ഇപ്പൊ ഇറങ്ങുന്ന ഫോണുകൾക്ക് ഒരു പ്രശ്നം ഉണ്ട് | This Will Be The End Of Smartphones

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии •

  • @blindtechMalayalam
    @blindtechMalayalam Месяц назад +31

    പണ്ടത്തെGADGETS ONE MALAYALAM TECH TIPS തിരിച്ചുവന്നു ❤
    നിങ്ങൾ കുറേ നാളുകൾക്ക് ശേഷമാണ് ഇതുപോലെത്തെ ഒരു നല്ല വീഡിയോ ചെയ്യുന്നത്

  • @melbinfs
    @melbinfs Месяц назад +190

    i have a samsung s21 fe with 33 lines ..currently im leading in the line industry :)

    • @samanth_k_nanda
      @samanth_k_nanda Месяц назад +3

      Njaan vangan usheshiche phone ahnu ennit OnePlus 12r vanich

    • @aslamzubair97
      @aslamzubair97 Месяц назад +6

      @@samanth_k_nanda nalla best option... JK.. updates okke cheyyarundo

    • @jessemathew3962
      @jessemathew3962 Месяц назад +4

      Sorry bro my s21fe beats your record i have 100 lines 😅

    • @samanth_k_nanda
      @samanth_k_nanda Месяц назад +3

      @@aslamzubair97 yeah even green line vannal life time warranty und atha OnePlus eduthe no other brand is giving that and I was using OnePlus 6t for 7 years had no issues

    • @nidhinpk8172
      @nidhinpk8172 Месяц назад +3

      s21 with 36 brohh🎉

  • @ashiquevadakkan8068
    @ashiquevadakkan8068 Месяц назад +49

    ഒരു ടെക്‌നിഷ്യൻ ആയത് കൊണ്ട് പറയുകയാണ. കണക്ടർസ് അല്ല പ്രോബ്ലം. ഡിസ്പ്ലേയിലേക്ക് പോകുന്ന സ്ട്രിപ്പിലെ ലൈൻസ് ബ്രേക്ക്‌ ആയി പോകുന്നു. ഇതിന് ഇപ്പോൾ സർവീസ് ഉണ്ട്. അതുപോലെ സ്ട്രിപ്പ് കട്ട്‌ ആയ ഫോണിൽ 95%ഫോണിലും കട്ട്‌ ആയ ഭാഗത്ത് വാട്ടർ കോൺടെന്റ് കാണാറുണ്ട്. നോർമൽ കണ്ണുകൊണ്ട് കാണാൻ കഴിയില്ല. മൈക്രോസ്കോപ് വഴി നോക്കിയാൽ കാണാൻ പറ്റും. വെള്ളം കയറിയതല്ല. പക്ഷെ ചെറിയ രീതിയിൽ വിയർപ്പോ മറ്റോ ആയ പോലെ. ഇത് അപ്ഡേറ്റ് ചെയ്യുമ്പോൾ മൊബൈൽ കൂടുതലായി ഹീറ്റ് ആവും. അപ്പോൾ വാട്ടർ കോൺടെന്റ് ഷോർട് ആയി lane ബ്രേക്ക്‌ ആവുന്നു. ഒരുപാട് കംപ്ലന്റെസ് കിട്ടിയത് കൊണ്ടാണ് പറയുന്നത് ❤

    • @instaofvish
      @instaofvish Месяц назад +1

      Bro shop evida ?

    • @nimishacalicut
      @nimishacalicut Месяц назад +1

      Update ചെയ്യുമ്പോൾ കുറച്ച് സമയം നിർത്തി വെച്ച് പിന്നീട് വീണ്ടും update start ചെയ്യുന്നത് കൊണ്ട് heat കുറയില്ലേ അപ്പോൾ heat കൊണ്ട് ഉണ്ടാകുന്ന green line issue ഇല്ലാതാവില്ലേ. Please reply.

    • @ashiquevadakkan8068
      @ashiquevadakkan8068 Месяц назад

      @@nimishacalicut അപ്ഡേറ്റ് ഡൌൺലോഡ് ചെയ്യുന്നതല്ല പ്രശ്നം. ഡൌൺലോഡ് ചെയ്ത ഫയൽ അപ്ഡേറ്റ് ചെയ്യാൻ സ്റ്റാർട്ട്‌ ആവുമ്പോൾ ആണ് പ്രശ്നം. അത് നമ്മുക്ക് സ്റ്റോപ്പ്‌ ചെയ്യാൻ പറ്റില്ല. Pc ഉപയോഗിച്ച അപ്ഡേറ്റ് ചെയ്യാൻ നോക്കുക പരമാവധി. നമ്മൾ computer ഉപയോഗിച്ച ചെയ്ത മൊബൈലുകൾക്കൊന്നും ഇതുവരെ പ്രശ്നം വന്നിട്ടില്ല. ഇനി വരോ ന്നും അറിയില്ല. നല്ലോണം പ്രാർത്ഥിച്ച അപ്ഡേറ്റ് ചെയ്യുക 😁

    • @ashiquevadakkan8068
      @ashiquevadakkan8068 Месяц назад

      @@instaofvish abudhabi

    • @Raficm129
      @Raficm129 Месяц назад +1

      എന്റെ കയ്യിൽ ഒരു s20 plus ഉണ്ട് രണ്ട് ഗ്രീൻ ലൈൻസ് അത് ഒന്ന് repair ചെയ്ത് തരുമോ? Ur നമ്പർ പ്ലീസ്

