Am so glad u guys changed Veena & dis anchor “SAJNA” is so good to be frank & I can see she’s really talented sinc she’s driving and asking qstns dats really not easy hands down bow in front her
ഒറ്റ ഇരിപ്പിന് dhyan ന്റെ ഈ അടുത്തുള്ള interview മൊത്തം കണ്ട ഞാന്‍..😎 ഇങ്ങേര് Pwoli ആണ്.. 🔥 കള്ളം പറയുന്നത് ഇഷ്ടല്ലാത്ത മൻഷ്യന്‍.. പറയുന്നത് മൊത്തം ചിരിച്ച് മറിയാൻ ഉള്ള സാധനങ്ങള്‍.. Nb: ആ director ന്റെ അവസ്ഥ.. അങ്ങേരുടെ സ്വന്തം അനുഭവം ആണ് ഈ ഫിലിം എന്ന് എല്ലാ interview ലും പറയുവാ.. 🤣🤣
ധ്യാൻ ന്ടെ കുഞ്ഞിരാമായണം ഞാൻ ഒരു.4വട്ടം കണ്ടിട്ടുണ്ട് പിന്നെ. Indervew കാണാറുണ്ട്. അങ്ങിനെ ഞാൻ ധ്യാൻ ന്ടെ. വലിയ ഫാൻ ആയി ശ്രീനിവാസൻ. വിനീത് ഇവരെയും. ഒരുപാട്. ഇഷ്ടം
ആ പെണ്ണുമ്പുള്ള വണ്ടി ഒട്ടിക്കുന്നത് കാണുമ്പോൾ തന്നെ പേടി ആവുന്നു തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഇടയിൽ ഒരു ലോറി കുറെ നേരം പുറകിൽ വരുന്നത് കാണിക്കുന്നുണ്ട് പിന്നെ ലോങ്ങ് ഹോൺ അടിച്ച കേറി പോയത് അതിൽ നിന്നും ഈ പെണ്ണും പുള്ള സൈഡ് കൊടുത്തില്ല എന്ന് മനസിലായി ജീവൻ പണയം വെച്ച് ഇത്ര നേരം ഇരുന്ന് മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞ ധ്യാൻ മച്ചാൻ പൊളി 😍
സിനിമ മോഹവുമായി നടക്കുന്ന ഒരുപാട് ആളുകൾ അവസരം കിട്ടാതെ industry ക്ക് പുറത്ത് നിക്കുന്നുണ്ട്...താങ്കൾ ഇത് പോലെ കഷ്ടപ്പെട്ട് സിനിമ ചെയ്യാതെ,അലസമായി കിട്ടിയ അവസരം നശിപ്പിച്ച് കളയുന്നതിലും ഭേദം Love action drama യുടെ സ്ക്രിപ്റ്റ് കേട്ട് ok പറഞ്ഞ ആ പ്രൊഡ്യൂസറെ കൊണ്ട് കാശ് മുടക്കിച്ച് വേറെ ഏതേലും ഒരു കലാകാരന് അവസരം കൊടുത്തതിരുന്നേൽ ചിലപ്പോ ഒരു നല്ല സിനിമ പിറന്നേനെ.. ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിക്കൂ... സ്ക്രിപ്റ്റുകൾ വായിക്കൂ.. ഉറക്കം വരുന്നത് അപ്പൊ തന്നെ ഉപേക്ഷിക്കൂ.. ഇഷ്ടപ്പെടുന്നത് സിനിമ ആക്കാൻ അവസരം ഉണ്ടാക്കി കൊടുക്കൂ...ഒരുപാട് പേരുടെ സ്വപ്നം ആണ് സിനിമ...😊
eth kandappol vineeth ettante interviewil venna paranjath orma vannu?I was waiting for that interview.. but still sajna chechi did a good job...his interviews are always funny..such a humble and down-to-earth actor..love the person..
Why interviewing and driving? Don’t even have time to sit and talk ? It may be a new way of interviewing but not a good way. Road safety is more important.
