ഏജന്റ് പറയുന്ന നുണകൾ വിശ്വസിച്ചു കാനഡയിൽ കെണിയിൽ ആയി വിദ്യാർഥികൾ | കോപ്പിയടി | Canada Malayalam Vlog

Поделиться
HTML-код
  • Опубликовано: 12 июн 2024

Комментарии • 44

  • @sarujanview
    @sarujanview Месяц назад +21

    I'm a Canadian Tamil. I can understand malayalam You're doing a good job, buddy speaking about Canada's current situation very well. Your videos are definitely an eye-opener for everyone. Kudos to your efforts. 👏

    • @xom3xom347
      @xom3xom347 Месяц назад

      Tamil people are very well culturally behaved among all Indo-Canadians unlike uncivilized North Indians

    • @Malayalionthemove
      @Malayalionthemove  Месяц назад

      Thank you 😊

    • @salessales6287
      @salessales6287 Месяц назад

      റെസ്റ്റോറന്റിൽ പാത്രം കഴുകാനും, സായിപ്പിന്റെ തീട്ടം വാരാനും, വെയ്‍റ്ഹൗസിൽ കൂലിപ്പണിക്കും എന്തിനാണ് പഠിച്ച ഒരുത്തൻ. ഇങ്ങനെ കുറെയെണ്ണം ഇന്ത്യയിൽ ഉണ്ട്. എല്ലാത്തിനേം നമ്മൾ എങ്ങനെ അക്കമഡേറ്റ് ചെയ്യും. കുറെയെണ്ണത്തെ കാനഡയിലെ തോട്ടിപണിക്ക് തന്നിരിക്കുന്നു എന്ന് കരുതിയാൽ മതി.

  • @MrSatprem
    @MrSatprem Месяц назад +9

    കാനഡയിലേക്ക് വരുന്നവർ തൊഴിൽ സാധ്യതയുള്ള കോഴ്സുകൾ കഴിഞ്ഞതിനു ശേഷം വരുന്നതാണ് safe. പുരയിടം വിറ്റും ലോൺ എടുത്തും വരുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ സാഹസം തന്നെയാണ്.

  • @Real_indian24
    @Real_indian24 Месяц назад +14

    Canda എന്ന് എഴുതുന്ന എൻ്റെ ഒരു ഫ്രണ്ട് വരേ കാനഡയിൽ എത്തി കോഴ്സിന് ചേർന്ന് രാത്രി ഹോട്ടലിൽ ചട്ടിയും പാത്രവും കഴുകാൻ പോകുന്നുണ്ട്. അവനൊക്കെ PR കിട്ടുമെങ്കിൽ പിന്നെന്ത് വേണം😅

    • @Malayalionthemove
      @Malayalionthemove  Месяц назад +2

      Sad reality!!

    • @mathewgeorge4427
      @mathewgeorge4427 Месяц назад

      Very correct...

    • @MrSyntheticSmile
      @MrSyntheticSmile Месяц назад

      PR കിട്ടിയിട്ട് ജോലി കിട്ടിയില്ല എങ്കിൽ എന്തു പ്രയോജനം? വായു ഭക്ഷിച്ച് തെരുവിൽ ഉറങ്ങി ജീവിയ്ക്കാൻ പറ്റില്ല. Without a decent job PR is useless, a ticket to misery.

    • @sumeshjoseph2471
      @sumeshjoseph2471 Месяц назад +1

      പാത്രം മോശം ജോലി ആയി കാണണ്ട... കാനഡയിൽ അങ്ങനെ high പൈഡ് jobs ഒന്നും ഇല്ല. മെഡിക്കൽ ഒഴികെ... Manufacturing ഒക്കെ less കോസ്റ്റിൽ പ്രൊഡക്ഷൻ നടക്കുന്ന രാജ്യങ്ങളികേക്കു പോകുന്നു.. Usa പോലെ reaseach based സംഭവങ്ങളും ഇല്ല...കൊച്ചു കൊച്ചു ജോലികൾ ആണ് കൂടുതൽ... കാനഡയിൽ ജനിച്ചു വളർന്നു വരുന്ന പിള്ളേരുടെ അവസ്ഥ വളരെ മോശം ആണ്.. പണ്ടൊക്കെ part ടൈം jobs കിട്ടുമായിരുന്നു.. ഇപ്പോൾ ഇല്ല...

