- Видео 122
- Просмотров 1 322 242
Redraw Life
Индия
Добавлен 30 июл 2023
The initial name of the channel was Canada Karyam. As we move back to our roots, the name of the channel has been renamed Redraw Life. #redrawlife
DR.D PODCAST VS WILLY NILLY!! കാനഡയെ കുറ്റം പറഞ്ഞാല്‍ എന്താണ് കുഴപ്പം ?
കാനഡാപ്രേമികള്‍ വാര്‍ത്തകള്‍ ഒന്നും കാണുന്നില്ലേ? കുറ്റം പറഞ്ഞാല്‍ എന്താണ് കുഴപ്പം?
Dr.D Podcast vs Willy Nilly: A Heated Debate on Canada!
Criticizing Canada: Dr.D and Willy Nilly Clash!
Canada Criticism: Dr.D Podcast Takes on Willy Nilly
Dr.D vs Willy Nilly: Who's Right About Canada?
Is Criticizing Canada Wrong? Podcast Debate Heats Up!
Willy Nilly Responds to Dr.D's Comments on Canada
Canada in the Spotlight: Dr.D Podcast Controversy
Freedom of Speech or Unfair Criticism? Dr.D vs Willy Nilly
Dr.D and Willy Nilly: The Great Canada Debate
Canada Under Fire: Dr.D Podcast Sparks Controversy
#DrDPodcast
#WillyNillyDebate
#CanadaCriticism
#PodcastClash
#CanadaTalks
#freedomofspeech
Welcome to Redraw Life, w...
Dr.D Podcast vs Willy Nilly: A Heated Debate on Canada!
Criticizing Canada: Dr.D and Willy Nilly Clash!
Canada Criticism: Dr.D Podcast Takes on Willy Nilly
Dr.D vs Willy Nilly: Who's Right About Canada?
Is Criticizing Canada Wrong? Podcast Debate Heats Up!
Willy Nilly Responds to Dr.D's Comments on Canada
Canada in the Spotlight: Dr.D Podcast Controversy
Freedom of Speech or Unfair Criticism? Dr.D vs Willy Nilly
Dr.D and Willy Nilly: The Great Canada Debate
Canada Under Fire: Dr.D Podcast Sparks Controversy
#DrDPodcast
#WillyNillyDebate
#CanadaCriticism
#PodcastClash
#CanadaTalks
#freedomofspeech
Welcome to Redraw Life, w...
Просмотров: 682
Видео
Study Abroad 2025 | Series 1| CANADA VS DUBAI | Top 5 Reasons | ദുബായ് വേണോ കാനഡ വേണോ?
Просмотров 2477 часов назад
ദുബായ് വേണോ കാനഡ വേണോ? മലയാളികള്‍ കണ്ടിരിക്കേണ്ട വിഡിയോ! 🎓 Thinking About Studying Abroad? Choose Dubai! 🌟 Discover why Dubai is one of the most sought-after destinations for students worldwide. From world-class universities to a vibrant lifestyle, here's what makes Dubai the perfect place to live, learn, and thrive: ✅ A Growing Student Hub: Over 30,000 students, with an 8% annual rise in inter...
കാനഡയില്‍ സംഭവിച്ച 5 ആനമണ്ടത്തരങ്ങള്‍ |Top 5 Big Mistakes I Made in Canada 🇨🇦 | Lessons Learned
Просмотров 6 тыс.19 часов назад
Moving to Canada was a life-changing experience, but it wasn't without challenges! In this video, I share the 5 biggest mistakes I made during my time in Canada, how they impacted me, and the valuable lessons I learned. Whether you're planning to move, already living in Canada, or simply curious about expat life, this video is packed with insights to help you avoid the same pitfalls. 👉 What I C...
ഞാന്‍ എന്തിനാണ് കാനഡയില്‍ പോയത്? എന്ത് നേടി? കാനഡാജീവിതം പഠിപ്പിച്ചത്? Why I Went to Canada ?
Просмотров 3,4 тыс.14 дней назад
"Why I Went to Canada | My Journey 🇨🇦 Join me as I share the story of why I moved to Canada and the experiences that shaped my journey. From the excitement of a new country to the challenges of starting fresh, this vlog gives you an inside look at my personal and professional life. Whether you're curious about immigration, life abroad, or just love a good story, this one's for you! Don't forget...
