ചളിയുടെ അങ്കത്തട്ടിൽ Prithviraj-ഉം Listin- ഉം 😂😜 | Prithviraj And Listin In Never Have I Ever

Поделиться
HTML-код
  • Опубликовано: 2 апр 2022
  • Prithviraj And Listin Stephan In Funny Segment "Never Have I Ever"
    Download Entri App :
    entri.sng.link/Bcofz/gtj6/7p08
    സ്മാർട്ടായ പുതിയ യാത്രകൾ ഇനി ആരംഭിക്കു നിങ്ങളുടെ ഹീറോയോടൊപ്പം.
    ഏറ്റവും പുതിയ ന്യുതന സാങ്കേതിക സൗകര്യങ്ങളോടെ നിങ്ങളുടെ സ്വന്തം Hero Maestro Edge 125. ഏറ്റവും കരുത്തറ്റ സ്കൂട്ടർ
    ബുക്ക് ചെയ്യുവാനും വിവരങ്ങൾ അറിയുവാനും
    സന്ദർശിക്കുക eshop.heromotocorp.com/
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    #prithviraj #listinstephen #janaganamana
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag
  • КиноКино

Комментарии • 288

  • @BehindwoodsIce
    @BehindwoodsIce  2 года назад +61

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @maleficent1178
    @maleficent1178 2 года назад +1072

    Listin fans assemble here😁

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +442

    Prithvi and Listin...രണ്ടുപേരുടെയും friendship കാണാൻ തന്നെ ഒരു ഭംഗി ഉണ്ട്‌..ഈ interview പൊളി ആയിരുന്നു 😍

  • @thrillermovies7645
    @thrillermovies7645 2 года назад +227

    ഏറ്റവും മികച്ച ഇന്റർവ്യൂ
    ലിസ്റ്റിൻ കൊണ്ട് പോയി 🥸🤗

  • @Eeditz1
    @Eeditz1 2 года назад +517

    Producers ആയാൽ ഇങ്ങനെ വേണം 🥰

  • @nithinsabu.m4861
    @nithinsabu.m4861 2 года назад +202

    ഈ interviewന് ഒരു പ്രേത്യകതയുണ്ട് ചിരിക്കാതെ ഈ interview കണ്ട് തീർക്കാൻ പറ്റില്ല

  • @gamertyzen9420
    @gamertyzen9420 2 года назад +115

    13:55 ⌚ watch story 😂

  • @Zinuippu
    @Zinuippu 2 года назад +85

    മലയാളം ആണേൽ പച്ച മലയാളം
    ഇംഗ്ലീഷ് ആണേൽ കട്ട ഇംഗ്ലീഷ്
    പ്രിത്വി 🔥🔥🔥🔥🔥🔥🔥🔥

    • @Kurukkan333
      @Kurukkan333 4 месяца назад +1

      yes അനാവശ്യമായി Showoff ഇല്ല❤

  • @judhan93
    @judhan93 2 года назад +76

    ലിസ്റ്റിന്‍ ചേട്ടന്‍ ഇത്ര പൊളിയായിരുന്നൊ. കിടു mind ഉള്ള മനുഷ്യനും ചങ്കായ രാജുവേട്ടന്‍.

  • @pirate1846
    @pirate1846 2 года назад +199

    listin aal kollalo😆😂

  • @judhan93
    @judhan93 2 года назад +65

    പുതിയമുഖം തൊട്ട് ചങ്കില്‍ കേറിയതാണ് രാജുവേട്ടന്‍. അന്നും ഇന്നും രാജുവേട്ടന്‍ ഉയിര്‍.

