കാനഡയിൽ ഞാൻ ചെയ്ത ജോലികൾ ഏതൊക്കെയാണ് | Canadian Stories | PART 2 | Canada Malayalam Vlog | 12 YEARS

Поделиться
HTML-код
  • Опубликовано: 21 мар 2024

Комментарии • 76

  • @mackut1825
    @mackut1825 4 месяца назад +8

    അതിഗംഭീരമായ അവതരണം..... താങ്കൾക്ക് ഒരു സിനിമ സംവിധായകനാകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്... ശ്രമിച്ച് നോക്കക...All the best!🎉🎉

  • @anuanand3587
    @anuanand3587 4 месяца назад +2

    ഡാ, ഗംഭീര അവതരണം. Part 3 യ്ക്കായി വെയ്റ്റിംഗ്...

  • @lilymj2358
    @lilymj2358 4 месяца назад +3

    എത്ര tension 🎉🎉🎉

  • @prasadvalappil6094
    @prasadvalappil6094 4 месяца назад

    Hi Bro യാദൃശ്ചികമായിട്ടാണ് ചാനൽ കണ്ടത് , താങ്കളുടെ വിവരണം ഗംഭീരം , good storytelling style. ഈ ചാനൽ കൂടുതൽ കാഴ്ച്ചക്കാരിലേക്കെത്തട്ടെ 👍
    Prasad from Australia

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Thank you bro! Thanks for watching from Australia 🇦🇺

  • @maplesyrup8775
    @maplesyrup8775 4 месяца назад +3

    Interesting, waiting for the next episode 😊

  • @ranijaikishan5347
    @ranijaikishan5347 2 месяца назад +1

    ❤big Salute

  • @savelikeaprowithleah5157
    @savelikeaprowithleah5157 4 месяца назад +2

    Amazing Content!Thanks for sharing your story!

  • @rajeevkishoremehta1074
    @rajeevkishoremehta1074 4 месяца назад +4

    you went through a hard time son, god bless you, love n best wishes from Kottayam.

  • @hippy_culture
    @hippy_culture 3 месяца назад

    Autisum and behavioral science, addiction and mental health idaka nala course ahnoo njn ipo bsc psychology kaynju.. Pr kitaan naladaano reply cheyaneee plss

  • @jibinej6688
    @jibinej6688 4 месяца назад +1

  • @shajufx
    @shajufx 4 месяца назад

    Your style of narration is addictive. Please do not torture the viewers with too much of waiting between Part 2 to 3🙂

  • @Hasna_haz
    @Hasna_haz 3 месяца назад

    Canadayil green grove foods company undo

  • @starlyabrahamabraham5120
    @starlyabrahamabraham5120 4 месяца назад +1

    Hard times passed away, stay safe n healthy

  • @Lulan2022
    @Lulan2022 4 месяца назад +1

    Bro ഞാനും ഇതുപോലെ ഒരു ഓട്ടം ഓടിയിട്ടുണ്ട് പലവഴികളിൽ കൂടി അവസാനം ഞാൻ പഠിച്ച പ്രൊഫഷണലിൽ എത്തി

  • @zarinbaby2726
    @zarinbaby2726 4 месяца назад

    Going through this same situation now, ethuvare oru lead kittunnilla hospitalil Teer 2 job aanu but in demand alla. CRS Score kanditt onnum manasilaavanilla entha cheyyenden.

    • @Malayalionthemove
      @Malayalionthemove  4 месяца назад

      I am hearing news the government is going to prioritize Canadian experience class . Hang in there. Things will get better soon!!

  • @hariiii503
    @hariiii503 3 месяца назад

    Hi, ഞാൻ switzerlandilninnu ഹോട്ടൽ മാനേജ്മെന്റ് പിജി diploma edukkan nokkuaanu, 1 year paid internship okke ond. After gaining experience, enik direct canadayile hotel fieldilekk apply cheyyan pattuo, PR kittan okke chance ondo

    • @Malayalionthemove
      @Malayalionthemove  3 месяца назад

      Nilaviley sahacharyam anusarich hotel field PR padan pakshey kettitt nalla oru opportunity anenn thonnunnu. Europil matt rajyangal nokku

  • @user-zv8xy7ip5w
    @user-zv8xy7ip5w 4 месяца назад

    വീഡിയോയിൽ ഒരു natural background കാണിച്ചിരുന്നു എങ്കിൽ കുറേക്കൂടി വിസ്വസിനീയമായി തൊന്നിയെനേം.

