Trending അവസരങ്ങൾ അറിയണോ : GITEX കാണാൻ ദുബായിലേക്ക് നമുക്ക് ഒരുമിച്ച് പോവാം! ruclips.net/video/VBSoG4bCr1o/видео.html നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്? അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്. Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്. നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ wa.me/919072616500 📞 8714642691, 9072616100, 9072312200 Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം. Online options: 1. Digital marketing + Ai 2. MS Excel + Ai 3. Copywriting + Ai 4. Prompt engineering course(general) 5. Ai for educators പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്. 5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം. Website link : techni.school
Correction: NDA ക്ക് അല്ല majority ഇല്ലാത്തത്. BJP ക്ക് ആണ്. NDA pre-poll alliance ആയിരുന്നു, അവർക്ക് കൃത്യമായ majority കിട്ടി. അതിൽ ഏറ്റവും വലിയ രണ്ട് കക്ഷികൾ JDU, TDP എന്നിവർക്ക് വേണ്ടത്ര മന്ത്രിസ്ഥാനം കിട്ടിയില്ല, പകരം അന്ധ്രയ്ക്ക് ക്യാപിറ്റൽ ഉണ്ടാക്കാൻ പണം കൊടുത്തു, നിതീഷിന് ചാടാതെ നിൽക്കാനും.
വീഡിയോയുടെ കണ്ടന്റ് കണ്ടപോൾ ആദ്യം ഞാൻ ഒന്നു ഭയന്നു ഉമർ ഭായി രാഷ്ട്രീയം പറയുന്നതിനോട് ഒട്ടും യോജിപ്പില്ല അതെ പോലെ ആണ് അവിടുത്തെ attitude പ്രേക്ഷകർ കൊണ്ട് നടക്കുന്നത് 🥰പക്ഷെ വീഡിയോ കണ്ടപ്പോൾ അത് മാറി നല്ലൊരു message ആണ് ഉമർ ഭായിയുടെ വീഡിയോ 🥰
@@vimalvijay5606Bro you are right what I highlighted was that Umer said the NDA didn’t get a majority. BTW I’m not pointing it out as a big mistake just making a correction. BJP didn’t get a majority that would probably be correct I believe 😊
ബ്രോ എല്ലാർക്കും കിട്ടണം എല്ലാർക്കും കൊടുക്കണം. കേമന്മാർ നേടിയെടുക്കാൻ ഇത് ബിസിനസ് അല്ല. വെൽഫയർ നാഷനല്ലേ ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടമാണ്. എക്സാമ്പിൾ പറഞ്ഞാൽ എന്റെ ഇങ്കിതം നോക്കി എനിക് നിങ്ങളെ തല്ലാനോ തലോടാനോ കഴിയാത്ത സംവിധാനമാണ് ജനാതിപത്യം. ജനാതിപത്യം ലാഭത്തിൽ അധിഷ്ഠിതമല്ല. ജനങ്ങളുടെ ക്ഷേമത്തിൽ അധിഷ്ഠിതമാണ്
മലയാളികൾ എന്നും പ്രാക്ടിക്കൽ ആയ് ചിദികുന്നില്ല.....നമ്മളും ഇത്പോലെ ചിന്തിച്ച് വോട്ട് ചെയ്യണം.....അല്ല എങ്കിൽ നമ്മുടെ ലൈഫ് തന്നെ പോകുന്നത്......എത്ര കാലം മലയാളി ഗൾഫ്,യൂറോപ്പ്....പോയ് patti pani എടുക്കും .....കേരളത്തിന് പുതിയ ഒരു പാർട്ടി വേണം.....ldf,udf,bjp.....എല്ലാത്തിനെയും ഒരുപോലെ കാണുന്ന പാർട്ടി....അതായത്.....ജയ്ക്കുന്ന/ രാജ്യം ഭരിക്കുന്ന പാർട്ടിക്ക് സപ്പോർട്ട് ചെയ്യുന്ന് നിലപാട് എടുക്കുന്ന....പാർട്ടി......