What is the point of doing this interview while driving..? Wht are they trying to prove here.. This interview could be more better if they sit and talk
Interview കാർ യാത്രക്ക് ഇടയിൽ ആണെങ്കിൽ വണ്ടി മിന്നിച്ച് ഓടിക്കൽ അല്ല ചെയ്യേണ്ടത് പതുകെ ഓടിച്ചു സമാധാനമായിട്ട് പോവണം ഇത് എവിടേക്കോ തിരക്കിട്ടു പോവുന്നതിന് ഇടയിൽ സംസാരിക്കുന്ന ഫീൽ ആണ്
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Anchor ന്റെ അടിപൊളി smile ആണ്
Driving and doing interviews is not safe at all. You are risking life of many.
Am so glad u guys changed Veena & dis anchor “SAJNA” is so good to be frank & I can see she’s really talented sinc she’s driving and asking qstns dats really not easy hands down bow in front her
@@voiceofpublicvoiceofpublic8824 Sathyam ❤️
Work hard എന്നാണ്. "Harder " എന്നാൽ negative meaning ആണ്.
ശുദ്ധരിൽ ശുദ്ധൻ അതാണ് ധ്യാൻ. എല്ലാം വെട്ടിത്തുറന്നു പറയുന്നു like his father 🔥❤️ Interviews കൊടുത്ത് fans ഉണ്ടാക്കാൻ ഒരു range വേണം 💥 ധ്യാൻ പൊളിയാണ്👌😍
Uvva. . Chekkan nadikanum direct cheyyanum paadilla..
Below avg filimi person
@@rcmpayyoli3428 അത് ഏറ്റവും നന്നായി അറിയുന്ന ആള് ധ്യാൻ തന്നെയാണ്.. പയ്യോളിക്കാരന്റെ സപ്രിട്ടിക്കറ്റ് വേണ്ട ട്ടൊ മോനെ 😁
ഇതാണല്ലേ ധ്യാനിനു ട്രോൾ വാങ്ങിക്കൊടുത്ത ആ കമന്റ് 😂😁
@@breathe9220 enth?
@@ThatGuy-my5ou ശുദ്ധരിൽ ശുദ്ധൻ ധ്യാൻ ഇങ്ങനെയൊക്കെയാണ് ട്രോൾ വീഡിയോ ടൈറ്റിൽസ്
പടം ഹിറ്റ് അന്നോ ഫ്ലോപ്പ് അന്നോ എന്നൊന്നും നോക്കണ്ട... ഇന്റർവ്യൂ ഹിറ്റ് ആയിരിക്കും 🔥
ഇന്റർവ്യൂസ് കൊണ്ടു മാത്രം ഒരു വേറെ ലെവൽ ഫാൻ ബെയ്‌സ് ഉണ്ടാക്കിയ മുതൽ ❤️🔥
Thaan dhyaaninte ellaa intrviewsum kand ee cmnt thanne postuaanallo😂
ഈ ധ്യാൻ നോട് സംസാരിച്ചിരിക്കാൻ കൊതിയാവുന്നു... എന്തോരും relaxation ആണ് പുള്ളീടെ സംസാരം😍
സത്യം എനിക്കും തോന്നിയിട്ടുണ്ട്
ഇവര് അപ്പനും മക്കളും ഒരേ വേവ് ലെങ്ങ്താണ്😂😂😂
ഈ പഹയൻ ഇൻറർവ്യൂ കണ്ടാ ചിരിച്ചു മരിക്കും.😂😂
Sathyam😂
കറക്റ്റ്
🤣🤣🤣🤣🤣
Always a fan of dhyans interviews 😂😂
Full tym റൂമിന്റുള്ളിൽ ഇരുന്ന് ഇയാൾ കണ്ടത്ര ജനങ്ങളുടെ പൾസ് വേറാരും കണ്ടിട്ടില്ല എന്ന് ഇന്റർവ്യൂ കണ്ടാൽ മനസിലാവും... ♥️♥️♥️
ഒരു ഒറ്റ കുറവേ ഉള്ളൂ ഈ ഇന്റർവ്യൂ വിൽ........ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ല 😁😁😁😁😁ധ്യാൻ ❤️
Mvd🧐
ഒറ്റ ഇരിപ്പിന് dhyan ന്റെ ഈ അടുത്തുള്ള interview മൊത്തം കണ്ട ഞാന്‍..😎 ഇങ്ങേര് Pwoli ആണ്.. 🔥 കള്ളം പറയുന്നത് ഇഷ്ടല്ലാത്ത മൻഷ്യന്‍.. പറയുന്നത് മൊത്തം ചിരിച്ച് മറിയാൻ ഉള്ള സാധനങ്ങള്‍..
