Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support. Dhyan Sreenivasan's Version Of മാവേലി 🤣😂 | എട്ടിൻ്റെ പണികളുമായി വീണയും സുന്ദരിമാരും ❤| PART 01 : ruclips.net/video/8dal7E3KKZA/видео.html
സത്യം പറഞ്ഞ ഈ ഒരു ചാനൽ ഒന്ന് മെച്ചപ്പെട്ടത് ധ്യാൻ ചേട്ടനെ കൊണ്ടാണ് ധ്യാൻ ചേട്ടൻ ഇല്ലാതെ ഞങ്ങൾക്ക് എന്ത് ഓണം 😍ഇന്റർവ്യൂ കിങ് 😂😌😍😍😍 ഹൃദയം നിറഞ്ഞ ഓണാശംസകൾ എല്ലാർക്കും
Why did u guys bring vaiga? It totally changed the whole outlook of the interview… Dhyan is a good guy with a great personality. Please don’t overdo it.
it's the way she was throwing herself at Dhyan, who looked clearly uncomfortable. I guess I was judging, but she looked a little too desperate for attention. I looked her up and she is younger than Dhyan, don't know what prompted Dhyan to call her chechi and all.
ഇങ്ങനുള്ള പരിപാടിയിൽ മേലാൽ വൈഗ യെ പോലെ ഉള്ളവരെ കൊണ്ട് വരരുത്. എന്തൊരു വേരുപ്പീര. വന്ന gust nu പോലും അവരെ ഇഷ്ട്ടയിട്ടില്ല എന്നുള്ളത് ആൾടെ മുഖത്തുന്ന് മനസ്സിലാക്കാം
@@arjunarunk4280 ഇത് കാണുമ്പോ ചേച്ചിടെ mood വേറെയാണെന്ന് മനസ്സിലാകാത്തവരില്ല brother. Ith interview aanu acting alla . പുള്ളിക്കാരി മാത്രം അല്ല വീണ ഒഴിച്ച് മിക്കതും over aanu
Some of the girls were flirting ...if same was done for girl celebrity with boys..then it would have become a very sensitive topic..Dyan was not feeling very comfortable
I think they are doing it for the show to become viral, to have more views. These programs are kind of scripted. The director must have discussed these things with the actors.
@@Vinayan381 still there should be some self respect by each person I feel brother ..even if someone ask to do it ..if in movies we knw its acting..this people are misunderstanding their characters
വൈഗയ്ക്കെന്താടോ കുഴപ്പം...? ഇവിടെ വന്ന എല്ലാവരേക്കാൾ സുന്ദരി വൈഗയാണ്...! വൈഗയെ പോലൊരു സുന്ദരിയുടെ കൂടെ സമയം ചിലവഴിക്കാൻ പറ്റിയ ധ്യാൻ എത്ര ഭാഗ്യവാൻ...! അതീവ സുന്ദരിയായ വൈഗ ശരിക്കും ഒരു ലേഡി സൂപ്പർസ്റ്റാർ ആയി വരേണ്ട ആളാണ്...!
This interview was an absolute cringe type interview. Some females really need to understand how to respect others personal space rather than throwing themselves onto others. Atleast have some self-respect, females! Not everyone enjoys it. Mr. Dhyan Sreenivasane poleyulla ithreyum professional aayittulla aallkkaare vilichu varuthi ingane ulla cheap questions chothikkunnathum ( terrible and cheap questions like penkuttikal vadam valikkumbol munnil ninnu kaannanno backilninnu kaannanno ..i found that question a bit too cheap for some reason🤢), cheap aaya programs organise cheyythathum valare moshamaayippoyi. I think the anchor and the channel needs to show a little more dignity while presenting such interviews to the audience. Being 'funny' is different and being 'vulgar and cheap' is totally far and different from the fun factor. This is my opinion as a normal viewer, I did not mean to personally attack anyone.
@UC9_SuqyKfJWHQVfSmokL6lA jokes/shows know no mallu attitude or non-mallu attitude. If a joke/show is good,that would be well appreciated by everyone. Being born and brought up in a multi cultural society, I do not restrict my perspective to being mallu or non-mallu. I am talking about being a bit more professional when it comes to interviewing a celebrity rather than being extremely cheap. He must have been briefed about the show but it dint look like he enjoyed anything that happened there. Any normal viewer would have understood that part. I am not sure how a person like you who claims to have the ' non-mallu attitude ' would perceive such interviews. Just the way you have a perspective, I have one too. So just said what I felt.