  • @akhildas6069
    @akhildas6069 Месяц назад +61

    Bro just dropped the best video on the internet about the green line issue. 👏🏻👏🏻👍🏻

  • @One_three_vlogz
    @One_three_vlogz Месяц назад +376

    ഫോണിൽ പോലും ഒരു ലൈൻ വരാതെ ലെ 90 kids 🤣🤣

    • @TechTips786
      @TechTips786 Месяц назад +1

      😂😂😂

    • @abhishekmsful
      @abhishekmsful Месяц назад +7

      Oh Dark... ☠️

    • @als5793
      @als5793 Месяц назад +3

      Uff dark🥲

    • @One_three_vlogz
      @One_three_vlogz Месяц назад

      @@als5793 😂

    • @bornryder
      @bornryder Месяц назад +2

      😂 no women no cry just be happy live alone that's the best way for tension free life mate

  • @rayeesabd
    @rayeesabd 29 дней назад +12

    7:11 എന്റെ ഒരു സംശയമാണ്. Raw material quality ആണ് എന്ന് ഉറപ്പിക്കേണ്ടത് brand ന്റെ ഉത്തരവാദിത്തം അല്ലെ. Led display ആണെന്ന് പറഞ്ഞ് നമ്മളോട് വലിയ തുക അവർ വാങ്ങുന്നില്ലേ. അപ്പോൾ തീർച്ചയായും വാറന്റി നമുക്ക് കിട്ടേണ്ടേ.😢. Brand ന് എങ്ങനെ ഒഴിഞ്ഞു മാറാൻ കഴിയും 😮

    • @alanthomasvarghese983
      @alanthomasvarghese983 28 дней назад +1

      thonivasam indiail support annalo

    • @rayeesabd
      @rayeesabd 23 дня назад

      @@alanthomasvarghese983 ith world wide issue alle

  • @vasimharis.
    @vasimharis. Месяц назад +22

    പുതിയ ഫോണുകൾ വാങ്ങിക്കുന്നതിന് മുമ്പ് Display യുടെ വില കൂടി നോക്കിയാൽ നന്നായിരിക്കും. S21, S22, S23 മോഡലുകളുടെ ഡിസ്പ്ലേ Software update ചെയ്തു കഴിഞ്ഞാൽ Vertical line വരുകയും തുടർന്ന് Display മാറ്റേണ്ട സാഹചര്യവും ആണ് നിലവിലുള്ളത് . 14,000 രൂപയ്ക്ക് മുകളിലാണ് (Depends upon models) Samsung display replacement ചാർജ്ജ് ചെയ്യുന്നത് .
    ഒരു S22+ അനുഭവസ്ഥൻ ...🥵
    പ്രമുഖർ ആരും ഈ സത്യം ആരോടും പറയുന്നില്ല.
    സംശയമുള്ളവർക്ക് Samsung members visit ചെയ്തതിനു ശേഷം vertical line issue search ചെയ്താൽ മതി..🙏🏻

    • @basilmathew125
      @basilmathew125 Месяц назад

      True, enikkum same issue vannu, S22Plus.Head office team, CEO Team, Consumer Portal okke try cheyth. The worst customer support i ever received. Ini orikalum samsung edukilla ennu urapich. atleast avarde premium phone usersine enkilum avar maryadhek treat cheyende aayirunu.

    • @shadowfighter1558
      @shadowfighter1558 Месяц назад +2

      S21fe green line issue ayit enik free ayit samsung matithannu 1.8 yer kazhinjapolanu line veenathu

    • @sanilkumarsanil1573
      @sanilkumarsanil1573 28 дней назад

      ​@@basilmathew125bro nch in complaint cheythunokku

    • @sharoonantony5464
      @sharoonantony5464 28 дней назад

      ​@@shadowfighter1558 ₹502 Roopa koduthittundakkum. Iny update cheyallennu paranjukanum. 😂

    • @sanchezkjoy9744
      @sanchezkjoy9744 21 день назад

      ​@@basilmathew125 epol thante phone nte display mattiyo

  • @milanmanoharan2721
    @milanmanoharan2721 Месяц назад +9

    To avoid
    Guys - Please keep your phone switch of 20 Minute before getting an update ...keep your minimum power 60%
    So make sure before update that your phone is not warmer

  • @svXPs
    @svXPs Месяц назад +1

    10:14 ഇതാണ് പ്രശ്നം എന്ന് തോന്നുന്നില്ല. Update കഴിഞ്ഞ് വരുന്നത് ആണെകിൽ interfacing issues ആകാനാണ് സാധ്യത. Line/track issues ആണേൽ mostly full display പോകേണ്ടത് ആണ്. ഒരു line മാത്രം ആയി നിൽക്കും എന്ന് തോന്നുന്നില്ല.

  • @SD-jz4fz
    @SD-jz4fz Месяц назад +13

    Xiaomi 12 pro. Last security patch update aakiya udan pink line vannu. Out of warranty period aayond free replacement illennu paranju. Filed a case in consumer court. Awaiting 😊

  • @yayuspiano7441
    @yayuspiano7441 Месяц назад +20

    Xiaomi 11 lite 3years no problem thank you xiaomi for this wonderful phone❤

  • @Febinpeteryesudas
    @Febinpeteryesudas Месяц назад +32

    00:40 i know ഒരു തവണ boult neckband brode review കണ്ട് മേടിച്ചതാണ് .. sorry to say Amal bro.. ഒന്നിനും കൊള്ളില്ലആയിരുന്നു.

