AI സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ തുടങ്ങിയാൽ എന്ത് സംഭവിക്കും? Umer Abdussalam | Value plus

Поделиться
HTML-код
  • Опубликовано: 7 фев 2025
  • മോശം ബന്ധങ്ങളിലെ Disinvestment എപ്പോഴും നല്ല investment ആയിരിക്കും. ലോകം അതിവഗത്തിൽ സഞ്ചരിക്കുമ്പോൾ ആ മാറ്റത്തെ ഉൾക്കൊളളാനുളള മനസ്സും നമ്മുക്ക് ഉണ്ടാകണം. സാങ്കേതികവിദ്യകൾ ഒഴിവാക്കി ജീവിക്കാമെന്നത് തികച്ചും മിഥ്യധാരണയാണ്. പുതിയ സാങ്കേതികവിദ്യകൾ മനസിലാക്കിയില്ലെങ്കിൽ ഒരുപാട് ചതിക്കുഴികളിൽ വീണുപോകാനുളള സാധ്യത കൂടുതലാണ്. EDAPTന്റെ സിഇഒയും, വ്ലോഗറും,എഴുത്തുകാരനും,സാങ്കേതികവിദ്ഗധനുമായ ഉമർ അബ്ദുസലാമുമായിട്ടുളള അഭിമുഖത്തിന്റെ രണ്ടാം ഭാഗം വാല്യുപ്ലസിൽ
    Disinvestment in bad relationships is always a good investment. When the world is moving fast, we must have the mind to embrace that change. It is an illusion to live without new technologies. If you do not understand new technologies, there is a high chance of falling into many pitfalls. Part 2 of the interview with ‪@UmerAbdussalam‬ CEO of EDAPT, vlogger, writer and technologist at ValuePlus
    #24news #valueplus #umerabdussalam
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 55

  • @Aryan1996....
    @Aryan1996.... Год назад +20

    അതിശക്തമായ സ്വയമേ ചിന്തിച്ചു,നിയന്ത്രണ- നിർമിത യന്ത്ര സമൂഹം ലോകം അടക്കി ഭരിക്കുന്ന ഒരു സമയം വരും..അവരോട് മത്സരിക്കാൻ മനുഷ്യന് കഴിയില്ല....... സ്റ്റീഫൻ ഹോക്കിങ്.. 😮😮

  • @hassanaplus373
    @hassanaplus373 7 месяцев назад +3

    വളരെ നല്ല ഇൻ്റർവ്യൂ.നാം സ്കൂളിൽ നിന്നേ പഠിച്ചു പോരുന്നതാ 'മഹാനായ അലക്സാണ്ടർ ചക്രവർത്തി' എന്ന്. ലോകം വെട്ടിപ്പിടിച്ച ആളല്ലേ? പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നിട്ടുണ്ടാവില്ലേ? നിരവധി യുദ്ധങ്ങൾ നടത്തിയിട്ടുണ്ടാവില്ലേ? എങ്ങനെയാണങ്ങനത്തയാൾ മഹാൻ ആകുന്നത്?

  • @BabyShaju-qt5hm
    @BabyShaju-qt5hm Год назад +6

    Excellent...interview...very informative and interesting...

  • @justinmorris3729
    @justinmorris3729 11 месяцев назад +3

    You are great... I enjoyed your narrative because I am also in your perspective

  • @nabeelthuruthi2784
    @nabeelthuruthi2784 Год назад +8

    അവതരിക 🔥🔥 umar🫡👌

  • @Balassunbs
    @Balassunbs 8 месяцев назад +2

    Informative, All the best. God bless.😊🙏🏼

  • @Mylittleworld19999
    @Mylittleworld19999 7 месяцев назад +1

    Worth interview 👏🏻

  • @varmaamla
    @varmaamla Год назад +4

    A Worth Talk

  • @muhammadsinankk2985
    @muhammadsinankk2985 Год назад +13

    Ummer sir please next live

  • @gclefmusic7
    @gclefmusic7 11 месяцев назад +6

    നമ്മുടെ നാട്ടിൽ ഒന്നും നടക്കുന്നില്ലേ ആര് പറഞ്ഞു... അമ്പലങ്ങൾ പണിയുന്നില്ലേ.. പാലങ്ങൾ പണിയുന്നില്ലേ ദ്വാരകയിലേക്ക്.. പ്രതിമകൾ പണിയുന്നില്ലേ പിന്നെന്തൊ വേണം...😊