ഇതിന്റെ first part നല്ലതായിരുന്നു. ഇത്തരം തല്ലിപ്പൊളി പരിപാടിക്ക് ഇരുന്ന്കൊടുത്തു ഉള്ള വില കളയല്ലേ ധ്യാനെ.... ധ്യാൻ വരുന്നെന്നു കരുതി അയാളെ ഇങ്ങനെ ഉപദ്രവിക്കരുത് , പ്രേക്ഷകർ വെറും പൊങ്ങന്മാരാണെന്ന് വിചാരിക്കല്ലേ behindwoodseee...
നിലവാരം തീരെയില്ലാത്ത എപ്പിസോഡ് ആയ്പ്പോയ്. ധ്യാൻ comfortable അല്ലാത്ത പോലെ തോന്നി. ഇതു കഴിഞ്ഞ് ശേഷം ഉള്ള Segment ആയത് കൊണ്ടാകും വീണ വരെ part 1-ൽ ധ്യാൻ-ന്റെ എനർജിയെപ്പറ്റി പറഞ്ഞത്.. totally കൂറ പരിപാടിയായിരുന്നു.
Such a bore performance by the ladies! Continued watching it because of the legend Dhyan Sreenivasan! You guys understand that Dhyan is a well professional actor and entertainer and just because he has wonderful humour sense and speaks his heart out,he is not a joker or a flirt! You were asking cheap questions to him, making bore comments and also some of the ladies ' behaviour towards him was pathetic! Dhyan ,as always ,is outstanding!!
Dhyana srinivasan and is all family members are father Big actres and film producer and director and veenit srinivasan is nice singing brilliant singer thanks 🙏❤️👍 Happy to all
ധ്യാൻ ഇൻറർവ്യൂകളിൽ കൊടുത്തിട്ടുള്ള കഥകൾ വച്ചുകൊണ്ട് ഒരു എപ്പിസോഡ് ഇറക്കി എന്നേ പറയാൻ പറ്റൂ പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള ചിരിയും വികാരങ്ങളും ഉൾപ്പെടുത്തി ഒരു സൈക്കോളജിക്കൽ മൂവ് ആണിത്. ചാനലിനും അവരോട് കോപ്പറേറ്റ് ചെയ്തിരിക്കുന്ന കമ്പനികൾക്കും ഒരു പരസ്യം .👍
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Dhyan Sreenivasan's Version Of മാവേലി 🤣😂 | എട്ടിൻ്റെ പണികളുമായി വീണയും സുന്ദരിമാരും ❤| PART 01 : ruclips.net/video/8dal7E3KKZA/видео.html
In this episode, dhyane..oru respect koduthilla.ithepolle vere actorsnodo directorsnodo nijhal kannikumayirnno.
Yes true.. Just അവരുടെ കാര്യത്തിന് അയാളെ use ചെയ്ത്..
😘
0
Same
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂
Njanum
Njanum
Correct🎉
ഞാനും 😂😂
Njanum
10പേര് വേണ്ടായിരുന്നു വീണയും ധ്യാനും മതിയായിരുന്നു part 1 പോലെ അതാണ് spr 😍
സത്യം 👍🏻😜
etha e pacha thalla🤢🤮🤢🤮🤢🤮
Vaiga☺
Yes
Correct 💯
ധ്യാൻ ശ്രീനിവാസിന്റെ സിനിമയെക്കാൾ രസം അദ്ദേഹത്തിൻറെ ഇൻറർവ്യൂ ആണ്😀😀😀😘😘😍😍
Interview star😁
etha e pacha thalla🤢🤮🤢🤮🤢🤮
Dhyan intself is an entertainer ..views, കൂട്ടാൻ ഇങ്ങനെ സുന്ദരികളെ ഒക്കെ ഇറക്കണ്ട ആവശ്യം ഇല്ലായിരുന്നു.. first part was nice.
enikum same feel cheythu, arkkum oru interest illayirunu , just for promoting few brand , oru thattikootte
Inyervewvil etavum..jaaada kaanikunanth Mohan lallum..etavum..down to earth dhyan sreenivasanum anu
Sundhariss evde ennit?