    • @AjDarkSB
      @AjDarkSB Месяц назад +1

      Boult enna brand worst ann, from personal experience...

    • @Febinpeteryesudas
      @Febinpeteryesudas Месяц назад +1

      @@AjDarkSB sathyam

    • @aswinvenugopal534
      @aswinvenugopal534 Месяц назад

      ​@@Febinpeteryesudas company service valare mosham aan

  • @hfsvnkb.gf7t
    @hfsvnkb.gf7t Месяц назад +25

    Moto g82 രണ്ട് മാസം കൊണ്ട് പച്ചയും പിങ്കും മഞ്ഞയുമായി 32 ലൈൻ വന്ന്. ഡിസ്പ്ലേ മാറാൻ ഇടുക്കിയിൽ നിന്ന് കടവന്ത്ര വരെ പോയി. ഡിസ്പ്ലേയിൽ ചെറിയ ഒരു പൊട്ടൽ ഉണ്ടായിരുന്നതു കൊണ്ട് ഫ്രീ ആയിട്ട് മാറി തരില്ല എന്നു പറഞ്ഞു. 8000 രൂപയാകും ഒരാഴ്ച അവിടെ കൊടുത്തിട്ട് പോരണം എന്നു പറഞ്ഞപ്പോ ഞാൻ ചോദിച്ചു, ഇനി ഗ്രീൻ ലൈൻ വരില്ലെന്ന് ഉറപ്പു തരാൻ പറ്റുവോന്നു. അവർ ഇല്ല എന്നു പറഞ്ഞു. നേരേ ഫോണും എടുത്ത് വീട്ടിനടുത്തുള്ള ഒരു ഷോപ്പിൽ പോയി LCD ഡിസ്പ്ലേ വച്ചു. 2300 രൂപ.ഇനി LED ഡിസ്പ്ലേ വയ്ക്കാൻ ഉദ്ദേശിക്കുന്നില്ല.

    • @iamajith2935
      @iamajith2935 Месяц назад +4

      ഇടുക്കി to കടവന്ത്ര മാറ്റി ആലുവ to കടവന്ത്ര aakkiyaal full same

    • @Voyager2-v8i
      @Voyager2-v8i Месяц назад +3

      Lcd display amoled display undayirunna phonil proper ayi work akumo?

    • @harikrishnankg77
      @harikrishnankg77 Месяц назад

      lcd ഡിസ്പ്ലേ വല്ല്യ കൊഴപ്പം ഇല്ല. ഫിങ്കർ പ്രിന്റ് കിട്ടില്ല പിന്നെ ബ്ലാക്ക് കളർ കുറച്ചു കൂടുതൽ ആയിരിക്കും.

    • @hfsvnkb.gf7t
      @hfsvnkb.gf7t Месяц назад

      @@harikrishnankg77 moto g 82 nu powerbutton il aanu finger 🫣

    • @aravindms3855
      @aravindms3855 Месяц назад +3

      moto oombikal aanu

  • @AdvikaAthiraAbhijith
    @AdvikaAthiraAbhijith Месяц назад +30

    Idak aa Greenline kaanikandarnu... Njn innu njetyy😂

  • @asbarachuz
    @asbarachuz Месяц назад +9

    Enikk manassilaya oru theory.. samsung pand higher end smartphones il maathram nalla quality amoled screens koduthond irikkuvayrunnu, korach units eh produce cheyunnullu ennath kond quality check clear aaytt cheythittundayrnnu.. then demand high aayi.. so athrem units clear aaytt check cheyyan olla facilty kaanulayrikkum.. nerachuva check cheyyathe aayrikkum avrde phones inum matta company kukkum kodukkunnath

  • @fasaludheenfasal8109
    @fasaludheenfasal8109 Месяц назад +6

    AMOLED യുടെ അതെ ക്വാളിറ്റിയും കളറും തരുന്ന LCD display യുള്ള ഫോണുകൾ ഞാൻ കണ്ടിട്ടുണ്ട്...
    Realme 11x
    Narzo 60x
    Vivo T3x
    Iqoo Z9x
    Realme 12x
    Narzo 70x
    എല്ലാറ്റിനും super ക്വാളിറ്റി യാണ്....
    Green line ഒന്നിച്ചു വരികയും ഇല്ല... ധൈര്യമായി അപ്ഡേറ്റ് ചെയ്യാം.

  • @alwin-pl1jn
    @alwin-pl1jn Месяц назад +3

    Bro open aayi parayunnath nalla karyam u r great👍

  • @rajeshnambiar7556
    @rajeshnambiar7556 Месяц назад +10

    Motorola g 72 has a green line issue....
    Avoid Motorola phones....a lot of quality issues

    • @farza658
      @farza658 28 дней назад

      15 lines in my moto g72

  • @Pk-Bro369
    @Pk-Bro369 Месяц назад +10

    10:07 ഒരു നിമിഷം ഇല്ലാതായിപ്പോയി ഞാൻ

  • @rishan_rafeeq_
    @rishan_rafeeq_ Месяц назад +4

    Phone mathram promotion nirthi yal pora laptop um athr pole nokkit cheyy bro injale cheythe lovono loq njn vagan poye time lenovo authorities shop il ulla avar paranje ipo athin broard complaint ann paranju just endho bagiyam kond edthilla injale rewie kand nn edukan poye.ath kond bro phone anelu laptop anelu nokki rewiew idane pls as aa follower parayunnatha inajale vidio innu inalay kanal thodagiye alla kore kalm ayi kanunnu ath kond paranjatha love you bro❤