മാത്രവുമല്ല,.. ബീഹാറിൽ ജനസംഖ്യ ഉണ്ട്, പക്ഷെ അവിടെ ഡെവലപ്പ്മെന്റ്സ് കുറവാണ്, അവിടെ വികസനം കൊണ്ടു വരുമ്പോൾ കൂടുതൽ ആളുകൾക്ക് തൊഴിൽ കിട്ടും, അതിലൂടെ gdp ക്ക് വരുന്ന മാറ്റം വലുതായിരിക്കും, നോർത്തിൽ വികസനം വരേണ്ടത് ഇന്ത്യയുടെ വളർച്ചക്ക് ആവശ്യമാണ്... അവിടെ കൊടുക്കുന്നതിൽ തെറ്റില്ല, വിഡിയോയിൽ പറഞ്ഞ പോലെ നമുക്ക് കിട്ടാനുള്ള വഴികൾ ആണ് നമ്മൾ നോക്കേണ്ടത്, അല്ലാതെ മറ്റുള്ളവർക്ക് കിട്ടുന്നത് നോക്കി കുറ്റം പറഞ്ഞു ഇരുന്നിട്ട് കാര്യമില്ല
കേരളത്തിന് അടുത്ത തിരഞ്ഞെടുപ്പ് മുതൽ ഒന്നും കിട്ടാൻ സാധ്യത ഇല്ല. കാരണം അടുത്ത ജനസംഖ്യ കണക്കെടുപ്പ് വന്നാൽ മറ്റു സംസ്ഥാനങ്ങളില്‍ ഇനിയും സീറ്റ് കൂടുകയും കേരളം അടങ്ങുന്ന സൗത്ത് ഇന്ത്യയില്‍ സീറ്റ് കുറയുകയും ചെയ്യും
ഇന്ത്യ ക് ആകെ 2സംസ്ഥാനം ഉള്ളൂ ഇവർ ഒക്കെ വാരി കൊടുക്കാൻ മറ്റു സംസ്ഥാന ത്തിന്റെ നികുതി പണം വേണ്ടെന്നു വെച്ചാൽ കേന്ദ്ര സർക്കാർ ന്തേ മുന്നിൽ യാചിച്ചു നിൽക്കേല്ടില്ലോ
Bihar needed that way before years. If india come ruling party then if they doing there job good,bihar definitely needed that and india party need to consider that. And comparing this with party is definitely nothing but bullshit. And see at the end of the day, imagine someone creating a team with "values" you said, thats like you digging your own grave. You can advocate things by giving good insights like you always did. But this is nothing but low key. As you said skill, self recognition is all needed apart from that people who hold good morals and values are helpful for building a " better " future
ബിജെപി ഭരിച്ച 10 വർഷം ബീഹാറിന്റെയും ആന്ധ്രായിടെയും ആവശ്യങ്ങൾക് വല്യ പ്രാധാന്യം കിട്ടിയില്ല...10 വർഷത്തിന് ശേഷം thooku സഭ ആയപ്പോൾ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു..അത് പോലെ കോൺഗ്രസ് ഭരണത്തിൽ വരുമ്പോൾ കേരളത്തിന്റെ ആവശ്യങ്ങളും അംഗീകരിക്കപ്പെടും.. അത് വരെ വെയിറ്റ് ചെയ്യുക... നമ്മുടെ അവസരം വരുന്ന വരെ വെയിറ്റ് ചെയ്യാനുള്ള ക്ഷമ ആണ് വേണ്ടത്..
Congers വരുക യാണെങ്കിൽ ഭൂരിപക്ഷം കിട്ടി വരണം ഇപ്പോഴത്തെ പോലെയോ upa സർക്കാർ പോലെ യോ ആണെങ്കിൽ കേരളതിന് ഒന്നും കിട്ടില്ല. King maker പാർട്ടികൾ കേരളത്തിൽ വേണം. Aiadmk dmk പോലെ ഉള്ള പാർട്ടികൾ.
