GITEX GLOBAL is a major annual technology exhibition and conference held in Dubai. It's one of the largest and longest-running tech events in the world, bringing together companies, innovators, and tech enthusiasts from various fields. What you will get : For students: Career exploration and inspiration Networking with industry professionals Hands-on experience with new tech innovations Educational exposure to cutting-edge technologies Exposure to startup culture and innovation Attend workshops and conferences for in-depth learning Understand global tech trends to guide study choices For Entrepreneurs: Stay updated on latest industry trends and innovations Network with potential investors, clients, and collaborators Gain insights into market demands and consumer needs Attend specialized business conferences and workshops Explore potential for expanding into new markets Benchmark against competitors and industry leaders Find potential suppliers or distributors for your products/services Call 9072312300 for more details നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്? അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്. Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്. നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ wa.me/919072616500 📞 8714642691, 9072616100, 9072312300 Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം. Online options: 1. Digital marketing + Ai 2. MS Excel + Ai 3. Copywriting + Ai 4. Prompt engineering course(general) 5. Ai for educators പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്. 5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം. Website link : techni.school
Exactly bro... According to new budget income tax for an individual who is getting 1.25 L or above is 30% 😢 wich is very close to germany (about 40%). But the facilities and security we are getting is pretty comparable to Pakistan
75 വർഷത്തെ ഏറ്റവും വലിയ മഴ എന്നൊക്കെ പറഞ്ഞാൽ ആൾക്കാർ വിചാരിക്കും നാട്ടിലെ പോലെ പേര് മഴ ആണെന്നു. ശരിക്കും നാട്ടിലെ മഴ ഇവിടെ ഒരാഴ്ച പെയ്താൽ ദുബൈ എല്ലാ ഈ രാജ്യം തന്നെ ഉണ്ടാവില്ല. അന്ന് പെയ്ത മഴ ഇപ്പോഴും വറ്റാത്ത സ്ഥലങ്ങൾ ബസിലൊക്കെ പോകുമ്പോ കാണാറുണ്ട്.
@@jouharali9448 ഞാൻ shahama സൈഡിൽ നിന്ന് അബു ദാബി പോകുമ്പോൾ കാണാറുണ്ട്. എന്ന് കരുതി ഫുൾ വെള്ള കെട്ട് ആണെന്നല്ല ഞാൻ ഉദ്ദേശിച്ചത് അന്നത്തെ ഒരു മഴയിലെ വെള്ളം പോലും വലിച്ചെടുക്കാൻ ഇവിടുത്തെ പ്രകൃതിക്ക് ഒരു പാട് സമയം വേണ്ടി വന്നു.
@@sakalagulabi1242 ബ്രോ ഞാൻ തള്ളിയത്അല്ല. ഞാൻ shahaama ഭാഗത്ത് നിന്ന് അബു ദാബി യിലേക്ക് ബസിൽ പോകാറുണ്ട് ഞാൻ ഇപ്പോഴും കാണാറുണ്ട് വെള്ളം നിൽക്കുന്നത്. അങ്ങനെ വെള്ളപൊക്കം എന്നല്ല പറഞ്ഞത്, അന്നത്തെ മഴ വെള്ളം എപ്പോഴും ചെറിയ രീതിയിലെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ ശരിക്ക് നാട്ടിലെ മഴ പെയ്ത എന്നാവും അവസ്ഥ.
Bro you're are right..മലയാളി സ്വയം പൊളിയാണ് എന്ന് പറയുമ്പോഴും അന്യന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കി കുറ്റം പറഞ്ഞില്ലേൽ ഉറക്കം വരില്ല (ഞാനുൾപ്പെടെ😂)..ഈയിടെ സന്തോഷ് പണ്ഡിറ്റിന്റെ ഒരു ചാനലിൽ പരിപാടി കണ്ടിരുന്നു അതിൽ ആളുകൾ കൂടുതലും ചോദിക്കുന്നതും വിമർശിക്കുന്നതും അയാളുടെ personal കാര്യങ്ങൾ ആണ്..പിന്നെ ഇന്ത്യയും ദുബായിയും തമ്മിലുള്ള വ്യത്യാസം അവിടുത്തെ കർക്കശമായ നിയമ വ്യവസ്ഥ ആണ്..ഇവിടെ ഇന്നും കൊടിപിടിക്കാൻ ആളുണ്ട്..ഗോവിന്ദച്ചാമിയെപ്പോലുള്ളവരെ നമ്മൾ ഇന്നും തീറ്റിപ്പോട്ടുന്നു..
ലോകത്ത് ഒരു അറബ് നാടും അനുകരണീയമായതല്ല ! അവിടെത്തെ നിയമവും ! എകാധിപധികള്‍ ഭരിക്കുന്ന ഏകദേശം എല്ലാ രാജ്യങ്ങളിലും കടുത്ത നിയമം ഉണ്ടാകും ..അത് ജനങ്ങളെ രക്ഷിക്കാനല്ല.. ഭയപെടുത്തി സ്വന്തം അധികാരം ഉറപ്പിക്കാന്‍ ! 6എമിറെറ്റ്സ്..(.uae) ഏതെങ്കിലും ഭരണാധികാരിയോ കുടുംബമോ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ആര് ശിക്ഷ നല്‍കും !? ആരും ഇല്ല ! പ്രധാനകാര്യം അവിടെ പൌരന്‍ മാരില്ല ! അത്കൊണ്ട് പൌരാവകാശവും ബാധകമല്ല !(അവിടെഉള്ളത് ശരിക്കും പ്രജകളാണ്)
ലോകത്തുള്ള സകലമാന un account money വന്നടിയുന്നത് അവിടെ ആണ് സമാന രീതിയിൽ മറ്റുരാജ്യങ്ങൾ സൗകര്യം ഒരുക്കിയാൽ പണം അങ്ങോട്ട് ഒഴുകും 100 dhs വരുമാനം ഉണ്ടാക്കിയാൽ 50 ൽ കൂടുതൽ ചെലവ് അയാൽ ഇൻവെസ്റ്റേഴ്സ് കുറയും ഇപ്പോൾ നിലനിൽക്കുന്ന സ്ഥാപനങ്ങൾ ഷോപ്പിംഗ് മാളുകൾ ഒകെ പലതും നില നിൽപ്പിനു വളരെ കഷ്ടപെടുന്നു പിന്നെ പൈസ ഉള്ളവൻ അവിടെ ജീവിക്കാൻ താല്പര്യപ്പെടുന്നു നമ്മുടെ നാട്ടിൽ 100 കൊല്ലം കഴിഞ്ഞാലും സംഭവിക്കാൻ സാധ്യതയില്ലതു അവിടെ ഇന്നലെകളിൽ നടന്നു കഴിഞ്ഞു
അത് നിനക്ക് ദുബായിയെ പറ്റി അറിയഞ്ഞിട്ട..അവിടെ locals kazjinne ullu ആരും..ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവർ അവർക്ക് വെറും 3 ആം തരം aalkara
Arab മുസ്ലിംസ് ഒഴിച്ച് ബാക്കി ഉള്ള മുസ്ലിംസ് എല്ലാം kanakam അവർ ഉള്ളടം നോക്കിയാൽ മനസിലാകും. Uk ഒക്കെ എപ്പഴാതെ അവസ്ഥ കണ്ടാൽ പോരെ വെറുതെ ഇന്ത്യയെ കുറ്റം പറയാതെ
@@Hhh93556UK യിലും ഫ്രാൻസിലും കുടിയേറിയ ഹിന്ദു തീവ്രവാദികളാണ് നിത്യവും പ്രശ്നമുണ്ടാക്കുന്നത്. ബ്രിട്ടീഷ് MP തന്നെ ഹിന്ദു തീവ്രവാദികളെ താക്കീത് ചെയ്തിട്ടുണ്ട്.