ഈ സുന്ദരിമാരെ ഒക്കെ വിളിച് ഇന്റർവ്യൂ കൊളമാക്കി ധ്യാൻ മാത്രം മതിയായിരുന്നു ഫസ്റ്റ് എപ്പിസോഡ് പൊളി ആയിരുന്നു
സത്യം
Green ichiri over acting 😌
Sathyam
😂😂 satyam pakshe dyan ang punduviladuva 😂😂 matte interview ilum active ayi pulli
@@jijisatheesh4266 green മാത്രം അല്ല , ആ engagement കഴിഞ്ഞ കൊച്ചും over ആണ്
Dhyan is so uncomfortable with that green saree🙃
She spoiled dhyans mood..!!
Sathyam
etha e pacha thalla🤢🤮🤢🤮🤢🤮
Yes
True...
Correct
7:24. 6:17 28:57 ithil vaigha dhyan ne touch cheyyunnathum parayunnathum okke dhyan allenkil oru male person aan vaighayod cheyyunnathenkil sambhavam sthreevirudhatha sthreethwathe apamanikkal consentillathe touch cheyyal asseela chuvayulla samsaram sthreekale bahumanikkan ariyathavan......
Correct theere maryadayilla
Just some kazhappi things nothing we can do
സത്യം പറഞ്ഞ ഈ ഒരു ചാനൽ ഒന്ന് മെച്ചപ്പെട്ടത് ധ്യാൻ ചേട്ടനെ കൊണ്ടാണ് ധ്യാൻ ചേട്ടൻ ഇല്ലാതെ ഞങ്ങൾക്ക് എന്ത് ഓണം 😍ഇന്റർവ്യൂ കിങ് 😂😌😍😍😍 ഹൃദയം നിറഞ്ഞ ഓണാശംസകൾ എല്ലാർക്കും
Pacha thalla🤢🤮🤢🤮🤢🤮
Avalkum koode cherth 10 pushup.. Dude immediately became a hero..🔥Pure gentleman material..
Why did u guys bring vaiga? It totally changed the whole outlook of the interview… Dhyan is a good guy with a great personality. Please don’t overdo it.
s..dhyan mnsil vijarikundakum e thallaik entinte kedan..aylde mindil oru mosham sthri ayt mariknm vaiga atre ulu.
What did she do tho? They could be friends afterall.. who are we to judge.. 🥴
it's the way she was throwing herself at Dhyan, who looked clearly uncomfortable. I guess I was judging, but she looked a little too desperate for attention. I looked her up and she is younger than Dhyan, don't know what prompted Dhyan to call her chechi and all.
Vaiga should respect dhyans personal space. It's clearly seen he's uncomfortable.
Pacha thalla🤢🤮🤢🤮🤢🤮
Correct 💯
correct 💯
Correct
👍
ആ പച്ച സാരികാരി ധ്യാനിന് ബുദ്ധിമുട്ടുണ്ടാക്കുന്ന പോലൊരു ഫീൽ..
ആ കക്ഷി അത്ര സുഖം ഇല്ല😢
ധ്യാൻ ഇല്ലായിരുന്നെങ്കി മടുത്തു പോയേനെ 😌😌😌😍
Good concept of game inside balloon. Hope Dhyan recovers from his leg injury soon. Thanks!
ഫസ്റ്റ് ഇന്റർവ്യൂ എടുത്ത് സന്തോഷം രണ്ടാം പാർട്നു ഇല്ല ധ്യാൻ നു പച്ച ചേച്ചിയെ പേടി തോന്നുന്നുഎന്നു ത്തോന്നുന്നു 😄🥰
Pedi alla maduppaayitta
വൈഖ ചേച്ചി വേറെ മൂഡിലാ.... 😂😂😂😂😂
Ingerde interviewkalude മാത്രം ഫാൻസ് ഉണ്ടോ ഇവിടെ ♥️😂
ഇത് ന്തോ അത്ര പോര😂😉
Dhyan ഇഷ്ടം 🕺
Dhyanin energy poraaa
സുന്ദരിമാരെ ഇറക്കി.... ഓവർ ആയിരുന്നു എല്ലാം.. പ്രോഗ്രാം കുളം ആയി...... എന്റെ സ്വന്തം അഭിപ്രായം......
Ith pothuve ulla abhiprayam ane
അസൂയ 😀
എവിടെ സുന്ദരിമാർ 🤔🤔🤔🤔
@@sarathkh5617😂😂 സുന്ദരി ആണെന്ന് സ്വയം കരുതുന്ന
ഇത് കണ്ടപോ dhyannod സങ്കടം തോന്നി പാവം ഒറ്റയ്ക്ക് ആയ പോലെ അത് പോലെ aa വൈഗ എന്ന് പറയുന്ന sadanathine എന്തിനാ കൊണ്ട് വന്നത്
Yes,dyan ഒട്ടും കംഫർട്ടബിൾ അല്ല എന്ന് തോന്നി...