Our Christmas day; മൂന്ന് മണിക്കൂർ കൊണ്ട് മൂന്ന് വിഭവങ്ങൾ.#christmas #christmasvlog #christmas2024
Просмотров 26914 дней назад
Our Christmas day; മൂന്ന് മണിക്കൂർ കൊണ്ട് മൂന്ന് വിഭവങ്ങൾ.#christmas #christmasvlog #christmas2024 Christmas couple combo- www.mydesignation.com/pages/christmas-hangover-sale
Forum mall ൽ ഒരു ദിവസം . Kids zone budget friendly or not
Просмотров 15614 дней назад
Mom and Daughter day out at Forum mall. #christmas #forummall #kochi #kidszone #dayout #momdaughter #momlife
ഞാന്‍ എന്തുകൊണ്ട് JOURNALISM മതിയാക്കി?
Просмотров 46421 день назад
ഇനി ആ ഫീല്‍ഡിലേക്ക് പോകുമോ. ഞാന്‍ എന്തുകൊണ്ട് JOURNALISM മതിയാക്കി? Welcome to Redraw Life, where we explore the inspiring journey of reverse migration and the transformative power of going back home. This channel is dedicated to sharing real-life stories of people who have made the courageous decision to leave behind life abroad and return to their roots. Through personal experiences, we dive ...
കാനഡയെ കുറ്റം പറയുന്നില്ല ഗയ്‌സ്! കാനാഡാജീവിതം കൊണ്ട് എനിക്ക് ഉണ്ടായ ഗുണങ്ങള്‍
Просмотров 69121 день назад
കാനാഡാജീവിതം കൊണ്ട് എനിക്ക് ഉണ്ടായ ഗുണങ്ങള്‍ Welcome to Redraw Life, where we celebrate the journey of reverse migration with positivity and inspiration! Through our videos, we aim to showcase the resilience, courage, and triumphs of those embarking on this transformative path. From heartwarming reunions to the revival of traditional practices, our channel is a testament to the beauty and richn...
LKG Admission Interview അപാരത | പൊരിഞ്ഞ പോരാട്ടമായിരുന്നു ഗയ്‌സ് !
Просмотров 29028 дней назад
Who is your father? ദേ ഇരിക്കുന്നു ! Welcome to Redraw Life, where we celebrate the journey of reverse migration with positivity and inspiration! Through our videos, we aim to showcase the resilience, courage, and triumphs of those embarking on this transformative path. From heartwarming reunions to the revival of traditional practices, our channel is a testament to the beauty and richness foun...
ശരിക്കും ഉപബോധമനസിന് ശക്തിയുണ്ടോ? എന്റെ ആ ആഗ്രഹങ്ങള്‍ നടന്നോ?
Просмотров 18428 дней назад
ശരിക്കും ഉപബോധമനസിന് ശക്തിയുണ്ടോ? എന്റെ ആ ആഗ്രഹങ്ങള്‍ നടന്നോ?
ക്രിസ്തുമസ് ! കൊച്ചിയോ കാനഡയോ? ഏതാണ് പൊളി? | Christmas shopping at Broadway, Mather Bazar, Kochi
Просмотров 281Месяц назад
ക്രിസ്തുമസ് ! കൊച്ചിയോ കാനഡയോ? ഏതാണ് പൊളി? | Christmas shopping at Broadway, Mather Bazar, Kochi
യൂട്യൂബ് വരുമാനം കൊണ്ട് ഞാന്‍ വാങ്ങിയ പട്ടിക്കുട്ടിയെ കാണണോ?
Просмотров 454Месяц назад
യൂട്യൂബ് വരുമാനം കൊണ്ട് ഞാന്‍ വാങ്ങിയ പട്ടിക്കുട്ടിയെ കാണണോ?
രണ്ടാം കെട്ടായാൽ എന്താണ് കുഴപ്പം? | ഞങ്ങളുടേതും SECOND MARRIAGE | Our Personal Story
Просмотров 18 тыс.2 месяца назад
രണ്ടാം കെട്ടായാൽ എന്താണ് കുഴപ്പം? | ഞങ്ങളുടേതും SECOND MARRIAGE | Our Personal Story
കുഞ്ഞുങ്ങളെ കെട്ടിപിടിക്കാറുണ്ടോ? ഉമ്മ കൊടുക്കാറുണ്ടോ? ഇല്ലെങ്കിൽ ഇത് കേൾക്കൂ!
