Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support. ഇത് Dhyan Sreenivasan-ൻ്റെ Thug ഓണം🤣 വടംവലി, ഉറിയടി, ചളിയടിയും പിന്നെ 10 സുന്ദരിമാരും❤ | Part 02 : ruclips.net/video/_yslaCuQYc8/видео.html
Wohooo...Dhyan Sreenivasan Nobody can beat you in interviews.....തുടക്കം കേട്ടപ്പോൾ ഒരു തണുപ്പൻ മട്ട്...മൂപരു warm up ആയാൽ കഥകളുടെ ഒരു ഒഴുക്കാണ്.....സ്റ്റോറി ടെല്ലിങ് ആണ് പുള്ളിയുടെ സ്ട്രോങ്ങ് പോയിൻ്റ്.....എന്ത് രസത്തിൽ ആണ് പറയുന്നത്
ഇത്രയും ഓപ്പൺ ആയ മനുഷ്യൻ 🙏🙏🙏വേറെ സെലിബ്രെറ്റി ആണേൽ അവരുടെ ഒരു ജാഡയും ഒക്കെ കാണുമ്പോൾ കാണാൻ തോന്നില്ല.സത്യം ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടിരുന്നു ചിരിച്ചു ഒരു വിധം ആയി ♥️♥️ധ്യാൻ 😍😍♥️♥️ഫുൾ എപ്പിസോഡ് കണ്ടു തനി നാടൻ. ഇതൊക്കെ ആണ് ഇന്റർവ്യൂ ✌️✌️✌️
സത്യം പറഞ്ഞ ഈ ഒരു ചാനൽ ഒന്ന് മെച്ചപ്പെട്ടത് ധ്യാൻ ചേട്ടനെ കൊണ്ട് ആണ് ധ്യാൻ ചേട്ടൻ ഇല്ലാതെ ഞങ്ങൾക്ക് എന്ത് ഓണം 😍ഇന്റർവ്യൂ കിങ് 😂😌😍😍😍 ഹൃദയം നിറഞ്ഞ ഓണാശംസകൾ എല്ലാർക്കും
ധ്യാൻ ചേട്ടനും വീണച്ചേച്ചിയും ഒരേ പൊളിയാണ് ✌️ നിങ്ങളുടെ interview കണ്ടാൽ തുടക്കം മുതൽ ഒടുക്കം വരെയും ചിരിക്കാനുള്ള വകയുണ്ട്😂😂..... പോരെങ്കിൽ ഓണം celibration നും
Basically എല്ലാരും ഇങ്ങന.. Dyan അത് interview കളിലും follow ചെയ്യുന്നു.. നമ്മൾ നമ്മളായിട്ട് ജീവിക്കണം.. അഭിനയം സിനിമ ഇൽ മാത്രം മതി എന്നതിന് ഉള്ള ഉത്തമ ഉദാഹരണം dyan
Dhyan has an amazing story telling ability and I am not comparing but just like his father simple household family emotions narrated in a subtle humurous manner reminds us of Sreenivasan Sirs movies. Keep going Sir.. looking to hear and watch more movies naratted by you.
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
ഇത് Dhyan Sreenivasan-ൻ്റെ Thug ഓണം🤣 വടംവലി, ഉറിയടി, ചളിയടിയും പിന്നെ 10 സുന്ദരിമാരും❤ | Part 02 : ruclips.net/video/_yslaCuQYc8/видео.html
Waiting for part 2
Part 2
തമാശയ്ക് ആണേലും ഒരു ആളും ആഹാരം കഴിച്ചതിന്റെ കണക്ക് പറയരുത്.
yxx
👍🏻👍🏻
1 million ഉറപ്പുള്ള, trending ലിസ്റ്റിൽ കയറാൻ പോവുന്ന ഒരു വീഡിയോ 🔥.. interview King, തഗ്ഗിൻ്റെ രാജകുമാരൻ..