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Next time ! വിന്റർ ആയകൊണ്ട് പുറത്തു തണുപ്പാണ് അതുകൊണ്ടാണ് കാറിൽ ഇരുന്നത്

  • @ritad8715
    @ritad8715 4 месяца назад

    😅😅😢😢😂😂❤❤

  • @lilymj2358
    @lilymj2358 4 месяца назад +1

    900 CAD🎉🎉🎉

    • @Malayalionthemove
      @Malayalionthemove  4 месяца назад +1

      Correct !! എപ്പോഴും രൂപയെ മനസ്സിൽ വരുവോള്ളു 😊

  • @vijaylakshmik635
    @vijaylakshmik635 3 месяца назад

    Best wishes😊

  • @abdulrahiman7435
    @abdulrahiman7435 4 месяца назад

    കേരളത്തിലെ വളരെ അധികം പേർക്ക് (കഴിഞ്ഞ തലമുറയിലെ) ആശ്വാസ കേന്ദ്രമായിരുന്നു ഗൾഫ് രാജ്യങ്ങൾ). വടക്കേ ഇന്ത്യയിൽ “മദ്രാസി” എന്ന് പറഞ്ഞു ഇന്നത്തെ ബംഗാളി ആസ്സാം തൊഴിലാളികളെക്കാൾ മോശപ്പെട്ട രീതിയിൽ ജീവിച്ചു വന്നവർ. പക്ഷെ ഗൾഫിൽ എത്തിയതോടെ തലവര മാറി. പരിമിതമായ വിദ്യാഭ്യാസ യോഗ്യതകൾ ഉള്ളവർ കൂടി നല്ല ജോലികളിൽ പ്രവേശിച്ചു. പുതിയ തലമുറ ഈ ഗൾഫ് വരുമാനത്തിൽ നിന്നും പഠിച്ചു ഉയർന്നു വന്നവരാണ്. പക്ഷെ ഇന്ന് ഏറ്റവും കൂടുതൽ മുസ്‌ലിം വിദ്വെഷo വളർത്തുന്നതും ഈ കൂട്ടറിൽ നിന്നാണ്. ഇവർക്കു എവിടെ ചെന്നാലും പെട്ടെന്ന് കൊമ്പത്തു കേറണം. അവരുടെ പിൻ തലമുറ വളരെ കഷ്ടപ്പെട്ടാണ് ഒരു നിലയിൽ എത്തിയത് എന്ന കാര്യം അവർ ചിന്തിക്കാറില്ല.

  • @user-mc5zv5yk8w
    @user-mc5zv5yk8w 4 месяца назад

    Bro… this is highly related to my life too… I’m going through the same situation 😢

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Hope things will get soon ! Many students do this ! In my case I decided to take the risk. Will explain in next episode 🫶

    • @user-mc5zv5yk8w
      @user-mc5zv5yk8w 4 месяца назад

      @@Malayalionthemove thank bro… me too thinking about going to Middle East. Do you think that is that worthy to face all these struggles and still sticking to Canada? I really need an advice for my life or a visionary to guide me through this situation

    • @Malayalionthemove
      @Malayalionthemove  4 месяца назад +1

      Can you please let me know the details? Are you still working under an employer for PR? How many years of work permit you have left . What is your real profession and what job are you doing now .

  • @Malayalionlive
    @Malayalionlive 4 месяца назад +1

    അതെന്താ Software job നേക്കാൾ hotel job ന് PR chance കൂടുതൽ?
    Nursing healthcare job ഇതുപോലെ അഹ്‌ണോ

    • @Malayalionthemove
      @Malayalionthemove  4 месяца назад +3

      ഇങ്ങനുള്ള ജോലികൾ ചെയ്യാൻ കാനഡിയൻസ് കിട്ടാൻ പാടാന് അതുകൊണ്ട് എംപ്ലോയർസ് സപ്പോർട്ട് ചെയ്ത് പുറത്തുന്നു ആൾക്കാരെ കൊണ്ടുവരും . നേഴ്സ് മ്മാര് സപ്പോർട് ചെയ്യും കാരണം അവർക്കു ഷോർട്ടേജ് ഉള്ളതുകൊണ്ട് . കുക്ക് , നഴ്സ് , ഒക്കെയാരുന്നു ആ സമയം PR കിട്ടാൻ എളുപ്പം . ഇത് 8 വർഷം മുൻപാണ് ഇപ്പോൾ മാറ്റങ്ങൾ വന്നിട്ടുണ്ട്

