നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം, നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകൾ Edapt നൽകി വരുന്നുണ്ട്. സാങ്കേതികപരിജ്ഞാനവും പ്രായവും ഘടകമല്ലാത്ത പ്രോഗ്രാമുകളുമുണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ... website ലിങ്ക് : online.edapt.me തൊഴിലധിഷ്ഠിത കോഴ്സുകൾ ആയി Digital Marketing, Mobile App Development/Programming എന്നിവയും Edapt നൽകി വരുന്നുണ്ട്. കൂടുതലറിയാൻ 9072312300 എന്ന നമ്പറിൽ ബന്ധപ്പെടുക.
നിങ്ങളുടെ vission വളരെ ആഴമേറിയതാണ് . എനിക്ക് അത് മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഇത് കേരളം മൊത്തം വ്യാപിക്കട്ടെ. നിങ്ങളിലൂടെ നല്ലൊരു നാളയെ നമുക്ക് പടുത്തുയർത്താം ❣️
Great job brother😍 May your journey be as bright as your dreams. And you know one thing Chat Gpt is one of my best friends. Ente husband parayunnath chat gpt yekkond njn pattippani eduppikkunnu enna😂
😅😂അത് നിങ്ങളെ തോന്നൽ ആണ് അതേസമയം താങ്കൾ കാശ്മീരിൽ പോയി നോക്കു ഇന്ത്യയുടെ തേക്കെ അറ്റത്ത് കന്യ കുമാരിയിൽ പോയി നോക്കു അതെ വെക്കാഷൻ മൂഡുമായി വന്ന മലപ്പുറം കാരെ കാണാം
നമ്മളെന്താണോ തീൻ മേശയിൽ ചർച്ച ചെയ്യുന്നത് അത് നമ്മുടെ കുട്ടികളെ സ്വാദീനിക്കു.👍 AK ആൻ്റണിയുടെ മകൻ മുസ്ലീം വിരുദ്ധ ചേരിയിലേക്ക് പോകാനും ഇതു തന്നെ കാരണം...
Sir I really want to work with you. I have good skills and interests in electronics and robotics. I have a few things to tell you. Can you tell me a way to contact you?
ഏറ്റവും കൂടുതൽ ഭവന സാന്ദ്രത ഉള്ള ജില്ലയാണ് മലപ്പുറം..കേരളത്തിൽ ഒരു വീട്ടിന് വേണ്ടി വെട്ടുന്ന മരങ്ങൾ, നശിപ്പിക്കപ്പെടുന്ന മണ്ണ്, നശിപ്പിക്കപ്പെടുന്ന പാറകൾ,ഇല്ലാതാകുന്ന ജല സമ്പത്ത് ഇവ മലപ്പുറത്ത് ആണ് കൂടുതൽ..ഗൂഗിൾ മാപ് എടുത്ത് നോക്കിയാൽ മനസ്സിലാകും..മലപ്പുറം ജില്ലയിൽ പച്ചപ്പ് ഉള്ള സ്ഥലങ്ങൾ മൊത്തം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്..കേരളത്തിൽ ജലസ്രോതസ്സുകൾ ഏറ്റവും മലിനമായിക്കൊണ്ടിരിക്കുന്ന ജില്ല മലപ്പുറമാണ്..മലപ്പുറത്തെ മണ്ണിനടി മൊത്തം സെപ്റ്റിക് മാലിന്യം കൊണ്ട് നിറഞ്ഞു കഴിഞ്ഞു..ഇതൊക്കെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയം.. കേരളത്തിൽ ദരിദ്രരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ലയാണ് മലപ്പുറം.