@@afeefanarghees4097 sathym
അതുപറയാനാ ഞാനും വന്നത് 😄വല്ലാത്ത വെറുപ്പിക്കൽ..
Who is this vaigaa....she is apt for A certificate movie
Vaiga🤮🤮🤮🤮 chettanennu dhyane vilichadhinu ayamma orikalum marakatha marupadi kodukan dhyanu maathre kazhiyu🤭. Chechi njan kunjayirunnapo ningale Tv il kanditundennu😄.
വീണ &ധ്യാൻ മാത്രം മതിയായിരുന്നു ♥️
ധ്യാൻ ആ പച്ച സാരിയെ പേടിച്ച് നിൽക്കുന്ന പോലെ .
😂😂
Avalu sheriyalla oru family nashippikkum
പച്ച കൂടിയ ഇനം ആണ് dhyan ആ pennumbillaye ചീത്ത vilichillallo അത് തന്നെ വലിയ കാര്യം
ഓണത്തിന്റെ ഒരു video പോലും കാണാൻ മൂഡ് ഉണ്ടായിരുന്നില്ല, പക്ഷെ ധ്യാൻന്റെ interview miss ആക്കില്ല.
ഇങ്ങനുള്ള പരിപാടിയിൽ മേലാൽ വൈഗ യെ പോലെ ഉള്ളവരെ കൊണ്ട് വരരുത്. എന്തൊരു വേരുപ്പീര. വന്ന gust nu പോലും അവരെ ഇഷ്ട്ടയിട്ടില്ല എന്നുള്ളത് ആൾടെ മുഖത്തുന്ന് മനസ്സിലാക്കാം
വൈഗയെ ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപെട്ടത് സ്മാർട്ട് and beautiful and Open minded നിനക്ക് കുശുമ്പാണ്
@@arjunarunk4280 ഇത് കാണുമ്പോ ചേച്ചിടെ mood വേറെയാണെന്ന് മനസ്സിലാകാത്തവരില്ല brother.
Ith interview aanu acting alla . പുള്ളിക്കാരി മാത്രം അല്ല വീണ ഒഴിച്ച് മിക്കതും over aanu
Correct
@@ardhra5426 എന്തു മൂഡ് അതൊക്കെ ഒരു തമാശക്കു വേണ്ടി ചെയ്യുന്നതല്ലേ പിന്നെ വീണയാണ് ഏറ്റവും കൂടുതൽ ദ്വയാർത്ഥ പദങ്ങൾ സംസാരിക്കുന്നത്
Who is vaiga??
Some of the girls were flirting ...if same was done for girl celebrity with boys..then it would have become a very sensitive topic..Dyan was not feeling very comfortable
💯
I think they are doing it for the show to become viral, to have more views. These programs are kind of scripted. The director must have discussed these things with the actors.
@@Vinayan381 still there should be some self respect by each person I feel brother ..even if someone ask to do it ..if in movies we knw its acting..this people are misunderstanding their characters
Pacha thalla🤢🤮🤢🤮🤢🤮
@@dontmesswithme2120 thaikilavi 🙌
8:51 😂 അതൊക്കെ correct ആയിട്ട് ആ ഓട്ടക്ക് അകത്തു തന്നെ ഇടും 😂
🤣
Dey Dey.😂🤣
🤣
😄😄😄
🤣🤣🤣
പകുതി ആയപ്പോൾ അന്നയും, കല്യാണിയും പോയത് അറിഞ്ഞില്ല.. സൗണ്ട് പ്രോബ്ലം ആയിരുന്നു.. ധ്യാൻ 🔥🔥🔥
Harithayum poi
Uncomfortable aaayappo swayam poyatharikum 😐
He is rare😌the one and only dhyan😍🔥
Pacha thalla🤢🤮🤢🤮🤢🤮
കാലുകൊണ്ട് വയ്യാണ്ട് പോലും പുഷ്അപ് ചെയ്യാൻ മനസ്സ് കാണിച്ച ധ്യാൻ 👍👍, so simple 💫
1000 പേര് വന്നാലും ധ്യാൻ ഒറ്റയ്ക്ക് വന്നാലും സെന്റർ പോയിന്റ് ധ്യാൻ തന്നെ.. ❤️❤️❤️
ധ്യാനിന്റെ ഇന്റർവ്യൂ first part അടിപൊളി ആയിരുന്നു, അത് കണ്ട് ഒരുപാട് ചിരിച്ചു
വീണ:ധ്യാൻ ഇരുന്നു കളിക്കോ.. ധ്യാൻ : അല്ല കിടന്ന് കളിക്കും 😂😂😂
🤣🤣
Time eppola ath parayane?
