Это видео недоступно.
Сожалеем об этом.

Amar Akbar Anthoni | Navarathri Special | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 25 окт 2015
  • Funny treatment with the team of Amar Akbar Anthony , the new film.

Комментарии • 1,2 тыс.

  • @achuanjali4571
    @achuanjali4571 5 месяцев назад +352

    2024 marchil ഈ interview കാണുന്നത് ഞാൻ മാത്രം ano😁😁👀

  • @btsextremepsycogirl2638
    @btsextremepsycogirl2638 Год назад +786

    2023 ഇൽ ഈ ഇന്റർവ്യൂവീണ്ടും കാണുന്ന ഞാൻ.. എല്ലാരേയും ഇഷ്ടം🥰

  • @thirdeye9635
    @thirdeye9635 5 лет назад +2167

    Indhrajith...what a amazing actor😘

  • @sreejithcs5624
    @sreejithcs5624 3 года назад +1538

    Prthvi - Attitude 🔥
    Indrajith - Maturity 🥰
    Jayasurya - Fun 😍
    ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ Simply wow♥️♥️♥️

  • @btxjo5440
    @btxjo5440 4 года назад +3592

    *ഇങ്ങനെയുള്ള അവതാരകമാരെ ഒഴിവാക്കലാണ് മലയാളഭാഷയോട് ചെയ്യാൻ പറ്റുന്ന നല്ല കാര്യം*

    • @yaseenjamaludheen2917
      @yaseenjamaludheen2917 4 года назад +70

      athinu ival act cheyyalle
      allelu ivalde koora language parayande

    • @haneefatk1799
      @haneefatk1799 4 года назад +94

      ഞാൻ അത് കമന്റിടാൻ വന്നതായിരുന്നു thanks

    • @abadsoofi
      @abadsoofi 4 года назад +17

      Athe athe ith onn cheyyan patto

    • @MrVattadiyil
      @MrVattadiyil 4 года назад +171

      She's an NRI from kuwait. Avide malayalam padipikaarilla. Ennitum ithrem malayalam paranje manage cheyunathe sammadhikanam.

    • @abhishekbaburaj1105
      @abhishekbaburaj1105 3 года назад +51

      @@MrVattadiyil sorry, the accent she uses here is a "nothing" accent here...which is mostly seen when people try to fake an English accent. I dono if it's just me. But it doesn't sound like someone who is proficient in English language, sounds like it's someone imitating someone who knows very little malayalam

  • @prasanthd7606
    @prasanthd7606 5 лет назад +1859

    അവളെക്കാൾ കിടുക്കനായിട്ട് ഇംഗ്ലീഷ് പറയുന്ന ഒരു മൊതലാണ് തൊട്ടടുത്ത് ഇരിക്കുന്നത്. പുള്ളിക്കില്ല ഇത്ര ജാഡ.. വേറെ ഒരു മലയാളി anchor ആയിരുന്നേൽ interview പൊളിച്ചേനെ..

    • @nodramazone
      @nodramazone 5 лет назад +13

      exactly

    • @AN-id5yr
      @AN-id5yr 4 года назад +12

      Sathyam

    • @panakkal95
      @panakkal95 4 года назад +20

      Avalkk english ariyan padillathathu kondanu korach korachu parayunnathu

    • @ashishissacgeorge8144
      @ashishissacgeorge8144 4 года назад +8

      Malyalam virthikku paryunnverodu oru bahumanam anu.... enthinano ingane okke malayalthe nashipikkunne avo

    • @ashiq1343
      @ashiq1343 4 года назад +3

      Vintication

  • @Sanoofer_Sanu
    @Sanoofer_Sanu 4 года назад +870

    ജയസൂര്യ യുടെ കൌണ്ടർ അടികൾ 👌👌🤣😍😍🥰

  • @surajnair6701
    @surajnair6701 4 года назад +434

    "Classmates" reunion after 10 years minus Narein.
    Rajuvettan, Jayettan &
    Indran Chettan rocks

    • @allu103
      @allu103 2 года назад +7

      Kavya ഇല്ലാതെ എന്ത് classmates.