അത് ജനാധിപത്യത്തിന്റെ നെഗറ്റീവ് വശം ആണ് ബ്രോ.. Long term ഗോൾസ് ഉണ്ടെങ്കിലും നാമമാത്രമായിരിക്കും.. കാരണം ഞങ്ങൾ 5 വർഷം അല്ലെ എന്നുള്ള ചിന്ത ആണ്.. അതിനുള്ളിൽ മാക്സിമം വീട്ടിലേക്കു കൊണ്ടുപോവാനുള്ള ഇന്ത്യക്കാരന്റെ പൊതു സ്വഭാവവും
വീഡിയോ കണ്ടു ഫോട്ടോ കണ്ടു ആരും ദുബൈയിലേക്ക് പോകരുത് അതൊരു ചതിയാണ് വിസിറ്റിംഗ് വിസയുടെ..പൈസയാണ് അറബികളുടെ ലക്ഷ്യം ഒരുപാട് ഇന്ത്യക്കാർ ചതിയിൽ പെടുന്നുണ്ട്😢 എണ്ണ സമ്പത്ത് ഇല്ല ഗതിയില്ല ദുബായ് ഒരു പൊള്ളയാണ് നമ്മുടെ നാടിൻറെ അത്ര പുഴകളും കുളങ്ങളും പച്ചപ്പും ഇല്ല സ്വാതന്ത്ര്യവും ഇല്ല.... പിന്നെയെന്തിന് പോകണം കോടികൾ കയ്യിലുണ്ടെങ്കിൽ ടൂർ പൊയ് ക്കോളു😢 എന്തിനും ഒരു നെഗറ്റീവ് ഉണ്ട് അത് പറയാനുള്ള സ്വാതന്ത്ര്യം പോലും യൂട്യൂബർ മാർക്കില്ല ദുബായ് ഭരണാധികാരികൾ പിടിച്ച് ജയിലിൽ ഇടും😢 എന്നാൽ നമ്മുടെ ഇന്ത്യ രാജ്യം അങ്ങനെയല്ല.... അഭിപ്രായം ആർക്കും പറയാം.... ഒറ്റവാക്കിൽ പറഞ്ഞാൽ ആ ഉണക്ക മരുഭൂമിയും കുബ്ബൂസും പൈസ കൊടുത്ത വെള്ളവും അമിത ചൂടും... ഉള്ള രാജ്യം ആ അറബികൾക്ക് തന്നെ പറ്റൂ കോടികൾ മുടക്കിയാണ് യുഎഇ പരസ്യം ചെയ്യുന്നത്.... യൂട്യൂബിലും ഗൂഗിളിലും..... ആ പരസ്യം ആദ്യം വരാൻ വേണ്ടി ഐടി മേഖല ദിവസേന പണിയെടുക്കുന്നുണ്ട്😢 അതെ ഇതും ഒരു ചതിയാണ്... കുറച്ചുപേരെ സമ്പന്നരാക്കി... ബാക്കിയുള്ളവരെ ചതിയിൽ പെടുത്തുന്ന ഒരു കെണിയാണ് ദുബായ്😢
2:56. Its not just like a closer city from Kerala. it is a closer city from Kerala. Flying hours from cochin to Dubai and cochin to Delhi is almost same.
ബുർജ് ദുബായ്.. ഇതിന്റെ ഉൽഘടനത്തിന് തൊട്ടു മുമ്പേ ആണ്. ബുർജ് ഖലീഫ ആയി മാറിയത്... ടീവിയിൽ ബുർജ് ദുബായ് എന്ന് ഡിസ്പ്ലേ കാണിച്ചു കൊണ്ടിരിക്കുംമ്പോഴാണ്. ബുർജ് ഖലീഫ എന്ന പേരിലേക്ക് മാറിയത്.. അബുദാബി സഹായിച്ചപ്പോൾ പല വിട്ടുവീഴ്ചക്കും ദുബായ് മനമില്ല മനസ്സോടെ. Ok പറയേണ്ടിവന്നു...
Totally agree with the content. My only concern is why DXB is not taking actions against Gold Smuggling, Underworld Mafias and related Also why DXB is not giving Citizenship or Permanent Residency to ordinary people with Skills on demand.
Many indian underworlds escaped to dubai.. why india can't catch them from the airport.? And the biggest financial criminal vijay mallya 😂 why UK🇬🇧 can't do anything against him ?
മൗറീഷ്യസ് എന്ന രാജ്യത്ത് സാമ്പത്തിക നിക്ഷേപം നടത്തുന്നത്, സിങ്കപ്പൂർ എന്ന രാജ്യത്ത് നിക്ഷേപം നടത്തുന്നത്, ലളിത് മോദി, വിജയ് മല്ല്യ അത് കൂടെ ഒന്ന് പറയൂ ബ്രോ.
കേരത്തിനു ഇതേ മാതൃക യിൽ വലിയ സൗകര്യങ്ങൾ ചെയ്താൽ നല്ല സാധ്യത ആണ്... മലയാളികൾ നല്ല വ്യക്തികൾ ആയാണ് ഒട്ടുമിക്ക രാജ്യക്കാരും കാണുന്നത്... അത് കൊണ്ട് തന്നെ വന്നാൽ avark വേണ്ട സൗകര്യം നമ്മൾ ചെയ്ത് കൊടുത്താൽ വിദേശികൾ ഒഴുകും... തായ്‌ലൻഡ് ഉദാഹരണം... Sex ടൂറിസം ഒഴിവാക്കിയാൽ അവർ മികച്ച വെൽക്മിങ് ആണ്
Dubai is almost independent. Federal UAE government is supporting all emirates except Dubai. Oil revenue is very limited in Dubai. They have 2 offshore based reserves. Fatah and Falah. Oil and gas extracted from both field is purchased by Dubai government refinery division ENOC. This oil production is not meeting their demand. That’s why ENOC purchasing crude oil from open market.
Oil ഇല്ലെങ്കിൽ ദുബായ് തകരും എന്ന് പറഞ്ഞാൽ അത് തെറ്റാണ് പക്ഷെ ദുബായ് എക്കോണമി ഓയിൽ ആണ് ബേസ് ടൂറിസം ഉണ്ടെങ്കിൽപോലും . ഇപ്പോളത്തെ statics പ്രകാരം1% മാത്രമേ ഓയിൽ ഡിപെൻഡൻസി ഉള്ളു എന്നത് സത്യമാണ് എന്നിരുന്നാലും ഇപ്പോളും ഇന്ത്യ പോലെ diversified ആയ ഇക്കോണമി അല്ല ദുബായ് ഓയിൽ ഫീൽഡിന് സംഭവിക്കുന്നത് മറ്റെല്ലാ ഫീൽഡിനെയും പരോക്ഷമായി തന്നെ ബാധിക്കും
Disadvantages of Dubai 1. living standard may be high for reach people but income of common and accommodation people is very cheap and poor compared to western nations 2. Public don’t have any decision making power or to protest against anything in uae
Entho oru Dubai project fail ayitund ,protest ilathath kond Seriyanu chila timeil democracy better akum but Ella timeilum agane alla Democracykum autocracykum merits und Athukond Alle? China autocracy ayit ithra development Oppam capitalism
oil panam upayoghichu maximum development cheyyunna oru sthalamanu dhubai athu abhudhaviyude oru division ennu parayam ethu valiya oru business centrum koodiyanu
Having to truck waste due to lack of sewer connection/treatment plant is a weakness beyond justification, no doubt about. How are other mega metropolis dealing with this issue?! This is the type of ‘development’ that gives Dubai a bit of ‘house of cards’ flavor.
നമ്മടെ പട്ടേൽ പ്രതിമക്ക് ലോഹം ചൈന അല്ലെ തന്നത്.. അത് ചൈന ടെ ആണ് ന്ന് പറഞ്ഞാൽ യുദ്ധം നടക്കില്ലേ.. അത്രേ ഒള്ളു കാര്യങ്ങൾ.. ആരും 100% സ്വയം പര്യാപ്തർ അല്ല
@@Society193 അല്ല ! ആ എക്സാമ്പിള്‍ തെറ്റണ് !😏 ബംഗാളി വെറും തൊഴിലാളി മാത്രമാണ് ! ആര്‍ക്കിടെക്കും എഞ്ജിനിയറും അല്ല ! 😏 ബുര്‍ജിന്റെയും തൊഴിലാളികള്‍ ബംഗാളികളോ പാകിസ്ഥാനികളോ ആണ് ! അത് ആരും കണക്കാക്കുന്നില്ല ! ഇത്തരം ഒരു കെട്ടിടം നിര്‍മ്മിക്കാനുള്ള വിവരമോ പരിഞ്ഞാനമോ.. അറബികള്‍ക്ക് ഇല്ല !😌 ഇത് മാത്രമല്ല ഗഫിലുള്ള ഒരു നിര്‍മ്മിതിയും അറബികള്‍ നിര്‍മ്മിച്ചതല്ല !
