അമ്മക്ക് PR കിട്ടി കാനഡയിൽ land ചെയ്തു | My mother landed in Canada as Permanent Resident

Поделиться
HTML-код
  • Опубликовано: 10 апр 2024
  • This video is about my mom's arrival to Canada as a permanent resident and the PR journey.
    Follow me on,
    Facebook: Anish Mavelikkara
    Instagram: Anish Mavelikkara

Комментарии • 97

  • @patssapraso
    @patssapraso 3 месяца назад +3

    Happy for you brother.. ❤️

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 3 месяца назад +2

    വളരെ സന്തോഷം നല്ലൊരു വീഡിയോ

  • @starlyabrahamabraham5120
    @starlyabrahamabraham5120 3 месяца назад +3

    Ammachi is beautiful, gd luck

  • @smithashaju5886
    @smithashaju5886 3 месяца назад +1

    Stay blessed Amma&mon🎉❤ family ❤❤

  • @sneharoy353
    @sneharoy353 3 месяца назад

    congratulations Anishetta

  • @Priya33863
    @Priya33863 3 месяца назад +3

    സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘

  • @Ranjit_Dallas
    @Ranjit_Dallas 3 месяца назад +1

    Congrats

  • @chefjerin
    @chefjerin 25 дней назад

    blessed mom and son ❤❤❤❤❤❤

  • @radhakrishnankj7875
    @radhakrishnankj7875 3 месяца назад +4

    Lovely mother ❤

  • @shakunthalapankaj7760
    @shakunthalapankaj7760 3 месяца назад +4

    അമ്മയിക്കു ഒരു അസുഖവും വരാതിരിക്കട്ടെ. Stay blessed ❤️

    • @satheeshpriya8252
      @satheeshpriya8252 2 месяца назад

      അസുഖം വരാതെ ഇരിക്കുവാൻ അമ്മായി എന്താ റോബോട്ട് ആണോ 🤣🤣🤣🤣

  • @sukuskitchenmagic2912
    @sukuskitchenmagic2912 3 месяца назад +2

    E ammant bhakyam
    Ante nattin purathinu oru sthalathu polum pokan patatha njan
    E prayathil amma canadayil ethiyalo
    👍 Good amme

  • @sindhusoman2926
    @sindhusoman2926 3 месяца назад +1

    Happy for mother and son together as my eyes become wet. I am hoping to be with my children in Canada.

  • @haripriyapriya7432
    @haripriyapriya7432 3 месяца назад +3

    Ammakk oru hai.
    Videosil kannane amme. Nallathu varatte. Ividuthe chhodine kalum thanuppanu nallath amme. Ente mol Scotland il anu angott varamennu njan parayarund

  • @sherlyjohn6758
    @sherlyjohn6758 3 месяца назад +4

    Lucky mother❤❤❤

  • @countroshculla
    @countroshculla 3 месяца назад +3

    Mum looks like one of my aunts. Hope her stay with you is a long and happy one.

  • @sunilambika322
    @sunilambika322 3 месяца назад +1

    സൂപ്പർ നല്ലൊരു വീഡിയോ 💎💎💎💎💎💎💎

  • @jacoberumala1621
    @jacoberumala1621 3 месяца назад +5

    Hi how your mother get PR.Is the Canadian citizen can apply PR for parents?can you please tell?

  • @sheela62
    @sheela62 3 месяца назад +1

    നല്ല മകനും മരുമോളും

  • @saphire7693
    @saphire7693 3 месяца назад +1

    Oh wow

  • @dscreats
    @dscreats 3 месяца назад

    Adipoli......

  • @anjalisudhakaran8720
    @anjalisudhakaran8720 3 месяца назад +2

    Clothes from shein enganeya??