ശ്രീനിവാസൻ ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല കാര്യമാണ് ഇങ്ങനെ മകനെ കിട്ടി എന്നത് ആണ്
Wohooo...Dhyan Sreenivasan Nobody can beat you in interviews.....തുടക്കം കേട്ടപ്പോൾ ഒരു തണുപ്പൻ മട്ട്...മൂപരു warm up ആയാൽ കഥകളുടെ ഒരു ഒഴുക്കാണ്.....സ്റ്റോറി ടെല്ലിങ് ആണ് പുള്ളിയുടെ സ്ട്രോങ്ങ് പോയിൻ്റ്.....എന്ത് രസത്തിൽ ആണ് പറയുന്നത്
നീ ഒരു പെണ്ണാണെന്ന് മനസ്സിലായി 🤭🤭🤭
Ath interviewerde kazhivu aanu
Pulli vere interviewilum poliyanu.. Dhyan inte vibe anu..
@@appsjp8408 aa vibe purath kond varunath oru interviewerde kazhivu aanu.
@@davidbilla8914 ayshery.
Enna pinne ningal parayana pole.
അയ്യോ... ഈ ഇന്റർവ്യൂ കാണാത്തവർക്ക് വലിയ നഷ്ടം. ഇങ്ങനെ ഒരു മനുഷ്യൻ ഉണ്ടോ. ധ്യാൻ ശ്രീനിവാസൻ ❤😍😍😍❤❤❤❤❤❤❤❤❤❤❤❤😍😍😍❤
ധ്യാൻ : സത്യസന്ധനായ ഹ്യൂമർ സെൻസ് ഉള്ള humble മനുഷ്യൻ 😂❤️
ആര് പറഞ്ഞു
Aval pinna athelle parange
Anjali chechiyune certificatinayi dhyan waitingil aayirunnu
സത്യസന്ധനായ ഹ്യൂമർ സെൻസോ?? 🤔🤔
@@pscyodhaa8827 poda vaname
ഇത്രയും ഓപ്പൺ ആയ മനുഷ്യൻ 🙏🙏🙏വേറെ സെലിബ്രെറ്റി ആണേൽ അവരുടെ ഒരു ജാഡയും ഒക്കെ കാണുമ്പോൾ കാണാൻ തോന്നില്ല.സത്യം ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കണ്ടിരുന്നു ചിരിച്ചു ഒരു വിധം ആയി ♥️♥️ധ്യാൻ 😍😍♥️♥️ഫുൾ എപ്പിസോഡ് കണ്ടു തനി നാടൻ. ഇതൊക്കെ ആണ് ഇന്റർവ്യൂ ✌️✌️✌️
ഇന്റർവ്യൂ king 🤴
😂😂😂😂
ഓണം കഴിഞ്ഞാലും ഈ ഇന്റർവ്യൂ അടുത്ത xmas വരെ ഓടും അത് ഉറപ്പാ ❤️❤️❤️
💯❤
😅🙌
എന്നിട് അടുത്ത x'mas ന് വീണ്ടും ധ്യാൻ തന്നെ
Sure dec 26
X mas kannuna njn
ഈ മനുഷ്യന്റെ ഇന്റർവ്യൂ ... പോളിറ്റിക്കൽ കറക്റ്റ്നസ് ഇല്ലാത്ത സാധാരണ മനുഷ്യന്റെ ചിന്തകളും സംഭാഷണങ്ങളും. ...
അവർക്കറിയാം ഷോയുടെ റേറ്റിംഗ് കൂടണമെങ്കിൽ ധ്യാനിനെ തന്നെ കൊണ്ട് വരണം എന്ന് . ധ്യാൻ 👍👌👌👏👏
Kalabhavan mani effect 😘
ധ്യാനിനെ വെച്ചു ധ്യാൻ കാശുണ്ടാക്കിയതിനേക്കാൾ വേറെ കുറെ യൂട്യൂബ് ചാനലുകാർ ഒരുപാട് കാശുണ്ടാക്കി
@@NavasIndia ayinu...onnu poderee cheka..vanam
Athe Dr ne kondu kurach undaki
മറ്റു വീഡിയോസിനേക്കാൾ കൂടുതലാ
Views 👌👍
രാജാവിന്റെ എൻട്രി എപ്പഴും രാജകീയമായിരിക്കും 😍😂 ഒരേ ഒരു ഇന്റർവ്യൂ KING
Really enjoyed dhyan and his stories. Keep it up. Thanks!
