ഫ്രെണ്ട്സുമായി ചേർന്ന് ബിസിനസ്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 46

  • @UmerAbdussalam
    @UmerAbdussalam  5 месяцев назад +13

    നല്ല ഭക്ഷണവും നല്ല വ്യായാമവുമുണ്ടെങ്കിൽ നല്ല ആരോഗ്യമുണ്ടാവും എന്ന് നമുക്കറിയാം, അതിനു എന്താണ് ചെയ്യേണ്ടത് എന്നും അറിയാം, എന്നാലും എല്ലാവരും നല്ല ആരോഗ്യമുള്ളവരാണോ?
    നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ, ഈ ലോകത്ത് ലഭ്യമായ സകല അറിവും നമ്മുടെ വിരൽ തുമ്പിൽ ലഭ്യമായിട്ടും നമുക്ക് ആ അറിവ് ഉപയോഗിച്ച് കാര്യമായി ഒന്നും ചെയ്യാൻ കഴിയാത്തത് എന്ത് കൊണ്ടാണെന്ന്?
    അതുപോലെയാണ് വിദ്യാഭ്യാസത്തിന്റെ കാര്യവും, എല്ലാം നമ്മുടെ വിരൽ തുമ്പിലുണ്ടെങ്കിലും ഈ അറിവ് കൈകാര്യം ചെയ്യാനുള്ള Mindset, മാനസിക പക്വത, focus ഇതൊന്നും നമ്മളിൽ മിക്കവർക്കും കാണില്ല, ഇതാണ് യഥാർത്ഥത്തിൽ വ്യക്തികൾക്കിടയിൽ വലിയ വ്യത്യാസം സൃഷ്ടിക്കുന്നത്.
    Edapt തയ്യാറാക്കിയിട്ടുള്ള Technology leadership Program (Coding താല്പര്യമുള്ളവർക്ക് പ്രോഗ്രാമിങ് TLP ഉണ്ട്, ബിസിനസിൽ താല്പര്യമുള്ളവർക്ക് Business management & digital marketing TLP ഉണ്ട്) അതിനാൽ തന്നെ മനുഷ്യന്റെ ഈ ഏറ്റവും അടിസ്ഥാനമായ പ്രശ്നം പരിഹരിക്കുക എന്ന ലക്ഷ്യമിട്ട് തയ്യാറാക്കിയതാണ്.
    നമ്മുടെ കൂടെ join ചെയ്യുന്ന വ്യക്തിയുടെ സമഗ്രമായ വ്യക്തിത്വ വികാസത്തിലൂന്നിയ approach ആണിവിടെ സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ വിവരങ്ങളറിയാൻ whatsapp ചെയ്യൂ
    wa.me/919072616500
    📞 8714642691, 9072616100, 9072312200
    Edapt നൽകുന്ന കുറച്ചു ONLINE പ്രോഗ്രാമുകൾ ഞാൻ പങ്കുവെക്കാം.
    Online options:
    1. Digital marketing + Ai
    2. MS Excel + Ai
    3. Copywriting + Ai
    4. Prompt engineering course(general)
    5. Ai for educators
    പ്രായഭേദമന്യേ ആർക്കും പഠിക്കാം. മലയാളത്തിലാണ് ക്ലാസുകൾ. certified പ്രോഗ്രാമുകളാണ്.
    5 ക്ലാസ് മുതൽ plus two വരെ പഠിക്കുന്ന കുട്ടികൾക്ക് Junior Ai Coder പ്രോഗ്രാം ഉണ്ട്- 13 പ്രോജെക്റ്റുകൾ ചെയ്ത് Ai നിർമിക്കാൻ പഠിക്കാം.
    Website link : techni.school

  • @mohammedaflah4845
    @mohammedaflah4845 5 месяцев назад +6

    Ee series venam..
    Hope for the best, prepare for the worst.❤

  • @mohammedaflah4845
    @mohammedaflah4845 5 месяцев назад +5

    Adipoli...
    Thaangal chinthikkunna pole valare churukkam pere chinthikkarollu.. avaril mikkavarum ithu share cheyyarumilla.. ee series enthayalum venam.. maturity avumbozhanu inganathe situations okke varan povunnath aanennu manassilayi thudanguka.. teens inum early 20s inum inganathe arivugal upakaram aan❤. Generally ellarkkum but appozhe wire cheythale angane nikku ennoru thonnal..

