DHYAN SREENIVASAN SUPER FUNNY INTERVIEW | PART -2 | "DHYAN ONAM THUG ONAM" | GINGER MEDIA

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 325

  • @GingerMediaEntertainments1
    @GingerMediaEntertainments1  2 года назад +43

    PART 1- ruclips.net/video/2Bmg_NxWe4I/видео.html
    PART 3- ruclips.net/video/QKikTZ8d0Eo/видео.html

  • @kashisaran1054
    @kashisaran1054 2 года назад +942

    സത്യം ആണ് ഞാനും ധ്യാനിന്റെ ഇന്റർവ്യുസ് തിരിഞ്ഞു പിടിച്ചു കാണും അത്ര മാത്രം stress Relif ആണ് 😍👍🏻

  • @irfanippu1073
    @irfanippu1073 2 года назад +486

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂

  • @dileepdeepumy3723
    @dileepdeepumy3723 2 года назад +86

    എല്ലാം തുറന്നു പറയുന്ന നടൻ, ഡയറക്ടർ, writter, മനസ്സിൽ ജീവിതാനുഭവങ്ങൾ മാത്രം തുറന്നു പറയുന്ന ഏക വ്യക്തി love യൂ ധ്യാൻ ചേട്ടാ

  • @kalaakaran_media
    @kalaakaran_media 2 года назад +21

    പുറത്തു പറയാതെ ഓരോ മലയാളിയുടെയും മനസ്സിൽ ഒതുക്കി വച്ചതു ധ്യാൻ ചേട്ടൻ തുറന്നു പറഞ്ഞു.... 💥❤️

  • @rafiyathrasheed250
    @rafiyathrasheed250 2 года назад +23

    സത്യം എന്റെ മോൻ ധ്യാനിന്റെ ഇന്റർവ്യു കണ്ടാൽ ഓ ചിരി പറയാൻ വയ്യ അവന് ഭയങ്കര ഇഷ്ടാ🥰🥰👌👌

  • @renjitha945
    @renjitha945 2 года назад +134

    ധ്യാൻ വളരെ നല്ല വ്യക്തിയാണ്, കേരളക്കാർ മുഴുവനും ധ്യാൻനിനെ നെഞ്ചിൽയെറ്റി കഴിഞ്ഞു

  • @snehapp9382
    @snehapp9382 2 года назад +249

    ധ്യാൻ പറഞ്ഞത് sheriya ഇൻ്റർവ്യൂ stress relief aa🥰🥰 അതും correct aa💯penn കുട്ടികൾ പെണ്ണ് കുട്ടികളെ വായിനോകും ഞാൻ കരുതിയത് ഞാൻ മാത്രം ആണ് ഇത് പോലെന്

  • @jamsheer275
    @jamsheer275 2 года назад +89

    80s ജനിച്ചത് തന്നെയാണ് പ്ലസ് ധ്യാൻ പറഞ്ഞത് വളരെ ശരിയാണ് ഇപ്പോൾ എന്താ ഒരു മൊബൈൽ ഫോൺ അത് തന്നെ വേറൊന്നും അറിയില്ല പഴയ നമ്മുടെ കളികൾ ഇപ്പത്തെ പിള്ളേർക്ക് ആസ്വദിക്കാൻ കൂടെ പറ്റില്ല Since 1988 ❤😘❤😘💥🔥💥💥

    • @anjali5233
      @anjali5233 2 года назад +2

      👍🏻👍🏻👍🏻

    • @neeraj4881
      @neeraj4881 2 года назад +1

      Hambada kalikkara 😃

  • @sandhyavp8963
    @sandhyavp8963 2 года назад +72

    ധ്യാൻ ഇന്റർവ്യൂ നിർത്തരുത്... 🙏🏼🙏🏼.. ജീവിതം സിനിമ ആക്കിയിരുന്നേൽ സൂപ്പർ ആയിരുന്നേനെ.. 👍🏻

