ഏതോ മാട്ട സാധനം എഴുതിക്കോണ്ട് വന്നിട്ടുണ്ട്..🤣🤣 | ഇതാണോ Brilliant Question | Suraj Trolls Veena

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 390

  • @BehindwoodsIce
    @BehindwoodsIce  2 года назад +94

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @ultronff4169
    @ultronff4169 2 года назад +506

    ദശമൂലം ദാമു , ഇടിവെട്ട് സുഗുണൻ ❤️സുരാജ് കോമഡി മിസ്സ്‌ ചെയ്യുന്നു 😔❤️

    • @commentan4526
      @commentan4526 2 года назад +7

      ❤aaa cinema okke veendum irunnu kannu appo sheriyakum🙁 allenkill oru script kondu chellu. 😛

    • @infinitecreation8558
      @infinitecreation8558 2 года назад +2

      കാര്യസ്ഥൻ ❤

    • @anandhu1339
      @anandhu1339 2 года назад

      ചെങ്കീരി സേതു (ഉലകം ചുറ്റും വാലിബൻ)

  • @renjusuresh1711
    @renjusuresh1711 2 года назад +130

    അഥിതി മാഡം എത്ര റെസ്‌പെക്ട് ഓടെ സ്നേഹത്തോടെ ആണ് സുരാജ് ഏട്ടനെ നോക്കുന്നത് ശരിക്കും നല്ല കെമിസ്ട്രി ഉണ്ട്‌ off സ്ക്രീനിലും

  • @josephmathew6613
    @josephmathew6613 2 года назад +1038

    സുരാജ് ചേട്ടന്റെ കോമഡി ഇപ്പോൾ നല്ല രീതിയിൽ മിസ്സ്‌ ചെയ്യുന്നുണ്ട് സിനിമയിൽ 😌

    • @trollensallu4521
      @trollensallu4521 2 года назад +10

      പഴയത് എടുത്ത് കാണ്

    • @4xghost826
      @4xghost826 2 года назад +5

      Dasha moolam varunnund

    • @athulkrishnan1356
      @athulkrishnan1356 2 года назад +15

      Oru kalath.. Eyal comedy nirtharayi ennu paranju Nadannavarund chetta... Eyalude comedy elkkunnilla ennu paranju Nadannavarund chetta.... APPOL AYAL COMEDY NIRTHI... SERIOUS ROLES CHEYYAN THUDANGI.... EPOO AYALUDE COMEDY KANAN PALARUM WAIT CHEYYNNU... KARMA EXISTS 😄

    • @rajeshkprbabu7426
      @rajeshkprbabu7426 2 года назад

      ഇന്റർവ്യൂ അടിപൊളി

    • @MACQUD
      @MACQUD 2 года назад

      Interviews ille mwone

  • @akhilpvm
    @akhilpvm 2 года назад +878

    *സിനിമയിലെ പോലെ തന്നെ ഇൻ്റർവ്യൂവ്സിലും നന്നായി ചിരിപ്പിക്കുന്ന ഒരു നടൻ സൂരാജേട്ടൻ മാത്രേ ഉണ്ടാകൂ* 🤗❤️

  • @vipinsvlogs5275
    @vipinsvlogs5275 2 года назад +1136

    ആരാടാ ഇതിന്റെ ഫാൻസ്‌ 😂😂😂.. അടിപൊളി ഇന്റർവ്യൂ എല്ലാരും ഒരേ പൊളി 😂😂🥰👍🤣

    • @jbeespscqa3997
      @jbeespscqa3997 2 года назад +2

      Yes

    • @iamsabil5162
      @iamsabil5162 2 года назад +3

      അതെന്താ അവർക്ക് ഫാൻസ് പാടിലെ

    • @vipinsvlogs5275
      @vipinsvlogs5275 2 года назад +6

      @@iamsabil5162 ayyoo bro thettidharikkalle🥰.. Veenachechiyude big fan thanneya njanum.. but surajettante aa expresionum comedy replyum kandapo just onn ezhuthi ittanne ullu😁 interview super fun ayathondalle adipoli interview ellarum ore poli enn thazhe ezhuyhiyath😁♥️🥰