  • @2030_Generation
    @2030_Generation 2 года назад +366

    *മികച്ച നടന്മാരിൽ ഒരാൾ പ്രിത്വിരാജ്... ❤ മികച്ച പ്രൊഡ്യൂസർ മാരിൽ ഒരാൾ ലിസ്റ്റിൻ... ❤*
    *രണ്ട് പേരും മലയാള സിനിമയുടെ ഫല വൃഷങ്ങൾ... ✅️*

  • @sammathew1127
    @sammathew1127 2 года назад +820

    That last dialogue ... " *Njan oru nadan anu* "🤣

    • @hisham4214
      @hisham4214 2 года назад +8

      😂😂💯💯💯💯💯💯💯💯💯👌👌👌👌

    • @dhanyas1219
      @dhanyas1219 2 года назад +3

      😂😂😂😂

    • @abhijayskumar1
      @abhijayskumar1 2 года назад +2

      Yes it was oh my god World class 😃

    • @abhijayskumar1
      @abhijayskumar1 2 года назад +3

      @@Hhhhhhhhh-q4k athe 😆 pullikku ath Thanne pani

    • @sammathew1127
      @sammathew1127 2 года назад +1

      @@abhijayskumar1 😅👌🏻

  • @Dominarbwoy
    @Dominarbwoy 2 года назад +506

    വോളിയം കൂട്ടിയാൽ വീണടെ KAKAKA വോളിയം കുറച്ചാൽ ഒന്നും കേൾക്കാനും പറ്റണില്ല 🙊🙊

  • @bijuabrahamify
    @bijuabrahamify 2 года назад +83

    Simple and Good team.. keep it up dears.... ചിരിക്കാനും ചിന്തിപ്പിക്കാനും സാധിച്ചു

  • @halimahali8856
    @halimahali8856 2 года назад +43

    Prithviraj eppalum mass alle... Listin aan inn star 🌟 avarude friendship adipoli 💕💕

  • @Im_Sharan
    @Im_Sharan 2 года назад +62

    3:47 🤣🤣🤣🤣🤣👌👌👏

  • @abinaravind716
    @abinaravind716 2 года назад +20

    ഈ മനുഷ്യൻ്റെ ഒരു interview പോലും മിസ്സ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല.... പിന്നല്ലേ സിനിമ...

  • @archanaachs
    @archanaachs 2 года назад +44

    Njan oru nadan aanuu! 😂😂❤ rajuettan rockingg

  • @jacobkattapuram6464
    @jacobkattapuram6464 2 года назад +35

    Listin... Heavy heavy humour sense

  • @noufal2126
    @noufal2126 2 года назад +367

    പ്രൊഡ്യൂസർ എന്ന് പറഞ്ഞാൽ മലയാളികൾക്ക് അത് ആന്റണി ഇച്ചായൻ ആണ് ♥️ അണ്ണൻ ott ഇറക്കും എന്ന് പറഞ്ഞാൽ തിയേറ്ററിൽ ഇറക്കും 😂

    • @abhinavmadhav3590
      @abhinavmadhav3590 2 года назад +4

      🤣🤣

    • @arunmathews7357
      @arunmathews7357 2 года назад +2

      😁😁😁😁😁

    • @thankappank2597
      @thankappank2597 2 года назад

      😁😁

    • @kutsan8350
      @kutsan8350 2 года назад +22

      ആയാളെപ്പോലെ വിജയിച്ച ഒരു പ്രൊഡ്യൂസർ onnu വേറെ paranje

    • @unnikrishnan7515
      @unnikrishnan7515 Год назад

      @@kutsan8350 kalaipuli s thanu😁,

  • @dershap7784
    @dershap7784 2 года назад +105

    Listin Mone🙏😆🤣🤣🤣

  • @canisaysomething5002
    @canisaysomething5002 2 года назад +9

    last thug kidukki" njan oru nadan aan"

  • @joemathew6976
    @joemathew6976 2 года назад +68

    Uzhavoor Karan, proud of you Listin

  • @Sree-fr7sy
    @Sree-fr7sy 2 года назад +104

    എന്തിനാ കൂടുതൽ ഡയലോഗ് "ഞാൻ ഒരു നടനാണ് "അത് മാത്രം പോരെ 🙏🙏🙏😄😄😄

  • @user-vz1ev8nu7w
    @user-vz1ev8nu7w 2 года назад +55

    17:25 ഞാനൊരു നടൻ ആണ് 😁😁

  • @adv5401
    @adv5401 2 года назад +68

    കണ്ടിട്ട് അസൂയ തോന്നുന്നു ലിസ്റ്റിൻ & Rajuettan ഫ്രണ്ട്ഷിപ്പ് 🥰 ഒരുപാട് കാലം നില നിൽക്കട്ടെ🤲

  • @worldcreations822
    @worldcreations822 2 года назад +42

    വീണെ, സഞ്ജു സാംസണും ആയി ഒരു ഇൻറർവ്യൂ എടുക്കണം .തഗ്ഗ് കൊണ്ട് പൊളിക്കാം.