  • @arathysarathy6824
    @arathysarathy6824 2 года назад +116

    ഒരു ഇന്റർവ്യൂവിന്റെ പാർട്ട്‌ 2 കാണാൻ ഇരിക്കണം എങ്കിൽ അതു ധ്യാനിന്റെ ആയിരിക്കണം 😅😅😅😅😅

  • @Exploringtheworldforyou
    @Exploringtheworldforyou 2 года назад +9

    ഞാൻ UK നിന്ന് മനസിലാക്കിയ കാര്യം ആണ് അവിടുത്തെ ജനങ്ങൾക്ക് time pass ചെയ്യാൻ പാർക്കുകൾ ദാരാളം ഉണ്ട് പിന്നെ മറ്റ് വിനോതങ്ങളും, അതിനുള്ള സ്ഥലങ്ങളും, സാഹചര്യങ്ങളും,അതിൽ ഉപരി ഫ്രീഡംവും. നമ്മക്ക് ഇതൊന്നും ഇല്ലാത്തതാണ് പ്രധാന പ്രശ്നം. പിന്നെ ജോലി ചെയ്താൽ ആവിശ്യത്തിന് കാശും കിട്ടും.

  • @EatandTech
    @EatandTech 2 года назад +116

    ഏഷ്യാനെറ്റ്‌ കോമഡി സ്കിറ്റ്, മഴവിൽ സ്റ്റാർ മാജിക്‌ കോമഡി ഇതിനെക്കാളും ചിരിക്കാനുണ്ട് ധ്യാനിന്റ ഇന്റർവ്യൂ. 😄

  • @akshayv.v6970
    @akshayv.v6970 2 года назад +70

    ഇതൊക്കെ കാണുമ്പോഴാ മനസ്സ് നിറഞ്ഞ് ചിരിക്കണേ..... 🔥🔥😂

  • @aswathyvinod7025
    @aswathyvinod7025 2 года назад +83

    ഇപ്പൊ എന്റെ main hobby ഈ Dhyaan ന്റെ interviews ഇരുന്ന് കാണുന്നതാണ് 🥰

  • @gratitude838
    @gratitude838 2 года назад +189

    Dhyan വെറുതെ ഒരു തീരുമാനം ഒന്നും എടുക്കരുത്...interviews ഒക്കെ നിർത്തി എന്ന് പറഞ്ഞു....നിങ്ങൾക്ക് വരുന്ന positive comments തന്നെ മനസ്സിലാവുന്നില്ല ഇത്രെയും പേര് നിങ്ങളുടെ കഥകൾ കേൾക്കാൻ ഇഷ്ടപ്പെടുന്നു....കുറെ നർമം ചേർത്ത് വളരെ intresting ആക്കി പറയുന്ന ധ്യാൻ....അത് എല്ലാവർക്കും പറ്റുന്ന പണി അല്ല.... നിങൾ honest ആയി കര്യങ്ങൾ പറയുന്നു...ഇനിയും ഇൻ്റർവ്യൂ ഒക്കെ കൊടുത്തു എല്ലാവരെയും സന്തോഷിപ്പിക്കുക.,

    • @anew2678
      @anew2678 2 года назад

      Kadha indakan pattillalo

  • @devishask2418
    @devishask2418 2 года назад +8

    Omg he is like his dad....I mean his dad Mr. Sriniwasji had made people laugh in his every movies...the same way this boy is really making feel people stress free with his innocent conversation, at which people will laugh n meanwhile they will think towards the reality what he is speaking is true....ohh he is dam good at making people feel like sitting n hearing him continuously....God bless you dear😊🤗❤😘