Просмотров 5832 месяца назад
കുഞ്ഞുങ്ങളെ കെട്ടിപിടിക്കാറുണ്ടോ? ഉമ്മ കൊടുക്കാറുണ്ടോ? ഇല്ലെങ്കിൽ ഇത് കേൾക്കൂ!
ഞങ്ങൾ ഡിവോഴ്സാകേണ്ടതായിരുന്നു.... (Our 100th video. Revealing that top secret)
Просмотров 8 тыс.2 месяца назад
ഞങ്ങൾ ഡിവോഴ്സാകേണ്ടതായിരുന്നു.... (Our 100th video. Revealing that top secret)
ഞങ്ങൾ സ്വന്തം സ്ഥാപനം തുടങ്ങി | Officially CEO of Right Learning Academy LLP
Просмотров 2,2 тыс.3 месяца назад
ഞങ്ങൾ സ്വന്തം സ്ഥാപനം തുടങ്ങി | Officially CEO of Right Learning Academy LLP
കാനഡയുടെ ഇപ്പോഴത്തെ അവസ്ഥ? വിസിറ്റ് വിസയിൽ പോയാൽ രക്ഷപെടുമോ?
Просмотров 3,7 тыс.3 месяца назад
കാനഡയുടെ ഇപ്പോഴത്തെ അവസ്ഥ? വിസിറ്റ് വിസയിൽ പോയാൽ രക്ഷപെടുമോ?
നിങ്ങൾക്ക് എന്താണ് കക്കൂസ് കഴുകിയാൽ? കുഞ്ഞിനെ നാട്ടിൽ നിർത്താരുന്നില്ലേ? My Reaction Video
Просмотров 2,1 тыс.4 месяца назад
നിങ്ങൾക്ക് എന്താണ് കക്കൂസ് കഴുകിയാൽ? കുഞ്ഞിനെ നാട്ടിൽ നിർത്താരുന്നില്ലേ? My Reaction Video
മനോരമയിൽ എനിക്ക് എ(ത സാലറി ഉണ്ടായിരുന്നു? അറിയണോ??
Просмотров 4,1 тыс.4 месяца назад
മനോരമയിൽ എനിക്ക് എ(ത സാലറി ഉണ്ടായിരുന്നു? അറിയണോ??
കാറില്ലെങ്കിലും യാ(തയ്ക്ക് കുറവില്ല. അതും കുറഞ്ഞ ചിലവിൽ!
Просмотров 1,2 тыс.4 месяца назад
കാറില്ലെങ്കിലും യാ(തയ്ക്ക് കുറവില്ല. അതും കുറഞ്ഞ ചിലവിൽ!
Digital Marketing പഠിച്ചു; എന്റെ ലാഭം ലക്ഷങ്ങൾ
Просмотров 2,4 тыс.5 месяцев назад
Digital Marketing പഠിച്ചു; എന്റെ ലാഭം ലക്ഷങ്ങൾ
Home Office Tour: 3000 രൂപ ചെലവിൽ Right Board ന്റെ ഓഫീസ്
Просмотров 1,2 тыс.5 месяцев назад
Home Office Tour: 3000 രൂപ ചെലവിൽ Right Board ന്റെ ഓഫീസ്
ജോലിയാണോ, ബിസിനസാണോ നല്ലത്? ജോലി രാജിവെച്ചശേഷമുള്ള ജീവിതം എങ്ങനെയുണ്ട്!
Просмотров 2,3 тыс.6 месяцев назад
ജോലിയാണോ, ബിസിനസാണോ നല്ലത്? ജോലി രാജിവെച്ചശേഷമുള്ള ജീവിതം എങ്ങനെയുണ്ട്!
ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മാത്രമാണോ കാനഡ വിട്ടത് ? കാനഡാക്കാലത്തിന്റെ ഒരാണ്ട്!
Просмотров 4,4 тыс.6 месяцев назад
ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് മാത്രമാണോ കാനഡ വിട്ടത് ? കാനഡാക്കാലത്തിന്റെ ഒരാണ്ട്!
