ടെക്നോളജികൾ കൊണ്ട് നമുക്ക് ഇഷ്ടമുള്ള ഭാവി സൃഷ്ടിക്കാം! Ft Umer Abdussalam

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 57

  • @UmerAbdussalam
    @UmerAbdussalam  3 месяца назад +11

    Join 1 % CLUB: Artificial Intelligence പോലുള്ള നവീന സാങ്കേതിക വിദ്യകളെ ഉപയോഗിച്ച് ജോലിയും ജീവിതവും എളുപ്പമാക്കാം, technology സാധ്യമാക്കുന്ന പുതിയ അവസരങ്ങളെ ആദ്യമറിയുന്ന കമ്മ്യൂണിറ്റി.
    കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ഉപയോഗിച്ചു ചെയ്യൂ : wa.me/919072616500
    പ്രായോഗിക പരിശീലനത്തിലൂടെ Business Management പഠിപ്പിക്കുന്ന കേരളത്തിലെ ഒരേയൊരു പ്രോഗ്രാം - TECHNOLOGY LEADERSHIP PROGRAM In BUSINESS MANAGEMENT. Sales, Marketing, Operations, Branding എന്നീ മേഖലകൾക്ക് ഊന്നൽ നൽകി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും ബിസിനസ്സ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്കുമുള്ള പ്രോഗ്രാം.
    കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് ഉപയോഗിച്ചു ചെയ്യൂ : wa.me/918714642691
    ലോകത്തിലെ ഏറ്റവും വലിയ Technology Expo കാണാൻ എന്നോടൊപ്പം ദുബൈയിലേക്ക് ഈ വരുന്ന ഒക്ടോബറിൽ യാത്ര പുറപ്പെടാൻ താല്പര്യപ്പെടുന്നുവെങ്കിൽ Gitex with Umer പ്രോഗ്രാമിന്റെ 3rd എഡിഷന്റെ വിശദ വിവരങ്ങൾ അറിയാൻ wa.me/919072312300 എന്ന ലിങ്ക് ഉപയോഗിച്ചു ചെയ്യൂ. 9072312300 എന്ന നമ്പറിൽ വിളിക്കാവുന്നതുമാണ്.

  • @Night-owl08
    @Night-owl08 2 месяца назад +3

    Dude, How did you manage to come up with such deep thoughts? That was amazing! I've noticed that people are really embracing all the new updates and technology, but I've never had such a profound conversation before. Since you guys seem to have thought so deeply about things, I'd love to hear your thoughts on the future of banking. You mentioned global salary trends earlier - how do you think that will affect things like loans and interest rates? What do you think the world economy will look like after all of these changes? And how do you think third world countries will fit into this picture?

  • @georgevarghese4437
    @georgevarghese4437 2 месяца назад

    58:16 correct 👍
    Everything has a solution

  • @jijikalavanal
    @jijikalavanal 3 месяца назад +7

    You are a great motivator and inspiration.

  • @ShreeJith-fm2xy
    @ShreeJith-fm2xy 3 месяца назад +3

    I like to hear more and more from you ❤

  • @baz.framez
    @baz.framez Месяц назад

    Thank you !! :)

  • @sameerk
    @sameerk 3 месяца назад +7

    ഇത് ദീർഘ വീക്ഷണമുള്ള കുറെ ആളുകൾ നമുക്ക് ചുറ്റും വേണം

  • @Ramu1956
    @Ramu1956 3 месяца назад +1

    very good program. enjoyed, thanks

  • @angithbenzlalba1779
    @angithbenzlalba1779 3 месяца назад +2

    best podcast ever heard
    💯

  • @anand7342
    @anand7342 2 месяца назад +1

    useful

  • @ABHINANDS-bt8sn
    @ABHINANDS-bt8sn 2 месяца назад

    Nice 👌

  • @shithinkv7391
    @shithinkv7391 2 месяца назад +2

    ഇപ്പോ goverment, aided സ്കൂൾ ടീച്ചേർസ് നു ai ട്രെയിനിങ് കൊടുക്കുന്നുണ്ട് ,compalssery ആയിട്ട്

  • @munavarpm5342
    @munavarpm5342 3 месяца назад +7

    Our podcast miss you team 😶

    • @ibrahimv607
      @ibrahimv607 3 месяца назад

      മാഷാ അള്ളാ നന്നായിട്ടുണ്ട് മുഴുവനും കേട്ടു

  • @RajendrannairRajendran
    @RajendrannairRajendran 3 месяца назад +1

    Very good

  • @ajirahman5289
    @ajirahman5289 3 месяца назад +1

    Its a good podcast

  • @dalikkax
    @dalikkax 3 месяца назад +1

    kayumengill ayichell video upload cheyamoo???????

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Месяц назад

    ❤❤❤

  • @Zerotohero60s
    @Zerotohero60s 3 месяца назад +1

    45:44 car and Automobile industryil Fictional car ayirikum ini varan pogunnad ...AI technology builded

  • @nikhilkrishnan467
    @nikhilkrishnan467 2 месяца назад

    Flipkart co-founder sachin bansal aanu navi genaral insurance company thudangiyath.

  • @varghesepaul3962
    @varghesepaul3962 2 месяца назад

    Umer ❤🔥

  • @josephgeorge8382
    @josephgeorge8382 3 месяца назад +1

    Appol IT field allathe job onnum kanille,?