@@Society193 ആ എക്സാമ്പിള്‍ തെറ്റാണ് 😏 ബംഗാളികള്‍ അല്ല ആര്‍ക്കിടെക്ക്കള്‍ ,ഇഞ്ജിനിയെഴ്സും അവരല്ല ! 😏 ബുര്‍ജിലും തൊഴിലാളികള്‍ ബംഗാളികളോ, പാകിസ്ഥാനികളോ ആയിരിക്കും ! അവരെ ആര് ശ്രദ്ധിക്കുന്നു !! ഇത് മാത്രമല്ല..ബുര്‍ജ് ഖലീഫ കെട്ടുന്നതിനു മുന്നേ ദുബായ് ലാന്‍ഡ് മാര്‍ക്കായിരുന്ന ബുര്‍ജ് അല്‍ അറബ് ഹോട്ടലും ബ്രിട്ടിഷ് ആര്‍ക്കിടെക്ക്കള്‍ നിര്‍മ്മിച്ചത് !! ഇത്തരം അത്ഭുതപെടുത്തുന്ന നിര്‍മ്മിതികള്‍ ഒന്നും തന്നെ നിര്‍മ്മിക്കാ അറബികള്‍ക്ക് കഴിയില്ല !
@@anilkumariks9266 നമ്മുടെ ഒക്കെ വീട് എഞ്ചിനീയർ തന്ന വരഞ്ഞിടുന്നെ..പിന്ന ആണ് പണിയുന്നെ..അത് വല്യ പ്രൊജക്റ്റ് ആയ കൊണ്ട് കുറച്ചൂടെ ഇൻവോൾവ്മെന്റ് ഉണ്ടാകും ..എന്ന് വെച്ചു പണിയിച്ചവൻ പുറത്ത് നിക്കണോ..നിങ്ങടെ ഒരു മനസ്സമാധാനത്തിന് ഞാൻ സമ്മതിക്കാം..ദുബായ് uae ടെ അല്ല..പോരെ
No wonder whole of youth in Kerala are heading to Europe and America and Australia coz they know of the benefits they can get once they settle in those countries Thousand of families in Dubai recently moved to Europe and North America as per the statistics
അതെ,എനിക്കറിയാവുന്ന ഒരു ചെറുപ്പക്കാരൻ ഹയർ സ്റ്റഡിക്കായി കാ നഡയിൽ പോയിരുന്നു, അവൻ എന്നോട് പറഞ്ഞ ഒരു കാര്യം സമ്പാധിക്കുന്നതി ന്റെ 45% ശതമാനം അവിടെ ചില വഴിക്കണം എന്നാണ്. പഠനം കഴിഞ്ഞ ഉടനെ ഗൾഫിലേക്ക് വണ്ടി കേറും എന്നാണ് പുള്ളിക്കാരൻ പറയുന്നത്.
Innovationte karyathil anakil ok us,china,europe,but uae researchil varum Americaye polle akan abudhabiyil new york University start akitund New york americayil anu aa peru koduthit paraju njagal americaye vettikum within 2030 Ath plan anu
ഞാനൊരു പ്രവാസിയാണ്. IT മേഖലയിലാണ് ജോലി. ബേസിക് networking jobs, ip video surveillance, cctv, magnetic lock system, ip telephone. അങ്ങനെ അല്ലറ ചില്ലറ സംഗതികളാണ് അറിയാവുന്നത്. നാട്ടിൽ അല്ലേൽ ഇവിടെ സൗദിയിൽ എന്തെങ്കിലും ചെറുതായി തുടങ്ങാൻ ആഗ്രഹിക്കുന്നു. Age 40ആയി. മുന്നോട്ടുള്ള ടെക്നോളജിയുടെ മുന്നേറ്റത്തിൽ പുതിയതായി ഏത് കോഴ്സ് ആണ് ഞാൻ edapt ൽ നിന്ന് പഠിക്കേണ്ടത്. ഏത് കോഴ്സ് പഠിച്ചാലാണ് എനിക്ക് ഒരു service provider എന്ന നിലക്ക് ഉപകാരപ്പെടുന്നത്?
GITEX is Gulf Information Technology Exhibition ആണ്. Not Gulf Innovation as you said. GITEX തുടങ്ങിയ കാലം മുതൽ എല്ലാ വർഷവും ഞാൻ മുടങ്ങാതെ പോയിരുന്നു. ദുബായിലും അബുദാബിയിലും ജോലി ചെയ്യുമ്പോൾ.
I went to Airport there and found the Arabs washing their legs in wash basins before prayer, which were fitted for washing hands and face. I was astonished to see the Arabs built the Airport with out the facility for themselves. What a sacrifice !
So that's the big thing you are bothered and not seeing the developments Dubai airport has until today. Actually there is separate place for Ablution in airport masjids. Don't worry just chill.
Major gripe with gulf nations is that its a glorified large bungalow of the Arabs. Is there any renowned research facilities, a world leading college, patents filed or cutting edge technological breakthroughs from the gulf region ? All they do is build a lot of commercial, residential buildings, roads etc. banks and hotels. So you can call its a tourism or happening place etc but its just a glorified bungalow of the Arabs. None of humanity’s key technological or artistic breakthroughs would have happened if US, Europe, China etc were like the Gulf.
@@malayalam1 ചേട്ടന് വേണ്ടത്ര ധാരണ ഇല്ലാത്തത് കൊണ്ടാണ്. They have most modern research facilities in almost all areas, they have one of the best open source ai project- falcon. Lot more are there. Try to do some basic research before making assumptions.
@@UmerAbdussalam I watch some of your videos and agree with your views on technology and it's implications. But I dnt agree on this topic. You can talk for hours just naming the research facilities and startups in India. Be it Healthcare, Science, Technology, Space, Defence R&D, manufacturing, Agriculture, Civil, Oceanography etc. We can talk for hours. Tell me 10 research facilities which were setup and run by Arabs themselves in the Gulf region. Dnt say Harvard or some Chinese company opened a branch there. Tell me natively grown startups, research institutions etc and name 10 of them.
വീഡിയോയിൽ അവസാനം ചാനൽ ചർച്ചകൾ കാണുന്ന പൊതുജനത്തെ കുറ്റപ്പെടുത്തുന്നതെന്തിനാ... ജനങ്ങളുടെ നികുതിപ്പണവും പോരാത്തതിന് കടം വാങ്ങിയും ആഡംബരയാത്രകൾക്കും ആവിശ്യമില്ലാത്ത തസ്തികളിൾ ഉണ്ടാക്കി ഇഷ്ടക്കാരെ വലിയ ശമ്പളത്തിൽ നിയമിക്കുകയും ചെയ്യുന്ന നമ്മൾ തെരഞ്ഞെടുത്ത നമ്മുടെ ഭരണാധികാരികൾ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നത് അവിടത്തെ കാര്യങ്ങൾ കണ്ടുപഠിച്ചു നമ്മുടെ നാട്ടിലും നടപ്പിലാക്കാൻ എന്നുപറഞ്ഞണല്ലോ.. സ്വർണ്ണം കൊണ്ടുവരാനും മാസപ്പടി വെളുപ്പിക്കാനുമുള്ള കാര്യങ്ങൾക്ക് വേണ്ടി നേതാക്കൾ ഇത് അവസരമാക്കുന്നതിനെ പൊതുജനം എങ്ങനെ കുറ്റക്കാർ ആകും
ജാതിയും മതവും കളിക്കുന്ന നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ഇനിയും ഇതിലും ദയനീയമാകും.. മറ്റുള്ളവർ ഉന്നതിയിൽ എത്തുമ്പോഴും നമുക്ക് അവരുടെ ഇല്ലാത്ത കുറ്റവും കണ്ടു പിടിച്ചു സോഷ്യൽ മീഡിയയിൽ കമന്റും ഇട്ട് കളിക്കാം
ടൂറിസ്റ്റ് ആയിട്ട് കേരളത്തിന് ആരും ടൂറിസ്റ്റ് ആയിട്ട് കേരളത്തിന് ആരും പോലെ അത് ഒരു നരക ഭൂമിയാണ് ഗൾഫ് കൺട്രി ലോകത്ത് എത്ര രാജ്യങ്ങൾ ഉണ്ട് നല്ല അടിപൊളി രാജ്യങ്ങൾ...അതു പോയിഅത് ഒരു നരക ഭൂമിയാണ് ഗൾഫ് കൺട്രി ലോകത്ത് എത്ര രാജ്യങ്ങൾ ഉണ്ട് നല്ല അടിപൊളി രാജ്യങ്ങൾ...അതു പോയി കാണൂ
Dubai Events 🇦🇪 Dubai Expo Dubai Festival (global Shopping Festival) .. technology Show Sharja international Book fair Motorcycle Racing & Fomula 1 Luxurious car Show World class Billionaires Meet up Tourisms
മലയാളികൾക്ക് പറ്റുന്ന ഒരു കാര്യം നല്ല രീതിയിൽ ആരെങ്കിലും വളരുന്നത് കണ്ടാൽ വിമര്ശിച്ചിട്ട് തളർത്താൻ നോക്കുക , എന്നാലോ എല്ലാ നന്മയും അവരിൽ നിന്ന് കിട്ടുകയും വേണം .... ഇതാണ് പ്രബുദ്ധ മലയാളികൾ എന്ന് സ്വന്തം പുകയ്ത്തുന്ന മലയാളികൾ 😂😂😂 കേരളത്തിൽ പ്രളയം വന്നപ്പോൾ 100 കോടി പ്രഖ്യാപിച്ച ദുബായ് , ദുബായിൽ പ്രളയം വന്നപ്പോൾ കൈ കൊട്ടി ചിരിച്ചവരാണ് .😏 ഇപ്പൊ 10 ദിവസമായി കേരളത്തിൽ ഒരാൾ മണ്ണിന്റെ അടിയിൽ പോയിട്ട് ,
GITEX GLOBAL is a major annual technology exhibition and conference held in Dubai. It's one of the largest and longest-running tech events in the world, bringing together companies, innovators, and tech enthusiasts from various fields.
