Behindwood ലെ സുന്ദരികളെ കണ്ടിട്ട് വരുന്ന വഴിയാ 😭😭😭😭..... Evd ഈ മനുഷ്യനെ എത്ര comfort ആക്കി ഇരുത്തിയേക്കുന്നോ അതിന്റെ നേരെ opposite ആണ് അവിടെ ആ മനുഷ്യനെ corner ചെയ്തു ഇരുത്തിയേക്കുന്നെ..... ഒരു പച്ച സാരി വൈഗയേ പേടിച്ചു ഇരിക്കുന്ന ധ്യാൻ ആണ് അവിടെ
ഇന്റർവ്യൂ വളരെ നന്നായിരുന്നു. ആ പെൺകുട്ടികളുടെ ചിരി ചില സമയത്തു വളരെ അരോചകം ആയി തോന്നി. വോളിയം ഒരേ ലെവലിൽ വച്ച് ആസ്വദിച്ചു കാണാൻ കഴിഞ്ഞില്ല . പൊട്ടിച്ചിരിയുടെ ശബ്ദം വരുമ്പോൾ വോളിയം കുറയ്ക്കൽ വല്ലാത്ത ഡിസ്റ്റർബ് ആയി . ധ്യാൻ പറയുന്നതൊക്കെ കേട്ടു ചിരിക്കാതിരിക്കാനും കഴിയില്ല എന്നതും ഒരു സത്യാവസ്ഥ .
@@mja2239 it was clear that at some point he was really getting uncomfortable with behind woods interview it's not about the dressing it's about the behaviour
Aa behindwoosil enthaan kaanivh vachekkane, Veena valare mosham aayittan chyth vachirikkunnath, and vaiga tooo... Hooo Vilich varuthi dhyannine apamaanicha pole ond Shambu enth decent aayitta eduth vachekkane🥳🥳🥳🥳🥳 ഇതിൽ dhyannine കണ്ടാൽ അറിയാം, he was really comfortable. 💫
വന്ന് വന്ന്..കരിക്കിന്റെ episode വന്ന ഒരു feel ആണ് ഇപ്പൊ ധ്യാനേട്ടന്റെ ഇന്റർവ്യൂ വരുമ്പോ..🔥❤️
😂 sharikkum
Achan avide marana kudakkayil kifakkumbol..makan ivide armadikkunnu....kollam
Sathiyam 😂
@@survivalofthefittest5654 മരണ കിടക്കയിൽ നിന്നൊക്കെ എണീറ്റു അറിഞ്ഞില്ലേ
സത്യം മോനെ
*ധ്യാനിന്റെ സിനിമ കണ്ടതിലും കൂടുതൽ അങ്ങേരെ ഇന്റർവ്യൂ കണ്ടിട്ടുണ്ടാകും 😆😆😆*
Atha അദേഹത്തിൻ്റെ സങ്കടം😅🙏
Sathyam
Fresh fresh fresh comment😂😂
True
Iyal youtubilum cmnt ideel ndo🤭🤭😁najoose
അച്ഛനേയും അമ്മയെയും ഏട്ടനെയും സ്നേഹിക്കുന്ന വ്യക്തിയാണ്....
