കാനഡയിൽ പഠിക്കാൻ ബാങ്ക് ലോൺ എടുക്കുന്നതിന് മുമ്പ് ഇത് കാണുക|Students Problems| Canada Malayalam Vlog

Поделиться
HTML-код
  • Опубликовано: 24 янв 2024
  • International Students Cap
    Why Canada is putting international students visa cap
    Study Permit Cap
    Canada Malayalam Vlog
    Malayalam Vlog Canada
    Canada vlog in Malayalam
    Study in Canada
    Good Colleges in Canada
    Study in Canada 2024

Комментарии • 81

  • @Silver-Clouds
    @Silver-Clouds 6 месяцев назад +24

    മലയാളികൾ മാത്രമേ ഇവിടെ നിന്നും തിരിച്ചു പോകാൻ ഇഷ്ട്ടപെടാത്തത്. എനിക്ക് പരിചയം ഉള്ള ഗുജറാത്തികളും തെലുങ്കനാ ഉള്ളവരും തിരിച്ചു പോകാൻ ഇഷ്ട്ട പെടുന്നു. സ്റ്റഡി കഴിഞ്ഞു പോകും അവർ. കാരണം അവർക്കു ഇതിലും നല്ല അവസരങ്ങൾ ലൈഫ് വർക്ക്‌ ബാലനസ് ഉണ്ട്. നമുക്ക് കേരളത്തിൽ പോയിട്ട് തെണ്ടാൻ മാത്രെ പറ്റൂ.. ഇവിടുത്തെ എഡ്യൂക്കേഷൻ വളരെ വലിയ തോൽവി ആണ്. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്. ഞാൻ കുറെ സ്റ്റുഡന്റസ് കണ്ടിട്ടുണ്ട്. ചിലപ്പോൾ 24 hours നോ സ്ലീപ്‌.

    • @Malayalionthemove
      @Malayalionthemove  6 месяцев назад +1

      സത്യം പറഞ്ഞതിന് നന്ദി. കൂടുതൽ ആളുകൾ കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നു

    • @ajinav2602
      @ajinav2602 5 месяцев назад

      What a lie. There is record illegal immigration from Gujarat these days.

    • @easowpm5592
      @easowpm5592 5 месяцев назад +1

      Students are not for study, but to get job, pr or work permit. Who will give u work in Kerala, unless u r sang hi, politicians 😂😂

    • @hrishikesantn
      @hrishikesantn 5 месяцев назад

      ​@@easowpm5592do mean sanghi is ruling kerala what a pottan you are😂😂😂😂

    • @user-ed3ot1td2x
      @user-ed3ot1td2x 3 месяца назад

      ജോലി ഒന്നും കിട്ടില്ല. പാർട്ട് ടൈം ജോലി കിട്ടിയാൽ ചിലവിനു തികയില്ല..🎉🎉റെൻ്റ്..inflation..high tax...🎉🎉

  • @AnithVlogs
    @AnithVlogs 6 месяцев назад +16

    പെട്ടെന്ന് അവിടുത്തെ പ്രശ്നങ്ങൾ തീരട്ടെ എല്ലാവരും സന്തോഷമായി കഴിയാൻ സാഹചര്യം ഉണ്ടാവട്ടെ❤

  • @francisfrancispa1171
    @francisfrancispa1171 6 месяцев назад +15

    ചെറുപ്പക്കാരുടെ വിചാരം അവിടെ ചെന്ന് പെട്ടാൽ രക്ഷ പെട്ടു എന്നാണ്. അത് വളരെ തെറ്റായ ചിന്ത ആണ്. ഒന്നാമത് കാലാവസ്ഥ തണുപ്പ് - 40 ഡിഗ്രി വരെ ആകും ചിലപ്പോൾ. പിന്നെ ജോലി സാധ്യത കുറവ് സമ്പളം കുറവ് ചിലവ് കൂടുതൽ. ആരോഗ്യ രംഗം വളരെ മോശം.

    • @Malayalionthemove
      @Malayalionthemove  6 месяцев назад +4

      കുടിയേറ്റം കാനഡയുടെ നേട്ടങ്ങൾക്കായുള്ളതാണ്. പലരും റിട്ടയർമെൻ്റിന് ശേഷം കേരളത്തിലേക്ക് മടങ്ങാൻ തീരുമാനിക്കുന്നു. കേരള നിലവാരമുള്ള ജീവിതമാണ് ഏറ്റവും മികച്ചത്. ജോലി സാഹചര്യവും തൊഴിൽ സംസ്ക്കാരവും അത്ര നല്ലതല്ല. അതാണ് യുവാക്കൾ പുറത്തുപോകാൻ ശ്രമിക്കുന്നതിൻ്റെ കാരണം. ജന്മദേശം എല്ലാവരിലും മികച്ചതാണ്

  • @johnsoncheeramban7467
    @johnsoncheeramban7467 6 месяцев назад +18

    ഇതൊന്നും പറയല്ലേ.......
    കുറച്ചു പേരുകൂടെ പണം വലിച്ചെറിയാൻ റെഡിയായി ഇരിപ്പുണ്ട്.