Thumbnail ഇൽ പരാമർശിക്കുന്ന പോലെ ഇത് strategy എന്നല്ല പറയേണ്ടത് പ്രധാനമന്ത്രി പൂർണമായ വിവേചനം ആണ് മറ്റുസംസ്ഥാനങ്ങളോട് കാണിച്ചത്. .അന്യായമായ കാര്യം appreciate ചെയുന്നതിനോട് യോജിക്കാനാകില്ല
NOT A GREAT VIDEO: The video does a poor job of comparing politics to career growth. It ignores integrity, suggesting you could even join a harmful group like the Hitler party just to advance personally. This idea is wrong because it overlooks the importance of ethics in both careers and politics. It promotes a self-centered approach to growth, disregarding the impact of one's actions on society and personal values.
Trending അവസരങ്ങൾ അറിയണോ : GITEX കാണാൻ ദുബായിലേക്ക് നമുക്ക് ഒരുമിച്ച് പോവാം!
ruclips.net/video/VBSoG4bCr1o/видео.html
നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
wa.me/919072616500
📞 8714642691, 9072616100, 9072312200
Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
Online options:
1. Digital marketing + Ai
2. MS Excel + Ai
3. Copywriting + Ai
4. Prompt engineering course(general)
5. Ai for educators
പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
Website link : techni.school
Correction: NDA ക്ക് അല്ല majority ഇല്ലാത്തത്. BJP ക്ക് ആണ്. NDA pre-poll alliance ആയിരുന്നു, അവർക്ക് കൃത്യമായ majority കിട്ടി. അതിൽ ഏറ്റവും വലിയ രണ്ട് കക്ഷികൾ JDU, TDP എന്നിവർക്ക് വേണ്ടത്ര മന്ത്രിസ്ഥാനം കിട്ടിയില്ല, പകരം അന്ധ്രയ്ക്ക് ക്യാപിറ്റൽ ഉണ്ടാക്കാൻ പണം കൊടുത്തു, നിതീഷിന് ചാടാതെ നിൽക്കാനും.
Go with the winners and trends. What you said it absolutely correct
Well communicated the points.🙂
ഉള്ള് ഇങ്ങനെ കത്തി നിർത്താൻ നിങ്ങളെ പോലെ ഒരു ഐറ്റം മതി 🔥👍
വീഡിയോയുടെ കണ്ടന്റ് കണ്ടപോൾ ആദ്യം ഞാൻ ഒന്നു ഭയന്നു ഉമർ ഭായി രാഷ്ട്രീയം പറയുന്നതിനോട് ഒട്ടും യോജിപ്പില്ല അതെ പോലെ ആണ് അവിടുത്തെ attitude പ്രേക്ഷകർ കൊണ്ട് നടക്കുന്നത് 🥰പക്ഷെ വീഡിയോ കണ്ടപ്പോൾ അത് മാറി നല്ലൊരു message ആണ് ഉമർ ഭായിയുടെ വീഡിയോ 🥰
💯💯Exactly nd each day u r providing valuable information for the upcoming youngsters
like me...Thankyou Sir
Worthful 👍 Thank You
Superb❤❤❤
10 വർഷം മുന്നേ ഈ വീഡിയോ കണ്ടിരുന്നേൽ ഞാൻ ആരായേനെ 🤔
Chaavum vare time ondu
ജയ് മോദി❤❤❤
Nirmala college issue oru video cheyyane
Exactly man 👍
bro mullaperiyar issue patti video cheyu please request anw❤
Upload a video saying about mullaperiyar dam
I have a small correction 0:20 not the NDA it is BJP. NDA has the majority
With JDS and TDP, NDA have majority. Otherwise they are short.
@@vimalvijay5606Bro you are right what I highlighted was that Umer said the NDA didn’t get a majority. BTW I’m not pointing it out as a big mistake just making a correction. BJP didn’t get a majority that would probably be correct I believe 😊
Good content bro🎉, still am studying at 35. Salary demand cheyyan pattanamenkil skills unique aavanam.