    • @fsociety6761
      @fsociety6761 6 месяцев назад

      ​@@allu103അയ്യേ

    • @allu103
      @allu103 6 месяцев назад +1

      @@fsociety6761 എന്ത് കയ്യേ

  • @yadhu_336
    @yadhu_336 5 лет назад +386

    18:02 Prithivi brilliance! He is born to be a Filmmaker💕

  • @shijins5819
    @shijins5819 6 месяцев назад +135

    2024 il ee interview veendum kanunna njan

  • @kiranthoppil1150
    @kiranthoppil1150 3 года назад +340

    റിമിടോമി ആയിരുന്നെങ്കിൽ പോളിച്ചെനെ ...

  • @gokulsuresh6242
    @gokulsuresh6242 5 лет назад +322

    ഇതുപോലെ ഇവര് 3പേരും കൂടി ഒരു പടം വന്നാ .. ഇതുപോലെ ബോക്സ്‌ ഓഫീസ് തൂക്കിയടി നടക്കും ❤❤❤

  • @abhirampk7912
    @abhirampk7912 3 года назад +409

    Indrajith എന്നാ നടൻ അധികം വെറുപ്പിക്കാത്ത ആക്ടർ

    • @meera3850
      @meera3850 2 года назад +5

      Jayasuryayum indrajitheneyum

  • @saifudheensaifu8290
    @saifudheensaifu8290 2 года назад +237

    Best comedy
    20:17 സാരമില്ല ചേട്ടാ
    😂😆😂😆

  • @ajmal.______3974
    @ajmal.______3974 3 года назад +132

    ഇതിന്റെ രണ്ടാം ഭാഗം വരണം എന്നാണ് ഒരിത് 😍♥️

    • @soorajsanju-mp8cc
      @soorajsanju-mp8cc 9 месяцев назад

      അവതരികയും വേറെ വേണം

  • @sajidthanal70
    @sajidthanal70 2 месяца назад +5

    ഗുരുവായൂർ അമ്പലനടയിൽ ഇറങ്ങിയ ശേഷം ഈ ഇന്റർവ്യൂ തേടിവന്നവരുണ്ടോ 😌
    പൃഥ്വി ഇത്ര ഫ്രീയായി കോമഡിയൊക്കെ പറഞ്ഞ് ചില്ലായിരിക്കുന്നത് കാണാനായി once again watching 😁❤️

  • @Parvathi900
    @Parvathi900 4 месяца назад +36

    2024 aprilil kannunnath njam mathram aannoo...😂

  • @feminamary6588
    @feminamary6588 2 года назад +139

    Jayasurya really understands the character he does 🥰🥰

  • @filmaholicmallu4252
    @filmaholicmallu4252 3 года назад +1173

    രാജുവേട്ടൻ ഒന്ന് അറിഞ്ഞു ഇംഗ്ലീഷ് പറഞ്ഞാൽ തീരാവുന്ന സൂക്കേടെ അവൾക്ക് ഉള്ളൂ...

  • @ANTONYSINGTHESONG
    @ANTONYSINGTHESONG Год назад +20

    ഈ സിനിമ ഇറങ്ങിയിട്ട് കുറച്ച് വർഷം ആയിലേ
    പക്ഷെ ഈ സിനിമ നല്ല മെസേജ് ആണ് ...
    അതിലുപരി നല്ല കോമഡിയും പടം പൊളി

  • @DrRahul4044
    @DrRahul4044 4 года назад +419

    Amar Akbar Anthony 2
    Venam ullavar like.
    likes kandu avar AAA2 ezhuthatee.