    • @salessales6287
      @salessales6287 5 месяцев назад

      കാശുള്ളവർക്ക് എന്താണ് പ്രശ്നം ?

  • @Silver-Clouds
    @Silver-Clouds 6 месяцев назад +10

    ഇവിടെ ഡ്രഗ്‌ ഉപയോഗിക്കുന്ന വരുടെ എണ്ണം കൂടുതൽ ആണ്. ഡൗൺടൗൺ ഭാഗത്തു ഒരു സ്റ്റോർ മാനേജർ പറഞ്ഞത് മിനിമം 1200 ഡോളർസ് ന്റെ മോഷണം നടക്കുന്നു അവരുടെ സ്റ്റോറിൽ ഒരു ദിവസം . ഒന്നും ചെയ്യാൻ പറ്റില്ല. ഹോംലസ് പീപ്പിൾ ആണ്. ചില ഷോപ്സ് അടക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് ഇവിടെ ബിസിനസ്‌ ഇടുന്നതും നോക്കി വേണം.

    • @Malayalionthemove
      @Malayalionthemove  6 месяцев назад +3

      വളരെ സത്യമാണ്. Depression, inflation and no jobs ആളുകളെ മോഷണത്തിന് പ്രേരിപ്പിക്കുന്നു

  • @idukkikaari3736
    @idukkikaari3736 5 месяцев назад +8

    Sathyathil canada il ulla kure youtubers ivide oru kuzhappavum illa, ivide vannar rakshapettu athkond baaki ullavar rakshapedathe irekkan paranju undakkunnath aanenna reethiyil video cheyyunnath kandu. Avarokke karanam aanu naatinu piller ingot keri varunnath. But chettan parayunnath correct aanu, bcz he put an effort behind each video to explain the circumstances.

  • @arabiansea3338
    @arabiansea3338 6 месяцев назад +11

    Don't go to any country next three years....
    Do your higher studies in India.
    And try after 2027

  • @nidhulksasi
    @nidhulksasi 6 месяцев назад +8

    Very informative video 👍🏻

  • @anitajayan164
    @anitajayan164 6 месяцев назад +9

    The only thing youth of India do is following
    Learn to live a discipline life,
    ( study well, try to get marks as per your capability, live your life in India, contribute by becoming entrepreneur. If you dont get job in govt sector, take sone land on lease, start anything as per your capability. Workshop, hotel, re sale,, the money you take as loan to study abroad, you can use only quarter of it.
    The spirit of Our nation should be in your heart.
    If you only think of eating burger, pizza, coke, mandi, shawarma, lasgnia then you can never be happy in our country.
    Learn to keep your desires under control
    Learn to eat healthy, economic food.
    The most important is dream big but control your desires which is very big hurdle for your healthy peaceful, loving life.
    I am saying this because my sons chose to live in India. One of them left his juicy job abroad to be with us

    • @Malayalionthemove
      @Malayalionthemove  6 месяцев назад +1

      Amazing!

    • @sanjoe7265
      @sanjoe7265 6 месяцев назад

      Very proud of your son..he is really caring about you..u must be proud of him❤

    • @binu44464
      @binu44464 6 месяцев назад +1

      Good advices. India is progressing because of people like you who stayed back to progress the nation.

    • @girijasaradamma553
      @girijasaradamma553 5 месяцев назад

      Videsathu poyal avide achadakkathodeyum kshamayodeyum kadinamaayi jolicheythu jeevikkum ennulla uracha manassode pokanam cleaning Manju koral thudangiyava cheyyendivarum .Chennai kayariyaaludan white color job kittilla . P.R kitty pokunnavarkku avarde joli cheyyaam .Dr's. Engineers I T field Nurses thudangiyavarokke budhimuttillathey kadannu pokum.

  • @anithas7613
    @anithas7613 5 месяцев назад +4

    Very informative an eye opener video

  • @mackut1825
    @mackut1825 6 месяцев назад +3

    Though a frequent viewer of videos like this I am first time to your vlog.
    The content and presentation are excellent... congratulations 🎉🎉
    Please mention your name and location of province in every video for it will be helpful for the first time watchers.

  • @Dark_horse704
    @Dark_horse704 6 месяцев назад +2

    Very informative video

  • @bobanthoppil2037
    @bobanthoppil2037 5 месяцев назад +3

    നിങ്ങൾ ഒരു മിടുക്കനാ journalist ആണോ ന്യൂസ്‌ news reader

  • @starlyabrahamabraham5120
    @starlyabrahamabraham5120 5 месяцев назад +1

    Thanks a lot

  • @lakeofbays1622
    @lakeofbays1622 6 месяцев назад +4

    Wonderful video. I think Kerala media should show this on their webpages and TV channels.

