DHYAN SREENIVASAN SUPER FUNNY INTERVIEW | PART -3 | "DHYAN ONAM THUG ONAM" | GINGER MEDIA

Поделиться
HTML-код
  • Опубликовано: 27 дек 2024

Комментарии • 202

  • @GingerMediaEntertainments1
    @GingerMediaEntertainments1  2 года назад +51

    PART 1 -ruclips.net/video/2Bmg_NxWe4I/видео.html
    PART 2 - ruclips.net/video/bd0-kR-KDdY/видео.html

    • @prasobh55
      @prasobh55 2 года назад +3

      ആയുരാരോഗ്യ സൗഖ്യത്തോടെ സമ്പൽ സമൃദ്ധിയോടു കൂടിയ സന്തോഷ പൂർണ്ണമായ ഒരു ജീവിതത്തിന് ഈ തിരുവോണം ആരംഭം കുറിക്കട്ടെ എന്ന പ്രാർത്ഥനയോടെ
      എല്ലാവർക്കും എന്റെയും കുടുംബാംഗങ്ങളുടെയും ഹൃദയം നിറഞ്ഞ ഓണാശംസകൾ

    • @kalyanikalyani7667
      @kalyanikalyani7667 2 года назад +2

      ഇതു ഇങ്ങനെ part 1..2..3..4..5... Etc ഇങ്ങനെ ഉണ്ടാരുന്നേൽ.....

  • @arunbabu3698
    @arunbabu3698 2 года назад +188

    മൂന്ന് പാർട്ടും ഒരുമിച്ച് കണ്ട ലെ ഞാൻ 😌😌 ചിരി അൺലിമിറ്റഡ്...

  • @irfanippu1073
    @irfanippu1073 2 года назад +302

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂

    • @amal_2256
      @amal_2256 2 года назад +14

      Ettavum kooduthal copy paste comment'njan kanditundenkil athu ninte mathram ayirikum..cringe adich oru vazhikkayi 😭😭😭😭😭

    • @manjujoseph8455
      @manjujoseph8455 2 года назад

      Sooo true

    • @shymat4604
      @shymat4604 2 года назад

      Sathyam

  • @sushinpadanilam6809
    @sushinpadanilam6809 2 года назад +51

    അതേ ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യൻ ഞാൻ ആണ് . അതാണ് സത്യം ഒന്നും പേടിക്കേണ്ട ആരും ഒന്നും പറയാൻ ഇല്ല എന്തും പറയാം you are the real hero

  • @sandhyab136
    @sandhyab136 2 года назад +120

    ന്റെ പൊന്നു ധ്യാൻ ചേട്ടാ 🙏🏻 കഥകൾ കൊണ്ട് ആ മനസ് നിറയട്ടെ ❤അത്രയും ടെൻഷൻ റിലീഫ് ആണ് മനുഷ്യാ നിങ്ങൾ 🥰

  • @mpaul8794
    @mpaul8794 2 года назад +154

    ഓടി വായോ.. Dhyan എത്തി യേ 😂😂😂

    • @raheenarahi116
      @raheenarahi116 2 года назад +3

      Kettathu konda oodi vannath 😂✌️💃

  • @anilani3739
    @anilani3739 2 года назад +267

    ഒരു അര മണിക്കൂർ കൂടി ഇരുത്തിയ ഇനിയും കൊറേ കഥകൾ കിട്ടിയേനെ 😃😃

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 года назад +11

    എന്റെ അനിയാ നിർത്തല്ലേ ഇന്റർവ്യൂ പൊളിച്ചു 👍🏻👍🏻👍🏻❤️❤️❤️

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 2 года назад +8

    3 എപിസോഡും ഒരുമിച്ചിരുന്ന് കാണ്ടു ധ്യാന്‍ ഇഷ്ടം🌹🌹🌹

  • @ibrahimkakkas1565
    @ibrahimkakkas1565 2 года назад +46

    ദ്യന്റെ ഇന്റർവ്യൂ മാത്രമേ കാണാറുള്ളു 😍genuvin person ❤️

  • @vishnuknair5952
    @vishnuknair5952 2 года назад +13

    ഓണം പൊളിയാക്കി തന്ന ധ്യാൻ ഇരിക്കട്ടെ ഒരു കുതിര പവൻ

  • @anushriii
    @anushriii 2 года назад +30

    This man is incredible 😂❤️💯

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +243

    *ഇങ്ങേരെ സിനിമ കണ്ടതിലും കൂടുതൽ 😂ഇങ്ങേരെ ഇന്റർവ്യൂ കണ്ടു കാണും 😆*

    • @muhammedbilal8048
      @muhammedbilal8048 2 года назад +1

      Ayin??