  • @malayalivibes0.777
    @malayalivibes0.777 3 года назад +206

    Indrajith is a good matured actor 🥰👍

  • @jaigopals8607
    @jaigopals8607 4 года назад +479

    Ee covid kaalath ee interview kand chirikunavar undo😆

  • @shahulpni9852
    @shahulpni9852 5 лет назад +145

    10:15 scene prithi so cute

  • @sreeraj4396
    @sreeraj4396 4 года назад +142

    11:58 ആ സംഗതി കറക്റ്റ് ആയി വന്നു രാജുവേട്ടാ ഉമ്മ 🥰🥰🥰

    • @raizer692
      @raizer692 2 месяца назад

      bro ipoyum jeevich irupundo😅

  • @user-ob9bp6sv4o
    @user-ob9bp6sv4o 2 года назад +51

    Poli eppo kanunavar undo 😂🔥😂 super..comedy

  • @nkk1m359
    @nkk1m359 6 лет назад +244

    ബിപിൻ വിഷ്ണു

  • @nadir1531992
    @nadir1531992 8 лет назад +1359

    ഒരു കാല് സുഗമില്ലാത്ത വ്യക്തി അവിടെ ഇരിക്കുമ്പോൾ അതിനെ കളിയാക്കുന്ന രീതിയിൽ 'ഞോണ്ടി ഞോണ്ടി' എന്ന് ആവർത്തിച്ച് ചോദിക്കുന്നുണ്ട്. ഒരൊറ്റ കീറ്. .

    • @malayaliworld8984
      @malayaliworld8984 7 лет назад +32

      NaDIR Mammu TLB sathyam avante story anu ath jayasurya character

    • @akhilzachariah8253
      @akhilzachariah8253 6 лет назад +163

      വിഷ്ണുവും,ബിപിനും പരസ്പരം നോക്കുന്നത് കാണാം.വിവരം കെട്ടവൾ, കഴുവേറിടെ മോൾ....👿👿

    • @amrithavarshini8781
      @amrithavarshini8781 6 лет назад +16

      Your Right bro.

    • @B__1996
      @B__1996 5 лет назад +23

      ഏതാ ആഹ്‌ ശവം

    • @nikhildas3354
      @nikhildas3354 5 лет назад +20

      Ivaletha ooola

  • @arnold....3943
    @arnold....3943 4 года назад +105

    Prithviraj sukumaran is the real king of mollywood and he is almost conquered every super woods like kollywood, tollywood/tamil, telgu, hindi, and of course his mother tongue malayalam.. so likewise he is gonna conquer all over the indian movie industries, he is gonna be the emperor in indian movie industries and rajuettan one day going to represent india to whole world and its famous movie countries especially hollywood. But we will never give up on loving him from his own kingdom land kerala... love you prithvi...

  • @SalinBabu9181
    @SalinBabu9181 4 года назад +242

    ഒരാളെ കൊടുന്നിരുത്തി കളിയാക്കി വിട്ടൂ വളരെ മോശം ഒരക്ഷരം പോലും ചോദിക്കാതെ ഒരു വിലയും കൊടുക്കാതെ ...ഒന്നുകിൽ ആലോചിച്ചൂടെ അയാൾ പണം മുടക്കിയത് കൊണ്ട ഈ പടം ഉണ്ടായതു പ്രൊഡ്യൂസർ എന്നതിലുപരി അദ്യേഹം ഒരു dr .കൂടി ആണെന്ന് ഒരാകണം ഇതിനു കാരണം ഒരു വൃത്തികെട്ട ഈ അവതാരിക ,ഇന്റർവ്യൂ പ്രൊഡ്യൂസർ , ഡയറക്ടർ നാദിർഷ , പിന്നെ പ്രിത്വി , ജയസൂര്യ , ഇന്ദ്രജിത് etc...ഇവരെങ്കിലും ഇൻട്രൊഡ്യൂസ് ചെയ്യേണ്ടതായിരുന്നു അദ്യേഹത്തെ ...ഇതിൽ ഏറ്റവും പാളിച്ച അയാളോട് ചോദ്യം ചോദിക്കാത്ത അവതാരിക തന്നെയാണ് ഈ പെണ്ണിനെ ഇനി ഒരു ചാനലും വിളിക്കരുത് അത്രക് ബോറാണ് അവർ

  • @safvanvgdsafvanvgd1437
    @safvanvgdsafvanvgd1437 3 года назад +54

    വിവേകി യായ മലയാളി നടൻ രാജു...