ഇന്റർവ്യൂ കാണാൻ വളരെയധികം ഇഷ്ടമാണ് ഇടയ്ക്കിടയ്ക്ക് ദാൻ ചേട്ടൻ ഇന്റർവ്യൂ ആയി വരിക സൂപ്പർ ആണ് 👍👍👍😍😍
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂
Dhyan chettante interview kaanan vana njan comment vayichu nokumbha avade ilam ni ndalo😄😄
ഉള്ളിൽ ഒതുക്കി വച്ച സങ്കടങ്ങൾ നർമ്മം ചാലിച്ചു വിളമ്പാൻ മൂപ്പര് കൈഞ്ഞേ ആളുള്ളൂട്ടാ 🥺❣️
💯💯💯
Exactly
ധ്യാനിന്റ ഇന്റർവ്യൂ.....The complete entertainment ❤❤❤
ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ടിട്ട് ഓണസദ്യ കഴിച്ചു വയറു നിറഞ്ഞ feel ആണ്😍😍 Interview കണ്ടു ചരിച്ചു ചിരിച്ചു മനസും വയറും ഒരുപോലെ നിറയും😂😂
ദ്യാനും വിനീതും തമ്മിലെ ഒരു ഇന്റർവ്യൂ ആയിരുന്നു പ്രതീക്ഷിച്ചത് 😭
Dyan കട്ട ഫാൻ interview super😀😀😀😀
Behind woods ൽ interview കണ്ട് youtube scroll ചെയ്തു നോക്കുമ്പോ ഇതേ അടുത്തത് 🥰🥰🥰🥰🥰🥰🥰🥰 ഇനി ഇതും കണ്ണും dhyan Ishtam 💥💥💥💥💥innocent Man ❤️
ഇന്റർവ്യൂയിൽ KING👑 അത് ധ്യാൻ ചേട്ടൻ തന്നെ. No Doubt💯
ആഹാ... Thung king has arrived🎉🎉🔥🔥🔥 most awaited interview😘🔥😘🔥
അപ്പുറത്ത് വീണയുടെ ഇന്റർവ്യൂ കണ്ടിട്ട് വന്നു ഇത് കാണുന്നവർ ഉണ്ടോ
Njan 😁
Yaa
Yes
Yes athil കൂറ ആയിപോയി ധ്യാൻ അല്ല ബാക്കിയുള്ളവർ
Yes
അനിയൻ്റെ interview ചേട്ടൻ്റെ പരസ്യം😂😍😘
ബിഹൈൻഡ് വുഡ് ഇൻറർവ്യൂവിന് കാലും ഒരുപാട് ഒരുപാട് മികച്ചു നിന്നത് ഈ ഇൻറർവ്യൂ ആണ് സൂപ്പർ നല്ല പെൺകുട്ടികൾ
ഇങ്ങേരുടെ ഇന്റർവ്യൂ എത്ര ടൈം വേണമെങ്കിലും കണ്ണാം,,, 🔥🔥🔥🔥🔥😍😍😍😍😍😍
ഇന്നലെ രാത്രി തൊട്ട് ദ്യാനിന്റെ ഇന്റർവ്യു കണ്ട് ചിരിച്ചു ചത്തു
ധ്യാനിന്റ മുഖം കാണുമ്പോൾ തന്നെ ചിരി വണ്ടിയും വിളിച്ച വരുന്നേ.. 😍😍😍🥰🥰😘😘
ഇന്റർവ്യൂ ഫ്രെമിൽ തന്നെ വന്നു ബൈക്ക് ഓഫാക്കി സ്റ്റാർ ആയ ചേട്ടന് ഇരിക്കട്ടെ എന്റെ ഓണാശംസകൾ 💪
ധ്യാനെ സംസാരിക്കാൻ വിട്ടാൽ ശരിയാവില്ല എന്ന് അറിയാവുന്നത് കൊണ്ട് ചേട്ടൻ ഇടയ്ക്ക് ഇംഗ്ലീഷ് പഠിക്കാം എന്ന് പറഞ്ഞ് വരുന്നത് കണ്ടു 😁
interview's thug king is back😎😎
പച്ചയായ ഒരു മനുഷ്യനെ ഞാൻ കണ്ടു ദിയാൻ 💕🥰
ഉള്ള കാര്യങ്ങൾ.. ഉള്ളത് പോലെ വെട്ടി തുറന്നു പറയുന്ന ഒരേ ഒരാൾ.. ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ... എന്താ രസം കേട്ടോണ്ടിരിക്കാൻ
Dyan is the king of reality n life he is genuine..not like fake Malayalam actors
Girls in this interview are more disciplined than the ones in behindwoods interview
Behindwood ലെ സുന്ദരികളെ കണ്ടിട്ട് വരുന്ന വഴിയാ 😭😭😭😭..... Evd ഈ മനുഷ്യനെ എത്ര comfort ആക്കി ഇരുത്തിയേക്കുന്നോ അതിന്റെ നേരെ opposite ആണ് അവിടെ ആ മനുഷ്യനെ corner ചെയ്തു ഇരുത്തിയേക്കുന്നെ..... ഒരു പച്ച സാരി വൈഗയേ പേടിച്ചു ഇരിക്കുന്ന ധ്യാൻ ആണ് അവിടെ
Sadhya with chicken fry...kannur style 🔥😍😌😌
Wowww.Thalaivar is back
അവിടേം കണ്ടു ഇവിടേം കണ്ടു.... ഡബിളാ ഡബിൾ.... ✌️
നുണ പറഞ്ഞു ഫലിപ്പിക്കാൻ ഇത് പോലൊരു മൊതല് വേറെ എവിടേം കാണൂലാ... ന്റെ...മ്മോ സമ്മതിച്ചിരിക്കുന്നൂ... 👏👌👏👌👏👌👏👏ധ്യാൻ ലവ് യൂ മുത്തേ.... 🤗🤗🤗🤗😘😘😘😘🙏❤️🙏
That’s not lie . He is very honest and that all his life experience
@Buggy Lol Do you know him personally?
