Your story reminds me of my student days in US during 90’s. Though I was not as broke as you, it was an eye opening experience for me 😂 My fees was paid by parents, only some part of living expenditure I made by working.
Great effort, very good. Hello dear budget solo tour to European countries esp. UK(London), Italy(Rome), Venice, Austria(Innsbruck), Switzerland(Zurich), France(Paris), Spain(Barcelona), Germany(Berlin), Belgium(Brussels), Netherlands(Amsterdam)) .in 15 days:, night stay maximum reduced;night traveling), transportation to other cities , litenerary, accommodation(hostel) booking, how to round about in each cities(like guided one day tour programs) how to book them, should we need an agency or we can plan and travel, which is more cost and time effective? Good time to visit? Extreme low budget, visiting more places, practical plan ഒരു വീഡിയോ ചെയ്യാമോ❤️❤️?
Ee story kettappol njan Toronto to Edmonton ottaykku car odichu move aythu orma varunnu.. through Trans Canadian highway. Its was one of my wonderful journey
അവിടെ ജോലി കിട്ടാൻ ഹെൽപ് ചെയ്യാൻ പറ്റുമോ? Mississuaga യില് sept. Intake പഠിക്കുന്ന എൻ്റെ മോൾക്ക് ജോലി ആയില്ല. ഞങൾ പണം നാട്ടിൽ നിന്നും അയച്ചു കൊടുത്ത് കൊണ്ടിരിക്കുന്നു.
തൊഴിൽ അവസരങ്ങൾ ഉണ്ട് , elections, plumbing. അങ്ങനെ എല്ലാ മേഖലയിലും ഉണ്ട് . ലൈസൻസ് വേണം . ഇംഗ്ലീഷ് ഭാഷ കൈകാരയം ചെയ്യാനറിയാമെങ്കിൽ ഒരുപാട് അവസരങ്ങൾ ഉണ്ട് . നല്ല ശമ്പളവും ഉണ്ട് . 2024 പൊതുവെ ജോലികിട്ടാൻ കുറച്ചുപാടാണ്
ഇപ്പൊ ശരിയായി സുഹൃത്തേ - ഇത് പോലെ positive ആയ വീഡിയോ ചെയ്യൂ. ഒരു രാജ്യത് migrate ചെയ്യാൻ വരുമ്പോൾ ആദ്യ മൂന്നു നാല് വര്ഷം നല്ല വിഷമം ആകും. അത് കൊണ്ട് തന്നെ ആണ് ഒന്ന് പച്ച പിടിക്കുംബള് തിരിച്ചു പോകാൻ തൊന്നാത്തത് - let your second part of this video be an inspiration to new immigrants
Thanks! ഇ ചാനലിൽ കാനഡയുടെ positive and negative sides of canada ആണ് പറയുന്നത് . ഒരുപാട് അവസരങ്ങൾ ഉണ്ട് അതേസമയം പ്രശ്നങ്ങളും . എല്ലാവര്ക്കും ചേർന്ന നാടാണ് കാനഡയെന്ന് അഭിപ്രായം ഇല്ല . ഇരുവശങ്ങളും മനസിലാക്കി ആളുകൾ വരട്ടേ . They don’t need any surprises.
തട്ടിപ്പ് നടത്തി ജീവിക്കുന്നവർ ഒരുപാട് ഉണ്ട് . സ്വന്തം സാമ്പത്തികലാഭത്തിന് വേണ്ടി എന്തുംകളിക്കുന്ന , സ്വന്തം നാട്ടുകാരെ ചുഷണം ചെയ്യുന്ന ഒരു കൂട്ടർ . അവരോട് താല്പര്യം ഇല്ല . എത്തിക്സ് ഉള്ള മലയാളികളോട് ഒരു ദേഷ്യവും ഇല്ല . അങ്ങെയുള്ളവരും ഒരുപാട് ഉണ്ട് . After all I am Malayali. I love my state and people ❤️
വളരെ ലളിതമായി, ഭംഗിയായി ജീവിതത്തിലെ പരുക്കൻ കാലഘട്ടങ്ങൾ അവതരിപ്പിച്ചത് എല്ലാവർക്കും ഇത്തരം ബുദ്ധിമുട്ടുകൾ തരണം ചെയ്യാൻ സഹായകമാവും
Thank you 😊
Very beautifully narrated.
Waiting for the second episode, bro.
ഞാൻ ആദ്യമായാണ് ചാനൽ കാണുന്നത്. താങ്കളുടെ കഥ നന്നായി പറഞ്ഞു. സൂപ്പർ 👍❤
Thank you 😊
You are a good story teller
കൊള്ളാം.ഒരു ബെസ്റ്റ് സെല്ലർ വായിക്കുന്നതുപോലെ ഞാൻ കേട്ടിരുന്നു.രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.
Than you ❤️
I am not a job seeker nor a student, but your story will be inspiring to many ! Keep up the simple format, its very thrilling !