  • @muhammadaflahmk6693
    @muhammadaflahmk6693 Месяц назад +10

    REALME NARZO20 Display LCD BUDGET FRIENDLY BUT ONLY PROBLEM STORAGE 64 THAT IS MY ONLY PROBLEM ഫോൺ ഇപ്പോഴും വേറെ ലെവലാ 🗿📈✅

    • @NARUTOUZUMAKI-jb6ve
      @NARUTOUZUMAKI-jb6ve Месяц назад

      Ente pazhe phone ayirunu 2 months mune OnePlus Nord 4 idthu kilikunj saanamm💥

    • @tomshaji
      @tomshaji Месяц назад +4

      Realme poli ahney

  • @nickstar9558
    @nickstar9558 Месяц назад +4

    6:07 oru sec pedich 🥲

  • @abhinavr869
    @abhinavr869 Месяц назад +1

    The most sensible video on the line issue. ❤

  • @amaldev7736
    @amaldev7736 Месяц назад +1

    7:00 അപ്പൊ ഇനി അപ്ഡേറ്റ് ചെയുമ്പോൾ ഫ്രിഡ്ജിൽ വെക്കാം 👍😇

  • @sanjaysanju-wg2vo
    @sanjaysanju-wg2vo Месяц назад +4

    OnePlus 5t, 6t, 7t, 10pro still working good

  • @countdrakhula6886
    @countdrakhula6886 29 дней назад

    seems its true bro..👌i subscribed ur channel for mostly truth and genuine explanation. Salutes..

  • @AnilRaj-xt4ts
    @AnilRaj-xt4ts Месяц назад +4

    Nord 2t ആണ് 2yers 2 month ഇത് വരെ നോ ഇഷ്യൂ

  • @IronmanandtechMalayalam
    @IronmanandtechMalayalam Месяц назад +6

    This video will be viral😃

  • @sabithsathar
    @sabithsathar Месяц назад +7

    10:47 guyss എനി എല്ലാവരും ഫ്രിഡ്ജിൽ വച്ച് അപ്ഡേറ്റ് ചെയ്താൽ മതി

    • @sappu1022
      @sappu1022 Месяц назад +1

      Enikkum aa doubt undaayirnn😂

    • @667nikhil
      @667nikhil Месяц назад +2

      enitt fridge adich pokum 😂

    • @User1-m1h
      @User1-m1h Месяц назад +1

      Ac room il pore

    • @chinthuprasanth6010
      @chinthuprasanth6010 25 дней назад +1

      Point

    • @sabithsathar
      @sabithsathar 25 дней назад +1

      @@User1-m1h അതായാലും മതി bro പക്ഷെ ഫ്രിഡ്ജിന്റെ അത്ര തണുപ്പ് ഉണ്ടാവില്ല

  • @Rihan-bh4kn
    @Rihan-bh4kn Месяц назад +14

    8:16 venam

  • @thegodxxxx
    @thegodxxxx Месяц назад +4

    സാംസങ് galaxy S4 4 കൊല്ലത്തോളം ഉപയോഗിച്ചു. പൊട്ടാൻ പറ്റുന്നിടത്തോളം ഒക്കെ അതിന്റെ ഡിസ്പ്ലേ ഗ്ലാസ്‌ പൊട്ടി. ബാറ്ററി കംപ്ലയിന്റ് ഉണ്ടെങ്കിലും ഇപ്പോഴും അത് ഓൺ ആവുന്നുണ്ട്. ഇപ്പോഴും അതിന്റെ AMOLED ഡിസ്പ്ലേയ്ക്ക് ഇന്നും യാതൊരു കുഴപ്പവും ഇല്ല.

  • @Amzzefx
    @Amzzefx Месяц назад +7

    Bro bro oru help cheyyan pattuvo bro bgmi lag solve gfx tool and config iduvo ente 2 gb mob arunnu pinne ichiri okke fps kittum athe ollu

  • @aswanil9950
    @aswanil9950 28 дней назад

    Thanks for your honesty bro❤

  • @abhi_lit
    @abhi_lit Месяц назад +1

    Thank you for making this video ❤✨

  • @njan.thanne416
    @njan.thanne416 Месяц назад +8

    പക്ഷേ എന്തുകൊണ്ട് ഇപ്പൊ വരുന്ന ഫോണിന് മാത്രം ലൈൻസ് വരുന്നു ? പണ്ടും ഇതേപോലെ led displays ഒള്ള ഫോൺസ് ഉണ്ടായിരുന്നല്ലോ അതിലൊന്നും ഈ caring ഒന്നും ചെയ്യാതെ തന്നെ ചുമ്മാ വർഷങ്ങളോളം issues ഉണ്ടാകില്ലല്ലോ അവസാനം ഫോൺ ചവണവരെ പക്ക ആയിരിക്കും.....