Nb: ആ director ന്റെ അവസ്ഥ.. അങ്ങേരുടെ സ്വന്തം അനുഭവം ആണ് ഈ ഫിലിം എന്ന് എല്ലാ interview ലും പറയുവാ.. 🤣🤣
ഇന്റർവ്യൂസ് കണ്ട് കണ്ട് ഇങ്ങേരുടെ ഫാനായവരുണ്ടോ🤩
ഉണ്ട്
ഈ മനുഷ്യന്റെ interview കാണാൻ ഒത്തിരി ഇഷ്ടം.. ❤️❤️❤️
ധ്യാൻ ന്റെ സിനിമയേക്കാൾ സൂപ്പർ ഇന്റർവ്യൂ തന്നെ 😀😂
Yes
Interview , കണ്ട് ഫാൻ ആയി♥️♥️♥️🔥
12:12 മച്ചാനെ കൊതിപ്പിക്കല്ലേ😍😍😍
മമ്മൂക്ക....പ്രിത്വി....ഇപ്പോൾ ദേ ധ്യാൻ...ഇവരുടെ ഇന്റർവ്യൂസ് വേറൊരു feel ആണ്....
What a genuine person he is 😃🤩
എല്ലാവരും സിനിമ എടുത്ത് famous ആവുമ്പോൾ പുള്ളി interview കൊടുത്ത് famous ആവുന്നു...
Interview കണ്ട് ഫാൻ ആയി...🥰
Dyanu sreenivasan sir nte complete humor sense um kitteetund😆😆😂
Very true 💓
Sreenivasane kal und humour dhyan nu bcz some of sreenivasan comedies hurts others dhyan angne alla elarkum relax avan pattum not hurting any one
ആദ്യമായിട്ട് ഒരു intrview full ഇരുന്ന് കണ്ടു...🤣🤣🤣
Brutally truthful 😂 dhyan. എന്ത് പറഞ്ഞാലും deplomacy വിടാത്തവർ ഒക്കെ കണ്ട് പഠിക്കണം 😂
Prithviraj aano uddheshichath 😀
@@avinashavinash7408 prithvirajinu oru standard ind…respect cheyyenda oru manushyan anu
@@dubai_voyager enthinu respect,dyan sreenivaasanu njaan kodukkunna respect prithwirajinum kodukkum oru manushyan allengil oru nadan athil kooduthalonnum pradeekshikukaye venda ✌️
@@avinashavinash7408 prithviraj inte kazhiv gere level anu…Dhyan is just good for interviews
@@dubai_voyager qwe33tyyyyhhjkkkkuujkkjjiu8oooool
ധ്യാനിന്റെം ജീവേടേം ഇന്റർവ്യൂ കണ്ടാണ് ഏറ്റവും ചിരിച്ചിട്ടുള്ളത്.. ❤️❤️❤️
എത് ജീവ
@@akhilmon7427 anchor jeeva.. sa ri ga ma pa anchor
@@SARATHkumar-lu5jk അതെയൊ..ഞാൻ ആൾടെ ഒരു ഇന്റെർവ്യു കണ്ടിരുന്നു..വൈഫിന്റെ കൂടെ ഉള്ള..നല്ല ഇന്റെർവ്യു ആരുന്നു..അപ്പൊ കാണണം ബാക്കി കൂടെ
@@akhilmon7427 ഇന്റർവ്യൂ മാത്രല്ല പ്രോഗാംസും കണ്ടിരിക്കാൻ രസമാ..