ഞാൻ വീണ്ടും ജോലി രാജിവെച്ചു. ഇനിയെന്ത്? ജീവിതം പെരുവഴിയായോ? #backtoroots #canadamalayalamvlogs
Просмотров 4,1 тыс.6 месяцев назад
ഞാൻ വീണ്ടും ജോലി രാജിവെച്ചു. ഇനിയെന്ത്? ജീവിതം പെരുവഴിയായോ? #backtoroots #canadamalayalamvlogs
ഒരു കുട്ടിയിൽ നിന്നും തുടങ്ങിയ Right Board എന്ന ഈ-ലേണിംഗ് പ്ലാറ്റ്ഫോം. #rightboard
Просмотров 1,4 тыс.7 месяцев назад
ഒരു കുട്ടിയിൽ നിന്നും തുടങ്ങിയ Right Board എന്ന ഈ-ലേണിംഗ് പ്ലാറ്റ്ഫോം. #rightboard
100 വർഷം പഴക്കമുള്ള വീട്ടിലെ കാവ്. വർഷം തോറും നടത്തുന്ന പൂജ കാണാം.
Просмотров 8747 месяцев назад
100 വർഷം പഴക്കമുള്ള വീട്ടിലെ കാവ്. വർഷം തോറും നടത്തുന്ന പൂജ കാണാം.
നാട്ടിൽ തിരിച്ചെത്തിയാൽ എങ്ങനെ ജീവിക്കും?
Просмотров 2,7 тыс.8 месяцев назад
നാട്ടിൽ തിരിച്ചെത്തിയാൽ എങ്ങനെ ജീവിക്കും?
ഞങ്ങളുടെ വിഷുക്കൈനീട്ടം; Happy Birthday Sanvi
Просмотров 2,2 тыс.8 месяцев назад
ഞങ്ങളുടെ വിഷുക്കൈനീട്ടം; Happy Birthday Sanvi
100% agree!
Canada face cheynna ellaa problems lokathil ella rajyangalm face cheyyunnathaanu . Like increasing unemployment , housing issues , healthcare problems , inflation … ithokke ellaa rajyathilm undu . So before migrating to any country do ur own research . Agency parayunathum youtube videos and reels kandu engottu migrate cheythaalm Govinda ! We cannot blame a country for our ignorance ! As simple as that . We are immigrants for a reason ! India vittathu is for a reason similarly canada vidunnathum is for a reason !
Canada swargam anenanalo vepp
You Said the reality.
Canada is a hell now. No job, No shelter, No PR . Now India is far better than Canada. Trudo was cheating the students and making advantage to save his sinking economy. This is the harsh reality and those who were trapped won't accept it.I myself is a victim of it. Change of the ruling party will make the immigrants way more difficult. It may take several years for the rebound of economy. Why some people not accepting the reality even though they were exploited.
U r repeating the same content . Leave Canada topic and move to other subjects . This topic will conquer u until u conquer ur mind by rejectiing negative criticism.
enthado thaanara podo avar satyam vilichuparayunnathinu entha sookkedu
Kindly find my other vlogs And this channel is meant to be for Canada topics.
ruclips.net/video/CvSRBss9YmE/видео.html
You said one thing correct, beware of Mallus😊
Why blame Canada? Before coming, should have made a thorough research and shouldn't have fallen in the honey coated words of the Agents/Consultants in India. Canadian Gvt. is not promising any student that they would give PR to the students after their studies. Always do a thorough search about the Institutions, get in touch with the people who are already in Canada. At least one of our acquaintances or relatives would be there in Canada
തെങ്ങിനും കൗങ്ങിനും ഒരു പോലെ തുലാപ് ഇടരുത്. കാനഡയിൽ എത്രയോ പേർ അന്തസ്സായി ജീവിക്കുന്നു.ചിലര്ക്ക് നല്ലത് വരും ചിലർക്കു അത് കിട്ടില്ല.പത്തു പതിനഞ്ചു വർഷം മുമ്പ് നാട്ടിൽ പറയുമായിരുന്നു MBA ക്ക് ക്ലാസ്സ് എടുക്കുന്ന ടീച്ചർക്ക് 5000 രൂപ ശമ്പളം കിട്ടുകയുള്ളുവെന്ന്. മുകളിൽ നിന്ന് എന്തെങ്കിലും വീണാൽ MBA ക്കാരുടെ തലക്ക് വീഴും അത്രക്കുണ്ട് MBA കാർ കാനഡയിൽ. താങ്ങാനാവാത്ത കുടിയേറ്റം ആണ് കാനഡക്ക് സംഭവിച്ചത് അതാണ് ജോലി സാധ്യതകൾ കുറയാൻ കരണം. വലിയ പ്രതീക്ഷയുമായി വലിയ ലോൺ എടുത്ത് plus2 കഴിഞ്ഞു പോയ കുട്ടികൾക്ക് ഇനി PR കിട്ടാൻ പ്രയാസമായിരിക്കും.അടുത്ത ഗവണ്മെന്റ് ഇനിയും ഇമ്മീഗ്രേഷൻ സ്ട്രിക്ട് ആക്കും.