    • @tomshaji
      @tomshaji 4 месяца назад +1

      Avrk avshyam olavre mathre avr edukulu.simple as that

  • @sibinkurian7258
    @sibinkurian7258 4 месяца назад +2

    Skip ചെയ്യാതെ എല്ലാം കെട്ടിരിക്കാൻ തോന്നി

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Thank you 😊

    • @sibinkurian7258
      @sibinkurian7258 4 месяца назад +1

      ഞാൻ ഇന്നലെ വാൻകോർ surrey യിൽ എത്തി ഇനി എന്തേലും ജോലി കണ്ടുപിടിക്കണം

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Surray. A lot of Indias 🇮🇳 there

  • @georgekuttyk.k461
    @georgekuttyk.k461 4 месяца назад

    കാനഡ തൊഴിലന്വേഷണയാത്രയുടെ രണ്ടാം ഭാഗവും ഉഗ്രനായി.😂😂😂

  • @TheMagmaDude
    @TheMagmaDude 4 месяца назад +1

    thrift store right

  • @neo3823
    @neo3823 4 месяца назад

    Bro is it worth it ? Social life sokam aanenu parayunau 😢 pinne 9 to 5 job matram aano miccham ?

    • @Malayalionthemove
      @Malayalionthemove  4 месяца назад

      കുറെ മലയാളി അസോസിയേഷൻ കാണും . അവിടെയൊക്കെ പോയാൽ കുറേ ഒക്കെ പിടിച്ചുനിൽക്കാം . 9-5 ചെയ്ത് tax അടച്ചു ജീവിക്കാം . ലൈഫിൽ ഒരു കോൺടെന്റ് കാണില്ല . Business is another option. If someone has the skills to start a business and navigate through indian bureaucracy, they better do it in India!!

    • @abhiea5319
      @abhiea5319 4 месяца назад

      True. 7 kollam cochin arunu nangal. Last year ivde vanne. Still miss kerala.vannu one year akunenu munne natil poyi nangal.

  • @jobythomas4559
    @jobythomas4559 4 месяца назад

    നു ഹ്ര്യത്തെ അവിടെ നിർമ്മാണമേഖലയിലും മറ്റും വേക്കൻസി ഉണ്ടോ ഒരു Rply തരുമോ

    • @Malayalionthemove
      @Malayalionthemove  4 месяца назад

      തൊഴിലവസരങ്ങൾ ഉണ്ട് . പലമേഖലകളിലും തൊഴിൽ ചെയ്യാൻ license വേണം . ഏത് ഫീൽഡ് ആണ് നോക്കുന്നത് .

  • @KL50haridas
    @KL50haridas 4 месяца назад

    ആദ്യം കിട്ടിയ ജോലി തന്നെ മതിയായിരുന്നു ബ്രൊ. 🥰.. പിന്നെ താങ്കളുടെ മനസ്സ് നല്ലതായിരുന്നു അത് കൊണ്ടാണ് രക്ഷപെട്ടു പോകുന്നത് ❤💙

    • @Malayalionthemove
      @Malayalionthemove  4 месяца назад

      Thank you 😊. അത്‌ ശരിയാണ് , ഞാൻ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും തെറ്റായ തീരുമാനം ആയിരുന്നു അത് !

    • @KL50haridas
      @KL50haridas 4 месяца назад

      @@Malayalionthemove ❤💙

  • @sanjujaimon3370
    @sanjujaimon3370 Месяц назад

    THRIFT store

  • @abelthomas1
    @abelthomas1 4 месяца назад +1

    "Theft shop" alla "Thrift shop" ennane

    • @Malayalionthemove
      @Malayalionthemove  4 месяца назад +1

      ശരിയാണ് ത്രിഫ്റ്റ് ഷോപ് !

