Trending അവസരങ്ങൾ അറിയണോ : GITEX കാണാൻ ദുബായിലേക്ക് നമുക്ക് ഒരുമിച്ച് പോവാം!

Поделиться
HTML-код
  • Опубликовано: 8 июл 2024
  • GITEX GLOBAL is a major annual technology exhibition and conference held in Dubai. It's one of the largest and longest-running tech events in the world, bringing together companies, innovators, and tech enthusiasts from various fields.
    What you will get :
    For students:
    Career exploration and inspiration
    Networking with industry professionals
    Hands-on experience with new tech innovations
    Educational exposure to cutting-edge technologies
    Exposure to startup culture and innovation
    Attend workshops and conferences for in-depth learning
    Understand global tech trends to guide study choices
    For Entrepreneurs:
    Stay updated on latest industry trends and innovations
    Network with potential investors, clients, and collaborators
    Gain insights into market demands and consumer needs
    Attend specialized business conferences and workshops
    Explore potential for expanding into new markets
    Benchmark against competitors and industry leaders
    Find potential suppliers or distributors for your products/services
    What will it cost to join Gitex:
    Gitex ticket : 550 AED
    Flight tickets : round trip : ₹16000 approx
    UAE Visa : ₹6700
    Accommodation : ₹15000 approx for 5 days, Calculated on two people sharing a room basis
    Food : ₹6000 approx
    Local Transport: ₹2200 approx
    If you’re looking to join Gitex with Umer : additional 550 AED
    Join this whatsapp group for more information and participate in offline event detailing the Programme
    For students:
    chat.whatsapp.com/Drlrt0gxOk1...
    For Entrepreneurs:
    chat.whatsapp.com/DgzULyiKhiX...
    നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
    നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
    അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
    Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
    നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
    wa.me/919072616500
    📞 8714642691, 9072616100, 9072312200
    Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
    Online options:
    1. Digital marketing + Ai
    2. MS Excel + Ai
    3. Copywriting + Ai
    4. Prompt engineering course(general)
    5. Ai for educators
    പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
    5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
    Website link : techni.school

Комментарии • 74

  • @UmerAbdussalam
    @UmerAbdussalam  21 день назад +6

    നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?

  • @mudhni.swalih3305
    @mudhni.swalih3305 21 день назад +12

    ഇങ്ങൾ വരീ നമ്മൾ എവടെ ഉണ്ടാകും....❤

  • @Man-jo7qo
    @Man-jo7qo 21 день назад +4

    എന്നെ ഫ്രീ ആയിട്ട് കൊണ്ടുപോകുമോ. എന്റെ കയ്യിൽ ആശയങ്ങൾ ഉണ്ട്.

  • @mubashirib8535
    @mubashirib8535 21 день назад +5

    ആഗ്രഹം ഉണ്ട്, എന്തായാലും കഴിഞ്ഞു വന്നാൽ നിങ്ങളെ വീഡിയോ കണ്ട് സമാധാനിക്കാം...🎉🎉

  • @imageoautomation
    @imageoautomation 21 день назад

    എൻ്റെ ബിസിനസ് ഡെയിലി ഉള്ള ബിസിനസ് വാട്സാപ്പ് സ്റ്റാറ്റസ് അകാൻ ജനറേറ്റീവ് ഇമേജ് ചെയ്യാൻ അഥവാ ടെക്സ്ട് കൊടുത്താൽ ഇമേജ് ആക്കി തരാൻ ഞാൻ വാട്സാപ്പ് മെറ്റാ എ ഐ ഉപയോഗിക്കുന്നു, നല്ല അടിപൊളി ഇമേജ് എനിക്ക് ലഭിക്കുന്നു , ജനരേറ്റീവ് എ ഐ ഒരു സംഭവം അല്ലേ❤

  • @AveragE_Student969
    @AveragE_Student969 14 часов назад

    അപ്പൊ ഇവിടെ ദുഫായിലുള്ള ആളെയൊന്നും വേണ്ടാല്ലേ 😅

  • @graphicdesign5878
    @graphicdesign5878 21 день назад +1

    ഈ ഒരു സാഹചര്യത്തിൽ ഇവിടെ വന്നാൽ കരിഞ്ഞു പോവും എല്ലാം 😢 ഷിബു ദിനം.

  • @mohammedirfan000
    @mohammedirfan000 21 день назад

    Already Dubai ullavark join cheyyan patuo?

  • @abymohanan9403
    @abymohanan9403 21 день назад

    hi bro job cheyyunnavark ee exhibitionil pankedukkan pattumo?

  • @dilshadashraf7856
    @dilshadashraf7856 21 день назад +1

    Njan nd tto

  • @ahamedthenseer897
    @ahamedthenseer897 14 дней назад

    Currently UAE il ullorkk ningalde koode koodan pattuo 😊

  • @mubashirmubashir6768
    @mubashirmubashir6768 21 день назад +7

    Canada uk ennividagalil poyi padikkunna pole dubai education promote cheyyunnundo

  • @shiyasshah6912
    @shiyasshah6912 21 день назад +2

    Ai future ❤loading .....coming soon kerala india all over the world

  • @rajumondxb
    @rajumondxb 21 день назад +1

    Good initiative bro

  • @abduabdu407
    @abduabdu407 14 дней назад

    കാഴ്ചയും കാഴ്ചപ്പാടും ഒത്തിരി വ്യത്യാസം ഉണ്ടല്ലേ ❤

  • @ChikkPK442
    @ChikkPK442 21 день назад +3

    There two types of people's outside in Kerala first one expats second 🥈 is fugitive

  • @rishalmuhd7570
    @rishalmuhd7570 21 день назад

    I would love to see

  • @AmalMohanan-o8r
    @AmalMohanan-o8r 4 часа назад

    Hi, could you please check the audio balance? The left channel seems to have less sound compared to the right channel.

  • @johnymathew2570
    @johnymathew2570 21 день назад +1

    Very good

  • @mohammadfayiz9774
    @mohammadfayiz9774 21 день назад +1

    Nice 🙂