Very good,
Thank you sir 👍
You are qualified speeching
3:16 ചെലോൽത് റെഡി ആകും ചെലോൽത് റെഡി ആകുല്ല.. 😅
നമ്മുകുമൊരു regional political party വേണം. അങ്ങനെയെങ്കിൽ ജനങ്ങൾ വിജയിപ്പിക്കും. വർഗീയത ഇല്ലാത്ത സാഹചര്യം ഉണ്ടാവും.
Good suggestion.
Pakshe avdeyum njammante alkare vanne mathavalkarikum, nirmala collegil niskarikan room venamenne paranje strike nadathiyath kandille, shavangal
അതെ അതുകൊണ്ടാ ഞമ്മള് ഒട്ടും ബർഗീയത ഇല്ലാത്ത മുസ്ലിം ലീഗ് നു വോട്ട് ചെയ്യുന്നേ 😂😂
Best intro❤
Trading account opening vdo cheyyamo
ബ്രോ എല്ലാർക്കും കിട്ടണം എല്ലാർക്കും കൊടുക്കണം.
കേമന്മാർ നേടിയെടുക്കാൻ ഇത് ബിസിനസ് അല്ല.
വെൽഫയർ നാഷനല്ലേ
ഇന്ത്യ സംസ്ഥാനങ്ങളുടെ കൂട്ടമാണ്.
എക്സാമ്പിൾ പറഞ്ഞാൽ എന്റെ ഇങ്കിതം നോക്കി എനിക് നിങ്ങളെ തല്ലാനോ തലോടാനോ കഴിയാത്ത സംവിധാനമാണ് ജനാതിപത്യം.
ജനാതിപത്യം ലാഭത്തിൽ അധിഷ്ഠിതമല്ല.
ജനങ്ങളുടെ ക്ഷേമത്തിൽ അധിഷ്ഠിതമാണ്
Ente super power ERRORS SOLVING -HELPING OTHERS
Sambhavam 99% alkarum ithinu nilkarila ini enganum sremichal thanne arum support chyanum kanila
Vedio quality improve aavund❤
Very nice
Fayiz mon❤
thanks'
Not much understood about Andra & Bihar😂, such things about career development is more helpful 👍🏻
Ithokke engene ennumkoodi pryyaannenkilum nannayirunnu
Nice
View
Wow 🎉❤
Ee changayiyude aa specs nte per prnju theruvo 🙂
Metal square frame sunglasses try cheyy googlil (vincent chase is a quality brand)
Super think🎉🎉
Loved
മലയാളികൾ എന്നും പ്രാക്ടിക്കൽ ആയ് ചിദികുന്നില്ല.....നമ്മളും ഇത്പോലെ ചിന്തിച്ച് വോട്ട് ചെയ്യണം.....അല്ല എങ്കിൽ നമ്മുടെ ലൈഫ് തന്നെ പോകുന്നത്......എത്ര കാലം മലയാളി ഗൾഫ്,യൂറോപ്പ്....പോയ് patti pani എടുക്കും
.....കേരളത്തിന് പുതിയ ഒരു പാർട്ടി വേണം.....ldf,udf,bjp.....എല്ലാത്തിനെയും ഒരുപോലെ കാണുന്ന പാർട്ടി....അതായത്.....ജയ്ക്കുന്ന/ രാജ്യം ഭരിക്കുന്ന പാർട്ടിക്ക് സപ്പോർട്ട് ചെയ്യുന്ന് നിലപാട് എടുക്കുന്ന....പാർട്ടി......
കേരളത്തിൽ ഒരു റീജിണൽ പാർട്ടി ഇല്ലാത്തതാണ് പ്രശ്നം
മണ്ഡലങ്ങളുടെ എണ്ണവും കുറവാണ്
Keralthil kendram fund cheytha orupadu projects und
ചേട്ടൻ പറഞ്ഞതിൽ ഒരു തെറ്റുണ്ട് nda യിൽ ഉള്ളതാണ് jdu tdp
മാത്രവുമല്ല,..