ഈ പുള്ളിക്കാരി എല്ലാ ഇന്റർവ്യൂവിലും ചുമ്മാ ഉണ്ടാക്കി ചിരിക്കുന്നതായിട്ട് ആണ് തോന്നിയിട്ടുള്ളത്.. ഇന്ന് മനസ്സറിഞ്ഞു ചിരിച്ചു ഒരു വഴിയായി 😂😂😂
സത്യം
ഈ ചിരി എന്തായാലും നന്നായിട്ടുണ്ട്. മറ്റു ഇന്റർവ്യൂ ഒന്നും കണ്ടിട്ടില്ല 😂
enikum thonni.. always chumma chirikkum.. athum boran chiri
സത്യം പറഞ്ഞ ഈ ഒരു ചാനൽ ഒന്ന് മെച്ചപ്പെട്ടത് ധ്യാൻ ചേട്ടനെ കൊണ്ട് ആണ് ധ്യാൻ ചേട്ടൻ ഇല്ലാതെ ഞങ്ങൾക്ക് എന്ത് ഓണം 😍ഇന്റർവ്യൂ കിങ് 😂😌😍😍😍 ഹൃദയം നിറഞ്ഞ ഓണാശംസകൾ എല്ലാർക്കും
ധ്യാൻ ചേട്ടനും വീണച്ചേച്ചിയും ഒരേ പൊളിയാണ് ✌️ നിങ്ങളുടെ interview കണ്ടാൽ തുടക്കം മുതൽ ഒടുക്കം വരെയും ചിരിക്കാനുള്ള വകയുണ്ട്😂😂..... പോരെങ്കിൽ ഓണം celibration നും
ഇയാള് നന്നായിട്ട് ജീവിതം ആസ്വദിച്ചു... അതാണ് ഇങ്ങനെ ഹാപ്പി ആയി കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോകുന്നത് ✌️✌️✌️
എന്നും സത്യം മാത്രം പറഞ്ഞു entertain ചെയ്യാനും വേണം ഒരു കഴിവ് 😌 ധ്യാൻ 🔥❤️
വീണയുടെ ഇന്റർവ്യൂ 1 m ആകണം എങ്കിൽ ധ്യാൻ വേണം 😄ധ്യാൻ എന്ന ബ്രാൻഡ് നെയിം മാക്സിമം യൂസ് ചെയ്യുന്നത് വീണയും behind വുഡ്സും ആണ് 👍
😂
10 കോമഡി സിനിമക്ക് തുല്യം. 1 ഇന്റർവ്യൂ 😍❤️
Dhyante interview kandal.. Kettal ishwara.. കേൾക്കുന്നവരുടെ ആയുസും കൂടും ....അസുഖകളും വേദന കളും മാറി കിട്ടും ❤
ഇത് ഒരു ഐറ്റം തന്നെയ സിനിമ യിൽ അവസരം കിട്ടിയിലെങ്കിലും ഇങ്ങനെ ഒരു വരവ് വന്നൽ മതി 🥰🥰 മനസ് കീഴടക്കൻ
വെറും interview കൊണ്ട് RUclips brand ആയി മാറി Dhyan 😎😂❤️
ഈ പഹയൻ ഈ കഥയെല്ലാം ഒരു ചിരി ഇരു ചിരി ബംബർ ചിരിയിൽ പോയി പറഞ്ഞിരുന്നെങ്കിൽ ഓരോ കഥയും ഓരോ ലക്ഷം വച്ച് കിട്ടിയേനെ
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടന്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി 😂😂😂😂😂
സത്യം 😀😀
ഞാനും
ഞാനും
വലിയൊരു അഴിമതി പുറത്തുകൊണ്ടുവന്ന വീണയ്ക്ക് അഭിനന്ദനങ്ങൾ😂😂😂
Basically എല്ലാരും ഇങ്ങന.. Dyan അത് interview കളിലും follow ചെയ്യുന്നു.. നമ്മൾ നമ്മളായിട്ട് ജീവിക്കണം.. അഭിനയം സിനിമ ഇൽ മാത്രം മതി എന്നതിന് ഉള്ള ഉത്തമ ഉദാഹരണം dyan
Thank you ധ്യാൻ ചേട്ടാ. ഒരു relaxation 🤩🤩🤩ചിരിച്ചു ഒരു വഴി ആയി. ഇങ്ങേരെ ഭാര്യ യെ സമ്മതിക്കണം 😂
😂😂.. എന്തുവാ ഇത്...അമ്മ മിക്കവാറും ധ്യാനിനെ വീട്ടിൽ കയറ്റത്തില്ല... തുടക്കം മുതൽ അവസാനം വരെ ചിരിച്ചു ഒരു വഴിക്കായി.. 😂
ശെരിയാ 🤣🤣🤣🤣🤣അത് ഉറപ്പാണ്
Dhyan has an amazing story telling ability and I am not comparing but just like his father simple household family emotions narrated in a subtle humurous manner reminds us of Sreenivasan Sirs movies. Keep going Sir.. looking to hear and watch more movies naratted by you.