    • @sreejasuresh1893
      @sreejasuresh1893 2 года назад

      ☺️🤣

    • @Felixantony84
      @Felixantony84 2 года назад

      @@vipinsvlogs5275 aalkku comedy ishtappettillannu tonunu :D

  • @malumalu3
    @malumalu3 2 года назад +201

    അഥിതിയും സുരാജ്ചേട്ടനും തമ്മിൽ ഒരു കെമിസ്ട്രി ഉണ്ട് നോട്ടത്തിലും ചിരിയിലുമൊക്ക അടിപൊളി

  • @maheshj7242
    @maheshj7242 2 года назад +150

    സുരാജേട്ടൻ പോയ അതേ ഓഡിറ്റോറിയത്തിൽ ഞാനും പോയിട്ടുണ്ട് വിളിക്കാത്ത കല്യാണത്തിന്🤣🤣

  • @anika6127
    @anika6127 2 года назад +60

    സുരാജ് ഏട്ടൻ അന്നും ഇന്നും poli ❤️ മറ്റുള്ള എല്ലാം നടന്മാരെകളും ഒരു പ്രതേക personality 🤗

  • @asnaasnasherin4610
    @asnaasnasherin4610 2 года назад +234

    Adipoli interview🤣🤣
    എല്ലാരും ഒരേ vibe✌️

  • @keralagreengarden8059
    @keralagreengarden8059 2 года назад +35

    അഥിതി സൂപ്പർ ആറ്റിട്യൂഡ്.സുരാജ് ഏട്ടൻ കഴിവ് തെളിയിച്ച ആളാണ്

  • @TheMemzzz
    @TheMemzzz 2 года назад +265

    ഒരുപാട് ചിരിച്ച interview..... 😅 സുരാജേട്ടൻ ✌️🤣

  • @YafiraShahma
    @YafiraShahma 2 года назад +30

    ഒരു intrvw ലും ഇത്രയും കണ്ട് ചിരിച്ചിട്ടില്ല 🤣🤣🤣
    സുരാജ് ചേട്ടൻ പൊളി
    മൂവി യും കണ്ടു 👍🏻👏🏻👏🏻👏🏻❤

  • @hisham4214
    @hisham4214 2 года назад +74

    8:38 surajettan on🔥🔥😂😂😂🤣🤣🤣🤣🤣🤣👌👌👌👌👌

  • @wayofminebyshifna7264
    @wayofminebyshifna7264 2 года назад +20

    Adithiye ഇഷ്ട്ടയവർ ഉണ്ടോ

  • @aradhyasdasp8356
    @aradhyasdasp8356 2 года назад +68

    8:50 സുരാജ് എട്ടൻ : അങ്ങനെയാണെങ്കിൽ അങ്ങനെയാണെങ്കിൽ ഞാൻ കളിക്കനില്ല 😂

  • @gamingdude55
    @gamingdude55 2 года назад +45

    സുരാജേട്ടൻ ഇപ്പോൾ
    പടത്തിൽ സീരിയസ്
    ഇന്റർവ്യു ദശമൂലം ദാമു 😅😅😅

  • @Ryan_settan
    @Ryan_settan 2 года назад +312

    Suraj ettan never disappoints us with his films 🔥🔥

  • @sreeragssu
    @sreeragssu 2 года назад +82

    സുരാജേട്ടൻ 20 വർഷമായി സിനിമയിൽ എത്തിയിട്ട് എന്ന് വച്ചു പുള്ളിക് പ്രായം കുറെയായി എന്നർത്ഥമുണ്ടോ.. വീണ തുടക്കത്തിൽ തന്നെ കൊനഷ്ട് വർത്തമാനം ആയി പോയ്‌... ഇതേ ചോദ്യം ജയസൂര്യ യോട് ചോദിക്കില്ലലോ പുള്ളി 1995 ilanu ആദ്യം അഭിനയിച്ചത്..