@@mja2239 i know relation
@@mediaentertainment2304 🤣🤣
ഇയാളിത് എന്തോന്ന് മനുഷ്യൻ 😍
ധ്യാൻ ചേട്ടന്റ ഇന്റർവ്യൂ നായി.. ഒരു സിനിമക്ക് വെയ്റ്റിംഗ് ചെയ്യുന്ന പോലെയാ.. 🔥🔥
Interview king 🤴
Aadutha paart pettenn idu chettan mare😁😁 chirih oru vazhi aayi ❤❤
ഒരിടവേളക്ക് ശേഷം ധ്യാൻ വീണ്ടും ഇൻറർവ്യൂ വുമായി വന്നിരിക്കുന്നു...😃
സാധാരണ ഇത്രയും അധികം സുന്ദരികൾ ഒരാളെ ഇൻറർവ്യൂ ചെയ്യുമ്പോൾ അസൂയ ആണ് വരാറ് പക്ഷേ ഈ ഇൻറർവ്യൂ കഴിഞ്ഞപ്പോൾ ധ്യാനോട് ഇഷ്ടം കൂടി
ഇന്റർവ്യൂലോയുടെ fans ഉണ്ടാക്കിയ മോതൽ 😹🔥
One and Only Interview Star 😂❤️🔥
Dhyanchettan interviewil parayunna pala karyanghalumm. Ente lifil related ahh... Adhondthanne... Enik othiri ishtama...🥰🥰🥳
Ella youtube channelsinum ariya Dhyan chettane kondulla interview hit aavunnu😎🔥
Real കണ്ണൂർ കാരൻ.... സദ്യ ക്ക് No veg must... കണ്ണൂർ 🔥💪💪
Interview king dhyan 🔥👌🏻
Man with a great sense of humor. Love it. 💕
ധ്യൻ ഉണ്ടോ ഇന്റർവ്യൂ super hit ആയിരിക്കും ❤
PART 2- ruclips.net/video/bd0-kR-KDdY/видео.html
PART 3- ruclips.net/video/QKikTZ8d0Eo/видео.html
Interview starting : 1:43
Thank you😂
Thank you
Thenkss
Thanks😍
😁
ഈ ഓണം ന്യാൻ കോണ്ട് പോയി എല്ലാ ചാനലുകളിലും ഇൻറ്റർവ്യു...
ഇതെപ്പോ 🔥🔥🔥❤️😂
I love his interview. Super boy. Something different.
I’m loving this guy more than ever after watching interview after interviews .
ഇന്റർവ്യൂ വളരെ നന്നായിരുന്നു. ആ പെൺകുട്ടികളുടെ ചിരി ചില സമയത്തു വളരെ അരോചകം ആയി തോന്നി. വോളിയം ഒരേ ലെവലിൽ വച്ച് ആസ്വദിച്ചു കാണാൻ കഴിഞ്ഞില്ല . പൊട്ടിച്ചിരിയുടെ ശബ്ദം വരുമ്പോൾ വോളിയം കുറയ്ക്കൽ വല്ലാത്ത ഡിസ്റ്റർബ് ആയി . ധ്യാൻ പറയുന്നതൊക്കെ കേട്ടു ചിരിക്കാതിരിക്കാനും കഴിയില്ല എന്നതും ഒരു സത്യാവസ്ഥ .
നമ്മുടെ മുത്താണ് dhyan ❤️
യെന്‍റെ പൊന്നോ 22 minute പോയതറിഞ്ഞില്ല 🤣🤣🤣🤣👌👌👌
5:47 അഞ്ജന reaction 😂
ശരണ്യചേച്ചി 🥰
Dhyan ellam open ayi samsarikunu enum paranju pulliye aakuna tharathil ula questions ozhivakan interviewers sramikumath nannayirikum…
Behind Woods ice nte interview ne kaatilum dhyan ee interview lu comfortable aanu
Ijjadi comdy manushan 😅😅😅😅🙌🙌🙌🙌🙌🙌🙌Anik mansilakathad interview ee girls antina 😅😅anik mansilayilla ..
🤣🤣ശംബു angu ഇല്ലാണ്ടായി പോയി 🤣🤣🤣എജ്ജാതി okke
Sreenivasan is a university...dhyan can survive anywhere ..