വീണയെ ഇത്രയും സുന്ദരിയായി കാണുന്നത് ആദ്യമായിട്ടാണ്...😍
athe nallayind🥰
അതെ ഒരു വൃത്തി ആയിട്ടുണ്ട്
അല്ലെങ്കിലും വീണ സുന്ദരി ആണല്ലോ 😍😍👌
Athu avalu annu kulichonda 😂😂
അതെ സുന്ദരി ആണ്
He can be successful as a stand up comedian, he is too funny when he start sharing stories
Aarudeya mon
😂😂😂whatt a mood changer!
We need people like this...just lightens our hearts ❤️
Ennal life lot varumbo Ella karyangal um lighten ay kanunnath opposit anubhavikunna person nu admit cheyan pattinn varilla.. frm exprns
@@achuachu6956 അതെ അതെ 😂😂ormayundo ഈ മുഖം 😂😍😍
@@unexpectedlife400 ss.. 😆
@@achuachu6956 chechikkene friend ആക്കാനും koodi vayya😒😔❤
@@unexpectedlife400 u tube il nth friend
Dhyan interviews are the best. The only interview i can watch without skipping a minute. Love this guy.. 🙂
True
💯😹
👍
You are not supposed to love a married man
Me too
അടുത്ത എപ്പിസോഡ് വെയ്റ്റിംഗ് 10 സുന്ദരികളെ ധ്യാൻ ട്രോളുന്നത് കാണാൻ 😄😄
ധ്യാൻ ന്റെ മാത്രം ഒരു inteview ഉം മിസ്സ് ചെയ്യാതെ കാണും 😂
ധ്യാനുണ്ടൊ എങ്കില്‍ റീച്ച് ഉറപ്പാണ്. ഇ മുതല് സൂപ്പര്‍ ആണ്.
എല്ലാവര്‍ക്കും ഓണാശംസകള്‍
പുലർച്ചെ 2മണിയായതു കൊണ്ടായിരിക്കും ധ്യാനിന്റെ കണ്ണുകൾക്കൊരു ക്ഷീണം, ഞാൻ കരുതി ധ്യാൻ ഇന്റർവ്യൂവിൽ വെള്ളമടിച്ചിട്ടാണ് വന്നതെന്ന് 😜ഏതായാലും അടിപൊളിയായി... ചിരിച്ചു മതിയായി 🥰🥰🥰🥰🥰
ധ്യാനിന് സ്റ്റാൻഡ്അപ് കോമഡിക് പൊയ്കൂടെ എല്ലാദിവസവും ബംബറടികാം😃😀
😂
Sathyammmm 😂
no. golden buzzer തന്നെ കിട്ടും
ധ്യാൻ ... ചിരിപ്പിക്കാൻ കഴിവുള്ള സംസാര ശൈലിയാണ് ബോർ ഇല്ലാതെ ഏത് interview ) ആണെങ്കിലും കണ്ട് ഇരിക്കാം
കേരളത്തിൽ ഇങ്ങേരു ഇന്റർവ്യൂ ഇരുന്നാൽ മാത്രെമേ നമ്മൾ ഇത്ര ചിരിക്കു 😂
He is my fav young actor.