  • @nadiyasidhiknadi4596
    @nadiyasidhiknadi4596 2 года назад +19

    ധ്യാൻ ചേട്ടൻന്റെ റിയൽലൈഫ് വെച്ച് ഒരു സിനിമ ചെയ്യണം
    സൂപ്പർ ഹിറ്റാവും 😊

  • @shanijashanija3340
    @shanijashanija3340 2 года назад +9

    🥰 80 s ജനിക്കണം അത്‌ വേറെ ലെവൽ. ടെൻഷൻ free ഇന്റർവ്യൂ. 👍

  • @emilyjenson5884
    @emilyjenson5884 2 года назад +55

    Watching Dyans interview on my break time in New Zealand, thanks Dyan , it's stressful being a nurse

  • @un-known1238
    @un-known1238 2 года назад +9

    ശ്രീനിവാസൻ മോഹൻലാൽ combo അതിനു ശേഷം എല്ലാരും സ്റ്റാറ്റസ് ആക്കിയിരുന്നു വളരെ touching ആയിരുന്നു 👍🏼

  • @merinpradeep2046
    @merinpradeep2046 2 года назад +4

    എത്ര ജെനുവിൻ ആയ മനുഷ്യൻ 🥰🥰🥰🥰

  • @azozgamig8466
    @azozgamig8466 2 года назад +48

    ബാക്കി എല്ലാരും പടം പ്രൊമോട്ട് ചെയ്യാൻ വേണ്ടി ഇന്റർവ്യൂ കൊടുക്കുന്നു but dhayante ഇന്റർവ്യൂ ആണ് പുള്ളിടെ പടത്തിന്റെ മെയിൻ പ്രൊമോഷൻ😊