What you will get :
For students:
Career exploration and inspiration
Networking with industry professionals
Hands-on experience with new tech innovations
Educational exposure to cutting-edge technologies
Exposure to startup culture and innovation
Attend workshops and conferences for in-depth learning
Understand global tech trends to guide study choices
For Entrepreneurs:
Stay updated on latest industry trends and innovations
Network with potential investors, clients, and collaborators
Gain insights into market demands and consumer needs
Attend specialized business conferences and workshops
Explore potential for expanding into new markets
Benchmark against competitors and industry leaders
Find potential suppliers or distributors for your products/services
Call 9072312300 for more details
നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
wa.me/919072616500
📞 8714642691, 9072616100, 9072312300
Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
Online options:
1. Digital marketing + Ai
2. MS Excel + Ai
3. Copywriting + Ai
4. Prompt engineering course(general)
5. Ai for educators
പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
Website link : techni.school
വെളിവും വെള്ളിയാഴ്ചയും ഇല്ലാത്തവന്മാരുടെ കമൻ്റിനു മറുപടി പറയാൻ നിന്നാൽ നിങൾ ഒരുപാട് വിയർക്കും😂..
💯😂
നമ്മള് കഞ്ഞി കുടിച്ചു പോണത് ഈ ദുബായ് ഒക്കെ ഉള്ളോണ്ട് തന്നെ ആണ് ❤️🇦🇪
Angane aayirunnenkil palastine enth kond Kanji kodukkunnilla
All arabian countries are worst exept shaam
Thenga kola
Eda vivarakedu Palestine support terrorism ok Dubai need peace @@nishadnishadmc2693
😂😂 അതെ അതെ ശരിയാണ് സുഡാ പ്പീ
Andi Odu Mayire.... Nenakku india enthu aanu ennu ariyanjitta .... Neeyum ninte kudumbavum aavum dubai yude anukoolyam kittunnathu... Najangalkku okke india yude anukoolyam aanu kittunnathu.... Avante oru Kona Adi
Taxes are like Europe, facilities are like Africa, that is India😂😂😂😂😂😂
Exactly bro... According to new budget income tax for an individual who is getting 1.25 L or above is 30% 😢 wich is very close to germany (about 40%). But the facilities and security we are getting is pretty comparable to Pakistan
@@Society193,
Yes . India is ruling now by decoits .
Most of the common people's hard earned income is snatching by government .
Poda Africaye indiayum ayi compare cheyyale avarke nanakeda avide evidathe kalum soukaryam unde
@@azharnoushad9323 africa polum set aayi lle😂😂😂
@@CR-rd7qo avide america fund cheythite road onne noke ..pinne avide tribs unde avare pati alla parayunne
75 വർഷത്തെ ഏറ്റവും വലിയ മഴ എന്നൊക്കെ പറഞ്ഞാൽ ആൾക്കാർ വിചാരിക്കും നാട്ടിലെ പോലെ പേര് മഴ ആണെന്നു. ശരിക്കും നാട്ടിലെ മഴ ഇവിടെ ഒരാഴ്ച പെയ്താൽ ദുബൈ എല്ലാ ഈ രാജ്യം തന്നെ ഉണ്ടാവില്ല. അന്ന് പെയ്ത മഴ ഇപ്പോഴും വറ്റാത്ത സ്ഥലങ്ങൾ ബസിലൊക്കെ പോകുമ്പോ കാണാറുണ്ട്.
Ethado aa sthalam. Onn mark cheyyo
@@jouharali9448 ഞാൻ shahama സൈഡിൽ നിന്ന് അബു ദാബി പോകുമ്പോൾ കാണാറുണ്ട്. എന്ന് കരുതി ഫുൾ വെള്ള കെട്ട് ആണെന്നല്ല ഞാൻ ഉദ്ദേശിച്ചത് അന്നത്തെ ഒരു മഴയിലെ വെള്ളം പോലും വലിച്ചെടുക്കാൻ ഇവിടുത്തെ പ്രകൃതിക്ക് ഒരു പാട് സമയം വേണ്ടി വന്നു.
@@jouharali9448jabal ali areas
ഒരു പൊടിക്ക് കുറക്കാമായിരുന്നു 😊
@@sakalagulabi1242 ബ്രോ ഞാൻ തള്ളിയത്അല്ല. ഞാൻ shahaama ഭാഗത്ത് നിന്ന് അബു ദാബി യിലേക്ക് ബസിൽ പോകാറുണ്ട് ഞാൻ ഇപ്പോഴും കാണാറുണ്ട് വെള്ളം നിൽക്കുന്നത്. അങ്ങനെ വെള്ളപൊക്കം എന്നല്ല പറഞ്ഞത്, അന്നത്തെ മഴ വെള്ളം എപ്പോഴും ചെറിയ രീതിയിലെങ്കിലും നിൽക്കുന്നുണ്ടെങ്കിൽ ശരിക്ക് നാട്ടിലെ മഴ പെയ്ത എന്നാവും അവസ്ഥ.
Bro you're are right..മലയാളി സ്വയം പൊളിയാണ് എന്ന് പറയുമ്പോഴും അന്യന്റെ സ്വകാര്യതയിലേക്ക് എത്തിനോക്കി കുറ്റം പറഞ്ഞില്ലേൽ ഉറക്കം വരില്ല (ഞാനുൾപ്പെടെ😂)..ഈയിടെ സന്തോഷ് പണ്ഡിറ്റിന്റെ ഒരു ചാനലിൽ പരിപാടി കണ്ടിരുന്നു അതിൽ ആളുകൾ കൂടുതലും ചോദിക്കുന്നതും വിമർശിക്കുന്നതും അയാളുടെ personal കാര്യങ്ങൾ ആണ്..പിന്നെ ഇന്ത്യയും ദുബായിയും തമ്മിലുള്ള വ്യത്യാസം അവിടുത്തെ കർക്കശമായ നിയമ വ്യവസ്ഥ ആണ്..ഇവിടെ ഇന്നും കൊടിപിടിക്കാൻ ആളുണ്ട്..ഗോവിന്ദച്ചാമിയെപ്പോലുള്ളവരെ നമ്മൾ ഇന്നും തീറ്റിപ്പോട്ടുന്നു..
ലോകത്ത് ഒരു അറബ് നാടും
അനുകരണീയമായതല്ല ! അവിടെത്തെ നിയമവും ! എകാധിപധികള്‍ ഭരിക്കുന്ന ഏകദേശം എല്ലാ രാജ്യങ്ങളിലും
കടുത്ത നിയമം ഉണ്ടാകും ..അത് ജനങ്ങളെ രക്ഷിക്കാനല്ല..
ഭയപെടുത്തി സ്വന്തം അധികാരം
ഉറപ്പിക്കാന്‍ !