  • @mikhildas9265
    @mikhildas9265 4 года назад +43

    ഈ പരുപാടിയുടെ ഒറ്റ കുഴപ്പം ഇവളും ഇവളുടെ വർത്തനവും ആണ് അത്‌ മാറ്റിയാൽ പൊളിക്കും

  • @AngelVisionKerala
    @AngelVisionKerala 3 года назад +451

    എല്ലാരും ഷൂ ഇട്ടോണ്ട് വന്നപ്പോൾ... സ്ലിപ്പർ ഇട്ടോണ്ടുവന്ന രാജുവേട്ടന്റെ മനസ്സ് ആരും കാണാതെ പോകരുത് ..

    • @mnster1350
      @mnster1350 2 года назад +1

      😅

    • @meera3850
      @meera3850 2 года назад +3

      Mass alla show

    • @juraijk4544
      @juraijk4544 2 года назад +5

      mammootty show

    • @alinibal8261
      @alinibal8261 2 года назад +7

      Bathroom ninnu nera showlek vannatha

    • @zooooie3257
      @zooooie3257 2 года назад +42

      Slipper rate shoe na kaalu indavu😂

  • @abhijithchandran.k6935
    @abhijithchandran.k6935 6 лет назад +472

    ഇത്ര പേരെ കിട്ടിയിട്ട് അതൊന്നു കൊഴുപ്പിക്കാൻ പറ്റിയ ഒരാളെ മനോരമയ്ക്ക് കിട്ടിയില്ലേ....കഷ്ടം...

  • @rageshpriya
    @rageshpriya 4 года назад +1726

    ഇൗ പ്രോഗ്രാമിന്റെ പരാജയം 🤔എനിക്ക് തോന്നുന്നത്..ഇൗ അവതാരിക.I meen ലോക പരാജയം🤣🤣🤣🤣

  • @Rashmi_Shiva
    @Rashmi_Shiva 4 года назад +73

    Classmates ilum ee movie ilum onnicha ee combo (prithwi,indrajith and jayasurya) super aann.iniyum nalla movies ningalude ee souhridam valarthatte.😊

  • @shanushajahan2696
    @shanushajahan2696 6 лет назад +106

    ജയേട്ടൻ ❤

  • @binoyna3
    @binoyna3 5 лет назад +133

    17:55 prithi as a director wow

  • @user-tq9jb5rx6l
    @user-tq9jb5rx6l 4 месяца назад +19

    2024 April ആരേലും കാണുന്നുണ്ടോ ❤😊

    • @raizer692
      @raizer692 2 месяца назад

      illa may kanunnu😅

  • @CcCc-wj5xx
    @CcCc-wj5xx 4 года назад +28

    Prithetta.... indhretta...... jayetta........
    Ningal moonnaalum
    Maasan.... marana mass

  • @__gladi.ator__
    @__gladi.ator__ Год назад +22

    7 varsham kazhinjittum Ee interview kanunna njan😂

  • @MrVisanth
    @MrVisanth Год назад +20

    When I realized that 7 years had passed 😢
    Ithenthonnn pokkaaadey 😤

  • @akhilzachariah8253
    @akhilzachariah8253 6 лет назад +61

    എഴുതിയവരെ ആരും ശ്രെദ്ധിച്ചില്ല..

  • @arshacj
    @arshacj 5 лет назад +57

    Rajuettan 🤩🤩

  • @cyriacjose99
    @cyriacjose99 3 года назад +52

    Youngsters ennu parayumbol indrajith sirnte reaction 😂😂😂...

    • @lekshmidileep7071
      @lekshmidileep7071 3 года назад +3

      പുള്ളി ചുറ്റും നോക്കുവാ 😜😜😜

  • @sreelekshmy7941
    @sreelekshmy7941 5 лет назад +89

    Ee jayettn poliyaalo....enna counter adiya....
    Ithrem...adipoli interview....ulsava parambupole alle...adich polich....😄😄😆😆😘😘😘😍

  • @imagedigitalperavoor8894
    @imagedigitalperavoor8894 8 лет назад +100

    തുടക്കം മുതൽ ഒടുക്കം വരെ ഒന്നും മിണ്ടാത്ത വില്ലൻ...........

  • @ajithinz
    @ajithinz 4 года назад +43

    Ellavrum powli but jayasurya vere level ayyii😂😂

  • @abinraj.r7048
    @abinraj.r7048 5 лет назад +625

    പണം മുടക്കിയോനെ കൊണ്ട് ഒരു അക്ഷരം പറയിപ്പിച്ചില്ല ....