ശ്രീനിവാസനെപോലെ തന്നെ .. വളരെ പ്രതീക്ഷയോടെയാണ് ധ്യാനിന്റെ സിനിമകൾ കാണുന്നത്. സാധാരണക്കാരുടെ സിനിമകൾ വരണം..... അടുത്ത സിനിമാക്കായ് കാത്തിരിക്കുന്നു
ഓണത്തിന് എല്ലാവർക്കും ധ്യാനിനെ വേണം
എത്രെ തിരക്കാണെലും ധ്യാൻ ബ്രോയുടെ interview കാണാൻ നമ്മൾ ഇരിക്കും ♥️♥️♥️
കണ്ണൂർ അങ്ങനെ ആണ് ഓണത്തിന് സദ്യ വിത്ത് നോൺവെജ്ജ് , ബിരിയാണി... ഒക്കെ ആണ്......😍😍😍😍😍
Biriyani nhe kaalum koodthal sadhya with chicken വറവ്
Ys sadhya with chiken
സദ്യയും ചിക്കൻ ഫ്രെയും 😍
Variety Sadya! 😋
Sathyam🌚
Dhyan pwoli ❤️❤️❤️🤣
Dhyan chettan vere level 😀😀😀
Dhyan enn kandale.. interview😍
Dhyan.....❤️❤️
ഓണത്തിനും ധ്യാൻ 🕺🏻
കണ്ണൂർക്കാർക്ക് ഓണത്തിന് കോഴി അല്ലെങ്കിൽ ആട് സദ്യക്ക് നിർബന്ധമാണ്
Mattan aan main onathinu!🤤❤️
Le dhyan🚶🏽♀️ini swalpm fun avam😂🤣
Anjana expressions Heavy💥
Waiting NxT Part 😂❤️🔥
Dhyan poliyalle😃😎😎😎
അനിയന്റെ interview ൽ ചേട്ടന്റെ പരസ്യം 👍😂
Dyan പൊളി ആണ്, നൊസ്റ്റാൾജിയ 😎💯
ധ്യാൻ ബ്രോ നെ കണ്ടു... നേരെ ഇങ് പോന്നു
Interview king.....dhyan sreenivasan
ഇങ്ങേര് ഒരുരക്ഷയും ഇല്ല 😄😄😄😄😄😄😄😄
ചിരിച്ച് ചിരിച്ച് ഒരു പരിവമയി...
Adutha part inn idumo😁
He is very genuine person 💕
Nice interview. I guess he was left alone by everyone back in the days. Pullide comedyil un oru sadness indu
True
Girls here are well behaved when compared to behind woods. Dhyan as usual 👌👌
If well behaved means sitting and smiling like a mannequin.
@@mja2239 it was clear that at some point he was really getting uncomfortable with behind woods interview it's not about the dressing it's about the behaviour
@@greenrider4661 yes especially the girl in green dress
@@femishanoop6434 exactly even i don't no her name
@@greenrider4661 vyga i think
എങ്ങനെ ഒരു മനുഷ്യൻ എത്ര ഫ്രീ ആകാൻ പറ്റുമോ 🤔👌👌🤣
പച്ച മനുഷ്യൻ 👌👌👌❤❤❤❤❤
King of interviews 😃
Aa behindwoosil enthaan kaanivh vachekkane, Veena valare mosham aayittan chyth vachirikkunnath, and vaiga tooo... Hooo
Vilich varuthi dhyannine apamaanicha pole ond
Shambu enth decent aayitta eduth vachekkane🥳🥳🥳🥳🥳
ഇതിൽ dhyannine കണ്ടാൽ അറിയാം, he was really comfortable. 💫
Athe
Shambu kidu avatharakan thanne..bakkiyullorum nalla support
👍ധ്യാൻ
കാർത്തിക് സൂര്യയുടെ ഫ്രണ്ട് ശരണ്യ 🥰😍
Dhyan, you are real and ego lees..love u for your non duality
Quality one🙂💯
Enjoying all interviews of dhyan
Dhyan is back guyss
U are sooo sweet Dhyan
13:58 ൽ ബൈക്കിൽ വന്ന ചേട്ടൻ 😂
Behindwoods ile interview kand ingot vannavarundo😁 interview dhyan nte anel enthayalum kandirikum🔥😌
ധ്യാൻ 😅❤️
ആഹാ പുതിയ ഇന്റ൪വ്യൂ 😌🙌