Such a vibe ❤️❤️❤️
He will shine
Just want him to be successful
So humble and so real
Always waiting for Dhyans interviews. Complete entertainment package. Love u dear. ❤❤❤❤❤❤❤❤
ആഹാ ..കരിക്കിന്റെ ഒരു എപ്പിസോഡ് വന്ന ഫീൽ ❤️🥰
ട്ട്രോള്ളൻമാർക്ക് ഉള്ള ഓണം കിറ്റ് വന്നു 😂😂😂😂
🤣🤣🤣🤣
🤣🤣🤣🤣🤣🤣
അല്ല പിന്നെ
🤣🤣🤣
😂
പ്രതിഭയാണ് പ്രതിഭാസമാണ്.. ധ്യാൻ ചേട്ടൻ ഇഷ്ടം 🥰🥰🥰❤️❤️❤️
❤️❤️❤️
Ellaa starsinte thamasyum mandatharavum paranjirunna sreenivasan orikkalum vijarichittundavillaa.....enikulla paara ente veetil valarunnundenn😂🤣🤣🤣
😄😄
Dhyan should start a u tube channel and just talk what he wants.. That will be so entertaining.. And make a hit✌
he wont for sure
Njn parayam pulliyodu
Interview കളുടെ രാജാവ് 🔥🔥
13:58 എന്താ അച്ഛാ ചായ ചോദിച്ചെന്നൊക്കെ കെട്ടു.... ഞാൻ അനൂപ് മേനോൻ വിനീത് ശ്രീനിവാസൻ 😅😅😅
തള്ളാണെങ്കിലും ഇയാളുടെ തള്ളിന് മാത്രം Special fan base ഉണ്ട് ...
ല്ലേ ഗയ്സ്😃😃
He is powli seriously very much happy to watch his interview 😂❤️
താര ജാഡ ഇല്ലാത്ത താര പുത്രൻ ❤️❤️
ധ്യാൻ ഒരേ പൊളി... 😂❤️
പരീക്ഷ ഓക്കേ തോൽകൊ ?
ധ്യാൻ : അത് എഴുതിയല്ലല്ലേ തോല്കു !😅😂
നായകൻ വീണ്ടും വരാർ ഇനി എട്ട് ധിക്കും അവൻ താനേ 💥🔥
Enjoyed 😂
Thank you guys for bringing Dhyan
ഇന്ന് കുറച്ചു sadആയിരുന്നു E interview kandathode iam happy
Koreeeee chirichu thankyou BWI
Dhyan chetta
വീണ മാത്രം ഉള്ള 1st part ൽ ധ്യാൻ നല്ല active ആണ് ❤️❤️❤️
ദ്യാനും വിനീതും തമ്മിലെ ഇന്റർവ്യൂ ആണ് പ്രതീക്ഷിച്ചത് 😭
മെഡിക്കൽ ചുഷണം മൊത്തത്തിൽ ട്രോളി ഇങ്ങേരു സൂപ്പറാണ് 🤣
19:51 😂😂😂 thug life
25:26 😝
26:55 😆😆😆
ഇയാൾ ഇതെന്തൊരു മനുഷ്യനാ ഫുൾ energy mode😅💥💥💥💥
The one and only interview legend ❤️Dhyan
The interview king is back😍❤️ interviews ende lokatte ore oru rajaavu dhayan srinivasan😍❤️
He is so innocent and straightforward 😍
Dhyan The Superstar of Interviews 💥💥💥
ഒരു രക്ഷയും ഇല്ല ദ്യാൻ poli 👍🏻👍🏻👍🏻👍🏻😍😍😍
ധ്യാന് " ക്യാമറ മുമ്പാകെ സത്യം മാത്രമേ ബോധിപ്പിക്കവു...അച്ഛനോട് കള്ളം പറഞ്ഞാലും"..😂😂😂
😂😂
Legend come back!!!