  • @jataayu3357
    @jataayu3357 2 года назад +6

    വാരണം ആയിരത്തിലെ സൂര്യയുടെ കഥ വെറും സാങ്കൽപ്പിക കഥ അല്ല . അത് ആ സിനിമയുടെ സംവിധായകൻ GVM ൻ്റെ ജീവിതത്തിൽ നടന്ന സംഭവം തന്നെയാണ് . അതിൽ പറഞ്ഞിരിക്കുന്ന ദിവ്യ സ്പന്ദനയുടെ charactor , GVM ൻ്റെ wife മായി വളരെ സാമ്യം ഉണ്ട് . യഥാർത്ഥ ജീവിതത്തിൽ GVM ൻ്റെ സഹോദരിയായ കോസ്റ്റ്യൂം ഡിസൈനർ ഉത്തര മേനോൻ - നിൻ്റെ സഹപാഠിയായ സുഹൃത്ത് ആയിരുന്നു ,അദ്ദേഹത്തിൻ്റെ ഭാര്യ പ്രീതി മേനോൻ . സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ പ്രീതി , കൂട്ടുകാരി ഉത്തരയുടെ വീട്ടിൽ സ്ഥിരമായി വരുമായിരുന്നു . കൂട്ടുകാരിയെ കാണാൻ വേണ്ടി വരുന്നു എന്നായിരുന്നു മറ്റ് എല്ലാവരും കരുതിയിരുന്നത് 🤭 . പക്ഷേ പതിവായുള്ള സന്ദർശനങ്ങൾക്കിടയിൽ വെച്ച് പ്രീതി എപ്പോഴോ GVM മ്മുമായി പരിചയപ്പെട്ടു .ഇടയ്ക്ക് ഇടയ്ക്കുള്ള കളിയാക്കലും ദേഷ്യം പിടിപ്പിക്കലും , പരിചയത്തെ സൗഹൃദമായും , സൗഹൃദത്തെ പ്രണയമായും പ്രീതിയിൽ വളർത്തി ❤️😊 തുടക്കത്തിൽ one side love മാത്രമായിരുന്നു അവർക്കിടയിൽ ഉണ്ടായിരുന്നത് .പ്രീതിക്ക് മാത്രമായിരുന്നു പ്രണയം . GVM ന് പ്രീതിയോട് സൗഹൃദത്തിൽ കവിഞ്ഞ് മറ്റൊന്നും ഇല്ലായിരുന്നു . GVM നെ , തൻ്റെ മനസ്സ് തുറന്നു കാണിയ്ക്കാൻ വേണ്ടി ഒരിയ്ക്കൽ പ്രീതി GVM മിൻ്റെ വീട്ടിൽ ചെന്നതായിരുന്നു .പക്ഷേ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു അന്ന് അവിടെ നടന്നത് . തൻ്റെ പ്രണയം വെളിപ്പെടുത്തുന്നതിന് മുൻപ് തന്നെ GVM already committed ആണെന്ന് പ്രീതി അറിയുന്നു... ☹️🥺😢💔 . അത് അറിഞ്ഞത് കൊണ്ട് തൻ്റെ ഇഷ്ട്ടം ആരോടും പറയാതെ പ്രീതി മനസ്സിൽ തന്നെ കുഴിച്ച് മൂടി . കാലചക്രം മൂന്ന് തവണ തിരിഞ്ഞു . GVM മിൻ്റെ ആദ്യ പ്രണയം അപ്രതീക്ഷിതമായ സംഭവങ്ങളെ തുടർന്ന് തകർന്നു പോയി . GVM depressed ആയി കുറച്ച് കാലം . ആരോരും അറിയാതെ പ്രീതി മനസ്സിൽ മൂടിയതിൽ നിന്നും വീണ്ടും പ്രതീക്ഷകൾ തളിരിട്ടു 🙂 . ഒരു ദിവസം വൈകുന്നേരം , അധികമാരോടും സംസാരിക്കാതെ depressed ആയിരുന്ന GVM മിനോട് , തനിക്ക് പുറത്ത് പോകണമെന്നും കൂടെ ഒരു കൂട്ടിന് വരാമോ എന്നും പ്രീതി ചോദിച്ചു . GVM പുറത്തിറങ്ങുന്നത് കുറവായിരുന്നു അക്കാലത്ത് . പക്ഷേ പ്രീതി കുറെ നിർബന്ധിച്ചപ്പോൾ GVM കൂടെ പോകാൻ തയ്യാറായി . കുറച്ച് കറങ്ങി നടന്നിട്ട് രാത്രി എട്ട് - എട്ടരയോടെ മഴ പെയ്തപ്പോൾ , ഒരു ബസ്സ്സ്റ്റോപ്പിലെ കാത്തിരുപ്പ് കേന്ദ്രത്തിൽ കയറി അവർ ഇരുന്നു . ഇതാണ് പറ്റിയ സമയം എന്ന് തിരിച്ചറിഞ്ഞ പ്രീതി ,മൂന്ന് വർഷമായി മറ്റാരും അറിയാതെ തൻ്റെ മനസ്സിൽ ഒളിപ്പിച്ച് വെച്ചിരുന്ന രഹസ്യം GVM നോട് തുറന്നു പറഞ്ഞു . കുറെ കാലമായി താൻ GVM നെ പ്രണയിക്കുന്നു . അത് ഇത്രയും കാലം പറയാതെ ഇരുന്നത് GVM മറ്റൊരു പ്രണയത്തിൽ ആയിരുന്നത് കൊണ്ടാണെന്നും ,ഇപ്പൊൾ ആ ബന്ധം അവസാനിച്ചത് കൊണ്ട് തൻ്റെ ഇഷ്ട്ടം തുറന്ന് പറയുന്നു എന്നും പ്രീതി പറഞ്ഞു . GVM proposal accept ചെയ്യ്തു ..... ❤️💘💖👩‍❤️‍👨 . യഥാർത്ഥ ജീവിതത്തിൽ നടന്ന ഈ സംഭവം , GVM തൻ്റെ സിനിമയിൽ കാണിയ്ക്കുന്നുണ്ട് .

  • @mpaul8794
    @mpaul8794 2 года назад +7

    എത്ര തിരക്കാണേലും, stress ആണേലും dhyan മോന്റെ ഇന്റർവ്യു വന്നാൽ, കണ്ടിട്ടുള്ള കാര്യമേ ഉള്ളു.