  • @AQFQ12345
    @AQFQ12345 2 года назад +90

    എല്ലാവരും സീരിയസായ കഥാപാത്രങ്ങൾ ചെയ്താൽ ഞങ്ങളെ ആര് ചിരിപ്പിക്കും 🙂

  • @jayamani9596
    @jayamani9596 2 года назад +38

    ദൈവമേ ഞാൻ ചിരിച്ചു ചത്തു... എന്ത് രസം, ഈ ഇന്റർവ്യൂ.... 👍👍👍👍

  • @risvana4645
    @risvana4645 2 года назад +32

    Aditi nice character❤️ നല്ല മുഖശ്രീ ഉണ്ട് ale കാണാനും

  • @dipinprakash2543
    @dipinprakash2543 2 года назад +46

    സുരാജേട്ടാ എന്തൊരു മനുഷ്യനന് നിങ്ങൾ love u...

  • @MrXR-bf3lj
    @MrXR-bf3lj 2 года назад +32

    Action hero biju vile abhinayam🔥surajettan karayippichu😖

  • @shanushanavas8938
    @shanushanavas8938 2 года назад +5

    18:35 അമ്മ വഴക്ക് പറയും എന്ന് 🤣🤣🤣 sivanee ചിരിച്ച് ചത്ത്

  • @Famii44
    @Famii44 2 года назад +157

    Ente surajetta🤣🤣✌️.. chettante comedy padangal vannillelum idakidak idupole interview koduthamadi .. oru full on comedy movie kanda feel .. chirich chirich .. 🤩 Adhidi yum kollatto 👍👍

  • @hisham4214
    @hisham4214 2 года назад +102

    ചിരിച്ചു ഒരു വഴിക്കായി... full +ve vibe❣️

  • @prajina4375
    @prajina4375 2 года назад +17

    സുകുമാരൻചേട്ടന്റെ കാര്യം 🤣🤣🤣🤣🤣 കാബ്രെ ലിപ്സ്റ്റിക്ക്... 🙏🏻🙏🏻🤣🤣🤣ദൈവമേ... ചിരിച്ചൊരു വഴിക്കായി

  • @jamsheerthoompil4821
    @jamsheerthoompil4821 2 года назад +33

    3 ആള്ളും പൊളിച്ചു സിനിമ വൻ വിജയം ആവട്ടെ ❤❤

  • @shanushanavas8938
    @shanushanavas8938 2 года назад +2

    18:35 അമ്മ വഴക്ക് പറയും എന്ന് 🤣🤣🤣 sivanee ചിരിച്ച് chath

  • @manumohan6008
    @manumohan6008 2 года назад +31

    Aditi Super aanallo ...nalla cute samsaram

  • @mallunetwork
    @mallunetwork 2 года назад +50

    സുലോചനെ 🤣🤣🤣 സുകുമാരനെ കാണിച്ചത് പൊളിച്ച് സുരാജേട്ടോയ്

  • @hisham4214
    @hisham4214 2 года назад +22

    പ്രശ്നം ന്താന്ന് വെച്ചാ ഒറ്റത്തവണ മാത്രേ like അടിക്കാൻ പറ്റുള്ളൂ

  • @praseejakc9245
    @praseejakc9245 2 года назад +121

    😂😂😂😂👌👌super interview! Surajetan😍😍👌👌

  • @rechana2405
    @rechana2405 2 года назад +102

    എന്റമ്മോ മനസ്സ് തുറന്ന് കുറച്ചു നേരം ചിരിച്ചു 😂😂😂😂😂😂😂

  • @sudharshankamath779
    @sudharshankamath779 2 года назад +53

    Enikku Attavum Ishtapetta Suraj ettante 3 Comedy Kathapathrangal
    Chattambinadu - Dashamoolam
    Dhamu
    Pokkiri Raja - Idivettu Sukunan
    China Town - Chandran Valanavan