@@akhilmon7427 sa re ga ma pa kandittille. Pwoli humour sense anu
ഇന്റർവ്യൂ കണ്ട് ഫാൻ ആയി. അടിപൊളി. പച്ചയായ മനുഷ്യൻ. സൂപ്പർ ധ്യാൻ ചേട്ടാ ഒരു പാട് ഇഷ്ടം
ഹലോ മോട്ടോർ വാഹന വകുപ്പല്ലേ ദേ ഇവിടെ ഒരാൾ സീറ്റ് ബെൽറ്റ് ഇടാതെ... ആളുകളെ ചിരിപ്പിച്ചു യാത്ര ചെയുന്നു
😝😝വേറെ ലെവൽ അണ്ണൻ 😂😂
അജുവും നിവിനും വിനീതും വിളിച്ചു ചീത്ത ഉറപ്പായും പറഞ്ഞിട്ടുണ്ടാകും 😂😂😂മാസത്തിൽ ഇതുപോലെ മച്ചാന്റെ ഇന്റർവ്യൂ വേണം 😂😂
ധ്യാൻ inde ഇന്റർവ്യു കണ്ടാൽ ചിരിച്ചു മരിക്കും, പച്ചയായ മനുഷ്യൻ
She done excelletly. Don't compare her with Veena. She has her own style. Sajna is diffrent style. Liked lot. ❤️❤️
I hate veena because she is terrible anchor
veena over acting and over laughing 😊
Veena over aanu
Veena ippo ille??
സത്യസന്ധമായി എല്ലാം തുറന്ന് പറയുന്ന ഒരു വെക്തി 🥰🥰🥰
Very innocent person❤... Dhyan fan 🙌❤
Dhyan chettante interviews vere level 🥰🥰
Such great sense of humour. I think he must try his hands on script writing.
Athoke eppozhe vechu... kai vecha padam kaanunna karyam anger thanne paranjalo😂😂
He’s already into it
ഒരു ലോഡ് ഇന്റർവ്യൂവിന് ശേഷം the cue വിൽ ഇങ്ങേരുടെ മറ്റൊരു മുഖം കാണിക്കുന്നുണ്ട് 👍👍 സെൻസിബിൾ ചോദ്യത്തിന് അതേ രീതിയിലുള്ള ഉത്തരങ്ങൾ ....
Dhyan is always super 🤩😍❤️
നമ്മൾ ഒരാളെ ഇന്റർവ്യൂ ചെയ്യുമ്പോൾ അയാൾ ഏതു ലാംഗ്വേജ് ആണ് use ചെയ്യുന്നത് അതു തന്നെ follow ചെയ്യുന്നതാണ് നല്ലത്...
He's so genuine ❤
Sense❤of humour at its peak !!!
ഇങ്ങനൊക്കെ പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ. ആരുടെ മോനാ!!!
ധ്യാൻ ന്ടെ കുഞ്ഞിരാമായണം ഞാൻ ഒരു.4വട്ടം കണ്ടിട്ടുണ്ട് പിന്നെ. Indervew കാണാറുണ്ട്. അങ്ങിനെ ഞാൻ ധ്യാൻ ന്ടെ. വലിയ ഫാൻ ആയി ശ്രീനിവാസൻ. വിനീത് ഇവരെയും. ഒരുപാട്. ഇഷ്ടം
Pavam chetan pedicha irikkane ennu thonnanu.povunna ella vandi de side nokkanu und😂😂😂.chechi thee drive😁
എവിടെയെങ്കിലും ഇരുന്നു എടുത്താൽ പോരായിരുന്നോ... Dhyan അങ്ങ് ഇല്ലാണ്ടായി 🤣
Dyaninte padam kaannudilere thrill interview kaannuboya.. allu polliyaann👌🏻 😁😁
സത്യ santhanaaya.. ഒരാൾ ❤️❤️❤️
ആ പെണ്ണുമ്പുള്ള വണ്ടി ഒട്ടിക്കുന്നത് കാണുമ്പോൾ തന്നെ പേടി ആവുന്നു തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ഇടയിൽ ഒരു ലോറി കുറെ നേരം പുറകിൽ വരുന്നത് കാണിക്കുന്നുണ്ട് പിന്നെ ലോങ്ങ് ഹോൺ അടിച്ച കേറി പോയത് അതിൽ നിന്നും ഈ പെണ്ണും പുള്ള സൈഡ് കൊടുത്തില്ല എന്ന് മനസിലായി ജീവൻ പണയം വെച്ച് ഇത്ര നേരം ഇരുന്ന് മനസ്സിൽ ഉള്ളത് തുറന്നു പറഞ്ഞ ധ്യാൻ മച്ചാൻ പൊളി 😍
ഇത്രക്ക് സത്യസന്തത ഞാൻ നമ്മുടെ ശ്രീനി ഏട്ടനിൽ പോലും കണ്ടിട്ടില്ല... 😅
😆😆 കൃഷി കൃഷി. ധ്യാൻ ❤️
Dhyan &veneeth sreenivasan 's interview pleeeeeeas 😍😍😍😍😍
സിനിമ മോഹവുമായി നടക്കുന്ന ഒരുപാട് ആളുകൾ അവസരം കിട്ടാതെ industry ക്ക് പുറത്ത് നിക്കുന്നുണ്ട്...താങ്കൾ ഇത് പോലെ കഷ്ടപ്പെട്ട് സിനിമ ചെയ്യാതെ,അലസമായി കിട്ടിയ അവസരം നശിപ്പിച്ച് കളയുന്നതിലും ഭേദം Love action drama യുടെ സ്ക്രിപ്റ്റ് കേട്ട് ok പറഞ്ഞ ആ പ്രൊഡ്യൂസറെ കൊണ്ട് കാശ് മുടക്കിച്ച് വേറെ ഏതേലും ഒരു കലാകാരന് അവസരം കൊടുത്തതിരുന്നേൽ ചിലപ്പോ ഒരു നല്ല സിനിമ പിറന്നേനെ..