    • @shanthammageorge3811
      @shanthammageorge3811 4 месяца назад

      Yes you are absolutely right. I heard it again and again to confirm it. It is "thrift shop" not "theft shop ". Watching the video from Edmonton, Alberta.

  • @rejimone.m1749
    @rejimone.m1749 2 месяца назад

    You contact Priyadarshan for make a movie becouse you are efficiant in telling story

  • @gopinathan2352
    @gopinathan2352 4 месяца назад

    Theft shop alla, Thrift shop alle?

    • @Malayalionthemove
      @Malayalionthemove  4 месяца назад +1

      ശരിയാണ് ത്രിഫ്റ്റ് ഷോപ് !

  • @ANA-ud8oj
    @ANA-ud8oj 4 месяца назад +3

    40 കൊല്ലം മിച്ചം കാനഡയിൽ ജീവിതപരിചയം ഉള്ള ഒരു വ്യക്തി എന്ന നിലയിൽ പറയുന്നു. ഓടിയെത്തിയാൽ ഇവിടെയെങ്ങും ഒരു ജോലിയും ഇന്നത്തെ കാലത്ത് കിട്ടാനില്ല. വളരെ ദൈർഘ്യമുള്ള വിഷയമാണെങ്കിലും ഒന്ന് രണ്ടു കാര്യങ്ങൾ താഴെ എഴുതുന്നു.
    18-20 വയസ്സുള്ള ഈ വിദ്യാർത്ഥികൾ, മലയാളത്തിലെ ആദ്യ അക്ഷരങ്ങളായ അ... ആ... എന്നത് പഠിക്കേണ്ടതുപോലെ, ജീവിതത്തിന്റെ ചുവടുകളെ കുറിച്ച്, ഇന്നുവരെ അച്ഛനമ്മമാരുടെ പരിചരണത്തിൽ നിന്നതിനാൽ, മാർഗനിർദേശം ഇവിടെ വന്നശേഷം കിട്ടാതെയും, മറ്റെല്ലാവിധ കഷ്ടപ്പാടുകളിൽ കൂടികടന്നു പോകുകയും ചെയ്യുമ്പോൾ, അവസാന അക്ഷരമായ "ക്ഷ" തന്നെയാണ് വരയ്ക്കാൻ പോകുന്നത്.
    കഴിഞ്ഞ ഒരു പത്തുവർഷം മുമ്പ് വരെ ഇവിടെയെത്തിയവർ രക്ഷപ്പെട്ടു പോയി എന്നു പറയാം. ചുരുങ്ങിയത്, ഉദ്ദേശം, ഒരു അഞ്ചുകൊല്ലം എടുക്കും ഇവിടെ ഒന്ന് പച്ച പിടിച്ചു വരാൻ. അങ്ങനെ നോക്കുമ്പോൾ, കഴിഞ്ഞ ഒരു അഞ്ചാറ് കൊല്ലമായി ഇവിടെയെത്തിയവർ, വളരെ കുറച്ചുപേർ ഒഴികെ, ഒരുകാലത്തും ഒരു നല്ല നിലയിൽ എത്തുമെന്ന് പറയാൻ സാധ്യമല്ല. അത്രമാത്രമാണ് സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ ഉണ്ടായിരിക്കുന്ന മാറ്റം, വിശിഷ്യാ കോവിഡിന് ശേഷം.
    ഈ കുട്ടികൾക്കെല്ലാം പഠിച്ചശേഷം എന്തെങ്കിലും ജോലികൾ കിട്ടിയേക്കാം, പക്ഷേ അതുകൊണ്ടൊന്നും വരാൻ പോകുന്ന ഭാവി സുരക്ഷിതമാകാൻ പോകുന്നില്ലെന്ന് അക്കമിട്ട് എഴുതിതരാം. ഉദാഹരണമായി, അനിയന്ത്രിതമായി ആൾക്കാർ എത്തുമ്പോൾ തുച്ഛമായ വേതനത്തിന് ജോലി ചെയ്യുവാൻ ആൾക്കാരെ കിട്ടും. ഇവിടെയുള്ള ജനങ്ങളുടെ ജീവിത നിലവാരത്തെ ഇത് ബാധിക്കും. അതേസമയം മെച്ചമുണ്ടാകുന്നത് വൻകിട കമ്പനികൾക്ക് മാത്രമാകും. ഇന്ന് ഇത് IT മേഖലയിൽ സംഭവിക്കുന്നു.(വിശദീകരിക്കാൻ ധാരാളം ഉള്ളതിനാൽ അതിലേക്ക് കടക്കുന്നില്ല)
    ഇന്നിപ്പോൾ ഒരുവിധം മെച്ചപ്പെട്ട ശമ്പളത്തോടുകൂടി ജോലി ചെയ്യുന്നത് IT, Medical മേഖലയിലാണ്. IT-യുടെ കാലവും അധികം താമസിയാതെ തീരും.
    ബ്രിട്ടീഷുകാർ അവിടെ വന്ന് അടിമപ്പണി ചെയ്യിപ്പിച്ചുവെങ്കിൽ, ഇന്ന് വിമാനകൂലിയും മുടക്കി അടിമപ്പണി ചെയ്യുന്നതിന് വേണ്ടി ഇങ്ങോട്ട് വരുന്നു എന്നതാണ് വാസ്തവം; അതും ഏതോ കുറെ കോർപ്പറേറ്റുകളുടെ അടിമകളാകുന്നതിനായി. (ഇങ്ങനെ പറയേണ്ടി വരുന്നതിൽ ക്ഷമിക്കണം🙏)