    • @variergaming9197
      @variergaming9197 2 года назад +12

      എന്നാൽ Najn Ee Comment Aan കൂടുതൽ കണ്ടിട്ടുള്ളളത്🥲

    • @Am_Happy_Panda
      @Am_Happy_Panda 2 года назад +2

      കാരണം സിനിമയെ ക്കാൾ കൂടുതൽ പുള്ളി ഇന്റർവ്യൂ ചെയ്തട്ടുണ്ട് അതായിരിക്കും ...ഹഹ ഹാസ്യം !!

    • @rockstar35664
      @rockstar35664 2 года назад +4

      യൂട്യൂബിൽ വിഡിയോയിൽ കൂടുതൽ നിന്റെ comment ഉം കണ്ട് കാണും

    • @southernthodupuzha9703
      @southernthodupuzha9703 2 года назад

      Sathyam

  • @ammus1412
    @ammus1412 2 года назад +92

    വിനീത് ശ്രീനിവാസന്റെ ഇംഗ്ലീഷ് cafe യുടെ പരസ്യവും ധ്യാൻ ശ്രീനിവാസന്റെ ഇന്റർവ്യൂവും 🤣

  • @arjunkolangath4367
    @arjunkolangath4367 2 года назад +35

    പൃഥ്വിരാജ്...., ഉണ്ണി മുകുന്ദൻ...., അനൂപ് മേനോൻ ശേഷം
    രൺബീർ കപ്പൂർ..., കരൻ ജോഹർ..., ഷാരൂഖ് ഖാൻ.......🤣🤣😂

  • @monoose1738
    @monoose1738 2 года назад +1

    Dhyan എന്ത് cute ആണ് സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്

  • @MSFabrication-Trivandrum
    @MSFabrication-Trivandrum 2 года назад +7

    Oru second polum skip cheyyan thonilllaa.... ❤️❤️

  • @variergaming9197
    @variergaming9197 2 года назад +106

    1:22 Starting.... Happy ഓണം ⚡❤️

  • @___smi
    @___smi 2 года назад +35

    Part 4 koodi indavum vijarichu😐 3 part um kandu adipoli interview 😍

  • @sujishaibu2877
    @sujishaibu2877 2 года назад +3

    Dhyan ningal paranjathu valare sariyaanu. Ningal nalloru manushyananu, ennu mathramalla ningale pole ningal maathrameyullu thaanum....❤

  • @positiveview8531
    @positiveview8531 2 года назад +6

    വീണയുടെ പ്രോഗ്രാമിൽ വന്ന പെന്നുങ്ങളെക്കൾ നല്ല interview.

  • @SwathiSasidharan
    @SwathiSasidharan 2 года назад +43

    ഫുൾ ടൈം ചിരിച്ചിരുന്നു കണ്ട ഇന്റർവ്യൂ. 😄😄😄😄

  • @SANDEEPSAJEEVAN
    @SANDEEPSAJEEVAN 2 года назад +13

    Dhyan vibes ... Oru thendinem pedikkanda 💪

  • @snehaabhi3210
    @snehaabhi3210 2 года назад +4

    Viswasikkan oru bhuthimuttilla u r good person🥰

  • @Kannanprasidh
    @Kannanprasidh 2 года назад +7

    3എപ്പിസോഡ് ഒരുമിച്ചു കണ്ടു ❤

  • @neethu3526
    @neethu3526 2 года назад +47

    3 partum kandavrundo❤ kidilan interview aayirunnu ❤❤

  • @yourstruly1234
    @yourstruly1234 2 года назад +4

    Vallathoru manushyan aanu ingeru..he has good story telling skills..