  • @ameenudheen664
    @ameenudheen664 4 месяца назад +1

    Series thudaranam. 💛

  • @filmyeditxzzz3120
    @filmyeditxzzz3120 5 месяцев назад +5

    Share divided cheyyunnathine patti details kittunna oru reading material like book videos etc suggest cheyyamo

  • @SharonS-bj2wy
    @SharonS-bj2wy 5 месяцев назад +5

    Business related vedios eniyum venam

  • @Samir_Abdul_poolary
    @Samir_Abdul_poolary 4 месяца назад +2

    Business related video series 🙌🏼❤

  • @HASSANMUBASHIR-kx9fp
    @HASSANMUBASHIR-kx9fp 5 месяцев назад +3

    Need more research topics in business videos .. umer keep going

  • @FashionFriday
    @FashionFriday 5 месяцев назад +5

    Transparency 📌
    Establish clear and open communication from the very beginning. Discuss expectations, roles, responsibilities, and goals for the business. Be transparent about your strengths, weaknesses, and what each of you brings to the table.

  • @hananlatheef
    @hananlatheef 4 месяца назад +1

    The biggest lesson I learnt in my life is not to start a business with your best friend if he/she doesn't no the science or ethics behind the word business . You will lose both relationship and the business

  • @rayyanmohammed916
    @rayyanmohammed916 5 месяцев назад +8

    Pattugayanengil Business Ottaku Chayyanam Ennanu Ende Abiprayam

    • @ajmalsaddam4838
      @ajmalsaddam4838 4 месяца назад +1

      Pattuvanel alla...ottakke cheyyavu....

  • @vpmaksoodvp
    @vpmaksoodvp 5 месяцев назад +2

    Too relative.... 👍👍

  • @iworld2692
    @iworld2692 5 месяцев назад +14

    Ente Cousinte Companiyil Startingil join cheytha aalanu njan. Working share ennu paranj 10% tharaam ennu paranju business valarnnappol sharumilla benefitsum illa

    • @kishorkumar9262
      @kishorkumar9262 5 месяцев назад +1

      എന്ത് ബിസ്സിനെസ്സ് ആയിരുന്നു

    • @iworld2692
      @iworld2692 5 месяцев назад

      @@kishorkumar9262 General Trading

    • @TradingDays-xu1tv
      @TradingDays-xu1tv 4 месяца назад +3

      Patnership agreement illathe cheyyaruth ath friend anelum cousin anelum

    • @Zerotohero60s
      @Zerotohero60s 4 месяца назад

      I world partner
      Ok da teraam..

    • @jacksparrow8333
      @jacksparrow8333 4 месяца назад

      ​​@@kishorkumar9262 start akan aano

  • @SMG3K
    @SMG3K 5 месяцев назад +1

    Sir thumbnail eathu app vacha create cheyyunnath

  • @jowharshazz2351
    @jowharshazz2351 5 месяцев назад +3

    Keep going👍

  • @ambalanjeerysameer6485
    @ambalanjeerysameer6485 5 месяцев назад +2

    Go ahead business tolk

  • @muthumanim4410
    @muthumanim4410 5 месяцев назад +20

    ഫ്രണ്ടിന്റെ കൂടെ കൂടി ബിസിനസ് തുടങ്ങി എല്ലാം നഷ്ട്ടപെട്ടത് ഈ അടുത്ത് ആണ്. നമ്മൾ കാണുന്ന പോലെ ആയിരിക്കില്ല ആരും 😢
    ഇവിടെ പറയാൻ സാധ്യത ഇല്ലാത്ത കുറച്ചു കാര്യം ഞാൻ പറയാം
    നിങ്ങളുടെ ബിസിനസ് പാർട്ണർ അന്ധവിശ്വാസം കൊണ്ട് നടക്കുന്ന ആൾ ആയിരിക്കരുത്
    ഒരുപാട് ബാധ്യത ഉള്ള ആൾ ആയിരിക്കരുത്
    പെണ്ണുങ്ങളുടെ പുറകെ മണപ്പിച്ചു നടക്കുന്ന ആൾ ആയിരിക്കരുത്
    എല്ലാം ഒരു വ്യക്തിയുടെ പേർസണൽ വിഷയങ്ങൾ തന്നെ ആണ് പക്ഷെ ഇതൊക്കെ അവർ ബിസിനസ്സിൽ കൂടി കൂട്ടി കുഴക്കും അനുഭവം ആണ്