  • @alexsunny8131
    @alexsunny8131 2 года назад +82

    കരിക്ക്, Dhyante interview.നോട്ടിഫിക്കേഷൻ കിട്ടിയാൽ അപ്പൊ തന്നെ കാണുന്ന 2 ഐറ്റംസ്😊

  • @aswathik1740
    @aswathik1740 2 года назад +4

    ഒരു പച്ചയായ മനുഷ്യൻ.... 🥰🥰🥰

  • @jauherkadooran
    @jauherkadooran 2 года назад +37

    16:28 ഞാൻ മനസ്സിൽ വിചാരിച്ചത്... മലയാളി ഒരാളെ ആകാശം മുട്ടെ ഉയർത്തിയിട്ടുടെങ്കിൽ കുറച്ചു കഴിഞ്ഞ് എന്തേലും ഒരു ചെറിയ തെറ്റ് സംഭവിച്ചാൽ വലിച്ചു താഴെ ഇട്ട് ചവിട്ടിക്കൂട്ടും

  • @nikhilmohan7551
    @nikhilmohan7551 2 года назад +56

    Aiwa 3rd partum undo polichu 😁😁

  • @geojoythommana5241
    @geojoythommana5241 2 года назад +6

    Yes 🙌 really enjoying dhyan’s interviews 🥰

  • @parvathparvath2416
    @parvathparvath2416 2 года назад +3

    Yes I am also smiling only when seeing dhyan interview my time pass and become happy is interview of dhyan srinivasan

  • @stephinpious
    @stephinpious 2 года назад +76

    14:37 ഇതുകൊണ്ട് തന്നെയാണ് ഞാനും dhyante interview കാണുന്നത് 🙂💯

  • @gamesfood
    @gamesfood 2 года назад +4

    7:47 സെന്റി അടിക്കും കരുതി കാത്തു നിന്ന് ഇങ്ങേരു ഇത് 🤣🤣🤣🤣🤣🤣🤣

  • @amalkollam4579
    @amalkollam4579 2 года назад +32

    Mr ധ്യാൻ നിങ്ങൾ നിങ്ങളറിയതെ ഒരു സ്റ്റാൻഡ് up എന്റെർറ്റൈൻർ ആയിക്കഴിഞ്ഞിരിക്കുന്നു

  • @reshmarajeesh1783
    @reshmarajeesh1783 2 года назад +5

    Thank you dyan chetta 😍😍njan stress anubhavikuna timeil dyan chettante veendum kanumbol tension stress marum...

  • @captainjacksparrow2553
    @captainjacksparrow2553 2 года назад +6

    ഈ പുള്ളി വേറെ ലെവൽ ആണ് ബ്രോസ്.....ധ്യാൻ ബ്രോ മാസ് ആണ്

  • @ukuk5764
    @ukuk5764 2 года назад +7

    Ithrem budhiyulla manushyane njn kanditilla
    .. Dyaan.. 😘.. Bro stressed aanu.. Plz don't stop

  • @arunamv5686
    @arunamv5686 2 года назад +7

    Stress free program thank you dhyan 🙏🙏🙏

  • @BadboY-rp9vi
    @BadboY-rp9vi 2 года назад +60

    ഇതു ഒരു മെഗാ സീരിയൽ അക്കികൂടെ.day by day .

  • @ebinedison2846
    @ebinedison2846 2 года назад +32

    Ice Veena Chechik Ith feel aavum😂..content kooduthal ithil keriyittind

    • @binugopi7968
      @binugopi7968 2 года назад +4

      Sathyam😂😂

    • @ebinedison2846
      @ebinedison2846 2 года назад +2

      @@binugopi7968 content avark miss aayi.. verude arochakamayi thonippikunna Korach paripadi ulapeduthi valare important aaya sreeni sir-lalettan jodi de moment discuss cheyyathe miss aakiyathum oru van mistake aanu. Bt usually Veena does well. Ginger media nalla content eduthittind also dhyan is very active in this