6എമിറെറ്റ്സ്..(.uae) ഏതെങ്കിലും
ഭരണാധികാരിയോ കുടുംബമോ
ചെയ്യുന്ന കുറ്റങ്ങള്‍ക്ക് ആര് ശിക്ഷ നല്‍കും !? ആരും ഇല്ല ! പ്രധാനകാര്യം അവിടെ പൌരന്‍ മാരില്ല ! അത്കൊണ്ട് പൌരാവകാശവും ബാധകമല്ല !(അവിടെഉള്ളത് ശരിക്കും
പ്രജകളാണ്)
Trending അവസരങ്ങൾ അറിയണോ : GITEX കാണാൻ ദുബായിലേക്ക് നമുക്ക് ഒരുമിച്ച് പോവാം!
ruclips.net/video/VBSoG4bCr1o/видео.html
ലോകത്തുള്ള സകലമാന un account money വന്നടിയുന്നത് അവിടെ ആണ് സമാന രീതിയിൽ മറ്റുരാജ്യങ്ങൾ സൗകര്യം ഒരുക്കിയാൽ പണം അങ്ങോട്ട് ഒഴുകും 100 dhs വരുമാനം ഉണ്ടാക്കിയാൽ 50 ൽ കൂടുതൽ ചെലവ് അയാൽ ഇൻവെസ്റ്റേഴ്സ് കുറയും
ഇപ്പോൾ നിലനിൽക്കുന്ന സ്ഥാപനങ്ങൾ ഷോപ്പിംഗ് മാളുകൾ ഒകെ പലതും നില നിൽപ്പിനു വളരെ കഷ്ടപെടുന്നു
പിന്നെ പൈസ ഉള്ളവൻ അവിടെ ജീവിക്കാൻ താല്പര്യപ്പെടുന്നു നമ്മുടെ നാട്ടിൽ 100 കൊല്ലം കഴിഞ്ഞാലും സംഭവിക്കാൻ സാധ്യതയില്ലതു അവിടെ ഇന്നലെകളിൽ നടന്നു കഴിഞ്ഞു
ഒമാനിലെ sulthan Qaboos നെ കുറിച്ച് ഒരു വിഡിയോ ചെയ്യുമോ. നല്ലൊരു വ്യക്തി ആയിരുന്നു. ഇന്ത്യ യെ ഒരുപാട് ഇഷ്ടമായിരുന്നു
ബംഗാളികുളുടെ വീട് അത് പൊളിച്ചു 😂😂😂👍👍👍
🤣😂🤣
അറിവില്ലായ്മ ഒരു കുറ്റമല്ല.... 😌Bro polikk❤❤❤Good content
💯❤️
ലോകത്ത് ഏറ്റവും കൂടുതൽ വർഗീയതയും ജാതീയതയും ഉള്ളത് ഇന്ത്യയിലാണ് ദുബായിൽ അതില്ല നിയമപാലകരിൽ സ്വദേശി വിദേശ വ്യത്യാസമില്ല
അത് നിനക്ക് ദുബായിയെ പറ്റി അറിയഞ്ഞിട്ട..അവിടെ locals kazjinne ullu ആരും..ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവർ അവർക്ക് വെറും 3 ആം തരം aalkara
Arab മുസ്ലിംസ് ഒഴിച്ച് ബാക്കി ഉള്ള മുസ്ലിംസ് എല്ലാം kanakam അവർ ഉള്ളടം നോക്കിയാൽ മനസിലാകും. Uk ഒക്കെ എപ്പഴാതെ അവസ്ഥ കണ്ടാൽ പോരെ വെറുതെ ഇന്ത്യയെ കുറ്റം പറയാതെ
@@Hhh93556UK യിലും ഫ്രാൻസിലും കുടിയേറിയ ഹിന്ദു തീവ്രവാദികളാണ് നിത്യവും പ്രശ്നമുണ്ടാക്കുന്നത്. ബ്രിട്ടീഷ് MP തന്നെ ഹിന്ദു തീവ്രവാദികളെ താക്കീത് ചെയ്തിട്ടുണ്ട്.
മുസ്ലിങ്ങൾ ആണ് എല്ലായിടത്തും വർഗീയതക്കു തുടക്കം
ഇവിടെ ഉള്ള മുസ്ലിം സിനെ നാട് കടത്തിയാൽ തീരാവുന്നതേ ഉള്ളു ഇവിടുത്തെ പ്രശ്നം @@Hhh93556
ഒരു റൂമിലിരുന്നു ടിക്ക് ടോക്ക് കാണുന്ന മലയാളിക്ക് ദുബൈയെ കുറിച്ച് എന്തറിയാം
ടിക് ടോക് ഇവിടെ കേരളത്തിൽ ഇപ്പൊ ഇല്ലല്ലോ ബ്രോ 🤔 ബ്രോ എന്താ പറയുന്നേ
@@AbcdEf-vg9gyvpn
കൃത്യമായ അവലൊകനം. താങ്ക്സ്
Correction - The name Khalifa is not homage to Sh. Zayed, It is homage to his son, the previous ruler Sheikh Khalifa bin Zayed
It’s true observation and really nice talk ❤, from Abu Dhabi
Mr ningal nammude karyam nokkuka avar avarude karyangal nokkan valare usharanu
നിങ്ങളെ വീഡിയോ കണ്ടിട്ട് എനിക്ക് തോന്നിയ ഒരു കാര്യം എന്തെന്നാൽ...യുഎഇ കാൾ ഒരുപാട് റിസോഴ്സുകൾ നമുകുഡ് അതിൽ അഞ്ച് ശതമാനം പോലും നമ്മൾ ഉപയോഗിക്കുന്നില്ല.
അത് ജനാധിപത്യത്തിന്റെ നെഗറ്റീവ് വശം ആണ് ബ്രോ.. Long term ഗോൾസ് ഉണ്ടെങ്കിലും നാമമാത്രമായിരിക്കും.. കാരണം ഞങ്ങൾ 5 വർഷം അല്ലെ എന്നുള്ള ചിന്ത ആണ്.. അതിനുള്ളിൽ മാക്സിമം വീട്ടിലേക്കു കൊണ്ടുപോവാനുള്ള ഇന്ത്യക്കാരന്റെ പൊതു സ്വഭാവവും
@@Society193correct bro
@@Society193 democracyk merits freedom ullu
Autocracy anakil freedom undakila but development kond varan pattum depends on govt😊
1. വൃത്തി 2.സ്ത്രീ സൗഹൃദം 3.ആദിധ്യമര്യാദ 4. ജീവിത 🎉സൗകര്യങ്ങൾ പോസിറ്റീവ്
മെഡിക്കൽ നെഗറ്റീവ്
Burj khalifa Dubai nte allenkil comment idunnavante phone vandi veed onnum avanteth avilla😂
വീഡിയോ കണ്ടു ഫോട്ടോ കണ്ടു ആരും ദുബൈയിലേക്ക് പോകരുത്
അതൊരു ചതിയാണ്
വിസിറ്റിംഗ് വിസയുടെ..പൈസയാണ് അറബികളുടെ ലക്ഷ്യം
ഒരുപാട് ഇന്ത്യക്കാർ ചതിയിൽ പെടുന്നുണ്ട്😢
എണ്ണ സമ്പത്ത് ഇല്ല ഗതിയില്ല
ദുബായ് ഒരു പൊള്ളയാണ്
നമ്മുടെ നാടിൻറെ അത്ര
പുഴകളും കുളങ്ങളും പച്ചപ്പും ഇല്ല
സ്വാതന്ത്ര്യവും ഇല്ല....
പിന്നെയെന്തിന് പോകണം
കോടികൾ കയ്യിലുണ്ടെങ്കിൽ ടൂർ പൊയ് ക്കോളു😢
എന്തിനും ഒരു നെഗറ്റീവ് ഉണ്ട്
അത് പറയാനുള്ള സ്വാതന്ത്ര്യം പോലും യൂട്യൂബർ മാർക്കില്ല
ദുബായ് ഭരണാധികാരികൾ പിടിച്ച് ജയിലിൽ ഇടും😢
എന്നാൽ നമ്മുടെ ഇന്ത്യ രാജ്യം അങ്ങനെയല്ല.... അഭിപ്രായം ആർക്കും പറയാം....
ഒറ്റവാക്കിൽ പറഞ്ഞാൽ
ആ ഉണക്ക മരുഭൂമിയും കുബ്ബൂസും പൈസ കൊടുത്ത വെള്ളവും
അമിത ചൂടും... ഉള്ള രാജ്യം ആ അറബികൾക്ക് തന്നെ പറ്റൂ
കോടികൾ മുടക്കിയാണ് യുഎഇ പരസ്യം ചെയ്യുന്നത്.... യൂട്യൂബിലും ഗൂഗിളിലും..... ആ പരസ്യം ആദ്യം വരാൻ വേണ്ടി ഐടി മേഖല ദിവസേന പണിയെടുക്കുന്നുണ്ട്😢
അതെ ഇതും ഒരു ചതിയാണ്...