    • @smithaajikumar3945
      @smithaajikumar3945 5 месяцев назад +1

      ruble chandy സാറിന്റെ ക്ലാസുകൾ folow ചെയ്യു. Same bsns mindset ഉള്ളവരെ അവിടെ കിട്ടും😊

  • @techypotter2567
    @techypotter2567 5 месяцев назад +1

    When money comes family members will fight each other its always better not to involve family members even mom and dad

  • @dvcooper1248
    @dvcooper1248 5 месяцев назад +1

    Simon riley: Be careful who trust you sergeant . People you know can hurt the most 💀

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 4 месяца назад

    ❤❤❤

  • @safvan085
    @safvan085 5 месяцев назад

  • @b_o_a_t_os
    @b_o_a_t_os 5 месяцев назад +3

    206 th viewer so I take a decision that I generate 206 million dls with in 5 yrs😅

  • @1percentclub666
    @1percentclub666 5 месяцев назад +5

    ❤ oru 3 year munne cheyyarunnu😂

    • @Mbappe90min
      @Mbappe90min 5 месяцев назад

      Athantha. Ithokke aan bussiness nte base. Ithonnum ariyillengil athin irangan nikkaruth. Paisa vachulla karyam aan. Bandhangal vare moosham aavan sadhyatha und.

    • @തോൽവി
      @തോൽവി 5 месяцев назад

      എന്ത് പറ്റി

    • @1percentclub666
      @1percentclub666 5 месяцев назад +2

      Live telecasting partnership ayi cheythatha
      Frnds ayath kond partnership agreement onnumillarunnu
      Thudakkam investment onnumillarunnu
      Pathiye pachapidich cash okke ayappo nammal oru badyatha ayi.
      Oduvil media avar eduthit kurach fundum thannit ente kayyil ninnum ezhuthi medichu media umayi enik yathoru bendhom illen😌.
      Poojyathil ninnu thudagiyath ayath kond
      Onnude thudangi
      Ippo adipoli ayi pokunnu
      Avarekkal workum kooduthal und😍
      Total oru 4year waste ayi
      Porathathin cheethaperum😁

    • @തോൽവി
      @തോൽവി 5 месяцев назад

      @@1percentclub666 ഇപ്പോ വലിയ വയസ് ആയിട്ടില്ലെങ്കിൽ നിങ്ങൾക് 4 കൊല്ലത്തെ എക്സ്പീരിയൻസ് കിട്ടിയില്ലേ

  • @Unknownmen87
    @Unknownmen87 4 месяца назад

    ആ ഫ്രണ്ടിനെ ഒഴിവാക്കണം എന്നുണ്ടാക്കിൽ ഒരു ബിസ്സിനസ്സ് തുടങ്ങിയാൽ മതി.

  • @abdulsanal2456
    @abdulsanal2456 4 месяца назад +1

    Ninak personal experience venamenkil chodikam, 😂
    JAC COPZZZ

    • @UmerAbdussalam
      @UmerAbdussalam  4 месяца назад

      ഇങ്ങള്ടെ അടുത്ത് നിന്നല്ലേ പഠിച്ചത് തന്നേ 😆

  • @jpkpkd5065
    @jpkpkd5065 5 месяцев назад

    ഞാൻ ഇന്ന് വിചാരിച്ച പോയിന്റ്‌ 🙈

  • @jamsheerm8291
    @jamsheerm8291 5 месяцев назад

    Njan പെട്ടതാണ്

  • @babuabraham4619
    @babuabraham4619 4 месяца назад

    It's called vowels 5 😂

  • @Annex-zu2nk
    @Annex-zu2nk 4 месяца назад

    This ideas make your business failure

  • @ashraf.k.pvalad6365
    @ashraf.k.pvalad6365 4 месяца назад

    പൊട്ടും