*Designated Learning Institution's* DLI യിൽ ലിസ്റ്റ് ചെയ്തേക്കുന്ന യൂണിവേഴ്സിറ്റി or കോളേജ് ആണോ എന്നുള്ളത് പരമ പ്രാധാന്യം
Happy New Year!
❤
Hi, Its true that UCW does not hold the same image as other colleges or universities have. There are many specifications in universities, according to quality, fees location, facility etc and UCw is one of that.In kerala too we have many private schools that differ in their qualities, but no one can say that it is the worst school, as those who want to study and pass will definitely get good score. Many of us too have studied from private schools in kerala, but they are not the top renowned schools. Not everyone can opt that, and still we completed our studies.i cannot say that is the worst schools. I too have many friends who have completed from UCW,and they are on their final stage of PR process. So we cannot say this university as the worst one. The professors here are well talented, and those who wish to study they will secure good marks and go on. So , none of the mediums or startups that spread knowledge cannot be said as worst.
😂
Ok
നിങ്ങളെപ്പോലുള്ള അവലക്ഷണങ്ങൾ, ഇന്ത്യയിൽത്തന്നെ കിടക്കുന്നതാണ് നല്ലത്; കാനഡ നിങ്ങൾക്ക് പറഞ്ഞിട്ടില്ല.
What did you mean by avalakshanam? Clarify
@@ranjithc4762 Ninte thantha is an alavalathy
എന്ത് സംസ്കാരം തുളുമ്പുന്ന കുടുംബത്തിൽ സ്ഥിരം ഉപയോഗിക്കുന്ന ഭാഷ ആവാം, അതും ഈ 2025 ൽ മ്ലേച്ഛം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോവും.... നിങ്ങൾ അതിന്റെ വക്താക്കളൊ, അഭ്യസിച്ചിരിക്കുന്നതോ ഇതൊക്കെ ആയിരിക്കാം, ബാക്കിയുള്ളവർ അങ്ങനെയല്ല
If you are planning to stay back in Canada, should select a course based on market potential.
Another important thing, never share your assignments with your classmates. You will be penalised for plagiarism, and lose your marks, if the classmate submit the assignment first.
കെട്ടിയോൻ മൂക്ക് ഇടിച്ച് പരത്തിയതാണോ?
Aha
@@Redrawlife അവരേക്കുറിച്ച് കൂടുതൽ മനസ്സിലാക്കിയിട്ട് ദൈവത്തിന് നിരക്കാത്ത കാര്യങ്ങൾ സംസാരിക്കുക.
No one believes the truth , but appreciate sharing ur point of view
Mallus verum PARAKAL. Aare konnalum swantham keesha veerppikkuka; angane ulla mallu narikal unde.
Why you are digging the dead body from grave past is past , just follow your future don’t dig again and again same thing first you should change your mindset into positive… pls sister change yourself.