    • @ദശമൂലംദാമു-ഡ1ഡ
      @ദശമൂലംദാമു-ഡ1ഡ 2 года назад +6

      😃

    • @Gokulgopakumar18
      @Gokulgopakumar18 2 года назад +16

      ദശമൂലം ദാമു (ചട്ടമ്പിനാട്) , ഇടിവെട്ട് സുഗുണൻ (പോക്കിരിരാജ) , ചന്ത ഹംസ (Mr. മരുമകൻ) , പൊട്ടൻ വടിവേലു (കാര്യസ്ഥൻ) , ചന്ദ്രൻ വളഞ്ഞവഴി (ചൈനാടൗൺ) , Music director മഹാരാജ (Rock & Roll) , പീതാംബരൻ (അണ്ണൻ തമ്പി) , തീപ്പന്തം രാജ്‌ബോസ് (Happy Husbands), Circle Inspector ശംഭു (ഗുലുമാൽ) , ഷാങ്ഹായ് പുഷ്പൻ (Best of Luck) , രാജഗുരു വശ്യവജസ്സ് (തേജഭായ്‌ & ഫാമിലി) , സുശീലൻ (മല്ലുസിംഗ്), ജിമ്മി (Two Countries) , സുശീലൻ കൊച്ചേട്ടൻ (കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ) , ദയാനന്ദൻ (വർണ്യത്തിൽ ആശങ്ക)

    • @Rajesh-gw7di
      @Rajesh-gw7di 2 года назад +2

      Enik istam hallo le police role stationil vechu lalettan suraj jagathy combo scene adipoli anu

    • @sudharshankamath779
      @sudharshankamath779 2 года назад +1

      @@Gokulgopakumar18 Ee Alla Cinemakalum Njanum Kanditund Pakshe Enikku Attavum Ishatapettathu Ee 3 Kathapathrangal Aanu En Mathram

    • @Gokulgopakumar18
      @Gokulgopakumar18 2 года назад

      @@sudharshankamath779 അത് മനസ്സിലായി ബ്രോ എനിക്കിഷ്ടപ്പെട്ട കോമഡി കഥാപാത്രങ്ങളാണ് ഞാൻ പറഞ്ഞത്‌

  • @gertrudejose8735
    @gertrudejose8735 2 года назад +54

    Too cute interview dears! Suraj ,Adithi and Veena you all are so lovely dears!

  • @zainabhaidary9706
    @zainabhaidary9706 2 года назад +86

    നായിക വളരെ നന്നായി ഇവരെ കണ്ട് പടിക്കട്ടെ മറ്റുള്ളവർ സുരാജ് ഏട്ടൻ പൊളി 👍

    • @anuanutj4491
      @anuanutj4491 2 года назад +8

      സുരാജേട്ടൻ ഭയങ്കര ഇഷ്ടമാണ് നായിക സൂപ്പർ

  • @playtime285
    @playtime285 2 года назад +141

    വീണ നമ്മൾ ചോദിക്കേണ്ട ചോദ്യം ആണ് പലപ്പോഴും ചോദിക്കുന്നത് 👍🏼⚡️

  • @heartfelt8746
    @heartfelt8746 2 года назад +61

    നല്ല ഇന്റർവ്യൂ... 😂" പറയു വീണാന്റി" 😂😂...