  • @BharadwajUllattuthodi
    @BharadwajUllattuthodi 2 месяца назад

  • @deerajkv6858
    @deerajkv6858 3 месяца назад

    You should try to understand Karl marx ideas .. I think it's similar though

  • @Ck.AhmadBasil
    @Ck.AhmadBasil Месяц назад

    1:44:59 😂😂

  • @abdulazeezps3963
    @abdulazeezps3963 3 месяца назад +1

    AI വന്നാൽ ജോലി പോകുമോ എന്നതിന് അപ്പുറത്തേക്ക് AI നടത്തുന്ന കമ്പനി, AI ഭരിക്കുന്ന രാജ്യം അങ്ങനെയൊക്കെ ഉണ്ടാകുമോ...?

  • @justdoit554
    @justdoit554 3 месяца назад +3

    Umar i Love you too ❤❤❤

  • @Zerotohero60s
    @Zerotohero60s 3 месяца назад +1

    36:22 ..skill illatha alkar filter cheyd cheyd skill only people matram aye marum.appoz avide veendum skilled filter varum adil kore alkar illade agum..veendum adil filter...angane filter cheyd cheyd avasanam ee boomiyil only one altra skill oruthanaye ee world avasanikkum..aa aalanu njn....

  • @BLACKMAN-hz4wu
    @BLACKMAN-hz4wu 3 месяца назад +6

    Intelerks😢

  • @abialex1444
    @abialex1444 3 месяца назад

    One day I will meet u

  • @forragerr
    @forragerr 3 месяца назад

  • @vpmaksoodvp
    @vpmaksoodvp 3 месяца назад

  • @jabirck8602
    @jabirck8602 3 месяца назад

    Bias enthanu meaning

  • @SiddiqueNahiyan
    @SiddiqueNahiyan 3 месяца назад

    👍🏻👍🏻

  • @Moidu-3rd-time-PM
    @Moidu-3rd-time-PM 3 месяца назад +1

    Re upload alle ?

  • @muneercholakkal5034
    @muneercholakkal5034 3 месяца назад

    നമ്മുടെ കേരളത്തിൽ ഒന്നും നടക്കില്ല നടത്തില്ല എന്ന ഒരുദ്ധാരണ നമ്മൾക്കും ലോകത്തിനു മൊത്തമായും ഉണ്ടാക്കി എടുത്തിട്ടുണ്ട്

  • @vivi9176
    @vivi9176 3 месяца назад +1

    Eth pazhya video ano???

  • @USA6rz
    @USA6rz 3 месяца назад

    2 like me ❤

  • @ShanifMoosan
    @ShanifMoosan 3 месяца назад

    Ende ponnu changayi ithu podcast alle? Avarkk question complete cheyyan allankil paranju muzhuvippikkan tym kodukk... Please next time ithonn sradikk... Avar offended aaya pole feel cheyynind... Tande knowledge ingane show cheyyan sramikkunathodappam avarde knowledgeable um samsarathinum value kodukk

  • @Wazim.....
    @Wazim..... 3 месяца назад +1

    പണി പോയി പണി ആകും

  • @Siddeeq.CSiddeeq.C-hc4fj
    @Siddeeq.CSiddeeq.C-hc4fj 3 месяца назад +13

    സാർ എന്റെ മകൾ ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ് എൻജിനീയറിങ് ആണ് പഠിക്കുന്നത്

    • @satheeshv901
      @satheeshv901 3 месяца назад

      Good decision

    • @ashiqmaliyekalcs7066
      @ashiqmaliyekalcs7066 3 месяца назад +7

      ഇന്നത്തെ കാലത്ത് കോഴ്സ് പഠിച്ചത് കൊണ്ട് മാത്രം ജോലി കിട്ടില്ല. എപ്പോഴും അപ്ഡേറ്റ് ചെയ്യണമെന്ന് ഓർമിപ്പിക്കുന്നു

    • @DileeCreationsbyDileep
      @DileeCreationsbyDileep 3 месяца назад

      @@ashiqmaliyekalcs7066daily updated anu, oru course I’ll matram nilkunilla innu , athukashinjirangumbol athu outdated ayikanum

    • @MALLUMULTIVERSE_studios
      @MALLUMULTIVERSE_studios 3 месяца назад +3

      ayin..

    • @curio3821
      @curio3821 3 месяца назад

      Sahikkunnilla..lle 😂​@@MALLUMULTIVERSE_studios

  • @hnp706
    @hnp706 2 месяца назад +1

    AI പൂർണ അർഥത്തിൽ വന്നാൽ ഡ്രൈവിംഗ്, മത്സ്യബന്ധനം, കൃഷി തുടങ്ങി ഏതാണ്ട് എല്ലാ തൊഴിലുകളും ഇല്ലാതാകും..ഉദാഹരണത്തിന് ലക്ഷകണക്കിന് മത്സ്യത്തൊഴിലാളികൾക്ക് എത്തേണ്ട പണം രണ്ടോ മൂന്നോ AI കമ്പനികളിലേക്ക് എത്തും..ഇത് പോലെ ഏതാണ്ട് എല്ലാ മേഖലയിലും സംഭവിക്കും..

  • @Zerotohero60s
    @Zerotohero60s 3 месяца назад

    40:48 most of taxi consumers normal alkaranu...so normal alkar pani illa ee thangal parayunna AI casel . appo taxi pogan alkar vende ...angane anel AI veendum munjille..

  • @sauujs2423
    @sauujs2423 3 месяца назад +2

    2 മണിക്കൂർ കഴിഞ്ഞത് അറിഞ്ഞില്ല