  • @infinitegrace506
    @infinitegrace506 Год назад +3

    This is nothing else but Playing with fire!!

  • @babukallathuparambil5328
    @babukallathuparambil5328 8 месяцев назад +1

    ഹരാരി AI യെ കുറിച്ച് പറയുന്നത് കേൾക്കുക, it will be an eye opener

  • @adhnanyukthan7222
    @adhnanyukthan7222 10 дней назад

    Good ഇൻഫർമേഷൻ

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 Год назад +5

    ഗുഡ് കോൺഡന്റ്😊

  • @VinuNichoos
    @VinuNichoos Год назад +2

    Very nice

  • @mandymandymandymandy5174
    @mandymandymandymandy5174 Год назад +2

    good 💯💯❤

  • @akhileshkm7
    @akhileshkm7 Год назад +2

    Good time

  • @saviogrg
    @saviogrg Год назад +2

    Sathyathil ethu arivu undakano pedipikanno cheitatahu

    • @Jaseelkp
      @Jaseelkp Год назад

      Chindikkan vendi paranchathavum

  • @minnuuz-b5h
    @minnuuz-b5h 7 месяцев назад +1

    🎉🎉🎉

  • @iamshahjahan5124
    @iamshahjahan5124 Год назад +2

    👍🏻👍🏻♥️

  • @muhammadck3456
    @muhammadck3456 Год назад +2

    👍👌

  • @aswathybaiju7030
    @aswathybaiju7030 Год назад +2

    Wer is the way tere is hope..

  • @tomtyg52
    @tomtyg52 8 месяцев назад +2

    Wall-e animation movie orma varunnu🙂

  • @hafees.h1179
    @hafees.h1179 Год назад +4

    I robot film anu orma varunathu

  • @rojasmgeorge535
    @rojasmgeorge535 Год назад +5

    ആകെ ഒരു അങ്കലാപ്പ്... കർത്താവേ... മനുഷ്യൻ ഭ്രാന്ത് ആകുമോ.. മനുഷ്യത്വം 😭നശിക്കുമോ?? അതിവേഗം മാറും ലോകം.. എന്നാൽ കർത്താവിന്റെ വചനം മാറില്ല... 🙏🏼🙏🏼

  • @findmeifyoucan4434
    @findmeifyoucan4434 Год назад +2

    Moooddd

  • @bubu6708
    @bubu6708 Год назад +2

  • @ReshmaKrishnan-s7w
    @ReshmaKrishnan-s7w Год назад +1

    😍🙌

  • @Shibinbasheer007
    @Shibinbasheer007 Год назад +1

    💙👍

  • @basheersujeevanam6319
    @basheersujeevanam6319 3 дня назад

    പൊട്ടത്തരം നിങ്ങൾക്കും ആവാം എന്ന് മനസ്സിലായി.

  • @arjunhomekerala6309
    @arjunhomekerala6309 Год назад +2

    PSC list valuthakukka

  • @razykurdish8242
    @razykurdish8242 Год назад +3

    Cristeena teacher fans undo?

  • @doc2703
    @doc2703 Год назад +4

    AI is working via all media as we speak😂😂AI plans media ...now

  • @loma1234561
    @loma1234561 Год назад +4

    ആരാണിയാൾ ???
    വല്യ വർത്തമാനമൊക്കെയാണല്ലോ ???