ബീഹാറിൽ ജനസംഖ്യ ഉണ്ട്, പക്ഷെ അവിടെ ഡെവലപ്പ്മെന്റ്സ് കുറവാണ്, അവിടെ വികസനം കൊണ്ടു വരുമ്പോൾ കൂടുതൽ ആളുകൾക്ക് തൊഴിൽ കിട്ടും, അതിലൂടെ gdp ക്ക് വരുന്ന മാറ്റം വലുതായിരിക്കും, നോർത്തിൽ വികസനം വരേണ്ടത് ഇന്ത്യയുടെ വളർച്ചക്ക് ആവശ്യമാണ്...
അവിടെ കൊടുക്കുന്നതിൽ തെറ്റില്ല, വിഡിയോയിൽ പറഞ്ഞ പോലെ നമുക്ക് കിട്ടാനുള്ള വഴികൾ ആണ് നമ്മൾ നോക്കേണ്ടത്, അല്ലാതെ മറ്റുള്ളവർക്ക് കിട്ടുന്നത് നോക്കി കുറ്റം പറഞ്ഞു ഇരുന്നിട്ട് കാര്യമില്ല
Point
Nice view @@Ravisidharthan
💯
❤
Why this man give this knowledge for free...
through one side he is marketing his course
Editor aa textnte contrast maatnm ✨
👍👍
Politics ഏറ്റവും വലിയ ബിസിനസ് ആണല്ലോ
👌🏻👌🏻👌🏻👌🏻
👍
👌👌
avasarathinu അനുസരിച്ച് ethics nokkaathe kaalumarunnathu oru lesson ano? referring to your third point
കേരളത്തിന്റെ എല്ലാ subsidiyum വളരെ കുറച്ചു... അനീതി ആയോഗ്... പ്ലാനിംഗ് കമ്മിഷൻ തിരികെ വരണം
Kerala's superpowers thaaye comment cheyyo.vizhinnham oru superpower aann o
Chettatharathine nyaayeekarikkaruth..
ennalum njangal thrissurkar umfi😶
Filter ittndallo😅
politics paranjal hate kooduvalle 😂😂
NDA chathurthi thalli varunnallo Umer annaa😂😄😁
കേരളത്തിന് അടുത്ത തിരഞ്ഞെടുപ്പ് മുതൽ ഒന്നും കിട്ടാൻ സാധ്യത ഇല്ല.
കാരണം അടുത്ത ജനസംഖ്യ കണക്കെടുപ്പ് വന്നാൽ മറ്റു സംസ്ഥാനങ്ങളില്‍ ഇനിയും സീറ്റ് കൂടുകയും കേരളം അടങ്ങുന്ന സൗത്ത് ഇന്ത്യയില്‍ സീറ്റ് കുറയുകയും ചെയ്യും
One eternity later
please dont delete comments against your opinion
Printing 3d
Andre
Bihar 3 lakh pay 4 chicken?? What people. Happy politics
NDA ക് ഭൂരിപക്ഷം ഉണ്ടായിരുന്നു ബ്രോ..ബിജെപിക്കാണ് ഭൂരിപക്ഷം ഇല്ലാതിരുന്നത്.. As an alliance NDA got a hatrick
Comparing mallus wasting money for this is nothing
Edo ithokke kerelathile kochukuttikalkkepolum ariyam athariyatha oral nee matrama vishayam illenkil nirthamallo
ഇന്ത്യ ക് ആകെ 2സംസ്ഥാനം ഉള്ളൂ
ഇവർ ഒക്കെ വാരി കൊടുക്കാൻ
മറ്റു സംസ്ഥാന ത്തിന്റെ
നികുതി പണം വേണ്ടെന്നു വെച്ചാൽ കേന്ദ്ര സർക്കാർ ന്തേ മുന്നിൽ യാചിച്ചു നിൽക്കേല്ടില്ലോ
Bihar needed that way before years. If india come ruling party then if they doing there job good,bihar definitely needed that and india party need to consider that. And comparing this with party is definitely nothing but bullshit. And see at the end of the day, imagine someone creating a team with "values" you said, thats like you digging your own grave. You can advocate things by giving good insights like you always did. But this is nothing but low key. As you said skill, self recognition is all needed apart from that people who hold good morals and values are helpful for building a " better " future
Bihar nu kittiyalum Andra ik kitiyalum kayyitu vaarand irunna mathi 😂
ബിജെപി ഭരിച്ച 10 വർഷം ബീഹാറിന്റെയും ആന്ധ്രായിടെയും ആവശ്യങ്ങൾക് വല്യ പ്രാധാന്യം കിട്ടിയില്ല...10 വർഷത്തിന് ശേഷം thooku സഭ ആയപ്പോൾ അവരുടെ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടു..അത് പോലെ കോൺഗ്രസ് ഭരണത്തിൽ വരുമ്പോൾ കേരളത്തിന്റെ ആവശ്യങ്ങളും അംഗീകരിക്കപ്പെടും.. അത് വരെ വെയിറ്റ് ചെയ്യുക... നമ്മുടെ അവസരം വരുന്ന വരെ വെയിറ്റ് ചെയ്യാനുള്ള ക്ഷമ ആണ് വേണ്ടത്..