  • @deepublackout4051
    @deepublackout4051 2 года назад +33

    ഇത് എന്തോന്ന് മെഗാ സീരിയൽ ഓ
    സംഭവം കൊള്ളാം 🥰🥰

  • @vidhyamp3817
    @vidhyamp3817 2 года назад +11

    അങ്കരുടെ ചിരി കിടിലൻ ഫിറോസ് chirikkumpole

  • @machambi1753
    @machambi1753 2 года назад +10

    ശരണ്യ ആൻഡ് മീനു ലക്ഷ്മി..... വെട്ടു കിളി.... 😂😂😂oo😂😂😂

  • @jihadrhamza9849
    @jihadrhamza9849 2 года назад +22

    ഇന്റര്‍വ്യൂ കൊള്ളാം.. കേട്ടിരിക്കാന്‍ രസമാണ്..
    നിഷ്കളങ്കമായ സംസാരത്തില്‍ അച്ഛനെ പറ്റി പറയുമ്പോള്‍, മനസ്സില്‍ ശ്രീനിവാസന്‍ എന്ന ഒരു വ്യക്തിക്ക് എവിടെയോ, എന്തോ മാറ്റം വരുന്നു. അത് ഇത്തിരി വിഷമം ഉണ്ടാക്കുന്നു.

  • @akshayv.v6970
    @akshayv.v6970 2 года назад +12

    ചിരിച്ചൊരു വഴിയായി😂😂😂😂😂

  • @shaginkumar
    @shaginkumar 2 года назад +83

    1:22 interview starts .

  • @remyar1451
    @remyar1451 2 года назад +2

    എൻ്റ dhyan ചേട്ടാ നിങ്ങൾ പോളിയാ 💖💖🥰

  • @subashcharuvil3490
    @subashcharuvil3490 2 года назад +7

    പൊളി അടിപൊളി ധ്യാൻ 💪💪💪💪

  • @abinunni1364
    @abinunni1364 2 года назад +24

    Super interview series ayirunnu❤❤

  • @Travel_bags
    @Travel_bags 2 года назад +6

    Dhyan Annan uyireeeeeee ❤️✅✅✅✅✅✅✅✅✅✅

  • @rafiyathrasheed250
    @rafiyathrasheed250 2 года назад +1

    അടിപൊളി ധ്യാൻ🥰🥰🥰👍👍👍

  • @nikhilmohan7551
    @nikhilmohan7551 2 года назад +10

    Ingere iniyum kondu varanam ❤❤

  • @vishnuckrishna7571
    @vishnuckrishna7571 2 года назад +25

    Aniyante interview chettante advertisement nalla combo

  • @bkzmoosa1628
    @bkzmoosa1628 2 года назад +1

    ധ്യാൻ ചേട്ടാ മുത്തേ സൂപ്പർ ഹീറോ❤️❤️❤️❤️❤️❤️

  • @antopaul4389
    @antopaul4389 2 года назад +12

    ജോമോൻ t ജോൺ :ഞാൻ കരൺ ജോഹർ, രൺബീർ സിംഗ്,രോഹിത് ഷെട്ടി 😂😂😂

  • @shehimlife5006
    @shehimlife5006 2 года назад +19

    20 minute poyatharinjilla.vellathoru manushyan thannetta😍

  • @manjujoseph8455
    @manjujoseph8455 2 года назад +10

    I subscribed giger media just to watch dhyan's interview..

  • @Uppilathaly_Noufal
    @Uppilathaly_Noufal 2 года назад +6

    ഇതിലെ ഒരു പ്രധാന കഥാപാത്രം ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു

    • @akhilvjyt
      @akhilvjyt 2 года назад

      Athilethaa 😒mansilaayilla

    • @Uppilathaly_Noufal
      @Uppilathaly_Noufal 2 года назад

      @@akhilvjyt പ്രധാന കഥാപാത്രം

  • @sujithkavilvalapil2119
    @sujithkavilvalapil2119 2 года назад +11

    ധ്യാൻ പ്വോളി യാണ് 🤝🥰

  • @R945-l6f
    @R945-l6f 2 года назад +16

    മുകേഷിന് ശേഷം മസാല ചേർത്തു രസകരമായി അനുഭവ കഥകൾ പറയാൻ കേമൻ

  • @anjalisubhaga4956
    @anjalisubhaga4956 2 года назад +32

    ശ്രീനിവാസൻ ഒരു സിനിമയിൽ ഒരു കുട്ട ചുമന്നു തിരക്കഥ വേണോ തിരക്കഥ എന്ന് പറഞ്ഞു നടന്നപോലെ ഇപ്പൊ ധ്യാൻ ഇപ്പൊ ഓണമായാൽ കഥ വേണോ കഥ 😂............

