Kudos to Prathap Bose for the futuristic styling. Mahindra has developed something that Indian manufacturers had not even imagined. But don’t get carried away with the pricing. The revealed price is for the base model, and the above one is the top variant, whose price will be around 30 lakhs.
15, ലക്ഷം മൊടക്കു മുതലിൽ ഒരു Hinda City എടുത്താൽ ഒന്നും പേടിക്കേണ്ട എത്ര കിലോമീറ്റർ ഓടിച്ചാൽ 5, ലക്ഷം രൂപയുടെ ഇന്തനം അതിൽ ഉപയോഗിക്കും എന്ന് കൂടി ആലോചിച്ചു ഞാൻ അത് കൊണ്ട് Evm വണ്ടികൾ എല്ലാം വില കൂടുതൽ ആണ് ഉപയോഗിക്കുന്ന ആളുകൾ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഒരു ലാഭവും ഇല്ല മറ്റുള്ള ഇന്ധനം നിറച്ച് എത്ര ദൂരം വേണമെങ്കിലും യാത്ര ച്ചെയ്യാം ഒരു ലക്ഷം കിലോ മീറ്റർ ഓടാൻ ഇന്നുള്ള വിലയിൽ എത്ര രൂപയുടെ ഇന്ധനം ആവിശ്യമായി നമുക്ക് വേണം എന്ന് ചിന്തിച്ചാൽ മനസ്സിലാകും Evm, വണ്ടികൾ തന്ന് നമ്മളെ പറ്റിക്കുകയാണ്
@joelalex8165 njan thar use cheythitund ippo koduthu nalla service an mahindrayude . Njan financial issue aayathkondan thar kodthath . Pine maruti balenoyum njan ippo use cheyyunund rand companiyum nalla service an . Pine mahindrayude vandikakath irikumbo idicha onnum pattilla ennoru feelum kittum vandi nalla wightum ind solid vandi an . mahindra edukkan njan recomend cheyyum. Ee vandi irangiya njan chelpo edukkum nalla look ulla vandi
ഏറ്റവും പുതിയ മോഡൽ വണ്ടി വാങ്ങണമെന്ന് കരുതി പലപ്പോഴായി ഷോറൂമിലേയ്ക്ക് ഇറങ്ങുന്നു. പോകും വഴി ഒന്നു കൂടി online serach ചെയ്യും. അപ്പോൾ വേറൊരു ബ്രാൻഡിന്റെ പുതിയ മോഡൽ വന്നിട്ടുണ്ടാവും. അങ്ങനെ ഓരോ തവണയും വാങ്ങാതെ തിരിച്ചു വരും. ഇനി ultimate latest model വന്നിട്ടു വാങ്ങാമെന്നു തീരുമാനിക്കും.
എന്തിനൊക്കെയോ നമ്മൾ എതിർത്തിട്ടുണ്ടോ അതേപോലെ വിമർശിച്ചിട്ടുണ്ടോ.. അതൊക്കെ ഇപ്പോ നമ്മടെ ജീവിതത്തിന്റെ ഭാഗമായി മാറീട്ടുണ്ട്. ഇതും ഇനി അങ്ങനെ തന്നെയാണ്. ഇലക്ട്രിക് വാഹനങ്ങൾ നമ്മടെ ജീവിതത്തിന്റെ ഭാഗമായി മാറും. 👍🏻
@@dreamcatcher8472 - ഹൈഡ്രോജൻ ഫ്യൂൽ സെൽസ് വാഹനങ്ങൾ വരില്ല. ടോയോട്ടയുടെ ഹൈഡ്രജൻ വാഹനങ്ങൾ വാങ്ങിയവരുടെ ഗതി അധോഗതിയാണ്. പല പടിഞ്ഞാറൻ രാജ്യങ്ങളിലും ഉണ്ടായിരുന്ന ഹൈഡ്രോജൻ ഇന്ധന ഫില്ലിംഗ് കേന്ദ്രങ്ങൾ എല്ലാം നഷ്ടം കാരണം അടച്ചു പൂട്ടി. EV കൽ എല്ലാ ഇടതും വ്യാപകം ആവുന്നതോടെ ഹൈഡ്രോജൻ സ്വപ്നങ്ങൾ എന്നെന്നേക്കുമായി അവസാനിക്കും. ടൊയോട്ടയുടെ ഒരുപാട് സമയവും ധനവും നഷ്ടപെട്ടതു മിച്ചം.
