ ജീവിത ചിലവ് കൂടുകയെ ഉള്ളൂ
വരവ് കൂട്ടുക
pinne ee parking space vedakil ee car oke kond avide kond poyi vakum,
Joliyillatha manushyan ithokke enthina upayogikkunnathu, engage medikkum?
❤
Not just cyber cab but cyber train we should aim for.....
Video about starship catch please
Which BYD u r using 😊
nice one...
KRail and other railway bullet train systems are designed for fast, large-scale population commuting. Cybercabs are not a substitute for this.
To reduce the number of vehicles on the roads and encourage people to use rail, we need to invest in fast bullet trains, making rail travel a more attractive option than driving personal cars.
While electric autonomous cars are beneficial, they do not address the issue of mass commuting or the extensive space and infrastructure required for roads. Each year, the number of cars increases, and even highways struggle to accommodate the demand.
The future should focus on fewer cars and more bulk commuting via electric bullet trains.
Transportation കുറയുക അല്ലെ ചെയ്യുക .
മെഡിക്കൽ support ്ന് sree chitra ഇൻസ്റ്റിറ്റ്യൂട്ടിൽ പോകുന്നതിന് പകരം, District ഹോസ്പിറ്റലിലെ ഒരു conference hall ഉപയോഗിച്ച് real time human support + technology skills കൊണ്ട് കാര്യം നടക്കില്ലേ ?
ഇപ്പൊ തന്നെ ആപ്പിൾ watch കെട്ടി കുറച്ച് നേരം അധികം നടന്നാൽ അത് ecg എടുക്കുകയും അത് പ്രോസസ് ചെയ്യുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്യും
Japan il ennoo driver vendatha taxikalund.. pakshe steering okke und driver seating aarum undaavilla..
Ath Usayilum chinayilum okke undello
6;00 aa chintha venda , psyco teams game kalich aale kollum 😂
Your byd user review plz
Scary and exciting
What if everybody has this vehicle and who gonna pay or who gonna use taxi service (@10:23 statement)
Bro yude byd car ethu model aa
89 model mustang
6:00 latency accidents incoming
What about human latency
റോബോട്ടുകൾ human controlled ആണ് ഡെമോ ചെയ്തത്.
💯
Who is responsible if a robo-taxi or other autonomous cars, including the company, driver, or owner, cause an accident?
Amazon already involved in robotics taxi driverless self car is already available in company employees
Bro tomorrow land enna movie kandaal mathi.
Cybercabinte same concept alle Pravaig enne Bangalore startup paranjirune😮
😅😅 ആളേ കൊല്ലാൻ ഇത് മതി .ഏതെങ്കിലും കടലിൽ കൊണ്ടോയി മുക്കുക ,,ശുഭം😂❤
ശരിയാ, ഇപ്പൊ നാട്ടിൽ അപകടങ്ങളും മരണങ്ങളും നടക്കുന്നില്ലല്ലോ.
ഇന്നലത്തെ വാർത്തയിൽ (12/10/2024) ഒരാളുടെ കാർ നിയന്ത്രണം തെറ്റി വീണത് കിണറ്റിൽ. തക്കസമയത്ത് ആളുകൾ കണ്ടത്കൊണ്ട് രക്ഷപ്പെട്ടു.
Mandan analle?😂😂😂😂. Ith nammade nattinpurath otorickshaw pole adikkan ullathalla😂😂😂
@@_Aswin_5 ah ഞാനും ഇപ്പോള ഓർത്തത് നാട്ടിൽ ഓട്ടോറിക്ഷ ഒക്കെ ai , software okke വെച്ച് ആണല്ലോ ഓടിക്കുന്നത് ...hackers oru car ഹാക്ക് cheythal ഉണ്ടാകുന്ന പ്രശ്നം....വിസ്മരിക്കാൻ ...കഴിയുമോ
Nammade nade nannakanam enne nalla agraham unde. But 😢😢😢😢😢😢Eppo nannakana?😔😔😔😔
Road nannayitte cybercab ooke pattolu , i mean our roads are not organized
But that is our opportunity to build a better infrastructure by building a combany or startup
Google map വെച്ച് ai യെ train ചെയ്ത് എടുത്താൽ ഇന്ത്യയിലും possible ആണ്
Afghan people are amazed by tata electric cars
Driver panni ullaverk driver panni pokumo
Ofccc, pretty sure
അവസാനം മാർവെൽ അയൺ മാൻ അൽലക്ട്രോണിനെ ഉണ്ടാക്കിയ പോലെ ആവും😂😂😂😂😂
അതല്ലെങ്കിൽ എന്തിരൻ പൊലെ 😂
world economic forum etine patti padu parajind , you own nothing but you will be happy cars like this avarde ajanda plans anu
Need lots of h200 or dgx
❤❤❤
These things possible in South East Asia, Middle East, Europe and North and South America and Some Parts of Africa in the near future. It is not possible in India in the near future. India is still planning High Speed Rail in Chennai Mysuru Section by 2051 only.