  • @madhavpnair1477
    @madhavpnair1477 6 месяцев назад +9

    25ലക്ഷം ഒക്കെ ഉണ്ടെങ്കിൽ ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ്‌ ചെയ്യുക നല്ല റിട്ടേൺ ഉണ്ടാക്കാം. 7lakh ക്യാപിറ്റൽ വെച്ച് monthly 50k ഉണ്ടാക്കാൻ എനിക്ക് പറ്റുന്നുണ്ട്. Options ട്രെഡിങ് ചെയ്യരുത് ഇൻവെസ്റ്റ്മെന്റ് മാത്രം.

  • @alfinck6726
    @alfinck6726 3 месяца назад +1

    Canada povaan plan cheythal njan ini ndhayalum epol ella😂

  • @sonubenny7446
    @sonubenny7446 6 месяцев назад

    😢

  • @akirasathoshiyoshi4877
    @akirasathoshiyoshi4877 5 месяцев назад +2

    അമ്പതു ശതമാനത്തിന്റെ വിസ അടിച്ചു കളഞ്ഞു . നിയമം എല്ലാം മാറി. അറിഞ്ഞില്ലേ

  • @pvijayan5313
    @pvijayan5313 6 месяцев назад +3

    Vagram poykko Santa Monica Canada is a heaven 🤣🤣🤣🤣🤣

  • @SusanDibi-tg9ce
    @SusanDibi-tg9ce 3 месяца назад +1

    Brother savari channel(canada karana) youtuber parayunnath canada bhayankara nallatha,avide politics illa ennokeyanello

    • @Malayalionthemove
      @Malayalionthemove  3 месяца назад +1

      റോഡിൽകിടന്ന തല്ലുകൂടുന്ന പരുപാടി ഇല്ല . ബാക്കി എല്ലാ വെട്ടിപ്പും ഇവിടെയും ഉണ്ട് . ഇവിടെ താമസിച്ചു കാര്യങ്ങൾ മനസിലാക്കണേൽ വർഷങ്ങൾ എടുക്കും .politicians are same everywhere. They work for their own benefits not for people.

  • @aroangthomas2270
    @aroangthomas2270 5 месяцев назад +2

    Padikkan pokathitikkuka keralathil jivikkan padikkuka ullathu kondu okk

  • @abhijitham6619
    @abhijitham6619 4 дня назад

    സ്വന്തം നാട്ടിൽ നല്ല വീടും ക്യാഷും ഒക്കെ ഉണ്ടായിട്ട് അതൊക്കെ വിട്ടിട്ട് വല്ല രാജ്യത്തും പോയിട്ട് അതൊന്നും ഇല്ലാതെ റോട്ടിൽ കിടക്കുന്നു😂😂😂😂😂😂

  • @easowpm5592
    @easowpm5592 5 месяцев назад +1

    About five lakhs Indian students are there, u show some foreign students and want to discourage Indians…before one go to Canada they make sure their stay, food condition,,….GICc amount can be used,

    • @Malayalionthemove
      @Malayalionthemove  5 месяцев назад +2

      Canada doesn’t care how many Indian , how many other countries. They are all international students. They put the study permit cap to reduce the pressure on the system . We are not discouraging anyone from coming here . The point of this video is create awareness. We don’t want unscrupulous institutions taking advantage of our students.

    • @easowpm5592
      @easowpm5592 5 месяцев назад +1

      Thanks for ur valuable reply. I am a retired man 86 years….worked in several states in India from my age of18.. seen how our malayalees works hard, when they are out of Kerala. Do u know lakhs of English. Graduates, medical staff etc are jobless,unable to live decently. I have seen how our people working in gulf, USA etc. Try to understand Kerala political,social atmosphere ,not allowing for safe deposit,goondaism. So the climate is also not the same as u have seen earlier.. my only concern the younger generation get ample avenue for their betterment. One of my boy is Canada..he says it is worth…thank u and wish u good luck brother….

  • @lissyjacob7882
    @lissyjacob7882 5 месяцев назад +5

    ഇതൊക്കെ വിളിച്ചു പറയുന്ന നിങ്ങൾ 100 ൽ ഒരാളുടെ അനുഭവം ആണ്. റിയാലിറ്റി ഇതല്ല മോൻ പോയിട്ട് 60 ദിവസം ആയി ടോറിന്റോ ആണ് തിരക്ക് കൂടുതൽ ആണ് അവിടെ അവനു സൂപ്പർ accomedation കിട്ടി. ജോലി പാർടൈം കിട്ടി. എല്ലാവരും ഇങ്ങനെ അല്ല 😮

    • @Malayalionthemove
      @Malayalionthemove  5 месяцев назад +2

      വളരെ നല്ലകാര്യം !