Chinese companiesoke varumb munb ithoke indian companies kondu vanilel pinne oru thirich varavundavilla. Kanumbole athinte quality and safety undaya mathi
സുഹൃത്തേ എയ്റോ ഡൈനാമിക്സ് , വണ്ടിയുടെ വെയ്റ്റ് ഡിസ്ട്രിബ്യൂഷൻ , സ്റ്റെബിലിറ്റി , പിന്നെ കൊളീഷൻ ഇമ്പാക്ട് റെഡ്യൂസ് ചെയ്യൽ , അങ്ങനെ കുറെ കാര്യങ്ങൾ കൺസിഡർ ചെയ്താണ് ഡിസൈൻ ചെയ്തിരിക്കുന്നത്
Eeh Rate inu performance specs 🔥 but design mixed up aayah pole indd vere vandikaludey , pinne comment box il kore peru better than Tesla model 3 enokke parayunnu 😂 Thar better than wrangler jeep ennapole 😂
വേറെ ലെവൽ വണ്ടി.. ഇഇതൊക്കെയാണ് ഗ്ലോബൽ മോഡൽ 🔥🔥
Design ഒരു രക്ഷയും ഇല്ല 😍🔥🔥🔥
ഒരു മാസത്തേക്ക് ഓടുന്ന disign
@@sathyantk8996 😅namukk pappadam mathi ale
ഒരു രക്ഷയും ഇല്ല വേറെ ലെവൽ 🔥🔥🔥🔥❤️❤️❤️
മറ്റുള്ള ബ്രാൻഡുകൾ concept car കാണിച്ച് കൊതിപ്പിച്ചിട്ട് local item ആക്കി ഇറക്കുമ്പോൾ മഹീന്ദ്ര concept കാറിനെ തന്നെ പുറത്ത് ഇറക്കി😅
പിന്നല്ല😊
This ev looks like a engineering marvel.🔥🔥🔥
Deadpool
അടിപൊളി മോഡൽ, ഈ വണ്ടിയിൽ ഞാൻ മാത്രമാണോ ടെസ്‌ല കണ്ടത്
alle ninte baaapaaaaum kandu😅😅😅😅😅
Eth angle il aan mon tesla kandth.?? Konakkathe poo
Athe thaan mathre kandulluu 🎉
better than tesla
Payyanaa....aarum kollan nikkanda
One of the greatest indian concept car which is gonna be a international level vehicle ❤❤
It's a production model not only concept
Malare production model aan
only in south africa and australia
Really unique, beautiful, interesting 😮 BE✔️MAHINDRA ✔️
Better Than BYD and Tesla Model 3 imo
Better than tesla model 3 😂 bro wake up
@Rambo012tell me something that Tesla Model 3 does better than this Mahindra
look wise ...yes .. tis looks like a sci-fi fictional vehicle. but cant say that about performance and quality
@@SGHGamimgshorts just google it boss u will 😉
@@rajadhanitv5178 Tesla Model 3 0-100 6.2
Be 6E 0-100 6.5
Not a Huge Mind-blowing Difference only 0.3
ഒരു രക്ഷയും ഇല്ല ♥️👌🏻👌🏻👌🏻
പൊളിച്ചു മോനെ..
20 ലക്ഷം 👍🏻
താങ്കളുടെ ഒട്ടുമിക്ക വീഡിയോയുംവളരെ മികവുറ്റത് 💞💞👍
ikkada video kanan wait cheythu irikkayirunnu🤩🤩🤩
Urus il ninn inspired aaya design pole....looking good👍🏻
Kudos to Prathap Bose for the futuristic styling. Mahindra has developed something that Indian manufacturers had not even imagined. But don’t get carried away with the pricing. The revealed price is for the base model, and the above one is the top variant, whose price will be around 30 lakhs.
