iPHONE 16 Sales, End of Metaverse? Meta ORION, Zuckerberg 200B$ Club

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 79

  • @UmerAbdussalam
    @UmerAbdussalam  Месяц назад +5

    തൊഴിലധിഷ്ഠിത കോഴ്സുകൾ - placement assured/assistance programs
    ✅ 4 മുതൽ 6 മാസം വരെ നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ.
    ✅ Digital Marketing with Ai, Flutter, Python Django, MERN, MEAN എന്നീ പ്രോഗ്രാമുകൾ ഇന്റേൺഷിപ് ഉൾപ്പടെ പഠിക്കാം
    ✅ പഠിച്ചു കഴിയുമ്പോൾ 6 മാസത്തെ experience certificate ഉം National Skill Development Coorporation (NSDC) certification ഉം ലഭിക്കുന്നു.
    ✅ പഠനത്തിലും placement ലും സഹായിക്കാൻ Dashboard based learning system.
    ✅ Gamified Learning experience ന് വേണ്ടി AI bot System
    ✅ Expert mentorship
    👉കൂടുതൽ അറിയാനും, പ്രോഗ്രാമിൽ join ചെയ്യാൻ wa.me/919072312300 എന്ന നമ്പറിലോ ബന്ധപ്പെടുക 🤝

  • @jacobthomas9750
    @jacobthomas9750 Месяц назад +11

    സത്യമല്ലേ പറയുന്നത്. വർഷങ്ങൾക്കു മുമ്പ് വളരെ വിലകുറഞ്ഞ ആൻഡ്രോയ്ഡ് ഫോണുകളിൽ പോലും ഉള്ള ഫീച്ചറുകൾ ആണ് ലക്ഷങ്ങൾ കൊടുത്തു വാങ്ങുന്ന ഐഫോണുകളിൽ പുതിയ ഫീച്ചറുകൾ എന്നുപറഞ്ഞ് അവതരിപ്പിക്കുന്നത്. ഇവർക്കൊക്കെ നാണമില്ലേ വലിയ സംഭവമാണെന്ന് പറഞ്ഞു നടക്കാൻ 😂😂😂😂😂😂

  • @arunramesh8290
    @arunramesh8290 Месяц назад +15

    പണ്ടത്തെ BlackBerry യുടെ അവസ്ഥ iphone ന് വരാതിരുന്നാൽ മതി!!😛😛

  • @odthomas2011
    @odthomas2011 Месяц назад +4

    ഞാൻ കുറച്ചു മാസങ്ങളായി Meta Quest 2 VR Headset ഉപയോഗിച്ചു വരികയാണ്. VR (Virtual Reality), AR (Augmented Reality), Mixed Reality എന്നിവ നന്നായി സംയോജിപ്പിച്ചുകൊണ്ട്, നിലവിൽ എത്തിയിരിക്കുന്ന opensource Ollama AI മോഡലും ചേർത്താൽ, ഈ മേഖലയിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്നു തോന്നുന്നു. 2023-2025 AI-യുടെ മുന്നേറ്റത്തിന്‍റെ കാലം ആയി കരുതാമെങ്കിലും, 2026 മുതൽ Metaverse യുഗം ആരംഭിക്കാനാണ് പ്രതീക്ഷ. പുതിയ AR Glasses-ഉം VR Headset-ഉം വളരെ user-friendly ആയി രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് ഈ മേഖലയുടെ സാധ്യതയിലേക്കുള്ള ഒരു ദിശയാണെന്ന് സൂചിപ്പിക്കുന്നു.
    4o

  • @ZzzAHKRHD
    @ZzzAHKRHD Месяц назад +7

    2030 ആകുപ്പോളേക്കും ഇപ്പോൾ ഉള്ളതിനെ കൾ കൂടുതൽ കണ്ണിന്നു പ്രശ്‌നം വെറും എല്ലരും സ്പെക്ക് യൂസ് ചയ്യന്ന ചാൻസ് കൂടുതൽ അന്ന് eye care. നല്ല ഒരു സാധ്യത ആണ് ഇങ്ങനെ പോയാൽ 😂

    • @AimOnlineMarketingCo
      @AimOnlineMarketingCo Месяц назад

      ആണല്ലോ സൈകാട്രിസ്‌റ് കൾക്കും ഒത്തിരി Job chances ഉണ്ടാവും

  • @govindvijayan6581
    @govindvijayan6581 Месяц назад +15

    but 15 vech nokubol 16 selling koravu,,alle?...

  • @advice_hub99_
    @advice_hub99_ Месяц назад +8

    Telegram CEO kurich video cheyoooo sir

  • @editorboy8087
    @editorboy8087 Месяц назад +13

    നമുക്ക് display തന്നാലും നമ്മുടെ കണ്ണിനു focus ചെയ്യാൻ പറ്റുന്ന range വേണ്ടേ?