Ente jeevitathil nadanna oru anubhavathinte katha aanu ith
നിങ്ങൾക്ക് പറ്റിയ അബദ്ധം മറ്റാർക്കും പറ്റാതിരിക്കാനല്ലേ . നല്ല മനസുള്ളതുകൊണ്ടാണ്
Only one day class per week for MBA? 😂 Real MBA program is a 2 year full time program with classes 5 days a week. Obviously your rogram was not an MBA program. I did my MBA almost 49 years ago and it took me full time two years. As far as I know, the real MBA programs got stricter. If you get a real MBA, or any other degree (in Canada an undergraduate degree is 4 years), it still have good value. The problem with ognorance is that itisleads you.😮
You can Google about UCW. Also abroad okke ethoke days class venam enn namuk choose cheyam. Ente ella classum Friday arunu
My point is, if you only have to go to the class once a week to earn an MBA, I can figure out that program's quality. You cannot compare that with schools like U of T, Western, Waterloo, Mcgill or UBC where students have to take 20 graduate level courses, which is two years of full time study (5 courses every semester), which would be normally 5 days a week. Students come from India with പത്താം ക്ലാസ് and two years of ഗുസ്‌തി (they call it Plus 2) and write back home that they are in International Business Managemet Graduate Program. The ignorant parents and friends back home believe they are studying for a Master's program. They can fool people who don't know that Colleges can issue only certificates or diplomas, not a degree. Only universities can issue degrees. The problem is these spoiled brats come here and expects the rest of the country will pamper them. Well, rude awakening - their parents are not here to spoil them. What is also annoying is that they cannot, or do not want to at least try to communicate in Emglish - just look at the comments you get, most of them are in Malayalam
Just a clarification, I did my MBA in Canada, and I couldn't get it by going to class once a week. In fact, I did my undergraduate also in Canada, my wife has her MS from Canada, and my children, both born in Canada had their high school and university education in Canada (one is an Accountant and the other an Engineer). They couldn't either get their degrees by attending class once a week.
That's what I said UCW is a worst college
@sonnypoozhikala9314 It is quite disappointing that people learn nothing on how to behave, even after living 49 years abroad. Her thumbnail itself says mistakes made in Canada. Then what's the point in criticizing her. Instead of bragging about your career and esucation, try sharing your life experiences. Also, on what basis are you classifying individual as 'spoiled brats'. I agree that the flaws in immigration system has led to several problems. But insulting people is not a solution nor a great character.
Now people starts going to accept these videos, so many you tubers showing reality
If you are smart, there are plenty of avenues in India. No need to come here to study Hotel Management, Personal Grooming, International Business Management, Supply Chain Mgmt, Book Keeping etc etc. Get skills in trades like Plumbing, Carpentry, HVAC, AutoMechanic, Electrician, Construction workers etc etc and then look for opportunities. Very few opportunities for White Collar job aspirants without any soft and hard skills. It has become a fashion over there to go abroad to study. It was not heard of until the last two decades. There are many "crook Commission Hungry Study abroad consultants" in many towns in India. Have some common sense Parents!
Abroad studies il adyam pani tharanath nattil ulla agencies aanu. Avarkk commission kittana college ik nammale ketti vidum. Nammal ividenn loan edutha pone engil pinne athinte stress karanam work and full time job ayitt pokum.
നിങ്ങൾ പറഞ്ഞത് 100% സത്യമാണ് മലയാളികൾ ഏറ്റവും ഉടായിപ്പ് ലോകത്തെവിടെയും
Why don't you fellows blame the "immigration consultants" in India. They are basically the root cause of the problems. Most came to Canada without any proper research and understanding. Canada needs people if you are adequately qualified and skilled. Unlike GCC countries Canada is a very well educated country. If you have the skills Canada needs then you can make a good living.
ഇത്രയും ജീവിത വെല്ലുവിളികൾ നേരിട്ട നിങ്ങൾ കാനഡയിൽ പിടിച്ചു നിൽക്കേണ്ടതായിരുന്നു..... But നിങ്ങളുടെ ഭർത്താവിന്റെ താല്പര്യം കുറവ് തന്നെയാണ് അവിടെ പിഴവായത്.... വെല്ലുവിളികളെ പൊരുതി ജയിക്കുക എന്നത് തന്നെയാണ് ഒരു ഏകകോശജീവിയിൽ നിന്നും മനുഷ്യനെ ഇന്ന് ഇവിടെ എത്തി നില്കുന്നത്.... നമ്മൾ ആരെയും കണ്ടുകൊണ്ടല്ല ഇവിടെ വന്നത് അതുകൊണ്ട് ആരെയും പ്രതീക്ഷിച്ചിട്ട് കാര്യവുമില്ല.... പിന്നെ ആണുങ്ങൾ പരാജയപ്പെടുന്നിടത്ത് കുടുംബവും പരാജയപ്പെടാനാണ് സാധ്യത പെണ്ണുങ്ങളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.... വിലമതിക്കാനാകാത്ത ഒരു കനേഡിയൻ ഓപ്പൺ പെർമിറ്റ് കയ്യിൽ ഉണ്ടായിരുന്നിട്ടും ഒരു പുരുഷൻ കാനഡയിൽ പരാജയപ്പെടുന്നത് ചിന്തിക്കാൻ പോലും പറ്റുന്നില്ല....any way സന്തോഷമുള്ളിടത്ത് സമാധാനത്തോടെ ജീവിക്കുക അതും വലിയ കാര്യമാണ്.. Gud luck ❤❤
Anungal parajayam ayal kudumbam parajayapeduka onnum illa. Ente caseil ente family tholvi akan njan anuvadhikila. Husbandine kandit alla njan jeevikunath. Ningal paranjath correct ann full time work permitinte sadhyatha upayogichila. He was not interested
Logistics inu job opputunittyundo avide
കേരളം വിട്ട് കഴിഞ്ഞാൽ മലയാളികളെ വിശ്വസിക്കാൻ പറ്റില്ല... എനിക്ക് കുറെ അനുഭവങ്ങൾ ഉണ്ട്... വെറും പാരകൾ, അസ്സൂയ, കിട്ടിയാൽ പണി തരുന്ന teams ആണ്
True
Chechi paranjathu sheriyanu , Rent everything, Njan work chryyunnidathu oru hostile environment aanu Malayali, (indians ) aanu main .