    • @abhishek.k7713
      @abhishek.k7713 Месяц назад +1

      Money. Lower quality items but higher pricil vikkumbo nalla labham. Also pazhaya modelil damage veruthumbo aalkkar puthiya model vangum. Again more money

    • @njan.thanne416
      @njan.thanne416 Месяц назад

      @@abhishek.k7713 yeah athenne

  • @MuhammadkMammu
    @MuhammadkMammu Месяц назад +4

    Broyude 1st device

  • @Nallavanaaya-unni
    @Nallavanaaya-unni Месяц назад

    Bro parayaan uddheshikyunnund but preventive measures purathu varunnilla ..eg: Charge cheythu kond use cheyyaruth, Apt adapter(support cheyyunna volt ) mathre use cheyyaavu, charging cycles maintain cheyyanam, avoid rough use,Static screen on time restrict to seconds (lowest), use branded screen guard(dont use low quality ones) , avoid temperature retaining back cases...baaki okke bhagyam pole..

  • @venugopalan1945
    @venugopalan1945 Месяц назад

    Very good, information, well explained.

  • @Mr_Jerry1998
    @Mr_Jerry1998 Месяц назад +2

    Thanks to lg panel😮😮😮😮😮😮 LG aanlo finest display undakkunne, pinne quality kurach budget kurachh samsungg irakkum

  • @basilmathew125
    @basilmathew125 Месяц назад +2

    As Amal said, Samsung is the main culprit here. They provide Displays to majority of the smartphone companies, and in a way we can say they are the reason for the downfall of companies like OnePlus. I had also encountered green line issue on my S22+, and received the worst customer experience in my life. The head office teams a bunch of robots who keep of saying the same scripted dialogue to all the users, once they realise there is loop hole in their policy. In my case, there was physical damage, but had shown all the proofs that it was completely unrelated to the green line issue. One thing I would like to suggest to people who are planning to buy Samsung phones, beware of these issues. Check online, community forums,social medias, Samsung has dealt this in the worst possible manner. Let there be no company that treats its own customers like beggars.

  • @max__0078
    @max__0078 Месяц назад +2

    iPhone 15 new phone medich 20 days kond green display issue vannu. Enne pole aarelum undo?? 😭😭

  • @honeyboie
    @honeyboie Месяц назад +1

    Saudi ill um 2 years aan warranty
    And to be frank evidun medikuna phones inu ee vakka issues kand verunathum kuravum aanu.Quality issues um avam thonunu.

  • @BilalBilal-ng2xj
    @BilalBilal-ng2xj Месяц назад +2

    വീഡിയോയുടെ ഇടയിൽ പെട്ടെന്ന് വന്ന് ഗ്രീൻ ലൈൻ കണ്ട് ഞെട്ടിയവർ 😢

  • @nxxl_95
    @nxxl_95 Месяц назад +3

    Realme narzo 20 5 years no problem 🤜🏻📸

  • @devanarayank6007
    @devanarayank6007 Месяц назад +1

    Why phone gets heat on soft surface and less heats in hard surface....can you explain it

  • @macwarrioryt81
    @macwarrioryt81 Месяц назад +4

    ഞാൻ മനസ്സിലാക്കിയത് flagship phones ഇൽ ആണ് കൂടുതൽ greenline issue

  • @sajithsajith3120
    @sajithsajith3120 Месяц назад +2

    എന്റെ iqoo 9T ഒന്നരവർഷം കഴിഞ്ഞപ്പോ line വന്നു but അവർ free ആയി ശെരിയാക്കി തന്നു

  • @binuPala
    @binuPala Месяц назад +26

    Oppo k3 oled 5 years കഴിഞ്ഞു ഇത് വരെ പ്രശ്നമൊന്നും വന്നില്ല. 3750mah ബാറ്ററിക്കും കുഴപ്പമില്ല. 🔥😎

    • @tony__stank71
      @tony__stank71 Месяц назад

      Ente chettante phone 3 yers no any problems ❤️

    • @nasflix_2.0
      @nasflix_2.0 Месяц назад

      Camera?!

    • @Chrisnolan36
      @Chrisnolan36 Месяц назад

      Eeswara adich povalleeee 🙏

    • @binuPala
      @binuPala Месяц назад

      @@nasflix_2.0 ഒന്നിനും ഒരു കുഴപ്പവുമില്ല. 🤗

    • @binuPala
      @binuPala Месяц назад

      @@Chrisnolan36 😜😀😂

  • @rrtrrteditz9156
    @rrtrrteditz9156 Месяц назад +7

    Lava agni vedikku no problems

    • @administrator8
      @administrator8 Месяц назад +1

      വാറൻ്റി കഴിഞ്ഞാലും display free replacement കൊടുക്കുന്ന വേറെ ബ്രാൻഡുകളും ഉണ്ട്

    • @Ejas10
      @Ejas10 Месяц назад

      ​@@administrator8 names parayu, ellavarkkum oru help aavatte

  • @johnsdiary1993
    @johnsdiary1993 Месяц назад

    Very informative..., Good work.., Bro..👍

  • @antiechelon
    @antiechelon Месяц назад

    First time I'm watching your video.
    Man you just dropped the greatest video of this year

  • @williamjoseph432
    @williamjoseph432 Месяц назад

    The topic on "Circular Economy" needs more attention in this topic

  • @aslamzubair97
    @aslamzubair97 Месяц назад +1

    appo oru doubt ... fridginakath vech update cheyyam allee

  • @theWhizzkid333
    @theWhizzkid333 Месяц назад +9

    എനിക്ക് മൂന്ന് ദിവസം മുന്നേ
    കിട്ടിബോധിച്ചു. വെറുതെ ഇരുന്ന വഴിയാ line വീണത്.😢 1.5 yr ആയെ ഉള്ളൂ. phone : Moto g72