    • @dancecorner6328
      @dancecorner6328 Месяц назад

      3D സിനിമ കാണുമ്പോൾ എഫെക്ട് വരുന്ന പോലെ ആയിരിക്കും bro

    • @editorboy8087
      @editorboy8087 Месяц назад

      @@dancecorner6328 അതും ഇതുമായി എന്താ ബന്ധം?

  • @bigsale177
    @bigsale177 Месяц назад

    Brw quantum computer ne patti oru video cheyyo ai inekal better aanennu parayunnu

  • @TibinThomson-y4h
    @TibinThomson-y4h Месяц назад +27

    Enna ella kollavum ennathinado phone irakkunne😂😂 2 kollam koodumbo irakkiya pore

  • @bharathopenschool1870
    @bharathopenschool1870 Месяц назад +1

    Great effort to make the latest tech info available to the common man.Go ahead Umer.All the best

  • @malayalam1
    @malayalam1 Месяц назад +1

    I think you haven't looked into rh data regarding iphone 16. The sales data is much lower than 15 series.

  • @hh-qb3uo
    @hh-qb3uo Месяц назад

    I am really excited for upcoming videos of yours. as a teenager

  • @Ramu1956
    @Ramu1956 Месяц назад

    Well presented.

  • @RachelSivilay
    @RachelSivilay Месяц назад

    Jeg sætter virkelig pris på dine anstrengelser! Jeg har brug for nogle råd: Min OKX-tegnebog indeholder USDT, og jeg har seed-frasen. (behave today finger ski upon boy assault summer exhaust beauty stereo over). Kan du forklare, hvordan jeg flytter dem til Binance?

  • @creatingrevolution
    @creatingrevolution 22 дня назад

    Vision Pro is an epic technology, unbelievably crafted. But need to do a lot to get into the mainstream audience

  • @fayaskc
    @fayaskc Месяц назад

    Talk about rabbit R1 and G1smart glasses

  • @satisfyingly1
    @satisfyingly1 Месяц назад

    Why google glass failed?

  • @therealsiva
    @therealsiva Месяц назад +3

    Death of apple vision Pro 😅😅😅

  • @niroopettanofficial
    @niroopettanofficial Месяц назад

    java symbian ഫോൺ കാലഘട്ടം അവസാനിച്ച പോലെ തന്നെ ആൻഡ്രോയ്ഡ് ഐഫോൺ കാലഘട്ടവും അവസാനിക്കും

  • @TibinThomson-y4h
    @TibinThomson-y4h Месяц назад +2

    Pand nokia um ingane arunnu chinthiche enthinaa veruthe android lekk pokunne ennu
    Ennitt enthayi

  • @anandhu1522
    @anandhu1522 Месяц назад

    Nvr ini ella kalathilum video call chaiyanelu phone thanne vendi varum 😂

  • @SajadYoosuf-h8q
    @SajadYoosuf-h8q Месяц назад +1

    🎉

  • @amalkb9417
    @amalkb9417 Месяц назад

    Telegram nte news parayo

  • @johnskuttysabu7915
    @johnskuttysabu7915 Месяц назад +2

    Athra practical alla😮

  • @techypotter2567
    @techypotter2567 Месяц назад +1

    Now changes will be in software . Hardware they r not changing 😅😅 money matters

  • @techbeas3154
    @techbeas3154 Месяц назад

    While both iPhone and Android have their strengths, both platforms require substantial software updates. Bugs persist, and crucial features are lacking. The marketing emphasis on cameras is misplaced; I'm more interested in advancements in automation and features that enhance convenience. Unfortunately, technological progress in this area has been slow in recent years. For example, I still find it difficult to use voice commands to control smart home devices on my iPhone, and Android's battery life management could be significantly improved."
    These examples illustrate specific areas where both iPhone and Android could benefit from more focus on software improvement and automation features.

  • @namjitharavind
    @namjitharavind Месяц назад

    Iphone will be ready with os, processor when they come up with apple glasses. Now they are more focusing on software side. Apple is the only company have enough data for AI. They getting data from iphone, ipad, watch , airpod and mac with teir own processor and os. They are so powerful with their devices and ecosystem. Let’s see what will happen.

  • @revive_health
    @revive_health Месяц назад

    You are Great sir ❤

  • @sanandsachidanandan.
    @sanandsachidanandan. Месяц назад

    സത്യം

  • @muhdiqbal916
    @muhdiqbal916 Месяц назад

    I had heard that in India a virtual rape has been charged,is it correct,make a video about it sir..