  • @nihalrahman6661
    @nihalrahman6661 2 года назад +18

    വീണേ കിണിക്കൽ ഒന്ന് നിറുത്തോ pls അവര് പറയുന്നത് ഞങ്ങൾ ഒന്ന് കേൾക്കട്ടെ

  • @sffdvv..
    @sffdvv.. 2 года назад +35

    Adipoli combo veena and surajettan chirich oru vayikkayi🤣🤣🤣🤣

  • @mubeenamubeezz949
    @mubeenamubeezz949 2 года назад +18

    ❤❤❤ചില ഇന്റർവ്യൂ ബോർ അടുപ്പിച്ചു കൊല്ലും എന്നാൽ ഇത് ഒരു കോമഡി പരിപാടി കണ്ടപോലെത്തെ ഫീൽ ആയിരുന്നു 😍😍

  • @vichoosvichoos2312
    @vichoosvichoos2312 2 года назад +64

    6:05 psyco veena😂😂

  • @josnajose9274
    @josnajose9274 2 года назад +27

    Othirii chirichuu🤣Niz interview ☺😍😌Luved it🥰

  • @akhilpvm
    @akhilpvm 2 года назад +32

    *ഒരു ഒന്നൊന്നര ചോദ്യങ്ങൾ ഉണ്ട് വീണ ചേച്ചിയുടെ അടുത്ത്* 🤗❤️

  • @BMedias
    @BMedias 2 года назад +56

    Veena chechide interview full happy mood aanu 😍😍😍

  • @merin4498
    @merin4498 2 года назад +13

    interview starts at 2:11

    • @j3evvv
      @j3evvv 2 года назад

      Thanks vroh❤🤣

    • @merin4498
      @merin4498 2 года назад

      @@j3evvv Always 😉

  • @abyxavier6540
    @abyxavier6540 2 года назад +7

    ആറ്റിങ്ങൽ IT 🔥🔥🔥🔥🔥പക്ഷേ എനിക്ക് അവിടെ കിട്ടിയില്ല 😂😂😂ചെന്ന് കണ്ടു ഇങ് വന്നു

  • @sreyanandha5936
    @sreyanandha5936 2 года назад +25

    I love surajettan interview supper,adhiti very humple

  • @Gokulgopakumar18
    @Gokulgopakumar18 2 года назад +173

    കിടിലൻ interview👌 സുരാജ് 🤣 വീണയുടെ ഷോയ്ക്ക് apt ആയ guest 💯

  • @rasamentertainmentsbybmk2666
    @rasamentertainmentsbybmk2666 2 года назад +66

    ജോസഫിനു ശേഷം അല്ല
    മാമാങ്കത്തിന് ശേഷമാണ്
    പത്മകുമാർ സാറിൻറെ
    പത്താം വളവു വരുന്നത്
    വീണ തിരുത്തും 🙏❤️

    • @sadique4655
      @sadique4655 2 года назад +12

      മാമാങ്കം അദ്ദേഹം പോലും മറക്കാൻ ആഗ്രഹിക്കുന്ന പടമായിരിക്കും

    • @nxaze86
      @nxaze86 2 года назад

      Veena thiruthaano

    • @Rajesh-gw7di
      @Rajesh-gw7di 2 года назад +1

      Mamangam okke aaru oorkana

    • @sujiththomas2456
      @sujiththomas2456 2 года назад

      @@sadique4655 enthina. marakuneth..Vijayacha padattinae
      ..paranju tolpikenda ..omkv