    • @anoojaa8368
      @anoojaa8368 5 лет назад +10

      Abin Raj ayalude vaayil pazham irikkunnathu nee kandilleda thendi

    • @unnis6270
      @unnis6270 5 лет назад +6

      Sathyam

    • @ansudr7933
      @ansudr7933 4 года назад +2

      Ath moshamaypoi

  • @SoloRiderVloger
    @SoloRiderVloger 2 года назад +120

    എത്രകണ്ടാലും മതിവരാത്ത ഒരു നല്ല സിനിമ ❤

  • @Spinko7128
    @Spinko7128 5 лет назад +80

    Great interview . All actors r so relaxed n comfortable

  • @vishnug8029
    @vishnug8029 8 лет назад +131

    prithvi simply superb

  • @bineethkbhaskaran287
    @bineethkbhaskaran287 2 года назад +102

    Ramesh pisharady chettan കൂടി ഉണ്ടേൽ പൊളിച്ചേനെ 🤣🤣

    • @fdfs7717
      @fdfs7717 2 года назад

      Veruppichene... chaliyan

    • @sonymj1647
      @sonymj1647 Год назад +1

      Pinnalla 🔥

  • @johnwick7238
    @johnwick7238 4 года назад +41

    Jaysurya chettante thottu aduthu irikyunna chettanodu onnum chothichila . Athu entha agane cheithe . Pavam sathiyam paranja enikyu veshmam aayi😞

  • @sonamathew6248
    @sonamathew6248 3 года назад +28

    Rajuvetante samasaram hoo uff 😊enthoru maturity anu spr. 😍aranu prnjth rajuetnu jada anu oru kopum ila.. rajuetn oru pavm aa.. Bhynkra friendly anu 😘

  • @fayaskhan355
    @fayaskhan355 6 лет назад +88

    Asif Ali bike entry super

  • @AJShorts...
    @AJShorts... 5 лет назад +176

    Rimi tomy was apt to anchor this show

  • @clinsonjoy708
    @clinsonjoy708 4 года назад +62

    10:00രാജുവേട്ടൻ 💓

  • @TRULY_MUSIC_VIBEZ
    @TRULY_MUSIC_VIBEZ 3 года назад +19

    Deivamme ivalle okke sahicha legends..rajuetta, jayasurya, indrajith🙏🙏🙏🙏

  • @arundev3734
    @arundev3734 3 года назад +34

    Indrajith vere level actor annu

  • @pranavmj
    @pranavmj 5 лет назад +266

    Interview ചെയ്യുന്ന കൊച്ചിന് മലയാളം കുരച്ച്‌ കുരച്ചേ അറിയൂ.

    • @AtharvSIyer
      @AtharvSIyer 4 года назад +11

      അതെ പുള്ളിക്കാരി ജനിച്ചു വളർന്നത് ഇന്ത്യയിൽ അല്ല

    • @prithviworld38
      @prithviworld38 4 года назад +4

      😂😂

    • @abhishekbaburaj1105
      @abhishekbaburaj1105 3 года назад +11

      @@AtharvSIyer evideya...I really wanna know where this weird English accent comes from.. genuinely curious

    • @aleenageorge4092
      @aleenageorge4092 3 года назад +4

      🤣🤣

    • @rolex990i
      @rolex990i 3 года назад +2

      അവളുടെ കോപ്പിലെ കുര

  • @rifaah00
    @rifaah00 4 месяца назад +11

    ആടുജീവിതത്തിന് ശേഷം കാണുന്നവർ ഉണ്ടോ 😌❤️‍🩹

  • @gokulkr1716
    @gokulkr1716 2 года назад +29

    രാജുവേട്ടൻ പൊളിയാണ് 💖😘

  • @muhsinaraees313
    @muhsinaraees313 2 года назад +27

    Ivare okke interview cheyyaan nallath rimi chechi aanu💪💪

  • @loverofheart8397
    @loverofheart8397 4 года назад +31

    Mammootty mohanlal avaroke undenkilm ente Priya nadan indrajith....reason ariyilla........👌👌👌