  • @johnglavitto9882
    @johnglavitto9882 Месяц назад

    New meta glass is promising

  • @SocialistSociopathPK442
    @SocialistSociopathPK442 Месяц назад +1

    Hand free = eye fry glass

  • @jishadkolapurath3697
    @jishadkolapurath3697 Месяц назад

    Then why they release new phones with hyped price?

    • @UmerAbdussalam
      @UmerAbdussalam  Месяц назад +11

      because they can sell it.

    • @IndianSpy-q3x
      @IndianSpy-q3x Месяц назад +1

      They have a established market They can realease any phone if it is not worthy for ppl and ultimately ppl going to buy it 😂

  • @athirapsy
    @athirapsy Месяц назад

    Samsung iPhone overtake cheythu

  • @AjmalKaruthaparambil
    @AjmalKaruthaparambil Месяц назад

    Aashaane

  • @ebrahimkuttysankethathil4033
    @ebrahimkuttysankethathil4033 Месяц назад

    100%

  • @MakriMakri-s9q
    @MakriMakri-s9q Месяц назад

    Samsung earpod blast aayi chevi poyi ini ithu blast aavumo engill thalakaanoola😂😂😂

  • @Im_an_idiot_yes_U_R
    @Im_an_idiot_yes_U_R Месяц назад +1

    Mm

  • @vjjoshy
    @vjjoshy Месяц назад +1

    I personally hate gimmick like curved , foldable display

  • @nejanarvin
    @nejanarvin Месяц назад

    sponsored by samsung 😂

  • @USA6rz
    @USA6rz Месяц назад

    Heiii❤

  • @basilkgeorge6857
    @basilkgeorge6857 Месяц назад +2

    Elon musk is coming with new Phone “PI Phone” am wating you to say something about it.

  • @AKBARALI-tm3vm
    @AKBARALI-tm3vm Месяц назад +2

    S

  • @jazneo150
    @jazneo150 Месяц назад

    🎉

  • @amalkb9417
    @amalkb9417 Месяц назад

    Blackberry 😂😂

  • @Myphone-nh2os
    @Myphone-nh2os Месяц назад +9

    Phone optimum level ഒന്നും എത്തിയിട്ടില്ല . ഐഫോൺ എത്തി

    • @babuclal9092
      @babuclal9092 Месяц назад +1

      ഇനി AI മാത്രമേ ഫോണുകളിൽ advanced future ആയും മാറ്റമായും ഉണ്ടാകൂ.. ഡിസൈൻ, ബിൽഡ് ക്വാളിറ്റി, കളർ ഡിസ്പ്ലേ സൈസ് ക്യാമറയുടെ എണ്ണമോ ക്വാളിറ്റിയോ എല്ലാം അതിന്റെ മാക്സിമം ലെവലിൽ എത്തിയിട്ടുണ്ട്.
      ഇനി ന്യൂ revolution tech വരേണ്ടി വരും ഫോണിന്റെ കാര്യത്തിൽ ഇനി ഒന്നും ഇല്ല

    • @Myphone-nh2os
      @Myphone-nh2os Месяц назад

      @@babuclal9092 huawei 3 foldable phone ഇറങ്ങി . അത് പോലെ ഇന്നിയും inventions ഫോണുകളിൽ ഉണ്ടാവും. മണ്ടൻ മാരായ ആപ്പിൾ ഫാൻസ് ഉള്ളിടത്തോളം കാലം ഐഫോണിൽ inni balliya ചേഞ്ച് ഒന്നും വരാൻ പോണില്ല

    • @hibathulla19
      @hibathulla19 Месяц назад

      😂😂

    • @StudioNMedia
      @StudioNMedia Месяц назад

      💯

    • @hibathulla19
      @hibathulla19 29 дней назад

      @@Myphone-nh2os ya epo home screen le app nikki vekam 😂

  • @abhijithraaghu7831
    @abhijithraaghu7831 Месяц назад

    i phone😂😂😂

  • @pistnboy1356
    @pistnboy1356 Месяц назад

    വളി vitt ethiyale ullu 😂

  • @VLC-w8l
    @VLC-w8l Месяц назад

    ജൂതൻ ലോകത്തെ പുതിയ ദിശയിലേക്ക് നടത്തുന്നു

  • @spotlightone23
    @spotlightone23 Месяц назад

    I don't like I phone
    I don't like samsung
    Because I like oppo ❤

    • @Aby_7
      @Aby_7 Месяц назад +5

      You don’t have the money to afford iphone. That’s the reality!!

    • @AdithK-g7e
      @AdithK-g7e Месяц назад

      Any people can have samsang at 10k and apple at 20k

  • @Killmonger234
    @Killmonger234 Месяц назад

    My father started to use meta ai to create images cakes with happy birthday and other occasions without having much knowledge about ai
    So adding meta ai has made ai more accessible to people who are not even aware of all recent developments in technology