  • @syamalana2710
    @syamalana2710 2 года назад +1

    സത്യം ഒരു പാട് ഇഷ്ടമാണ് ധ്യാനിന്റെ ഇന്റർവ്യൂ

  • @Parina2001
    @Parina2001 2 года назад +4

    Exam tym il vare refreshment nnu vendi kannum interviews super relaxing annu

  • @shahalshalu6066
    @shahalshalu6066 2 года назад +41

    Addicted to dyan interview ❤️❤️

  • @vidhyababu8346
    @vidhyababu8346 2 года назад +6

    90 s il janichathane njangade blessings 😘😘

  • @anwarbilal71
    @anwarbilal71 2 года назад +29

    ഞാൻ ഇവന്റെ കൂട്ടുകാരൻ ആവാത്തത് ഭാഗ്യം എല്ലാം വിളിച്ചു പറഞ്ഞേനെ

  • @muhammadunais1355
    @muhammadunais1355 2 года назад +279

    02:04 interview starts here....🕺

  • @judhan93
    @judhan93 2 года назад +9

    സത്യം ആണ്. ഞാന്‍ ദാ ഡ്യൂട്ടി കഴിഞ്ഞ് വന്ന് തപ്പിപ്പിടിച്ചു വന്നാണ് ഇ ഇന്റര്‍വ്യു കാണുന്നത് തന്നെ. Happy Onam

  • @kvk5340
    @kvk5340 2 года назад +14

    Nalla vivekam ulla vyakthi aanu... Swayam degrade cheyunnathayaalum pullikku family parents okke orupaadu caring aanu.. samsaaram ellaam just for fun aanu...

  • @samaysunthwal3282
    @samaysunthwal3282 2 года назад +2

    ഞാനും ഇതേ പോലെ, മുൻപ് പാട്ട് കേൾക്കാറായിരുന്നു.. ഇപ്പോൾ ധ്യാൻ ചേട്ടൻ interview, അഖിൽ NRD, etc ഇതൊക്കെയാ stress relief

  • @unknowndiaries4492
    @unknowndiaries4492 2 года назад +28

    Dhyaanin thelungu actor NAANI yude ore facecut und... (Chila angleil)

    • @Sree-q2q
      @Sree-q2q 2 года назад +3

      Peppe (ankamali diaries) also

    • @kva9972
      @kva9972 2 года назад

      Telugu*

    • @anooputhaman8469
      @anooputhaman8469 2 года назад

      No vineeth sreenivasan has more similarity

  • @uturn6730
    @uturn6730 2 года назад +12

    Behindwoods interview E time il edutharunnel which day aayirunnel ithupole nannayene mattethu chettan nalla urakka ksheenam undayirunnu paavam❤️❤️❤️

    • @adamzzz2095
      @adamzzz2095 2 года назад

      Yes..it's part 1 only was good ..I didn't watch the other one..and shambu handled it well

  • @akkudusabna9999
    @akkudusabna9999 2 года назад +2

    ധ്യാൻ ചേട്ടൻ എന്നും പോളിയാണ്.ശരണ്യ ചേച്ചിയുടെ ഈ costume karthik ചേട്ടന്റെ daily വ്ലോഗിൽ ഉണ്ടായിരുന്നു.

  • @ajeeshkumar4207
    @ajeeshkumar4207 2 года назад +17

    Now I am very happy thanks dhyan chettan

  • @draryaamar
    @draryaamar 2 года назад +11

    Thank u dhyan...thangaludae interview enthu stress relief annu...thank u so much..genuine person🙏

  • @invisiblethinker2838
    @invisiblethinker2838 2 года назад +59

    Dyan chettan is pwoli athepolenne comparatively classy sundarimarum
    Compared to veena's program

    • @deepaksabu3744
      @deepaksabu3744 2 года назад +2

      Ithu karanam thanne aa aa pacha sareeyodu Dhyan vallandu uncomfortable aaye. These girl are much better.