15, ലക്ഷം മൊടക്കു മുതലിൽ ഒരു Hinda City എടുത്താൽ ഒന്നും പേടിക്കേണ്ട എത്ര കിലോമീറ്റർ ഓടിച്ചാൽ 5, ലക്ഷം രൂപയുടെ ഇന്തനം അതിൽ ഉപയോഗിക്കും എന്ന് കൂടി ആലോചിച്ചു ഞാൻ അത് കൊണ്ട് Evm വണ്ടികൾ എല്ലാം വില കൂടുതൽ ആണ് ഉപയോഗിക്കുന്ന ആളുകൾ നഷ്ടപ്പെട്ട അവസ്ഥയിലാണ് ഒരു ലാഭവും ഇല്ല മറ്റുള്ള ഇന്ധനം നിറച്ച് എത്ര ദൂരം വേണമെങ്കിലും യാത്ര ച്ചെയ്യാം ഒരു ലക്ഷം കിലോ മീറ്റർ ഓടാൻ ഇന്നുള്ള വിലയിൽ എത്ര രൂപയുടെ ഇന്ധനം ആവിശ്യമായി നമുക്ക് വേണം എന്ന് ചിന്തിച്ചാൽ മനസ്സിലാകും Evm, വണ്ടികൾ തന്ന് നമ്മളെ പറ്റിക്കുകയാണ്
Honda City cvt 50000 km odoyal kedu avum. Pinne 5 laksham kodukaknam transmission mattan.
Ev eduthal oodichu muthalakkanam... allathavar edukan povaruth
Kidilan look oru rekshayoumila 🔥🔥
Njaan ഇപ്പോഴും വിശ്വസിക്കുന്നു ഇത് concept car ആണ് 😁
അതീവ സുന്ദരി
Mahindra ayond vishwasich edukkam nalla servicum aan
Service നല്ലതാണോ?? ഞാൻ മാരുതി മാത്രേ എടുത്തിട്ടുള്ളു... മഹിന്ദ്ര എടുക്കണോ എന്ന് സംശയത്തിൽ ആണ്
@@joelalex8165useredth chodikkuuu plsss
@@joelalex8165edukenda maruti is best
@joelalex8165 njan thar use cheythitund ippo koduthu nalla service an mahindrayude . Njan financial issue aayathkondan thar kodthath . Pine maruti balenoyum njan ippo use cheyyunund rand companiyum nalla service an . Pine mahindrayude vandikakath irikumbo idicha onnum pattilla ennoru feelum kittum vandi nalla wightum ind solid vandi an . mahindra edukkan njan recomend cheyyum. Ee vandi irangiya njan chelpo edukkum nalla look ulla vandi
100 % nallaa services anu 👍@@joelalex8165
Nte mone Mahindra kali thudangi what a game change🔥💥
Superb design. Nice presentation Najeeb❤
Was waiting for a Mallu review since morning ❤❤❤
Last time i wondered about a mahindra was XUV 500( in that time ) , Now this vehicle gives same vibes
awesome concept..price range also super
2 മാസം മുൻപ് ഊട്ടിയിൽ വെച്ച് കണ്ടു കമ്പനി ടെസ്റ്റ് ഡ്രൈവ്
Base model ന് തന്നെ 20 ലക്ഷം onroad വരുന്നുണ്ടേൽ. ഇതൊന്നും അത്രക്ക് മുന്നോട്ട് നീങ്ങില്ല. കൂടുതൽ പേരും curvv ev നോക്കാൻ ആണ് chance കൂടുതൽ
Arum medikeruth cash kandit😍 appo unique avum vandi njan medikum
unique car aanu ! athukond vangum
@@ashcreatives9118 nee medikenda
Only 1 model
Ev everything is costly
Proud to be part of this
വണ്ടികളുടെ റിവ്യൂ പറയാൻ താങ്കൾ കഴിഞ്ഞേ വേറെ ആരുമുള്ളു... 👌
Very detailed informative vlog 😊❤nice 🎉
Sambhavam kidu 🔥
ഏറ്റവും പുതിയ മോഡൽ വണ്ടി വാങ്ങണമെന്ന് കരുതി പലപ്പോഴായി ഷോറൂമിലേയ്ക്ക് ഇറങ്ങുന്നു. പോകും വഴി ഒന്നു കൂടി online serach ചെയ്യും. അപ്പോൾ വേറൊരു ബ്രാൻഡിന്റെ പുതിയ മോഡൽ വന്നിട്ടുണ്ടാവും. അങ്ങനെ ഓരോ തവണയും വാങ്ങാതെ തിരിച്ചു വരും. ഇനി ultimate latest model വന്നിട്ടു വാങ്ങാമെന്നു തീരുമാനിക്കും.
