മലയാളത്തിലെ ഏറ്റവും മികച്ച തുടക്കം കിട്ടിയ പ്രൊഡ്യൂസർ ആണ് ലിസ്റ്റിൻ. അതിനു കാരണം ഭാഗ്യമോ വലിയ നടന്റെയോ സംവിധായകന്റെ യൊ ഡേറ്റ് കിട്ടിയത് കൊണ്ട് അല്ല. ആദ്യ സിനിമ മുതൽ വളരെ സൂക്ഷിച്ച് സിനിമകൾ തിരഞ്ഞെടുത്ത പ്രൊഡ്യൂസർ. ഒരു അർത്ഥത്തിൽ പറഞാൽ മലയാള സിനിമയുടെ നവോത്ഥാനത്തിന് വഴി ഒരുക്കിയത് ലിസ്റ്റിൻ പ്രൊഡ്യൂസ ചെയ്ത സിനിമകൾ ആണ് എന്ന് തന്നെ പറയാം. ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടൽ എന്നിവ ആണ് ലിസ്റ്റിൻ ആദ്യം പ്രൊഡ്യൂസ ചെയ്ത പടങ്ങൾ. ഒരു പുതു മുഖ പ്രൊഡ്യൂസർ ക്ക് ചെയ്യാൻ കഴിയുന്നതിലും പരമാവധി മികച്ച സിനിമകൾ ആണ് അന്ന് ലിസ്റ്റിൻ ചെയ്തത്.
സിനിമയിൽ വിജയിച്ചവനേക്കാൾ കൂടുതൽ,, പരാജയപ്പെട്ടവൻ ആണുള്ളത്,,, അതിൽ വിജയം നേടിയ ഒരാളാണ് നിങ്ങൾ,,, നിങ്ങളുടെ ഓരോ വാക്കിലും,, കൃത്യമായ ബിസിനസ് പ്ലാൻ,, മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്,,,, ഇനിയും ഒരുപാട് നല്ല സിനിമകൾ,, നിങ്ങളുടെ കമ്പനിയിലൂടെ,,, മലയാള സിനിമയ്ക്കും,, അതോടൊപ്പം മറ്റു ഇതര ഭാഷാ സിനിമകൾക്കും,, കിട്ടുവാൻ സാധിക്കട്ടെ 🔥🔥
Yes, and this is the fundamental of Buddhist teaching and one of the four noble truth in their teachings, Dukkha (literally "suffering") is an innate characteristic of existence in the realm of samsara (worldly life).
മലയാളത്തിലെ ഏറ്റവും മികച്ച തുടക്കം കിട്ടിയ പ്രൊഡ്യൂസർ ആണ് ലിസ്റ്റിൻ. അതിനു കാരണം ഭാഗ്യമോ വലിയ നടന്റെയോ സംവിധായകന്റെ യൊ ഡേറ്റ് കിട്ടിയത് കൊണ്ട് അല്ല. ആദ്യ സിനിമ മുതൽ വളരെ സൂക്ഷിച്ച് സിനിമകൾ തിരഞ്ഞെടുത്ത പ്രൊഡ്യൂസർ. ഒരു അർത്ഥത്തിൽ പറഞാൽ മലയാള സിനിമയുടെ നവോത്ഥാനത്തിന് വഴി ഒരുക്കിയത് ലിസ്റ്റിൻ പ്രൊഡ്യൂസ ചെയ്ത സിനിമകൾ ആണ് എന്ന് തന്നെ പറയാം. ട്രാഫിക്, ചാപ്പാ കുരിശ്, ഉസ്താദ് ഹോട്ടൽ എന്നിവ ആണ് ലിസ്റ്റിൻ ആദ്യം പ്രൊഡ്യൂസ ചെയ്ത പടങ്ങൾ. ഒരു പുതു മുഖ പ്രൊഡ്യൂസർ ക്ക് ചെയ്യാൻ കഴിയുന്നതിലും പരമാവധി മികച്ച സിനിമകൾ ആണ് അന്ന് ലിസ്റ്റിൻ ചെയ്തത്.
സിനിമയിൽ വിജയിച്ചവനേക്കാൾ കൂടുതൽ,, പരാജയപ്പെട്ടവൻ ആണുള്ളത്,,, അതിൽ വിജയം നേടിയ ഒരാളാണ് നിങ്ങൾ,,, നിങ്ങളുടെ ഓരോ വാക്കിലും,, കൃത്യമായ ബിസിനസ് പ്ലാൻ,, മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്,,,, ഇനിയും ഒരുപാട് നല്ല സിനിമകൾ,, നിങ്ങളുടെ കമ്പനിയിലൂടെ,,, മലയാള സിനിമയ്ക്കും,, അതോടൊപ്പം മറ്റു ഇതര ഭാഷാ സിനിമകൾക്കും,, കിട്ടുവാൻ സാധിക്കട്ടെ 🔥🔥
*എല്ലാവരും ജീവിതത്തിൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കഷ്ടപ്പാട് അനുഭവിക്കുന്നുണ്ട് എന്നതാണ് യാഥാർഥ്യം..!! ശരിയല്ലേ Guys.?*
Yes, and this is the fundamental of Buddhist teaching and one of the four noble truth in their teachings,
Dukkha (literally "suffering") is an innate characteristic of existence in the realm of samsara (worldly life).