തൊഴിലില്ലായ്മയിൽ ഒന്നാം സ്ഥാനം..പ്രതിശീർഷ വരുംമാനത്തിൽ 14 സ്ഥാനം..ജി ഡി പി യിൽ 14 സ്ഥാനം.. കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലസ് ടൂ സീറ്റ് ഉള്ള ജില്ലയായിട്ടും കുട്ടികൾക്ക് സീറ്റ് കിട്ടാത്ത ജില്ല..വ്യവസായം തുടങ്ങാൻ സ്ഥലം കിട്ടാത്ത ജില്ല...ഇവയൊക്കെ സാമ്പത്തിക സാമൂഹിക പ്രശ്നങ്ങൾ... മറ്റ് പതിമൂന്ന് ജില്ലകളേക്കാൾ പ്രശ്നങ്ങൾ എന്ത് കൊണ്ട് മലപ്പുറതിനു മാത്രം വന്നു പെട്ടു എന്ന് ഏതെങ്കിലും മലപ്പുറംകാരൻ സ്വയം ചോദിച്ചിട്ടുണ്ടോ??അതിനുള്ള ഏക ഉത്തരം:- അനിയന്ത്രിതമായ ജനസംഖ്യ അത് കൊണ്ട് മലപ്പുറം ജില്ലക്കാരോട് ഒന്നേ പറയാനുള്ളൂ..ജനസംഖ്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓരോ സ്ഥലത്തും വത്യസ്തമാണ്..യൂറോപ്പിലും ജപ്പാനിലും ജനസംഖ്യ കുറവായ പ്രശ്നമാണെങ്കിൽ ആഫ്രിക്കയിലും ഇന്ത്യയിലും അമിതമായ ജനസംഖ്യയാണ് പ്രശ്നം..ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ഹ്യൂമൻ റൈസേഴ്സിന്റെ ഉപയോഗം കുറയാനെ തരമുള്ളൂ..ഈ താടിക്കാരുടെ വാക്ക് കേട്ട് പണ്ട് മലപ്പുറത്തുകാർ വാക്സിൻ വച്ചില്ല..അത് കൊണ്ട് ആർക്കാണ് ദോഷം ഉണ്ടായത്?? ഇവരുടെ വാക്ക് കേട്ട് പെറ്റുകൂട്ടിയാൽ അനുഭവിക്കാൻ പോകുന്നത് മലപ്പുറത്തെ സാധാരണക്കാരായിരിക്കും.. മലപ്പുറം ദുബൈ ആക്കാൻ ശ്രമിക്കുന്നവർ ആദ്യം ചെയ്യേണ്ടത് മലപ്പുറത്തെ അനിയന്ത്രിതമായ ജനസംഖ്യ സ്ഫോടനം ഇല്ലാതാക്കുകയാണ്...
അത് നിൻ്റെ തോന്നൽ ആണ്😅ടൈംസ് ഓഫ് ഇന്ത്യയുടെ,most developing cities ൻ്റെ list il Malappuram ആണ് first place😅😅 സംശയം ഉണ്ടെങ്കിൽ സേർച്ച് ചെയ്തത് നോക്ക്😅😅.......
നൂതനസാങ്കേതികവിദ്യകളിലുള്ള പഠനം പ്രോത്സാഹിപ്പിക്കുന്ന 'Edapt' എന്ന education കമ്പനിയുടെ സ്ഥാപകനും CEOയുമാണ് ഉമർ അബ്ദുസ്സലാം,
നമ്മുടെ ജോലിയിലും ദൈനംദിന പ്രവർത്തനങ്ങളിലുമെല്ലാം ഒരു അസിസ്റ്റന്റ് ആയി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്ന് പഠിപ്പിക്കുന്ന നിരവധി പ്രോഗ്രാമുകൾ Edapt നൽകി വരുന്നുണ്ട്. സാങ്കേതികപരിജ്ഞാനവും പ്രായവും ഘടകമല്ലാത്ത പ്രോഗ്രാമുകളുമുണ്ട്. കൂടുതലറിയാൻ താല്പര്യമുണ്ടെങ്കിൽ 9072616500 എന്ന നമ്പറിൽ whatsapp ചെയ്യൂ...
website ലിങ്ക് : online.edapt.me
തൊഴിലധിഷ്ഠിത കോഴ്സുകൾ ആയി Digital Marketing, Mobile App Development/Programming എന്നിവയും Edapt നൽകി വരുന്നുണ്ട്. കൂടുതലറിയാൻ 9072312300 എന്ന നമ്പറിൽ ബന്ധപ്പെടുക.