    • @Ejas10
      @Ejas10 Месяц назад +2

      Green line, Moto g52, 2 years

    • @rajeshnambiar7556
      @rajeshnambiar7556 Месяц назад +1

      Me too...G72 green line issues

    • @epicshits22
      @epicshits22 Месяц назад +1

      Same g72

    • @epicshits22
      @epicshits22 Месяц назад

      No free replacement 7-8k ann parnjath screen replacement

  • @arunsurendran9469
    @arunsurendran9469 Месяц назад +1

    Nte phone samsung a71.3 years vare oru kuzhapm illairunu..but ipo pettanu kore lines vannu😢 oru sidil 10 lines ai

  • @gamingshortzzzz4480
    @gamingshortzzzz4480 Месяц назад +3

    One of the best video🎉

  • @hassankoyathangalahmala7087
    @hassankoyathangalahmala7087 Месяц назад +1

    Yes correct ❤

  • @terrorgamingyt3364
    @terrorgamingyt3364 Месяц назад +1

    update cheythe erunnal ee prasanam varathe eriko ?

  • @anuragu5659
    @anuragu5659 6 дней назад

    Will green line only happen in amoled

  • @EurasiaEnnZahard
    @EurasiaEnnZahard Месяц назад +2

    Bought Moto edge 30 ultra on 2023 may, now in 2024 june, I get the first green line, no damage, did not update nothing. Just saw a green line one morning. Now it has 4 green lines and 2 thick pink. Will use this till i cannot adjust with it and use my old moto X4, which is still working fine after 7 years.

    • @nirmalvormirdesign1862
      @nirmalvormirdesign1862 Месяц назад

      Service center il koduthal warranty il matty tharum bro even warandy theernalum. My same issue sourt out cheithu edge 30

    • @EurasiaEnnZahard
      @EurasiaEnnZahard Месяц назад

      @@nirmalvormirdesign1862 ano? Njan ithuvare service centril poyitt illa. Enthayalum onn poyi nokkam. Bro entha avarod paranje?

  • @m_hishaam11
    @m_hishaam11 19 дней назад +1

    samsung note 8 without green line but totally green light 😄

  • @loneran9er685
    @loneran9er685 22 дня назад

    Showroomil poyi avrde munnil vech update cheyth line engaanum veeenaaal.. sheryaaakki theruo..

  • @Chandrajithgopal
    @Chandrajithgopal Месяц назад +6

    July 2022 നു വാങ്ങിയ S21 FE ക്ക് Aug 2023 update ഓടുകൂടി lines വീണു, Rs.12,500 കൊടുത്ത് മാറ്റി, ഇപ്പോൾ 12 OCT 2024 നു update കഴിഞ്ഞു 14 October നു line വീണു. Totally frustrated...

    • @vinzvarghese1988
      @vinzvarghese1988 Месяц назад +1

      എനിക്കും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ lines വീണു. പക്ഷേ എനിക്കു ഫ്രീ ആയിട്ട് display മാറിക്കിട്ടി

    • @MaheshS-ey9jh
      @MaheshS-ey9jh Месяц назад

      ​@@vinzvarghese1988which phone

    • @MaheshS-ey9jh
      @MaheshS-ey9jh Месяц назад +1

      Ath eaganje warranty kazhinja udanje vannu? 🤔. Ith ivanmar panniyannath anno? 🙄

    • @roshinkannan9861
      @roshinkannan9861 Месяц назад

      Enikum kitti 1 line 😢 13000 venam enna parayane

    • @jithinkuttappan8256
      @jithinkuttappan8256 Месяц назад

      പാലാരിവട്ടം iHub , കോഴിക്കോട് cellphonix എന്നീ ഷോപ്പുകളിൽ line issue കുറഞ്ഞ ചെലവിൽ Solve ചെയ്യുന്നുണ്ട്. അവിടെ അന്വേഷിച്ച് നോക്കൂ.line issue വരുന്ന എല്ലാ ഫോണുകളിലും display മാറേണ്ടതില്ല.😊

  • @hamdhanp4056
    @hamdhanp4056 Месяц назад +1

    My phone redmi 10 gost touch how to solve 🥺🥺 without money

  • @afsal69
    @afsal69 Месяц назад

    Nice explanation ❤

  • @akshaykulakkadan
    @akshaykulakkadan Месяц назад +5

    Njan Redmi note 13 pro eduthitt one week kazhinjathe ollu ippa cheruthayitt hang issues thodangi. Ini enth cheyyum. Please reply bro....🙂

    • @ihthishamksi5886
      @ihthishamksi5886 Месяц назад +1

      Replacement or go service centre

    • @shreeeramkijai
      @shreeeramkijai Месяц назад

      Hahaha thanks to snapdragon 7s gen 2 and samsung 😂

  • @codingvibesofficial
    @codingvibesofficial Месяц назад

    Bro under 26k nalla camera and gaming performance phone suggest cheyavo

  • @AslmNzr-x8t
    @AslmNzr-x8t Месяц назад +1

    Well said broo👏👏 💯 reality

  • @anurajpillai07
    @anurajpillai07 Месяц назад

    G54 motorola ulla arkenkilum problems undo

  • @ArunSNarayanan
    @ArunSNarayanan Месяц назад +3

    Bro sasthamangalath ano ipolum?

  • @domi_nazz_1468
    @domi_nazz_1468 Месяц назад

    iqoo z9x and realme 12x ഇതിൽ ഏതാണ് നല്ലത്

  • @stranger7622
    @stranger7622 Месяц назад +11

    7:20 😂 avanu pakaram vaykaan aarummilla 🫠

    • @jacobthampivaidyan8151
      @jacobthampivaidyan8151 Месяц назад

      Ath aaara bro?