ആദ്യമായിട്ടാണ് ലിസ്റ്റിൻ സ്റ്റീഫൻ നെ ഒരു serious മുഴുനീള interview ,loved it 😘
ഒരു സിംപിൾ ആളാണ് ലിസ്റ്റിൻ സർ വിനയം മുഖ മുദ്ര
Christina what asuperb anchoring 😍😍😍
She is so matured and befitting person for lead this show 😘accolades 👏👏
28:52 worth watch
this is a wonderful anchor , relief to see such anchors who dont stick to asking personal questions , great job
what he said is true .luck വേണം confidence വേണം .കഷ്ടപ്പാട് വേണം .എല്ലാം ഒത്തുവരണം
മനുഷ്യന് ഉപകാരമുള്ള ഒരേയൊരു പണമെടുത്ത പ്രൊഡ്യൂസര്‍ 💚💚
ഏത് പടം?
@@Tennz77 Traffic
@@anikuttan6624 ആ പടം കൊണ്ട് നാട്ടുകാര്ക്ക് എന്ത് പ്രയോജനം
Traffic Malayalam cinemayil puthiyoru pareekshanam nadathi vijayichu....
Interesting. He got good knowledge about his business.
I love `value plus'. thanks.keep educate me✌️
listin interview with just one joke in a span of 30 minutes
jayalakshmi, kalyan silks, seematti !!!!!! Awsomeness 😍
ചോദ്യം വും ഉത്തരം വും തമ്മിൽ ഒരു പൊരുത്തകേട് ........
ഇയാളെ എനിക്ക് നേരത്തെ അറിയാം...... പെണ്ണ് പിടി.. ചീട്ട് കളി തുടങ്ങിയ വീക്നെസ് ഇല്ലാ.... അതാണ് ഇയാളുടെ വിജയം ✌️✌️✌️
Matured personality
ഞാൻ പിന്നെയാ അറിഞ്ഞത്
@@SGFMalappuram അച്ചോടാ 😂
എല്ലാവരും നാട്ടുകാരെ കാണിച്ചു ആണല്ലോ ഇതെല്ലാം ചെയ്യുന്നേ ഒന്ന് പോടാപ്പാ. ആള് കോൺഫിഡന്റ് ആണ് ബിസിനസ് അറിയാം അത് മതി
@@gtog2t659 എനിക്ക് തോന്നി
സാധാരണക്കാരന് പോലും മനസ്സിലാകുന്ന രീതിയിൽ വളരെ തന്മായതത്തോടെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിത്തന്നൂ.
Sanju voice. Idakku🥰
I know your family very well. So proud of you
Very educative programme..keep going
Thank You sir
Good interview 👍
He's brilliant... 🔥
An outstanding interview 👍
Great video
nice interview and good anchoring
കുടുംബത്തിൽ കാശുള്ളപ്പോൾ കൊള്ളാം.
🤩🤩🤩listin chettan❤️
Excellent thoughts
we need a separate playlist for value plus
Best cenema talk in malayalam
Thank you for the interview..... 24 ❣
തളരാതേ പൊരുതു.നേടിഎടുക്കുക തന്നെചെയ്യും 💪
സത്യം പറഞ്ഞു.
Moreover he is a good coordinator...
Supr interview.
Value plus the best program. Next Kitex chairman.
കൊല്ലാം ✌️പക്ഷെ തോൽപിക്കാൻ,,,,,,,
ആവില്ല..
This man says life🔥
Loads of love listin chetta🥰
All his movies satellite goes to Surya Tv
very successful buisiness man who has vision.
Anchor 🥰
Superb
Well said Listin 👌👌
Uzhavoor ❤
Create a play list for value plus on order
Traffic 💕
Good one :)
ആഗ്രഹിച്ച ഇന്റർവ്യൂ
Listin paranjathil Aa lottaribaghyathinte upamayodu yojikkanakilla. Bahumanathodukoodiparayatte... Lottery feeld baghyam mathramanu. Cinimayil kazhiyuvum baghyavum undayal aaru thadassapeduthiyalum vijayikkan kazhiyum. Udaharanam nalla content anenghil ethoru yutubersinum vijayikkan space undu.
He is not answering to the question
Beating around the bush no direct answer to any questions
🔥🔥🔥🔥
💙💜
👍
😮😮😮😮
🎉
✌️❤️✌️
💓💓
വെറുതെ കിട്ടിയ ഒരു വല്യ ഉപദേശം
But Traffic film edukkunna neram angane oru artist value illaayirunnello a film’il?
Kunchako boban...
😍
Chache inspiration bilgates and jakmah 🧐🧐🙄🙄
Nc
Tax adakkunnundo
👍🏼
പൃതിരാജ് കൂടെ വേണം ആയിരുന്നു 😁
അതിന്റെ ആവശ്യം ഇല്ല. ഒറ്റക്ക് തന്നെ തന്റേതായ സ്ഥാനം നേടിയ പ്രൊഡ്യൂസർ തന്നെയാണ് ലിസ്റ്റിൻ.
ഹൊ ഇല്ലാതിരുന്നത് നന്നായി
Prithvi illathe thanne aann idheham vannath...... Pulli vijayichathinn sheshm aann prithvi koode vannath....
Prithvi vannathu ingeru vijayichathinu sheshamanu
പോരുമോ.. നാമെല്ലാം തനിമയിൽ....
Ee pravishathe guest ang sheriyayila.. I think there is no much entrepreneur knowledge in this episode
Poday
Kore okke mandatharam anu parayunne, comparing business with lottery, LOL
❤️❤️❤️