കരിക്കിന്റ episode കാണാൻ ആണ് youtube തുറന്നത് ബട്ട് dhayn ന്റെ ഇന്റർവ്യൂ കണ്ടപ്പോ പിന്നെ vara ഒന്നും കാണാൻ തോന്നില്ല 😍😊😃
Sreeniyettante aa leter polichu😂😂😂
ഇവരുടെ ഒരു family interview വേണം 😊😊
Veena looking so beautiful ✨♥️
എൻ്റെ പൊന്നോ എനിക്ക് വയ്യ എന്തൊരു മനുഷ്യൻ ആണ് ഇത്😅😅😅😅😅😅😅 ഇത്രയും ഓപ്പൺ ആയി സംസാരിക്കുന്ന ഒരു സെലിബ്രിറ്റി ഉണ്ടാകുമോ ലോകത്തിൽ🙏🙏🙏🙏
ഓണത്തിന് വേറെ program ഒന്നും വേണ്ട. Interview with Dhyan Episode 1,2,3.. Trending no 1😂
Mood off arnu e Interview kandapo mood on😁🤗
അതെന്താ ധ്യാൻ സുന്ദരനല്ലേ??? സുന്ദരികൾ മാത്രമേ ഉള്ളോ 😍
ഇങ്ങേരെ ഒന്നു നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ.. 🥰🥰❣️
Rajavu of interview ❤️❤️❤️
Best story teller I ever seen😅🤣
പരീക്ഷ എഴുതിയാൽ അല്ലെ തോൽക്കുക ഒള്ളു 😁🔥 28:10
Should do an interview with both the brothers at a time it will be so much fun waiting for an interview with Dhyan and Vineeth 😹🌚
Veena looks gorgeous today 💞
nink enna kalyayanam alochikette...
@@cr8114 kalyanam kazhinjatha veenede ;)
@@cr8114 aaa venam nji ketticheruo
ധ്യാനിന് പറ്റിയ കുട്ട്😂
@@cr8114 ഒരാൾ ഒരു പെണ്ണ് സുന്ദരി ആണെന്ന് പറഞ്ഞാൽ ഉടനെ പോയി വാണ ഡൈലോഗ് അടിക്കാൻ നാണം ഇല്ലേ കുണ്ണേ ?
അടിപൊളി സൂപ്പർ 2അര മണിക്കും ധ്യാൻ ടോപ് ഗിയറിൽ തന്നെ 👌👌👌👌👍👏👏
ഇങ്ങേർ ഒരു സംഭവം തന്നെ 🔥
Dhyan oru tension relief pils aanu ❤
Pisharady chettante thallu story pole alla... Something realistic... ❤️❤️
ധ്യാൻ ഇന്റർവ്യൂ പോകുവാ എന്ന് പറയുമ്പോൾ വീട്ടുകാർക്ക് നെഞ്ചിടിപ്പ് ആയിരിക്കും എന്തൊക്ക ചെന്ന് പറയും എന്നോർത്ത്😄😄
Sathym😂
🤣😂
😂😂
😂😂
😆😆😆
അമ്മേടെ കഥ കേട്ടപ്പോൾ മനസിലായി, അമ്മെപ്പോലാണ് ദ്യാൻ 😄
ധ്യാൻ ബ്രോ....എന്നും ഇഷ്ടം 😍😍😍
ധ്യാൻ ചേട്ടൻ എവിടെ ഉണ്ടോ അവിടെ മ്മൾ ഇണ്ട് 🔥🔥🔥
ചോദ്യങ്ങൾക്കെല്ലാം ഉത്തരമായിട്ടുള്ള ആ മൂളൽ 😂😂ഒരു രക്ഷേം ഇല്ലാ
അതിനു ആ സ്ത്രീ സംസാരിക്കാൻ സമ്മതിക്കണ്ടേ
സമയം പോയതറിഞ്ഞില്ല സൂപ്പർ ധ്യാൻ
ധ്യാനിനു ആണ് ഇത് ശരിക്കും ഓണം എല്ലാവരും ഏറ്റെടുത്തല്ലോ 🔥 ഓണം പൊളി 🔥🔥😌😌
ഇതിപ്പോ വൈക്കം മുഹമ്മദ് ബഷീറിൻറെ വിശ്വവിഖ്യാതമായ മൂക്ക് കഥാപാത്രം പോലെ ആയല്ലോ എന്തിനുമേതിനും DS😀
ആത്യമായിട്ടാണ് ഒരു ഇൻ്റർവ്യൂ മുഴുവൻ ഒറ്റെയടിക്ക് കാണുന്നത്. Really enjoyed
Interview Starts at 3:00
Thnku😊
Thank you❤❤❤
@@letsdance3028 ✌️
@@vanilla_sky_with_mahi ✌️
Thanks
ഇന്റർവ്യൂ കണ്ട് ഇങ്ങേരുടെ കട്ട ഫാനായ ഞാൻ 😄
പൊറോട്ട കാര്യം എയറിൽ ആയിരിക്കും രണ്ടു ദിവസം 🤣🤣👍🤣