    • @sujiththomas2456
      @sujiththomas2456 2 года назад

      @@Rajesh-gw7di Olla taram parayeruth

  • @btsextremepsycogirl2638
    @btsextremepsycogirl2638 2 года назад +5

    പടം കണ്ടു..സൂപ്പർ ആയിരുന്നു 😍💖💜❤❤💜💜

  • @kssarun1518
    @kssarun1518 2 года назад +21

    സൈക്കോ വീണ, പേര് ഫിക്സ് 😁😁😁

  • @martingeorge457
    @martingeorge457 2 года назад +47

    Not even single seconds was boring ! Nice work 👍👍👍

  • @babuarakkal8420
    @babuarakkal8420 2 года назад +2

    എന്തായാലും അതിഥി രവി എന്നുപറയുന്ന ആ കുട്ടി അല്ലെങ്കിൽ ആ നടി കുട്ടി എന്നാണ് തോന്നുന്നത് വിവാഹം കഴിച്ചിട്ടില്ല എന്നാണ് എനിക്കറിയുന്നത് മനസ്സിലാക്കാൻ കഴിഞ്ഞത് അങ്ങനെയാണെങ്കിൽ ഇപ്പോൾ ആ കുട്ടിയുടെ ശബ്ദം ഉണ്ടല്ലോ അത് സിനിമയിൽ ഡബ്ബ് ചെയ്യാൻ ശ്രമിക്കുകയാണ് കുട്ടിക്ക് ഏറ്റവും നല്ല വിജയം ഉണ്ടാകുക എന്നാണ് എനിക്ക് തോന്നുന്നത് ആ കുട്ടി ഇത് കാണുകയാണെങ്കിൽ ഇത് ശ്രദ്ധിക്കുകയാണെങ്കിൽ അതല്ല സുരാജ് ആണെങ്കിൽ മതി ശ്രദ്ധിക്കുകയാണെങ്കിൽ അല്ലെങ്കിൽ വീണ ആണെങ്കിൽ അത് ശ്രദ്ധിക്കാൻ എങ്കിൽ ആ കുട്ടി ഓർമ്മപ്പെടുത്തുക കാരണം ഇളയരാജയുടെ ഗാനവും എം എസ് വിശ്വനാഥൻ എന്ന ഗാനവും കമലാ സെന്റ് ഗാനവും ഒരുപാട് ആളുകളുടെ ശബ്ദങ്ങൾ നമുക്ക് ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകളുണ്ട് അതുകൊണ്ട് പറയുന്നതാണ് ആ കുട്ടി സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യട്ടെ എനിക്കറിയില്ല ഞാൻ സിനിമ കണ്ടിട്ടില്ല പത്താം വളവ് ഞാൻ അങ്ങനെ കാണാൻ പറ്റുന്ന ഒരു സാഹചര്യത്തിൽ ഉള്ള ഒരാൾ അല്ല അതുകൊണ്ട് പറയുകയാണ് സ്വന്തം ശബ്ദമാണ് കൊടുത്തതെങ്കിൽ നന്നായി അതല്ലെങ്കിൽ സ്വന്തം ശബ്ദം കൊടുക്കാൻ ശ്രദ്ധിക്കുക അവസരങ്ങൾ അതിഥിയെ തേടി വരും

  • @romychen4221
    @romychen4221 2 года назад +4

    Super നായിക ഉയരങ്ങളിൽ എത്തട്ടെ

  • @TravelWithCelin
    @TravelWithCelin 2 года назад +53

    Chirichu chathu😂😂😂😂😂🦋

  • @Funboykannur
    @Funboykannur 2 года назад +10

    18:28 kiss 💋 സീൻ കോമഡി പൊളി 🤣🤣🤣❤️👌👌👌

    • @nandagopannn855
      @nandagopannn855 2 года назад +2

      Ni midukkan anney thumbnail inte saanam enganey thappum ennu vicharichu irikkuvarnnu

  • @easyandcrazy3441
    @easyandcrazy3441 2 года назад +4

    എൻറെ പൊന്നോ.... സുരാജേട്ടൻ സൂപ്പർ👌👌

  • @Nidhapathu-t6f
    @Nidhapathu-t6f 2 года назад +41

    Chirichu chirich oru vayiyaayi🤣🤣

  • @badri7469
    @badri7469 2 года назад +5

    Surajettan muthanu😘🥰🥰🥰🥰🥰🥰🥰Adidiyum kollam nice and simple look😊😊

    • @basilbenny9891
      @basilbenny9891 2 года назад

      Njaan idaan vanna same coment😂

    • @badri7469
      @badri7469 2 года назад

      @@basilbenny9891 Eyal ethilum vanno. Eshtam pole cmnts undallo ethil ennit ningal engane enne maathram kandu🤔