  • @liyanderjoseph2880
    @liyanderjoseph2880 2 года назад +120

    17:10 പൃത്വിയുടെ അവസാന ബോംബ്😂😂💥💥

  • @ViVith007
    @ViVith007 2 года назад +26

    ഡിജോയെ കണ്ട GP യുടെ ഒരു ചായ കാച്ചൽ

  • @vjnair53
    @vjnair53 2 года назад +70

    When friends meet! 🤣🤣

  • @Enteyishtam27
    @Enteyishtam27 2 года назад +61

    സംവിധായകന്റെ ചിരി 🤣🤣🤣🤣

  • @ffmalluyt5566
    @ffmalluyt5566 2 года назад +20

    njn jeevithathil adhyam ayitanee oru interview skip cheyathe kandathe 😍

  • @hisham4214
    @hisham4214 2 года назад +80

    Ee listin aaloru comedyanallo😂👌👌👌

  • @jerryjerrin5096
    @jerryjerrin5096 2 года назад +18

    Dir inte dailogue ooo ooki😂😂

  • @organzaonlineboutique200
    @organzaonlineboutique200 2 года назад +45

    ഇന്റർവ്യൂ രാജാക്കന്മാർ എന്ന് സ്വയം വിചാരിച്ചു വച്ചിരുന്ന വമ്പന്മാർ വരെ രാജുഏട്ടന്റെ മുൻപിൽ മുട്ടുമടക്കിയിട്ടുണ്ട്. വീണ പിടിച്ച് നിന്നു 🤣🤣🤣

  • @liyanderjoseph2880
    @liyanderjoseph2880 2 года назад +20

    Listinu prithviyude voice imitation easy aayirikum

  • @ekalavyain1131
    @ekalavyain1131 2 года назад +29

    Listin 👌👌👌👌👌

  • @naufnauf8377
    @naufnauf8377 2 года назад +34

    Listin aalu kollalooo.... Nalla comedy scene undalloo..eda ne kollalooo

  • @xtremaXD
    @xtremaXD 2 года назад +34

    Kidu interview 😂😂

  • @Vishnu-in3ws
    @Vishnu-in3ws 2 года назад +52

    ഞാനൊരു നടനാണ്.. ഒറ്റ ഡയലോഗ് 😆

  • @itsmegokuhere
    @itsmegokuhere 2 года назад +63

    ചാനൽ ഉടമ വീഡിയോ കാണുന്നുണ്ടെങ്കിൽ.. ദയവ് ചെയ്തു anchorodu ചിരി ഒന്ന് കണ്ട്രോൾ ചെയ്യാൻ പറയുക.. വളരെ അരോചകം ആണ് 👍🏻

  • @deepma2008
    @deepma2008 2 года назад +45

    Ithrem humor sense Ulla producer!! Alla, ayaalude vedana namukku comedy aayi thonnunnu..🤣