Etha city
Hey chechi, i really need your advice. Njan canadayil student aayit vanna oraal aanu. 1 year course aayirunu. I completed it and my pgwp is expiring in one month. Njan thirichu varaan erikuvaanu. Is that a bad idea ? 😢 i am confused !!
Ipozhathe situationil Canadayil nilkunath kond gunam undon analyse cheyth nokku.
Nattil vannal rakshapedathe onum irikkila. Avidun kittiya experience undalo
ലക്ഷങ്ങൾ ലോൺ എടുത്ത് കാനഡയിൽ പഠിക്കാൻ പോയി... എങ്ങുമെത്താതെ നാട്ടിൽ തിരിച്ചെത്തിയാൽ .... കടങ്ങൾ പെരുകി ... ജീവിതം തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലെത്തും.🙏🙏🙏
ഈ ചേച്ചി പറയുന്നത് സത്യമാണ്..... ഇവിടെ ഇങ്ങനെയും കുറെ മ....ർ ഉണ്ട്....
ശെരിക്കും ചേച്ചി പറഞ്ഞത് സത്യമാണ്..... ഇപ്പോൾ കാനഡയിൽ ആണ് ഞാനും.... ആരെങ്കിലും negative video കാനഡയെ പറ്റി ഇട്ടാൽ അപ്പോൾ അവരെ തെറിവിളിക്കുമായിരുന്നു ഞാൻ... ഇവിടെ വന്നപ്പോൾ മനസിലായി അതൊക്കെ സത്യങ്ങൾ ആയിരുനെന്നു..... ഇവിടെ പ്രേശ്നക്കാർ പഞ്ചാബിയും ഗുജറാത്തികളുമാണ്..... ഇവിടെ നശിപ് എന്നുതന്നെ പറയാം.... ചേച്ചി പറഞ്ഞതുപോലെ മലയാളികളും 👌👌👌👌 ആണ്... കുറച്ചു നാളെ ആയിട്ടുള്ളു വന്നിട്ടു മലയാളികളെ ആദ്യം പഠിച്ചു.... എന്തായാലും 5 yrs കൂടുതൽ ഇവിടെ നില്കാൻ ഞങ്ങൾ താല്പര്യം കാണിക്കുന്നില്ല.... എന്തായാലും സ്വപ്നം കണ്ട കാനഡ അല്ല എന്ന് മനസിലായി 👍👍👍👍
Njan parayumpo epozhum cheetha vili und. Enik avide cash undakan pattathathinte frustration anen
തിരിച്ചുപോയ്ക്കോ; കനേഡിയൻ ഗവണ്മെന്റ് കാലുപിടിക്കുന്നോ, പോകണ്ടായെന്ന്?
താങ്കൾ എന്തിനാ ഇങ്ങനെ ചൊരിയുന്നത് ഏജന്റ് ആണോ?@@ranjithc4762
@@ranjithc4762 da nammal kore paisa invest cheythittanu ingottu move cheythe...angane pettanu povan patilla...poyal ee edutha 25 lakhs loan emgane adakkum? Angane kore preshnangal und. Karyam ariyathe samsarikaruth
I thought you said that you are moved back to India, you came back?