Thank you 😊
sharikkum oru impressive performance 😅 mitukkan.. thirichu poraathe pitichu kayari.. "stamina"undu", confidence undu. courage undu . kurachu dollarum undu.. athu kondu.. pitichu ninnu.. oru girl aayirunnenkilo.. onnu aalochichu nokkuka...
You did a great job. Presented very good. All the best 👍🙏
Thank you so much 😊
Really inspiring ✨
Very inspiring..I am struggling too in another country. But I never give up. Try and try... That's the only way
👍👍❤❤
Very impressive 😊 Ur focus n willpower paid off finally👏
Thank you so much 😊
Adipoli🎉
Very interested bro ❤
Sir ente mon watterlool januvdryl study visal vnnit parttime ayilla valare sankadathilan help cheyumo please
Thank you sir ❤
Very impressive. I started my life in Canada in 1986. Everyone will have a story to tell. Basically one has to start from scratch
Thank you 🙏🏽
The fools paradise, The worst human dump in the world. How did you reach in Windsor. The most economical gost town.
ഗുഡ് നാറേഷൻ
Adutha episode vegam poratte. Living conditiona paeanjath heofull aayi unutum oarayanam
Thirchayayum 👍
Your story reminds me of my student days in US during 90’s. Though I was not as broke as you, it was an eye opening experience for me 😂 My fees was paid by parents, only some part of living expenditure I made by working.
God blessed your efforts 🙏👍
Thanks a lot
Your way of talking is like Santhosh George Kulangara
സൂപ്പർ എക്സ്പീരിയൻസ് ബായ്
Thank you 🙏🏽
Interesting.... Story...
Thank you 🙏🏽
👍
കാനഡായിലെ സാമാന്യം ഭേതപ്പെട്ട കോളേജുകൾ അവിടുത്തെ course അതെടുത്താൻ കാനഡയിൽ കിട്ടുന്ന പ്രയോജനം ദയവായി അറിയിക്കാമോ fees
😂 super bro
Great effort, very good. Hello dear budget solo tour to European countries esp. UK(London), Italy(Rome), Venice, Austria(Innsbruck), Switzerland(Zurich), France(Paris), Spain(Barcelona), Germany(Berlin), Belgium(Brussels), Netherlands(Amsterdam))
.in 15 days:, night stay maximum reduced;night traveling), transportation to other cities , litenerary, accommodation(hostel) booking, how to round about in each cities(like guided one day tour programs) how to book them, should we need an agency or we can plan and travel, which is more cost and time effective? Good time to visit? Extreme low budget, visiting more places, practical plan ഒരു വീഡിയോ ചെയ്യാമോ❤️❤️?
Apo padikkan ommum ille? Part time job cheithal padikkan samayam kittuvo....
നാട്ടിലെ ബംഗാളി = കാനഡ ലെ മലയാളി😂
Good story interesting listen to a story teller
Eppol. Work visayil. Vannal job. Kittumo
Kure പേർക്ക് മോട്ടിവേഷൻ class. 🎉🎉🎉
Thank you 🙏🏽
udhyam thingi vingi kettu.. oru yuvaavinte avatha ithrakkum kashtam..appo.. muzhuva. thurannu paranjittum illa.. naam nammute inner personality kalanju kulikkum..abhima kshatham thanne alle athu.. innu ippol kuttikal aayathu kondu... saaramilla..ekkaalathu vidheshathe youngesters eanthu joli yum cheyyum.. pakshey.. indiayile youths othiri othiri maaraan undu..
നല്ല ഭാഷയും അവതരണവും
Ee story kettappol njan Toronto to Edmonton ottaykku car odichu move aythu orma varunnu.. through Trans Canadian highway. Its was one of my wonderful journey
Edmonton to Vancouver poyittundo? Drive
@@Malayalionthemove Illa.. next angane pokanam ennu vicharikkunnu
it's worth it. Calgary to Vancouver , Also Vancouver to Whistler Pinney Victoria to Nanaimo adipoliya
@@Malayalionthemove thanks for sharing that info.. sure buddy. I will explore that
👍
Dubail licence yedukkanvendi hotalil tabl clean cheida..cnhan....2017...kalagatm
Pain full stories, gud luck
Thank you!!
Fine
Thank you 🙏🏽
Kurach koode parayarunnu. pettenn theernn poya pole....
Next week Baki parayam!!