  • @princyxavier6984
    @princyxavier6984 Месяц назад +8

    I am astonished to see that most of the students don’t know how to speak English properly, even the basics. I have no idea how they got admitted to the university in the first place. I don’t know how they cleared immigration. Surely the government or some officials is closing their eyes.
    To get an admission in business related courses(Masters) in India in a good college we have got some entrance exams. But when it comes to international uni it’s like catching fishes on a net. No entrance exams, no interviews, no group interviews.
    You are not going to get a job in business or sales unless you’re fluent in the native language. Because business is mostly about communication and persuasion. Since they are hiring the native speakers or someone who is smart and fluent in English. Also there is not that much opportunities.
    I live in the UK, met with many students just speak Punjabi or Hindi, not basics of English.

    • @adsadjashdb
      @adsadjashdb Месяц назад

      I have a classmate from Bangladesh who doesn't even have basic fluency in both English and even Hindi for MSc International Business in London

    • @fridge_magnet
      @fridge_magnet Месяц назад

      Most of these "students" are not going to proper universities but some community colleges and courses created specifically for these students. Most of them are not really interested in studying , but somehow getting a PR/WP and do some jobs. Even the people doing MS don't know the basics of the subject. My wife gets requests for doing their projects/assignments and found they absolutely don't have any idea about the subject.

  • @cyriltom1670
    @cyriltom1670 Месяц назад +7

    Correct information, good job

  • @higherbeingX
    @higherbeingX 20 дней назад +1

    ഫ്രണ്ട്‌സ് പോകുന്നു എന്നാ ഒറ്റ കാരണം കൊണ്ട് ഇങ്ങനേം പോകണം എന്നുള്ള ചിന്താ കളയണം. കാര്യങ്ങൾ എളുപ്പം അല്ല.
    നിങ്ങൾ ഒരു മിഡ്‌ഡിലെ ക്ലാസ്സ്‌ ഫാമിലിയിൽ ഉള്ള ആളാണെങ്കിൽ സ്റ്റുഡന്റ് ലൈഫ് വളരെ ദുസ്സഹം ആയിരിക്കും ജോലി സാദ്ധ്യതകൾ വളരെ കുറവാണ്, തണുപ്പിന്റെ കെകുര്യം ഞാൻ പറയുന്നില്ല.വിദ്യാഭ്യാസ നിലവാരം കുറവാണ്.രക്ഷകർത്താക്കൾ കുറച്ചുംകൂടി ശ്രെദ്ദിക്കണം.

  • @anitaroy8113
    @anitaroy8113 Месяц назад +1

    It is understood that the base of the problem is Revenue, Institutions and Consultants. Everyone is shocked by the output but don't realize that if the base of the problem is rectified then the problem will be solved. Instead of that based on the issues new rules are formed each time to make things worse day by day. The quality of education is also bad and it would be good if you see the reviews of the Professors in the website. Everything has to change for better.

  • @shinebthomas5646
    @shinebthomas5646 Месяц назад

    Thanks bro.

  • @AkhilMJ-rr8ix
    @AkhilMJ-rr8ix 20 дней назад +1

    1:31 Canada നാണക്കേട് കരണം പ്രതിസന്ധി കവർ ചെയ്യാൻ പറയുന്ന്നതവം.😂 കനേഡിയൻ മീഡിയ

  • @philippanicker2407
    @philippanicker2407 Месяц назад +2

    Very good vedeo thank you

  • @isc9033
    @isc9033 Месяц назад +1

    Lets admit it we know which northern states they are mainly coming from ? Punjab , Gujarat , Haryana , UP etc.. With fake degrees and IELTS results.

  • @kurikeshgeorge
    @kurikeshgeorge 22 дня назад +1

    പാവം കുട്ടികൾ...😢😢
    അവർക്കെന്തറിയാം...😢😢

    • @higherbeingX
      @higherbeingX 20 дней назад

      ഫ്രണ്ട്‌സ് പോകുന്നു എന്നാ ഒറ്റ കാരണം കൊണ്ട് ഇങ്ങനേം പോകണം എന്നുള്ള ചിന്താ kalayanam

  • @user-wb8dv2oo2h
    @user-wb8dv2oo2h Месяц назад +1

    Don't say Canadian Universities. The agents in India send the students mostly to sub par 'puppy mills' (colleges and not university ) It's not that easy, for these students , to get admission to reputable universities. They end up in these colleges taking courses which are not in demand.