    • @stranger7622
      @stranger7622 Месяц назад

      @@jacobthampivaidyan8151 pachaveetil preshnesh kumar🥲

    • @zeuz570
      @zeuz570 Месяц назад

      ​@@jacobthampivaidyan8151 greenhouse ayirikkum

    • @stranger7622
      @stranger7622 Месяц назад

      @@jacobthampivaidyan8151 pacha veetil preshnesh kumaar ne ariyille !?😳🫠🫣

  • @the350azoker
    @the350azoker Месяц назад +1

    Ente kaiyil OnePlus 7 ond..no green line after 5 years satisfied with the performance no lag in gaming as well...60Hz ahnelum snapdragon 855 and oxygen os inte optimisation karanam smooth ayi work cheyun ond..but 120Hz thanne ahnn 2024 il better eth launch chytha time vech nokkumbol kollam... battery life shogaam ahnu....pinne enik display inte tazhe cheruthayi onn burn ayitt ond ath kore neram insta open chyth veche kond ayatha..ath kond white screen okke verumbol insta yude aa home search reel profile inte options cheruthayi visible ayirikum..ath ente mistake karanam vannatha software update chythapo vannath alla...other than that no issues with the software update

  • @Mercy.not.word.
    @Mercy.not.word. Месяц назад +4

    Good video bro ❤❤❤

  • @rymina4979
    @rymina4979 22 дня назад

    Ente kayyil OnePlus 11R anu ullathu njan Ella updatesum cheithu ithuvare no problem because heavy use cheitha udane njan phone chargil idilla pinne nalla heat ayi irikumbo njan updates cheyyarumilla still my phone looks new

  • @ajdragongaming4249
    @ajdragongaming4249 Месяц назад +3

    ഞാൻ ഉപയോഗിക്കുന്നത് oppo A5 ആണ് കഴിഞ്ഞ ആറു വർഷമായി ഞാൻ ഈ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല ചില സമയത്ത് പബ്ജി കളിക്കാറുണ്ട് ഗെയിം കളിക്കുമ്പോൾ മാത്രം ചെറിയ ഹീറ്റിംഗ് അല്ലാതെ വേറെ ഒരു പ്രോബ്ലംസ് ഉണ്ടായിട്ടില്ല

    • @Saleena2004
      @Saleena2004 28 дней назад

      അത് lcd ഡിസ്പ്ലേ ആയിരിക്കും

  • @notfiery66
    @notfiery66 Месяц назад +1

    Nord ce 4 vara veezhunnundo👀

  • @AkhilD-Ak-creations
    @AkhilD-Ak-creations Месяц назад +3

    Bro one plus inna pidicho ennu paranjanu green line kodukunnath

  • @NDR227
    @NDR227 22 дня назад

    Samsung M52 5G ഉപയോഗിച്ച് മൂന്ന് കൊല്ലം ആയപ്പോൾ ലൈൻ വന്നു വീണ്ടും സാംസങ് തന്നെ എടുത്തു S24 അൾട്രാ ഇനി എത്ര കൊല്ലം ഓടുമോ എന്തോ

  • @mohammadthanveer100
    @mohammadthanveer100 Месяц назад +2

    Real youtuber ❤

  • @SarathTk-o1k
    @SarathTk-o1k Месяц назад +1

    Bro you haven't even talked the main cause..... uv screen protector usage just google it there are quite sound proof research papers behind that ... Xiaomi phone company would not even replace even if under warranty if we use a uv protector

  • @MuhammedNihad-sg8bs
    @MuhammedNihad-sg8bs Месяц назад +1

    Bro smart phone review etra reward kittum

  • @Arjundas-fr6xc
    @Arjundas-fr6xc Месяц назад +1

    One plus 7t ippozhum use cheyyunnu...no green line issue

  • @jebinsam07
    @jebinsam07 17 дней назад

    Watching this video from OnePlus 7T. No issues so far. But I used to keep this phone in refrigerator while heating when I was in India 😄

  • @HIPPYVLOGS
    @HIPPYVLOGS Месяц назад +1

    Nice video bro❤❤❤ keep going 🎉

  • @jinshos8503
    @jinshos8503 Месяц назад +3

    S21 fe line issue
    Consumer court file cheyyu
    Njan file cheythu
    Eallarum file cheyyu
    Ithu ingana vitta Cheri akula

    • @sreeharicss
      @sreeharicss Месяц назад +1

      Atre ollu bro ente s21 fe ann but ithuvare line vannittilla line issue verunnath exinos version ann arinjyuuu

    • @niyazzmoithu20
      @niyazzmoithu20 Месяц назад

      അതിന്റെ ഒന്നും ആവിശ്യം ഇല്ല, എന്റെ വീടിന്റെ അടുത്തുള്ള samsung service centrൽ free ആയി origianl samsung display മാറിക്കിട്ടും (only service cost ₹600/- something).🤷‍♂️ 12k(includimg tax) something വരുന്ന s21fe യുടെ display മാറിക്കിട്ടിയിട്ടുണ്ട്.