Middle east amrica യുടെ mood താങ്ങി rich ആയിട്ടുള്ള saudi, uae പോലുള്ള രാജ്യങ്ങളിൽ ഈ car possible ആണ് അല്ലാണ്ട് ബാക്കിയുള്ള middle east ലെ 3rd വേൾഡ് മുസ്ലിം രാജ്യങ്ങളിൽ ഇതൊന്നും possible അല്ല ഭായ്
കേരളത്തിൽ അടുത്ത 50വർഷം കഴിഞ്ഞാലും ഒന്നും നടക്കില്ല 😄
AI athinte pani thudangi😊😊😊
Avide ille rute okke ivide aarkk ariyunne 😂😂
UMMER SIR LIPSTICK ETHA SHADEE😂🤌
Asooya😆
2:37, When discussing the construction of 6-lane roads, it becomes apparent that our government's thinking is lagging behind. When planning infrastructure projects, there seems to be a lack of forward-thinking. Currently, there is a strong emphasis on electric vehicles (EVs), with the belief that building charging stations will be the most significant infrastructure development. If the government truly wants to make a difference while constructing new 6-lane roads, they should consider the innovative initiatives being implemented in other countries. For instance, they could explore the concept of fully electrified roads with integrated charging capabilities, similar to what Sweden is doing, and harness solar energy for this purpose. This would have a tremendous impact and benefit a large number of people. It's disheartening to see such lack of vision in our leadership. They should at least consider investing in researching initiatives like the one in Sweden, as it could have a massive positive impact on society. I'm bringing this up now because of the ongoing construction of new roads and infrastructure projects throughout India. This presents an ideal opportunity for India to take the next step forward.
❤❤❤❤❤❤❤
Tesla optimus kando
🤯
K rail ഓര്മിപ്പിക്കല്ലേ പൊന്നെ 😂
Yes
ഇതു vaggi taxi ആക്കി പണം സാമ്പാദിക്ക 😂 അതിനും പണ്ടാര നിയമം ആയിരിക്കും
When car was invented and still how many of Indian can afford it after a decade..
These are all dreams inside the brain of Elon Musk. To practically use everything he says It will take time. At least 25 years to get a pilot mode of these innovations. There are inventions in every fields and People are promoting it. But the reality is far behind. Inventing something in an Industry and popularisation among common people are different things.
ഒരുപാട് ആൾക്കാരെ ഒന്നിച്ച് വളരെവേഗതയിൽ പലയിടത്തായി എത്തിക്കുക യല്ലേ കെ റയിൽ പോലെ ഉള്ള സെമി -ഹൈ speed ട്രെയിൻ ചെയ്യുന്നത് .ഇതിന് അത് സാധ്യമാകില്ലല്ലോ ?
K rail oru avishavum illatha oru sadanam alley
I think that kind is essential in future
I robot movie pole akumoo situation
if it hase the wireless connectivity feature.some cruel guy can feed virus and new codings in it.everything has its own good and bad.nothing is impossible with one side only
ഇതിനെല്ലാം മുൻപ്പ് Generation മാറണം, ആളുകളുടെ ചിന്താഗതികൾ മാറണം.
ടാക്സി യിൽ Uber പോലും ഓടാൻ സമ്മതിക്കാത്ത നാട്ടുകാർ ഉണ്ട്. സാധാരണ ടാക്സി ക്കാർക്ക് കക്കാൻ കഴിയില്ല എന്നത് കൊണ്ട്.
PV അൻവർ ന്റെ കൂടെ നിന്നോളൂ പലതും സത്യമാവും... പ്രതീക്ഷ ഉണ്ടൊ.....? 🤝
India future nokkunnila politics aane nokkunnadhe
വണ്ടി ഇടിച്ചാൽ ആരാകും culprit? ഈ കാരണം കൊണ്ട് പല രാജ്യങ്ങളും ഇതിനെ നിരാകരിക്കും. പഴിചാരാൻ ഒരാളില്ല എന്നതാണ് Al driven world view ൻ്റെ പ്രശ്ണം. for example, Al ഒരു Policy Maker ആയാൽ ആ Policy അഥവാ പാളി പോയാൽ ആര് ഉത്തരവാധിയാകും. ആരെ ശിക്ഷിക്കും. The only concern that I have on leveraging technology is this. But still leveraging AI in my every day life
Maybe govt. Or the company which built that ai. I don't know , jst a guess
Not goverment nor driver the manufacturing company should be responsible.