  • @santhijram3508
    @santhijram3508 3 месяца назад

    Pharma care vazi medicine pharmacy il free cost aayi kittumallo

  • @chefjerin
    @chefjerin 25 дней назад

    ❤❤❤❤❤❤❤❤❤

  • @Rahul_Pillai
    @Rahul_Pillai 3 месяца назад +1

    ❤❤

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 месяца назад +1

    Happy to see all Best wishes

  • @dannyjoseph7199
    @dannyjoseph7199 3 месяца назад +4

    Such a happy moment meeting amma after a while

  • @girijanp3455
    @girijanp3455 3 месяца назад +1

    Dialisis patientsne canadayil varumpol enthu cheyyanam

  • @reneygeorge654
    @reneygeorge654 3 месяца назад +4

    How can get pR please explain

  • @aiswaryasanil5882
    @aiswaryasanil5882 3 месяца назад +6

    Such a lucky mother having a son like you brother ❤️

  • @deepapramod5752
    @deepapramod5752 3 месяца назад +1

  • @rohank8066
    @rohank8066 3 месяца назад +1

    She can avail Trillium benefits, GST/HST while filing TAX with $0 income

  • @sherinelizabethphilip5130
    @sherinelizabethphilip5130 3 месяца назад

    👌👌👌

  • @lissyjose9937
    @lissyjose9937 3 месяца назад

    ❤️❤️❤️

  • @brigethjoseph5609
    @brigethjoseph5609 3 месяца назад

    Pavam Amma, thanuthu viracum❤

  • @HighwayLogs
    @HighwayLogs 3 месяца назад +1

    ❤❤❤❤❤❤❤

  • @gilbertjoseph5624
    @gilbertjoseph5624 3 месяца назад

    Enthinada avidae kidannu inganae thallunnathu.??Arkku kanan??
    Inganae kurae avatharangal undu.!!
    Alppanu artham kittiyal artharathreelum kuda pidikkum ennu kettittundo.?

  • @brigethjoseph5609
    @brigethjoseph5609 3 месяца назад

    Kurachu nalathenu kollam

  • @Alienwolf777
    @Alienwolf777 3 месяца назад +1

    🥰

  • @johnpoulose4453
    @johnpoulose4453 3 месяца назад +2

    Cutee അമ്മ ❤❤
    Flyt യാത്രയിൽ വീൽ ചെയർ അസ്സിസ്റ്റ്‌ എടുക്കുവാണേൽ ഒത്തിരി തൊന്തരവ് കുറവാന്നു കേട്ടു

    • @shanthammageorge3811
      @shanthammageorge3811 3 месяца назад +2

      You are absolutely right. I am also a mother who travelled and came to Edmonton, Canada to my son's family. I am so blessed to have such a blessed son. He arranged a comfortable flight for me with wheelchair assistance and best food in the flight. I didn't face any language problem because I had been an English teacher for the past 38 years back in India. In fact I helped an Ammachi who couldn't speak in English fluently who travelled with me from Bangalore. I thank God for that.

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 3 месяца назад +8

    എന്റെ പോന്നു സഹോദര ആ അമ്മ നാട്ടിൽ ജീവിച്ചാൽ കിട്ടുന്ന സന്തോഷം ഇവിടെ കിട്ടുമോ? ആ അമ്മ മകന്റെയും കൊച്ചു മക്കളുടെയും കൂടെ താമസിക്കുന്ന സുഖം തത്കാലം കിട്ടുമായിരിക്കും. കുറെ കഴിയുമ്പോൾ നാട്ടിലെ ഓർമകളും സ്വാതന്ത്ര്യവും കിട്ടാതെ വിഷമിക്കുന്ന കാഴ്ച്ച നിങ്ങൾ കാണേണ്ടി വരും. എല്ലാവരും ഇല്ല കൂടുതലും പേരും തിരിച്ചു നാട്ടിൽ പോയിട്ടുണ്ട്.

    • @lalyvarghese4230
      @lalyvarghese4230 3 месяца назад +3

      നിങ്ങൾക്ക് അസൂയ തോന്നുന്നോ ? ഈ സ്നേഹമുള്ള മക്കൾ അമ്മയെ കൊണ്ടുവന്നതിന്. മാതാപിതാക്കൾ മക്കളുടെ കൂടെ നിൽക്കണം അതാണ് അവർക്ക് സന്തോഷം. അമ്മയുടെ മകനെ അത് അറിയാം . അഭിനന്ദനങ്ങൾ ബ്രദർ 👍👍❤️

    • @sherlyjoseph9870
      @sherlyjoseph9870 3 месяца назад +1

      പറയുന്നതു ശരിയാണ്. അറിയുന്ന കുറെ പാര൯റ്സ് തണുപ്പു കാലം തുടങ്ങുമ്പോൾ തന്നെ അവിടുന്ന് സ്ഥലം വിടും. മൾട്ടിപ്പിൾ എൻട്രി വിസയുണ്ട്. കുറച്ചു കാലം നിൽക്കും. മകന് സ്വന്തം പ്രോപ്പർട്ടിയുണ്ട് കാനഡയിൽ. അതുപോലെ മകൾ കാനഡ ജ്യുഡീഷറിയിൽ . പക്ഷേ അച്ഛനുമമ്മക്കും നിൽക്കാൻ ബുദ്ധിമുട്ട്.

    • @vasantharavi9533
      @vasantharavi9533 3 месяца назад

      Correct. I am in Ireland , planning to go back to India to settle down.

    • @vasantharavi9533
      @vasantharavi9533 3 месяца назад

      I am an Irish citizen, my daughter and her family here. But I prefer to be in India after retirement.