  • @sumayyahasaan342
    @sumayyahasaan342 2 года назад +27

    ഓണം vibes ഓൺ ❤️💋💋

  • @midhunkrishnaks4748
    @midhunkrishnaks4748 2 года назад +30

    3:56 swantham veetil thottaduth iriqunna achantem, ammayudem okke birthdaykk whatsapp il hbd status idunna kaanumbo njnum ith aaloikaarund.

  • @vimalaraman3156
    @vimalaraman3156 2 года назад +7

    Super interview ❤ bakki pettenn idane

  • @mpaul8794
    @mpaul8794 2 года назад +8

    True. Young generation's thought process is very different.

  • @gokulhari7642
    @gokulhari7642 2 года назад +25

    Waiting next part😂😊

  • @amruthakk9750
    @amruthakk9750 2 года назад +16

    Vallathoru feela Dyan chettan interview

  • @abdulrahmanvazhavalappil4612
    @abdulrahmanvazhavalappil4612 2 года назад +8

    He is genuine and entertaining

  • @ashapaxy786
    @ashapaxy786 2 года назад +11

    The real king of interviews ♥️dhyan Sreenivasan, pandu vineeth pattu padi nammude hridayam kavarnnu eppo aniyan chiripichu nammude swantham ayi ♥️

  • @monuzzmonuzz1859
    @monuzzmonuzz1859 2 года назад +2

    ധ്യാൻ ഒരു രക്ഷയില്ല😊😊😊

  • @jishithap.m9575
    @jishithap.m9575 2 года назад +5

    Dhyan chettante interview is a stress reliever 😀

  • @anjalisubhaga4956
    @anjalisubhaga4956 2 года назад +13

    Dhyan aaradukayanu...aarmadhikkukayanu.... 😂

  • @MaGarage777
    @MaGarage777 2 года назад +8

    മുത്താണ് ദ്യാൻ 😎🥰🥰

  • @TheSamthomas85
    @TheSamthomas85 2 года назад +23

    Thank you dhyan and crew. You are really a stress reliever

  • @viewworld9852
    @viewworld9852 2 года назад +1

    Scanner of india 👌🏻👌🏻👌🏻👌🏻

  • @machambi1753
    @machambi1753 2 года назад +9

    കിങ് ഓഫ് interview........... 💞💞💞💞💞💞💞💞💞രാജാവ്‌ 💞💞💞ഒരേ ഒരു രാജാവ്‌

  • @abishekcalicut1776
    @abishekcalicut1776 2 года назад +5

    10:35 hey girls note the point😂😂

  • @licys980
    @licys980 2 года назад +10

    Happy to hear u Dhyan👍

  • @finixmedia6637
    @finixmedia6637 2 года назад

    സത്യം ആണ് ധ്യാൻ ജീവിത പ്രാരാബ്ധങ്ങളുമായി നടക്കുന്ന എന്നെ പോലുള്ളവർക്ക് ഒന്ന് റിലാക്സ് ലഭിക്കുന്നത് താങ്കളുടെ ഇന്റർവ്യൂ കാണുബോൾ ആണ്

  • @coffeethakatha1097
    @coffeethakatha1097 2 года назад +7

    അനിയന്റെ interview കണ്ടു കൊണ്ടിരിക്കുമ്പോൾ ചേട്ടന്റെ add വരുന്നത് എന്തൊരു കഷ്ട്ടമാണ്😀...