എന്തിനൊക്കെയോ നമ്മൾ എതിർത്തിട്ടുണ്ടോ അതേപോലെ വിമർശിച്ചിട്ടുണ്ടോ.. അതൊക്കെ ഇപ്പോ നമ്മടെ ജീവിതത്തിന്റെ ഭാഗമായി മാറീട്ടുണ്ട്. ഇതും ഇനി അങ്ങനെ തന്നെയാണ്. ഇലക്ട്രിക് വാഹനങ്ങൾ നമ്മടെ ജീവിതത്തിന്റെ ഭാഗമായി മാറും. 👍🏻
ഇതിന്റെ പെട്യോൾ varient ഉണ്ടങ്കിൽ പൊളിച്ചെനെ❤
10 15 kollam കഴിഞ്ഞാ പിന്നെ ഇവിടെ പെട്രോളും കാണില്ല ഡീസൽ ും കാണില്ല only ev
@jyothisappu6086 Ev ഒക്കെ temporary ആണ് ഭാവി ഭരിക്കാൻ പോകുന്നത് ഹൈഡ്രൈജൻ ഇന്ധനമായി ഉപയോഗിക്കുന്ന കാറുകൾ ആണ് ,
EV ഒക്കെ കോമഡിയണ് 😂
@@dreamcatcher8472 - ഹൈഡ്രോജൻ ഫ്യൂൽ സെൽസ് വാഹനങ്ങൾ വരില്ല. ടോയോട്ടയുടെ ഹൈഡ്രജൻ വാഹനങ്ങൾ വാങ്ങിയവരുടെ ഗതി അധോഗതിയാണ്. പല പടിഞ്ഞാറൻ രാജ്യങ്ങളിലും ഉണ്ടായിരുന്ന ഹൈഡ്രോജൻ ഇന്ധന ഫില്ലിംഗ് കേന്ദ്രങ്ങൾ എല്ലാം നഷ്ടം കാരണം അടച്ചു പൂട്ടി. EV കൽ എല്ലാ ഇടതും വ്യാപകം ആവുന്നതോടെ ഹൈഡ്രോജൻ സ്വപ്നങ്ങൾ എന്നെന്നേക്കുമായി അവസാനിക്കും. ടൊയോട്ടയുടെ ഒരുപാട് സമയവും ധനവും നഷ്ടപെട്ടതു മിച്ചം.
Frist look 👀 adipoli ❤
Chinese companiesoke varumb munb ithoke indian companies kondu vanilel pinne oru thirich varavundavilla. Kanumbole athinte quality and safety undaya mathi
Najeebkkaa.....BE 6e adipoli.....th polikkum....🎉🎉🎉
Ith pole oru vandi und MG
The beginning of the end (of other EVs and ICEs)
ഇപ്പോഴും മിഡിൽക്ലാസ് സൈഡിൽ തന്നെ. ഒടുക്കത്തെ വില.
Pinne...ee vandi 5 lakshathij irakkano..Ishtam polr aalkar vangicholm ee vilakk
Rear seat centerl head reast upwrd cheyyan pattum, athupole miss aayittulla onn driver camera, ath sunroof button nte aduth und
Steering wheel കുറച്ചൂടെ sporty ആക്കായിരുന്നു എന്ന് തോന്നി ,
സൂപ്പർ വണ്ടി
Looks futuristic and stylish. .
Waww!! Awesome looks😍😍😍
മഹിന്ദ്രയെ ആരോ നന്നായി നോവിച്ചിട്ടുണ്ട്...!!🔥
Back seat Thigh support valare kuravan ennoyich baki Ellam adipoliyan
സൂപ്പർ Bro💥💥💥
Poli saanam 🔥
Jetour കറിനെക്കുറിച്ചു വീഡിയോ ഇടാമോ
Mahindra day by day 📈🗿🔥💀
Creta yude paisa kk ithrayum features 💥💥😻
Waiting for detailed vdo
I’m gonna book this😊
2:47 Sathyam...