  • @sreerag48
    @sreerag48 2 года назад +17

    Prithviyettan ore role model ane..annum innum ennum

  • @alvinmf8339
    @alvinmf8339 2 года назад +16

    3:45 😁

  • @hisham4214
    @hisham4214 2 года назад +35

    8:25😂😂😂👌👌👌🤣🤣🤣

  • @catharineseethu7950
    @catharineseethu7950 2 года назад +20

    Ente bhaaryaye listin pedich 🤣🤣🤣

  • @mujeebck4977
    @mujeebck4977 2 года назад +17

    Gentlemen of kerala

  • @sidneyroy222
    @sidneyroy222 2 года назад +18

    Listin ore poli thane🔥🔥🔥

  • @somankb7196
    @somankb7196 2 года назад +15

    ലിസ്റ്റിൻ 😀💓👍

  • @sidhiqteenz1959
    @sidhiqteenz1959 2 года назад +21

    Poli interview 🤩🤩🤩👍👍

  • @hisham4214
    @hisham4214 2 года назад +14

    3:16 😂😂🤣🤣👌👌👌

  • @dejai2456
    @dejai2456 2 года назад +46

    One of the best pramotional interview of Jana gana mana

  • @hisham4214
    @hisham4214 2 года назад +21

    2:54😂😂🤣🤣🤣🤣

  • @nibinjose1272
    @nibinjose1272 2 года назад +8

    Closing Dialogues... Kalakki

  • @shillusartandcraftworld333
    @shillusartandcraftworld333 Год назад +8

    Prithviraj with wife interview kondu vannude..... ❤️

  • @Bensio010
    @Bensio010 2 года назад +13

    Thee sanem😂😂😂🔥

  • @salihxaloo7061
    @salihxaloo7061 2 года назад +26

    Avatharakayude kakakakka chiri ozichal 😂

  • @annaasabu2371
    @annaasabu2371 Год назад +7

    Veenayude chiri ozhichu baakki muunnuper kalakkii✌️👌🤩

  • @arjunknz53
    @arjunknz53 2 года назад +78

    Fully Entertainment aaaya orru interview 🔥✌🏻

  • @BlUeMooN_0210
    @BlUeMooN_0210 2 года назад +54

    Hayyyoooo🤣🤣🤣🤣🤣🤣🤣listin🔥

  • @gregeryvinomohan
    @gregeryvinomohan 2 года назад +152

    Honesty is always important in a relationship.
    😇👌🏻

  • @nabeel_vellat
    @nabeel_vellat 2 года назад +22

    Njn oru nadan aanu😁 last dialogue

  • @ajithdas4619
    @ajithdas4619 2 года назад +66

    Listin chettan locationil ellarodum nalla rethiyil thanneyanu perumarume. Ellavareyum peruviliche samsarikarullu eda poda ennu areyum vilikunath njn kettatilla locationil😊😊😊

    • @vishnubusy20
      @vishnubusy20 2 года назад +3

      athin..Bro kke entha Pani

    • @ajithdas4619
      @ajithdas4619 2 года назад +8

      @@vishnubusy20 caravan driver anu bro 😊

    • @vishnubusy20
      @vishnubusy20 2 года назад +5

      @@ajithdas4619 uff..scene💥

    • @Koshikurien
      @Koshikurien Год назад

      @@ajithdas4619 arude caravan driver

  • @akkuakbar1062
    @akkuakbar1062 2 года назад +14

    1:23 🤣🤣🤣

  • @abhi.j3462
    @abhi.j3462 2 года назад +22

    Enthuva erunn agu kakkakkakka🤣🤣🤣

  • @psychoeditor2121
    @psychoeditor2121 2 года назад +14

    Fully entertaining movie jana gana mana🔥🔥🔥🔥🔥🔥

  • @shabxs
    @shabxs 2 года назад +23

    gr8 Team...... Lots of expectations......

  • @jasmijesu5163
    @jasmijesu5163 2 года назад +12

    Kgf theaterl kandapol idayk frst kandathan ganagana mana trailor😃

  • @safarvalley7500
    @safarvalley7500 2 года назад +10

    ഓരുപാ ചിരിച്ചൂ...♡

  • @akshayram8458
    @akshayram8458 2 года назад +16

    Anchor parayuna pole deshyam varumbol phone aduth ariyunavar ondenkil....ente abhipraayatil ath verum ahamkaaram aan....ahamkaaram....nalla tallinte kurav.....deshyam vann pratikarikunat swaabavikam....pakshe niyantranam venam.....

  • @ratheeshcb3654
    @ratheeshcb3654 2 года назад +13

    പൊളിച്ചു സൂപ്പർ counder

  • @slibinkuriakose5040
    @slibinkuriakose5040 2 года назад +58

    Listin stephen 😂😂

  • @bobankumar0073
    @bobankumar0073 2 года назад +12

    Dear behindwood
    E video poli annu nalle making everything is good all credits to behindwoods but ipo e videoyude caption its really disappointing e videoyil kannunavar arum challli parayunavar allanu njn vishvasikunu e videoyil njn oru challiyum kandila kore funny moments thats it .Pine challiynnu parayunne vakku bhayankara cheepa e videyoyude avishkarathinu e videoyil kore nalla thamasha indayittindu that we enjoyed but e caption it can create haters to the actors even without seeing the video. So please edit it a humble pritvi sir's fan's request

  • @itznob
    @itznob Год назад +9

    Here we go the interview,, no problems

  • @peaceworld9458
    @peaceworld9458 2 года назад +18

    🤭😂😂😂😂 എൻ്റെ പൊന്നോ...