  • @lakshmislight5117
    @lakshmislight5117 4 года назад +37

    Indrajith good personality

  • @Ismayilvga
    @Ismayilvga 4 года назад +196

    Ancher ne randu theri parayan vannapol ivide wholsale theri

  • @meatmine277
    @meatmine277 3 года назад +13

    എവിടുന്ന് കിട്ടി ഈ അവതാരികയെ. അവൾ ഇല്ലായിരുന്നെങ്കിൽ ഇന്റർവ്യൂ ഫുൾ അടിപൊളി ആയേനെ

  • @silentviber5187
    @silentviber5187 4 года назад +6

    Osmm babbyy.. Le rajuvettan:- athenthaaa !?? 😂😂 ijjathi counter

  • @anesen4868
    @anesen4868 4 года назад +66

    കൈകൊണ്ട് ഇടിച്ചിട്ട് തല കൊണ്ട് പൊട്ടിക്കുക, കൈ കൊണ്ട് ഇടിക്കുക, എന്നിട്ട് തല,,, okk ആക്ഷൻ, ആദ്യം തലകൊണ്ട് ഇടിച്ചിട്ടു കൈകൊണ്ട് പൊട്ടിച്ചു,,,

  • @najeebmali372
    @najeebmali372 8 лет назад +35

    prithviraj,indrajith,jayasurya super&super movie

  • @rifaah00
    @rifaah00 4 месяца назад +7

    Anyone in 2024😌❤️‍🩹

  • @azharachu42
    @azharachu42 5 лет назад +24

    Rajuu eeatta.. Mass

  • @renuka8728
    @renuka8728 2 года назад +5

    ഈ ഫിലിമിലെ ബംഗാളി ആയിട്ട് അഭിനയിക്കുന്ന ആളുടെ acting poly. വളരെ തീഷ്ണമായ നോട്ടം. ഓർക്കുമ്പോൾ തന്നെ പേടിയാവുന്നു.

  • @jaseelaharisjasi2782
    @jaseelaharisjasi2782 3 года назад +11

    എനിക്ക് മലയാളം അറിയില്ല എന്ന് മറ്റുള്ളവരെ തെറ്റി ധരിപ്പിക്കാൻ ഒരു പാട് കഷ്‌ടപ്പെടുന്ന പാവം അവതാരിക

  • @judhan93
    @judhan93 6 лет назад +131

    രാജുവേട്ടാ ഉമ്മാാാാാാ

    • @suryakp4625
      @suryakp4625 6 лет назад +3

      Abhi Jeet di

    • @judhan93
      @judhan93 6 лет назад +3

      Pangajakshan Krp ങെ

    • @gosha6394
      @gosha6394 4 года назад +2

      ❤️❤️❤️❤️😘😘😘

    • @indhulakshmi1528
      @indhulakshmi1528 4 года назад +2

      😍😍😍😘😘😘😘😘

    • @arjundhanay
      @arjundhanay 2 года назад

      @@indhulakshmi1528 😘

  • @jojijoe6127
    @jojijoe6127 8 лет назад +561

    Prithviraj nu Jadayanu paranja ella thendikalum kananam ithu.......
    love u prithviraj,jayasurya,indrajith

    • @kasimpilla5862
      @kasimpilla5862 8 лет назад +39

      athan rajuvettAN SIMPLE AN BUT HE IS POWER FULL

    • @prv3865
      @prv3865 6 лет назад +13

      Adi poli cmnt

  • @naseebhassan3075
    @naseebhassan3075 5 лет назад +347

    നന്നായി ഇഗ്ലിഷറിയുന്ന പൃഥ്വിരാജും ഇന്ദ്രജിത്തും നന്നായി മലയാളം പറയുന്നു.... എന്തു ചളിയാടോ നിന്റെ സംസാരം 😏😏😏😏😏