ഒരു പ്രൊഡക്ഷൻ കമ്പനി ആരംഭിക്കൂ...
സ്ക്രിപ്റ്റുകൾ വായിക്കൂ..
ഉറക്കം വരുന്നത് അപ്പൊ തന്നെ ഉപേക്ഷിക്കൂ..
ഇഷ്ടപ്പെടുന്നത് സിനിമ ആക്കാൻ അവസരം ഉണ്ടാക്കി കൊടുക്കൂ...ഒരുപാട് പേരുടെ സ്വപ്നം ആണ് സിനിമ...😊
Ni onnuuu poodeyyyyyy😅😅😅😅
None of his movie are not that good.. Making a movie is not a child play.. everything was easy for him because of his background
Love action drama is his own production.. Funtastic films.
Ithokke chumma parayunnathalle. Ithokke vishvasicho. He is damn serious about movie may b acting is not his cup of t
വീണയുടെ ഇന്റർവ്യൂ കൂടുതൽ ആളുകൾ കാണുന്നത് എന്തുകൊണ്ട് എന്നു ഈ ഇന്റർവ്യൂ കണ്ടാൽ മനസിലാകും.
eth kandappol vineeth ettante interviewil venna paranjath orma vannu?I was waiting for that interview.. but still sajna chechi did a good job...his interviews are always funny..such a humble and down-to-earth actor..love the person..
28:33 😂😂😂
ഇതിപ്പോ ധ്യാന്റെ പടത്തിനേക്കാൾ വെയ്റ്റിംഗ് ആയിരിക്കും എനി ഇന്റർവ്യൂക്ക് 😂
അവതാരിക ധ്യാനിനെ കണ്ട് പഠിക്കട്ടെ... അത്ര ജാഡയാണ് അവതാരിക
Dhyaan🙏🙏🙏🙏🙏
Love Action Drama എനിക്ക് ഇഷ്ട്ടം ആണ്😍വടക്കൻ സെൽഫി First Half പൊളിയാണ് Second Half👎
@think ഈ വീഡിയോയിൽ അതിനെ കുറിച്ച് പറയുന്നുണ്ട്
പടം ഓടുന്നില്ല എന്ന് ഇടക്കിടെ പറയുന്നത് I Like it✊
Chirichu 🤣🤣Dhyan poliya
Video starts at 2:38
Thanks dude ❤️
ഇൻ്റർവ്യൂ ചെയ്യുന്ന വ്യക്തി ഭയങ്കര പോളിഷ് ആയി സംസാിക്കുന്നൂ,i.. ധ്യാൻ വളരെ relaxed ആയി സംസാരിക്കുന്നു..
സിനിമ ഇറക്കില്ലേലും ഇന്റർവ്യൂ ഇടക് ഇടക് ആവാം 😂
I always needed a friend like dhyan 😀
Seat belt idu Dhyan we need your interviews in future also....
Logical thinking.....I like it
Interview kand fan aayi poyii.... 🤣🤣🤣🤣
Too genuine he's....😍🤘
Cinema field il srinivasan sir nte makkal vere level
Dhyan vere level aanu.. interview kandu chirikane neram ullu...