@@vipin0raj starting
🤣🔥
@@vipin0raj ഞാനും അതാണ് തപ്പുന്നത്
Veena; Dhyane evideya padikkan povannde
Dhyan; pattaya😁😂
കാത്തിരിക്കയായിരുന്നു👍🏻വീണ ഇന്ന് ശരിക്കും അതി സുന്ദരി ആയിട്ടുണ്ട് 👍🏻
etha e pacha thalla🤢🤮🤢🤮🤢🤮
@@dontmesswithme2120 star magic contestent.
ആൾ കോമഡി ആണെങ്കിലും കളികൾക്ക് അപ്പുറത്ത് അശ്വതിയെ രേക്ഷിച്ച മനസ്സ് ആരും കാണാതെ പോകരുത്...💕✌️
😎😎
Dhyan 😍😍currect ottakk akath thanne idum 😜😂😂😂
Veenayudeyum dhyaninteyum friendship superrrrr....❤️❤️❤️
Vaiga enna chavarine oke kondvann vila kalayikyaruth 17:13 chechi😆
അതെ
@@sindhutitus9415 👍👍
വൈഗയ്ക്കെന്താടോ കുഴപ്പം...? ഇവിടെ വന്ന എല്ലാവരേക്കാൾ സുന്ദരി വൈഗയാണ്...! വൈഗയെ പോലൊരു സുന്ദരിയുടെ കൂടെ സമയം ചിലവഴിക്കാൻ പറ്റിയ ധ്യാൻ എത്ര ഭാഗ്യവാൻ...! അതീവ സുന്ദരിയായ വൈഗ ശരിക്കും ഒരു ലേഡി സൂപ്പർസ്റ്റാർ ആയി വരേണ്ട ആളാണ്...!
@@moidupilakkandy5104 sarcasm aayond vittu 😄
06:04 😂😂😂😂
ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ ഓക്കേ അടിപൊളി ആണ്. ചിരിച്ചു ഒരു വഴി ആവും.
Dhyan chettante interview kanan thanne adipoliyaa. Oru positive vibe
ധ്യാൻ ബ്രോ എത്രയും പെട്ടെന്ന് ഓടി രക്ഷപെട്ടോ 😊
Thapi pidich kanunna ore oru interview dyaninte matram...big fan of himm
ധ്യാനിനെ കണ്ട് ഓടി വന്ന ഞങ്ങളെ നിരാശരാക്കി. പാവം ധ്യാൻ !😥
ധ്യാനും വീണയും മാത്രം മതി ഇന്റര്‍വ്യു കിടുവാകാന്‍.
എല്ലാവര്‍ക്കും ഹാപ്പി ഓണം
Dhyan is not comfortable with these ladies. Part 1 is super with his stories. We like all your interviews dhyan ❤️
Ithreyum pettanu second part varum nnu karuthiyillaaa good behind woods
This interview was an absolute cringe type interview. Some females really need to understand how to respect others personal space rather than throwing themselves onto others. Atleast have some self-respect, females! Not everyone enjoys it. Mr. Dhyan Sreenivasane poleyulla ithreyum professional aayittulla aallkkaare vilichu varuthi ingane ulla cheap questions chothikkunnathum ( terrible and cheap questions like penkuttikal vadam valikkumbol munnil ninnu kaannanno backilninnu kaannanno ..i found that question a bit too cheap for some reason🤢), cheap aaya programs organise cheyythathum valare moshamaayippoyi. I think the anchor and the channel needs to show a little more dignity while presenting such interviews to the audience. Being 'funny' is different and being 'vulgar and cheap' is totally far and different from the fun factor. This is my opinion as a normal viewer, I did not mean to personally attack anyone.
True that!
exactly i agree wat u said they are just jumping into others personal space.
@UC9_SuqyKfJWHQVfSmokL6lA jokes/shows know no mallu attitude or non-mallu attitude. If a joke/show is good,that would be well appreciated by everyone. Being born and brought up in a multi cultural society, I do not restrict my perspective to being mallu or non-mallu. I am talking about being a bit more professional when it comes to interviewing a celebrity rather than being extremely cheap. He must have been briefed about the show but it dint look like he enjoyed anything that happened there. Any normal viewer would have understood that part. I am not sure how a person like you who claims to have the ' non-mallu attitude ' would perceive such interviews. Just the way you have a perspective, I have one too. So just said what I felt.