  • @nirmalageorge1698
    @nirmalageorge1698 3 месяца назад +1

    Do she have wheel chair assistant

  • @Priya33863
    @Priya33863 3 месяца назад +5

    ഭാഗ്യവതിയായ അമ്മ 😘😘😘😘😘😘😘😘😘😘😘😘

  • @elizabeththomas5679
    @elizabeththomas5679 3 месяца назад

    You are from which place in Mavelikara. I am from Mavelikara

  • @1807harsh
    @1807harsh 3 месяца назад +3

    seat belt❤❤

  • @bobbythomasbobbythomas5862
    @bobbythomasbobbythomas5862 3 месяца назад

    Unskilled work available ano

  • @chandramathykallupalathing413
    @chandramathykallupalathing413 3 месяца назад +14

    "നാട്ടില്‍ ആണ് എല്ലാ സാധനങ്ങൾ ക്കും വില കുറവ് " .ഇവരുടെ അഭിപ്രായം. നാട്ടില്‍ ജീവിക്കുന്നവരുടെയോ ?? ഞാന്‍ 36 വര്‍ഷം ആയി ഗള്‍ഫിൽ കുടുംബമായി ജീവിക്കുന്നു. അമേരിക്ക, യൂറോപ്പിലെ പ്രമുഖ രാജ്യങ്ങള്‍, ചൈന അടക്കം ഇരുപതോളം പോയിട്ടുണ്ട് .ഈ അനുഭവങ്ങളിൽ നിന്ന് ഞാന്‍ പറയുന്നു ജീവിക്കാന്‍ ആവശ്യമായ എല്ലാറ്റിനും, including medicines, treatments,ഏറ്റവും കുറഞ്ഞ നിരക്കില്‍ കിട്ടുന്നത് ഇന്ത്യയില്‍ ആണ്‌. വായ തുറന്നാല്‍ സ്വന്തം രാജ്യത്തെയും, അവിടത്തെ government നെയും തെറി പറയുന്ന നന്ദികെട്ട മനുഷ്യരെ ,നിങ്ങള്‍ മനസ്സിലാക്കുക ലോകത്തെ യാഥാര്‍ത്ഥ്യം.

    • @rajendrannair6804
      @rajendrannair6804 3 месяца назад

      കാനഡയിൽ (toronto )ഒരു ചെറിയ ഓമയ്ക്കാക്ക് പോലും 4 ഡോളർ ആകും.

    • @deepamanoj8248
      @deepamanoj8248 3 месяца назад

      Kittunna salaryumayi thattichunokkumbol Indiaiyil alla kuravu

    • @satheeshpriya8252
      @satheeshpriya8252 2 месяца назад

      ആരാടാ നമ്മുടെ കാനഡയെ കുറ്റം പറയുന്നത്.... I LOVE 🇨🇦🇨🇦

    • @thomasantony7366
      @thomasantony7366 4 дня назад +1

      ഇവിടെ വന്നാൽ സമരങ്ങൾ മിസ്സ്‌ ചെയ്യും. അതിൽ നാട് ബെസ്റ്റ്

  • @sunnythomas6038
    @sunnythomas6038 3 месяца назад

    🙏👍💐

  • @joev
    @joev 3 месяца назад

    How to apply പ്രശ്നം for parents

  • @binumanoj5233
    @binumanoj5233 3 месяца назад +8

    എങ്ങനെ ആണു അമ്മക്ക് PR കിട്ടിയത്. ഒന്ന് parayaamo

    • @rajendrannair6804
      @rajendrannair6804 3 месяца назад +1

      മക്കൾ citizen / PR ഹോൾഡർ ആണെങ്കിൽ അവർക്കു പേരെന്റ്സ് നേ കൊണ്ടുവരാൻ സ്പോൺസർ ചെയ്യാം. ഏകദേശം 1200 CAD fee അടച്ചു അപ്ലിക്കേഷൻ കൊടുത്താൽ നിയമങ്ങൾക്ക് വിധേയമായി 20-24 മാസം കൊണ്ടു പ്ര കിട്ടും. പോലീസ് clearance സർട്ടിഫിക്കറ്റ് must ആണ്. സ്പോൺസർ ചെയ്യുന്നവർക്ക് parents നേ സംരക്ഷിക്കാൻ ഉള്ള ഫിനാൻഷ്യൽ capability ഉണ്ടെന്നു അവർ തെളിയിക്കണം.ബിയോമെട്രിക് ഉൾപ്പടെ കുറെ formality ഉണ്ട്.
      ഇതല്ലാതെ മക്കൾ കാനഡയിൽ വരാൻ apply ചെയ്യുമ്പോൾ അവർക്കു ഭാര്യ, മക്കൾ ഇവർക്കൊപ്പം അച്ഛന്റെയും അമ്മയുടെയും പേരും ചേർത്ത് അപേക്ഷിക്കാം. അപ്പോൾ ഒരുമിച്ച് PR കിട്ടി കാനഡയിൽ എത്താം.