    • @basilbenny9891
      @basilbenny9891 2 года назад

      @@badri7469 ellaa cmnt um kandu... Aa koottathil ee cmnt um kandu😁

    • @badri7469
      @badri7469 2 года назад

      @@basilbenny9891 Ennit ee cmntin maathram thedi pidich reply ettath entha

    • @basilbenny9891
      @basilbenny9891 2 года назад

      @@badri7469 veruthe ... Chummaa oru rasam😇 vallom mindym paranjum irikkaaalo

  • @duhaima
    @duhaima 2 года назад +19

    Surajettaneee polee oru real comedian
    Ooroo sec chirich Mann tappuum 🤣🤣

  • @Voco_Man
    @Voco_Man 2 года назад +6

    സുരാജ് ഏട്ടൻ❤ & അഥിതി❤ 😍
    🔥🔥🔥🔥🔥🔥🔥🔥🔥

  • @theserendipitous9282
    @theserendipitous9282 2 года назад +47

    Arkkelum adhithiyude voice kavyede voiceumayi samyam thonniyo???🤣🤣

  • @bowmicdecado4574
    @bowmicdecado4574 2 года назад +4

    Adithi quality lady

  • @babitha3361
    @babitha3361 2 года назад +15

    Adipoli interview.... Veena super

  • @shaheesha2641
    @shaheesha2641 2 года назад +2

    Surajettan Adithi nalla combo Aan 🥰

  • @callmejk2k24
    @callmejk2k24 2 года назад +6

    😂😂😂😂 chirichi maricchu love from Karnataka ❤️❤️❤️❤️❤️

  • @aromal7321
    @aromal7321 2 года назад +10

    Suraj chettan pewer.... Aditi super.... interviewerr too bad

  • @sunilnr5187
    @sunilnr5187 2 года назад +21

    Surajettan polichu👌

  • @Scnmone
    @Scnmone 2 года назад +31

    counter king suraj😹😂

  • @shijuchippy2345
    @shijuchippy2345 2 года назад +8

    ബോറടിക്കാത്ത ഇൻ്റർവ്യു💞💕💕💕💕

  • @Ammu__530
    @Ammu__530 2 года назад +6

    Ithokke aanu interview 🤗🤗🤗kandirikaan thonnum. ❤️mattu palarum jaadayitt onnum parayaathe irikkunnath kanaam. But this one❤️🤗

  • @anilasl4978
    @anilasl4978 2 года назад +2

    Surajum athidhium jeevichu kanicha Filim 🥰👍

  • @vr_world360
    @vr_world360 2 года назад +9

    കിടു ഇന്റർവ്യൂ...
    എന്തോരം ചിരിച്ചു...
    ലൗ യൂ.....

  • @sumodhsamuel9497
    @sumodhsamuel9497 2 года назад +1

    Suraj good human being humble person
    Adipoli interview 🤣🤣🤣🤣👍orupadu chirichu 🤣🤣🤣🤣🤣🤣

  • @geethadevivelayutham1126
    @geethadevivelayutham1126 2 года назад

    Heart touched movie. Superb. Suraaj paranja pole idukiyude prakruthi ramaneeya bangi valare valareyathikam nannayi aswadhikan kazhiyum ee film kanumbol.

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 Год назад +1

    വീണയുടെ ചിരി ഒരു അട്ടഹാസമായ പോലെ തോന്നിയത് എനിക്ക് മാത്രമാണോ...
    Love love 💕 from Kozhikode

  • @sethu234
    @sethu234 Год назад +1

    Adhidi Ravi , so simple .... It's nice to watch and this programme is so good

  • @safwanmohd7645
    @safwanmohd7645 2 года назад +19

    ഏതായിരുന്നു സ്ഥലം..
    മറന്ന് പോയി
    aa aa സ്ഥലം

  • @selfishworld2147
    @selfishworld2147 2 года назад +66

    മൂവി name കൊടക്കാത്തത് മോശം ആയി പോയി... ജനഗാനമന ന്റെ ആണെന്ന് വിചാരിച് പലരും ഈ ഇന്റർവ്യൂ കാണാതെ പോവും

  • @joann4272
    @joann4272 2 года назад +20

    Suraj pavam edake irritate ayitum..comedy oke parangu ..