  • @vidhyababu8346
    @vidhyababu8346 2 года назад +1

    Love action dramayil nayanz irritate Aya Katha edarunnalle 😂😂😂😂😂 powli 👌👌👌

  • @radhikasunil9280
    @radhikasunil9280 2 года назад +1

    yes.... നല്ല മനുഷ്യനാ ധ്യാൻ ...

  • @cidmoosa9982
    @cidmoosa9982 2 года назад +1

    Dhyan chettan interview fan..🔥🔥 prakashan parakkatte script poliiii became fan

  • @bijusree6700
    @bijusree6700 2 года назад +1

    ടാ dhyane നിനക്ക് ഒരു you tube ചാനൽ പണ്ടേ തുടങ്ങേണ്ടആയിരുന്നു ✌️😄🙏 ചുന്ദരികൾ എല്ലാം 😄✌️, കെട്ടിരുക്കുന്ന ഒരു പെൺകുട്ടി മൊത്തം ചിരിക്കുണ്ട്, ക്യാമറ എവിടെയൊക്കെ ഉണ്ടെന്ന് പോലും അറിയാതെ, with maine ക്യാമറമാൻ, കണ്ടുപിടിച്ചു അടുത്ത പടത്തിൽ ഒരു ലേഡിയെ, ആരെയെങ്കിലും plz 😄

  • @muhammadunais1355
    @muhammadunais1355 2 года назад +34

    1:18 interview starts here...🚶🏻‍♂️

  • @draryaamar
    @draryaamar 2 года назад +7

    You r a good human being..

  • @keralavlogschannel
    @keralavlogschannel 2 года назад +10

    സ്നേഹത്തിന്റെയും നന്മയുടെയും സമൃദ്ധിയുടെയും ഓണാശംസകൾ 🎊🎉🧨🪄🎉🎊

  • @petzandfishing
    @petzandfishing 2 года назад +3

    ഇജാതി കൌണ്ടർ 😂😂😂😂😂😂😂😂

  • @Keralarajyam452
    @Keralarajyam452 2 года назад +9

    മമ്മൂക്ക, ധ്യാൻ thumbnail ൽ ഉണ്ടെങ്കിൽ അത് കണ്ടിരിക്കും!

  • @aparnavijayan3822
    @aparnavijayan3822 2 года назад +10

    Dhyannchettaa happy onam

  • @akshaykumar4467
    @akshaykumar4467 11 месяцев назад +1

    Solid💎❤️😂 liquid🥃🍺😂😂gas🚭💨❤️❤️

  • @lifeislove6673
    @lifeislove6673 2 года назад +1

    Interview king😁😁

  • @mist1834
    @mist1834 2 года назад +17

    dhyan chettan paranjath sheriya.. ithrem open aayit oru jadayum illand ellam thurannu parayunna vere eath actor ind