Damm truee..atleast they should have edited those..but sadly they won't..it is what they actually needed for rating..
@@amal_2256 exactly 👍🏻
ധ്യാൻ ഇനി സിനിമ എടുക്കാതെ ഇൻറർവ്യൂ മാത്രം എടുത്താൽ മതി പൊളിയാ
ഇന്റർവ്യൂ കൊണ്ട് എല്ലാവരെയും ഫാൻസ് ആക്കിയ മൊതല് ...
ധ്യാൻ ശ്രീനിവാസൻ 😌🔥
8:50 അതൊക്കെ കറക്ട് ഓട്ടക്കകത്ത് ഞാനിടും,, എന്നിട്ട് തലതാഴ്ത്തി ഒരു ചിരി... 🤭🤣
😂scene
Njn ee comment arelm etto enn nokkivaarunn😂😂👍
ആദ്യമായിട്ടാ ധ്യാനിന്റെ വീഡിയോ പകുതി കണ്ടിട്ട് നിർത്തുന്നത്.
ഈ പച്ച സാരി ഉടുത്ത അലവലാതി ഏതാ.... ആകെ ഇളകി കിടക്കുന്നുണ്ട്.
ധ്യാൻ ഉളളതുകൊണ്ട് ഈ ഷോ കാണുന്നു. Bihindwoods ..മേലാൽ വെറുപ്പിക്കരുത്.
Worst waste
Pakkka waste
Yes
Sathyam
Vaiga
ധ്യാൻ ശ്രീനിവാസൻ ഇത്രയും വിയർത്ത മറ്റൊരു ഇൻറർവ്യൂ ഉണ്ടാവില്ല 😂
Part 1 കണ്ട് ഒരു വഴിയായി ധ്യാൻ 🍻❣️❣️
Pacha thalla🤢🤮🤢🤮🤢🤮
8.55
🤣🤣🤣🤣ധ്യാൻ : ഓട്ടക്ക് അകത്തു കറക്റ്റ് ആയി തന്നെ ഇടും
08:50
Nice thug reply🤣🤣🤣
എനിക്ക് dyanine വലിയ ഇഷ്ട്ടമാണ്. എല്ലാ ഇന്റർവ്യൂസും കാണാറുണ്ട്. പക്ഷേ അച്ഛനേയും അമ്മയേയും പരസ്യമായി നാണം കെടുത്തുന്നത് സഹിക്കാൻ പറ്റുന്നില്ല കേട്ടോ
ധ്യാൻ ഇവരുമായി കംഫർട്ടബിൾ അല്ല എന്ന് തോന്നി എനിക്ക്...
സുന്ദരിമാര് വേണ്ടായിരുന്നു☹️☹️.... ഫസ്റ്റ് പാർട്ട് പൊളി ആയിരുന്നു...
ഒന്നാമത്തെ സുന്ദരി ഓവർ ആണ്
ഇജ്ജാതി മനുഷ്യൻ 🤣🤣😂💚💚
ഇതിന്റെ first part നല്ലതായിരുന്നു.
ഇത്തരം തല്ലിപ്പൊളി പരിപാടിക്ക് ഇരുന്ന്കൊടുത്തു ഉള്ള വില കളയല്ലേ ധ്യാനെ....
ധ്യാൻ വരുന്നെന്നു കരുതി അയാളെ ഇങ്ങനെ ഉപദ്രവിക്കരുത് , പ്രേക്ഷകർ വെറും പൊങ്ങന്മാരാണെന്ന് വിചാരിക്കല്ലേ behindwoodseee...