നിങ്ങളുടെ vission വളരെ ആഴമേറിയതാണ് . എനിക്ക് അത് മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഇത് കേരളം മൊത്തം വ്യാപിക്കട്ടെ. നിങ്ങളിലൂടെ നല്ലൊരു നാളയെ നമുക്ക് പടുത്തുയർത്താം ❣️
Interviewer ഉസ്താദ് പൊളി ആണല്ലോ 👍
I am with you brother 🙌👍
♥️
Best wishes👍👍
ഈ ഉദ്യമം വിജയിക്കട്ടെ
♥️
Great job brother😍 May your journey be as bright as your dreams. And you know one thing Chat Gpt is one of my best friends. Ente husband parayunnath chat gpt yekkond njn pattippani eduppikkunnu enna😂
Iam with you, as a student of UG degree student
♥️
ഇപ്പോൾ സുഖമായി ഉറക്കം ഉണ്ട് അത് ellaatakkalle
Inshallah ninkalk sathikkate🎉
👍
Well done bro 👍🏻keep going 🤝
♥️
Malprm orupaad valaranund.. Athin ex.. Ipazhum avrk oru vaccation mood time oke kozhikoode aan spend chynnth
വളർത്താവുന്നതേയുള്ളു 😄
😅😂അത് നിങ്ങളെ തോന്നൽ ആണ് അതേസമയം താങ്കൾ കാശ്മീരിൽ പോയി നോക്കു ഇന്ത്യയുടെ തേക്കെ അറ്റത്ത് കന്യ കുമാരിയിൽ പോയി നോക്കു അതെ വെക്കാഷൻ മൂഡുമായി വന്ന മലപ്പുറം കാരെ കാണാം
❤
Great
♥️
Really impressed by your vision 👏👏, thinking how i can contribute in to this, would like know more about your programs
❤❤❤❤
Ellam Allah vijayipikatte 🤲
Sir sherikum edapt enthaanu? Can students join after 12 standard itself?
Program kazhinjo
Kozhikode trade expo kk pokunnundoo
Date ennaayirunnu?
MALAPPURAM enn caption kandathum kore myrnamnmar commentil vargeeyatha parayan thudangi....kashtam thanne avattakale karyam😢
Am from perinthalmanna ennhalavunha help eee project nu cheyyaan njan ready aanu 👍🏻
♥️
മലപ്പുറം മാത്രമല്ല കേരളം മൊത്തം തന്നെ മാറണം
clear
♥️
I need an appointment
This is reality
Please reach out to me stating your purpose via ceo@edapt.me. My mail id and other details are available in this channel info.
Ella mekhalatulum impsct undakum blue color joliyil mathraballa
അതെ
The debate or Q&A shouldn’t between two friends , asking each other favourable questions. Everything feels like fishy, there is no clarity.
ഒരു സംശയം ചോദിക്കട്ടെ ഇങ്ങനെ ഉണ്ടാകുന്ന ആക്സിഡന്റ്റുകൾക്ക് ആര് ഉത്തരവാദിയാകും …?
നമ്മളെന്താണോ തീൻ മേശയിൽ ചർച്ച ചെയ്യുന്നത് അത് നമ്മുടെ കുട്ടികളെ സ്വാദീനിക്കു.👍
AK ആൻ്റണിയുടെ മകൻ മുസ്ലീം വിരുദ്ധ ചേരിയിലേക്ക് പോകാനും ഇതു തന്നെ കാരണം...
Muslim virodam alla Jihadi virodam
അതൊരു dining table discussion ൻ്റെ result ആണ്. Family യുടെ political future ആണ് അവിടെ വെച്ച് അച്ഛനും അമ്മയും മകനും കൂടി തീരുമാനിച്ചത്.
Manasilayilla
വല്യ കള്ള് വികസനം ഉണ്ട്
Sir I really want to work with you. I have good skills and interests in electronics and robotics. I have a few things to tell you. Can you tell me a way to contact you?
ആദ്യം panjab ആകണം എന്നിട്ട് dubai ആക്കാം
ആദ്യം വീഡിയോ കാണണമെന്ന് തോന്നുന്നു 😉
Angane parayaan kaaranam?