  • @aravindkrishnan7124
    @aravindkrishnan7124 2 года назад +7

    Aditiyude shabdham kollam vallathoru bass

  • @vijaykumar-qr7fx
    @vijaykumar-qr7fx 2 года назад +1

    വീണ ചേച്ചി തേഞ്ഞൊട്ടി സുരാജേട്ടന്റെ മുന്നിൽ.
    എന്തിനാ ചേച്ചി വെറുതെ 😁😁😆

  • @lekshmilechuu3555
    @lekshmilechuu3555 2 года назад +4

    Veena chechiiddee ella interviewsum chiritude melamaaa....
    Adhil surajettan koode vannapoo
    Entammo vayaaaa pwoliyo polii😅😅🤣🤣🤣🤣

  • @sahalihdha4778
    @sahalihdha4778 2 года назад +11

    Suraj is a super star

  • @sreejasuresh1893
    @sreejasuresh1893 2 года назад +52

    സീരിയസ് വേഷം കൈ കാര്യം ചെയ്യുമ്പോഴും. ഇൻ്റർവ്യൂ കാണുമ്പോൾ എത്ര മാത്രം രസകരമായി സുരാജേട്ടൻ..
    ആരാടാ ഇതിൻ്റെ ഫാൻസ് 🤣🤣
    പിന്നെ വീണയുടെ ചില questions 🙏🏻 ദേഷ്യം തോന്നി..
    Ex:നിങ്ങൽ തമ്മിലുള്ള കോമഡി പോലെ

  • @nocomments5319
    @nocomments5319 2 года назад +6

    Chetan ella rolem cheyanm lead, sad, comedy, serious agane ellam.

  • @dreamskeepmeawake2959
    @dreamskeepmeawake2959 2 года назад +36

    Veenante main question topic aanu "pranayam"
    Allechye ningade karyokke enthaayi?😂😂 vallom nadako

  • @sinanp5603
    @sinanp5603 Год назад +1

    സുരാജിനെ എനിക്ക് ഭയങ്കര ഇഷ്ട്ടാണ്

  • @Rahul9768..
    @Rahul9768.. 2 года назад +2

    Vypinill shooting undayirunnu 2 perudeyum acting njan nerittu kandathaa.. Polii🔥🔥🔥... Suraj chettante actingg vere level ayirunnu. 🔥🔥👍👍

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +15

    സൂപ്പർ ഇന്റർവ്യൂ,,,,,,,, വീണ കൊടുത്തു മേടിക്കുവാ ഇപ്പോൾ 🤣

  • @priyasnair5870
    @priyasnair5870 2 года назад +3

    Suraj chetante comedy charactersne kaal eshtm emotional characters ayit ulavar undooo. Kaane kanayile achan kadhapatram, action hero bijule otta scene. Poli🥰

  • @happpyhappy6226
    @happpyhappy6226 2 года назад +1

    I missmatch this actress adithi with divya pillai from movie kala..they are different

  • @ajk4400
    @ajk4400 2 года назад +7

    Mask dialogue 13:20

  • @ambilybishad6106
    @ambilybishad6106 2 года назад +1

    Superb surjetta,,, iniyum iniyum nalla characters cheyyan randaleyum daivam anughrahikkatte. Keep going

  • @greenkitchenworld707
    @greenkitchenworld707 2 года назад +6

    Adipoli interview...orupaad chirichuu...

  • @soorajgsunil5884
    @soorajgsunil5884 2 года назад +5

    Interview kanan 2:11

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 года назад +8

    വീണയെ കുറേ വർഷം ആയി കാണുന്നു പ്രായം 🤔