  • @user-wx4xb9un8k
    @user-wx4xb9un8k 3 месяца назад

    അമ്മക്ക് എങ്ങനെ പി, r കിട്ടി അതിന്റ കാര്യം ഒന്ന് പ്ലീസ് പറഞ്ഞു tharumo

  • @Youknowho001
    @Youknowho001 3 месяца назад +2

    Njan okke naattil povumbo 4 pair specsum lensum vaangichond varum athupole thane clothes okke because Ividathe clothes bayangara basic aahn Athayath boring aa

  • @sindhusatheesh3505
    @sindhusatheesh3505 3 месяца назад +1

    Nammude naadu swargam... Oru cardum venda.... Only aadhar, ration card, pan card... Ennalum amma lucky anu... Makkalodoppam kaziyan pattiyallo.. Sweet mother.. Blessed mother... Love you all.... ❤️🥰😍🎉🎉🎉❤🎉😂😂❤❤

    • @janakammab9990
      @janakammab9990 3 месяца назад

      അത് നമുക്ക് അവർ നമ്മുടെ നാട്ടിൽ വരുമ്പോൾ അവർക്കും ഒരു പാട് നിയമങ്ങൾ പാലിക്കണം

  • @ivanka1618
    @ivanka1618 3 месяца назад +1

    *KL31💕*

  • @georgemathews9051
    @georgemathews9051 3 месяца назад +3

    Aneesh I need your advice on how my son can get his PR, he is in Canada 2 yrs as a student and one year as a Loan officer in a company, now in Concentrix

    • @sou_rav5874
      @sou_rav5874 3 месяца назад +1

      Just ask him to consult any immigration lawyers.

  • @lissyjose9937
    @lissyjose9937 3 месяца назад

    😂❤❤❤😊

  • @babu.m.kbabu.m.k9700
    @babu.m.kbabu.m.k9700 3 месяца назад +1

    Canada evideyanu onnu parayamo

    • @VIIEQ
      @VIIEQ 3 месяца назад

      you tube il Comment idan ariyunnon Google map il search cheyan aano paad
      reshan kada marannu mannenna vangano shivan kuttyyiee

  • @neenus3670
    @neenus3670 3 месяца назад +4

    Bhaghyavathy😊😊

  • @gowripillai9150
    @gowripillai9150 3 месяца назад

    Mavelikara evda

  • @IknowDontno
    @IknowDontno 3 месяца назад +1

    Ippozhathesittuvetionil pr kittan buthimuttano ente mon onariyoyil twiminsil anu

    • @rohank8066
      @rohank8066 3 месяца назад +1

      Points kooduthal aanu.. Ethenkilum categoryil allenkil kittan paadu aanu

    • @IknowDontno
      @IknowDontno 3 месяца назад

      @@rohank8066 p g diploma supply chain manegementanu padikunnath joli sadayathIndo avide

    • @IknowDontno
      @IknowDontno 3 месяца назад

      @@rohank8066 twiminisil r n I p programm a u p r kittan chance kooduthal indo

    • @akhiljohn8986
      @akhiljohn8986 3 месяца назад

      ​@@IknowDontno😂😂😂padicha fieldil joli kittan nalla paadu anu.. Nalla competition und.. Skill undell joli kittum

    • @rohank8066
      @rohank8066 3 месяца назад

      @@IknowDontno Skill, pinne refer cheyyan arenkilum undenkil chilappo kittum.. ipo ella fieldilum kurachu tight aanu

  • @kmapila08
    @kmapila08 3 месяца назад

    motherine pr kittiyal canadian pension kitttuoa

  • @uberrider-hf1qc
    @uberrider-hf1qc 3 месяца назад

    Ammak Enthina sin

  • @elizabeththomas5679
    @elizabeththomas5679 3 месяца назад

    Father didn't come

    • @deepikeshav
      @deepikeshav 3 месяца назад

      Achan passed away last year

  • @Outspoken684
    @Outspoken684 3 месяца назад

    Papers submit ചെയ്തിട്ട് എത്ര താമസം വന്നു PR കിട്ടാൻ

  • @tiktokfavorite3070
    @tiktokfavorite3070 3 месяца назад +1

    Patunna athreyu ammaye Nadu kanikkuka...

  • @shaheelame8432
    @shaheelame8432 3 месяца назад

    Hi. Instagram id undo....

  • @SheelaL-fe1yo
    @SheelaL-fe1yo 3 месяца назад

    ❤️❤️

  • @ebydaniel1253
    @ebydaniel1253 3 месяца назад

  • @lissyjose9937
    @lissyjose9937 3 месяца назад

    😂❤❤❤❤😊