    • @Malayalionthemove
      @Malayalionthemove  4 месяца назад

      ശരിയായ നിരീക്ഷണമാണ്

    • @lilymj2358
      @lilymj2358 4 месяца назад

      കുറേ പേര് ഇത് കണ്ടാൽ മതിയായിരുന്നു. മുന്നേ പോയി ഇത്രയും കഷ്ടപ്പെട്ട friends പറഞ്ഞു കൊടുക്കുന്നു കാനഡ അടിപൊളി എന്ന്. പിന്നെ ഏജൻസി കാരും. ഇവിടെ കുട്ടികൾ പോകണം എന്ന് വാശി. എട്ടും പൊട്ടും തിരിയാത്ത കുട്ടികളും, നിസ്സകയാരായ parents um. Now situation itra serious aanu ennu അറിയുന്നില്ല. വിളക്ക് വെളിച്ചത്തിൽ ആകർഷിക്കപ്പെടുന്നത് iyaam പാറ്റകളെ പോലെ ...

    • @nithinmohanan33
      @nithinmohanan33 4 месяца назад

      ഞാൻ അത് 6 kollam കൊണ്ടു മനസ്സിൽ ആക്കി... ഭാഗ്യത്തിന് 2 പേരും നഴ്സിംഗ് എത്തി.

    • @Hydra-og6jf
      @Hydra-og6jf 4 месяца назад +1

      Hotel management kainju chef aaitt aahn training five star il cheythu 6,7 years aaitt catering pokunnund supply alla driving thott managing adakkam oru function ile full job cheyyar ond including dish washing,hall arranging so ippol canada confederation il culinary management il admission kitti , intrest olla field aahn pinne kunj aayirunnappol thott veetteenn onninum cash vangaam ishtam illatha kond 16,17 aayappo thott enthelum okke job inu pokum athukond kashtapedaan madi illa rekshapedum enn pradhikshikkunnu . Eea field select cheythu ath kond thanne social life um family koode nilkkunnathum okke evide aahnelum nadakkilla ,India il aahnel 15 k il 12,14 hours work time ond 1,2 year ath kainje enthelum salary improvement olloo pinne ollath ship aahn ath ithilum kashtam aakan aahn chance ,pinne cousins um friends um adakkam orupaad per avide ond ath kondum pinne culinary management valare nalla course aayakond select cheythu September il varaan plan cheyyunnu.pinne climate um ok aakum 7 month butchery il work cheythu athukond -21 il okke oru coat polum illand hours work cheythittond .

    • @abdulrahiman7435
      @abdulrahiman7435 4 месяца назад

      Well said, Bro

  • @star_boy387
    @star_boy387 4 месяца назад

    തീർച്ചയായും തിരിച്ച് പോകേണ്ടി വരും.

    • @Malayalionthemove
      @Malayalionthemove  4 месяца назад

      I am hearing news the government is going to prioritize Canadian experience class . Hang in there. Things will get better soon!!