കുറച്ചുപേരെ സമ്പന്നരാക്കി...
ബാക്കിയുള്ളവരെ ചതിയിൽ പെടുത്തുന്ന ഒരു കെണിയാണ് ദുബായ്😢
11:42 expo 2020🤏🏻
Tnx... ഒരുപാട് തെറ്റിധാരണകൾ മാറി ക്കിട്ടി
2:56. Its not just like a closer city from Kerala. it is a closer city from Kerala. Flying hours from cochin to Dubai and cochin to Delhi is almost same.
ബുർജ് ദുബായ്.. ഇതിന്റെ ഉൽഘടനത്തിന് തൊട്ടു മുമ്പേ ആണ്. ബുർജ് ഖലീഫ ആയി മാറിയത്... ടീവിയിൽ ബുർജ് ദുബായ് എന്ന് ഡിസ്പ്ലേ കാണിച്ചു കൊണ്ടിരിക്കുംമ്പോഴാണ്.
ബുർജ് ഖലീഫ എന്ന പേരിലേക്ക് മാറിയത്.. അബുദാബി സഹായിച്ചപ്പോൾ പല വിട്ടുവീഴ്ചക്കും ദുബായ് മനമില്ല മനസ്സോടെ. Ok പറയേണ്ടിവന്നു...
That's why people replace DUBAI instead of UAE.there are even people who don't know that Dubai is just an emirate in UAE
Bro globel events nte paranjappo expo2020 koode parayamayrunnu enn thonni
നമ്മുടെ നാട്ടിലെ വിവരമില്ലാത്ത വരാണ് നെഗറ്റീവ് പറഞ്ഞു യുഎഇ പോലുള്ള രാജ്യത്തെ നമ്മുടെ രാജ്യത്തെപോലെ under estimate ചെയ്യുന്നത്.
Thumbnail polichu😂
Btw, Excitefuly waiting a video about Microsoft Issue.
Burj khalifa എന്നാണ് പൊട്ടുന്നെത്തെ എന്നു കൃത്യമായി പറഞ്ഞാൽ എനിക്ക് അവിടന്ന് മാറി താമസിക്കാമെന്നു vicharichanu
Well said ❤❤💯👍
ഗുഡ് മെസ്സേജ് നിങ്ങളെ വീഡിയോ കൂടുതൽ കാര്യം മനസ്സിൽ ആകാൻ സാധിച്ചു
Thank you ❤🎉
Totally agree with the content. My only concern is why DXB is not taking actions against Gold Smuggling, Underworld Mafias and related
Also why DXB is not giving Citizenship or Permanent Residency to ordinary people with Skills on demand.
Golden Visa have similar benefits
Many indian underworlds escaped to dubai.. why india can't catch them from the airport.? And the biggest financial criminal vijay mallya 😂 why UK🇬🇧 can't do anything against him ?
മൗറീഷ്യസ് എന്ന രാജ്യത്ത് സാമ്പത്തിക നിക്ഷേപം നടത്തുന്നത്, സിങ്കപ്പൂർ എന്ന രാജ്യത്ത് നിക്ഷേപം നടത്തുന്നത്, ലളിത് മോദി, വിജയ് മല്ല്യ അത് കൂടെ ഒന്ന് പറയൂ ബ്രോ.
Well said
കേരത്തിനു ഇതേ മാതൃക യിൽ വലിയ സൗകര്യങ്ങൾ ചെയ്താൽ നല്ല സാധ്യത ആണ്... മലയാളികൾ നല്ല വ്യക്തികൾ ആയാണ് ഒട്ടുമിക്ക രാജ്യക്കാരും കാണുന്നത്... അത് കൊണ്ട് തന്നെ വന്നാൽ avark വേണ്ട സൗകര്യം നമ്മൾ ചെയ്ത് കൊടുത്താൽ വിദേശികൾ ഒഴുകും... തായ്‌ലൻഡ് ഉദാഹരണം... Sex ടൂറിസം ഒഴിവാക്കിയാൽ അവർ മികച്ച വെൽക്മിങ് ആണ്
ടൂറിസം എന്നൽ വെസ്റ്റൻ രീതിയിൽ 80%സെക്സ് ഉണ്ടായാൽ മാത്രം വിജയിക്കും
@@iai1 sex വേണ്ട എന്നല്ല thailand മോഡൽ വേണ്ട എന്നാ ഉദ്ദേശിച്ചത്
രണ്ട് തടസ്സങ്ങൾ ഉണ്ട് ഒന്ന് TraiddUniyan തേർവാഴ്ച രണ്ട് മലയാളിയുടെ യഥാസ്ഥിക മനോഭാവവും കപട സദാചാരവും
Medical tourism scope und❤
@@farhanaf832 ഉണ്ട്... But അവിടെ work ചെയ്യുന്ന സ്റ്റാഫുകൾക് മാന്യ മായ സാലറി കൊടുക്കണം
Great job dear❤
Expo 2020 ❤️
Uff... best vision from your side
Dubai turisum anu main Abu Dhabi kk oil varumanam kooduthal anu...fujairah natural resources like concrete metal oke und
ഇന്നും ഞനും എന്റെകുടുംബവും കഴിഞ്ഞു പോകുന്നത് uae ൽ നിന്ന് കൊണ്ട് തന്നെ ആണ്.
Dubai is almost independent. Federal UAE government is supporting all emirates except Dubai. Oil revenue is very limited in Dubai. They have 2 offshore based reserves. Fatah and Falah. Oil and gas extracted from both field is purchased by Dubai government refinery division ENOC. This oil production is not meeting their demand. That’s why ENOC purchasing crude oil from open market.
Bro കാര്യങ്ങൾ ഒന്ന് Simple ആയി പറയാൻ ശ്രമിക്കമോ. Informative video aane ellam❤
IDEX 2025: International Defence Exhibition & Conference abudhabi,,kanenda onnanu
Dubai ❤
Avar whats aapil prifile vekkunnath avarude baranakarthakkalude photo,nammalo?
ദുബായ് ൽ oil വരുമാനം വളരെ കുറവാണ് 👍🏻. ഇത് പറയാൻ ഉള്ള കാരണം - ഞാൻ ADNOC കമ്പനി ജീവനക്കാരൻ ആണ് ☺️🙏🏻
So WY you saying ADNOC ninte വീട്ടിൽ നിന്നാണോ ദുബായ് depend ചെയ്യുന്ന
,എന്താണ് താങ്കൾ ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല 🙋🏻♀️@@bijudavid6666
Dubai has nothing to do with ADNOC. Its an Abudhabi based oil company. You're working in ADNOC and you don't have any idea what you're saying.
നിങൾ adnocൽ വർക്ക് ചെയുന്നു എന്നു വെച്ച് ദുബായ് ഇക്കണോമി എങ്ങനെയാണെന്ന് മനസ്സിലാകണം എന്നില്ല
അണ്ണാ ഞാൻ ദുബായിലുണ്ട്
ഒരു ജോലി adnoc ൽ ശരിയാക്കീ തരണം
Oil ഇല്ലെങ്കിൽ ദുബായ് തകരും എന്ന് പറഞ്ഞാൽ അത് തെറ്റാണ് പക്ഷെ ദുബായ് എക്കോണമി ഓയിൽ ആണ് ബേസ് ടൂറിസം ഉണ്ടെങ്കിൽപോലും . ഇപ്പോളത്തെ statics പ്രകാരം1% മാത്രമേ ഓയിൽ ഡിപെൻഡൻസി ഉള്ളു എന്നത് സത്യമാണ് എന്നിരുന്നാലും ഇപ്പോളും ഇന്ത്യ പോലെ diversified ആയ ഇക്കോണമി അല്ല ദുബായ് ഓയിൽ ഫീൽഡിന് സംഭവിക്കുന്നത് മറ്റെല്ലാ ഫീൽഡിനെയും പരോക്ഷമായി തന്നെ ബാധിക്കും
Disadvantages of Dubai
1. living standard may be high for reach people but income of common and accommodation people is very cheap and poor compared to western nations
2. Public don’t have any decision making power or to protest against anything in uae
അതായത് റോഡ് ബ്ലോക്ക് ചെയ്ത് കാണുന്നവനെ തെറി പറയാൻ ഉള്ള സാഹചര്യം ഇല്ല എന്ന്.