I'm here at India only
@Redrawlife my advice bad things may happen but you should not have gone, thats your choice, leave it if Canada did not suit you, I know what you say are facts but still people will say you were unable to settle and thats why negativity. Start a new channel and focus on your goals, ignore whoever screaming at you. There are many successful people including me, its all about individuals circumstance. Its like not all bus conductor becomes Rajanikanth and busconductor is not a path to become as Rajanikanth. All the best for you sucess.
@Andavar-t9v monetize aya channel nirthunath adutha stupidity annu
@Andavar-t9v youtube.com/@manifest-e9o?si=iWpUUhaMTGbQQezq Kindly subscribe my channel
@@Redrawlife your choice dear. I am not a youtuber so I dont know pros and cons.
Nigal divorce ayo husband kuttam parunodu chodichatha
Kuttam paranjal divorce ayen ano ardham ?? Ath kollalo. And ith kuttam alla reality annu
Ok@@Redrawlife
ഇങ്ങനെയുള്ളവിവരങ്ങൾ പങ്ക് വയ്ക്കുന്നത് നല്ലതാണ്❤❤❤
@@sheelamohan7144 thank you
Happy New Year
Happy new year
Don't care about others..be positive.
Happy New Year
Nattil ayalum canade ayalum ororutharikm vetyasam anu chilavar nadu nallathanegil chilavark canada 😢
Moving abroad is a very important decision especially when you have a family. Every single one should be 100% on same page. Abroad as a family you are stating from Zero, unless you are already rich here and sold all the property in India and move abroad. Now don’t blame your husband or yourself for what happened and spoil your life. Move ahead in life and personally knowing both your education qualifications (from your old videos) I think you are better off in India as life is tough in developed countries with limited income and has to take care of family.
നിങ്ങൾക്കുള്ള മറുപടി ruclips.net/video/LNVnlAMApJo/видео.htmlsi=tw1qxSILWmGVyFay
@@jineshmathew8839 thanks
@@jineshmathew8839 content shamathin pariharamayi ketto chetta
Ningalkula marupadi vlog ayit thane tharam
@Canadianmalludiaries enik enth budhimut. But enik manapoorvam negative parayunath allan enik prove cheyanam. Ath njan cheytholam. Pine enik pattiya stupidities thuran paranjath kond analo ningalk judge cheyan pattiyath. Ithine kurich silent ayirunenkil arum onnum ariyathila. Itharam judgement onum undakukem illarunu
നിങ്ങൾക്കുള്ള മറുപടി.. ruclips.net/video/LNVnlAMApJo/видео.htmlsi=tw1qxSILWmGVyFay
എന്തായാലും ഇന്ത്യയിൽ അതിനേക്കാൾ ജോലി സാധ്യത ഉണ്ട്. വിദേശ രാജ്യങ്ങളിൽ ഒരു പക്ഷെ ജനസംഖ്യ കുറവായ കാരണം പൗരന്മാർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകും. പക്ഷെ നമ്മളെപ്പോലെ സർവ്ല വിഭവ ഐശ്വര്യങ്ങളോടെ ജീവിച്ചു ശീലിച്ചവർ അത്രയും കഠിന മായ കാലാവസ്ഥയിൽ ജീവിയ്ക്കേണ്ട ആവശ്യം ഉണ്ടോ? ഇവിടെ എന്താണ് ഇല്ലാത്തത്? എത്ര ലളിതമായി നമുക്ക് ജീവിയ്ക്കാം?
@@lekshmidevibl1529 ലളിതം, അതാണ് നമ്മുടെ ആൾക്കാർക്ക് പറ്റാത്തത്. അയൽപക്കത്തുള്ളവനെ നോക്കിയാണ് ഇപ്പോ മിഡിൽ ക്ലാസ്സ് ജീവിക്കുന്നത്. ഇതാണ് നമ്മുടെ പ്രശ്നം
മുൻപ് ഒരു വീഡിയോയിൽ കാനഡയിൽ നിന്ന് ആളുകളുടെ തിരിച്ചു വരവ് ഉണ്ടാകുമെന്ന് പറഞ്ഞത് ഓർക്കുന്നു അതിപ്പോൾ സത്യമാകുന്നു.🎉
❤
There is nothing wrong there to try hard in life, always something to learn from every part of our life.
Merry Christmas
Your country needs you. Come back and be at home and happy.
Glad to hear something positive. 🙏🙏🙏🙏🙏
Sathyamaya kaariyam parangyathinu nanni