6 കേന്ദ്ര മന്ത്രിമാർ ഉള്ള കാലത്ത് കേരളത്തിന് കൊട്ടയിൽ ആയിരുന്നു കിട്ടിയത്😂😂
@@moneyathome3541that time people were against development. You can see that . May be this time we can see
10 varsham bharichapol oru express way polum kitiyilla atleast ivarde kalath oru mp polum illathappo ath enklm kittiyallo.
Congers വരുക യാണെങ്കിൽ ഭൂരിപക്ഷം കിട്ടി വരണം ഇപ്പോഴത്തെ പോലെയോ upa സർക്കാർ പോലെ യോ ആണെങ്കിൽ കേരളതിന് ഒന്നും കിട്ടില്ല. King maker പാർട്ടികൾ കേരളത്തിൽ വേണം. Aiadmk dmk പോലെ ഉള്ള പാർട്ടികൾ.
കോൺഗ്രസ് ആദ്യം കുടുംബ രാഷ്ട്രീയം നിർത്തി കഴിവുള്ളവരെ നിർത്തട്ടെ
Thumbnail ഇൽ പരാമർശിക്കുന്ന പോലെ ഇത് strategy എന്നല്ല പറയേണ്ടത് പ്രധാനമന്ത്രി പൂർണമായ വിവേചനം ആണ് മറ്റുസംസ്ഥാനങ്ങളോട് കാണിച്ചത്. .അന്യായമായ കാര്യം appreciate ചെയുന്നതിനോട് യോജിക്കാനാകില്ല
ഇതിനെതിരെ സുപ്രീംകോടതിയിൽ കേസ് കൊടുക്കാൻ പറ്റുമോ. എല്ലാ സംസ്ഥാനത്തിനും ഒരേ അർഹത അല്ലേ.
😂
ഇല്ല, അത് cabinattinte അധികാരമാണ്, അതിൽ കോടതിക്ക് ഒന്നും ചെയ്യാൻ പറ്റില്ല
താൻ എന്തറിഞ്ഞിട്ടാണെടോ ഈ പറയുന്നത് ? ഇവൻ പൊട്ടനാണ് . സ്വന്തമായി ചിന്തിക്കൂ
ഇരുപതിനായിരം കോടി പതിനൊന്നായിരം കോടി ഇതെല്ലാം ഒരു വിലയാണ്
You are wrong, NDA got majority and it was pre poll alliance , please study before making videos. This can only satisfy some bjp haters 😂
Worst budget ever 😢
NOT A GREAT VIDEO:
The video does a poor job of comparing politics to career growth. It ignores integrity, suggesting you could even join a harmful group like the Hitler party just to advance personally. This idea is wrong because it overlooks the importance of ethics in both careers and politics. It promotes a self-centered approach to growth, disregarding the impact of one's actions on society and personal values.
👌👌👌👌
You are wrong, NDA got majority and it was pre poll alliance , please study before making videos. This can only satisfy some bjp haters 😂
👍👍👍