എവിടെയൊക്കെയോ tesla യുടെ സൈബർട്രക്ക് ഫീൽ ചെയ്യുന്നുണ്ട്. 💞
Fuelum irakarnu .india especially kerala oru electric carsinoke avaan years edukum electric pumps onumilla.
കിടിലം ❤❤❤❤
Petrol or deisel vannal show room ulsava parambaakum ❤❤❤
Full black ആയ്ത് കൊണ്ട് ഒന്നും കാണാൻ ഇല്ല front il
അപ്പുറത്തെ ചുവപ്പ് വണ്ടി 🛑🛑🛑🛑🔥🔥🔥
ഒരു ടെസ്‌ല ലുക്ക്
Battery orginal car angil nthinnju frontil etra tallaal aa sace eduth backil kodutha boot space angilum save cheyyam alenil seats increase cheyyaam
സുഹൃത്തേ എയ്റോ ഡൈനാമിക്സ് , വണ്ടിയുടെ വെയ്റ്റ് ഡിസ്ട്രിബ്യൂഷൻ , സ്റ്റെബിലിറ്റി , പിന്നെ കൊളീഷൻ ഇമ്പാക്ട് റെഡ്യൂസ് ചെയ്യൽ , അങ്ങനെ കുറെ കാര്യങ്ങൾ കൺസിഡർ ചെയ്താണ് ഡിസൈൻ ചെയ്തിരിക്കുന്നത്
ഇതു വരെ curvv ev യുടെ കാര്യം പറഞ്ഞു തള്ളിക്കൊണ്ടിരുന്ന ടാറ്റാ മോട്ടോർസ്ന് ഒറ്റയടിക്ക് മറുപടി കൊടുത്തു മഹിന്ദ്ര 👌🏻👌🏻👌🏻👌🏻
😼🔥😍
എന്ത് ചെയ്യാം ഇ വിറ്റാര വരുമ്പോൾ എല്ലാത്തിനെയും തള്ളി പറയാനുള്ളതല്ലേ
Competition for TATA CURV
Red colour superb ❤
Super I love this car 👍
Design adipoli❤
20 ലക്ഷത്തിന് മുതൽ ഉണ്ട്
Eeh Rate inu performance specs 🔥 but design mixed up aayah pole indd vere vandikaludey , pinne comment box il kore peru better than Tesla model 3 enokke parayunnu 😂 Thar better than wrangler jeep ennapole 😂
Engineering...
Huff mahindra kidilam vandikal aan irakunne
വിലക്ക് പറ്റിയ കോളിറ്റി ഇല്ല
Nearest design of Kia ev6
Ev design 🔥 mahindra good job t
ബൾജിങ് ഹംമ്മർ ഓർമ വരുന്നു
Back seat ൽ 3 headrest ഉണ്ടല്ലോ ബ്രോ...🤔
Ellam kollam but 10 years aayirikkum waiting period athre ullu
BE 📈
Challenging with Tesla ✊
Looks like meta logo👀
Bydയുടെ ബ്ലേഡ് ബാറ്ററി ആണോ
Mahindra Bahubalii 😮⚡🔥!!
വണ്ടി സൂപ്പർ. 👍👍
Alloy wheel വളരെ നല്ല ബോർ 😄
back il center headrest undu.. hidden aanu..
കിടു
Verr level sadanam
ഇ വിറ്റര വരട്ടെ U ടേൺ കുറെ കാണാം.
Back seat slant cheyyan pattumo
Black colour polikum
Ambo.. 🔥😍
ഉച്ഛരിക്കാൻ ഭയങ്കര പ്രയാസം
Tesla syber truck inta aniyana pola pond
Lookilu syber truck nakkalum bangi ind🎉
എല്ലാം ഒക്കെ അലോയ് വീലിൻ്റെ ഡിസൈൻ മാത്രം ടോയ്സ് കാറിൽ നിന്ന് എടുത്തു വച്ചത് പോലെ ആയി
അതേ
Fantastic model..
100% worth
the new logo looks similar to infinity-speakers logo :p
Market kond poyi🔥🔥🔥
Safety measures star ethraya ?
Mahindra powli 🔥
Backinn nokkiyal tata curve
sidinn Tesla
Frntinn 😅