    • @shafeeqnafeesashafeeq3915
      @shafeeqnafeesashafeeq3915 Год назад +2

      Founder and Chief Executive Officer of Edapt Learning App - Focused on skilling the Youth for the uncertainties and opportunities of 21st century.

    • @jabbarp4313
      @jabbarp4313 Год назад

      തട്ടിപ്പുകളെയും ന്യായീകരിക്കും.....
      പതിനായിരം ചതിക്കുഴികളിൽ ചാടിയാലും മലയാളി പഠിക്കില്ല.😅

    • @Lkjhfgfgdfffss
      @Lkjhfgfgdfffss Год назад +8

      ഇദ്ദേഹത്തെ അറിയാത്ത താനൊരു പരാജയമാണ്

    • @sandeeppaulose
      @sandeeppaulose Год назад

      @@Lkjhfgfgdfffssഅയ്ശരി 😂

    • @techytravellerofficial
      @techytravellerofficial Год назад +1

      താൻ ആരാണെന്ന് തനിക്ക് അറിയില്ലെങ്കിൽ തന്റെ അച്ഛനോട് പോയി ചോദിക്ക് താൻ ആരാണ്ന്ന് അപ്പോ തന്റെ അച്ഛൻ ചോദിക്കും നീ ഏതാന്ന്🤣

  • @technoppin
    @technoppin Год назад +1

    എങ്ങിനെ നടക്കാനാ സ്വർത്ഥ താൽപര്യക്കാരല്ലേ , ദുബായ് ജൈടക്സ് എക്സ്പോയിൽ ചുറ്റികറങ്ങിയിട്ടും, ലോകത്തിൽ വലിയൊരു മാററമുണ്ടാക്കാൻ കഴിയുന്ന , അതും സോക്ഷ്യൽ മൈൻഡോടെ പ്രവർത്തിക്കുന്ന കമ്പനിയെ കാണാൻ കഴിയാഞ്ഞത് മേശമായി പോയി

  • @jabbarp4313
    @jabbarp4313 Год назад +2

    ഇതൊക്കെ വെറും....
    " വാക്കിനാൽ തീർക്കുന്ന "
    സ്ഫടിക സൗധം....

    • @techytravellerofficial
      @techytravellerofficial Год назад +7

      നീ കമന്റ് ഇട്ട ഫോണും ആ കമന്റ് ഞാൻ കണ്ട കമ്പ്യൂട്ടറും, നിന്റ വാർപ്പ് വീടും അതിലെ സകല വസ്തുക്കളും സ്വന്തം വണ്ടി ഉണ്ടകിൽ അതും വിമാനം കണ്ടിട്ടുണ്ടെകിൽ അതും ചാനൽ മറ്റുബോ സിഗ്നൽ തരുന്ന സാറ്റലൈറ്റും എല്ലാം ഒരിക്കൽ സ്പടികസ്വാധങൾ ആയിരുന്നു, ഇനി കാലം മാറി ഈ പുതിയ മാറ്റങ്ങളും വന്നുകഴിയുമ്പോൾ അന്ന് ഇതേപോലെ ഇനി വരാൻപോകുന്നതിനെകുറിച് പറുന്നത് കേട്ട് വല്ല ചൊവ്വയിലും ഇരുന്നു തന്നെപോലെ ഉള്ള കൊറേ എണ്ണം പറയും അതൊക്കെ സ്പടികസ്വാധങൾആണെന്ന് 😁

  • @WiseWalletWithShiyas
    @WiseWalletWithShiyas Год назад +2

  • @fazzymoz1031
    @fazzymoz1031 Год назад +1

    💛❤️

  • @vineeshvibes
    @vineeshvibes Год назад +1

  • @ppmusthafa7930
    @ppmusthafa7930 Год назад +2

    ❤❤❤

  • @fousaralich4948
    @fousaralich4948 5 месяцев назад +1

    ❤️❤️