ധ്യാനിന്റെ തഗ്ഗ് മറുപട.ഇജ്ജാതി തഗ്ഗൻ 🙏🙏🙏😂😂😂😂😂♥️♥️😍😍
ഇപ്പോൾ കുറച്ചുനാളായി ധ്യാനിനെ മിസ്സ് ചെയ്യുന്നു. പെട്ടെന്ന് തമ്പ് ലൈൻ കണ്ടപ്പോൾ ഓടി വന്നതാ. സൗണ്ട് സിസ്റ്റം ഒട്ടും ശരിയല്ല ഒന്നും കേൾക്കാൻ വയ്യ
ITHAANU RANDU VIDEO CHEYTHAPPOZHUM PRASHNAM @BEHINDWOODS ...ADUTHA VIDEO CHEYYUMBOL SHRADHIKKANE
Njanum😄
@@sreejashibu3762 athe chakkare umma,
Insta I'd ayak
സൗണ്ട് ക്ലാരിറ്റി വളരെ മോശമായിരുന്നു
Pacha thalla🤢🤮🤢🤮🤢🤮
8:50 mint dialogue...😂😂😂😂അതൊക്കെ കറക്ട് ഓട്ടക്ക് അകത്ത് കറക്ട് ഞാണിടും...
Njan kedann kalikkum .. sundarikalum kollaam😂
അതൊക്കെ കറക്ട് ഓട്ടക്കകത്ത് ഞാനിടും,, എന്നിട്ട് തലതാഴ്ത്തി ഒരു ചിരി... 🤭🤣
Ntho artham vech aanallo 😂😂
@@a2dcreations924 sobhaavikam...🤣
Pacha thalla🤢🤮🤢🤮🤢🤮
നിലവാരം തീരെയില്ലാത്ത എപ്പിസോഡ് ആയ്പ്പോയ്. ധ്യാൻ comfortable അല്ലാത്ത പോലെ തോന്നി. ഇതു കഴിഞ്ഞ് ശേഷം ഉള്ള Segment ആയത് കൊണ്ടാകും വീണ വരെ part 1-ൽ ധ്യാൻ-ന്റെ എനർജിയെപ്പറ്റി പറഞ്ഞത്.. totally കൂറ പരിപാടിയായിരുന്നു.
Pacha thalla🤢🤮🤢🤮🤢🤮
Ayyoo Sathym... Vaiga alla vedakkk🤮🤮🤮🤮
Dyan Sreenivasan interview nalla oru relaxation kittum
ഇന്റർവ്യൂ കണ്ടു എല്ലാവരുടെയും മനം കവർന്ന ഒരേ ഒരു മൊതല് 🤗🤗🤗🤗🤗🤗🤗🤗❤️❤️❤️❤️❤️❤️❤️ധ്യാൻ
സുന്ദരികൾ എന്നു പറഞ്ഞു ധ്യാൻ നിനെ പറ്റിച്ചു...... 😁 ഫുൾ പുട്ടിയ 😂
യ്യോ... സത്യം..😜🤭😆😆😂😂😂
Pacha thalla🤢🤮🤢🤮🤢🤮
BEHIND WOODS.... പ്രോഗ്രാം ഒരു രക്ഷേം ഇല്ല... Heavyyyyyy..... ധ്യാൻ വന്നാൽ പിന്നെ ഇരുന്ന് കാണാൻ ഒരു ഹരമാണ്....
ധ്യാൻ ശ്രീനിവാസൻ ആൾ പുലിയ 🔥🔥🔥
Aa pachaye angu ozhivakkiyayirunnel. Nannayirunnu
1:57 ഞാൻ കെടന്നു കളിക്കും😂😅
🤣🙏❌
😁😂
😂
08:50 🤣
അതൊക്ക കറക്റ്റ് ഒട്ടകകത്തു ഞാൻ ഇടും....... 🤣🤣👍ധ്യാൻ നിന്റെ ഡബിൾ മീനിങ് തഗ്
A special jury award 2022 should be given to Dhyan for best talk show😅👍🏼✌🏼
etha e pacha thalla🤢🤮🤢🤮🤢🤮
@@dontmesswithme2120nee etha chorithavale
@@stegene7dheeihee5e ninte thandha po punne🤣🤣🤣
@@dontmesswithme2120 nee po myre. thanthayillathavane
First sundiri njan thanne . Ejathi thug veena 😁😂👊
ഇയാളിത് 😂 ഫുൾ ഡബിൾ മീനിങ് 😆🤦♂️ഒരേ ഒരു ഇന്റർവ്യൂ KING 💯
Dhyaan അധികം comfort അല്ലെന്നു തോന്നുന്നു കണ്ടിട്ട്.. 😬
Pisharody & dhyan ഒരു talk show വയ്ക്കണം 2 ണ്ട് പേരും 💥💥
Wow nice idea
Dhyan chttan uyir aanu. But episode nilavaaram kuranju comparitevely before
Sounds clarity കുറവ് ആണ് ഇടക്ക്.