  • @IknowDontno
    @IknowDontno Месяц назад

    Wallmartil manager ayal prnu apply cheyan pattumo

    • @MrSyntheticSmile
      @MrSyntheticSmile Месяц назад

      ആദ്യം ചോദിയ്ക്കേണ്ടത് Walmartൽ മാനേജരാകാൻ പറ്റുമോ എന്നാണ്.

  • @gilbertjoseph5624
    @gilbertjoseph5624 Месяц назад

    കേരള സിലബസിൽ Full A+ ടെൻതിലും, ട്വൽത്തിലും നേടിയവർ ആയിരിക്കുമല്ലോ അവരെല്ലാം. നല്ല സ്റ്റാൻഡേർഡ്

  • @susanjohnson3262
    @susanjohnson3262 Месяц назад +1

    പോയി പണിയെടുക്കട്ട് കേരളം നല്ലത് ഇത്രയും നല്ല സ്ഥലം കളഞ്ഞിട്ടു കാശുവരാൻ

  • @rajanvarghese7678
    @rajanvarghese7678 Месяц назад +2

    MS office course polum ariyathwar anu computer sc iencel uparipadhithinu varun navar

  • @neo3823
    @neo3823 Месяц назад +2

    North Indians 😢

  • @mariyarajan9418
    @mariyarajan9418 Месяц назад

    എവിടെ ചെന്നാലും അവിടെ ആവശ്യത്തിനും, അനാവശ്യത്തിനും കൊടി പിടിക്കാൻ നമ്മുടെ INDIANS
    No. 1.
    Gulf എന്ന് മാത്രം കേട്ടാൽ മതി. കിടപ്പാടവും, കെട്ടുതാലിയും വിറ്റ്
    പോകും. പിന്നെ കൊടി പിടിക്കൽ.

  • @sreelathasugathan8898
    @sreelathasugathan8898 Месяц назад +2

    പോയി അനുഭവിക്കട്ടെ അങ്ങനെ തന്നെ വേണം 😅😅😅😅😅

  • @at6446
    @at6446 Месяц назад

    We just need PR. Why dont they understand? Student easy path to citizenship

    • @xom3xom347
      @xom3xom347 Месяц назад +1

      Just go back we don’t need you

  • @cupofjoe3633
    @cupofjoe3633 Месяц назад

    Fittest will survive

  • @MrSudeepantony
    @MrSudeepantony Месяц назад

    colleges usually analyses the academics of students who comes to study there.

  • @IknowDontno
    @IknowDontno Месяц назад +2

    Goodinformetion

    • @Malayalionthemove
      @Malayalionthemove  Месяц назад

      Thank you 😊

    • @RejiJhon
      @RejiJhon Месяц назад

      EEllaverum oropolealla

    • @IknowDontno
      @IknowDontno Месяц назад

      @@Malayalionthemove wallmartil manager position ullavark pr applycheyanpattumo

  • @sksdy9444
    @sksdy9444 Месяц назад

    pr okke kittuarikkum

  • @salessales6287
    @salessales6287 Месяц назад +1

    റെസ്റ്റോറന്റിൽ പാത്രം കഴുകാനും, സായിപ്പിന്റെ തീട്ടം വാരാനും, വെയ്‍റ്ഹൗസിൽ കൂലിപ്പണിക്കും എന്തിനാണ് പഠിച്ച ഒരുത്തൻ. ഇങ്ങനെ കുറെയെണ്ണം ഇന്ത്യയിൽ ഉണ്ട്. എല്ലാത്തിനേം നമ്മൾ എങ്ങനെ അക്കമഡേറ്റ് ചെയ്യും. കുറെയെണ്ണത്തെ കാനഡയിലെ തോട്ടിപണിക്ക് തന്നിരിക്കുന്നു എന്ന് കരുതിയാൽ മതി.