😢 allappaa njaan chothikkatte.. epparipaatikal ningal nammute naattil cheythaal vandi kooli, room rent thanuppinte dress okke laabhikkaam.. uchavare joli cheythaalum 600 roop daily kootti vaykkaam.. maathaapithaakkale kaanukayum nalla penpilpere ketti sukhamaayi santhoshathote jeevikkaam.. athu pole palathum laabhikkaam.. 1 dollarnu 40*% avavite tax kotukkanm.. ivite aanenkil athinte aavashyavum illa. athaayathu 60% alle ningalkku savings.. athil food accomodation,TA eallm kazhinju eathra dollars micham vaykkum... ? athil kootuthal uchapanikku poyittu 600 roopa vangi ati hu polichu3 ivite kazhiyuka alle.. 😊
അവിടെ ജോലി കിട്ടാൻ ഹെൽപ് ചെയ്യാൻ പറ്റുമോ? Mississuaga യില് sept. Intake പഠിക്കുന്ന എൻ്റെ മോൾക്ക് ജോലി ആയില്ല. ഞങൾ പണം നാട്ടിൽ നിന്നും അയച്ചു കൊടുത്ത് കൊണ്ടിരിക്കുന്നു.
അന്വേഷിച്ചിട്ട് പറയാം !
@@Malayalionthemove🙏
To all Malayees never go to other countries. . Please work under Pinam Naari and Veena Thaikandi.
Can we converse in English?
സുഹൃത്തെ അവിടെ നിർമ്മാണ മേഖലയിൽ ജോലി ഉണ്ടോ അത്തരം ജോലിയെക്കുറിച്ച് പറയാമോ PLS
തൊഴിൽ അവസരങ്ങൾ ഉണ്ട് , elections, plumbing. അങ്ങനെ എല്ലാ മേഖലയിലും ഉണ്ട് . ലൈസൻസ് വേണം . ഇംഗ്ലീഷ് ഭാഷ കൈകാരയം ചെയ്യാനറിയാമെങ്കിൽ ഒരുപാട് അവസരങ്ങൾ ഉണ്ട് . നല്ല ശമ്പളവും ഉണ്ട് . 2024 പൊതുവെ ജോലികിട്ടാൻ കുറച്ചുപാടാണ്
❤❤❤
❤️
Kottayath evideya veed
Kanjirappally ❤️
Njan car accident ayi ventilator il aya day- 2012 sep-2🥲
How was the recovery ❤️🩹. Hope you are doing well now!!!
Hope you recovered fully
Hi
Ithrem varsham joli cheythittum oru adachu orappulla car vangikkoode mone… ithippam mazha peythal nanayuvallo…😢
Lol
@@Malayalionthemove 😂
ഇപ്പൊ ശരിയായി സുഹൃത്തേ - ഇത് പോലെ positive ആയ വീഡിയോ ചെയ്യൂ. ഒരു രാജ്യത് migrate ചെയ്യാൻ വരുമ്പോൾ ആദ്യ മൂന്നു നാല് വര്ഷം നല്ല വിഷമം ആകും. അത് കൊണ്ട് തന്നെ ആണ് ഒന്ന് പച്ച പിടിക്കുംബള് തിരിച്ചു പോകാൻ തൊന്നാത്തത് - let your second part of this video be an inspiration to new immigrants
Thanks! ഇ ചാനലിൽ കാനഡയുടെ positive and negative sides of canada ആണ് പറയുന്നത് . ഒരുപാട് അവസരങ്ങൾ ഉണ്ട് അതേസമയം പ്രശ്നങ്ങളും . എല്ലാവര്ക്കും ചേർന്ന നാടാണ് കാനഡയെന്ന് അഭിപ്രായം ഇല്ല . ഇരുവശങ്ങളും മനസിലാക്കി ആളുകൾ വരട്ടേ . They don’t need any surprises.
Interesting
Thank you!
THANKALKU MALYALIKALODU ENTHENKILUM DESYAM UNDO
തട്ടിപ്പ് കാണിച്ചു ആൾക്കാരെ പറ്റിച്ചു ജീവിക്കുന്ന മലയാളികളോട് മാത്രം . എന്തേ താങ്കൾ അങ്ങനുള്ള ആളാണോ ? ചോദിക്കാൻ കാരണം ?
thankalude vedio muzhuvanum kaanarundu @@Malayalionthemove
because i am watching your vedio all@@Malayalionthemove
തട്ടിപ്പ് നടത്തി ജീവിക്കുന്നവർ ഒരുപാട് ഉണ്ട് . സ്വന്തം സാമ്പത്തികലാഭത്തിന് വേണ്ടി എന്തുംകളിക്കുന്ന , സ്വന്തം നാട്ടുകാരെ ചുഷണം ചെയ്യുന്ന ഒരു കൂട്ടർ . അവരോട് താല്പര്യം ഇല്ല . എത്തിക്സ് ഉള്ള മലയാളികളോട് ഒരു ദേഷ്യവും ഇല്ല . അങ്ങെയുള്ളവരും ഒരുപാട് ഉണ്ട് . After all I am
Malayali. I love my state and people ❤️
മോനെ എന്നെ ഒന്ന് സഹായിക്കുമോ
Model for other
Thank you 🙏🏽
വാട്സ് അപ്പ് നമ്പർ തരുമോ?