  • @Prithvirnjt
    @Prithvirnjt 3 года назад +18

    വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരേയൊരു ഇന്റർവ്യൂ

  • @siva-lo6ve
    @siva-lo6ve 2 года назад +20

    ഇലവർകും ഈ ശോവിലേക് സഗതം😂😂😂

  • @user-vx5xv1no2x
    @user-vx5xv1no2x 4 года назад +12

    എനിക്ക് മനസിലാവാത്ത ഒരു കാര്യം . ഒരു സിനിമയിലോ അല്ലെങ്കി ഒന്നിലേറെ സിനിമയിൽ അഭിനയിച്ചതിന് ശേഷം ഈ നടിമാർ വായിൽ പഴം തള്ളി കേറ്റിട്ടു വർത്താനം പറയുമ്പോലെ പറയുന്നേ എന്തിനാണ് പിശാച്

  • @silpavishnu9384
    @silpavishnu9384 4 года назад +24

    Njan ithilum nannayi interview cheyythene sathyayittum👏 producer okke avide mindaan kothichirikkunnu😊

  • @sculptr3d
    @sculptr3d 2 года назад +15

    Ellarum shoes ittappo slippers itt Vanna prithirajetten🤩🤩

  • @amadyambro446
    @amadyambro446 6 лет назад +47

    Anchor very very very boreeeeeee... Aa otta karanom kond interview bore aayii.. So sad

  • @mubashira.p650
    @mubashira.p650 2 года назад +9

    Song paadiyath poliii❣️❣️❣️

  • @justinjose6550
    @justinjose6550 5 лет назад +22

    Prithivraj 😘😍

  • @MrSNMC1
    @MrSNMC1 8 лет назад +241

    felt bad for the guy sitting next to Jayasurya...didn't ask him a single question..felt like he was completely ignored...
    otherwise beautiful interview..loved it

  • @lekshmibs7133
    @lekshmibs7133 Год назад +6

    Ippo ee 2023 il ee interview kanunna le njan 🤗🤗🤗

  • @lightoflifebydarshan1699
    @lightoflifebydarshan1699 5 лет назад +100

    പ്രിത്വിരാജ്നെ ഇസ്തം

  • @remyaponnappan8222
    @remyaponnappan8222 4 года назад +35

    Pearle chechi mathi aarunnu anchor...!!! Sambavam kozhupichene😎 ithorumathiri 😎

  • @joeljohn3194
    @joeljohn3194 4 месяца назад +4

    10:50 Jayasurya joke 😂😂😂😂

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 4 месяца назад +2

    One of the top interview ever😊

  • @rahulmohan2564
    @rahulmohan2564 8 лет назад +25

    Much better than the interview with the Pathemari team in the context of presantation and anchor. the producer was a sidelined with no questions being asked to him. All in all, a good one.

  • @JisThenasseril
    @JisThenasseril 4 года назад +52

    20:28 😂😂😂😂😂😂

  • @wonderland7142
    @wonderland7142 4 года назад +23

    Actors like prithviraj, indrajith itupole samsarikkan ariyavunna aalkare interview edukkan athe wavelength il samsarikkan enkilum ariyaavunna aale vekkamairunnu... Maturity matters infront of a talented man like prithviraj...

  • @ashiqasok7411
    @ashiqasok7411 11 месяцев назад +7

    അങ്ങനെ സൈഡിൽ ഇരിക്കുന്ന ചേട്ടനോട് ചോദ്യം ചോദിക്കാനില്ലെങ്കിൽ പിന്നെ എന്തിനാ അവിടെ കൊണ്ടിരുത്തിയതെന്ന് മനസ്സിലാകുന്നില്ല.

  • @fahmisharfazzz8778
    @fahmisharfazzz8778 2 года назад +17

    രാജുവേട്ടൻ ❤️❤️❤️❤️😍😍

  • @aswathyparothingal98
    @aswathyparothingal98 3 года назад +34

    Prithviraj how simply sitting.. with simple dress and chappel...

  • @robmatkrl1
    @robmatkrl1 3 года назад +319

    ആ പെൺകൊച്ചു വായിൽ ചേമ്പ് പുഴുങ്ങി ഇട്ടിരിക്കുന്നപോലെ ഉണ്ട് 😂

  • @S_12creasionz
    @S_12creasionz 3 года назад +9

    നായകന്മാർ ഇവർ മൂന്നും ആയതിനാൽ മാത്രം സൂപ്പർ ഹിറ്റായ സിനിമ