ലാസ്‌റ് ഓഡിയോ & വീഡിയോ സിങ്ക് ആകുന്നില്ല.
17:10 ചേച്ചിയെ താറ്റി വിട്ടു 🤣🤣
Vaiga is sexually harrasing dhyan this is too much.. this id not flirting hes a married man and much younger she should respect that...
Yup
Yes... 😡
Vaiga, don't irritate dhyan. He is a good person and have a family 👪 so behave good with him.
@@sangeethaak5403 yes... Why she over react
Red സാരി polikkuvanallo.aa കൂട്ടത്തിൽ നല്ലതായിട്ട് വടം വലിച്ചത് avalanu😍
Eee vaiga endina ingane full time dhyande dehathu touch cheyunne
Dyan nallavanayath avarde bagyam pazhaya dyan enganam ayirunnel 💥💥😌
Full thug ente ponne ithu kandu ayyo dhyan chetan😂😂😂😂😂
8:50 അതൊക്കെ കറക്റ്റ് ഓട്ടക്കകത്തു തന്നെ ഇടും 🤭🤭
Such a bore performance by the ladies! Continued watching it because of the legend Dhyan Sreenivasan! You guys understand that Dhyan is a well professional actor and entertainer and just because he has wonderful humour sense and speaks his heart out,he is not a joker or a flirt! You were asking cheap questions to him, making bore comments and also some of the ladies ' behaviour towards him was pathetic! Dhyan ,as always ,is outstanding!!
Dhyana srinivasan and is all family members are father Big actres and film producer and director and veenit srinivasan is nice singing brilliant singer thanks 🙏❤️👍 Happy to all
Dhyan chettan polichu😂😂😂
Dhyan is so uncomfortable when the girl touch him ...,looks wired...
Weird
Obviously...He is a married man with kids.... കുറച്ചു respect പെണുങ്ങൾക്കും കൊടുക്കാം...ഇത്രെയും ഒലിപ്പീരു
@@gratitude838 married aayonde pennungalode samsaarikkaan paadilla ennundo ?
@@storytellerinmotion samsarikkanda enn paranjilla.. vaiga was like acting in a A graded movie. That was so weird
Athokke ഓട്ടയ്ക്ക് അകത്തു കറക്ട് ഞാൻ ഇടും 😂😂
ചേട്ടനോ ......... ചേച്ചിയേ കുഞ്ഞുനാൾ മുതൽ ടിവിയിൽ കാണുന്നതാ .......😂😂🤣😁
35:45 ഹാപ്പി ഓണം 😂😂😂😂
അതൊക്കെ ഞാൻ ഓട്ടക്കുള്ളിൽ കറക്റ്റായിട്ട് ഇടും,😜 ഞാൻ കിടന്നു കളിക്കും🤣🤣 ധ്യാൻ 🙏👍
Ore pwoli aan😂🔥❤
ധ്യാൻ ഇൻറർവ്യൂകളിൽ കൊടുത്തിട്ടുള്ള കഥകൾ വച്ചുകൊണ്ട് ഒരു എപ്പിസോഡ് ഇറക്കി എന്നേ പറയാൻ പറ്റൂ പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള ചിരിയും വികാരങ്ങളും ഉൾപ്പെടുത്തി ഒരു സൈക്കോളജിക്കൽ മൂവ് ആണിത്. ചാനലിനും അവരോട് കോപ്പറേറ്റ് ചെയ്തിരിക്കുന്ന കമ്പനികൾക്കും ഒരു പരസ്യം .👍
@@justinfernandez605 eeh അങ്ങനെ തന്നെ അല്ലെ എല്ലാം. എന്നാലും dyan nalla enjoy ചെയ്ത് അല്ലേ ചെയ്യുനത്
@@Abhilash-. അദ്ദേഹം നല്ലൊരു അഭിനേതാവാണ്. ❤️🔥👍
Chettan matte moodilaan 😜😜
8:47 😅😂troll il kand 🔥
ലാലു ഇങ്ങള് എവിടെ interview വന്നാലും തപ്പി പിടിച്ചു കണ്ടിരിക്കും 😂
7:35 ..... "ഇത് mental support അല്ല.. physical support ആണ്!!"..... 😂
ആൺ പിള്ളേർക്ക് കാര്യം മനസ്സിലാവും... 😂😂
🌺🌺🌺 ധ്യാൻ അണ്ണൻ 😍🌺🌺 ബാക്കിയുള്ള ചളികൾ ഓടിച്ചു വിട്ട് 😪😪😪