  • @ZIGMC-YT
    @ZIGMC-YT Месяц назад +2

    Bro i am use my mobile 4 years i am update but thank you to make vedio

    • @ZIGMC-YT
      @ZIGMC-YT Месяц назад +1

      I am use Samsung galaxy A05

  • @the_nikongrapher452
    @the_nikongrapher452 27 дней назад

    Thanks for the information

  • @strangerthing09
    @strangerthing09 Месяц назад

    Oneplus 7 , launch aayapo eduthatha.. still going perfectly well..🎉

  • @Rihan-bh4kn
    @Rihan-bh4kn Месяц назад +24

    വെറുതെ റിവ്യൂ മാത്രം കാണുന്ന ലെ ഞാൻ

    • @Shave_LGBTQ
      @Shave_LGBTQ Месяц назад +1

      Pinna ee kalippattm okk medicch cash kalayani..

  • @PrankArts
    @PrankArts Месяц назад +36

    ഇനിയൊരു ഫോൺ വാങ്ങുക ആണെങ്കിൽ അത് LCD വാങ്ങൂ 😌🙌❤️

    • @e4entertainment963
      @e4entertainment963 Месяц назад +6

      Nalla difference thonum videos view cheyyumbol matte aa oru gumm kittilla

    • @nahalnahal1234
      @nahalnahal1234 Месяц назад +1

      Ente phone line vannitt njn Matti lcd vann shokkanu bro

    • @Anas-mb2nb
      @Anas-mb2nb Месяц назад

      Lcd ഫോൺ ഇല്ല.

    • @kkcutz_5624
      @kkcutz_5624 Месяц назад +4

      Ninna pole pottan vere arum illa😂

    • @Anas-mb2nb
      @Anas-mb2nb Месяц назад

      @@kkcutz_5624 why?

  • @SanthoshcSanthosh-b5m
    @SanthoshcSanthosh-b5m Месяц назад

    Updated cheyyumpol chargerill ittu ano cheyyandathu bro

  • @ahcgamer77
    @ahcgamer77 Месяц назад

    Tilesill paper vachu .phone update chydhamadhi. Set cool ayirikkum ...

  • @anezmanzoor4221
    @anezmanzoor4221 Месяц назад

    Geeky Ranjith video “inspired “?

  • @anoopyesudasan5183
    @anoopyesudasan5183 Месяц назад +7

    എന്റെ Samsung M51 3 year ആയി ഒരു problem ഇല്ല, ഇപ്പൊ ഞാൻ A73 വാങ്ങി, പഴയ M51 എന്റെ wife ഉപയോഗിക്കുന്നു.

    • @jayakrishnang3399
      @jayakrishnang3399 Месяц назад

      A73 green line issues ondu

    • @arunvasu4586
      @arunvasu4586 Месяц назад

      Brode ph il 11 line software update nu shesham anu line vanu thudagiye

    • @anoopyesudasan5183
      @anoopyesudasan5183 Месяц назад

      @jayakrishnang3399 Samsung A73 ഞാൻ ഒരു വർഷമായി ഉപയോഗിക്കുന്നു, അപ്ഡേറ്റ് ചെയ്യുമ്പോൾ Maximom Wifi യിൽ തന്നെ അപ്ഡേറ്റ് ചെയ്യുക, അപ്ഡേറ്റ് ആയതിനു ശേഷം Install ചെയ്യുമ്പോൾ മൊബൈലിൽ charger connect ചെയ്തു ഇൻസ്റ്റാൾ ആക്കുക.
      എന്റെ പഴയ Samsung M51 ഞാൻ ഇങ്ങനെ തന്നെയാണ് മൂന്നുവർഷം ഉപയോഗിച്ചത്.

    • @saj224
      @saj224 Месяц назад

      Bro innale oru line vannu. Enteyum m51 aanu. 4 yers ayi. Display matan around 8k akum ennu.

    • @anoopyesudasan5183
      @anoopyesudasan5183 Месяц назад

      @@saj224 M51 software updates ഇനി കിട്ടില്ല, ഇപ്പോൾ security updates മാത്രമേ ഉള്ളൂ, Line വന്നത് software updates ന്റെ ഭാഗമായിട്ടല്ല, മറ്റെന്തോ ഇഷ്യൂ ആണ്.

  • @KombanKty-z5t
    @KombanKty-z5t Месяц назад

    ഗാഡ്ജസ്റ്റ് വീഡിയോ നിർത്തിയോ പ്ലീസ് നിർത്തരുത് 🙏🙏 വെയ്റ്റിങ് ആണ് ഗാഡ്ജസ്റ്റ് വീഡിയോവിന് 💪💪😘

  • @raashdanyalprivate-ld1yp
    @raashdanyalprivate-ld1yp 18 дней назад

    6:07 പണ്ടാരം അടങ്ങാൻ ആയിട്ട് lcd യിലും ഈ നാശം പിടിച്ച line വന്നു എന്ന് കരുതി 🤧

  • @raashdanyalprivate-ld1yp
    @raashdanyalprivate-ld1yp 18 дней назад

    ഫോൺ വാങ്ങിട്ടു ഒരു അപ്ഡേറ്റ് ഉം ചെയ്യാതെ ഇരുന്നാൽ എന്തേലും പ്രശ്നം ഉണ്ടാകുമോ?

  • @pyezasura
    @pyezasura Месяц назад +1

    Bro old phoneil eee kuzhapamilla pinnethanu ippozhathe phoneil eganathe preshnam

  • @lolanbro9066
    @lolanbro9066 Месяц назад +3

    ഇത് 2024 ഒക്ടോബറിൽ ആണോ സാറിന് മനസിലാവുന്നത്...!!