Entho oru Dubai project fail ayitund ,protest ilathath kond
Seriyanu chila timeil democracy better akum but Ella timeilum agane alla
Democracykum autocracykum merits und
Athukond Alle? China autocracy ayit ithra development Oppam capitalism
Chuluvil Group Promotion🤩🤩🤩🤩
@@khasifulhaq അത് അത്രേ ഉള്ളൂ
Do abt adnoc
Ruler was Sheikh Khalifa at that time 5:54
Gteat info ❤
oil panam upayoghichu maximum development cheyyunna oru sthalamanu dhubai athu abhudhaviyude oru division ennu parayam ethu valiya oru business centrum koodiyanu
Now casino ❤❤❤❤❤ Dubai ❤❤❤❤❤
Ooh sheri eamaane😂
❤️❤️👌🏻
Having to truck waste due to lack of sewer connection/treatment plant is a weakness beyond justification, no doubt about. How are other mega metropolis dealing with this issue?! This is the type of ‘development’ that gives Dubai a bit of ‘house of cards’ flavor.
hope you know burj khalifa is the biggest in the world. You can do some research why they decided to do it so. Layman’s logic doesn’t work everywhere.
I beg to differ from you.
The arrangement has been made to efficiently manage the sewage system at burj khalifa
Waiting for Tomorrow land in Dubai
നമ്മടെ പട്ടേൽ പ്രതിമക്ക് ലോഹം ചൈന അല്ലെ തന്നത്.. അത് ചൈന ടെ ആണ് ന്ന് പറഞ്ഞാൽ യുദ്ധം നടക്കില്ലേ.. അത്രേ ഒള്ളു കാര്യങ്ങൾ.. ആരും 100% സ്വയം പര്യാപ്തർ അല്ല
100% വേണ്ട 10 % മെങ്കിലും
വേണം ! 😌
ബുര്‍ജ് ഖലീഭയുടെ ആര്ക്കിടെക്ക് എഞിനീയേഴ്സ് കോണ്‍ ട്രാക്ട്രേഴ്സ് ഏല്ലാം വിദേശികള് !😏
ബുര്‍ജിന്റെ ആര്ക്കിടെക്കും, എഞ്ജിനിയറും
അമേരിക്കന്‍ കമ്പനി !
കോണ്‍ട്രാക്ട്ടര്‍ കൊറിയന്‍ കമ്പനി !
@@anilkumariks9266 അതിനാണ് പുള്ളി ബംഗാളിടെ വീട് എക്സാമ്പിൾ പറഞ്ഞത്..അത് മനസ്സിലാവാത്തവരോട് ഇനി ഞാൻ എന്ത് പറഞ്ഞിട്ടെന്താ കാര്യം 🙈🙈
@@Society193 അല്ല !
ആ എക്സാമ്പിള്‍ തെറ്റണ് !😏
ബംഗാളി വെറും തൊഴിലാളി മാത്രമാണ് ! ആര്‍ക്കിടെക്കും എഞ്ജിനിയറും അല്ല ! 😏
ബുര്‍ജിന്റെയും തൊഴിലാളികള്‍
ബംഗാളികളോ പാകിസ്ഥാനികളോ
ആണ് ! അത് ആരും കണക്കാക്കുന്നില്ല ! ഇത്തരം ഒരു കെട്ടിടം നിര്‍മ്മിക്കാനുള്ള വിവരമോ പരിഞ്ഞാനമോ.. അറബികള്‍ക്ക് ഇല്ല !😌
ഇത് മാത്രമല്ല ഗഫിലുള്ള ഒരു നിര്‍മ്മിതിയും അറബികള്‍ നിര്‍മ്മിച്ചതല്ല !
@@Society193 ആ എക്സാമ്പിള്‍ തെറ്റാണ് 😏
ബംഗാളികള്‍ അല്ല ആര്‍ക്കിടെക്ക്കള്‍
,ഇഞ്ജിനിയെഴ്സും അവരല്ല ! 😏
ബുര്‍ജിലും തൊഴിലാളികള്‍
ബംഗാളികളോ, പാകിസ്ഥാനികളോ ആയിരിക്കും ! അവരെ ആര് ശ്രദ്ധിക്കുന്നു !!
ഇത് മാത്രമല്ല..ബുര്‍ജ് ഖലീഫ
കെട്ടുന്നതിനു മുന്നേ ദുബായ് ലാന്‍ഡ്
മാര്‍ക്കായിരുന്ന ബുര്‍ജ് അല്‍ അറബ് ഹോട്ടലും ബ്രിട്ടിഷ് ആര്‍ക്കിടെക്ക്കള്‍
നിര്‍മ്മിച്ചത് !! ഇത്തരം അത്ഭുതപെടുത്തുന്ന നിര്‍മ്മിതികള്‍ ഒന്നും തന്നെ നിര്‍മ്മിക്കാ അറബികള്‍ക്ക് കഴിയില്ല !
@@anilkumariks9266 നമ്മുടെ ഒക്കെ വീട് എഞ്ചിനീയർ തന്ന വരഞ്ഞിടുന്നെ..പിന്ന ആണ് പണിയുന്നെ..അത് വല്യ പ്രൊജക്റ്റ് ആയ കൊണ്ട് കുറച്ചൂടെ ഇൻവോൾവ്മെന്റ് ഉണ്ടാകും ..എന്ന് വെച്ചു പണിയിച്ചവൻ പുറത്ത് നിക്കണോ..നിങ്ങടെ ഒരു മനസ്സമാധാനത്തിന് ഞാൻ സമ്മതിക്കാം..ദുബായ് uae ടെ അല്ല..പോരെ
😍
No wonder whole of youth in Kerala are heading to Europe and America and Australia coz they know of the benefits they can get once they settle in those countries
Thousand of families in Dubai recently moved to Europe and North America as per the statistics
അതെ,എനിക്കറിയാവുന്ന ഒരു ചെറുപ്പക്കാരൻ ഹയർ സ്റ്റഡിക്കായി കാ നഡയിൽ പോയിരുന്നു, അവൻ എന്നോട് പറഞ്ഞ ഒരു കാര്യം സമ്പാധിക്കുന്നതി ന്റെ 45% ശതമാനം അവിടെ ചില വഴിക്കണം എന്നാണ്. പഠനം കഴിഞ്ഞ ഉടനെ ഗൾഫിലേക്ക് വണ്ടി കേറും എന്നാണ് പുള്ളിക്കാരൻ പറയുന്നത്.
Innovationte karyathil anakil ok us,china,europe,but uae researchil varum Americaye polle akan abudhabiyil new york University start akitund
New york americayil anu aa peru koduthit paraju njagal americaye vettikum within 2030
Ath plan anu
Nalla karyam avidenn maximum aalkaru europil potte
അസൂയ അതുതന്നെ
👍
People call me dude channelil dubai video kanuka
❤ Dubai
ഞാനൊരു പ്രവാസിയാണ്. IT
മേഖലയിലാണ് ജോലി. ബേസിക് networking jobs, ip video surveillance, cctv, magnetic lock system, ip telephone. അങ്ങനെ അല്ലറ ചില്ലറ സംഗതികളാണ് അറിയാവുന്നത്. നാട്ടിൽ അല്ലേൽ ഇവിടെ സൗദിയിൽ എന്തെങ്കിലും ചെറുതായി തുടങ്ങാൻ ആഗ്രഹിക്കുന്നു. Age 40ആയി. മുന്നോട്ടുള്ള ടെക്നോളജിയുടെ മുന്നേറ്റത്തിൽ പുതിയതായി ഏത് കോഴ്സ് ആണ് ഞാൻ edapt ൽ നിന്ന് പഠിക്കേണ്ടത്. ഏത് കോഴ്സ് പഠിച്ചാലാണ് എനിക്ക് ഒരു service provider എന്ന നിലക്ക് ഉപകാരപ്പെടുന്നത്?
👍✨
GITEX is Gulf Information Technology Exhibition ആണ്. Not Gulf Innovation as you said. GITEX തുടങ്ങിയ കാലം മുതൽ എല്ലാ വർഷവും ഞാൻ മുടങ്ങാതെ പോയിരുന്നു. ദുബായിലും അബുദാബിയിലും ജോലി ചെയ്യുമ്പോൾ.