  • @Kailas.004
    @Kailas.004 2 года назад +18

    As an actor illand nnth rajuettan😂

  • @MyKorah
    @MyKorah 2 года назад +9

    Veena did a great job

  • @aslamkmbr8284
    @aslamkmbr8284 2 года назад +10

    Director 🔥

  • @wisekid4149
    @wisekid4149 3 месяца назад +1

    13:15 ആ ഉള്ളിലെ തിരുവനന്തപുരംകാരൻ ഒരു നിമിഷം showed up ആയി 😅😅 14:08 ദാ ഇവിടേം അതെ🎉

  • @akhilakhi8914
    @akhilakhi8914 Год назад +9

    Corporate level 😂👌

  • @nimishapk6038
    @nimishapk6038 Год назад +7

    Listin🔥🔥🔥

  • @vasudevrn1351
    @vasudevrn1351 2 года назад +57

    17:22 😂🤣❣

  • @akhilbs1257
    @akhilbs1257 2 года назад +6

    പ്രിത്വി രാജിന്റ കയ്യിൽ കെട്ടിയ വാച്ചും അമർ അക്ബർ ആന്റണി ഇന്റർവ്യൂ യിൽ കെട്ടിയിരിക്കുന്നെ same watch ആണ്

  • @shradhaparvathyjoy5144
    @shradhaparvathyjoy5144 2 года назад +10

    Rajuettan ki jaiiiiii

  • @devasreeentertainments6284
    @devasreeentertainments6284 2 года назад +7

    Listin പൊളി

  • @amaldev1597
    @amaldev1597 2 года назад +55

    Poli 👌🏻😂

  • @gregeryvinomohan
    @gregeryvinomohan 2 года назад +37

    So nice to see this video. 😂😂👌🏻

  • @bibinbalakrishnan1523
    @bibinbalakrishnan1523 2 года назад +13

    ഞാൻ പൃഥ്വിരാജ് ഒന്നും അല്ലല്ലോ വയറും മൈന്റൈൻ ചെയ്ത് കൊണ്ട് നടക്കാൻ 😂😂ലിസ്റ്റിൻ ബ്രോ

  • @savithajijo4724
    @savithajijo4724 2 года назад +21

    😍😍😍

  • @arshinmp1266
    @arshinmp1266 2 года назад +6

    12:39

  • @felixjoseph666
    @felixjoseph666 2 года назад +6

    Listin 😅😅🤣

  • @sxrxn4764
    @sxrxn4764 2 года назад +6

    Listin 😹😹😹

  • @sirajsiraj1237
    @sirajsiraj1237 2 года назад +7

    ഇന്റർവ്യൂ പൊളിച്ചു..

  • @anjalp9728
    @anjalp9728 2 года назад +18

    ഞാൻ ഒരു നടൻ ആണ് 😂🔥

  • @svd6785
    @svd6785 Год назад +5

    Listin comedy acter ayi abhinayikan oru space und

  • @sophyaneesh5477
    @sophyaneesh5477 2 года назад +3

    Anchor is too good best luck

  • @iou3317
    @iou3317 2 года назад +18

    നല്ല ഇന്റർവ്യൂ 🥰🍬

  • @gopikavava989
    @gopikavava989 2 года назад +14

    producer 💖😁👍

  • @Im_Sharan
    @Im_Sharan 2 года назад +36

    Antony Perumbavur Lalettanu illathu pole.. Listin Rajuettanu ❤️👌

    • @afal007
      @afal007 2 года назад

      അതും ഇതും compare ചെയ്യല്ലേ vro antony ചേട്ടന്റെ പേര് കേട്ടാ തന്നെ കേരളം വിറക്കും...

    • @dhanustudiosgaming3945
      @dhanustudiosgaming3945 2 года назад

      @@afal007 podo oole

    • @afal007
      @afal007 2 года назад

      @@dhanustudiosgaming3945 nee per maattiyo congo vro...