Last kandappo sreenivasante polytechnic scene orma vannu😛🙌
ഈയോ last full🤣😂😂 "മാനം പോയി"
ഡ്രൈവിംഗിൽ ഇത് പോലുള്ള interviews ദയവ് ചെയ്ത് ഒഴിവാക്കൂ..ഒരു നിമിഷം മതി കൊച്ചേ അപകടമുണ്ടാക്കാൻ...
അയ്യോ ദേ വീണ്ടും വന്നു ധ്യാൻ. 😆😆😆
Genuine interview 😂😂😀
09:42 കളി മാത്രമല്ല പടം....!!
ആ ആറ്റിട്യൂട്
15:30 😹😹😹😹😹
34:20 വാഴ അച്ഛൻ പണ്ട് വെച്ചതാ 😂😂😂 എനെ ട്രോളാൻ എനിക്ക് ഒരു തെണ്ടിയുടെയും ആവശ്യമില്ല
Eth egootta poone kore time ayalloo... 🤔
Rj sajina chechide chiri oru rakkshayillatha chiri aa❤️❤️❤️bayangra ishttaa ee chechine💋🥰💝
Great person 👏 ❤️
Searching and seeing all Dhyan interviews,after his interview with Veena.
Best entertainer..
അടിപൊളി.. ധ്യാൻ പൊളിച്ചു... Seat belts dhyan koodi idanamarunnu.. 👍 production team
എന്റ മോനെ ഇങ്ങേര് ഇരുന്നു രക്ഷയും ഇല്ല 😆😆👌🏻👌🏻👌🏻
എടാ കിഴങ്ങാ.. ആ കൃഷിയല്ല, പെണ്ണുങ്ങളുടെ കൃഷി 🤣🤣
Why interviewing and driving? Don’t even have time to sit and talk ? It may be a new way of interviewing but not a good way. Road safety is more important.
Also simply making pollution for the sake of interviews.
14:40 Genuine comment.
Why can’t you sit and do this conversation? It looks like you guys are making things complicated.
What is the point of doing this interview while driving..? Wht are they trying to prove here.. This interview could be more better if they sit and talk
28:28😆😆😆
Powli manushyan dhyan
Interview കാർ യാത്രക്ക് ഇടയിൽ ആണെങ്കിൽ വണ്ടി മിന്നിച്ച് ഓടിക്കൽ അല്ല ചെയ്യേണ്ടത് പതുകെ ഓടിച്ചു സമാധാനമായിട്ട് പോവണം ഇത് എവിടേക്കോ തിരക്കിട്ടു പോവുന്നതിന് ഇടയിൽ സംസാരിക്കുന്ന ഫീൽ ആണ്
Dhyan ariyathe Dhyan comedy paraum🤣🤣🤣🤣🤣🤣
Honest interview ☺️☺️
Ingeru interview cheyan vendi jenicha manushyan thanna 🤣❤️🔥
How much we all wait for dhyans interview
😃😃😃😃😃
LAD is one of the favourite movie in my list..As an entertainment
ധ്യാൻ ♥️♥️😂♥️
കളി മാത്രമല്ല പടം...എന്നിട്ടൊരു ചിരി 😂😂😂😂😂😂
Which portion?
ഇയാള്... 😂🌸🤞
മൊയലാളി അഭിനയം നിർത്തി interview കൊടുക്ക്.. കുറച്ച് നാൾ 😂😂...
പൊട്ടിയ പടത്തിന്റെ sheenam oke അങ്ങ് മാറും 😍
ഇങ്ങേരു പൊളിയാണ് 🤩
💞
💞
💞
💞💞💞💞💞💞💞💞💞💞💞💞💞
😍😍😍😍😍😍😍😍😍😍😍😍😍😍
😍
😍😍😍😍😍😍😍😍😍😍😍😍😍
Love action drama എനിക്ക് ഇഷ്ടയിരുന്നു 😊
enikkum
9:42 അങ്ങനെ ഉള്ള കളി mathrem അല്ല സിനിമാ
♥️♥️♥️😃😃
മമ്മൂട്ടിയോ മോഹൻലാലോ ഇങ്ങനെ drive ചെയ്ത ഒരു interview ന് സമ്മതിക്കു വോ .?
Safety first.This is not a place to show driving skills.
Dhyan humor sense😂