  • @divyageorge16
    @divyageorge16 2 года назад +4

    Such a genuine man

  • @rajujoseph3179
    @rajujoseph3179 2 года назад +21

    Sathyamm orupadu stress relief Anu 😊

  • @jinshajana7955
    @jinshajana7955 2 года назад +5

    Really stress free Annu dhayan ty interviews, we all waiting for your interviews, happy Onam dear

  • @aboothahirkodakilath4904
    @aboothahirkodakilath4904 2 года назад +7

    ഞാൻ കണ്ട എറ്റവും നല്ല മനുഷ്യൻ 👌👌👌

  • @safwana3263
    @safwana3263 2 года назад +4

    Dhyan ചേട്ടൻ ❤️

  • @danip815
    @danip815 2 года назад +4

    Watching at 3am.. I love watchin him

  • @santhakumari5180
    @santhakumari5180 2 года назад +2

    Innocent കഥകള്‍ പോലെ ഈ മനുഷ്യനെ പോലെ കഥകള്‍. ഒരു പുസ്തകം വായിക്കുന്ന പോലെ.

  • @jacobjohn5474
    @jacobjohn5474 2 года назад +4

    pandu superstars nte interview nu waiting epol Dhyan,Shine Tom

  • @letsdoit9825
    @letsdoit9825 2 года назад +3

    You are really a stress buster.....

  • @zakkir_shorts
    @zakkir_shorts 2 года назад +4

    ധ്യാൻ 😍😍😍😍🤩🤩🤩🤩🤩🤩👍

  • @machambi1753
    @machambi1753 2 года назад +10

    മീനു ലക്ഷ്മി മുഖം ശ്രെദ്ധിക്കാൻ പറ്റുന്നില്ല..... 😂😂😂😂😂....വെട്ടു മുഖ്യൻ bigileee🤣🤣🤣

  • @ashaasha687
    @ashaasha687 2 года назад +3

    അളിയാ.... ❤👌

  • @jothishjoy3489
    @jothishjoy3489 2 года назад

    Super dyan super awesome... stress relief...

  • @anucyriac943
    @anucyriac943 2 года назад +3

    Stress relief for sure….

  • @preethik231
    @preethik231 2 года назад

    ഞാൻ ഏറ്റവും അധികം ഇന്റർവ്യൂസ് കണ്ടത് ഒരുപക്ഷേ ധ്യാൻ ചേട്ടന്റേതായിരിക്കും.

  • @naseeb.shalimar
    @naseeb.shalimar 2 года назад +13

    22:50 - "എന്റെ 10second കളഞ്ഞു "!!😀

  • @vivekk3087
    @vivekk3087 2 года назад +1

    Dyan ❤️

  • @shibinsreedhar.k
    @shibinsreedhar.k 2 года назад +11

    Ravile thanne chirippikkaan vannallo pahayan.. 😁😁

  • @alf7413
    @alf7413 2 года назад +2

    As an actor matram istapedumbol ahn blind avunadh but enik thonunu real life egane anennu present cheyunna malayalam actor are very few you are one among your interviews shows your real life and character it's very evident

  • @akillalphonse6930
    @akillalphonse6930 2 года назад +4

    Sathyam... Stress buster aannuu... Ingerude interview... ✌✌

  • @sadiquealikaripol
    @sadiquealikaripol 2 года назад +11

    Vineed sreenivas nte advertisement, dhyan sreenivas nte interview 😃. Are wah 🤣🤣

  • @riyajosephkaithavanathara
    @riyajosephkaithavanathara 2 года назад +2

    Ith oru stressbuster to listen to this

  • @mibinbabu4758
    @mibinbabu4758 2 года назад

    sathyamanu mone.ella interview kanarund. neril kanan othiri agrahamund😄

  • @vishnujayan3592
    @vishnujayan3592 2 года назад

    Ningale aarkum. Madukkula dhyan chetta. Chetan ennum powly alle annum. Enum 🥰
    Chettante movie ellam 🥰

  • @Ranjith974
    @Ranjith974 2 года назад +35

    Part, 3 katta waiting ❤️

  • @shuhaib2332
    @shuhaib2332 2 года назад +31

    First row യിൽ നടുക്ക് ഇരിക്കുന്ന കുട്ടി എന്തോ ഒരു പ്രേത്യേക ഭംഗി.. ❤️