Slip of tongue
I went to Airport there and found the Arabs washing their legs in wash basins before prayer, which were fitted for washing hands and face. I was astonished to see the Arabs built the Airport with out the facility for themselves. What a sacrifice !
So that's the big thing you are bothered and not seeing the developments Dubai airport has until today. Actually there is separate place for Ablution in airport masjids. Don't worry just chill.
അതായത് നമ്മൾ പുറമ്പോക്കിൽ കാര്യം സാധിക്കുന്നത് പോലെ.
Major gripe with gulf nations is that its a glorified large bungalow of the Arabs. Is there any renowned research facilities, a world leading college, patents filed or cutting edge technological breakthroughs from the gulf region ?
All they do is build a lot of commercial, residential buildings, roads etc. banks and hotels.
So you can call its a tourism or happening place etc but its just a glorified bungalow of the Arabs.
None of humanity’s key technological or artistic breakthroughs would have happened if US, Europe, China etc were like the Gulf.
@@malayalam1 ചേട്ടന് വേണ്ടത്ര ധാരണ ഇല്ലാത്തത് കൊണ്ടാണ്. They have most modern research facilities in almost all areas, they have one of the best open source ai project- falcon. Lot more are there. Try to do some basic research before making assumptions.
@@UmerAbdussalam I watch some of your videos and agree with your views on technology and it's implications. But I dnt agree on this topic.
You can talk for hours just naming the research facilities and startups in India. Be it Healthcare, Science, Technology, Space, Defence R&D, manufacturing, Agriculture, Civil, Oceanography etc. We can talk for hours.
Tell me 10 research facilities which were setup and run by Arabs themselves in the Gulf region. Dnt say Harvard or some Chinese company opened a branch there. Tell me natively grown startups, research institutions etc and name 10 of them.
@@malayalam1എന്ന് ഗൾഫ് കണ്ടതിന് ശേഷം ബാത്ത് റൂം കണ്ട നമ്മൾ.
@@saleemmp7097 how is your maladwar gold business going?
@@malayalam1 ഞാൻ എന്താ ആൾ ദൈവം ആണോ.
വീഡിയോയിൽ അവസാനം ചാനൽ ചർച്ചകൾ കാണുന്ന പൊതുജനത്തെ കുറ്റപ്പെടുത്തുന്നതെന്തിനാ... ജനങ്ങളുടെ നികുതിപ്പണവും പോരാത്തതിന് കടം വാങ്ങിയും ആഡംബരയാത്രകൾക്കും ആവിശ്യമില്ലാത്ത തസ്തികളിൾ ഉണ്ടാക്കി ഇഷ്ടക്കാരെ വലിയ ശമ്പളത്തിൽ നിയമിക്കുകയും ചെയ്യുന്ന നമ്മൾ തെരഞ്ഞെടുത്ത നമ്മുടെ ഭരണാധികാരികൾ വിദേശരാജ്യങ്ങൾ സന്ദർശിക്കുന്നത് അവിടത്തെ കാര്യങ്ങൾ കണ്ടുപഠിച്ചു നമ്മുടെ നാട്ടിലും നടപ്പിലാക്കാൻ എന്നുപറഞ്ഞണല്ലോ.. സ്വർണ്ണം കൊണ്ടുവരാനും മാസപ്പടി വെളുപ്പിക്കാനുമുള്ള കാര്യങ്ങൾക്ക് വേണ്ടി നേതാക്കൾ ഇത് അവസരമാക്കുന്നതിനെ പൊതുജനം എങ്ങനെ കുറ്റക്കാർ ആകും
Very informative and good presentation ❤@umerabdulsalam
❤
Dubai ❤❤❤❤
Last indian mediakk ittoru kottt. Ath polich😂
Dheergha veekshanam Sheikh Mohammed
ദുബായിലേക്ക് ചേക്കേറൽ തികച്ചും താൽക്കാലികം അല്ലേ, അവിടെ പൗരത്വം കിട്ടില്ലല്ലോ.......
ഒരു ദുബൈ ക്കാരൻ ഇന്ത്യയിൽ വന്നാൽ ഇന്ത്യൻ പൗരത്വം കൊടുക്കാത്തത് പോലെ തന്നെ
അവ്ടെ തന്നെ പൌരന്‍മാരില്ലാത്ത മത രാജ്യം ! ഉള്ളത് പ്രജകള്‍ മാത്രം !
പിന്നയല്ലേ വിദേശിക്ക് 😂
മറ്റ് സംസ്ഥാനനക്കാർ കേരളത്തിൽ വന്നാൽ അതിഥി തൊഴിലാളി, അപ്പോൾ നമ്മൾ ഗൾഫിൽ വീട്ട് കാരൻ അതെന്ത് ന്യായം.
@@saleemmp7097uk yil 6 kollam thamasichal citizenship tharum
അത് അവരുടെ ഇഷ്ടം അല്ലെ...
Well said❤
ബംഗാളി വീട് അത് പൊളിച്ചു😂😂😂
Dubai is not safe irrespective of the current setup.
❤️❤️
ജാതിയും മതവും കളിക്കുന്ന നമ്മുടെ രാജ്യത്തിന്റെ അവസ്ഥ ഇനിയും ഇതിലും ദയനീയമാകും.. മറ്റുള്ളവർ ഉന്നതിയിൽ എത്തുമ്പോഴും നമുക്ക് അവരുടെ ഇല്ലാത്ത കുറ്റവും കണ്ടു പിടിച്ചു സോഷ്യൽ മീഡിയയിൽ കമന്റും ഇട്ട് കളിക്കാം
ടൂറിസ്റ്റ് ആയിട്ട് കേരളത്തിന് ആരും ടൂറിസ്റ്റ് ആയിട്ട് കേരളത്തിന് ആരും പോലെ അത് ഒരു നരക ഭൂമിയാണ് ഗൾഫ് കൺട്രി ലോകത്ത് എത്ര രാജ്യങ്ങൾ ഉണ്ട് നല്ല അടിപൊളി രാജ്യങ്ങൾ...അതു പോയിഅത് ഒരു നരക ഭൂമിയാണ് ഗൾഫ് കൺട്രി ലോകത്ത് എത്ര രാജ്യങ്ങൾ ഉണ്ട് നല്ല അടിപൊളി രാജ്യങ്ങൾ...അതു പോയി കാണൂ
Dubai Events 🇦🇪
Dubai Expo
Dubai Festival (global Shopping Festival)
.. technology Show
Sharja international Book fair
Motorcycle Racing & Fomula 1
Luxurious car Show
World class Billionaires Meet up
Tourisms
9:50 🇮🇳😢
തങ്ങൾ ദുബയ് കുറിച്ച് പറയുമ്പോൾ അവിടെ ഉള്ള
Yes correct
🙌🇦🇪❤️
Thattipu ragiyam
Coming soon Creak tower highest more than Burj khalifa
ഇത് ദുബായ് ഇൽ ഇരുന്നു കാണുന്ന ജാൻ 😂
💯
അസൂയ
ഒരാളുടെ കമന്റ് ദുബായിൽ കാക്ക ഇല്ലല്ലോ
Dubai varumanam not oil,real estate
മലയാളികൾക്ക് പറ്റുന്ന ഒരു കാര്യം നല്ല രീതിയിൽ ആരെങ്കിലും വളരുന്നത് കണ്ടാൽ വിമര്ശിച്ചിട്ട് തളർത്താൻ നോക്കുക , എന്നാലോ എല്ലാ നന്മയും അവരിൽ നിന്ന് കിട്ടുകയും വേണം ....
ഇതാണ് പ്രബുദ്ധ മലയാളികൾ എന്ന് സ്വന്തം പുകയ്ത്തുന്ന മലയാളികൾ 😂😂😂
കേരളത്തിൽ പ്രളയം വന്നപ്പോൾ 100 കോടി പ്രഖ്യാപിച്ച ദുബായ് , ദുബായിൽ പ്രളയം വന്നപ്പോൾ കൈ കൊട്ടി ചിരിച്ചവരാണ് .😏
ഇപ്പൊ 10 ദിവസമായി കേരളത്തിൽ ഒരാൾ മണ്ണിന്റെ അടിയിൽ പോയിട്ട് ,
Dubai enthanennu dubailullavarkupolum manassilakunnilla...burjghaleefa varumbol idhendhinanennu ivideyullavar chodichirunnu..metro varumbozhu idhenthina?😂
POTTANULLATH POTTUM PONTHANULLATH PONTHUM😊