    • @tomshaji
      @tomshaji 5 месяцев назад

      Etu mon ale parnje😢

    • @user-gh1xx9sf7j
      @user-gh1xx9sf7j 2 месяца назад +2

      ഞങ്ങളും കാനഡയിൽ ആണ് അമ്മച്ചി.... ഇവിടുത്തെ പാട് ഞങ്ങൾക്ക് അറിയാം.

    • @sintochan7
      @sintochan7 2 месяца назад

      😂😂അമ്മ പോയി കണ്ടോ 🤣🤣

    • @AkhilMJ-rr8ix
      @AkhilMJ-rr8ix 27 дней назад

      നിങ്ങൾ വിഷൻമിക്കത്തിരിക്കൻ പറഞ്ഞതനെങ്കിലോ

  • @sindhus2141
    @sindhus2141 5 месяцев назад +1

    Anganeya, kashpedan thayaraya kuttikal pokunne

    • @Malayalionthemove
      @Malayalionthemove  5 месяцев назад

      ഒന്ന് പോടെ . ഇവിടുത്തെ സർക്കാറുവരെ സമ്മതിച്ചു കോളേജുകൾ കുട്ടികളെ മുതലെടുക്കുന്നു എന്ന് .

  • @KSKM2015
    @KSKM2015 6 месяцев назад +4

    Please change this channel name to Negative Malayali on the Move

    • @Malayalionthemove
      @Malayalionthemove  6 месяцев назад +3

      Check other videos. You will find positive videos about Canada .

  • @gopikrishnan6323
    @gopikrishnan6323 6 месяцев назад +2

    If things are like this.... Why you're still there, Y don't you return??? Bengaallikal ivide nammude naattil varunnath Bengallil avark thaamasikaan sthalam illaathondallallo, Panniyillaathondum Paisa illaathondum alle!!! Things are not different in our conditions... Ithokke parayunnundenkilum ningallokke Avide thanne thaamasikunnum und Jeevikunnum ind...

    • @minnminni
      @minnminni 6 месяцев назад

      Whatever g

    • @sanjoe7265
      @sanjoe7265 6 месяцев назад +3

      Canada has better living conditions. Kerala is also better in living standards..but we don't have much jobs or good pay..pinne mallus alle..living in canada is considered as a good social status among our society..

    • @binu44464
      @binu44464 6 месяцев назад +1

      Now the status is decreasing just like gulf.​@@sanjoe7265

    • @Malayalionthemove
      @Malayalionthemove  5 месяцев назад +1

      It’s difficult to return to India. Indians who think “I’ll go abroad for a few years and save money and come back” it is not possible. The bills trap everyone here

    • @sumeshjoseph2471
      @sumeshjoseph2471 5 месяцев назад +1

      അതാണ് മലയാളികളുടെ ഗതികേട്.. മറ്റു പല നാട്ടിൽ നിന്നു വന്നവരും തിരിച്ചു അവരുടെ നാട്ടിൽ തിരിച്ചു പോകുന്നത് കണ്ടിട്ടുണ്ട്.. എത്ര ഗതി കേട്ടാലും വട്ട പുജ്യം oppurtunity ഉള്ള കേരളത്തിൽ തിരിച്ചു വരാനുള്ള അവസ്ഥ ഇല്ല.... Usa ഓസ്ട്രേലിയ എനിക്കറിയാവുന്ന കുറെ മലയാളി കൾ മൂവ് ചെയ്തു കാനഡയിൽ നിന്ന് .നാട്ടിൽ അത്യാവശ്യം ok ആയിരുന്നേൽ ഞാൻ അടക്കം പലരും തിരുച്ചു വന്നേനെ... Apart from ലേബർ jobs kerala is one of the worst places to find a proper job...

  • @easowpm5592
    @easowpm5592 5 месяцев назад +2

    Stop this kind of discourage ment. Kerala youngsters are hardworking, can tolerate sufferings to achieve success. Jobless youngsters are suffering here, ca n u suggest good opportunity in Kerala/india. Only cheaters, goondas can make money😂😂😂😂

    • @Malayalionthemove
      @Malayalionthemove  5 месяцев назад +3

      They are actually suffering not hardworking. It is so funny that we can’t give jobs to our kids . They need arabs and white men to be their boss. It so funny you keep talking about issue and never try to fix it . Whose fault is that they don’t have jobs in Kerala. What were you doing ? Canada government already cut 35% visa . It is a wake up call for all of you who think west is heaven .

    • @tomshaji
      @tomshaji 5 месяцев назад

      ​@@Malayalionthemovegood question

  • @delvinthomas670
    @delvinthomas670 3 месяца назад +1

    Bro e mail id tharamo