  • @yoosafyoosaf8446
    @yoosafyoosaf8446 2 года назад

    ശംബു 💋😍👍

  • @sibixworld1146
    @sibixworld1146 2 года назад +2

    Nalla manasinudama. Othiri ishtam 💕

  • @simpleandperfect1685
    @simpleandperfect1685 2 года назад +4

    ഇങ്ങേരു ഇത് തകർക്കാണല്ലോ 😂

  • @dijuart3422
    @dijuart3422 2 года назад +4

    ഇന്റർവ്യൂ സിംഹമേ

  • @ashleyjacob5977
    @ashleyjacob5977 2 года назад +2

    Chekkan❤️

  • @M.Taha2025
    @M.Taha2025 2 года назад +2

    Speaking wellllll

  • @shibuponnu
    @shibuponnu 2 года назад

    ADIPOLI...ETHUPOLEYAKANAM INTERVIEW

  • @nayana6963
    @nayana6963 2 года назад +9

    Nayans 😁

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 2 года назад +3

    Super 😁😁

  • @socialmedia6768
    @socialmedia6768 2 года назад +9

    നല്ല മനുഷ്യൻ

  • @nechu101
    @nechu101 2 года назад +5

    Adutha hittt njaane karan johar ranveer shah rukh🤣🤣🤣

  • @shafeeqp1669
    @shafeeqp1669 Год назад

    Njanum kandu

  • @ajaykatt04
    @ajaykatt04 2 года назад +2

    Your a good narrator

  • @rappadiks9389
    @rappadiks9389 2 года назад +5

    Folklore engane Nadodikkattu akum.

  • @Miraclesvichil
    @Miraclesvichil 2 года назад +3

    Dhyan pwoliiiii

  • @maheshmohan5035
    @maheshmohan5035 2 года назад

    ധ്യാൻ 🥰

  • @ashruvlogs5319
    @ashruvlogs5319 2 года назад +6

    Folklore എന്നാൽ നാടോടിക്കാറ്റ് എന്നല്ല അർത്ഥം *നാടോടിക്കഥകള്‍*
    എന്നാണ്......

    • @zerosultimatum
      @zerosultimatum 2 года назад

      നാട്ടറിവ്, നാടോടി വിക്ജ്ഞാനീയം

  • @nithinkb93
    @nithinkb93 2 года назад +2

    Adutha interview release date enna😃

  • @sajadsaju3481
    @sajadsaju3481 2 года назад +1

    പൊളി👌👌

  • @pachaparishkaari3573
    @pachaparishkaari3573 2 года назад +3

    Liquid..
    Solid......athenda sambhavam

  • @netuser3013
    @netuser3013 8 месяцев назад

    👍👍👍

  • @swethakumari3371
    @swethakumari3371 2 года назад +1

    Enikshtappat dhyanende comedy

  • @besmile8113
    @besmile8113 2 года назад +16

    ഇയാൾ ഇത് ഓണം കൊണ്ട് poi 😂😂😂😂😂

  • @sreyanandha5936
    @sreyanandha5936 2 года назад +6

    Dyanine kandittu vannatha

  • @Abhishek-xh3dt
    @Abhishek-xh3dt 2 года назад +6

    chettende adum aniyande videoum

  • @rajmohan8615
    @rajmohan8615 2 года назад +2

    ഇപ്പം വന്നുകയറി തെറിവിളിക്കുന്ന ആക്ടേഴ്സ് നെക്കാളും നല്ലത് ധ്യാൻ ശ്രീനിവാസൻ ആണ്

  • @JC-lt2mo
    @JC-lt2mo 2 года назад +3

    Sir um maru classinte edak Kadha parayannu parayumbol ulla interst ormavarunnu, dhyan chettan kadha parayumbo

  • @nishadkc6562
    @nishadkc6562 2 года назад +2

    1:22
    Daa ividunn

  • @sarath-01
    @sarath-01 2 года назад

    3 part kannd kazhinnuu

  • @cradarshkrishna2613
    @cradarshkrishna2613 2 года назад +4

    Thalaivaaa😍

  • @sudhakaranpillai2336
    @sudhakaranpillai2336 2 года назад +6

    Kada para..

  • @adamcriz6980
    @adamcriz6980 2 года назад +5

    16:29 whats her name?

  • @chainsmokerzzz1318
    @chainsmokerzzz1318 2 года назад +9

    Nthaoru mansuyan ahh 😂🙌

  • @OllurOnair
    @OllurOnair 2 года назад +2

    Happy Onam 🥰

  • @sivaprasad6308
    @sivaprasad6308 2 года назад +11

    DHYAN SER THEE THANE

  • @cardashcamview9044
    @cardashcamview9044 2 года назад +7

    നാണ് പ്രിത്തി രാജ് അന്പ് മേനൽ ഉണ്ണി മ്ക്ന്ദൻ..

  • @nishad7880
    @nishad7880 2 года назад +7

    😄😄

  • @zakkir_shorts
    @zakkir_shorts 2 года назад +1

    👏👏👏👏👏

  • @Rahulraj-xf6fk
    @Rahulraj-xf6fk 2 года назад +1

    happy onam