കാനഡയിലെ തൊഴിൽ തട്ടിപ്പുകൾ . ഇന്റർവ്യൂവിന് വിളിച്ചു വരുത്തി, പിന്നീട്...

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 34

  • @Mohankumar-u9z
    @Mohankumar-u9z 5 месяцев назад +2

    ദൈവം അനുഗ്രഹിക്കട്ടെ 🙋‍♂️

  • @udayakumar5966
    @udayakumar5966 3 месяца назад +1

    സഹോദരിക്ക് ദൈവാനുഗ്രഹമുണ്ട് 🙏👍

  • @athiraammu2310
    @athiraammu2310 Год назад +3

    Awareness on how to live in another country and how to understand scam as well as good ones are extremely important. Ath oru agency um paranju kodukkunnilla ennathum valiya oru defect aanu.

  • @rajuviswanadh5102
    @rajuviswanadh5102 Год назад +10

    അർഭാടം ആയി ജീവിക്കണോ പുറം ലോകം ok പക്ഷെ പലതും vituveezcha ചെയ്യേണ്ടി വരും ഇതിനെ katiyum എത്രയോ ഭേദം ആണ് നമ്മുടെ നാട് എത്രയോ പാവങ്ങൾ നാട്ടിൽ സുഖം ആയി ജീവിക്കുന്നു എംബിബിബിസ് എടുത്തവർ hotel ജോലി ചെയ്യുന്നു ചിന്ദിക്കുക ഇനിയെങ്കിലും

    • @shameermu328
      @shameermu328 11 месяцев назад

      ഹഹഹഹ എന്ത് ആർഭാടം ഒന്നിനും സമയം തികയാത്ത ജീവിതം ജോലി ഇല്ലാത്ത സ്ത്രീകളെ സംബന്ധിച്ചു നാല് ചുമരുകൾക്കുള്ളിലെ നരക ജീവിതം ഒരു തരം ബ്രോയിലാർ കോഴി ജീവിതം തിന്നുന്നതും തൂ ന്നതും കിടക്കുന്നതും ഒരു റൂമിനുള്ളിൽ 😂😂

  • @jennifersamsonga6521
    @jennifersamsonga6521 Год назад +2

    Everyone should hear this. There are lot of people got into these kind of scams and got in trouble

  • @starlyabrahamabraham5120
    @starlyabrahamabraham5120 Год назад +3

    Thanks a lot, true story explained well, god bless

  • @jennifersamsonga6521
    @jennifersamsonga6521 Год назад +1

    Oh my gosh!! Girl. You are lucky and you didn’t get into any kind of dangers.

  • @SunilThekkanal
    @SunilThekkanal Год назад +6

    രാത്രിയിൽ interview ന് പോയത് പോകട്ടെ. ഭർത്താവിനെ കൂടെ കൊണ്ടുപോകുവാൻ താങ്കൾ തയാറായതുമില്ല, എന്നാൽ ഭാര്യ തന്നെയാണ് interview ന് പോകുന്നത് എന്നറിഞ്ഞിട്ടും ഭർത്താവിന് കൂടെ ഒന്ന് ചെല്ലാനോ മനസ്സ് വന്നില്ലെന്നത് കഷ്ട്ടം തന്നെ.

    • @Redrawlife
      @Redrawlife  Год назад +10

      Njan nattil oru journalist arunu. Night shift okke ente jolide bhagam arunu ath kazhinj ottak ann veetilek vannirunath, so 8pmn oru sthalath pokan bharthavinte koot venam enn thoniyila

    • @neervilakomcommunity
      @neervilakomcommunity Год назад +6

      you were a journalist but you didn’t even have common sense to not to go to interview at night in a residential area.

    • @Redrawlife
      @Redrawlife  Год назад +3

      @@neervilakomcommunity first of all ath oru residential area anen ariyilarunu. Pine I'm desperate to get a job. Journalist ayath kond night pokan enik pedi illarunu. Moreover ath scam anen chennapo manasilayi. Ith thuran paranjath nannayille

    • @Redrawlife
      @Redrawlife  5 месяцев назад

      Ithoke kazhinjit kure ayi

  • @abrahamp.k.shentu384
    @abrahamp.k.shentu384 Год назад +4

    Gud video dear..Ashna

  • @swapnasapien.7347
    @swapnasapien.7347 Год назад +3

    You are doing a great awareness work❤

  • @vava6797
    @vava6797 Год назад +6

    Genuine vlog.

    • @Redrawlife
      @Redrawlife  Год назад

      Thank you 😊

    • @vava6797
      @vava6797 Год назад

      @@Redrawlife how to contact you chechi ?

    • @Redrawlife
      @Redrawlife  Год назад

      sooryapokkat@gmail.com. please contact via email i will share my number

  • @131abdulshukoorpc9
    @131abdulshukoorpc9 Год назад

    👍

  • @shilpajoshy6368
    @shilpajoshy6368 Год назад

    😢

  • @gracyalappattu5601
    @gracyalappattu5601 Год назад +2

    Interviews are done during office hours . You didn't use your common sense . Why did you go to some interview after 7 pm & alone?

  • @mithunvargheserxmithunvarg191
    @mithunvargheserxmithunvarg191 Год назад

    ♥♥♥

  • @Puliserrynamboothiri
    @Puliserrynamboothiri 11 месяцев назад

    നിങ്ങള്ക് പരിചയം ഉള്ള ആരെങ്കിലും ഉണ്ടായിരുന്നോ..അങ്ങോട്ട് ചെല്ലുമ്പോൾ

  • @seethak6109
    @seethak6109 Год назад +1

    ഇതിനു അവിടെ പോകണം ആയിരുന്നോ

  • @Truth25267
    @Truth25267 Год назад

    Ellavarum Canadayilakku😅

  • @94477310726
    @94477310726 Год назад +2

    Story kelkkumbol sangadam aakunnu ....😢😢😢