Car and the company will be heavily insured..
വെറും യാത്ര ചെയ്യാൻ മാത്രമല്ല . ഓടിക്കാൻ കൂടി ആണ് കാറുകൾ
Elavarum agene akanam ennu udo driving arayathe drive Cheyen alilathe home kidakune car udu pala home l um 😮
@@LibinBabykannur ennitt ith ippo yaathrakk vendi maathram alle undakkunnath. So nee paranjath onn thirich chindich nokk
കേരളത്തിൽ എത്തിയ ഓനെ വിലങ്ങിട്ടു കച്ചറ ആകും ഡ്രൈവിംഗ് സീറ്റിൽ ആരെയും കാണാതാപ്പോ tire പഞ്ചർ ആക്കി പോകും 😂😂😂 മലയാളി ഡാ 🥴🥴🥴
നിങ്ങൾ ഇത് ഒന്നും ഇന്ത്യ പോലെ ഉള്ള രാജ്യത്തെ ഉൾപ്പെടുത്തല്ലേ ഒരു 2070 എങ്കിലും എടുക്കും. ഇത് ഒരു ഗ്രാമം തന്നെ ആണ് ഇപ്പോളും
Emi car തന്നെ അടക്കും ന്നാണെൽ എല്ലാരും car വാങ്ങില്ലേ? വില എത്ര ആയാലും.
Credit rating പ്രശ്നം ഉണ്ടാവും.
Bus nne pakaram car pooree
സായിപ്പ് എങ്ങനെ ഫ്യൂച്ചർ എന്ന് ചിന്തിക്കുന്നു അതിന് പണം മുടക്കുന്നു ഇന്ത്യയിൽ എങ്ങനെ കൈ ഇട്ടു വരാം എന്ന് ചിന്തിക്കുന്നു ഫൂചർ ്ന് വേണ്ടി അപ്പോള് മലയാളി തന്നെ അപ്ഡേറ്റഡ് 😂🤪
നിങൾ പറഞ്ഞത് ഒരു 40 വർഷം എങ്കിലും കഴിഞ്ഞ് മാത്രം possible ആവുന്ന കാര്യം ആണ്, അതിന് വേണ്ടി ഇപ്പൊൾ K rail മാറ്റി വെക്കേണ്ടത്തില്ല, ചില ഇൻഫ്രാസ്ട്രക്ചർ വികസനങ്ങൾ ദീർഘ കാലത്തെക്ക് മാത്രം ഉള്ളത് അല്ല , ഹ്രസ്വ കാലത്തേക്ക് കൂടി ആവശ്യം ആയ വികസനങ്ങൾ ഉണ്ട് , എന്തായാലും മുൻപോട്ട് തന്നെ പോവണം , വേഗത വേണം
ഇവിടെ കെ റെയിൽ പ്ലാൻ ചെയ്തു പണിതു തീരാൻ 40 വർഷം എടുക്കും
@@srirajramachandran154840 വർഷമോ? ബാക്കിയോ?
പോടാ കമ്മി.... K Rail ൻ്റെ കമ്മിഷൻ അടിച്ചിട്ടു വേണം ആ പണം കൊണ്ട് Elon Musk ൻ്റെ ഷെയറ് മേടിക്കാൻ...😂
@@factfinder6945 40 വർഷം എന്ന് പറയാനുള്ള കാരണം പറയാമോ?
No even some start-up in kerala on working fsd type cars
Anyone from African continent?
Joystick വച്ചു controll ചെയ്യുന്ന idea പോര.
@@editorboy8087 👻
ഇതൊക്കെ ചൈന എന്നേ അവതരിപ്പിച് വിജയിപ്പിച്ചതാ driverless ai robo taxi കളും mini bus കളും അവിടെ ഓടാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയി😂 ഇന്ത്യയിൽ ഒന്നും ഇത് ചിന്തിക്കാൻ പോലും കഴിയില്ല ട്രാഫിക് നിയമങ്ങൾ ഒന്നും പാലിക്കാത്ത ഏറ്റവും worst driving culture ആണ് നമ്മൾക്ക് ഉള്ളത് മാത്രം അല്ല ഇതിന് ഒക്കെ നല്ല planned infrastructure ഉം റോട് കളും വേണം നമ്മൾക്ക് അത് ഇല്ല
Anyone from African continent?
Yes, hearing this from North Africa, (Morocco)