@@UmerAbdussalam😂
Ellarum Americayileekk pokunnatho? 😁
പഞ്ചാബ് അല്ല ടാ കൊച്ചി എങ്കിലും ആക്കാൻ പറഞ്ഞാൽ മതി
എന്തുണ്ടായിട്ടും എന്ത് കാര്യം അവസാനം ഞമ്മളും ഞമ്മന്റെ മതംവും എന്നും പറഞ്ഞു ഇരിക്കും 😂
പാൽ ചുരത്തും അകിടിലും ചോരതന്നെ കൊതുകിന്നുത്തമം
അത് നീ മലപ്പുറത് വന്നു ആരോടെങ്കിലും ചോദിച്ചു നോക്ക്.. അങ്ങനെ ഉണ്ടായിട്ടുണ്ടോ എന്ന്
പറയാൻകൊള്ളാവുന്നതയ്തകൊണ്ട് ആണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. താങ്കൾക് പറ്റാത്തതുകൊണ്ടാണ് അസൂയ
ഇവിടെ വന്ന് മതം പറയണ്ട ഒരു കാര്യവും ഇല്ല. ഇത് അങ്ങനത്തെ ചാനൽ ആല്ല. നിങ്ങൾ അങ്ങനത്തെ ചാനെലിൽ പോകൂ
വർഗീയ വാദി
ഏറ്റവും കൂടുതൽ ഭവന സാന്ദ്രത ഉള്ള ജില്ലയാണ് മലപ്പുറം..കേരളത്തിൽ ഒരു വീട്ടിന് വേണ്ടി വെട്ടുന്ന മരങ്ങൾ, നശിപ്പിക്കപ്പെടുന്ന മണ്ണ്, നശിപ്പിക്കപ്പെടുന്ന പാറകൾ,ഇല്ലാതാകുന്ന ജല സമ്പത്ത് ഇവ മലപ്പുറത്ത് ആണ് കൂടുതൽ..ഗൂഗിൾ മാപ് എടുത്ത് നോക്കിയാൽ മനസ്സിലാകും..മലപ്പുറം ജില്ലയിൽ പച്ചപ്പ് ഉള്ള സ്ഥലങ്ങൾ മൊത്തം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്..കേരളത്തിൽ ജലസ്രോതസ്സുകൾ ഏറ്റവും മലിനമായിക്കൊണ്ടിരിക്കുന്ന ജില്ല മലപ്പുറമാണ്..മലപ്പുറത്തെ മണ്ണിനടി മൊത്തം സെപ്റ്റിക് മാലിന്യം കൊണ്ട് നിറഞ്ഞു കഴിഞ്ഞു..ഇതൊക്കെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയം..
കേരളത്തിൽ ദരിദ്രരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ലയാണ് മലപ്പുറം.തൊഴിലില്ലായ്മയിൽ ഒന്നാം സ്ഥാനം..പ്രതിശീർഷ വരുംമാനത്തിൽ 14 സ്ഥാനം..ജി ഡി പി യിൽ 14 സ്ഥാനം..
കേരളത്തിൽ ഏറ്റവും കൂടുതൽ പ്ലസ് ടൂ സീറ്റ് ഉള്ള ജില്ലയായിട്ടും കുട്ടികൾക്ക് സീറ്റ് കിട്ടാത്ത ജില്ല..വ്യവസായം തുടങ്ങാൻ സ്ഥലം കിട്ടാത്ത ജില്ല...ഇവയൊക്കെ സാമ്പത്തിക സാമൂഹിക പ്രശ്നങ്ങൾ...
മറ്റ് പതിമൂന്ന് ജില്ലകളേക്കാൾ പ്രശ്നങ്ങൾ എന്ത് കൊണ്ട് മലപ്പുറതിനു മാത്രം വന്നു പെട്ടു എന്ന് ഏതെങ്കിലും മലപ്പുറംകാരൻ സ്വയം ചോദിച്ചിട്ടുണ്ടോ??അതിനുള്ള ഏക ഉത്തരം:- അനിയന്ത്രിതമായ ജനസംഖ്യ
അത് കൊണ്ട് മലപ്പുറം ജില്ലക്കാരോട് ഒന്നേ പറയാനുള്ളൂ..ജനസംഖ്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓരോ സ്ഥലത്തും വത്യസ്തമാണ്..യൂറോപ്പിലും ജപ്പാനിലും ജനസംഖ്യ കുറവായ പ്രശ്നമാണെങ്കിൽ ആഫ്രിക്കയിലും ഇന്ത്യയിലും അമിതമായ ജനസംഖ്യയാണ് പ്രശ്നം..ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് ഹ്യൂമൻ റൈസേഴ്സിന്റെ ഉപയോഗം കുറയാനെ തരമുള്ളൂ..ഈ താടിക്കാരുടെ വാക്ക് കേട്ട് പണ്ട് മലപ്പുറത്തുകാർ വാക്സിൻ വച്ചില്ല..അത് കൊണ്ട് ആർക്കാണ് ദോഷം ഉണ്ടായത്??
ഇവരുടെ വാക്ക് കേട്ട് പെറ്റുകൂട്ടിയാൽ അനുഭവിക്കാൻ പോകുന്നത് മലപ്പുറത്തെ സാധാരണക്കാരായിരിക്കും.. മലപ്പുറം ദുബൈ ആക്കാൻ ശ്രമിക്കുന്നവർ ആദ്യം ചെയ്യേണ്ടത് മലപ്പുറത്തെ അനിയന്ത്രിതമായ ജനസംഖ്യ സ്ഫോടനം ഇല്ലാതാക്കുകയാണ്...
Malappuram kanditilla alle😅
ഷൂ നകട പോയിട്ട് 😂😂😂😂😂😂😂😂😂😂😂😂😂
ഏത് ബ്രാൻഡ് ഷൂ ആണ് ഇഷ്ടം 😜🤭
Shoe illa. Paragon chappal tharattea? Best aanu
@@riyaskp9514 അത് സംഘികളോട് ചെന്ന് പറ...,.,😁😁😁😁
എന്ത് പുരോഗതിക്കും പൗരോഹിത്യത്തെ മാറ്റി നിർത്തണം ... മതത്തിൽ കുളിച്ച ഒരു സമൂഹത്തിന് ഒരു വികസനവും ചെയ്യാൻ കഴിയില്ല
Exactly, Malappuram is the least literate state in Kerala also lowest in per capita income in Kerala. Just google it...
Oru Egyptian libery kathikan neram ummar paranjathu e pusthakagal quraninte ulladakathinu yogichathu anu enkil ethu ellatheyum namuku jeevikam marichu ethu quranu ethuru anu enkil nammuku ethu avisham ella
ഇന്ന് ലോകത്തുള്ള എല്ലാ നല്ല കാര്യങ്ങളും മതമുളവൻ തന്നെയാണ് ചെയ്തത്.
Atheist ചെയ്ത ഒരു നല്ല കാര്യം പറയൂ 💩
എന്നിട്ടും മതമില്ലാത്തവർ ലോകത്തിന് നൽകിയ ഒരു സംഭാവന പറഞ്ഞു തായോ. ലോകത്തിനു വേണ്ട. കേരളത്തിന് ചെയ്ത ഒരു സംഭാവന പറഞ്ഞതാ
1000
500
പോയതും
സ്വർണ്ണ ടാക്സ് കുറച്ചതും
കാരണം
മലപ്പുറം
ഇപ്പോ
കടപ്പുറം
ആണ്😂😂
അത് നിൻ്റെ തോന്നൽ ആണ്😅ടൈംസ് ഓഫ് ഇന്ത്യയുടെ,most developing cities ൻ്റെ list il Malappuram ആണ് first place😅😅 സംശയം ഉണ്ടെങ്കിൽ സേർച്ച് ചെയ്തത് നോക്ക്😅😅.......
അസൂയ കൊണ്ട് കാര്യമില്ല ബ്രോ
@khadeejakootrat7168 അസൂയ അല്ല മലപ്പുറത്തെ ബിസിനസ് കാരൊട് അന്വേഷിച്ചാൽ മതി യാഥാത്ഥ്യം💪💪
SANKI.ANKE.THANNEY
@abdhullaabdhu7161 എന്ന് മലദ്വാർ കോയ ഒപ്പ്😄😄
നിങ്ങൾ പാണക്കാട് ഉള്ളതാണോ
❤
❤❤❤